പുലിമറഞ്ഞതൊണ്ടച്ചനെ കണ്ടിറ്റില്ലെങ്കിൽ പാഞ്ഞും ബാ ഒപ്പരം കാണാൻ പോകാം | PULIMARANJA THONDACHAN |

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 30

  • @NeethuRatheesh-s9u
    @NeethuRatheesh-s9u 10 місяців тому +3

    🙏🙏🙏🥰. ഒരു തെയ്യത്തിന്റെ പിന്നിലായി മറ്റുള്ള തെയ്യങ്ങൾ പോകുന്നത് കാണാൻ നല്ല ഭംഗി ഉണ്ട് 🥰

    • @Nijilchandrambeth
      @Nijilchandrambeth  10 місяців тому +2

      അതിൽ എന്തോ ഐതിഹ്യ കഥയുണ്ട് 🥰🥰🥰

    • @Dreamingkiddies
      @Dreamingkiddies 10 місяців тому

      ​​വാക്ക് പാലിക്കാൻ പുലിയൂർ കുന്നിൽ നിന്നും പുലിപ്പാലും നരിചീടയും ശേഖരിക്കാൻ പോയ ​പോയ കാരി ഗുരുക്കളെ അദ്ദേഹം ആരാധിക്കുന്ന മൂർത്തീകളായ പൊട്ടൻ കുറത്തി ഗുളികൻ എന്നീ സേവാമൂർത്തികൾ അനുഗമിക്കുന്നതാണ്.. ആദ്യം അദ്ദേഹത്തെ അവർ തടയുന്നുണ്ട് തമ്പുരാക്കാൻ മാരുടെ ചതിയാണ് എന്ന് അറിയിച്ചു കൊണ്ട്... എന്നാൽ അത് ചെവി കൊള്ളാതെ മുന്നോട്ട് മല കയറി പോയ ഗുരുക്കളെ 7th മലവരെ ആണെന്ന് തോന്നുന്നു സേവാമൂർത്തികൾ അനുഗമിക്കുന്നു... പിന്നെയും മല കയറിപോയ അദ്ദേഹത്തെ അവിടെ അവർ കാത്തു നിൽക്കുന്നു...@@Nijilchandrambeth

    • @kritheeshkrishnan1140
      @kritheeshkrishnan1140 9 місяців тому

      കാരിഗുരുക്കളുടെ സേവാമൂർത്തികൾ ആണ്‌ പൊട്ടനും, കുറത്തിയും,ഗുളികനും,

    • @Nijilchandrambeth
      @Nijilchandrambeth  9 місяців тому

      ഇതൊന്നും അറിയില്ല പുതിയ അറിവ് പകർന്ന്തന്നതിന് ഒരുപാട് നന്ദി സ്നേഹം 🥰🥰🥰🥰

    • @Nijilchandrambeth
      @Nijilchandrambeth  9 місяців тому

      👍🥰🥰🥰

  • @kritheeshkrishnan1140
    @kritheeshkrishnan1140 9 місяців тому +3

    പുലിരൂപം പൂണ്ട് പുലിപ്പാതാളത്തിൽ മറഞ്ഞുപോയ മാടായി കാരിഗുരുക്കൾ അഥവാ പുലിമറഞ്ഞ തൊണ്ടച്ചൻ

  • @RajeswariNair-r8h
    @RajeswariNair-r8h 10 місяців тому

    Kollam..njangalude naattil ethunnumilla..alappuzhayil😢

    • @Nijilchandrambeth
      @Nijilchandrambeth  10 місяців тому

      അതെ . അതിന് സാരമില്ല ഇതൊക്കെ കാണാൻവേണ്ടി നിങ്ങൾക്കൊക്കെ സ്വാഗതം മെയ്മാസംവരെ തെയ്യം ഉണ്ടെന്ന് തോന്നുന്നു 🥰🥰🥰

  • @sunilaanilkumar3279
    @sunilaanilkumar3279 10 місяців тому

    🥰🥰🙏🙏

  • @AnilEj-l8s
    @AnilEj-l8s 4 місяці тому

    Njan palipuram anne

  • @akashkp8707
    @akashkp8707 10 місяців тому +1

    വളരെ നന്ദിണ്ട് സർ, അന്റെ ചങ്ങായി പറഞ്ഞിറ്റ് കേട്ടിന് ഇടത്ത തെയ്യത്തിനപറ്റി, പക്ഷെ കാണാൻ പറ്റിറ്റില്ല lve കഴിഞ്ഞപ്പോയി 😢

    • @Nijilchandrambeth
      @Nijilchandrambeth  10 місяців тому

      Oh അത് സാരമില്ല അടുത്തകൊല്ലം കാണാമല്ലോ 🥰

  • @dhanyasreejith447
    @dhanyasreejith447 10 місяців тому

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @midhunkm2330
    @midhunkm2330 10 місяців тому

    ❤❤

  • @NeethuRatheesh-s9u
    @NeethuRatheesh-s9u 10 місяців тому +1

    ഈ തെയ്യം തുടങ്ങി തീരുന്നത് വരെ തോറ്റം പാട്ട് ഉണ്ട് അല്ലേ

    • @Nijilchandrambeth
      @Nijilchandrambeth  10 місяців тому +1

      ആ ഇതിന് ചെണ്ടയില്ല തകിലാണ് മുട്ടുക 🥰🥰🥰

  • @lillylilly5930
    @lillylilly5930 10 місяців тому

    Hi

  • @nimisharageeshnimi1809
    @nimisharageeshnimi1809 10 місяців тому

    ഇത് വരെ കാണാത തെയ്യങ്ങളാണല്ലോ

    • @Nijilchandrambeth
      @Nijilchandrambeth  10 місяців тому

      അതെ എന്നാലല്ലേ നിങ്ങളൊക്കെ കാണൂ 🥰🥰🥰

  • @akashkp8707
    @akashkp8707 10 місяців тому

    ഈട എപ്പോ തെയ്യം?

  • @kishanredz2117
    @kishanredz2117 10 місяців тому

    ❤❤❤