Home Tour|| Ancestoral Home at Ramanthali || Kerala Traditional House ||

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 72

  • @aswin.k.p.ramachandran3998
    @aswin.k.p.ramachandran3998 3 роки тому +7

    Child hood memories......തെക്ക് ഭാഗത്തെ കോലായിലെ thalathil ക്രിക്കറ്റ് കളിച്ചത് ippozhum orkkunnu..athu പൊളിക്കേണ്ടി ഇല്ലായിരുന്നു..😌😔

  • @7_vaishu_776
    @7_vaishu_776 3 роки тому +5

    ലോകമേ തറവാട് തനിക്കി ചെടികളും പുൽകളും പുഴുക്കളും കൂടിതെൻ കുടുംബക്കാർ.........
    നല്ല തറവാട്👌🏻

  • @hrithikraj9787
    @hrithikraj9787 3 роки тому +3

    തിരികെച്ചെല്ലുമ്പോഴെല്ലാം കണ്ണുനനയ്ക്കാനെന്നോണം ഒത്തിരി ഓർമ്മകൾ സൂക്ഷിക്കുന്നവയാണ് തറവാട് വീടുകൾ..... ❤️

  • @WorldAroundUs
    @WorldAroundUs 3 роки тому +1

    Pazhamayude beauty... nalla bhangi und kanan

  • @shivalalkp812
    @shivalalkp812 3 роки тому +3

    Proud to be a member of this sweet family😍

  • @RamaKrishnanKp1516
    @RamaKrishnanKp1516 3 роки тому +1

    തറവാടിനെ കുറിച്ചുള്ള പഴയ ഓർമ്മകൾ, വളരെ നന്നായിട്ടുണ്ട് 👋👋👋

  • @omanakuttannair2801
    @omanakuttannair2801 3 роки тому +1

    Aaa... Ha... Super geat look..

  • @abhirampallath3403
    @abhirampallath3403 3 роки тому +2

    reminding me of my good old days❤️🔥

  • @sreedinpoduval2566
    @sreedinpoduval2566 3 роки тому +2

    What a nostalgic feeling.. thanks @duoxplorer for bringing back my childhood memories..

  • @jithinpv30
    @jithinpv30 3 роки тому +3

    Good old memories 🥰🥰

  • @chrissolomon8868
    @chrissolomon8868 3 роки тому +1

    very happy to see this blog... loved to see traditional kerala home .

  • @akshaykp7052
    @akshaykp7052 3 роки тому +1

    Very nostalgic video

  • @jayasreenair8286
    @jayasreenair8286 3 роки тому +1

    Nammude veedu endu bhangi❤️

  • @vidhyanair1964
    @vidhyanair1964 3 роки тому +1

    Super waiting for 2nd part

  • @subodnair820
    @subodnair820 3 роки тому +1

    Super House With Old Memories.

  • @shyampadmanabhan4732
    @shyampadmanabhan4732 3 роки тому +1

    Nammude Tharavadu 😍✌Super 😊👏

  • @saragpmech7239
    @saragpmech7239 3 роки тому +1

    തറവാട്👌👌🔥

  • @vishwambharannair1800
    @vishwambharannair1800 3 роки тому +2

    ഒരു വട്ടം കൂടയെൻ ഓർമകൾ നെയ്യുന്ന തിരുമുറ്റത്ത് എത്തുവാൻ മോഹം ഒരു ബാല്യം കൂടെ മോഹികുന്നൂ ആ തിരുമുറ്റത്ത് എത്തുവാൻ ❤️

  • @shyamajayarajnair3914
    @shyamajayarajnair3914 3 роки тому +1

    Super thank you so much nostalgic feeling😍😍😍😍

  • @harshapottikkada5654
    @harshapottikkada5654 3 роки тому +1

    It is mesmerizing 😍👌🥰😘😘😘😘

  • @jithumathradan8164
    @jithumathradan8164 3 роки тому +3

    Nostu🥰🥰❤

  • @nivedt9150
    @nivedt9150 3 роки тому +5

    തറവാട് കൊടുക്കുന്നുണ്ടോ.......?🤗 ഇഷ്ട്ടമായി 😍

  • @shivalalkp7659
    @shivalalkp7659 3 роки тому +1

    😍memories

  • @sankeerth1362
    @sankeerth1362 3 роки тому +1

    നൂറ്റാണ്ടുകളുടെ പാരമ്പര്യ ധന്യത മന്ത്രധ്വനികൾ ആയി ഉറങ്ങിക്കിടക്കുന്ന പരിപാവനമായ സ്ഥലമാണ് പ്രാചീന തറവാടുകൾ. ശാഖോപശാഖകളായി പെറ്റുപെരുകി പല ദേശങ്ങളിലും കഴിയുമ്പോഴും മൂലാരൂഠവുംവും കുലദേവത യും മനക്കണ്ണിലെ ചൂട്ടുവെളിച്ചമായി എന്നും നിറഞ്ഞു നിൽക്കും. മുത്തശ്ശിമാർ പറഞ്ഞു തന്ന കഥകൾ വിശ്വാസത്തിന്റെ വെള്ളിവെളിച്ചം ആയി ജീവിതത്തിൽ ചിലമ്മ്പൊച്ചയായി കൂടെയുണ്ടാകും😊❤️.

  • @vineeththidil1016
    @vineeththidil1016 3 роки тому +1

    Adipoli

  • @lalkrishnanair8359
    @lalkrishnanair8359 3 роки тому +1

    Thanks for making this video missing this place way too much❤

  • @RajithaNaik
    @RajithaNaik 3 роки тому +1

    Ancestral homes are the best ❤️

  • @sankeerth1362
    @sankeerth1362 3 роки тому +1

    നമ്മളറിയാതെ നഷ്ടമായ ഇഷ്ടങ്ങളൊക്കെക്കെയും ഒരുനാൾ തിരിച്ചു വരുമായിരിക്കും😊

  • @prashantmahale9009
    @prashantmahale9009 3 роки тому +1

    🙏🙏 to these elderly. 💐💐 Lovely home. 👏

  • @aswin.k.p.ramachandran3998
    @aswin.k.p.ramachandran3998 3 роки тому +1

    Iam waiting for 2nd part

  • @laxmanwarge9288
    @laxmanwarge9288 3 роки тому +1

    Nice 👍

  • @sreekalanair8285
    @sreekalanair8285 3 роки тому +1

    So nice😍

  • @padmanabhankp6797
    @padmanabhankp6797 3 роки тому +1

    Nice😊👌

  • @rickshawtalkies
    @rickshawtalkies 3 роки тому +1

    Nice house 🏠

  • @lalithapadmanabhan2903
    @lalithapadmanabhan2903 3 роки тому +1

    Very nice 😍👌

  • @Walkingfootbysheetal
    @Walkingfootbysheetal 3 роки тому +1

    Amazing😍

  • @7_vaishu_776
    @7_vaishu_776 3 роки тому +5

    തറവാട് എന്നൊക്കെ പറഞ്ഞാൽ ഇതാണ്....
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    അർജുവേട്ടാ 👕😂
    Marakkalle....🥲

    • @hrithikraj9787
      @hrithikraj9787 3 роки тому +1

      ഇതാണ് തറവാട് വ്ലോഗ്.....
      ഇങ്ങനെ ആയിരിക്കണം തറവാട് വ്ലോഗ്..

  • @sarathcp584
    @sarathcp584 3 роки тому

    Nostalgia

  • @jenjovi181
    @jenjovi181 2 роки тому

    Can somebody pls tell me what kind of music is in the background.

  • @ravichandrankoliyadan8353
    @ravichandrankoliyadan8353 3 роки тому +1

    Very nice 👍👍

  • @VsevolodSidorenko
    @VsevolodSidorenko Рік тому

    how old is this house? looks good

  • @vaishnavpaleri530
    @vaishnavpaleri530 3 роки тому +2

    💫💖

  • @harikrishnanp5531
    @harikrishnanp5531 3 роки тому +2

    വേരുകൾ പിഴുതെറിയപെടുന്ന ഇക്കാലത്ത് ഇതൊക്കെ കാണാനും കുറചൊക്കെ അനുഭവിക്കാനും സാധിച്ച നമ്മൾ എത്ര ഭാഗ്യവാൻമാരാണ്....
    എനിയുള്ള തലമുറക്ക് ഇതൊക്കെ വെറും പഴങ്കഥ മാത്രം😞

  • @lalkrishnanair2624
    @lalkrishnanair2624 3 роки тому +1

    My heart❤️

  • @m4six790
    @m4six790 3 роки тому +2

    💞💞

  • @sindhunair432
    @sindhunair432 3 роки тому

    Super ❤️

  • @shilpaprnu1720
    @shilpaprnu1720 3 роки тому +2

    😍

  • @nivedt9150
    @nivedt9150 3 роки тому +1

    ഈറ്റപ്പുലി നോറ്റു കിടക്കും ഈറൻകണ്ണു തുറന്നും
    കരിമൂർഖൻ വാലിൽ കിളരും പുരികം പാതി വളച്ചും
    നീറായ വനത്തിൻ നടുവിൽ നിൽപ്പു കാട്ടാളൻ
    നെഞ്ചത്തൊരു പന്തം കുത്തി നിൽപ്പു കാട്ടാളൻ
    ആകാശത്തച്ഛൻ ചത്തുകിടപ്പതു കണ്ടു നടുങ്ങി
    മലയോരത്തമ്മയിരുന്നു ദഹിപ്പതു കണ്ടു കലങ്ങി
    മുല പാതി മുറിഞ്ഞവളാറ്റിൻകരയിൽ കനലായി വിളിച്ചു
    കനലിൻ വിളി ചാട്ടുളിയായികരളിൽ ചെന്നാഞ്ഞുതറച്ചു
    കണയേറ്റ കരിമ്പുലിപോലെ ഉരുൾപൊട്ടിയ മാമലപോലെ
    ഉലകാകെയുലയ്ക്കുംമട്ടിൽ അലറീ കാട്ടാളൻ
    അലകടലിൻ വേരുപറിക്കാൻ കുതറീ കാട്ടാളൻ
    ഒരു നിമിഷം തേങ്ങിക്കരയും വേഴാമ്പൽപ്പക്ഷികണക്കെ
    മഴനീരിനു മാനം നോക്കിയിരുന്നു കാട്ടാളൻ
    മാനത്തിനു മൗനം, ഭ്രാന്തസ്നേഹത്തിനു ദാഹം പെരുകി
    മാന്തോപ്പുകളുരുകും മണ്ണിലിരുന്നു കാട്ടാളൻ.
    കരിമേഘം ചത്തുകിടക്കും കാകോളക്കടലോ മാനം?
    കരിമരണം കാവലിരിക്കും കടുനോവിൻ കോട്ടയിലോ ഞാൻ?
    എവിടെൻെറ കിനാക്കൾ വിതച്ചോരിടിമിന്നലു പൂക്കും മാനം
    എവിടെൻെറ തുളസിക്കാടുകൾ, ഈറൻമുടി കോതിയ സന്ധ്യകൾ?
    പച്ചപ്പൈ ചാടിനടക്കും മുത്തങ്ങാപ്പുല്ലുകളെവിടെ?
    കറുകപ്പുൽത്തുമ്പത്തമ്പിളി കളമെഴുതിപ്പാടിയ രാവുകൾ
    കാറ്റിന്റെ ചിലങ്കകൾ കെട്ടി കാട്ടാറിൻ തരിവള മുട്ടി
    കാടത്തികൾ ചോലമരത്തിൻചോട്ടിൽ ചുവടൊത്തു കളിക്കെ,
    കരിവീട്ടിക്കാതൽ പിണഞ്ഞും കൺപീലിക്കാടു വിടർന്നും
    കവിളത്തഴകേഴു വളഞ്ഞും പൂഞ്ചായൽ കെട്ടുകളൂർന്നും
    ഉടലിളകിയരക്കെട്ടിളകി മുലയിളകിക്കാർമുടി ചിതറി
    കാടത്തികൾ ചോലമരത്തിൻചോട്ടിൽ ചുവടൊത്തു കളിക്കെ,
    മുളനാഴി നിറച്ച പഴഞ്ചാറൊരു മോന്തിനു ലഹരിപിടിച്ചാ
    മാഞ്ചോട്ടിൽ താളം കൊട്ടി തലയാട്ടിയ ഞാനിന്നെവിടെ?
    എവിടെപ്പോയെൻെറ ദിനങ്ങൾ? എവിടെപ്പോയെൻെറ കിടാങ്ങൾ?
    തേൻകൂടുകൾ തേടിപ്പോയോരാൺകുട്ടികളെൻെറ കിടാങ്ങൾ
    പൂക്കുട നിറയ്ക്കാൻ പോയോരെൻകുട്ടികൾ പെൺപൈതങ്ങൾ.
    അമ്മിഞ്ഞച്ചുണ്ടത്തൊട്ടിയൊ - രാമ്പൽപ്പൂമൊട്ടുകളെവിടെ?
    തളിരെല്ലുകൾ കരിയും മണമോ തറയുന്നു നാഡികളിൽ?
    മലരുരുകിയൊലിക്കും നിറമോ നിറയുന്നു ദിക്കുകളിൽ?
    ഈറ്റപ്പുലി മുരളും കണ്ണിൽ ഊറിയടർന്നൊരു തീത്തുള്ളി
    കാട്ടാളൻ കരളിൽ നുറുങ്ങിയ നട്ടെല്ലു നിവർന്നെഴുന്നേറ്റു
    ചുരമാന്തിയെഴുന്ന കരുത്തിൻ തിരമാലകൾ ചീറിയലച്ചു
    “വേട്ടക്കാരവരുടെ കൈയുകൾ വെട്ടും ഞാൻ കൽമഴുവോങ്ങി
    മലതീണ്ടിയശുദ്ധം ചെയ്തവർ തലയില്ലാതൊഴുകണമാറ്റിൽ
    മരമൊക്കെയരിഞ്ഞവരെന്നുടെ കുലമൊക്കെ മുടിച്ചവരവരുടെ
    കുടൽമാലകൾകൊണ്ടു ജഗത്തിൽ നിറമാലകൾ തൂക്കും ഞാൻ.
    കുരലൂരിയെടുക്കും ഞാനാക്കുഴലൂതി വിളിക്കും വീണ്ടും
    മത്താടി മയങ്ങിയ ശക്തികൾ എത്തും ഞാൻ വില്ലുകുലയ്ക്കും
    കുലവില്ലിനു പ്രാണഞരമ്പുകൾ പിരിയേറ്റിയ ഞാണേറ്റും ഞാൻ
    ഇടിമിന്നലൊടിച്ചമ്പഗ്നിത്തിരയായക്കരിമുകിലിൽ ചെ-
    ന്നുരയും പൊരി പേമഴയായിപ്പൊഴിയും
    പൊടിവേരുകളായിപ്പടരും മുള പൊട്ടിവിളിക്കും കിരണം
    ഒരു സൂര്യനുദിക്കും നിഴലായിട്ടമ്പിളി വളരും വളരും
    വനമോടികളാടിത്തെളിയും വനമൂർച്ഛയിൽ ദുഃഖം തകരും ഞാനന്നു ചിരിക്കും.”
    നീറായ വനത്തിൻ നടുവിൽ നിൽപ്പു കാട്ടാളൻ…
    നെഞ്ചത്തൊരു പന്തം കുത്തി നിൽപ്പു കാട്ടാളൻ…

  • @deepangopinath2790
    @deepangopinath2790 3 роки тому +1

    ❣️❣️❣️🙂🙂

  • @adhith.128
    @adhith.128 3 роки тому +1

    ❤️❤️😍

  • @sid_7228
    @sid_7228 3 роки тому +1

    ❣️

  • @shivalalkp812
    @shivalalkp812 3 роки тому +1

    🤩😘

  • @paramkk1
    @paramkk1 3 роки тому +1

    Brother, that is National Panasonic Tape recorder(Japan) not radio. Video was good.

    • @DuoXplorerFoodTravel
      @DuoXplorerFoodTravel  3 роки тому

      Thanx for the info bro 🙏

    • @paramkk1
      @paramkk1 3 роки тому +1

      @@DuoXplorerFoodTravel Welcome bro, during that days National Tape recorder was pride and proud. Double stereo tape system was much popular....Good old days.

    • @DuoXplorerFoodTravel
      @DuoXplorerFoodTravel  3 роки тому +1

      Yes... yes.. happy to hear this... we alwayz love to hear those golden memories.. 😍😍😍

    • @paramkk1
      @paramkk1 3 роки тому

      @@DuoXplorerFoodTravel Thanks

  • @sijithomas7922
    @sijithomas7922 3 роки тому +1

    ❤️

  • @sitharasithu_official
    @sitharasithu_official 3 роки тому +1

    😍😍😍😍😍👍👍👍👍

  • @saragpmech7239
    @saragpmech7239 3 роки тому +1

    ♥♥♥♥♥

  • @hrithikraj9787
    @hrithikraj9787 3 роки тому +1

    കരിപിടിച്ചോരടുക്കള കോലയില്‍
    കരയുമമ്മമാര്‍ നോക്കുകുത്തികള്‍.
    നിലവിളക്കുകള്‍,ഓട്ടുകിണ്ടികള്‍,
    തൂക്കിവിറ്റിന്നു പശിയടക്കുന്നു.
    മൂടുപൊട്ടിയ മണ്‍കുടങ്ങളില്‍
    മൂടിവയ്ക്കുന്നു വേവലാതികള്‍.
    നെഞ്ചിനുള്ളിന്‍ നെരിപ്പോടിലിപ്പോഴും,
    പുഞ്ചിരികള്‍ കരിഞ്ഞ വിലാപങ്ങള്‍.
    പകുത്തുനല്‍കിയെന്‍ ഭാഗപത്രവും,
    അതില്‍ കുഴിച്ചു തന്നൊരീ-
    കിണറ്റില്‍ നിന്നുഞാന്‍
    കുടിച്ചു തീര്‍ക്കുന്നു
    കടക്കണക്കുകള്‍.

  • @rahulthanikkattil5133
    @rahulthanikkattil5133 Рік тому

    🤍

  • @nivedt9150
    @nivedt9150 3 роки тому +2

    വീടിന്റെ പുറകിലുള്ള മരത്തിൽ ചാരി നിന്ന് ചിന്തയിൽ മുഴുകി.. എന്റെ എല്ലാ ആദ്യ പാഠങ്ങളും കുട്ടിക്കളികളും എന്റെ തറവാട് മുറ്റത്താണ് നടന്നത്...
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    .
    Arjuetta jrcy🤪

  • @sarathvijayan6293
    @sarathvijayan6293 3 роки тому +1

    Adipoli

  • @sarathvijayan6293
    @sarathvijayan6293 3 роки тому +1

    ഈറ്റപ്പുലി നോറ്റു കിടക്കും ഈറൻകണ്ണു തുറന്നും
    കരിമൂർഖൻ വാലിൽ കിളരും പുരികം പാതി വളച്ചും
    നീറായ വനത്തിൻ നടുവിൽ നിൽപ്പു കാട്ടാളൻ
    നെഞ്ചത്തൊരു പന്തം കുത്തി നിൽപ്പു കാട്ടാളൻ
    ആകാശത്തച്ഛൻ ചത്തുകിടപ്പതു കണ്ടു നടുങ്ങി
    മലയോരത്തമ്മയിരുന്നു ദഹിപ്പതു കണ്ടു കലങ്ങി
    മുല പാതി മുറിഞ്ഞവളാറ്റിൻകരയിൽ കനലായി വിളിച്ചു
    കനലിൻ വിളി ചാട്ടുളിയായികരളിൽ ചെന്നാഞ്ഞുതറച്ചു
    കണയേറ്റ കരിമ്പുലിപോലെ ഉരുൾപൊട്ടിയ മാമലപോലെ
    ഉലകാകെയുലയ്ക്കുംമട്ടിൽ അലറീ കാട്ടാളൻ
    അലകടലിൻ വേരുപറിക്കാൻ കുതറീ കാട്ടാളൻ
    ഒരു നിമിഷം തേങ്ങിക്കരയും വേഴാമ്പൽപ്പക്ഷികണക്കെ
    മഴനീരിനു മാനം നോക്കിയിരുന്നു കാട്ടാളൻ
    മാനത്തിനു മൗനം, ഭ്രാന്തസ്നേഹത്തിനു ദാഹം പെരുകി
    മാന്തോപ്പുകളുരുകും മണ്ണിലിരുന്നു കാട്ടാളൻ.
    കരിമേഘം ചത്തുകിടക്കും കാകോളക്കടലോ മാനം?
    കരിമരണം കാവലിരിക്കും കടുനോവിൻ കോട്ടയിലോ ഞാൻ?
    എവിടെൻെറ കിനാക്കൾ വിതച്ചോരിടിമിന്നലു പൂക്കും മാനം
    എവിടെൻെറ തുളസിക്കാടുകൾ, ഈറൻമുടി കോതിയ സന്ധ്യകൾ?
    പച്ചപ്പൈ ചാടിനടക്കും മുത്തങ്ങാപ്പുല്ലുകളെവിടെ?
    കറുകപ്പുൽത്തുമ്പത്തമ്പിളി കളമെഴുതിപ്പാടിയ രാവുകൾ
    കാറ്റിന്റെ ചിലങ്കകൾ കെട്ടി കാട്ടാറിൻ തരിവള മുട്ടി
    കാടത്തികൾ ചോലമരത്തിൻചോട്ടിൽ ചുവടൊത്തു കളിക്കെ,
    കരിവീട്ടിക്കാതൽ പിണഞ്ഞും കൺപീലിക്കാടു വിടർന്നും
    കവിളത്തഴകേഴു വളഞ്ഞും പൂഞ്ചായൽ കെട്ടുകളൂർന്നും
    ഉടലിളകിയരക്കെട്ടിളകി മുലയിളകിക്കാർമുടി ചിതറി
    കാടത്തികൾ ചോലമരത്തിൻചോട്ടിൽ ചുവടൊത്തു കളിക്കെ,
    മുളനാഴി നിറച്ച പഴഞ്ചാറൊരു മോന്തിനു ലഹരിപിടിച്ചാ
    മാഞ്ചോട്ടിൽ താളം കൊട്ടി തലയാട്ടിയ ഞാനിന്നെവിടെ?
    എവിടെപ്പോയെൻെറ ദിനങ്ങൾ? എവിടെപ്പോയെൻെറ കിടാങ്ങൾ?
    തേൻകൂടുകൾ തേടിപ്പോയോരാൺകുട്ടികളെൻെറ കിടാങ്ങൾ
    പൂക്കുട നിറയ്ക്കാൻ പോയോരെൻകുട്ടികൾ പെൺപൈതങ്ങൾ.
    അമ്മിഞ്ഞച്ചുണ്ടത്തൊട്ടിയൊ - രാമ്പൽപ്പൂമൊട്ടുകളെവിടെ?
    തളിരെല്ലുകൾ കരിയും മണമോ തറയുന്നു നാഡികളിൽ?
    മലരുരുകിയൊലിക്കും നിറമോ നിറയുന്നു ദിക്കുകളിൽ?
    ഈറ്റപ്പുലി മുരളും കണ്ണിൽ ഊറിയടർന്നൊരു തീത്തുള്ളി
    കാട്ടാളൻ കരളിൽ നുറുങ്ങിയ നട്ടെല്ലു നിവർന്നെഴുന്നേറ്റു
    ചുരമാന്തിയെഴുന്ന കരുത്തിൻ തിരമാലകൾ ചീറിയലച്ചു
    “വേട്ടക്കാരവരുടെ കൈയുകൾ വെട്ടും ഞാൻ കൽമഴുവോങ്ങി
    മലതീണ്ടിയശുദ്ധം ചെയ്തവർ തലയില്ലാതൊഴുകണമാറ്റിൽ
    മരമൊക്കെയരിഞ്ഞവരെന്നുടെ കുലമൊക്കെ മുടിച്ചവരവരുടെ
    കുടൽമാലകൾകൊണ്ടു ജഗത്തിൽ നിറമാലകൾ തൂക്കും ഞാൻ.
    കുരലൂരിയെടുക്കും ഞാനാക്കുഴലൂതി വിളിക്കും വീണ്ടും
    മത്താടി മയങ്ങിയ ശക്തികൾ എത്തും ഞാൻ വില്ലുകുലയ്ക്കും
    കുലവില്ലിനു പ്രാണഞരമ്പുകൾ പിരിയേറ്റിയ ഞാണേറ്റും ഞാൻ
    ഇടിമിന്നലൊടിച്ചമ്പഗ്നിത്തിരയായക്കരിമുകിലിൽ ചെ-
    ന്നുരയും പൊരി പേമഴയായിപ്പൊഴിയും
    പൊടിവേരുകളായിപ്പടരും മുള പൊട്ടിവിളിക്കും കിരണം
    ഒരു സൂര്യനുദിക്കും നിഴലായിട്ടമ്പിളി വളരും വളരും
    വനമോടികളാടിത്തെളിയും വനമൂർച്ഛയിൽ ദുഃഖം തകരും ഞാനന്നു ചിരിക്കും.”
    നീറായ വനത്തിൻ നടുവിൽ നിൽപ്പു കാട്ടാളൻ…
    നെഞ്ചത്തൊരു പന്തം കുത്തി നിൽപ്പു കാട്ടാളൻ…

  • @it46sandrasasikumar45
    @it46sandrasasikumar45 3 роки тому +1

    😍

  • @aromalsuresh12
    @aromalsuresh12 3 роки тому

    Adipoli