ഇവരെ എന്ത് ചെയ്യണം കോഴിക്കോട് ബീച്ചിൽ കയറി അഴിഞ്ഞാടി നാലു യുവാക്കൾ

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 92

  • @kareemkareem1786
    @kareemkareem1786 Рік тому +6

    കൊടുവള്ളി ക്കാർ ഉദാര മതികളാണ്. മുതലാളി കൂടെയുണ്ട്. നല്ല മുതലാളി അവരുടെമൊബൈൽ ഷോപ്പിൽ അല്ലാഹു barakath കൊടുക്കട്ടെ ആമീൻ

  • @imthiyasabrar2228
    @imthiyasabrar2228 Рік тому +9

    പ്രതീക്ഷിക്കാതെ കിട്ടുന്ന സമ്മാനങ്ങൾക്ക് ഒരു പാട് സന്തോഷം ഉണ്ടാകും ....
    Bili shoper ഒരു പാട് ഉയരങ്ങളിൽ എത്തെട്ടെ❤

  • @sajirsaji
    @sajirsaji Рік тому +4

    ഈ ചെങ്ങായിന്റെ അവതരണം ആണ് സൂപ്പർ

  • @murshidayikarappadi4405
    @murshidayikarappadi4405 Рік тому

    ഇതെല്ലാം ആവശ്യമുള്ള ഒരുപാട് പാവങ്ങൾ ഉണ്ട്.
    നിങ്ങൾ ചെയ്യുന്ന സേവനങ്ങൾ അത്തരക്കാരിൽ ഉപയോഗപ്പെടുത്തിയാൽ ആ പാവങ്ങൾക്ക് ഒരു നിധി കിട്ടിയ പോലെ ആവുകയും, സമൂഹത്തിൽ സ്വീകാര്യത ലഭിക്കാൻ കാരണമാവുകയും ചെയ്യും.

  • @salamkc4150
    @salamkc4150 Рік тому +5

    ഇതുപോലെ ഉള്ളആളുകൾ ആണ് നമ്മുടെ നാടിന്ന് വേറെ
    വേണ്ടത് Bili shopper ഉള്ളതുകൊണ്ട് വളരെ ഉപകാരം ആണ് ❤😊

  • @priyanjalivlogs9794
    @priyanjalivlogs9794 Рік тому +2

    സ്മാർട്ട്‌ വാച്ച് ഫോൺ അതൊന്നും അല്ല ഞാൻ ഈ വീഡിയോ കാണാൻ ഉള്ള കാരണം ഇങ്ങടെ ആ വർത്താനം ന്റെ പടച്ചോനെ ഒരു രക്ഷയും ഇല്ല ബ്രോ പൊളി ✨️✨️✨️

  • @hafsasalam9244
    @hafsasalam9244 Рік тому +3

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.മറ്റു പരസ്യങ്ങളിൽ നിന്നും വൃതൃസ്ഥ മായി ചിരിപ്പിച്ചു സന്തോഷിച്ചു. ഷോപ്പ് പരിചയപ്പെടുത്തിയ രീതി അടിപൊളി

  • @ShafiArangathil-sp8zq
    @ShafiArangathil-sp8zq Рік тому +1

    കൂടുതൽ ഒന്നും പറയാനില്ല വളരെ സന്തോഷം മുത്ത്മണീസെ 🤝

  • @fasalurahmank7319
    @fasalurahmank7319 Рік тому +5

    ഇങ്ങനെ ഒക്കെ ഉണ്ടകിൽ മുന്നേ അറിക്കണ്ടേ മുത്ത് മണീസേ 😂❤❤

  • @rafeeqrafeeq2242
    @rafeeqrafeeq2242 Рік тому +3

    ഒരു ഫോൺ വാങ്ങാൻ ഒക്കെ ആഗ്രഹമുണ്ട് പക്ഷേ ക്യാഷ് ഇല്ല എന്നാലും നിങ്ങളുടെ സ്ഥാപനം ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🤲🤲🤲

  • @MuhsinaMuhammedali-e4p
    @MuhsinaMuhammedali-e4p Рік тому +2

    ഒരിക്കലെങ്കിലും ഒരു സമ്മാനം കിട്ടാൻ കൊതിച്ച ഞാൻ ഇദല്ലാം കണ്ടു sandhoshikkunnu

  • @satheeshkerala7199
    @satheeshkerala7199 Рік тому +1

    ബ്ലിഷോപ്പേറിനെ ജഗദിശ്വരൻ അനുഗ്രഹിക്കട്ടെ ❤️💕🙏🙏🙏

  • @shabinafinu4476
    @shabinafinu4476 Рік тому +4

    ബർകത്തു ഉണ്ടാവട്ടെ🤲

  • @rubeenapottayil
    @rubeenapottayil Рік тому

    Blishiper modalaliyude nalla Manssanu. Pavagalude manassariju nalla kariyagal Cheyunnu. Allah barkathu nalkatte, iniyunm orupad nallakariyagal cheyyan allah anugragikatte.aameeen

  • @misriyahanu5628
    @misriyahanu5628 Рік тому

    Bhilshoper എന്നും ഉയരങ്ങളിൽ എത്തട്ടെ

  • @paveeskozhinikodan5125
    @paveeskozhinikodan5125 Рік тому

    Blishopr അവരുടെ കടയിൽ ബർക്കത്ത് കൊടുക്കട്ടെ.🎉🤲😊

  • @asmabivp6687
    @asmabivp6687 Рік тому

    മുത്തുമണി s കലക്കിbilishoper ne big salut

  • @RabiNoushu
    @RabiNoushu Рік тому +3

    ഇതറിയാണെങ്കിൽ ബീച്ച് വരെ ഒന്ന് പോയാൽ മതിയായിരുന്നു 😄🙏🏻👍🏻😍

  • @NeethuVibin-jq8ob
    @NeethuVibin-jq8ob Рік тому +1

    Blishoper eniyum nalla uyaragalil ethatte❤

  • @hijahadihijahadi2967
    @hijahadihijahadi2967 Рік тому

    Masha allah Blishopr iniyum orupad uyarathil ethate🤲

  • @shamilnp4148
    @shamilnp4148 Рік тому +1

    ബ്രോ നിങ്ങൾക്ക് breachl onnude ഒക്കെ ആളുകളെ നിങ്ങളുടെ ഷോപ്പ് പരിചയപ്പെടുത്താമായിരുന്നു
    അത് എങ്ങനെയെന്നാൽ ഒരു ചെറിയ stal പോലെ ഇട്ട് mic and speaker okke vech
    നിങ്ങളെ ഷോപ്പിലെ എല്ലാവരും dresscode okke aakki
    Ith oru recommend മാത്രം ❤️🥰

  • @4abin301
    @4abin301 Рік тому +5

    മാഷാഅള്ളാഹ്‌... അവരുടെ ഷോപ്പ് ഇനിയും ഉയരത്തിൽ എത്തട്ടെ.... 🤲🤲

  • @suleenakabeer4322
    @suleenakabeer4322 Рік тому +1

    ചെങ്ങായി നാനൊന്ന് ചോദിക്കട്ടെ മജ്ജത്തേ അനക്ക് എന്താ ഇവരെ സമാനങ്ങൾ ഓടി കൊട്ത്ത്ട്ട് കിട്യേത് ഒന്ന് കമെന്റ് ഇടോ കുരിപ്പേ ഇജ്ജ് 😂🎉🎉

  • @KoyaShami
    @KoyaShami Рік тому +5

    Bilishoper avarude kadayil ബർക്കത്ത് kodkkatte. നമ്മുക്കും ഒന്നും കിട്ടൂല അർഹത 😢

  • @shajahanchennu2530
    @shajahanchennu2530 Рік тому +1

    Blishopper ഉം പൊളിയാണ്‌ ഇങ്ങളും പൊളിയാണ്‌

  • @razekrazek9259
    @razekrazek9259 Рік тому +1

    അസ്സലാമുഅലൈക്കും 🤲😔🙋‍♂️👌👍

  • @suleenakabeer4322
    @suleenakabeer4322 Рік тому +7

    ബ്ലി ഷോപ്പർ ഷോപ്പിന്റെ ഉടമക്ക് ഒരുപാട് സമ്പത്തും സമാധാനവും ആരോഗ്യമുള്ള ദീര്ഗയുസും അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ🤲 ആമീൻ പിന്നെ ആകുരിപ്പിന്റെ പിരാന്ധ് അള്ളാഹു മാറ്റി കൊടുക്കട്ടെ അതിനും ഇച്ച് സ മെല്ലെങ്കിലും ദോയർക്കാട്ടോ മജ്ജത്തേളെആമീൻനിങ്ങളെല്ലാരും കുരിപ്പേളെ ഇച്ചൊരു ച മ്മാനം തരിം അല്ലങ്കി ചമ്മനൊന്നും മാണ്ട ഇജ്ജെ പുയാപ്പളന്റെ കടം മീടാൻ ദൂയർന്ന മതി 🤲ആമീൻ ന്ന നാ നങ്ങട്ട് പൊയ്ക്കാട്ടെ 😂

  • @rasheedanammeni5820
    @rasheedanammeni5820 Рік тому

    മുത്ത് മണി സ്.സംസാരം. ഇഷ്ടം ആണ്

  • @muhammedmehshooque1967
    @muhammedmehshooque1967 Рік тому

    എനിക്കും കിട്ടും ഒരു ദിവസം ഭാഗ്യ വശാൽ ഒരു mobile phone free ആയിട്ട് insha allah കാത്തിരിക്കുന്നു

  • @noushadpt8638
    @noushadpt8638 Рік тому

    Ningalude samsaaram aan
    ishttapettad❤

  • @RabiNoushu
    @RabiNoushu Рік тому

    ഇക്കാക്ക് ഓരു ഫോൺ വാങ്ങണം ബ്ലിഷോപ്പറിൽ നിന്നും 👍🏻😍

  • @srvlogs9675
    @srvlogs9675 Рік тому +1

    ഇതൊക്കെ കണ്ടിരിക്കാൻ ഞങ്ങളുടെ വിധി

  • @rasheedanammeni5820
    @rasheedanammeni5820 Рік тому

    ചിരി. ഒരു. മുതലാണ്

  • @MufeedaMufeeda-s9o
    @MufeedaMufeeda-s9o Рік тому +1

    ഹായ്
    പ്രതീക്ഷിക്കാതെ കിട്ടുന്ന സമ്മാനങ്ങക്ക് ഒരുബാഡ് സന്തോഷം ഉണ്ടാവും അൽഹംദുലില്ലാഹ് ഉയരങ്ങളിൽ എത്തട്ടെ

  • @vayibasheer3961
    @vayibasheer3961 Рік тому +1

    നിങ്ങളുടെ നരിക്കെടുപ്പ് കണ്ടിരിക്കാൻ ഉണ്ട് 😄 ഞാൻ ഫുള്ളും വീഡിയോസ് കാണാത്തത ഇതെന്തോ ഫുള്ളും കണ്ടു 👍 നിങ്ങളുടെ ഷോപ്പിന് അള്ളാഹു ബർകതു ചൊരിയട്ടെ ആമീൻ 🤲🤲🤲

  • @noushadkm
    @noushadkm Рік тому

    Nalla paripadi kittunnath fonumayi nalla karyagal chilavazhikunnavark kodukanam anthayàlum natil vannathin sheshàm varand nigalude condakt no tharumo shopile

  • @Rameesop
    @Rameesop Рік тому

    Blishoper eniyum. Nallauyaragalil. Yehatte

  • @freekalinzo496
    @freekalinzo496 Рік тому

    maasha allah allahu barakathu cheyyette

  • @shameershameer8380
    @shameershameer8380 Рік тому

    സൂപ്പർ മച്ചാനെ

  • @arivinnilavfamily4061
    @arivinnilavfamily4061 Рік тому +3

    എനിക്കും ഒന്ന് കിട്ടിയിരുന്നെങ്കിൽ

  • @kareemkareem1786
    @kareemkareem1786 Рік тому

    അടുത്ത നറുക്കെടുപ്പ് ഇപ്പോൾ. എവിടുന്ന്. വരാൻ vendiya✋

  • @abutp572
    @abutp572 Рік тому

    Enicalicattilvrubolonnuparyne
    Avidevannunlkaana

  • @manumanus2629
    @manumanus2629 Рік тому

    സൂപ്പർ 👍👍

  • @biriyammuvm4130
    @biriyammuvm4130 Рік тому

    BiRiyamu മാഷാ അള്ളാ

  • @misriyahanu5628
    @misriyahanu5628 Рік тому

    സംസാരം കേട്ടാൽ തന്നെ വീഡിയോ പിന്നെയും പിന്നെയും കാണാൻ തോന്നും

  • @Riyas-gj3yw
    @Riyas-gj3yw Рік тому +1

    👍👍👍

  • @kltruehd6202
    @kltruehd6202 Рік тому

    Online websites etha

  • @mujeebmattile4162
    @mujeebmattile4162 Рік тому

    ഇനി എത്ര നാൾ കാത്തിരിക്കണം. ഒരു ഫോൺ കിട്ടാൻ

  • @Syed-dx3vd
    @Syed-dx3vd Рік тому

    Super bro ❤❤❤

  • @sameerbabu4845
    @sameerbabu4845 Рік тому

    Enik venam😢

  • @midhushidhu8081
    @midhushidhu8081 Рік тому

    Adipoli piranth

  • @raeezajaleel6864
    @raeezajaleel6864 Рік тому

    Kakkooo super

  • @navasullanam8119
    @navasullanam8119 Рік тому

    👍👍👍👍👍

  • @muhammedbasheerpullatacm2880
    @muhammedbasheerpullatacm2880 Рік тому +1

    അടിപോളി പരിപാടി 🤓. ചോദ്യം പൊളിച്ചു.

  • @razekrazek9259
    @razekrazek9259 Рік тому

    ഉള്ളതുകൊണ്ട് എല്ലാവർക്കും നമ്മുക്കോ

  • @muhammedsinan4940
    @muhammedsinan4940 Рік тому

    Boshopet Allah Angrahikatteau

  • @SanojSanu-c4q
    @SanojSanu-c4q Рік тому

    Blishoper uyaragalilethete

  • @fourstarhouse
    @fourstarhouse Рік тому

    പാവങ്ങൾക്ക് ഒന്ന് തന്നുടെ 😭

  • @pathuussblog
    @pathuussblog Рік тому

    👍👍👍pollichu

  • @priyanjalivlogs9794
    @priyanjalivlogs9794 Рік тому

    ❤️❤️👍🏻👍🏻👌🏻👌🏻😂

  • @lailaak6085
    @lailaak6085 Рік тому

    Last chodyam ket kai pokkiya njan ☹️

  • @MoideenMoideen-k1g
    @MoideenMoideen-k1g Рік тому

    Woho

  • @gkgaming7236
    @gkgaming7236 Рік тому

    Chagadi yanekke ore martte phone tharo

  • @ABDULRAHEEM-mt1ur
    @ABDULRAHEEM-mt1ur Рік тому

    മുത്തുമണി

  • @Fathima-z4l1z
    @Fathima-z4l1z Рік тому

    ❤️❤️👍

  • @kunsummamoidu5150
    @kunsummamoidu5150 Рік тому

    എനിയ്ക്കു ഒരു ഫോൺ തരുമോ എനിയ്ക്ക് ഫോണ് കേടാണ്❤

  • @AsyaAsya-e1h
    @AsyaAsya-e1h Рік тому

    👌👌

  • @raheemjcipkp4013
    @raheemjcipkp4013 Рік тому

    🎉❤❤❤❤❤

  • @mashaallah3303
    @mashaallah3303 Рік тому

    ഞാൻആശിഷിച്പേയിആഫോണ്

  • @hafsathsalif7340
    @hafsathsalif7340 Рік тому

    Idupole ulla video idakku ponotte 😅

  • @raheemjcipkp4013
    @raheemjcipkp4013 Рік тому

    Next buber sammanam arkayirikkum

  • @hshsyyss2019
    @hshsyyss2019 Рік тому

    Vegan kayathavark idh prayochanam avde

  • @balkeesbalki7867
    @balkeesbalki7867 Рік тому

    ,😂😂

  • @bepositive..3606
    @bepositive..3606 Рік тому

    Sulfi poyo.
    Sulfi fans ❤️

  • @littlewondergirl3901
    @littlewondergirl3901 Рік тому

    ആ ഭ്രാന്ത് മൂത്ത മൊതലാളി ഒന്ന് ആലപ്പുഴ വരെ വന്നോളിൻ 🤩🤩🤩

  • @FbinaShamseer
    @FbinaShamseer Рік тому

    ഞാനും bilshopperill നിന്നും ഫോൺ വാങ്ങിയിരുന്നു എനിക്ക് ഒരു ഓഫർ തന്നില്ല, ദുഷ്ടൻ മ്മാര്

  • @kannurvibe8369
    @kannurvibe8369 Рік тому

    എനിക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചു ഫോണ്

  • @saleenapilakkal10saleena31
    @saleenapilakkal10saleena31 Рік тому

    ആദ്യം അറിഞ്ഞില്ല ഇനി കോട്ടക്കൽ പോരു

  • @harisshamilirfanimnr8901
    @harisshamilirfanimnr8901 Рік тому

    നമ്മക്ക് ഒരു ഫോൺ കിട്ടോ?

  • @molunifu5894
    @molunifu5894 Рік тому

    എനിക്ക് ഒരു ഫോൺ തരുമോ ഫോൺ കേട് ആണ്

  • @MelakathIsmail-ff8wl
    @MelakathIsmail-ff8wl Рік тому

    Hi

    • @jamsheerppr1682
      @jamsheerppr1682 Рік тому

      മാഷാ അള്ളാ മുത്ത് മണിസ് ഒര് മുത് മണിസ് തന്നെ അല്ലാഹുവേ അവർക്ക് ആരോഗ്യവും ആഫിയത്തും തിർഗായുസ് കെട് കണെ അളളാ ആമീൻ യാറബ്ബൽ ആലമീൻ

  • @AbdulSalam-cj8pl
    @AbdulSalam-cj8pl Рік тому

    കോ ഴി ക്കോ ടും, തി രു വ നന്തപു ര തും, കറ ങ്ങ തെ, കൂ ട്ടി ക്ക ൽ എ ന്ന, നാ ട്ടി ലോ ട്ട്, വാ ഉ രു ൾ പൊ ട്ടി പൊ ക ത്തി ല്ല, മൂ ത്ത് മ ണി ക ളെ

  • @fathima3025
    @fathima3025 Рік тому

    വെറുതെ റീച് കിട്ടാൻ വേണ്ടി എത്തും ചെയ്യും. നേരേ ചൊവ്വെ ആപ്പിലൂടെ ഫോൺ എടുക്കാൻ നോക്കിയപ്പൊ നടക്കുന്ന്ല്ല കഷ്ടം

  • @mohamediqbal1006
    @mohamediqbal1006 Рік тому

    എല്ലാവർക്കും കൊടുകല്ല അലേ???

  • @rasheedanammeni5820
    @rasheedanammeni5820 Рік тому

    ഷോപ്പർ.മോതലാളി.എനിക്ക്. ഒരു. ഫോൺ. തരുമോ😢😢

  • @BavaAbid
    @BavaAbid Рік тому

    മുത്തുമണിയെ ഇങ്ങനെ പോകുമ്പോൾ ഒന്ന് വിവരം അറിയിക്കണേ

  • @muhammedbishar8735
    @muhammedbishar8735 Рік тому +1

    സൂപ്പർ 👌👌

  • @shamilnp4148
    @shamilnp4148 Рік тому

    ബ്രോ നിങ്ങൾക്ക് breachl onnude ഒക്കെ ആളുകളെ നിങ്ങളുടെ ഷോപ്പ് പരിചയപ്പെടുത്താമായിരുന്നു
    അത് എങ്ങനെയെന്നാൽ ഒരു ചെറിയ stal പോലെ ഇട്ട് mic and speaker okke vech
    നിങ്ങളെ ഷോപ്പിലെ എല്ലാവരും dresscode okke aakki
    Ith oru recommend മാത്രം ❤️🥰

  • @MelakathIsmail-ff8wl
    @MelakathIsmail-ff8wl Рік тому

    Hi

  • @shamilnp4148
    @shamilnp4148 Рік тому +1

    ബ്രോ നിങ്ങൾക്ക് breachl onnude ഒക്കെ ആളുകളെ നിങ്ങളുടെ ഷോപ്പ് പരിചയപ്പെടുത്താമായിരുന്നു
    അത് എങ്ങനെയെന്നാൽ ഒരു ചെറിയ stal പോലെ ഇട്ട് mic and speaker okke vech
    നിങ്ങളെ ഷോപ്പിലെ എല്ലാവരും dresscode okke aakki
    Ith oru recommend മാത്രം ❤️🥰

  • @shamilnp4148
    @shamilnp4148 Рік тому

    ബ്രോ നിങ്ങൾക്ക് breachl onnude ഒക്കെ ആളുകളെ നിങ്ങളുടെ ഷോപ്പ് പരിചയപ്പെടുത്താമായിരുന്നു
    അത് എങ്ങനെയെന്നാൽ ഒരു ചെറിയ stal പോലെ ഇട്ട് mic and speaker okke vech
    നിങ്ങളെ ഷോപ്പിലെ എല്ലാവരും dresscode okke aakki
    Ith oru recommend മാത്രം ❤️🥰