എല്ലാ കുടുംബത്തിലും ഉണ്ടാവും ഇതുപോലെ ഒരു കുട്ടിച്ചാത്തൻ or ഒടിയൻ.... എത്ര വൃത്തികെട്ട മനസ്സ് ആയിരിക്കണം ആ വ്യക്തിയുടെ. കേൾക്കുമ്പോ തന്നെ പേടി ആവുന്നു. അപകടം ഒന്നും സംഭവിക്കാഞ്ഞത് തന്നെ ഭാഗ്യം വീട്ടുകാർക്കോ, ഗസ്റ്റ് കൾക്കോ.... Anyway തുന്തുരുവിന് എല്ലാവിധ ആശംസകളും നേരുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
തുന്തുരുവിന്റെ പുതുവർഷത്തിലെ പുതു സംരംഭത്തിന് എല്ലാവിധ ഭാവുകങ്ങളും. പ്രവാസ ജീവിതത്തിൽ നിന്നൊരു മോചനം കിട്ടുക എന്നത് ഒരു ചെറിയകാര്യമല്ലല്ലോ. ബിസ്സിനസ്സ് പടർന്നു പന്തലിയ്ക്കട്ടെ എന്ന് ആശംസിക്കുന്നു. അച്ചാർ കണ്ടിട്ട് തന്നെ നല്ല സൂപ്പർ. ആങ്ങളയ്ക്ക് തുണയായി പെങ്ങളും അളിയനും കൂടെ കൂടിയാൽ മതി.
തുന്തുരു,.... അടിപൊളി... ഇതാണ് ശരിക്കും ഒരു ഷെഫ്.... എല്ലാ ചേരുവകളും ആവശ്യമായ പാത്രങ്ങളും എല്ലാം അടുത്ത് എത്തിച്ച് വളരെ സമാധാനത്തോടെ പാചകം ചെയ്യുന്നു . താങ്കളുടെ പുതിയ സംരംഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു
തുന്തുരു ഇനി ഇവിടുന്ന് പോകേണ്ടി വരില്ല ഇതൊരു നല്ല സംരംഭമാണ് ഇത് വൻ വിജയമായിത്തീരും തുന്തുരു വിന് എന്റെ എല്ലാവിധ ആശംസകളു നേരുന്നു. സരിതയ്ക്കും അജുവിനും ജഗുവിനും എന്റെ ഹാപ്പി ന്യൂ ഇയർ.
തുന്ദുരുവിൻറെ ഹോട്ടലിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤❤ നല്ല രീതിയിൽ നടത്താൻ സാധിക്കട്ടെ.വീട്ടിലെ പ്രേതബാധ പുറത്ത് നിന്ന് വന്നവരല്ല.നിങ്ങളുടെ കുടുംബം തന്നെ 😂😂 എല്ലായിടത്തും ഉണ്ടാവും ഇങ്ങനെ ഓരോ മാരണങ്ങൾ😂😂.❤❤
അച്ചാർ ഉണ്ടാക്കാൻ തുടങ്ങിയപ്പോ...... മീൻ fry ചെയ്തത് ഒരുവിധം കാലിയാക്കി, രണ്ടാമത് ഉണ്ടാക്കിയ ഉടനെ ഉപ്പും എരിവും ഒക്കെ പറഞ്ഞത് പോലെ തന്നെ കൂടുതൽ ഉണ്ടോന്ന് പരിശോധിച്ചു, മൂന്നാമത് pack ചെയ്ത് വീട്ടിൽ കൊണ്ട് വരുന്ന വഴി വല്ല മാറ്റവും സംഭവിച്ചോ എന്ന് പരിശോധിച്ചു. നാലാമത് പിറ്റേന്ന് ടേസ്റ്റ് ഞങ്ങളോട് പറഞ്ഞില്ലല്ലോ എന്ന് ഓർത്തപ്പോ പാവം വീണ്ടും ആ ത്യാഗം സ്വയം ഏറ്റെടുത്തു.....😂😂😂😂😂😂.... അജുവേട്ടാ നിങ്ങളൊരു സംഭവം തന്നെ... സമ്മതിച്ചു 🙏🏼🙏🏼🙏🏼🙏🏼🙏🏼
♥️👌.... കൊള്ളാം ഒരു ലങ്കൻ തുന്തുരു വിസ്മയം വളരെ സിമ്പിൾ ആയി തുന്തുരുവിനെ പോലെ തന്നെ മുഖകാന്തി പടർത്തിഹായ് കേര അച്ചാർ അങ്ങനെ തിളങ്ങി വിളങ്ങി ക്ഷമയോടെh സുന്ദരമായ കാഴ്ചക ചെറിയ കാഴ്ചയായിരുന്നു എങ്കിലും വീഡിയോയ്ക്ക് L നന്മ നിറഞ്ഞ മനോഹാരിത മനോഹാരിത g മനോഹാരിത ക്യാമറാമാന്റെ കൈകൾ പതിവുപോലെ തന്നെ ഇടയ്ക്കിടയ്ക്ക് ചട്ടിയിലേക്ക് നീളുന്നത് കൊണ്ടാണോ ആദ്യം കണ്ടത്ര l ക്വാണ്ടിറ്റി അവസാനം കണ്ടില്ലj.....😅ക അതുകൊണ്ടുതന്നെ ക്യാമറാമാന്റെ പേര് സ്നേഹം നിറഞ്ഞ നമ്മുടെ പ്രിയപ്പെട്ട ആൾ h ആണ് എന്ന കാര്യം പ്രേക്ഷകർ പറയാതെ പറഞ്ഞു പിന്നെ സരിതയുടെ വിവരണവും കല്യാണ ദിവസത്തെ ചാത്തൻ സേവകളും വളരെ തമാശയോടെ ആസ്വദിക്കുവാൻ കഴിഞ്ഞു പ്രയാഗ കുട്ടിയുടെ പാട്ട് പ്രേക്ഷകർ ആഗ്രഹിച്ചു എങ്കിലും എന്തുകൊണ്ട് അത് മിസ്സ് ആയി പോയി വീഡിയോ മനോഹരം തുന്തുരുവിനെ അഭിനന്ദനങ്ങൾ പുതിയ സംരംഭം വലിയ വിജയമായി തീരട്ടെൽ ഭഗവാന്റെ കൃപാ കടാക്ഷം എപ്പോഴും കൂടെ ഉണ്ടാകട്ടെ h എന്ന് പ്രാർത്ഥിക്കുന്നുഗുഡ് happy സ്നേഹം ഇഷ്ടം അടുത്ത മനോഹരമായ കാഴ്ചയ്ക്കും പാട്ടിനുമായി കാത്തിരിക്കുന്നുക സസ് സ്നേഹം ...............പണിക്കർ 💕💕💕💕💕💕💕💕💕💕💕♥️💕💕💕💕💕💕💕🎉.
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. ഇന്ന് വളരെ സ്വാദിഷ്ഠമായ കേര മീൻ അച്ചാറിന്റെ പാചകം കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം, അച്ചാർ കാണുമ്പോൾ തന്നെ അറിയാം ഉഗ്രൻ രുചിയാണെന്ന്, ഉറപ്പായും വീട്ടിൽ ഉണ്ടാക്കി നോക്കും. ശരത്തേട്ടൻ തുടങ്ങാൻ പോകുന്ന പുതിയ സംരംഭം ഒരു വലിയ വിജയമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു, എല്ലാ വിധ മംഗളാശംസകളും നേരുന്നു. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Nice recipe of fish achar. All the best Thuduru for a successful business. My advice will be for you to do the business in the 4 months of your vacation in India, and then go back to Malta, make enough money and then come back home. You can make and sell achars too through your business. Chakkara can help to bottle and pack the products. You only mentioned non vegetarian soups but try to include vegetarian soups like minestrone, tomato carrot soup etc. Those might also sell. Good luck.
All the best Thunduru for the new samrambam.Namaskaram Aju Saritha Jaggu.Ningalude vedio kandal nalla oru positive vibe aanu.Mudangathe kanan try cheyyunne.God bless all the family members. Our special love to Anilettan Cheriyettan families.
തുന്ദുരുവിനു എല്ലാവിധ ആശംസകളും നേരുന്നു, പുതിയ സംരംഭം വൻവിജയമായി നടത്താൻ പറ്റട്ടെ എന്നും പ്രാർത്ഥിക്കുന്നു, മീൻ അച്ചാർ 👌🏻, എല്ലാവർക്കും പുതുവത്സരാശംസകൾ 👍🏻
Sarii njangal Thalassery aanu.Ivite chila restaurant il സൂപ് കിട്ടാറുണ്ട്.health ്ന് importance കൊടുക്കുന്ന കുറെ പേര് ipol സൂപ്പ് prefer ചെയ്യുന്നുണ്ട്.
ഹായ് അജു ചേട്ടാ, സരിതക്കുട്ടീ, ജഗ്ഗൂട്ടാ❤❤❤' സരിത പറഞ്ഞ കഥകൾ കേട്ട് മണിച്ചിത്രത്താഴ് സിനിമ പോലെയുണ്ട്. ആരായിരിക്കുമത്? തുന്ദുരു വിൻ്റെ പുതിയ സംരംഭം നല്ല രീതിയിൽ വിജയിക്കട്ടെ എന്ന ആശംസിക്കുന്നു. അച്ചാർ കണ്ടാൽ തന്നെ അറിയാം അതിൻ്റെ രുചി സൂപ്പറാണെന്ന്. പിന്നെ സരിത കൊണ്ടുവന്ന അച്ചാർ സരിതക്കും ജഗ്ഗുവിനും കിട്ടിയോ?😂 ചേട്ടൻ ടേസ്റ്റ് നോക്കി, നോക്കി തീർത്തുവോ?❤❤❤❤ കടയുടെ ഉൽഘാടനം കാണിക്കണം.
അജു ഏട്ടാ,സരിത ചേച്ചീ നമസ്കാരം❤❤നിങ്ങളുടെ വീട്ടിൽ ഉണ്ടായ ദുരന്തങ്ങൾ ഒക്കെ പറഞ്ഞു കേട്ടപ്പോൾ ഒരുപാട് വിഷമമായി😢😢.തുന്തുരു വിൻ്റെ പുതിയ സംരംഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു ❤❤
ആശംസകൾ 🥰എപ്പോഴും ചെറിയ കട ആണ് നല്ലത് എന്തിനും. അതിലൂടെ നമുക്ക് ഉണ്ടാകുന്ന തെറ്റുകൾ പഠിച്ചു വലിയ കട ആക്കി മാറ്റാം. എല്ലാം ഉണ്ടാക്കി അറിയാമെങ്കിൽ വിജയിക്കും.. 👏കുറച്ചു എണ്ണ കൂടി ഒഴിക്കണം..
പുതിയ സംരംഭം തുടങ്ങാൻ പോകുന്ന തുന്ദുരുവിനു എല്ലാവിധ ആശംസകളും നേരുന്നു 👍🙏❤️അതോടൊപ്പം നിങ്ങൾക്കെല്ലാവര്ക്കും എന്റെയും കുടുംബത്തിന്റെയും പുതു വർഷാശംസകൾ 🙏❤️🥰🌹🎊🤝പുതിയ വർഷം എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏❤️🌹👍ദുരന്തങ്ങൾ കേട്ട് അന്തം വിട്ടുപോയി 🙄🙄
നാട്ടിൽ വന്ന് ഒരു സംരംഭം തുടങ്ങുക എന്നുള്ളത് ഏതൊരു പ്രവാസിയുടെയും സ്വപനം ആണ്. തുന്ദുരുവിന്റെ പുതിയ സംരംഭം വൻവിജയമാകട്ടെ 🙏🙏🙏. ഇനി തുന്തുരു തേച്ച കാമുകി ആയിരിക്കുമോ കല്യാണത്തിന് പണിതന്നത് ??? 😅😅😅😍😍😍
തുന്തുരു ന് എല്ലാവിധ വിജയാശംസകൾ..... ഒപ്പം ഞങ്ങളുടെ പ്രാർത്ഥനയും.... 🙏🙏
തുന്തുരുവിന്റെ പുതിയ സംരംഭം വൻ വിജയമാവട്ടെ.... ആശംസകളും... പ്രാർത്ഥനകളും.... 🙏🙏🥰🥰🥰👍
എല്ലാ കുടുംബത്തിലും ഉണ്ടാവും ഇതുപോലെ ഒരു കുട്ടിച്ചാത്തൻ or ഒടിയൻ.... എത്ര വൃത്തികെട്ട മനസ്സ് ആയിരിക്കണം ആ വ്യക്തിയുടെ. കേൾക്കുമ്പോ തന്നെ പേടി ആവുന്നു. അപകടം ഒന്നും സംഭവിക്കാഞ്ഞത് തന്നെ ഭാഗ്യം വീട്ടുകാർക്കോ, ഗസ്റ്റ് കൾക്കോ.... Anyway തുന്തുരുവിന് എല്ലാവിധ ആശംസകളും നേരുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
തുന്തുരുവിന്റെ വിവാഹത്തിന് ദുരൂഹതകൾ ഉണ്ടാക്കിയ ആ മനോരോഗി. ഇപ്പോൾ ഈ വീഡിയോ കണ്ടു ഇരുന്നു ചിരിക്കുന്നുണ്ടാകും. 😃😃
ഉണ്ടാവും ❤️🥰🥰🙏🙏
പുതിയ സംരംഭത്തിനു തുടക്കം കുറിച്ച തുന്ദുരുവിന് എല്ലാവിധ ആശംസകളും നേരുന്നു... എന്നും ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏💙👍👍👍👍👍💚👍🙏
സന്തോഷം 💝💝💝
തുന്തുരുവിന്റെ പുതുവർഷത്തിലെ പുതു സംരംഭത്തിന് എല്ലാവിധ ഭാവുകങ്ങളും. പ്രവാസ ജീവിതത്തിൽ നിന്നൊരു മോചനം കിട്ടുക എന്നത് ഒരു ചെറിയകാര്യമല്ലല്ലോ. ബിസ്സിനസ്സ് പടർന്നു പന്തലിയ്ക്കട്ടെ എന്ന് ആശംസിക്കുന്നു. അച്ചാർ കണ്ടിട്ട് തന്നെ നല്ല സൂപ്പർ. ആങ്ങളയ്ക്ക് തുണയായി പെങ്ങളും അളിയനും കൂടെ കൂടിയാൽ മതി.
🥰🥰🥰🥰🥰🥰🥰👍👍
തുന്തുരുവിന്റെ ബിസിനസ്സ് വൻ വിജയം ആവട്ടെ എളിമ നിറഞ്ഞ മനസ്സ് ഉടമ കസ്റ്റമർ ഹാപ്പി ആകും
എല്ലാഭാവുകങ്ങളും നേരുന്നു ഈ ഹോട്ടൽ വൻ വിജയമായമാറട്ടെ
തുന്തുരു,.... അടിപൊളി... ഇതാണ് ശരിക്കും ഒരു ഷെഫ്.... എല്ലാ ചേരുവകളും ആവശ്യമായ പാത്രങ്ങളും എല്ലാം അടുത്ത് എത്തിച്ച് വളരെ സമാധാനത്തോടെ പാചകം ചെയ്യുന്നു . താങ്കളുടെ പുതിയ സംരംഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു
❤️❤️❤️❤️❤️🙏
തുന്തുരു വിന്റ പുതിയ സംരംബത്തിന് പ്രാർത്ഥനകൾ 🤲🏻🤲🏻🤲🏻❤ വിജയാശംസകൾ പൈസ കുറച്ചു കുറവായാലും നാടാണ് നല്ലത് 🙏🏻🙏🏻
❤❤❤❤❤❤❤🙏
,,,, തുന്തുരു തുടങ്ങുന്ന സംരംഭം വിജയിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നുണ്ട്❤❤❤
❤️❤️❤️❤️❤️
തുന്തുരു ഇനി ഇവിടുന്ന് പോകേണ്ടി വരില്ല ഇതൊരു നല്ല സംരംഭമാണ് ഇത് വൻ വിജയമായിത്തീരും തുന്തുരു വിന് എന്റെ എല്ലാവിധ ആശംസകളു നേരുന്നു. സരിതയ്ക്കും അജുവിനും ജഗുവിനും എന്റെ ഹാപ്പി ന്യൂ ഇയർ.
Happy new year 💝💝💝💝
Best wishes for the new venture of Tunthuru🙏👍
May God bless him for all the success.🎉🎉🎉
Thank you so much❤️❤️❤️❤️
തുന്ദുരുവിൻറെ ഹോട്ടലിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤❤ നല്ല രീതിയിൽ നടത്താൻ സാധിക്കട്ടെ.വീട്ടിലെ പ്രേതബാധ പുറത്ത് നിന്ന് വന്നവരല്ല.നിങ്ങളുടെ കുടുംബം തന്നെ 😂😂 എല്ലായിടത്തും ഉണ്ടാവും ഇങ്ങനെ ഓരോ മാരണങ്ങൾ😂😂.❤❤
Namaskaram👍🙏😍
Valare simple recipe analloo thunthuru👍
Enthayalum next mnth nattil varumbo shopil vannu fud try aakunund👍
🥰🥰🥰🥰🥰🥰
All the best.... God bless you... Happy new year🎉🎇🎊
Happy new year❤❤❤
സരിതയുടെ ആങ്ങളകുട്ടിക്ക് എന്റെ എല്ലാ ആശംസകളും പ്രാർത്ഥനയും ഹോട്ടൽ തുടങ്ങിയിട്ടു വേണം നമ്മൾക്ക് അങ്ങോട്ടു കഴിക്കാൻ വരാൻ ❤️❤️❤️❤️❤️🙏🙏🙏🙏
Sarithe....enthoru nalla family aanu ningalkk randalkkum ullath ...munjanma sukrutham cheythavarakum ningal randalum...dhivam iniyum kooduthal anugarahikkatte❤
Happy New Year എല്ലാവർക്കും പുതിയ സംരമ്പത്തിന് All the Best👍
Happy new year 💝💝
തന്തുരുനെ കാണുമ്പോലെ അറിയാമല്ലോ സംരംഭം വിജയിക്കുമെന്ന്. 👍👍❤️❤️❤️❤️
തുന്തുരുവി൯െ്റ പുതിയ സംരംഭത്തിന് എല്ലാവിധ വിജയാശംസകളും
തുന്ദുരുന്റ് സംരംഭം വളരെ നല്ല രീതിയിൽ വിജയിക്കട്ടെ 🙏🙏🙏
കേര ഫിഷ് tunaude വലുത് ആണ് ഞാൻ എന്നും വാങ്ങുന്ന ഫിഷ് super കുട്ടി കൾക്ക് കൊടുക്കാൻ നല്ല ഫിഷ് 👌🏻👌🏻
❤❤❤❤❤❤
Ajuvetta sarithe jaggu ❤❤thunthuru varthanam parayumbol cheriyttan parayunna oru shyli pole..❤❤❤othiri santhosjam
🥰🥰🥰🥰🥰🥰
God bless congratulations 🎉🎉 super vlog ❤
Thank you so much 😊❤❤❤
Ayal e video kanunnundakam... Itra vruthiketta manasinengane udamayakanayi ennu orthu nokku.. ippozhum njingal Ingane matullavarod ith thudarunnundenkil 2025ilek putyoru manusyanakan sremikkuu...Ennitum patyllel psychiatristne kananam❤Thunthuruvinu congrats putya sambarambam oru vijayamakatte❤❤❤❤
തുന്ദു രുവിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു പുതിയ സംരംഭം വിജയകരമാവട്ടെ🎉🎉🎉പ്രാർത്ഥനയോടെ🙏🙏🙏🙏
❤️❤️❤️❤️❤️
അല്ലേലും ശരത്ത് എന്ന് പേരുള്ള എല്ലാരും അടിപൊളി ആയിരിക്കും... അളിയാ all the best ❤❤❤❤
ഒരുപാട് സ്നേഹത്തോടെ ഇഷ്‌ട്ടത്തോടെ ശരത്ത് ❤❤❤
അച്ചാർ ഉണ്ടാക്കാൻ തുടങ്ങിയപ്പോ...... മീൻ fry ചെയ്തത് ഒരുവിധം കാലിയാക്കി, രണ്ടാമത് ഉണ്ടാക്കിയ ഉടനെ ഉപ്പും എരിവും ഒക്കെ പറഞ്ഞത് പോലെ തന്നെ കൂടുതൽ ഉണ്ടോന്ന് പരിശോധിച്ചു, മൂന്നാമത് pack ചെയ്ത് വീട്ടിൽ കൊണ്ട് വരുന്ന വഴി വല്ല മാറ്റവും സംഭവിച്ചോ എന്ന് പരിശോധിച്ചു. നാലാമത് പിറ്റേന്ന് ടേസ്റ്റ് ഞങ്ങളോട് പറഞ്ഞില്ലല്ലോ എന്ന് ഓർത്തപ്പോ പാവം വീണ്ടും ആ ത്യാഗം സ്വയം ഏറ്റെടുത്തു.....😂😂😂😂😂😂.... അജുവേട്ടാ നിങ്ങളൊരു സംഭവം തന്നെ... സമ്മതിച്ചു 🙏🏼🙏🏼🙏🏼🙏🏼🙏🏼
😂😂😂😂
♥️👌.... കൊള്ളാം
ഒരു ലങ്കൻ തുന്തുരു വിസ്മയം വളരെ സിമ്പിൾ ആയി തുന്തുരുവിനെ പോലെ തന്നെ മുഖകാന്തി പടർത്തിഹായ്
കേര അച്ചാർ അങ്ങനെ തിളങ്ങി വിളങ്ങി ക്ഷമയോടെh സുന്ദരമായ കാഴ്ചക
ചെറിയ കാഴ്ചയായിരുന്നു എങ്കിലും വീഡിയോയ്ക്ക് L നന്മ നിറഞ്ഞ മനോഹാരിത മനോഹാരിത g മനോഹാരിത
ക്യാമറാമാന്റെ കൈകൾ പതിവുപോലെ തന്നെ ഇടയ്ക്കിടയ്ക്ക് ചട്ടിയിലേക്ക് നീളുന്നത് കൊണ്ടാണോ ആദ്യം കണ്ടത്ര l ക്വാണ്ടിറ്റി അവസാനം കണ്ടില്ലj.....😅ക
അതുകൊണ്ടുതന്നെ ക്യാമറാമാന്റെ പേര് സ്നേഹം നിറഞ്ഞ നമ്മുടെ പ്രിയപ്പെട്ട ആൾ h ആണ് എന്ന കാര്യം പ്രേക്ഷകർ പറയാതെ പറഞ്ഞു
പിന്നെ സരിതയുടെ വിവരണവും കല്യാണ ദിവസത്തെ
ചാത്തൻ സേവകളും വളരെ തമാശയോടെ ആസ്വദിക്കുവാൻ കഴിഞ്ഞു
പ്രയാഗ കുട്ടിയുടെ പാട്ട് പ്രേക്ഷകർ ആഗ്രഹിച്ചു എങ്കിലും
എന്തുകൊണ്ട് അത് മിസ്സ് ആയി പോയി
വീഡിയോ മനോഹരം
തുന്തുരുവിനെ അഭിനന്ദനങ്ങൾ
പുതിയ സംരംഭം വലിയ വിജയമായി തീരട്ടെൽ ഭഗവാന്റെ കൃപാ കടാക്ഷം എപ്പോഴും കൂടെ ഉണ്ടാകട്ടെ h എന്ന് പ്രാർത്ഥിക്കുന്നുഗുഡ്
happy സ്നേഹം ഇഷ്ടം
അടുത്ത മനോഹരമായ കാഴ്ചയ്ക്കും പാട്ടിനുമായി കാത്തിരിക്കുന്നുക
സസ് സ്നേഹം
...............പണിക്കർ
💕💕💕💕💕💕💕💕💕💕💕♥️💕💕💕💕💕💕💕🎉.
വളരെ വളരെ സന്തോഷം ❤❤❤
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. ഇന്ന് വളരെ സ്വാദിഷ്ഠമായ കേര മീൻ അച്ചാറിന്റെ പാചകം കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം, അച്ചാർ കാണുമ്പോൾ തന്നെ അറിയാം ഉഗ്രൻ രുചിയാണെന്ന്, ഉറപ്പായും വീട്ടിൽ ഉണ്ടാക്കി നോക്കും. ശരത്തേട്ടൻ തുടങ്ങാൻ പോകുന്ന പുതിയ സംരംഭം ഒരു വലിയ വിജയമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു, എല്ലാ വിധ മംഗളാശംസകളും നേരുന്നു. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
❤️❤️❤️❤️❤️❤️❤️
Thumthurunte shop nannayi varatte Wedding Anniversary Wish cheythathil valare santhosham🙏🙏🙏
❤❤❤❤❤
All the best Thunthuru❤ God Bless U 🙌
❤❤❤❤❤❤
തുന്തുരുവിനു എല്ലാവിധ ആശംസകളും നേരുന്നു 🙏👍
തുന്തുരുന് എല്ലാവിധ വിജയാശംസകൾ നേരുന്നു...... 🥰🥰
❤❤❤❤❤
തുന്തുരു ചേട്ടന് എല്ലാവിധ മംഗളാശംസകളും നേരുന്നു
Thunduru...all the best...happy new year ❤😂🎉
🥰🥰🥰🥰🥰
Good morning Thunthuruvinte puthiya sombrambam orupadu uyarangalil ethatte ❤❤❤❤
തുന്ദുരുവിനു എല്ലാവിധ ആശംസകളും പിന്നെ എല്ലാവർക്കും ന്യൂ ഇയർ ആശംസകൾ
❤️❤️❤️❤️❤️
Saritha ethra bhagyavathiyanu ithupole nalla oru sahodharane kittiyallo.Ithu kandappol ente kannu niranjupoyi njangalkkumuned oru sahodharane award padathilepoleyanu vallappozhum mindarullu😢 endhayalum thunthuruvinte puthiya samrembhathinu ellavidha asamsakalum nerunnu ❤❤
Nice recipe of fish achar. All the best Thuduru for a successful business. My advice will be for you to do the business in the 4 months of your vacation in India, and then go back to Malta, make enough money and then come back home. You can make and sell achars too through your business. Chakkara can help to bottle and pack the products. You only mentioned non vegetarian soups but try to include vegetarian soups like minestrone, tomato carrot soup etc. Those might also sell. Good luck.
Thanks for the tips!❤❤❤❤❤❤
കല്യാണ ദിവസം ഇത്ര ഉപകാരം ചെയ്യുന്ന സ്വന്തക്കാരൻ ആരാണെന്ന് കണ്ടുപിടിച്ച് ഒരു അവാർഡ് കൊടുക്കണ്ടതായിരുന്നല്ലോ ...😅😅😅
All the best Thunduru for the new samrambam.Namaskaram Aju Saritha Jaggu.Ningalude vedio kandal nalla oru positive vibe aanu.Mudangathe kanan try cheyyunne.God bless all the family members. Our special love to Anilettan Cheriyettan families.
❤❤❤❤❤❤❤🙏
All' the best thundhuru best wishes aju Saritha Happy New year
❤️❤️❤️❤️❤️
തുന്ദുരുവിനു എല്ലാവിധ ആശംസകളും നേരുന്നു, പുതിയ സംരംഭം വൻവിജയമായി നടത്താൻ പറ്റട്ടെ എന്നും പ്രാർത്ഥിക്കുന്നു, മീൻ അച്ചാർ 👌🏻, എല്ലാവർക്കും പുതുവത്സരാശംസകൾ 👍🏻
❤️❤️❤️❤️❤️❤️❤️🙏🙏
Good morning 😊Happy new year ❤
Thunduru all the best wishes mone🙏🙏
❤️❤️❤️❤️❤️❤️
All the very best wishes to Thunthuru Definetly visit the Hotel n taste the food Fish pickle preparation very easy n tasty bye
Aju. Saritha Jaggooose and all family members in ajus world Happy New year.God bless you all❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤
Sarii njangal Thalassery aanu.Ivite chila restaurant il സൂപ് കിട്ടാറുണ്ട്.health ്ന് importance കൊടുക്കുന്ന കുറെ പേര് ipol സൂപ്പ് prefer ചെയ്യുന്നുണ്ട്.
Super video happy new year
❤️❤️❤️❤️❤️
All the best Thundhru God bless ❤❤❤❤
All the best thundhuru .
❤️❤️❤️❤️❤️
Please install a camera inside and outside the shop for security reasons
Sure 🥰🥰🥰
എല്ലാവിധ ആശംസകൾ നേരുന്നു🎉🎉🎉🎉🎉
ഈത്രയും ദേഷ്യം എന്തിനാ നിങ്ങളോട് (ഇത് ചെയ്ത ആൾ ഭയങ്കരൻ തന്നെ )
അറിയില്ല 😔😔😔🙏🙏🙏
Puthiya samrambhathine ellavidha aasamsakalum, Happy New Year
🥰🥰🥰🥰
Wish you all the best
Best wishes thunduru (sarath) Happy New Year
Happy new year❤️❤️❤️
All the best thundhuruuu👍👍🙌🙌🙌. Success aavummm👍👍.
തുന്തുരുവിനു എല്ലാവിധ ആശംസകൾ നേരുന്നു ❤❤
Best of luck for your new venture!..thunduru ❤❤❤❤
❤️❤️❤️❤️❤️
All the best thunthru❤❤❤
❤❤❤❤
Thunthuru ന്റെ പുതിയ samrambham നന്നായി varatte എല്ലാ nanmakalum nerunnu ,എല്ലാവrkkum happy new year ❤❤❤❤
Geetha ചേച്ചി ആലുവ
❤❤❤❤❤❤
All the best....🎉 Happy new year...
.🎉🎉🎉
🥰🥰🥰🥰🥰
Thunduruvinte ee samrabham valiya vijayamakate allthebest 😊
❤️❤️❤️❤️❤️
ഹായ് അജു ചേട്ടാ, സരിതക്കുട്ടീ, ജഗ്ഗൂട്ടാ❤❤❤' സരിത പറഞ്ഞ കഥകൾ കേട്ട് മണിച്ചിത്രത്താഴ് സിനിമ പോലെയുണ്ട്. ആരായിരിക്കുമത്? തുന്ദുരു വിൻ്റെ പുതിയ സംരംഭം നല്ല രീതിയിൽ വിജയിക്കട്ടെ എന്ന ആശംസിക്കുന്നു. അച്ചാർ കണ്ടാൽ തന്നെ അറിയാം അതിൻ്റെ രുചി സൂപ്പറാണെന്ന്. പിന്നെ സരിത കൊണ്ടുവന്ന അച്ചാർ സരിതക്കും ജഗ്ഗുവിനും കിട്ടിയോ?😂 ചേട്ടൻ ടേസ്റ്റ് നോക്കി, നോക്കി തീർത്തുവോ?❤❤❤❤ കടയുടെ ഉൽഘാടനം കാണിക്കണം.
ഏതാണ്ട് മുഴുവൻ തീർത്തു 🙏😂😂😂❤❤❤
All the best mone god bless u🥳👏💐
All the best for ur new venture
❤️❤️❤️❤️
നമസ്കാരം.... 😃👍 തുന്തുരുവിനു എല്ലാവിധ ആശംസകളും നേരുന്നു....
Hai Ajuchetta saritha jaggu. Vedio kollam. Thunthuruvinu all the best.Ajuchettanu ennu roll kuravanallo. Athinte kurav vedioik und. Sarithayude veetil madampalliyile arengilum ano vannath. Dr.Sunnye vilikkamairunnu. Anthayalum pickle super. Thunthuruvine poleyulla brotherine kittiyirunnengil nangalkkum ethokke kazhikkamairunnu. Sarithayude bhagyam. God bless you ❤
All the best തുന്ദുരു❤❤
🥰🥰🥰🥰🥰🥰
അജു ഏട്ടാ,സരിത ചേച്ചീ നമസ്കാരം❤❤നിങ്ങളുടെ വീട്ടിൽ ഉണ്ടായ ദുരന്തങ്ങൾ ഒക്കെ പറഞ്ഞു കേട്ടപ്പോൾ ഒരുപാട് വിഷമമായി😢😢.തുന്തുരു വിൻ്റെ പുതിയ സംരംഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു ❤❤
സന്തോഷം 🥰🥰🥰🥰🙏
ആ ഗണപതി ഗിഫ്റ്റ് ആയി തന്നവരെ ഒരു സംശയം
ഏയ്.... ഇല്ല ❤️❤❤️❤️
Good morning ishtamullavare... 🥰🥰🤍🤍♥♥ kandotte vlog 😍😍
All the best Thunthuru❤
🥰🥰🥰🥰
Baby Suriya Palakkad
തുന്ദുരുവിനു എല്ലാവിധ ആശംസകൾ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
❤️❤️❤️❤️❤️❤️
Best wishes thuthuru
❤️❤️❤️❤️❤️
ആശംസകൾ 🥰എപ്പോഴും ചെറിയ കട ആണ് നല്ലത് എന്തിനും. അതിലൂടെ നമുക്ക് ഉണ്ടാകുന്ന തെറ്റുകൾ പഠിച്ചു വലിയ കട ആക്കി മാറ്റാം. എല്ലാം ഉണ്ടാക്കി അറിയാമെങ്കിൽ വിജയിക്കും.. 👏കുറച്ചു എണ്ണ കൂടി ഒഴിക്കണം..
❤️❤️❤️❤️❤️❤️❤️
പുതിയ സംരംഭം തുടങ്ങാൻ പോകുന്ന തുന്ദുരുവിനു എല്ലാവിധ ആശംസകളും നേരുന്നു 👍🙏❤️അതോടൊപ്പം നിങ്ങൾക്കെല്ലാവര്ക്കും എന്റെയും കുടുംബത്തിന്റെയും പുതു വർഷാശംസകൾ 🙏❤️🥰🌹🎊🤝പുതിയ വർഷം എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏❤️🌹👍ദുരന്തങ്ങൾ കേട്ട് അന്തം വിട്ടുപോയി 🙄🙄
🥰🥰🥰🥰🥰🥰🥰🥰
തുന്ത്‌റൂരുവിനു ആശംസകൾ 👏👏👏👍
ഇലക്ട്രിക് വർക്കും പ്ലംബിംഗും അറിയാവുന്ന ആരാ നിങ്ങളുടെ ബന്ധു അവരാകും
Sheriyaa 😮
ആശംസകൾ 💖💚💛♥️💙💗❤️💝💓💕💜🧡💙❤️💝💗💚💛♥️💖
ആശംസകൾ 💝💝💝💝
Nice, Wishing a blessed Happy New Year
❤❤❤❤❤
Aduns happy neyer❤🎉all
❤️❤️❤️❤️❤️❤️
Palappozhum ettavum adutha bhabdhukkalkkavum nammalodu shathruthayum asooyayum. Nammalu polum ariyillaa☹️.
സരിത പറഞ്ഞ് കേട്ട് അത്ഭുതം തോന്നി. അന്നു അതു face ചെയ്യുമ്പോൾ വിഷമം എത്ര ആയിരിക്കും..
🥰🥰🥰🥰🥰🥰🥰
Goodmoning, happynewyear❤❤❤❤❤❤❤❤❤😂😂😂👍👍👍👍👍👍👍
🥰🥰🥰🥰🥰
Acharil kayam chearkille thunthuruvinu ellavida vijayasamshakal nerunnu❤❤❤❤
ഇത് ശ്രീലങ്കൻ ആണ്. ഇത് ഇങ്ങനെ ആണ് 🥰🥰🥰🙏
All the best and God bless u Thundhuru.....
❤❤❤❤❤
നാട്ടിൽ വന്ന് ഒരു സംരംഭം തുടങ്ങുക എന്നുള്ളത് ഏതൊരു പ്രവാസിയുടെയും സ്വപനം ആണ്. തുന്ദുരുവിന്റെ പുതിയ സംരംഭം വൻവിജയമാകട്ടെ 🙏🙏🙏.
ഇനി തുന്തുരു തേച്ച കാമുകി ആയിരിക്കുമോ കല്യാണത്തിന് പണിതന്നത് ??? 😅😅😅😍😍😍
അയ്യോ പാവം തുന്തുരു 😂😂😂
Gd mrng... തുന്തുരു... അച്ഛാ... സരിത... ജഗ്ഗു... 🙏🥰🥰🥰
Best wishes Thunthuru❤❤🎉🎉
❤❤❤❤❤❤
Thunthuruvine ella vijayaasamsakalum❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉😊😊😊😊
Addipoli aayitundu thundhuru .achar addipoli❤❤❤🙏🙏🙏
Thundhurune poleya enye aniyan .sarithaye poleya njaan varthaano varthaanam😂
ആണോ 😂😂😂😂
Aju Saritha Jagu Ellavarkum Happy New year Asamsakal ❤❤
Happy new year 💝💝
All the best 🎉🎉🎉
❤❤❤❤
Achar super 👌👌. തുന്ദുരു ന് എല്ലാ വിധ ആശംസകളും❤❤❤❤❤
❤❤❤❤
തുന്ദു രു സൂപ്പറാകാട്ടുണ്ട് കൊതിയാവുന്നു.
🙏❤❤❤❤❤
സരിതയുടെ മുഖത്ത് അനിയനോടുള്ള വാത്സല്യം പ്രകടമായി കാണാം, ട്ടോ😊
🥰🥰🥰🥰🥰🥰
All the best തുന്തുരു.....,,👍👍👍🫶
❤❤❤🙏🙏🙏
ഹായ്..... അജുചേട്ടൻ ഉണ്ണികുട്ടാ സരിതചേച്ചി 🙏💙🎉😄🎉💙🎉ഹാപ്പി ന്യൂ ഇയർ 🎉💙🎉😄🎉💙🙏
Happy new year 💝💝