#Erwadi

Поділитися
Вставка
  • Опубліковано 4 жов 2024
  • 31-08-2019 ശനി രാവിലെ കാട്ടുപള്ളി, അബ്ബാസ് മന്ത്രി മഖ്ബറയില്‍ നടത്തിയ ഏര്‍വാടി #മൌലിദ് | #Ervadi Moulid
    നേതൃത്വം: പി. എസ്. കെ മൊയ്തു ബാഖവി #മാടവന
    -----------------------------------------------------------
    🔴 To get my latest videos click here: / irfanimadav. .
    Find Route Map on Google Map:
    goo.gl/maps/oi...
    _____________________________________
    Thanks for all your support, rating the video and leaving a comment is always appreciated!
    Please: respect each other in the comments.
    Subscribe 🔴Comment ↙️ Share ✅
    ___________________________________________
    ► Video, Copyright © 2019 Irfani Madavana. All rights reserved.

КОМЕНТАРІ • 59

  • @ZiyaravlogByJafarSaquafi
    @ZiyaravlogByJafarSaquafi 4 роки тому +12

    ഒരുപാട് സ്ഥലങ്ങളിൽ ഞാൻ സിയാറത് ചെയ്തിട്ടുണ്ട് പക്ഷേ ഏർവാടി എത്ര പോയാലും മതി വരാത്ത ഒരു പുണ്യ ഭൂമി ആണ്...
    അല്ലാഹു മഹാന്മാരെ സ്നേഹിക്കുന്ന ഖൽബ് നമുക്ക് തരട്ടെ... ആമീൻ..

  • @ZiyaravlogByJafarSaquafi
    @ZiyaravlogByJafarSaquafi 4 роки тому +4

    മാഷാ അല്ലാഹ് മനസ്സിന് വല്ലാത്ത സമാദാനം നൽകുന്ന എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് ervadi....

  • @hubburasoool4745
    @hubburasoool4745 5 років тому +6

    ماشاء الله
    مبروك 😍
    جزاك الله خيرا⁦❣️⁩

  • @ziyamehzin1232
    @ziyamehzin1232 5 років тому +4

    Jazaakkallah khair.thawakkalthu alallah

  • @nasarkukku7041
    @nasarkukku7041 4 роки тому

    Nooraabumahanmarekonduthavassulcheyyanparanjitundu

  • @recipenotebyjaseelafayiz7767
    @recipenotebyjaseelafayiz7767 3 роки тому

    ua-cam.com/video/-STjN-Qql80/v-deo.html
    ervadi mala

  • @nooraabu5514
    @nooraabu5514 5 років тому +1

    ithonnum ozhivakkan Aayilleee kashtam...ee chollunnathinde Artham Ariyamo Usthathmark....😣

    • @Sim-Media
      @Sim-Media  5 років тому +3

      ഇതൊന്നും ഒഴിവാക്കപ്പെടാനുള്ളതല്ലല്ലോ . സ്വര്‍ഗത്തില്‍ ആദം നബി (അ) ഈ പണി നടത്തിയിട്ടാണ് ഭൂമിയിലേക്ക് വന്നതെന്ന വിവരമുണ്ടോ? ഇതിന്‍റെയൊക്കെ അര്‍ത്ഥമറിയുന്നവര്‍ക്കാണ് ഉസ്താദുമാര്‍ എന്ന് പറയുന്നത്.

    • @nooraabu5514
      @nooraabu5514 5 років тому +1

      @@Sim-Media .Muth nabiyum sahabakkalum..ithonnum chythittilla..Qur An ilum .hadeesilum.illatha.Anajaranghal kondvarunnavar..Athinde Artham manassilakkunnath nannayirikum....

    • @Sim-Media
      @Sim-Media  5 років тому +3

      "മുത്തു നബിയും സ്വഹാബികളും ഇതൊന്നും ചെയ്തിട്ടില്ല" എന്ന് പറഞ്ഞത് തന്നെ അവര്‍ക്ക് നേരെ നിങ്ങള്‍ ഉന്നയിച്ച ഒന്നാന്തരം കളവാണ്. ഇസ്‌ലാമിനെ പഠിക്കാതെ വിമര്‍ശനം നടത്തരുത്. അതുകൊണ്ടാണ് ഞാന്‍ ആദ്യം തന്നെ പറഞ്ഞത് "ഇതൊന്നും ഒഴിവാക്കപ്പെടാനുള്ളതല്ലല്ലോ" എന്ന്. കാരണം; ജീവിച്ചിരിക്കുന്നതോ മരണപ്പെട്ടതോ ആയ മാഹാന്മാരെ പ്രകീര്‍ത്തിക്കുന്നതും അവരുടെ മഹത്വങ്ങള്‍ മുന്‍നിറുത്തി അല്ലാഹുവിനോട് പ്രാര്‍ത്തിക്കുന്നതും ഇസ്‌ലാമികപരമായി തെറ്റല്ല. തെറ്റായിരുന്നെങ്കില്‍ മനുഷ്യകുലത്തിന്‍റെ പിതാവാവ് സ്വര്‍ഗത്തില്‍ വെച്ച് ചെയ്തത് തെറ്റാകുമായിരുന്നു. അത് തെറ്റായില്ല. അല്ലാഹു തിരുത്തിയുമില്ല. സംഭവം ഇതാണ് പഠിച്ചോളൂ ..

    • @Sim-Media
      @Sim-Media  5 років тому +2

      ഇമാം ഹാകിം(റ) ഉദ്ധരിച്ചിട്ടുണ്ട്. ഉമര്‍(റ)വില്‍ നിന്ന് നിവേദനം. തിരുനബി(സ്വ) പറഞ്ഞു: ആദം നബി(അ)ക്ക് സ്വര്‍ഗത്തില്‍ വെച്ചു സംഭവിച്ച വീഴ്ച്ച കാരണം അല്ലാഹുവിനോട് ഇപ്രകാരം പ്രാര്‍ത്ഥിച്ചു: ‘എന്റെ രക്ഷിതാവേ, മുഹമ്മദ് നബി(സ്വ)യുടെ ഹഖ് കൊണ്ട് ഞാന്‍ നിന്നോട് ചോദിക്കുന്നു. എന്നില്‍ നിന്ന് സംഭവിച്ചത് നീ എനിക്ക് പൊറുത്ത് മറച്ച് തരണമേ…’ അപ്പോള്‍ അല്ലാഹു ചോദിച്ചു: ഞാന്‍ സൃഷ്ടിക്കാത്ത നബി(സ്വ)യെ കുറിച്ച് താങ്കള്‍ എങ്ങനെ അറിഞ്ഞു? ആദം(അ)യുടെ പ്രത്യുത്തരം: നീ എന്നെ സൃഷ്ടിച്ച് റൂഹ് നല്‍കിയ ശേഷം ഞാന്‍ തല ഉയര്‍ത്തിയപ്പോള്‍ അര്‍ശിന്റെ തൂണുകളില്‍ ‘ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍റസൂലുല്ലാഹ്’ എന്ന് എഴുതപ്പെട്ടത് ഞാന്‍ കണ്ടു. നിന്റെ അര്‍ശില്‍ നിന്റെ പേരിനോട് ചേര്‍ത്തി എഴുതി വെച്ചിട്ടുള്ള നാമത്തിന്റെ ഉടമ നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ടവനാകുമെന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ഞാന്‍ മുഹമ്മദ്(സ്വ)യുടെ ഹഖ് കൊണ്ട് തവസ്സുല്‍ ചെയ്തത്. അപ്പോള്‍ അല്ലാഹു പറഞ്ഞു: ആദം, താങ്കള്‍ പറഞ്ഞതു ശരിതന്നെ. അതുകാരണത്താല്‍ ഞാന്‍ താങ്കള്‍ക്കു വിടുതി നല്‍കിയിരിക്കുന്നു’ (ഇമാം ഹാകിമിന്റെ അല്‍ മുസ്തദ്‌റക്: 3/273 ഹദീസ് നമ്പര്‍ 4281, ഇമാം ബൈഹഖി(റ)ന്റെ ദലാഇലുന്നുബുവ്വ 5/489).

    • @Sim-Media
      @Sim-Media  5 років тому +4

      ചുരുക്കത്തില്‍ ഈ വീഡിയോയില്‍ എന്താണെന്ന് നിങ്ങള്‍ക്ക് മനസ്സിലായോ? ഇസ്‌ലാമിക പ്രബോധനത്തിനായി വിശുദ്ധ മദീനയില്‍ നിന്നും ഇന്ത്യയിലെത്തി ഇസ്‌ലാം വളര്‍ത്തി, ശത്രുക്കളോടു പോരാടേണ്ടി വന്നപ്പോള്‍ അതിനും തയാറായി.. അങ്ങനെ രക്തസാക്ഷികളായി 6666 ചതുരശ്ര കിലോമീറ്ററോളം വ്യാപ്തിയില്‍ അന്ത്യവിശ്രമം കൊള്ളുന്നവരാണ് ഏര്‍വാടി ശുഹദാക്കള്‍. അവരുടെ മഹത്വങ്ങളും, ജീവിത ചരിത്രങ്ങളുമാണ് ആ വീഡിയോയില്‍ ഉള്ളത്. സത്യം ഇതായിരിക്കെ അനാവശ്യ പരാമര്‍ശം നടത്തിയതില്‍ സഹതാപം മാത്രം.