നിഷ്കളങ്ക മായ ചിരി കൊള്ളാം. കണ്ടപ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു. ഞാൻ ഇപ്പോൾ ആണ് ഈ വിഡിയോ കാണുന്നത്. ഇതു പോലെ ചിക്കൻ കറി വയ്ക്കണം. ചെയ്തു നോക്കിയിട്ട പറയാം
ഞാൻ ഇന്നലെയാണ് ഇവരുടെ വീഡിയോ കണ്ടത് അതു മുതൽ ഓരോവിഡിയോ കാണുകയാണ് എല്ലാം സൂപ്പറാണ് ഇൻഷാ അള്ളാ എല്ലാം ഉണ്ടാക്കി നോക്കണം കണ്ടിട്ട് തിന്നാൻ കൊതിയാവുന്നു അടിപൊളിയാണെ ട്ടോ
Ekka ഞാൻ ഒരു catering സ്ഥാപനം നടത്തുന്ന ആളാണ് ഞങ്ങളും ഇങ്ങനെയാണ് വെക്കാറ് . സോസ്സ് ചേർക്കില്ല വറത്ത രപ്പ് ചേർക്കും . ഇക്കായുടെ പാചകം സൂപ്പറാണ് ഞാൻ എല്ലാ കാണാറുണ്ട്. അവിടെ നിന്നും ജോലി ചെയ്യുകയും അതിന്റെ അതു അവതരിപ്പിക്കുകയും ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് അത് ഞങ്ങളെ പോലുള്ളവർക്കു മനസ്സിലാകും . എല്ലാ വിധ ക്രിസ്തുമസ് 🎉New year ആശംസകൾ .
സ്പെഷ്യൽ ചിക്കൻ കറി ഉണ്ടാക്കുന്ന ഓരോ സ്റ്റെപ് കണ്ടപ്പോൾ പതുക്കെ ...പതുക്കെ കൊതി കൂടി വന്നു.....അവസാനം.... ആ പ്ലെയ്‌ട്ടിൽ എടുത്ത് ചിക്കൻ കറി കഴിക്കുന്നത് കണ്ടപ്പോൾ.....ഹൊ.... വായിൽ കപ്പലോടിക്കാൻ പറ്റുന്ന അവസ്ഥയായി..... .ചിക്കൻ കറി...റിസിപ്പി...സൂപ്പർ ബ്രോ....
കായിക്ക യുടെ മട്ടാഞ്ചേരി റഹ്മത്തുള്ള കേഫിൽ എന്ത് വിഭവങ്ങൾ വിളമ്പണമെങ്കിലും അത് കായിക്ക നേരിട്ട് കഴിച്ചു നോക്കി ഇഷ്ടപ്പെട്ടെങ്കിൽ മാത്രമായിരിക്കും... നജീബിന്റെ വീഡിയോ കണ്ടപ്പോൾ അതെനിക്കു ഓർമ്മ വന്നു
വളരെ നന്നായിട്ടുണ്ട്... കഴിയുമെങ്കിൽ വീട്ടിൽ bro ഉമ്മയുടെ കിച്ചണിൽ ചെറിയ quantity യിൽ ഇതുപോലത്തെ ഫുഡ് ഒക്കെ ഉണ്ടാക്കുവാണേൽ ഞങ്ങൾകും ചെറിയ രീതിയിൽ ഇതൊക്കെ ചെയ്തു നോക്കാരുന്നു 😊Happy Xmas 🎉❤
ഹായ് നജീബ്, ഞാൻ ഒരുപാട് കാറ്ററിംഗ് ആൾകാർ ചെയ്ത ചിക്കൻ കഴിച്ചിട്ടുള്ള ആളാണ്. അന്ന് ആ 65 കഴിച്ചപ്പോൾ തന്നെ മനസ്സിലായതാണ് കോഴിയുടെ സോഫ്റ്റ്‌നെസ്, മായമില്ലാത്ത അടിപൊളി ചിക്കൻ റോസ്സ്റ്റിന്റെ റെസിപ്പി ഷെയർ ചെയ്തതിന്,
എന്റെ നജീബെ വായിൽ വെള്ളം വന്നിട്ട് ഒരു സ്വയ്ര്യവുമില്ല. നജീബ് ഓരോ സാധനങ്ങളും ഇടുമ്പോൾ ദൈവത്തിന്റെ നാമം വിളിക്കുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ട്. ഞാൻ ക്രിസ്ത്യൻ ആണ് നമ്മുടെ ഒരാളുകളും വിളിക്കുന്നത് ഞാൻ ഇത് വരെ കണ്ടിട്ടില്ല. അത് നിങ്ങളുടെ തൊഴിലിനോടുള്ള sincerity കൊണ്ടാണ്, എല്ലാവർക്കും പൈസയാണ് ആവശ്യം ആത്മാർത്ഥ അല്ല.അവനവനുള്ള തൃപ്തി തന്നെയാണ് ആദ്യം വരേണ്ടത് ഒരു സംശയവുമില്ല, 100% യോജിക്കുന്നു. Love കൂടി കൂടുമ്പോഴാണ് കഴിക്കുന്നത് നന്നാവുകയുള്ളൂ. Excellent. ഒരു 20 പേർക്ക് ബീഫ് and ബിരിയാണി വക്കണമെങ്കിൽ എത്ര കിലോ ബീഫും, ജീരകശാല അരിയും വേണം? Merry Christmas
എല്ലാവർക്കും ക്രിസ്മസ് ആശംസകൾ❤❤❤❤❤❤❤❤പനി ബാധിച്ചു ഒരാഴ്ച കിടപ്പിലായിരുന്നു വീഡിയോയിൽ കുറച്ചു ഉഷാർ കുറവുണ്ട് എല്ലാവരും ക്ഷമിക്കണം ❤
❤
Najeeb ഇക്കകും കുടുംബത്തിനും ക്രിസ്മസ് ആശംസകൾ
Ingakkum vt llorkkum Happy x'mas❤❤❤❤
Merry Christmas❤
Ey oru ushaar kuravumillallo thaan adipoliyado maashe glamour payyans alle
നിഷ്കളങ്ക മായ ചിരി കൊള്ളാം. കണ്ടപ്പോൾ തന്നെ
കഴിക്കാൻ തോന്നുന്നു. ഞാൻ ഇപ്പോൾ ആണ് ഈ വിഡിയോ കാണുന്നത്. ഇതു പോലെ ചിക്കൻ കറി വയ്ക്കണം. ചെയ്തു നോക്കിയിട്ട പറയാം
അല്ലാഹു ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകട്ടെ.. 🤲👌👌👌👍
നജീബ് ആസ്വദിച്ചു ചെയ്യുന്നത് കാണാൻ തന്നെ രസമാണ്..... രുചിക്കൂട്ട് 👌👌👌❤... Merry Xmas Dear Najeeb....
Merry Xmas dear Manu❤
❤❤❤❤❤❤❤
മനസിൽ കളങ്കം ഇല്ലാത്ത നല്ല ഒര്മനുഷ്യൻ ഒത്തിരി ഇഷ്ടം ആയ്
ഞാൻ ഇന്നലെയാണ് ഇവരുടെ വീഡിയോ കണ്ടത് അതു മുതൽ ഓരോവിഡിയോ കാണുകയാണ് എല്ലാം സൂപ്പറാണ് ഇൻഷാ അള്ളാ എല്ലാം ഉണ്ടാക്കി നോക്കണം കണ്ടിട്ട് തിന്നാൻ കൊതിയാവുന്നു അടിപൊളിയാണെ ട്ടോ
സുന്ദരൻ പാചകക്കാരൻ ❤. Variety dishes kanikane..
വെറൈറ്റി ഉടനെ ഉണ്ടാവും❤
Sundharante Kalynam kazhinjukunnu 😂
@@SUFIYANSUFI-qp2fcകല്യാണത്തിലൊക്കെ എന്തിരിക്കുന്നു.. ഇതൊക്കെ ഭാര്യയെ അറിയിക്കാണ്ടിരുന്നാ പോരെ..
അസൂയ ഒട്ടുമില്ല ട്ടോ..
Ekka ഞാൻ ഒരു catering സ്ഥാപനം നടത്തുന്ന ആളാണ് ഞങ്ങളും ഇങ്ങനെയാണ് വെക്കാറ് . സോസ്സ് ചേർക്കില്ല വറത്ത രപ്പ് ചേർക്കും . ഇക്കായുടെ പാചകം സൂപ്പറാണ് ഞാൻ എല്ലാ കാണാറുണ്ട്. അവിടെ നിന്നും ജോലി ചെയ്യുകയും അതിന്റെ അതു അവതരിപ്പിക്കുകയും ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് അത് ഞങ്ങളെ പോലുള്ളവർക്കു മനസ്സിലാകും . എല്ലാ വിധ ക്രിസ്തുമസ് 🎉New year ആശംസകൾ .
Thank you brother...ഹാപ്പി ക്രിസ്മസ് ❤❤❤
സ്പെഷ്യൽ ചിക്കൻ കറി
ഉണ്ടാക്കുന്ന ഓരോ സ്റ്റെപ് കണ്ടപ്പോൾ പതുക്കെ ...പതുക്കെ കൊതി കൂടി വന്നു.....അവസാനം....
ആ പ്ലെയ്‌ട്ടിൽ എടുത്ത് ചിക്കൻ കറി കഴിക്കുന്നത് കണ്ടപ്പോൾ.....ഹൊ....
വായിൽ കപ്പലോടിക്കാൻ
പറ്റുന്ന അവസ്ഥയായി.....
.ചിക്കൻ കറി...റിസിപ്പി...സൂപ്പർ ബ്രോ....
ചിക്കൻ കറി സൂപ്പർ ഇന്നാണ് ഞാൻ ഈ റെസിപ്പി കണ്ടത് ഉണ്ടാക്കി നോക്കാം ട്ടോ ❤👌👌👌👌
ചിക്കൻകറിയും നജീബുംസൂപ്പർ
Najeebinde avatharanam valare ishtamanu...endhayalum superr ahitundu...kazhinja video ummaye kanan kazhijathil valare sandhosham....
Thank you ❤️
സൂപ്പർ,❤ ഞാനും ഏകദേശം ഇങ്ങിനെ തന്നെ ആണ് ചിക്കൻ വയ്ക്കുന്നത്. തക്കാളി ജ്യൂസ് ആക്കിയും, ഇടും. തേങ്ങ പാൽ ചേർക്കാറില്ല 👌👌👌👌👌👍🏻
ചിക്കൻ കറി അടിപൊളി 👌👌
അഭിനന്ദനങ്ങൾ!
താങ്കൾ നന്നേ ആസ്വദിച്ചാണ് പാചകം ചെയ്യുന്നത്. Good!
കായിക്ക യുടെ മട്ടാഞ്ചേരി റഹ്മത്തുള്ള കേഫിൽ എന്ത് വിഭവങ്ങൾ വിളമ്പണമെങ്കിലും അത് കായിക്ക നേരിട്ട് കഴിച്ചു നോക്കി ഇഷ്ടപ്പെട്ടെങ്കിൽ മാത്രമായിരിക്കും... നജീബിന്റെ വീഡിയോ കണ്ടപ്പോൾ അതെനിക്കു ഓർമ്മ വന്നു
പനി മാറി ഉഷാർ ആയോ ❤❤❤സാധാരണക്കാർക്ക് ഉണ്ടാക്കാൻ കഴിയും വിധം പറഞ്ഞു തരുന്നതിന് നന്ദി ❤❤
Thank you sister ❤️
Video skip ചെയ്യാതെ മുഴുവനായും കണ്ടു.. നല്ല അവതരണം.. 🥰🙏
Thank you ❤️❤️❤️
സൂപ്പർ സംസാരം നല്ല മനസ്സിലാകുന്നു എന്താ പറയാൻ ഒന്നും പറയാൻ ഇല്ലSuper Super
Very grand preparation 👏
സാദാരണ ആളുകൾക്ക് പോലും മനസ്സിലാവുന്ന, ലളിതമായ അവതരണം,,,,,,, താങ്ക്യൂ,, najeeb ❤️❤️❤️👍🏻🙋🏻♂️
❤️❤️❤️🫂🫂🫂
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്. നിങ്ങളുടെ അവതരിപ്പിച്ച രീതി സൂപ്പർ
Thank you vipin❤️
ചിക്കൻ കറി സൂപ്പർ ❤❤സവാള വഴറ്റിയതിന് ശേഷം തക്കാളി ചേർക്കണം നല്ല അറിവ് സൂപ്പർ ❤❤
Thank you ❤️
അതാണ് ശെരി, അല്ലെങ്കിൽ സവാള വഴന്ന് കിട്ടില്ല, ജലഅംശം കൂടും..
നല്ല അവതരണം ഒത്തിരി ഇഷ്ടമായി
Nalla reethiyil explain cheythu thanks for the recepie ❤❤
എന്ത് വിഭവം ഉണ്ടാക്കിയാലും അതിന്റെ ഒരു കിലോ അനുസരിച്ചുള്ള ഒരു ലിസ്റ്റ് കിട്ടിയാൽ നന്നായിരുന്നു
Innu muthal aanu Vedeo kandath,,,valare ishtapettu
Ee curry njan inn undakky adipoli aynu.ellarkum ishttayi
Adipoli ikka , daivam anugrahikatte 👏👏👏👏
വളരെ നന്നായിട്ടുണ്ട്
Kandapol thane kothiyavunu adipoli
നല്ല കുക്കിങ്... നല്ല അവതരണം..... ഒരുപാട് ഇഷ്ടമാണ്.....💚💚💚👍👍👍
Thank you ❤️
Dear Najeeb,ഇത് എൻറ അമ്മയുടെ ഫോണാണ്,ഞാനും നോക്കാറുണ്ട്,താങ്കൾ എനിക്ക് സ്വന്തം സഹോദരൻ തന്നെ,പാചകം വളരെ ഗംഭീരം,അന്തസ്സ്-Happy Chrismas.❤🎉
Thank you dear sister ❤... happy xmas
വളരെ നന്നായിട്ടുണ്ട്... കഴിയുമെങ്കിൽ വീട്ടിൽ bro ഉമ്മയുടെ കിച്ചണിൽ ചെറിയ quantity യിൽ ഇതുപോലത്തെ ഫുഡ് ഒക്കെ ഉണ്ടാക്കുവാണേൽ ഞങ്ങൾകും ചെറിയ രീതിയിൽ ഇതൊക്കെ ചെയ്തു നോക്കാരുന്നു 😊Happy Xmas 🎉❤
Happy Xmas❤️
നല്ല അറിവ് പകർന്ന് തരുന്നു
Kalliyana veetile cheana achar resipi onnukanikamo please
Good recipe ❤❤2kg chicken vendiulla measurement iadamo pls
ഇക്ക എന്തു സുന്ദരൻ ആണ് അതു പോലെ തന്നെ പാചകവും 😍👍
Thank you brother ❤️
Catering inte location evude ya
❤❤❤നജീബിന്റെ ഫുഡ് ആഹ ഒന്നും പറയാനില്ല എത്ര കഴിച്ചാലും മതിയാവില്ല സൂപ്പർ ഫുഡ് ആണ് കേട്ടോ ❤️❤️❤️
Thank you ❤️❤️❤️
Najeeb yella video yum super,God bless you❤❤❤❤❤❤❤❤❤❤❤❤❤
Ithreyum vishadamayi paranjuthannathine nanni
Super ബ്രോ 👍❤️..... ഇതിന്റെ കൂടെ സെർവ് ചെയ്യുന്ന പുലാവിന്റെ വീഡിയോ ഇടാമോ?
HI Najeeb i… I am Anup from London….I have made soo many of your recipes… They are all incredibly delicious…
Keep rocking….. 👍🏼🙏🏼
Wonderful recipe. Thanks for sharing dear. Really lovely your recipe and your explanations. Keep going. All the best.
Pajakam oppam vajakavum .allam adipoli recipes anue Najeeb ❤
നന്നായിട്ടുണ്ട് 🥰ഉണ്ടാക്കി നോക്കട്ടെ
Thank you ❤️
Good presentation ❤
ഹായ് നജീബ്, ഞാൻ ഒരുപാട് കാറ്ററിംഗ് ആൾകാർ ചെയ്ത ചിക്കൻ കഴിച്ചിട്ടുള്ള ആളാണ്. അന്ന് ആ 65 കഴിച്ചപ്പോൾ തന്നെ മനസ്സിലായതാണ് കോഴിയുടെ സോഫ്റ്റ്‌നെസ്, മായമില്ലാത്ത അടിപൊളി ചിക്കൻ റോസ്സ്റ്റിന്റെ റെസിപ്പി ഷെയർ ചെയ്തതിന്,
Najeebkka njan first time ligature vedioe kannum nee Sambhar vedioes kandu super
അടിപൊളി കറി ഉണ്ടാക്കുന്നത് കാണുമ്പോഴേ അറിയാം🥰
അടിപൊളി സൂപ്പർ ഇക്ക
Chicken Kari mesherment parayumo
നമുക്ക് ഒന്ന് കാണണം 🌹🌹🌹
Tomatto mixiyil arakkum
Ith chikan rost alle
നാടൻ crispy പഴം പൊരി recepie കാണിക്കുമോ
Perfection anu siraaa ivante main❤
Ikka ningalude manassu nallathanu,, May God bless u and ur family ❤
Super curry try cheyam chicken fry cheyyathe curry vakkunnathu kanikkamo
Ithinte alavukoode parayaamo
Najeeby
Adipoli. Chicken. Curry
കൊച്ചിയിൽ എവിടെയാണ് ?
നിങ്ങളുടെ കാറ്ററിംഗ് കമ്പനി പേര് എന്താണ് ?
Small quantity measurements parangu taramo
Tharaallo ❤
2 kg chicken ullaaaa items and ratio tharamooo ikka
Ikka palli kkariyum nychorum undakki kanikko
Very good
നിങ്ങളുടെ കുക്കിംഗ് ഞങ്ങൾ എപ്പോഴും കാണാറുണ്ട്
Thank you muthw ❤️
Chicken biriyaniyude recipe edane
Nishkalangamaaya making ❤
Super exlent നള പാചകം ❤❤❤
Good job njanum oru cook anu Ella vodeosum kanarud sahooo God bless you
അടിപൊളി ചിക്കൻ കറിയും..... നല്ല അവതരണവും.... 👍❤🥰🥰
താങ്ക്യൂ മുത്തേ ❤️
thanks recipe. merry christmas
താങ്ക്യൂ ഹാപ്പി ക്രിസ്മസ് അഡ്വാൻസ് ഹാപ്പി ന്യൂ ഇയർ ❤
Naichorin pattumo ee curry
Sabola ethra kg yanu bro
Najeeb k super 👍😊
Adipolii recipe 🤤🤤 🥰🥰. Happy Xmas Najeeb kka🎄🎄.paniyoke mariyoo
Thank you muthw pani kuravund
Happy Cristmas and Happy new year❤👍
Happy Christmas മുത്തേ ❤
നല്ല അവതരണം ആണ് ❤️❤️❤️❤️
Thank you ❤️
You are greate cheff brother
... And honest person. And verry simple and hygiene
Thank you ❤️
നല്ല സംസാര ശൈലി ആണ് ബ്രോ പിന്നെ കുക്കിങ് വീഡിയോ പൊളി 👍അടിപൊളി നജീബ് ബ്രോ നെക്സ്റ്റ് dish❤വേഗം വന്നോട്ടെ 👍
Thank you santhosh bro❤
Kollam chettaye...kanumbho thanne kothiyavunn...😂😊
Virat Kohliyude Shape Thonnunnu Brotherinu, Curry, Super
Condact no taramo, work taran veendi ayirunnuuu
200 perkkulla chicken curry alavukal paranju tharumo?
പടച്ച തമ്പുരാൻ ഉയരങ്ങളിൽ എത്തിക്കട്ടെ...
Tasty 😋. Healthy with cashew paste and thick coconut milk . Dont think so
ഒരു കാര്യം കൂടെ പറയട്ടെ.. എല്ലാവരും തലയിൽ ഒരു തൊപ്പി ക്യാപ്.. കൂടെ ഇടുകയാണെങ്കി 👍🏻👍🏻👍🏻കേമായി
അടിപൊളിയായിട്ടുണ്ട് അടിപൊളിയായിട്ടുണ്ട്
പ്രിയപ്പെട്ട ഇക്കക്ക് എന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ ❤
ഹാപ്പി ക്രിസ്മസ് അഡ്വാൻസ് ഹാപ്പി ന്യൂ ഇയർ ബ്രദർ ❤️
Super n detailed video
Edo thante thickens gravys chickens curry super ❤❤❤😊😊😊 next video aaytu vekam vaaa 😊🎉
Thank you ❤️
Najibbkka veettil oru familykku mathram undakkna chicken biryani vedio edanne eallavarkkum help avum
ഉറപ്പായിട്ടും ചെയ്യാട്ടോ ഓണം കഴിയട്ടെ ❤
നല്ല അവതരണം.... 👌🏻
Quantity kurach vekunna vedio cheyyo...vtl undakan vedit ...alavukal
super try and share more
എന്റെ നജീബെ വായിൽ വെള്ളം വന്നിട്ട് ഒരു സ്വയ്ര്യവുമില്ല. നജീബ് ഓരോ സാധനങ്ങളും ഇടുമ്പോൾ ദൈവത്തിന്റെ നാമം വിളിക്കുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ട്. ഞാൻ ക്രിസ്ത്യൻ ആണ് നമ്മുടെ ഒരാളുകളും വിളിക്കുന്നത് ഞാൻ ഇത് വരെ കണ്ടിട്ടില്ല. അത് നിങ്ങളുടെ തൊഴിലിനോടുള്ള sincerity കൊണ്ടാണ്, എല്ലാവർക്കും പൈസയാണ് ആവശ്യം ആത്മാർത്ഥ അല്ല.അവനവനുള്ള തൃപ്തി തന്നെയാണ് ആദ്യം വരേണ്ടത് ഒരു സംശയവുമില്ല, 100% യോജിക്കുന്നു. Love കൂടി കൂടുമ്പോഴാണ് കഴിക്കുന്നത് നന്നാവുകയുള്ളൂ. Excellent. ഒരു 20 പേർക്ക് ബീഫ് and ബിരിയാണി വക്കണമെങ്കിൽ എത്ര കിലോ ബീഫും, ജീരകശാല അരിയും വേണം? Merry Christmas
Thank you so much dear ❤️🫂 20 പേർക്ക് മൂന്നര കിലോ ഇറച്ചിയും മൂന്നു കിലോ റൈസും ❤️
Get well soon.......
Merry Christmas Najeeb
Thank you ❤️...merry christmas dear
അടിപൊളി ചിക്കൻ കറി കണ്ടിട്ട് കൊതി ആവുന്നു 😋😂
കണ്ടാൽ തന്നെ അറിയാം സൂപ്പറാണെന്ന് ❤👌