Amplifier വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 224

  • @salimkumar9748
    @salimkumar9748 3 роки тому +7

    പക്കാ ലോക്കൽ

  • @MrJayBee_YT
    @MrJayBee_YT 4 роки тому +5

    നല്ല ബോർഡ്, transformer, cabin, വയറിങ് എന്നിവഷോപ്പിൽ പോയി നോക്കി വാങ്ങുക...എന്നിട്ട് നമ്മുടെ ആവശ്യത്തിന് അനുസരിച്ച് അസംബ്ലി ചെയ്യുക....അതാണ് നല്ലത്...അല്ലെങ്കിൽ നല്ല ബ്രാൻഡ് സാധനം വാങ്ങുക.....
    ബ്രോ ഇത്രേം നല്ല information share ചെയ്തതിനു ഒരുപാട് നന്ദി😍
    ഒരു amplifier വാങ്ങാൻ ഇരുന്നത...ഇനി ഒരെണ്ണം അസംബ്ലി ചെയ്യാം....ThankYou😊

  • @teslafarad1889
    @teslafarad1889 4 роки тому +2

    Nice bro,,,,so many people are getting trapped by these kind of assembling ,My work is assembling ,,,,many people has said me about the difference about my product and redymade one like this,,,,,,,,any way nice job,,,,,,

  • @harikrishnanmalayalam923
    @harikrishnanmalayalam923 4 роки тому +1

    Enta amblifire body ethu kuttane but remote kitt veara ane njan medichitte egathesham 2 varsham thegayar ayi enik personali njan use cheyunna amb nalla performance ane srrounding okka pakka ane ethayalum information nallathane

  • @MelwinMpix
    @MelwinMpix 4 роки тому +4

    Thank-you For This detailed Explanation 👍🏻

  • @shijushiju5749
    @shijushiju5749 3 роки тому +1

    Tda 2030 2 ennam bridge chaithal ethra watts maximum kittum?

  • @rajeeshek6906
    @rajeeshek6906 2 роки тому

    പഴയ ടീവിയുടെ ട്രാൻസ്‌ഫോമർ എടുത്ത് 5.1ആമ്പ്ലിഫയറിൽ ഉപയോഗിക്കാൻ പറ്റുമോ

    • @e4malayalam410
      @e4malayalam410  2 роки тому

      ടിവിയിൽ എവിടെയാണ് ട്രാൻസ്ഫോമർ ഉള്ളത്

  • @vishnukm6992
    @vishnukm6992 4 роки тому +3

    Ee vilayk ithilum nallath evidunnu kittum, ith amp nu maathram ano 4000/-?

    • @e4malayalam410
      @e4malayalam410  4 роки тому

      ഈ വിലയ്ക്ക് നല്ല amplifier എവിടെ നിന്നും കിട്ടില്ല ഇതുപോലുള്ള സാധനങ്ങൾ ആണ് ലഭിക്കുന്നത്

  • @sajeeshsajeesh2000
    @sajeeshsajeesh2000 2 роки тому

    ഇത് പോലെയുള്ള amblifiril പ്രോലോജിക് ബോർഡ് ഫിറ്റ്‌ ചെയ്യാൻ പറ്റുമോ

    • @e4malayalam410
      @e4malayalam410  2 роки тому

      അത് മാത്രം വച്ചതുകൊണ്ട് കാര്യമില്ല
      വില കുറഞ്ഞതാണ് നോക്കുന്നതെങ്കിൽ home theatre ആണ് നല്ലത്

  • @jabirthayyil1177
    @jabirthayyil1177 4 роки тому +2

    Which amplifier is better

    • @e4malayalam410
      @e4malayalam410  4 роки тому

      പറഞ്ഞു ചെയ്യിക്കുക നല്ല സാധനങ്ങൾ വച്ച് ചെയ്യുമ്പോൾ വില കൂടും

  • @healthberryin
    @healthberryin 3 роки тому

    Bro entel infinity primus 1270 sub und athinu pattiya oru brand amp ethaanu please reply

  • @jithujithu8056
    @jithujithu8056 5 років тому +9

    Thanks bro എനിക്ക് ഇപ്പോൾ പണി കിട്ടുമായിരുന്നു ഞാൻ ഇതുപോലത്തെ ഒരെണ്ണം നോക്കി വച്ചിരിക്കുകയായിരുന്നു

    • @shebi007
      @shebi007 4 роки тому

      Bro amp vaagiyooo ??

    • @saddlesdesigns
      @saddlesdesigns 3 роки тому

      Denon av receiver 550bt vagicho rs 30000 akum 5 hdmi port und lockel saadhanam hdmi illa jan palathu vangi experience ippol denon anu ithanu good

    • @e4malayalam410
      @e4malayalam410  3 роки тому +1

      @Saddles vazhakulam
      3000 രൂപയ്ക്ക് Amplifier നോക്കുന്ന വരോട് 30000 രൂപയുടെ denon വാങ്ങാൻ പറഞ്ഞാൽ ചിലപ്പോൾ അവരുടെ ബോധം വരെ പോകും

  • @kochumonkurichickal7768
    @kochumonkurichickal7768 5 років тому +1

    ചേട്ടാ എന്റ കൈയിൽ കെൻവുഡ്‌ 50w(6ohm) 2 സ്പീക്കർ ഉണ്ട് , അതിനു പറ്റിയ ആംപ്ലിഫയർ ഏതു എന്ന് പറഞ്ഞു തരാമോ?

  • @vishnurmz4376
    @vishnurmz4376 4 роки тому +2

    Entel oru 1300w jbl sub und 5.1 nalla performance amb venam price ethra verum bro?? Bro place evadeya?

  • @monstermr8778
    @monstermr8778 3 роки тому +1

    കടയിൽ നിന്നും വാങ്ങിക്കുന്ന എല്ലാ amplifier ഇങ്ങനെ ആയിരിക്കുമോ...?

    • @e4malayalam410
      @e4malayalam410  3 роки тому

      ഒരുവിധം എല്ലാ ഈ ഒരു ടൈപ്പ് തന്നെയാണ് വരുന്നത്

    • @monstermr8778
      @monstermr8778 3 роки тому

      അപ്പോ ഞാനും പെട്ടു ല്ലെ...
      ഞാനും ഇത്പോലെ ഒരെണ്ണം വാങ്ങിച്ചു...അഴിച്ചു നോക്കിയിട്ടില്ല..
      😭😭

    • @e4malayalam410
      @e4malayalam410  3 роки тому

      ഒന്ന് അഴിച്ചു നോക്കൂ

    • @christyissack6337
      @christyissack6337 3 роки тому +1

      @@e4malayalam410 ഞാനും മേടിച്ചു ഇതിലും താന്ന വിലയാണ് 3500. നു 5.1 8ഇഞ്ച് സംകോൺ സബ് ആണ് കൊടുത്തിരിക്കുന്നത് വോളിയം കൂട്ടുമ്പോൾ base ഇല്ല വോളിയം കുറവിഇൽ നല്ല basss ആണ് എന്തായിരിക്കും പ്രോബ്ലം. ഞൻ 2ചാനെൽ ചെറിയ സ്പീക്കർ ആണ് യൂസ് ചെയ്യുന്നേ പക്ഷെ ആ ചെറിയ സ്പീക്കറിൽ സൗണ്ട് വളരെ കുറവാണു

  • @appukutten2983
    @appukutten2983 3 роки тому

    ഞാൻ കണ്ടിട്ടുള്ള amplifer മൊത്തം akhil ravidhran എന്ന് എഴുയിട്ടുണ്ട് 😄ഇതിലും അങ്ങനെ തന്നെ....ഭയങ്കര പരിപാടി തന്നെ......

  • @wilfredhub7491
    @wilfredhub7491 3 роки тому

    Bro capacitor 2 enam unde 4700 ( 50v ) athe mathiyo serikkum..

  • @sreejithcm
    @sreejithcm 5 років тому +1

    Digital 5.1 cheyth tharumo brother. 12 inch sub support cheyunath. Pine epo marketl adhikam price varatha 12 inch sub ethanu detail parayumo

  • @rajeevannaird7614
    @rajeevannaird7614 4 роки тому +2

    Ente vittill und but no problem this amplifier najan jbl koduthu 1200waillts sub 10inch enik high bass um performances um kettunudu

    • @e4malayalam410
      @e4malayalam410  4 роки тому

      ഈ സാധനം വാങ്ങിച്ചു കൊള്ളാത്തത് കൊണ്ട് എന്റെ കയ്യിൽ നിന്ന് ചെയ്ത കുറച്ചു പേർപേരുണ്ട് ഇപ്പോൾ അവർ ഹാപ്പിയാണ്

    • @e4malayalam410
      @e4malayalam410  4 роки тому

      ഞാൻ ചെയ്യുന്ന ആംപ്ലിഫയർ യൂസ് ചെയ്താൽ പിന്നെ നിങ്ങൾ എന്താണ് പറയുക

  • @sreevisakhklm8601
    @sreevisakhklm8601 5 років тому +4

    Ethil vachirikkunna pcb onnu desolder cheyth nokkanam track koodi pongi varum

    • @e4malayalam410
      @e4malayalam410  5 років тому +1

      നിങ്ങൾക്കും ഇതുപോലെ പണി കിട്ടിയിട്ടുണ്ടോ

    • @Shukkoor-vloger
      @Shukkoor-vloger 5 років тому +1

      വളരെ നല്ല ഇൻഫർമേഷൻ

    • @sreevisakhklm8601
      @sreevisakhklm8601 5 років тому +1

      @@e4malayalam410 kittittund!!!!

    • @99hari55
      @99hari55 5 років тому +1

      Overheat ആയാൽ ഏത് pcb print ഉം ഇളകും...desolder pump use ചെയ്താൽ no problem

  • @snackvideo9347
    @snackvideo9347 3 роки тому

    Sir ente kaiyile 3055 transistor amplifier unde athil nane 8 inch 80 w te 2 woofer koduthu eppol amplifier vegam heat agunu cooling fan vechal e preshnam maarumo atho nane vera enthegillum cheyyano plz reply

    • @attn2020
      @attn2020 3 роки тому

      check the impedence of speakers(ohms). low ohms can generate heat

  • @sudheeshsudhee8839
    @sudheeshsudhee8839 4 роки тому +2

    എനിക്ക് ഇതുപോലെ പണികിട്ടിട്ടുണ്ട്. Amp vagunnavr അതിനെ കുറിച്ച് കൂടുതൽ അറിയാവുന്നവരോട് ചോദിച്ചു vagunnathavum kooduthal nallathu.

  • @vipinchandranb390
    @vipinchandranb390 2 роки тому

    ഒരു 4 channel amplifir ൽ എത്ര ബോഡ് കാണും

  • @abinabinzz8011
    @abinabinzz8011 3 роки тому +1

    Bro ente ee ampilifiyer ayirunnu.. Use cheyyuthapol akath ninn pukayum smellum vannu ake scne ayi💯

    • @e4malayalam410
      @e4malayalam410  3 роки тому

      സ്പീക്കർ ഒക്കെ ഇപ്പോഴും ബാക്കിയുണ്ടോ ഉണ്ടെങ്കിൽ വേറെ നല്ല ആംപ്ലിഫയർ ചെയ്താൽ മതി
      ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യൂ

    • @abinabinzz8011
      @abinabinzz8011 3 роки тому +1

      ബാക്കി ഉണ്ട് 😀

    • @abinabinzz8011
      @abinabinzz8011 3 роки тому

      ബ്രോ നമ്പർ ഒന്ന് തരാമോ. കാൾ യു

    • @e4malayalam410
      @e4malayalam410  3 роки тому

      Contact only WhatsApp 6282195501

  • @adithyanmanu5955
    @adithyanmanu5955 3 роки тому +2

    2.1 ampfiler ചെയ്യുമ്പോൾ എത്ര രൂപയാകും

    • @e4malayalam410
      @e4malayalam410  3 роки тому

      വിലകുറഞ്ഞത് ചെയ്യാറില്ല

  • @chandrasekharantp1445
    @chandrasekharantp1445 5 років тому +3

    Thanks bro, ഞാനൊരു ആപ്ളി ഫയർ വാങ്ങാൻ ഉദ്ദേശിച്ചിരുന്നതാണ്. ഈ വീഡിയോ കണ്ടതു നന്നായി. ബ്രാൻഡ് വാങ്ങിയാലോ? ക്വാളിറ്റി കീപ്പ് ചെയ്യുമോ?

    • @e4malayalam410
      @e4malayalam410  5 років тому +1

      ഞാൻ ഉണ്ടാക്കി കൊടുക്കുന്നുണ്ട് ബ്രോ നിങ്ങൾക്ക് എങ്ങനെയാണ് വേണ്ടത് അതുപോലെ

  • @jijeshjijeshmp1788
    @jijeshjijeshmp1788 4 роки тому +2

    Aaa price nullath athil undallo..5.1 amplifier thannea allea ..athu 6 channel amplify cheyyunnundallo...appo 5.1 allea ... stereo signal decode cheyyunnilla ennathallea shari.. price kurayumbo ulla vyathyasm ellathinum kanillea...

    • @jijeshjijeshmp1788
      @jijeshjijeshmp1788 4 роки тому +2

      Eni prologic board vachal thannea athu original 5.1 track akumo.... Dolby certifi cheytha eathu board anu innu markattil ullath...remot kittil polum original track alla..eni original prologic um dts um ulla remote kittinu mathram 6000 rupayolam varunnund ....

    • @e4malayalam410
      @e4malayalam410  4 роки тому

      Mm

    • @e4malayalam410
      @e4malayalam410  4 роки тому

      Yes

    • @techzone9209
      @techzone9209 4 роки тому

      You are right, kodukkunna paisakkulath athil und.

  • @Kiran_voice
    @Kiran_voice 2 роки тому +1

    എനിക്ക് 150w+150w stereo amplifier വേണം. എത്ര ആകും

  • @jinupathanamthitta7013
    @jinupathanamthitta7013 4 роки тому

    ഹായ് ബ്രോ. എന്റെൽ ഒരു 2.1amp ഉണ്ട് അതിലെ കാപ്പാസിറ്റർ 2200uf 2 എണ്ണം ആണ് ഞാൻ അതുമാറ്റി 4700 uf വെച്ചപ്പോൾ sub bass കുറഞ്ഞു അതെന്താ?

  • @arunasish8077
    @arunasish8077 3 роки тому +1

    Sar hrc amblifier angana

  • @midhukottur8382
    @midhukottur8382 4 роки тому

    Bro ennikk vittil vekkan oru boad cheyyithu tharuvo car sterio yum jbl nte 1300 w ulla sub vekkan anu. Pattuvo

  • @pangolinsdreem689
    @pangolinsdreem689 5 років тому

    Pro logic ഉള്ള amp ചെയ്തു തരാമോ കോസ്റ്റ് എത്രയാണെന്ന് പറയുക 500+500 സ്റ്റീരിയോ പ്രൊ ലോജിക് amp

    • @e4malayalam410
      @e4malayalam410  5 років тому

      സ്റ്റീരിയോയിൽ prologic ആവശ്യമില്ലല്ലോ

  • @__monster__babs__390__7
    @__monster__babs__390__7 3 роки тому

    Bro njan oru sub amp medichu ennnittu athu home theater aaayittu connect chaythu pakshe correct aaayittolla bass effect kittunnnilla njna sub ampil speaker input koduthathu, athil baass input aaano kodukkande ithil nammal vakkunna paattinte correct bass effect kittan enna chaayyande

  • @Afsalafsal8383
    @Afsalafsal8383 3 роки тому

    Oru nalla 5.1 amplifier build cheyumpol etra rs akum plz replay😇

  • @ഹരിവരാസനം-ത4ദ

    ഇത് എന്റെ കയ്യിൽ ഉണ്ട് ഇതിൽ 5.1 കിട്ടാൻ എന്താ ചെയ്യുക???

    • @e4malayalam410
      @e4malayalam410  Рік тому

      ഇതിൽ ഒന്നും ചെയ്യാനില്ല

  • @SarathmohanCJ
    @SarathmohanCJ 5 років тому +1

    4750 നു ഇതിലും നല്ല 5.1 amp ഉണ്ടാക്കി വിൽക്കാൻ പറ്റുമോ ??

    • @e4malayalam410
      @e4malayalam410  5 років тому

      No

    • @e4malayalam410
      @e4malayalam410  5 років тому

      അതിൽ പറഞ്ഞത് മുഴുവൻ കേട്ടില്ലേ

    • @vishnuvijayan6496
      @vishnuvijayan6496 4 роки тому

      Yes

    • @SarathmohanCJ
      @SarathmohanCJ 4 роки тому

      @@vishnuvijayan6496 എങ്ങനെ

    • @e4malayalam410
      @e4malayalam410  4 роки тому +1

      @sarathmohan
      പറയാൻ പൈസ ചിലവ് ഇല്ലല്ലോ

  • @Modz139
    @Modz139 3 роки тому

    Hello bro e amolifierinta transformer amperaer athararikum bro ?

    • @e4malayalam410
      @e4malayalam410  3 роки тому

      അറിയില്ല ഒരു 3a ഉണ്ടാകുമായിരിക്കും

  • @muhammedcutzz669
    @muhammedcutzz669 4 роки тому +1

    Oru xplod connect cheyyan pattiya amp ethra rupayaakum

  • @harisfuhad3182
    @harisfuhad3182 4 роки тому +2

    Thanks dear

  • @yedhutm6365
    @yedhutm6365 4 роки тому +1

    5.1 remote kit kodukanundo

  • @nikhilkrvl
    @nikhilkrvl 4 роки тому +1

    എന്റെ കൈൽ DAINTY 100w RMS 4ohm sub woofer box ഒണ്ട്.. അതിനു പറ്റിയ 2.1 amplifir നിർമിക്കാൻ എന്ത് ചിലവ് വരും..

  • @gurupadmanabhan9238
    @gurupadmanabhan9238 4 роки тому

    You didn't show the power transister ,mosfet ,ic circuit used in the o/p stage then only u can observe the power and specs.You only only showed the bottom of pcb.

  • @hazinkhana7389
    @hazinkhana7389 4 роки тому +1

    ഷോപ്പിൽ നിന്നും 5.1 amplifier മേടിക്കാൻ എത്ര രൂപ ആവും

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 4 роки тому +4

    #J4Tech
    Good information bro
    Polichadukki reality velipeduthiyallo

  • @vipinchandranb8454
    @vipinchandranb8454 4 роки тому

    ചേട്ടാ ഒരു നല്ല ആംപ്ലിഫയർ എവിട നിന്ന് വാങ്ങണം

  • @devadathan7157
    @devadathan7157 3 роки тому +1

    Tnx eatta 😘

  • @yedhutm6365
    @yedhutm6365 4 роки тому

    Nighallude shoap evideya

  • @renjitht1417
    @renjitht1417 4 роки тому +1

    എനിക്ക് വീട്ടിൽ വെക്കാൻ നല്ല ഒരു amblifairചെയ്തു കിട്ടുവോ

  • @masterminds6786
    @masterminds6786 5 років тому +3

    Useful video bro... Nice👌

  • @manusoman5741
    @manusoman5741 4 роки тому +2

    Nalla oru karyam anu bro paranju thannath

  • @rahulkrishna3048
    @rahulkrishna3048 5 років тому +1

    Ith evideninnu vangiyatha

    • @e4malayalam410
      @e4malayalam410  5 років тому

      ഞാൻ വാങ്ങിയില്ല ഒരാൾ വാങ്ങിച്ചു പെട്ടതാണ് അവർ എന്നോട് പറഞ്ഞു ഒരു വീഡിയോ ചെയ്യണമെന്ന്

  • @stalinkylas
    @stalinkylas 4 роки тому

    Place എവ്ടാണ്?

  • @PraveenPraveen-vz4yc
    @PraveenPraveen-vz4yc 4 роки тому +1

    Bro good good video 🥰

  • @djtechdigitalsound1513
    @djtechdigitalsound1513 5 років тому +2

    4000rs ethilum nallath undo bro

  • @y2kgaming.
    @y2kgaming. 4 роки тому +2

    ഞാൻ ഇതു തന്നെ വാങ്ങി സംഭവം 2 മാസം കഴിഞ്ഞു കത്തിപോയി

    • @e4malayalam410
      @e4malayalam410  4 роки тому +2

      ഈ വീഡിയോ ഒന്ന് മാക്സിമം ഷെയർ ചെയ്യൂ

  • @sanusasi7079
    @sanusasi7079 4 роки тому +2

    V good

  • @thejaskj
    @thejaskj 5 років тому +3

    Transformer kandit valya kuzhapam ellannu thonunu

    • @Sathizworld
      @Sathizworld 5 років тому +1

      Aluminum aanenna thonunne

    • @e4malayalam410
      @e4malayalam410  5 років тому +1

      ആ ട്രാൻസ്ഫോമർ നല്ലത് അല്ല
      Silent mode ഇടുമ്പോൾ sub ന്റെ അകത്തു നിന്നും ഒരു സൗണ്ട് വരുന്നുണ്ട്

    • @e4malayalam410
      @e4malayalam410  5 років тому

      നല്ലത് അല്ല ചാത്തൻ ആണ്

    • @thejaskj
      @thejaskj 5 років тому +4

      @@e4malayalam410 സബ്ബിന്റ അകത്ത് നിന്ന് noise ഉണ്ടാവുന്നത് Filter ന്റെ ആവാം,, അല്ലെങ്കിൽ sub amplifier input wire shield വയർ ഇടാത്തത് കൊണ്ടാവും,

  • @praveenbennybenny9851
    @praveenbennybenny9851 4 роки тому +1

    Onu poeada mone njan e model amplifier use cheunayalla 4 varshmi oru kuzapavm illa njan use cheunathu jbl 1500w 320rms power 12 inch subwoofer eanna poliyano entte chegaimarum use cheyund 4 varshamayi

    • @mohdramd6458
      @mohdramd6458 4 роки тому +1

      🤣🤣....ith local amp aada....njan 5months munbe vangiyatha.....oru karyavaum illya...njan aa amp free aayit ente friendin kodthu...ennit njan puthiyath onn vangichu.....

    • @mohdramd6458
      @mohdramd6458 4 роки тому +1

      Ith local aada.....avar ninje pattichuu....🤣🤣😂😂😂😂😂😅😅

    • @akrkr4519
      @akrkr4519 4 роки тому

      @@mohdramd6458 new ethaanu edichathe..

  • @rajanpilla4616
    @rajanpilla4616 4 роки тому +2

    kollam

  • @renjithrl9389
    @renjithrl9389 5 років тому +2

    Good video

  • @ManuManu-pu9vs
    @ManuManu-pu9vs 4 роки тому +2

    Rs 4740 Amplifier Super Paniya Kittiyath 8 te Alla 24

  • @JinsmjVlogs
    @JinsmjVlogs 4 роки тому +2

    Poli

  • @jestingeorgetg
    @jestingeorgetg 3 роки тому

    Aiwa amplifier model no 999

  • @sandeepsanthusandeepsanthu8865
    @sandeepsanthusandeepsanthu8865 4 роки тому +2

    ഇതു പോലെ ഞാനും vaghi പോയി ?റീലോഡ് athrayavum

    • @e4malayalam410
      @e4malayalam410  4 роки тому +1

      ഇത് കിട്ടുന്ന വിലയ്ക്ക് കൊടുക്കുന്നതായിരിക്കും നല്ലത്

  • @manusoman5741
    @manusoman5741 4 роки тому +4

    Ethu polulla videos iniyum pradeshikunnu

  • @rafeekrafeekvr1101
    @rafeekrafeekvr1101 5 років тому +2

    Good information

  • @mohamediqbal5102
    @mohamediqbal5102 5 років тому +3

    Good

  • @rxboykl017
    @rxboykl017 5 років тому +2

    Haii.. nice video

    • @e4malayalam410
      @e4malayalam410  5 років тому

      Thanks bro

    • @rxboykl017
      @rxboykl017 5 років тому +1

      Njanum ethupole വാങ്ങാൻ erunathanu..

  • @biju.k.nair.7446
    @biju.k.nair.7446 5 років тому +1

    Thanks...bro

    • @e4malayalam410
      @e4malayalam410  5 років тому

      Thanks ഒന്നും വേണ്ട ബ്രോ നിങ്ങളുടെ സപ്പോർട്ട് ഉണ്ടായാൽ മതി

  • @soloviper8757
    @soloviper8757 3 роки тому +1

    6000 rs n 5.1 500w sub amp ചെയ്തു തരുമോ

    • @e4malayalam410
      @e4malayalam410  3 роки тому +1

      6000 രൂപയ്ക്ക് 500w RMS മതിയോ അത് കുറച്ചു കുറഞ്ഞു പോയില്ലേ

    • @soloviper8757
      @soloviper8757 3 роки тому

      @@e4malayalam410 7000 rs

    • @e4malayalam410
      @e4malayalam410  3 роки тому

      500w mono ആണെങ്കിൽ ഈ വിലക്ക് ചെയ്തു തരാം

  • @Sathizworld
    @Sathizworld 4 роки тому +1

    NALLA VIDEO.....

  • @harikrishnanmalayalam923
    @harikrishnanmalayalam923 4 роки тому

    Njan medichath eth thanna anallo annitte kozhappam onnumilla paksha entathine 5500 rupa ayi

    • @e4malayalam410
      @e4malayalam410  4 роки тому

      അത് നിങ്ങൾ നല്ലത് കാണാത്തതുകൊണ്ടാണ്

    • @e4malayalam410
      @e4malayalam410  4 роки тому

      ഇപ്പോൾ വില കൂടി കാണും

  • @akhilkrishna7117
    @akhilkrishna7117 4 роки тому +1

    ഒരിക്കലും 5.1 amp കടയിൽ നിന്നും വാങ്ങരുത് പണിയിപ്പിക്കുന്നതാണ് നല്ലത്

    • @rajeev2156
      @rajeev2156 4 роки тому +2

      പണിയിപ്പിക്കുമ്പോഴും സൂക്ഷിച്ചു വേണം ഈ രംഗത്തുള്ളവർ 99ശതമാനം കള്ളന്മാർ ആണ് എന്നെ പറ്റിച്ചു.

    • @e4malayalam410
      @e4malayalam410  4 роки тому

      @ rajeev നിങ്ങളെ ആരാണ് പറ്റിച്ചത് എത്ര രൂപയ്ക്കാണ് നിങ്ങൾ ആംപ്ലിഫയർ ചെയ്തത് അത് ചോദിച്ചിട്ട് പറയുന്നില്ലല്ലോ

    • @akhilkrishna7117
      @akhilkrishna7117 4 роки тому

      @@e4malayalam410 life korayum vegam complaints varum ente frnd vaangi 4000 aayi. Njn paniyichu 5500 amp & sub

    • @akhilkrishna7117
      @akhilkrishna7117 4 роки тому

      @@rajeev2156 eyy nammuk ariyunna chettan aanu main ആണ്

    • @e4malayalam410
      @e4malayalam410  4 роки тому +1

      4000 രൂപയ്ക്ക് 5.1 കൊടുക്കണമെങ്കിൽ തട്ടിപ്പ് ഇല്ലാതെ പറ്റില്ല കയ്യിൽ നിന്ന് പൈസ ഇട്ട് ആരും ചെയ്തു കൊടുക്കില്ലല്ലോ ചെയ്തു കൊടുക്കുന്ന ആളെ മാത്രം കുറ്റം പറയാൻ പറ്റില്ല

  • @ഹരിവരാസനം-ത4ദ

    എന്റെ ഇതാണ് അപ്പൊ ഞാൻ ഇത് വരെ കേട്ടത് ലോക്കൽ വോളിയം ആണോ 🙄🙄🙄🙄

  • @jiffingeorge1528
    @jiffingeorge1528 5 років тому +2

    bro..video ettath nannayi.. enikk oru amplifier chaiyyanam ennu undd.. what's app number tharuvo..

  • @bibinkannan2177
    @bibinkannan2177 3 роки тому

    പണിതുകൊടുക്കുന്നുണ്ടേൽ..... ഒരു amb പണിതു തരുവോ..... ഒരു 12 ഇഞ്ച് sub

  • @akhilmk6626
    @akhilmk6626 5 років тому +2

    Sathiyam

  • @noufalkottarakoth
    @noufalkottarakoth 4 роки тому +1

    👌👌👌

  • @manusoman5741
    @manusoman5741 4 роки тому +1

    👍👍👍

  • @harikrishnanmalayalam923
    @harikrishnanmalayalam923 4 роки тому

    Penna anagil njan eth alappuzhail ettavum nalla shoppe aya kayamkulath ane medichathum

    • @e4malayalam410
      @e4malayalam410  4 роки тому

      ഏറ്റവും നല്ല ഷോപ്പിൽ നിന്ന് ഒരു ആംപ്ലിഫയർ വാങ്ങിച്ചാൽ അത് ഏറ്റവും നല്ലത് ആയിരിക്കണം എന്നില്ലല്ലോ

  • @alishaganesh5427
    @alishaganesh5427 4 роки тому +1

    Ithu oru jbl alla

  • @Sathizworld
    @Sathizworld 5 років тому +4

    Pakka thattipp board

  • @adithyanmanu5955
    @adithyanmanu5955 3 роки тому

    എന്നാലും എത്ര രൂപയ്ക്ക്

  • @Sathizworld
    @Sathizworld 5 років тому +3

    Sub 60watts polum indaavilla

  • @ManuManu-pu9vs
    @ManuManu-pu9vs 3 роки тому +1

    PUR DEATH MONEY

  • @dineshkumardivakaran6400
    @dineshkumardivakaran6400 4 роки тому +1

    ഈ amplifire വാങ്ങരുത് ഇത് പെട്ടന്ന് തട്ടിക്കൂട്ടി ഉണ്ടാക്കുന്നതാ

  • @muneerpp5517
    @muneerpp5517 3 роки тому

    Mob veenam

    • @e4malayalam410
      @e4malayalam410  3 роки тому

      ഈ സാധനം ഞാൻ ചെയ്യാറില്ല

  • @muneerayadathil7189
    @muneerayadathil7189 5 років тому +1

    നിങ്ങളുടെ ഷോപ്പ് എവിടെയാണ്

    • @e4malayalam410
      @e4malayalam410  5 років тому +1

      എനിക്ക് ഷോപ്പ് ഇല്ല

  • @manupuzhakkaramanu1529
    @manupuzhakkaramanu1529 5 років тому +2

    Good video