സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ ആ‍ഞ്ഞടിച്ച് സുപ്രീം കോടതി |Anti-dowry law

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 44

  • @mersonchristopher7804
    @mersonchristopher7804 2 дні тому +22

    സ്ത്രീധനം കൊടുത്തവർക്കെതിരെ എന്തു കൊണ്ട് നിയമ നടപടി എടുക്കുന്നില്ല. കേസ് ശക്തമാകുന്നതിന് വാക്കിലുമാരാണ് നിയമം ദുരുപയോഗം ചെയ്യുന്നത്. നല്ലൊരു ശതമാനം സ്ത്രീകൾ നിയമം ദുരുപയോഗം ചെയ്യുന്നു.

  • @niyazmohd91
    @niyazmohd91 3 дні тому +53

    കേസ് തള്ളുകയുള്ളൂ? ആരോപണം ഉന്നയിച്ചവർക്ക് ശിക്ഷ ഉണ്ടോ?😜

    • @traveltheworld5021
      @traveltheworld5021 3 дні тому

      ഉണ്ടാകില്ല 🤣🤣🤣🤣😂😂 പെണ്ണുങ്ങൾ കോടി എടുത്തു വരും ഞങൾ തപാലകൾ ആണ് 🤣🤣😂🤣

    • @Kaviland
      @Kaviland День тому +1

      ഉള്ള നിയമം വച്ച് അല്ലെ വിധിക്കാൻ പറ്റു. അതുപോലെ പുരുഷൻ തിരിച്ചും പോലീസ് വഴി കേസ് കൊടുക്കണം പോലീസ് fir തയാറാക്കി കോടതിയിൽ കൊടുക്കണം.. അതൊന്നും ഇല്ലാതെ കോടതിക്ക് ചുമ്മാ എടുത്തു വിധിക്കാൻ പറ്റില്ല..

  • @Im_batman_at_night
    @Im_batman_at_night 2 дні тому +20

    ദുരുപയോഗം ചെയ്യുന്നവർക്ക് തക്കതായ ശിക്ഷ കിട്ടുന്നില്ല അതുകൊണ്ടാണ് ഇത് കൂടിക്കൂടി വരുന്നത്

    • @Kaviland
      @Kaviland День тому +1

      പുരുഷൻ തിരിച്ചു കേസ് കൊടുക്കുന്നില്ല, അതുപോലെ പുരുഷനെ സപ്പോർട്ട് ചെയ്യുന്ന നിയമങ്ങൾ തീരെ ഇല്ല എന്നും പറയാം

  • @SiyadSisi
    @SiyadSisi 2 дні тому +18

    ഇവിടെ കൂടുതലും നടപ്പാക്കപ്പെടുന്നത് നീതിയല്ല അനീതിയാണ് അത് സുപ്രീംകോടതി വരെ എത്തുമ്പോഴേക്കും ഒരുപാട് താമസം വരും അതുവരെ നിരപരാധികൾ ശിക്ഷിക്കപ്പെടും സ്ത്രീകൾക്കു വേണ്ടിയുള്ള പ്രത്യേക നിയമം പോക്സോ കേസുകൾ ഇതെല്ലാം വ്യക്തിവൈരാഗ്യം തീർക്കാൻ വേണ്ടി ദുരുപയോഗം ചെയ്യുന്നുണ്ട് കോടതി തന്നെ ഓരോ നിയമങ്ങൾ അനുസരിച്ച് വിധി പറയുകയും പിന്നെ അതിനെക്കുറിച്ച് ഓർത്ത് നിലവിളിച്ച് 8 എന്ത് കാര്യം

    • @lijo.vjoseph5972
      @lijo.vjoseph5972 2 дні тому +1

      പല നിയമങ്ങളും ഉണ്ടാകുന്നത് ജനത്തിന്റെ വികാരത്തള്ളലിൽ നിന്നാണ് വികാരം ശമിച്ചു ചെയ്യുമ്പോൾ ഉണ്ടാക്കിയ നിയമം അവന് തന്നെ കോടാലിയായി വരും അതിനാണ് നിയമവിദഗ്ധന്മാർ പരിഹാരം കാണേണ്ടത് വികാരം കൊണ്ടല്ല നിയമം ഉണ്ടാക്കേണ്ടത് യുക്തിഭദ്രമായിട്ട് വേണം നീതിപൂർവ്വം ആയിട്ട് വേണം സ്ത്രീപക്ഷ നിയമങ്ങൾ നല്ലതാണ് പക്ഷേ അതൊരു പരിധി വിടുമ്പോൾ മറ്റ് രാജ്യങ്ങളിൽ സംഭവിക്കും പോലെ ജനസംഖ്യാ ശോഷണത്തിന് കാരണമാകും പുതുതലമുറ സ്വയംതൊഴിൽ ചെയ്തു സായൂജ്യം മടയും പിന്നെ സെക്സ് ചെയ്യാൻ വേണ്ടിയിട്ട് മിനിസ്ട്രി ഒക്കെ ഉണ്ടാക്കേണ്ടിവരും റഷ്യയിലെ പോലെ ജപ്പാനിലെ പോലെ ഒക്കെ

    • @saji4066
      @saji4066 2 дні тому

      neethiyum aneethiyum alla niyamam aanu evide nadakkunnath

    • @Ianayc
      @Ianayc 2 дні тому +2

      അതേ പോലെ തന്നെ അല്ലേ Sc -ST കേസുകളും അവരും അത് ദുരുപയോഗം ചെയ്യുന്നുണ്

  • @jebsworld2772
    @jebsworld2772 День тому +4

    നിയമം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കടുത്ത ശിക്ഷ നൽകണം

  • @thajunnisa4678
    @thajunnisa4678 2 дні тому +5

    നിയമം തുരുപയോഗം ചെയ്യുന്നതിൽ കോടതിക്കും പങ്കുണ്ട്..... ഓർമ്മയുണ്ടോ? ആരാധനാലയ നിയമ?

    • @AjcAch
      @AjcAch 2 дні тому +2

      കണ്ടവൻ്റെ അമ്പലം പൊളിച്ച് പണിഞ്ഞിട്ടല്ലേ??

  • @thambichemmassery4512
    @thambichemmassery4512 2 дні тому +2

    ഭയങ്കര നിരോധനമില്ല കേരളത്തിൽ. പ്ലാസ്റ്റിക് നിരോധിച്ച പോലെയാണ് അത്.

  • @Sathyanck-i2e
    @Sathyanck-i2e 2 дні тому

    പല നിയമങ്ങളും ദുരുപയോഗം ചെയ്യുന്നുസാമൂഹിക അവബോധം ജനങ്ങളിൽ വളർത്താൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തയ്യാറാകണം സത്യസന്ധത മാതൃകയാക്കണം

  • @mathewvarghese2380
    @mathewvarghese2380 2 дні тому +11

    വക്കിൽമാർ ആണ് ഐഡിയ കൊടുക്കുന്നത്... അല്ലാതെ പെണ്ണുങ്ങൾക്ക് ഇതിനെ കുറിച് വലിയ വിവരം ഒന്നും ഇല്ല.. അതിൽ കൂടി വക്കിൽമാർ പൈസ അടിക്കും..

    • @VishnuVk-vi8ek
      @VishnuVk-vi8ek День тому

      പെണ്ണുങ്ങളുടെ പക അറിയാഞ്ഞിട്ടാണ്

  • @BvcbdcgBhj
    @BvcbdcgBhj День тому

    കള്ളികളും കള്ളന്മാരും പൈസ കക്കുന്ന പുതിയ വേർഷൻ..

  • @jimmyjoseph7675
    @jimmyjoseph7675 3 дні тому +6

    Big suport suprem court 🙏

  • @sajithkumar2923
    @sajithkumar2923 2 дні тому

    നല്ല കാര്യം

  • @ryzindia1883
    @ryzindia1883 2 дні тому +4

    സുപ്രിം കോമഡി യ്ക്ക് ഇപ്പോഴാണ് തോന്നിയത്.😂😂😂

  • @kfernandez007com
    @kfernandez007com День тому

    Case pariganikumbo matram alla this is a common trend now😢

  • @salam4043
    @salam4043 2 дні тому +1

    Epoozha codadik manasilyad
    5 clasi padikkunna kuttikalk
    Enno manasilayi

  • @abansmith4482
    @abansmith4482 2 дні тому

    Penalty or punishment koduk

  • @suryas6553
    @suryas6553 2 дні тому

    Every woman should use it for enjoy life.

  • @sundaresana7475
    @sundaresana7475 День тому

    കോടതികൾ പറയുന്നത്

  • @BvcbdcgBhj
    @BvcbdcgBhj День тому

    ഫുൾ ദുരുപയോഗം ആണ്. കോപ്പ്.😊

  • @traveltheworld5021
    @traveltheworld5021 3 дні тому +2

    എന്തു ആകാം ഗതികേട് അല്ലാതെ എന്തു