അമേരിക്കൻ ബ്യൂട്ടി ഡ്രാഗൺ ഫ്രൂട്ടിന്റെ യഥാർത്ഥ പ്ലാന്റ് തിരിച്ചറിയാൻ

Поділитися
Вставка
  • Опубліковано 14 жов 2024
  • @tropical fruit
    @tropical fruit malayalam
    @exotic fruit
    @exotic fruit malayalam
    @dragon fruit
    @dragon fruit malayalam
    @verity dragon fruit
    @verity dragon fruit malayalam
    @american beauty
    @american beauty malayalam
    @israel gold yellow
    @israel gold yellow malayalam
    @pot dragon planting
    @drum dragon fruit plant
    @best verity dragon fruit
    @best verity dragon fruit malayalam
    @which is the best verity dragon fruit
    @which is the best verity dragon fruit malayalam

КОМЕНТАРІ • 57

  • @natureworksdifferently
    @natureworksdifferently 6 місяців тому +1

    Hello sir, do you really think you will get stem of American Beauty for 250 rs as you got? Will you give it to me for that rate?

  • @sr.k4986
    @sr.k4986 3 місяці тому +2

    ഞാൻ മുക്കത്ത് ഉള്ള ഹുസൈൻ എന്ന ആളിന്റെ കയ്യിൽ നിന്നും. Royal red, Maleshian red cuttings-₹100 വച്ച് വാങ്ങി കായ പിടിച്ചു. നല്ല മധുരം ഉണ്ട്

  • @rajanmathew8023
    @rajanmathew8023 Рік тому +1

    Informative👍

  • @salomykm4627
    @salomykm4627 10 місяців тому +1

  • @ajish274
    @ajish274 Рік тому +1

    Hai sir which is the best variety for commercial farming in kerala.Better taste and better yield

    • @gracegardenprince
      @gracegardenprince  Рік тому

      മലേഷ്യൻ റെഡ്, തായ് റെഡ് കുഴപ്പമില്ല, മഞ്ഞയിൽ പലോറ , യിസ്രായേൽ യെല്ലോ

    • @ajish274
      @ajish274 Рік тому

      @@gracegardenprince thanks

    • @irfaankhankk9467
      @irfaankhankk9467 10 місяців тому

      ​@@gracegardenprincehello Sir
      വയനാട്ടിൽ possible ആണോ..
      If possible, ഏത് ആണ് നല്ല verify??
      Plzz cmnt

    • @gracegardenprince
      @gracegardenprince  10 місяців тому

      തണുപ്പ് ചെറിയ പ്രശ്നമാണ് , എങ്കിലും ചിലർ നടുന്നുണ്ട്

  • @sr.k4986
    @sr.k4986 3 місяці тому +1

    🥰👌👌

  • @hajaranazar1724
    @hajaranazar1724 Рік тому +1

    അടിപൊളി 🥰🥰

  • @johnsonyohannan576
    @johnsonyohannan576 11 місяців тому +1

    American beauty തണ്ട് തരാമോ

  • @nishazakaria
    @nishazakaria Рік тому

    Mexican red,malaysian red,thai red enniva onnu kanikkumo athinte flower um fruit um

  • @mielcheruthen9761
    @mielcheruthen9761 Рік тому +1

    Rasheedintenu ano vangiyath

    • @gracegardenprince
      @gracegardenprince  Рік тому

      അല്ല, ഒരു വനിതയുടെ യൂട്യൂബ് ചാനലിൽ അദ്ദേഹത്തിന്റെ കൃഷി കാണിച്ചു കൊണ്ട് .. അദ്ദേഹവും ഒരു പക്ഷെ പറ്റിക്കപ്പെട്ടതായിരിക്കും

  • @lissyjacob578
    @lissyjacob578 Рік тому +1

    എന്താണ് വളം കൊടുക്കുന്നത്

    • @gracegardenprince
      @gracegardenprince  Рік тому

      വേനൽക്കാലത്ത് ജീവാമൃതം, ഫോളിയാർ Sop കൊടുത്തിരുന്നു .. മഴക്കാലത്ത് വീട്ടിലെ കോഴി വള കമ്പോസ്റ്റ്

  • @valsachackochan2066
    @valsachackochan2066 Рік тому

    Nice

  • @rajanmurali9416
    @rajanmurali9416 Рік тому +1

    Korien വൈറ്റ്, റെഡ് തണ്ട് കിട്ടുമോ, എന്താ വില 👍

  • @liyanalinnu93
    @liyanalinnu93 Рік тому +1

    സർ അമേരിക്കൻ ബ്യൂട്ടിക്ക് എന്ത് വിലയുണ്ടായി ഞാൻ വാങ്ങിയ തണ്ടിന് 500 Rs ആയി please reply

  • @nallaneram1
    @nallaneram1 Рік тому +3

    അമേരിക്കൻ ബ്യൂട്ടിക്ക് എന്ന് പറഞ്ഞ് ലോക്കൽ ഡ്രാഗൺ തന്ന് പറ്റിച്ച ആളുടെ അടുത്തുനിന്ന് ഡ്രാഗൺ തൈകളും ഫ്രൂട്ടും ആരും വാങ്ങരുത്. അദ്ദേഹത്തിൻ്റെ Pic ഒന്ന് കാണട്ടെ

    • @gracegardenprince
      @gracegardenprince  Рік тому

      രണ്ട് വർഷം മുൻപ് വാങ്ങിയതാണ് ആളെ കിട്ടുമോയെന്ന് നോക്കാം

    • @riyasbabukv5279
      @riyasbabukv5279 Рік тому +2

      കുറെ ആളുകൾ ആദ്യം american beauty എന്ന് പറഞ്ഞു വാങ്ങിയത് ഇതുപോലെയുള്ള ചെടിയാണ്. മലപ്പുറത്തുള്ള ആളും ഇങ്ങനെ പറ്റിക്ക പെട്ടതാകും ഒരേ verrity തന്നെ പല പേരിൽ വാങ്ങി കായ് പിടിക്കുമ്പോൾ ആണ് അബദ്ധം മനസിലാക്കുക

    • @gracegardenprince
      @gracegardenprince  Рік тому

      അതെ

    • @radicle256_69
      @radicle256_69 7 місяців тому

      മുക്കത്ത് ഉള്ള hussan എന്ന ആളുടെ ഗ്രീൻ ഗാർഡൻ നഴ്സറി.. അങ്ങേരു ഡിമാൻഡ് കൂടിയപ്പോൾ ആളുകളെ വില കൂട്ടി വിറ്റ് പൈസ ഉണ്ടാക്കി..

  • @shajuvembil2243
    @shajuvembil2243 Рік тому +1

    Maybe Malaysian 🍒 red

    • @gracegardenprince
      @gracegardenprince  Рік тому +1

      Okay thank you 🌹

    • @gracegardenprince
      @gracegardenprince  Рік тому +1

      പക്ഷെ മധുരം കുറവുണ്ട് , മലേഷ്യൻ വേറെയുണ്ട് പുറം തൊലി കളറിൽ മാറ്റം ഉണ്ട്

  • @mygarden5433
    @mygarden5433 Рік тому +1

    ഒറിജിനൽ അമേരിക്കൻമ്പ്യൂട്ടി. ഞാൻ തരാം' ഒരടി കമ്പ്. 50 രൂപ

    • @gracegardenprince
      @gracegardenprince  Рік тому

      ua-cam.com/video/4x6qLICu3GQ/v-deo.html

    • @muralikeeralkooloth4502
      @muralikeeralkooloth4502 Рік тому +2

      ഞാൻ വാങ്ങി. വഞ്ചിക്കപ്പെട്ടു കിട്ടിയത് മലേഷ്യൻ റെഡ്

  • @rejithankachan9007
    @rejithankachan9007 Рік тому

    ചേട്ടാ ഞാൻ pvc പൈപ്പിൽ റോപ് ചുറ്റി ഡ്രാഗൺ കേറ്റി വിട്ടത് ഇപ്പോൾ ആ റോപിൽ മൊത്തോം ചിതൽ ആയി ഡ്രാഗൺ തണ്ട് മുഴുവൻ നശിച്ചു പോകുന്നു 😢😢

    • @gracegardenprince
      @gracegardenprince  Рік тому

      So sad 😢.. ചിതലിന് എന്തോ മരുന്ന് ഉണ്ട് ...

  • @muralikeeralkooloth4502
    @muralikeeralkooloth4502 Рік тому +1

    അമേരിക്കൻ ബ്യൂട്ടി എന്ന് പറഞ്ഞു പലരും വിൽക്കുന്നത് മലേഷ്യൻ റെഡ് ആണ്. അമേരിക്കൻ ബ്യൂട്ടി കുറച്ചു ചെറുത് ആണ്. പുറം ഭാഗം ക്ലിയർ റെഡിഷ് അല്ല

  • @rajanmurali9416
    @rajanmurali9416 Рік тому +2

    ഏറെ തെറ്റിദ്ധരിക്കപെട്ടെ ഒരിനാമണിത്, തണ്ടിന് 250 വാങ്ങിയത് കൊള്ളയടിച്ച പോലെ ആയിപോയി 😅

  • @abhilashk5493
    @abhilashk5493 Рік тому +1

    ഞാനും വാങ്ങി മൂന്ന് വർഷം മുൻപ് ........ ഞാൻ അതിന് പേര് ഇട്ടിരിക്കുന്നത് മലപ്പുറം ബൂട്ടി .......😂😂😂😂😂 മെക്സിക്കൻ റെഡ് ::

  • @radicle256_69
    @radicle256_69 7 місяців тому

    അടിപൊളി, ഞാൻ 100രൂപക്ക് ആണ് മൂക്കത്ത് നിന്ന് വാങ്ങിയത്... നിങ്ങളെ പറ്റിച്ച്...

  • @salomykm4627
    @salomykm4627 10 місяців тому +1

  • @salomykm4627
    @salomykm4627 10 місяців тому +1

  • @salomykm4627
    @salomykm4627 10 місяців тому +1