Gypsum Wedding room Work | STRIP Light Border | ജിപ്സം | Gypsum False Ceiling | Drywall

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 893

  • @Techhackwork
    @Techhackwork  3 роки тому +15

    Gypsum ceiling ഒപ്പം bedroom design ഇൻ്റീരിയർ ഡിസൈൻ ഒക്കെ ഉൾപ്പെടുത്തി കുറച്ച് വിഡിയോ വേറെയും ചെയ്തിട്ടുണ്ട് ലിങ്ക്
    ua-cam.com/play/PLY7_RyzeQ8jTMdda1cNbUHEEhEvg_fFfi.html

  • @Techhackwork
    @Techhackwork  4 роки тому +45

    Whatsapp message manage ചെയ്യാൻ പറ്റാത്ത വിധം അധികരിച്ച് കൊണ്ട് തൽക്കാലം നിറുത്തി വച്ചിട്ടുണ്ട്🙏🙏🙏🙏🙏. Phone ഫോർമാറ്റ് ആയത് കൊണ്ട് കുറച്ച് contact നഷ്ട്ടമയിപ്പോയി. ആദ്യമേ mmessage അയവവർ അതേ നമ്പറിൽ നിങ്ങളയച്ച msg screenshot എടുത്ത് (ഡേറ്റ് അടക്കം) അയച്ചു തരണം. തീർച്ചയായും ഞാൻ നിങ്ങളെ ആദ്യം വിളിച്ചിട്ട് മാത്രമേ പുതിയ ആൾക്കാരെ വിളിക്കൂ. ക്ഷമിക്കുമല്ലോ..🙏🙏🙏
    Whatsapp ൽ ഒരുപാട് അനാവശ്യ message വരുന്നത് കൊണ്ട് ഇനി Join ചെയ്തവർക്ക് മാത്രമേ നമ്പർ ലഭിക്കൂ. ജോലി സംബന്ധമായ കര്യങ്ങൾ ഇമേജ് വീഡിയോ ഒക്കെ whatsapp ൽ ലഭിക്കാൻ താൽപര്യമുള്ളവർക്ക് Join ചെയ്യാം.❤️❤️❤️🙏🙏

  • @prajeeshkumar9884
    @prajeeshkumar9884 3 роки тому +14

    നല്ല അവതരണം , എല്ലാവര്ക്കും പെട്ടന്ന് തന്നെ മനസിലാക്കി work പഠിച്ചെടുക്കാം 😍😍😍

  • @muraleedharank3359
    @muraleedharank3359 4 роки тому +20

    ഞാൻ നിങ്ങളുടെ സത്യസന്ധമായ വിവരങ്ങൾ പാക്കുവെക്കുന്നതിനെയും. നിങ്ങളുടെ ജോലിയിലുള്ള ആത്മാര്ഥതയെയും അഭിനന്ദിക്കുന്നു

  • @ibrahimkutty588
    @ibrahimkutty588 4 місяці тому +1

    നിങ്ങൾ പൊളിയാ... 👍👍ഏതു വർക്കും എല്ലാവർക്കും മനസിലാകും നല്ല ക്ലാസ്സ്‌..

  • @lukkydrow8833
    @lukkydrow8833 4 роки тому +23

    Electrical work പഠിക്കാൻ ആഗ്രഹം ഉണ്ട്. അധ് എന്തായാലും പഠിപ്പിച്ചു തരണം. ഇക്കായ്ക് ഞങ്ങൾ സപ്പോർട്ട് ആണ് 👍

  • @varietymediakerala8077
    @varietymediakerala8077 4 роки тому +16

    വ്യക്തമായി പറഞ്ഞു തരുന്ന ആ മനസിന് നന്ദി

    • @Techhackwork
      @Techhackwork  4 роки тому

      താങ്ക്സ് ബ്രോ 😍

  • @thanumole7075
    @thanumole7075 4 роки тому +3

    Bro ഉഷാറാവുന്നുണ്ട് ജിപ്സ o വർക്ക് കൂടുതൽ പ്രതീക്ഷിക്കുന്നു ഇൻ്റർ മീഡിയ ചാനൽ എത്ര അകലത്തിലാ സെറ്റ് ചെയ്യുന്നത് അതുപോലെ ജിപ്സം ചാനൽ അകലം എത്ര?

  • @shanojshanoj933
    @shanojshanoj933 Рік тому +1

    ഈ വർക്ക്‌ എനിക്ക് ഇഷ്ടപ്പെട്ടു... ഇങ്ങനെ ചെയ്യാൻ എത്ര റേറ്റ് ആകും

  • @timepass2078
    @timepass2078 4 роки тому +17

    ജിപ്സം ബോർഡ് പണി പഠിക്കാനൊന്നു ഉണ്ടാരുന്നു താങ്ക്സ് ചേട്ടായി ഗ്രേറ്റ് എഫൊർട് 😃👍

    • @samandpanthara9695
      @samandpanthara9695 4 роки тому +1

      പ്ലീസ് no

    • @Techhackwork
      @Techhackwork  4 роки тому

      Sorry to say. But no more way,
      Whatsapp ൽ ഒരുപാട് അനാവശ്യ message വരുന്നത് കൊണ്ട് ഇനി Join ചെയ്തവർക്ക് മാത്രമേ നമ്പർ ലഭിക്കൂ. ജോലി സംബന്ധമായ കര്യങ്ങൾ ഇമേജ് വീഡിയോ ഒക്കെ whatsapp ൽ ലഭിക്കാൻ താൽപര്യമുള്ളവർക്ക് Join ചെയ്യാം.❤️❤️❤️🙏🙏

    • @favask828
      @favask828 4 роки тому

      Ingale koode pani ndo 😉

    • @navaskhan800
      @navaskhan800 4 місяці тому

      ​@@Techhackworkhow to join

  • @rajendranvellu746
    @rajendranvellu746 6 місяців тому

    அருமையான பதிவு சகோதரா நன்றி வாழ்த்துக்கள்

  • @santhosharmyarmy675
    @santhosharmyarmy675 3 роки тому +1

    സൂപ്പർ ബ്രോ എല്ലാം വീഡിയോ ഞാൻ കാണാറുണ്ട് 👍👍👍

  • @roypallikunnel1070
    @roypallikunnel1070 3 роки тому +1

    കൊള്ളാം മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു .....

  • @karrashivamani9170
    @karrashivamani9170 2 роки тому +1

    Thanks bhayya.... very nice perfect vedio

  • @subisworld
    @subisworld 2 роки тому

    False ceeling cheyyumbol base bord cheyyathe direct concrete lekku ceeling work cheyyan pattumo.

  • @krishnaprasad1136
    @krishnaprasad1136 3 роки тому +1

    ചേട്ടാ.. ഓടിട്ട വീട്ടിൽ Gypടum work ചെയ്യാൻ പറ്റുമോ🤔 Pls reply

    • @sanalkumarsp1787
      @sanalkumarsp1787 3 роки тому +1

      തീർച്ചയായും ചെയ്യാൻ സാധിക്കുന്നതാണ് ഞാൻ ഒരു Gypsum വർക്കർ ആണ്

    • @krishnaprasad1136
      @krishnaprasad1136 3 роки тому

      @@sanalkumarsp1787 Ok.. thanks bro

  • @navas....6418
    @navas....6418 4 роки тому +10

    മുത്തെ പൊളി👍 നന്നായി അവതരണം👏👏 Thanks

  • @vishnuraju6696
    @vishnuraju6696 4 роки тому +5

    Oru worker um share cheyyatha karym share cheythathinu big salute.👍🏻💪🏻
    Great job👍🏻👌🏻👏🏻

    • @samandpanthara9695
      @samandpanthara9695 4 роки тому

      Plis നിങ്ങളെ നമ്പർ താ അല്ലെങ്കിൽ എന്റെ വാട്സ്ആപ്പ് നമ്പറിലേക്ക് ഒരു ഹായ് അയക്കു0096560768866

  • @thasnisworld4576
    @thasnisworld4576 4 роки тому +1

    Flooring work cheyyunnadhin munb Gypsum work cheyano? flooring work cheythu kayinjittu cheythal yenthegilum problam undo pls reply

    • @Techhackwork
      @Techhackwork  4 роки тому

      രണ്ട് രീതിയും പറ്റും. ഫ്ളോർ വർക്ക്‌ കഴിഞ്ഞിട്ടാണ് നല്ലത്. ബോർഡർ വരുന്ന ഭാഗത്ത് പൊടി അടിഞ്ഞു കൂടാൻ ചാൻസ് ഉണ്ട്.

    • @thasnisworld4576
      @thasnisworld4576 4 роки тому

      @@Techhackwork ok

    • @twoplus3421
      @twoplus3421 4 роки тому

      All typs of false ceiling work 9961970544

  • @ullaskumar1653
    @ullaskumar1653 3 роки тому +1

    നല്ല വിവരണം ബ്രോ
    പഠിക്കണമെന്ന് താല്പര്യമുള്ളവർക്ക് ഈസി ആയിട്ട് പഠിക്കാം👌👌👌👌👌

  • @paulmathew8356
    @paulmathew8356 Рік тому +3

    Excellent work and Exlpanation.

  • @sibithankachan2129
    @sibithankachan2129 Рік тому

    Air hole close cheyyathe false ceiling cheyyan pattumo?, AC vaykan interest ella

  • @ibrahimcs3554
    @ibrahimcs3554 4 роки тому +4

    നല്ല വിവരണം സുപ്പർ ആയിട്ടുണ്ട്

  • @thangavelthangu2400
    @thangavelthangu2400 Рік тому +1

    Work super ❤ explaining super ❤❤❤ I'm from karnataka coorg

  • @aneeshss8426
    @aneeshss8426 3 роки тому +1

    Bro പേരിമീറ്റെർ വച്ചതിനുശേഷം ഫിഷർ വയ്ക്കുന്നതിനേക്കാൾ എളുപ്പം ചരട് അടിച്ചതിനു ശേഷം ഗിൽറ്റി അടിച്ചു ഫിഷർ വയ്ക്കുക ... Then ചെയിത ഹോളിനുമുകളിൽ പെൻസിൽ കൊണ്ട് ഒരു മാർക്ക്‌ കൊടുത്താൽ മതി അങ്ങനെ ചെയ്താൽ പേരിമീറ്റെർ കുറച്ചുകൂടെ ബലം ഉണ്ടാകും ചുവരുമായി അതുപോലെ time കുറച്ചു മതി ഞാൻ അങ്ങനെയാ ചെയ്യുന്നേ

  • @bobygeorge7990
    @bobygeorge7990 3 роки тому +1

    Good work. Gypsum boardum bhithiyum thammillulla gapil podi kerathirikkanum, chilandhiyum, ettukaliykm onnum varathirikkanum enthengilum margamundo? glass ittokke kodukkan pattumo?

    • @Techhackwork
      @Techhackwork  3 роки тому

      Glass fix ചെയ്യാൻ പറ്റും.

  • @abinadoor4253
    @abinadoor4253 4 роки тому +2

    Main varppu dril cheyutha chorcha undakkile.5 inch okke aayirikum varppu 4 inch dril cheyutha.

    • @Techhackwork
      @Techhackwork  4 роки тому +1

      ഇല്ല ,ഒൺലി 1.5 ഇഞ്ച്. insulation ടാപ്പ് വച്ച് ഡ്രിൽ ബീറ്റിൽ മാർക്ക് ഇട്ടിട്ടുണ്ട്. കൂടുതൽ ഡ്രിൽ ചെയ്യില്ല
      😍

  • @paulmathew8356
    @paulmathew8356 2 роки тому +3

    Appeciaion
    Appreciate your ceiling installation/ideas discription and procedures

  • @muhammadrafeequeb2247
    @muhammadrafeequeb2247 4 роки тому +2

    നിങ്ങളുടെ എല്ലാ വീഡിയോയും സൂപ്പർ

  • @shanuvk9476
    @shanuvk9476 4 роки тому +1

    വീടിന്റെ വയറിങ് ചെയ്യുന്നതിനു മുമ്പേ gypsam boardinte planning cheyyanooo

    • @Techhackwork
      @Techhackwork  4 роки тому

      ചെയ്താൽ കുറേ പണം ലാഭിക്കാം. ജോയിന്റ് ഇല്ലാതെ വയർ കണക്ഷണും ചെയ്യാം. Switch ബോർഡിൽ നിന്ന് ഒരു pipe മാത്രം ഉയർത്തി ഇട്ടാൽ മതി. സീലിങ് ചെയ്യുമെന്ന് ഉറപ്പ് വേണം അല്ലേൽ അവസാനം light ഇല്ലാണ്ടാവും

    • @shanuvk9476
      @shanuvk9476 4 роки тому +1

      @@Techhackwork OK thx broo

    • @twoplus3421
      @twoplus3421 4 роки тому

      All typs of false ceiling 9961970544

  • @aneeshnarayanan4379
    @aneeshnarayanan4379 2 роки тому

    Ceiling pannal and gypsum board which is best brand

  • @paulmathew8356
    @paulmathew8356 2 роки тому +3

    Your presentation Execellent ,exotic, exemplary and extra ordinary.

  • @vahidtp
    @vahidtp 3 роки тому

    @Tech hack work ..
    👍👍 usable Videos 👍👍
    Hight കുറവാണെങ്കിൽ concrete roofil direct plug അടിച്ച് സ്ക്രൂ ചെയ്ത് ഫിക്സ് ചെയ്യാമോ..എതെങ്കിലും പ്രശ്നമുണ്ടോ.... പ്രശ്നമില്ലെങ്കിൽ ഏത് screw | Plug ഉപയോഗിക്കണം

    • @Techhackwork
      @Techhackwork  3 роки тому

      നേരിട്ട് അടിക്കാം. 6mm anchor bolt ആയാൽ നല്ലത്.

  • @nanbanytofficial853
    @nanbanytofficial853 2 роки тому +1

    Oditta veetil ithupole cheyyan patto

    • @Techhackwork
      @Techhackwork  2 роки тому +1

      Calcium citrate or fiber cement board

  • @castleforbuildingmaterials8039
    @castleforbuildingmaterials8039 4 роки тому +2

    Nalla work aanu puthiya ideas use cheyyunnund

  • @roopeshpk7871
    @roopeshpk7871 Рік тому +1

    Profile cutting rate എത്രയാണ്?

  • @samugeorgesamu7149
    @samugeorgesamu7149 Рік тому

    അളിയാ എപ്പോഴ്ത്ത റെയ്റ്റ് പറയാമോ റേറ്റിൽ ഇതു ചെയാൻപാറ്റ്മോ അളിയാ ഉം ഈ ഫെയിൽഡ് പോക്ക

  • @sudhiarackal
    @sudhiarackal Рік тому

    വളരെ നന്ദി ചേട്ടാ 🥰🙏

  • @minhafathima3992
    @minhafathima3992 4 роки тому +1

    gypsum board false ceiling cheyyumbol plain board full aayit idano aa design mathram aayi cheyyan patille

  • @sunilshiji5059
    @sunilshiji5059 3 роки тому +1

    ജിപ്സം ബോർഡ് ചെയ്യുവാണെങ്കിൽ seling thekkanda ആവശ്യം ondo

    • @Techhackwork
      @Techhackwork  3 роки тому

      ഇല്ല. തേച്ചാൽ നല്ലതാണ് കമ്പി തുരുമ്പ് വന്നു കോൺക്രീറ്റ് അടർന്ന് പോകുന്നത് ഒഴിവാക്കാം

  • @rajeshpillai8874
    @rajeshpillai8874 3 роки тому

    gypsm work cheyyunaver thanne anu lokam motham putty ittu even electrical light vare vekkunnu kheralathil matrem oro teams bro

  • @abdulkalamasad1676
    @abdulkalamasad1676 3 роки тому

    Hi ഇക്ക,
    പിന്നെ ഒരു doubt🤪
    ഈ strip light ന്റെ ഗ്യാപ്പ്ലേക്ക് പൂട്ടി ഇടുന്നത് കണ്ടു... അപ്പൊ ഇക്ക പറഞ്ഞത് ഇങ്ങനെ ചെയ്യണം, അല്ലെങ്കിൽ A/C ന്റെ തണുപ്പ് കിട്ടില്ല, വെറുതെ കറന്റ് ബില്ല് പോവും എന്നൊക്കെ...
    Ceiling top ഗ്യാപ്ലേക്ക് ആ ഒരു കോർണർ inside പുട്ടി ഇടാത്തത് കൊണ്ട് A/C ന്റെ തണുപ്പ് എങ്ങനെയാ കുറയുന്നേ....
    ഒന്ന് പറയാമോ??

    • @Techhackwork
      @Techhackwork  3 роки тому

      1 Tone Ac 900 qubic feet ൽ താഴെ വോളിയം ഉള്ള ഹാളിൽ അതിൻ്റെ പെർഫോമൻസ് High ആയിരിക്കും. സീലിങ് അടിക്കുമ്പോൾ റൂമിൻ്റെ റൂമിൻ്റെ വോളിയം കുറയും. എന്നാൽ ഗ്യപ് ഉണ്ടെങ്കിൽ റൂമിൻ്റെ വോളിയം പഴയത് തന്നെ ആയിരിക്കും. അതായത് ac ക്ക് തണുപ്പിക്കാൻ area കുറയുന്നതാണ് നല്ലത്. ഗ്യപ് ഉണ്ടെങ്കിൽ സിലിങ്ങിൻ്റെ അകം കൂടി ac ക്ക് തണുപ്പിക്കേണ്ടി വരും .🥰

  • @krishnankp4543
    @krishnankp4543 4 роки тому +1

    Valare nalla avadharanam thank you

  • @m7islamicmedia722
    @m7islamicmedia722 2 роки тому +1

    Bro gypsum ceiling toilet cheyunathil prrshnam undo?

    • @Techhackwork
      @Techhackwork  2 роки тому

      ഇല്ല, ഷവറിൽ നിന്ന് മിനിമം 80cm ഉയർത്തി ചെയ്യാൻ ശ്രദ്ധിക്കണം

  • @Interior818
    @Interior818 2 роки тому +1

    Cl g Cheyyan Charge Engane
    PATTAMBI cheyunnundo?

  • @noushadmuhammed5819
    @noushadmuhammed5819 4 роки тому +1

    ഒററ നില വീടിൻ്റെ റൂഫിൽണ്ടി ജിപ്സം ചെയ്താൽ ഭാവിയിൽ സീലിങ്ങിൽ വെള്ളത്തിൻ്റെ കിളിർപ്പ് ഉണ്ടാകുമോ ?? ഒന്ന് പറഞ്ഞ് തരുമോ പ്ലീസ്'',

    • @Techhackwork
      @Techhackwork  4 роки тому

      സൺ ഷെയ്ഡിന് മുകളിൽ ചെയ്താൽ കുഴപ്പം ഒന്നും ഇല്ല. വാട്ടർ പ്രൂഫ് പുട്ടി കിട്ടുന്നുണ്ട് അതുപയോഗിച്ചാൽ കുറച്ച് കൂടി നല്ലതാണ്

  • @nirkumarrai9251
    @nirkumarrai9251 3 роки тому +1

    I dont no your language but also understand your video

    • @Techhackwork
      @Techhackwork  3 роки тому

      Thanks bro 🥰.
      Malayalam language.

  • @hameedmamu
    @hameedmamu 4 роки тому +1

    വീഡിയോ good ആണ് പക്ഷെ വീഡിയോ എഡിറ്റ് ചെയ്യുമ്പോൾ വർക്കിന്റെ ക്ലോസപ്പ് വ്യൂ കാണിക്കാൻ പറ്റും ശ്രദ്ധിച്ചാൽ പോരായ്മകൾ മാറും.എനിക്കൊരു വർക്ക് നേരിട്ട് കണ്ട് പഠിക്കണം എന്ന് ഉണ്ട് അവസരം ഒരുക്കി തന്നാൽ ഉപകാരമായിരിക്കും.thanks bro.

    • @Techhackwork
      @Techhackwork  4 роки тому

      System format aayippoyi. Ikka. Orupad aalkkar q vil und.

  • @shinoj999
    @shinoj999 3 роки тому

    ബ്രോ ഞാൻ കണ്ടതിൽ വച്ച് ഒരുപാട് ചേഞ്ച് ഉള്ള വർക്ക് ആണ് നിങ്ങളുടെ.. നല്ല വർക്ക് ആണ്... ആ ഹോൾ ഒക്കെ ക്ലോസ് ചെയ്തെടുത്തത് ഇഷ്ടപ്പെട്ടു
    💐💐

    • @Techhackwork
      @Techhackwork  3 роки тому +1

      Sorry. Comment കണ്ടില്ല.
      Thank You so much bro

  • @bunuarshbunayyaarshad1294
    @bunuarshbunayyaarshad1294 3 роки тому

    Oditta veetil gypsum 100 sqt rate parayumooo...simple design..please reply tharumo

    • @Techhackwork
      @Techhackwork  3 роки тому

      ഇപ്പോഴത്തെ റേറ്റ് 60₹ ആയി. ഞാൻ ഈ വീട് 55 ആണെന്ന് തോന്നുന്നു ചെയ്തത്. Material cost കൂടി

  • @run-yj4ox
    @run-yj4ox 3 роки тому +1

    ചകിരിക്ക് പകരം പെരിമീറ്ററിന്റെ കഷണം തന്നെ വെച്ച് സ്ക്രൂ ചെയ്താൽ പോര??

    • @Techhackwork
      @Techhackwork  3 роки тому

      ചെയ്യാറുണ്ട്

  • @aneeshy4601
    @aneeshy4601 3 роки тому +1

    ചേട്ടാ ആസ്ബസ്റ്റോസ് ഷീറ്റ് ഇട്ട വീടിനു ജിപ്സം ചെയ്യാൻ പറ്റുമോ

  • @joshwinjoseph1512
    @joshwinjoseph1512 3 роки тому +1

    ഞാനും gyp wrk ചെയ്യുകയാണ്😇

  • @mr_kenal5331
    @mr_kenal5331 3 роки тому +1

    വീഡിയോ ഫുൾ കണ്ടു കൊള്ളാം നല്ല അവതരണം, കമന്റും വായിച്ചു അപ്പോൾ ശ്രദ്ധിച്ച ഒരു കാര്യം ബാക്കി എല്ലാ കമന്റ്സിനും റിപ്ലേ കൊടുത്തു പക്ഷെ കണ്ണൂർ എവിടെ ആണെന്ന് മാത്രം ആർക്കും പറഞ്ഞു കൊടുക്കണില്ല അതെന്താ 😂

    • @Techhackwork
      @Techhackwork  3 роки тому +1

      I'm മയ്യിൽ

    • @mr_kenal5331
      @mr_kenal5331 3 роки тому

      🔥Powerful peoples comes from powerful Places🔥

  • @Civilbro342
    @Civilbro342 3 роки тому

    Ith pole work cheyyipikan eekadhesham ethra rite verum

    • @Techhackwork
      @Techhackwork  3 роки тому

      Room size പോലിരിക്കും

  • @SHAIJU24VLOG
    @SHAIJU24VLOG 4 роки тому +4

    Ellavarkkum manassilakunna class 👏

  • @umaissalsm6579
    @umaissalsm6579 3 роки тому

    Gipsom board adikan nallathu sunside kayino 3 kallu vekunathano nallathu

    • @Techhackwork
      @Techhackwork  3 роки тому

      9feet height minimum വേണം.

  • @abdumediaedavanna880
    @abdumediaedavanna880 3 роки тому

    Hi സുഹൃത്തേ നിങ്ങളുടെ വീഡിയോസ് വളെരെ ഉപകാരപ്രതമാവുന്നു, upstairil cherinna വാർപ്പുള്ള റൂമിൽ ജിപ്സം സീലിംഗ് ചെയ്ത വീഡിയോസ് ഉണ്ടൊ ഒന്നു അറിയിക്കണം

    • @Techhackwork
      @Techhackwork  3 роки тому

      ചെയ്യാൻ ഉണ്ട്

  • @aapiashraf7282
    @aapiashraf7282 3 роки тому

    Ceiling cheyyan udheshikunna roominte electric wire ethra uyarathil kodukkanam.

  • @Tech-yofficial
    @Tech-yofficial 3 роки тому +1

    ഇങ്ങനെ ഓടുവീട്ടിൽ ചെയ്യാൻ പറ്റുമോ. Bro...

    • @Techhackwork
      @Techhackwork  3 роки тому

      PVC യാണ് നല്ലത്.

    • @Techhackwork
      @Techhackwork  3 роки тому

      Fiber cement board, calcium cilicate board, പറ്റും. Gypsum risk ആണ്

  • @SanSurendran
    @SanSurendran 11 місяців тому

    Gypsum ceiling rate അറിയിക്കുമോ

  • @FunFunFun-1985
    @FunFunFun-1985 3 місяці тому

    thans ikka

  • @best-habits198
    @best-habits198 3 роки тому

    Gypsom board vineer ottikan sadikumo? Please replay

  • @littlepriyanshisvlog1516
    @littlepriyanshisvlog1516 2 роки тому

    If I want to put jhula from ceiling in my bedroom sided lobby , between false ceiling, then is it possible ?

  • @salimsalim4400
    @salimsalim4400 3 роки тому +2

    Eee kaanunna work nu ethra chilav vannu
    Pls reply

  • @chandhuaji7644
    @chandhuaji7644 Рік тому

    Itepole verity Aluminum fabrication works videos ido

  • @bashabadharudheen3746
    @bashabadharudheen3746 2 роки тому

    Eth പണി kooduthal ആണ് bro. Ethinum easy ആയി പണി cheyyan pattum.

  • @Anithastastycorner
    @Anithastastycorner 3 роки тому +3

    Nice video 🌹🌹🙏

  • @sijimonks9711
    @sijimonks9711 3 роки тому

    Room sealing design ൻ്റെ video വ്യക്തമാകുന്ന രീതിയിൽ ഒന്നു കൂടി ചെയാമോ? കുടാതെ plain Cealing ചെയ്യാതെ Beam design മാത്രം റൂമിൽ ചെയ്യാമോ?

  • @rupeshnanal1574
    @rupeshnanal1574 3 роки тому +3

    Brother....I don't know malayalam but watched full video ....Great

  • @rahulaudiouskalkunam1319
    @rahulaudiouskalkunam1319 3 роки тому +2

    Super chetta your all video see on and you subscriber

  • @status_gallery123
    @status_gallery123 4 роки тому +1

    Mammad mashood ivare ulpeduthyathiyathil valare santhosham😁..

  • @sivanqa7774
    @sivanqa7774 4 роки тому +2

    നന്നായി വരുന്നുണ്ട്...pvc ceiling നെ കുറിച്ച് ഒരു video ഇടാമോ..

    • @Techhackwork
      @Techhackwork  4 роки тому +1

      ചെയ്യുന്നുണ്ട്. ia

  • @adma957
    @adma957 3 роки тому

    Hi....13×12..b/room.. നോർമലയിട്ട് ജിപ്സം സിലിംഗ് ചെയ്യാൻ എത്ര amount വരും... മറുപടി പ്രതീക്ഷിക്കുന്നു....

    • @Techhackwork
      @Techhackwork  3 роки тому

      Sorry. ഇപ്പോഴാ കണ്ടത്.
      14000 ഏകത്തേഷം. + Wiring

  • @spaatupetti-2894
    @spaatupetti-2894 3 роки тому +1

    സിലിങ്ങിൽ ഫുൾ ആയിട്ട് ചെയ്യാതെ മോഡൽ മാത്രം ചെയ്യുന്നതിന് sf എത്രയാ റേറ്റ്

    • @Techhackwork
      @Techhackwork  3 роки тому

      ഇപ്പോഴത്തെ റേറ്റ് 60₹

  • @abdulnasirkkoralangoden4932
    @abdulnasirkkoralangoden4932 3 роки тому

    Adipoli
    Nalla avatharanam...

  • @shejeerekkandy2842
    @shejeerekkandy2842 3 роки тому

    പെയിന്റ് അടിക്കുന്നതിന് മുൻപും മാർബിൾ ഇടന്നുതിനു മുൻപും സീലിംഗ് വർക്ക് ചെയ്യുന്നത്‌ കൊണ്ടു വല്ല പ്രശ്നവും ഉണ്ടോ

    • @Techhackwork
      @Techhackwork  3 роки тому

      Marble ഇട്ടിട്ട് ചെയ്യുന്നതാണു നല്ലത്. Paint അടിക്കണം എന്നില്ല. Repairing wet gypsum എന്നൊരു വീഡിയോ ചെയ്തിട്ടുണ്ട് അതിൽ പറയുന്നുണ്ട്.

  • @appuanand6860
    @appuanand6860 4 роки тому +1

    Ithpole youtube nokki PVC sheet ceiling veetil njaan thanne 2 roomil cheythu...👍 Chettante channel kaanan alpam vaiki poyi..

  • @antoraj2161
    @antoraj2161 4 роки тому

    Chettaithinekkalu nallathu section nilninnum perimeter adichu vertikkal thookkunnathalle appol kooduthal balam kittille

  • @diyamehrin8916
    @diyamehrin8916 3 роки тому +1

    Perimeter expensive അല്ലെ? അതിനുപകരം shakthiy യുടെ L ചാനൽ use ചെയ്തുകൂടേ.. അതുപോലെ തന്നെ direct ബോഡ് തൂക്കിയടിക്കുന്നാതാ നല്ലത് സമയം ലാഭിക്കാം

  • @babadutta5178
    @babadutta5178 3 роки тому

    Aap ki vidio me bohut kus sikhne ko milta hei.

    • @babadutta5178
      @babadutta5178 3 роки тому

      Ho soke to aap vidio hindi me v bonaye,plz.

    • @Techhackwork
      @Techhackwork  3 роки тому +1

      Shukriya bayi.
      Hamko hindi bulna nayi malu. Bath me subtitle banagaya.
      ❤️😘

    • @babadutta5178
      @babadutta5178 3 роки тому

      @@Techhackwork Ok bro,koi bat nohi.Ek-do or vidio dijiye.

  • @jyothi5335
    @jyothi5335 Рік тому

    Bro ith cheyithappo cash ethraa ayatunnu

  • @Campermod
    @Campermod 3 роки тому +1

    Use full vedio

  • @standardalukichenworks1155
    @standardalukichenworks1155 3 роки тому

    Battery drill orennam kodukkan und ashyamullavar rply taruka

  • @vijeshkuttikkattilek2023
    @vijeshkuttikkattilek2023 4 роки тому +1

    Nannayittund avatharanam

  • @diloosvlog9690
    @diloosvlog9690 3 роки тому

    വളരെ നല്ല വീഡിയോകൾ👍👍👍... ജിപ്സം ബോർഡ് കൊണ്ട് Showcase വർക്ക് ചെയ്യുന്ന വീഡിയോ ചെയ്യാമോ... ചുമരിൽ showcase space ഇട്ടിട്ടുണ്ട്

  • @vrindha7862
    @vrindha7862 3 роки тому +1

    Ith cheyan nalla rate undo

  • @alifali5976
    @alifali5976 3 роки тому +3

    സൂപ്പർ വർക്ക് 👌👌😍

  • @Edzie4849
    @Edzie4849 3 роки тому +1

    Chetta aluminium led profile cheyunath onnu kanikamo?

  • @HarPreetHunjan1313
    @HarPreetHunjan1313 3 роки тому +5

    Amazing work brother👌 u should give subtitles on your video then people of other states can understand properly

    • @Techhackwork
      @Techhackwork  3 роки тому +1

      Thanks bro. 🥰
      Next time we must add subtitles.

  • @sreelakshmisdrisya2411
    @sreelakshmisdrisya2411 3 роки тому

    Celing ellatha veeetil pinneedu ceiling veykkan pattumo

  • @venkateshwarancr4729
    @venkateshwarancr4729 3 роки тому

    even onum aryaathavarum easyayitu understand your explanation. thank you.

  • @musthafamkannur872
    @musthafamkannur872 4 роки тому +2

    Very good

  • @JITHINPULIKKOTTIL
    @JITHINPULIKKOTTIL 3 роки тому

    റൂമിന് ആകെ 10 അടി ഉയരമേ ഉള്ളു അപ്പൊ എത്ര അടി താഴ്ത്തി സീലിങ് ചെയ്യും ?
    റൂഫിനോട് ചേർന്ന് ചെയ്യാൻ പറ്റുമോ ?
    300 sqft ചെയ്യാൻ മിനിമം എത്ര രൂപ വേണ്ടി വരും lighting അടക്കം ?
    മറുപടി പ്രതീക്ഷിക്കുന്നു.

    • @Techhackwork
      @Techhackwork  2 роки тому

      110inch

    • @JITHINPULIKKOTTIL
      @JITHINPULIKKOTTIL 2 роки тому

      @@Techhackwork 🙄🤔 type ചെയ്തത് തെറ്റിയിട്ടില്ലല്ലോ?

    • @Techhackwork
      @Techhackwork  2 роки тому +1

      ഇല്ല. 120 ഇഞ്ച് 10 feet. 🥰

  • @Musthafa-xm6mq
    @Musthafa-xm6mq 4 роки тому +1

    ഇത് സ്ക്വയർഫീറ്റ് എങ്ങനെയാണ് ക്യാഷ് വരുന്നത് സീലിങ്ങിൽ ജിപ്സം ചെയ്യുന്നുണ്ടെങ്കിൽ സീലിംഗ് തേക്കേണ്ട കാര്യമുണ്ടോ

    • @twoplus3421
      @twoplus3421 4 роки тому

      Sqft, 55, 60, 65. മുകളിലെ നില ആണെങ്കിൽ തേക്കുന്നത് നല്ലതാവും 9961970544

    • @Techhackwork
      @Techhackwork  4 роки тому

      എന്തായാലും plastering ചെയ്യണം. അകത്തുള്ള വിങ്ങൽ കൊണ്ട് പെട്ടെന്ന് കമ്പി തുരുമ്പ് വരാൻ ചാൻസ് ഉണ്ട്. 🥰👍🏻

  • @afzafsalkp2786
    @afzafsalkp2786 4 роки тому +2

    Machane inty work poli annu ❤️❤️ pashe orupad material chilavakkuna pole anak thoniyath.. Work und engil vilikanee😜😜😜😜 5years exp und😆❤️❤️

    • @Techhackwork
      @Techhackwork  4 роки тому

      😜❤️👍🏻

    • @afzafsalkp2786
      @afzafsalkp2786 4 роки тому

      😜

    • @afzafsalkp2786
      @afzafsalkp2786 4 роки тому +1

      Bro chumma paranjath alla work und engil vilikane nattil shogam annu work

    • @afzafsalkp2786
      @afzafsalkp2786 4 роки тому

      Plz give me you're contact number

    • @Techhackwork
      @Techhackwork  4 роки тому +1

      കുറേ ആൾക്കാർ പെണ്ടിങ്കിൽ ഉണ്ട്. Bro. ഇപ്പൊ welding ആണ് എടുക്കുന്നത്. സീലിങ് ആദ്യത്തെ കുറച്ച് പേരെ വിളിച്ചിട്ടുണ്ട്.

  • @sanuedacheri1235
    @sanuedacheri1235 3 роки тому

    Grid ...GI ആണോ ...aluminium ആണോ

  • @sanuhaneef2293
    @sanuhaneef2293 3 роки тому +3

    Sq feet cheyyan ethraya rate bro

  • @rushaljose
    @rushaljose 3 роки тому

    ഈ സിലിംഗിന് എകദേശം എത്ര നാൾ life കിട്ടും

  • @zainudheenc
    @zainudheenc Рік тому

    Gypsum board Square feet എത്രരൂപ വരും എല്ലാംചേർത്ത്