thamburatti embamittu thannu //kuthiyottam song//vijayaraghava kurup

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 15

  • @abhilalgopinath
    @abhilalgopinath 8 місяців тому +4

    തമ്പുരാട്ടി ഇമ്പമിട്ടു തന്നൂ
    സങ്കടങ്ങൾ താളമിട്ടു നിന്നൂ
    തങ്ക ശോഭയിൽ തെളിഞ്ഞു വന്നൂ
    മനസ്സിമ്പമാർന്ന കുമ്മി കണ്ടുണർന്നൂ
    താനവട്ടമാണു ഞങ്ങളമ്മേ
    ഗാനമമ്മ ആലപിച്ചിടുമ്പോൾ
    താളമിട്ടു പാദ പൂജ ചെയ്വാൻ
    കാലമൊട്ടു കൈവരേണമേ
    കുംഭമാസ സന്ധ്യകൾക്കിതെന്തേ
    ഇന്ദ്രനീല ശോഭയേറിടുന്നൂ
    കുമ്മിയിട്ടു കൈകൾ കൂപ്പിടുന്നാളെ-
    ന്നതൊന്നു കൊണ്ടു തന്നെയാകയില്ലേ
    കുത്തിയോട്ടം ഒത്തുപാടിടും നാൾ
    എട്ടുപാദം ഒത്തുയർന്നിടും നാൾ
    എത്ര പുണ്യം ഇപ്ര പൂജയിങ്കൽ
    എത്തിയെന്നതോർത്തു നിൽക്കവേ
    അൻപൊലിക്കളങ്ങളാർപ്പിടുമ്പോൾ
    അമ്പ മുന്നിൽ വന്നിരുന്നിടുമ്പോൾ
    കണ്ടു കൺ നിറഞ്ഞുപോയതല്ലാ-
    തിവർക്കെന്തുവേണമെന്നതോർത്തതീലാ
    ശംഖുയർന്നതെൻ്റെ ഉള്ളിലല്ലോ
    ചെണ്ട കൊണ്ടതെന്റെ നെഞ്ചിലല്ലോ
    കണ്ണുതിർത്തതിന്നു തീർത്ഥമല്ലോ
    ഹേതു പഞ്ചഭൂതമല്ലയോ
    എത്ര വാച്യം ഇപ്രയാണം അമ്മേ
    ത്വൽ കൃപാവരങ്ങൾ കണ്ടു നീങ്ങാൻ
    മർത്യജന്മമിട്ടു തന്നുവല്ലോ എനിക്കി-
    പ്രശോഭ കൺകുളിർന്നു കാൺമാൻ
    പാഹി പാഹി സന്തതം സമൂർത്തേ
    പാലയപ്രഭാമയീ നമസ്തേ
    പാപമോചനാവലംബി നീ നിൻ
    പാദമൊന്നു കാട്ടിടേണമേ
    ആരവങ്ങൾ ദൂരെ മങ്ങിടുമ്പോൾ
    ചേരണേ ഭവൽ പദാരവിന്ദം
    ആരിതൊക്കെ വാരി നൽകി നിന്നൂ
    വന്നു ചേരണേ ഭവൽ കൃപാമരന്ദം
    പാഹിമാം പരാൽ പരാദിരൂപേ
    പാഹി ഭദ്രകാളി ഉഗ്രരൂപേ
    പാരിലാര് ഭാരമൊന്നു തീർപ്പാൻ
    സ്വാഹഃ നീലാബരീ പരേ (2)

  • @shailajrao
    @shailajrao 9 місяців тому +2

    എത്ര നാൾ ആയി തപ്പുവാരുന്നു ഈ പാട്ട്. നന്നി🥰

  • @MrShankar12
    @MrShankar12 9 місяців тому +2

    അമ്മേ ശരണം 🙏❤

  • @geethugopalangeethugopalan7512

    എത്ര നാളായി കേൾക്കാൻ കൊതിച്ച പാട്ട് 🥰🙏🙏

  • @sanilsatheesan7533
    @sanilsatheesan7533 10 місяців тому +1

    പരമാനന്ദം......🥺🤍

  • @sumasunilkumar7606
    @sumasunilkumar7606 Рік тому +1

    🙏🏻🙏🏻🙏🏻

  • @sudhiradhamadhav9538
    @sudhiradhamadhav9538 Рік тому +1

    Amma💖

  • @vishnuprasadk-l7s
    @vishnuprasadk-l7s Рік тому +2

  • @vishnurajeev1566
    @vishnurajeev1566 3 роки тому +2

    ചെട്ടികുളങ്ങര അമ്മ ശരണം 🙏

  • @prasadsivaraman5604
    @prasadsivaraman5604 3 роки тому +3

    ഹരനും മുര ഹരനും, ജയ ജയ ലോക വനചതുരെ . ഈ രണ്ടു പാട്ടുംദയവായി അപ്‌ലോഡ് ചെയ്യാമോ

  • @sree367
    @sree367 4 роки тому +2

    🙏🏻