ആദി പെരിയവൻനാളാൽ ഒരുനാളിൽ | Aadi Piriyavannaalal | Haseena Beegam | Ishal Malabar

Поділитися
Вставка
  • Опубліковано 3 лис 2024
  • Watch - ആദി പെരിയവൻനാളാൽ ഒരുനാളിൽ | Aadi Piriyavannaalal | Haseena Beegam | Ishal Malabar
    Song : ആദി പെരിയവൻനാളാൽ ഒരുനാളിൽ
    Sung By : Haseena Beegam
    Lyrics : Kaithakkara C A Hassan Kutty
    Music : Traditional
    D.O.P : Manu Joseph
    Editing : Shinu K Aroh
    Pro controller : Babu Puthiyara
    Cam asso : Gireesh Pootheri , Abin Chandran
    Make up : Sony Sagar
    Art : Subahu Muthukad
    Light & sound : Lijeesh
    Unit&studio : Millennium Digital Clt
    Online media : Asneem sait

КОМЕНТАРІ • 37

  • @nazark6594
    @nazark6594 3 місяці тому +4

    എന്താ ഒരു ഫീൽ... നല്ലസൗണ്ട് ❤️👍

  • @ham3967
    @ham3967 Рік тому +8

    ആസ്വാദന മികവ് പുലർത്തി 👍

  • @hamzaarippayil1267
    @hamzaarippayil1267 Рік тому +6

    . മാപ്പിളപ്പാട്ട രംഗത്ത് പട്ടുറുമാലിലുടെ കടന്ന് വന്ന് ജനഹൃദയങ്ങളിലും 😅 അത് പോലെ തന്നെ കണ്ണൂരിന്റെ ഇശൽ മുത്ത് മമ്മാലിയുടെ ഹൃദയവും മനസ്സും കീഴടക്കിയ കായുംകുളക്കാരി ഇശൽ റാണി ന മുക്കൊക്കെ പാട്ടിന്റെ പാലാഴി തീർത്ത് നല്ല നല്ല പാട്ടുകൾ പാടി നല്ല സ്വരമാധുര്യമുള്ള മിസിസ് ഹസീന മമ്മാലി പഴയകാലത്തെ ഗോൾഡൻ ഹിറ്റ് ഗാനകോകിലങ്ങളായ റംലാ ബീഗം ആയിശബീഗം ഇവരുടെയൊക്കെ പാട്ടുകൾ തിരഞ്ഞെടുത്ത് പാടുന്നതിൽ അഭിനന്ദനങ്ങളും ആശംസകളും അർപ്പിക്കുന്നു ഒപ്പം അണിയറയിൽ പ്രവർത്തിക്കുന്ന എല്ലാർക്കും അഭിനന്ദനങ്ങൾ❤🙌💫💯

    • @faisalfaisal148
      @faisalfaisal148 Рік тому +2

      25 വർഷങ്ങൾമുൻപ് മണ്മറിഞ്ഞ എന്റെ വല്യുമ്മ പാടാറുണ്ടായിരുന്നു അല്ലാഹുമ്മ അഗ്ഫിർലഹാ 🤲🏻

  • @asiyaasiya7521
    @asiyaasiya7521 6 місяців тому +1

    പാട്ട് അസ്സലായി 👍
    Haseena മമ്മാലി 💜❤
    But ഇങ്ങനെ ഒരു കഥ
    നടന്നിട്ടുണ്ടോ?
    But ഈ song ഒരു പാട്
    ഇഷ്ട്ടം ❤💜💙💛💛

  • @sameercholakkathodi2728
    @sameercholakkathodi2728 Рік тому +3

    അടിപൊളി സൂപ്പർ ഹസീനത്ത

  • @katheejamytheenanivettikud4595

    ഹസീന അലി തകർത്തു

  • @hamzapullattil
    @hamzapullattil 3 місяці тому +2

    ഒരു കുടയിൽ തത്തയുമായി പഴയകാലത്ത് വീടുകളിൽ വന്ന് നമ്മുടെ ഉമ്മമാരുടെ കൈകൾ നോക്കി കൈ ലക്ഷണവും മുഖ ലക്ഷണവും പറഞ്ഞുകൊണ്ട് ജീവിച്ചിരുന്ന കുറേയാളുകൾ മുമ്പുണ്ടായിരുന്നു അത് നമ്മൾ സത്യമായിട്ടും വിശ്വസിക്കുകയും ചെയ്തിരുന്നു ആ വിഭാഗം അങ്ങനെ ജീവിക്കുകയും ചെയ്തിരുന്നു ഇതൊക്കെ പണ്ടുകാലത്ത് ഉണ്ടായിരുന്നു നബിതിരുമേനി ഗർഭം ധരിച്ചപ്പോൾ ഒരു പാതിരിയുടെ അടുത്ത് പോവുകയും നിങ്ങൾക്ക് ഒരു കുട്ടി ജനിക്കും അത് വളരെ പ്രശസ്തിയുള്ള ഒരാളായി തീരും എന്ന് നാലാംക്ലാസിൽ ഞാൻ മദ്രസയിൽ പഠിക്കുമ്പോൾ പഠിപ്പിച്ചതായി ഞാനോർക്കുന്നു അതുകൊണ്ട് ഇതൊക്കെ പണ്ടും ഉള്ളതാണ്

  • @mujeebpp8431
    @mujeebpp8431 Рік тому +3

    Talented singer... great

  • @ponnusponnu1614
    @ponnusponnu1614 Рік тому +4

    ,👍👍👍supr aayittund. Nalla song❤

  • @muhammadswalihs
    @muhammadswalihs 2 місяці тому

    Nice voice haseenakka

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik 28 днів тому

    സൂപ പർപാട്ടും sangeethavum

  • @kajaleel6318
    @kajaleel6318 9 місяців тому +1

    ജൂനിയർ റംല ബീഗം 💐💐

  • @salmajaleel4614
    @salmajaleel4614 2 місяці тому +1

    വീണ്ടും വീണ്ടും കേക്കാൻ തോന്നുന്നു

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 7 днів тому

    ഇത് നടന്ന കഥയാണ് ആരും സംശയിക്കേണ്ട നടന്ന കഥയാണ്

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik 25 днів тому

    Charithram parayu kurathi enthinaanu chamayam cheydadu ? I need to know ?

  • @katheejamytheenanivettikud4595

    അൽഹംദുലില്ലാ പാടിയത് സൂപ്പർ സൂപ്പർ സൂപ്പർ

  • @mohdkallady
    @mohdkallady Рік тому

    Haseena Beegam sang as well as Ramla Beegam, a fantastic performance. May Allah bless her, Aameen

  • @muhammedemc6005
    @muhammedemc6005 4 місяці тому

    നന്നായി - ഭാവി വാഗ്ദാനം

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik Місяць тому

    Good

  • @katheejamytheenanivettikud4595

    അൽഹംദുലില്ലാ നല്ലതുതന്നെ കുറത്തിയുടെ എല്ലാ വരികളും ഇല്ല

  • @naseerabru7822
    @naseerabru7822 7 місяців тому

    Super 👍👍

  • @hassanhassan4175
    @hassanhassan4175 4 місяці тому

    Valare nannayi paadi

  • @SaleemKunnappulli
    @SaleemKunnappulli 4 місяці тому

    Adipoli

  • @hussainkk5469
    @hussainkk5469 Рік тому +4

    Super song ♥️♥️♥️♥️

  • @katheejamytheenanivettikud4595

    ആയിരമായിരം നന്ദി

  • @moiduttykc6993
    @moiduttykc6993 Рік тому

    ഏറെ ഇഷ്ടം

  • @usmanroyaltaste7070
    @usmanroyaltaste7070 10 місяців тому

    Hasseena.nee.supare♥️

  • @AbduNasar-cz2zd
    @AbduNasar-cz2zd Місяць тому +1

    ആദ്യം ഒറിജിനൽ പാട്ടു കേൾക്കണം
    റംലാബീഗം പാടിയ താന് വരികൾ ഇടക്കിടക്ക് തെറ്റുണ്ട്

  • @AngelicRealm-..-
    @AngelicRealm-..- 8 місяців тому +2

    നാണം ഇല്ലേ ഇങ്ങനെ കുറത്തി പാട്ടിൽ ജിബ്രീലിൻ്റെ പേര് പറയാൻ..😮😮😮😮😮
    ഇതെന്താ വാവരും അയ്യപ്പനും പോലെ ഉള്ള കഥ ആണോ..?!!😮😮😮

  • @BasithBasi-v8l
    @BasithBasi-v8l 3 місяці тому

    👍

  • @songvehiclemanazhi5297
    @songvehiclemanazhi5297 Рік тому +4

    കാശ് കിട്ടുമെന്ന് കരുതി എന്ത് തോന്നിവാസവും പാടുകയാണോ?
    നിന്റെ തലയിൽ ഒന്നും ഇല്ലെ?

  • @noushnoush-nb5rq
    @noushnoush-nb5rq Рік тому +2

  • @Naj-hz2ko
    @Naj-hz2ko Рік тому +2

    ഈ പാട്ടിൽ പറയുന്ന കഥ ഒരു തരിപോലും സത്യമില്ലാത്തതാണ് !!!!!!ഇസ്ലമിന്റെ പേരിൽ ഇത്തരം കെട്ടുകഥകളിലധിഷ്തിമായ ഗാനങ്ങൾ എഴുതിയവർക് ബോധമില്ലങ്കിൽ പാടുന്ന നിങ്ങൾക്കൊക്കെ ഇത്തിരി വെളിവ് ഉണ്ടായിക്കൂടെ ????