നിക്കാഹ് സ്വഹീഹ് ആയിട്ടില്ലെങ്കിൽ പിന്നെ അവർ തമ്മിലുള്ള ബന്ധം ഇസ്ലാമിൽ എന്തായിരിക്കുമെ ന്നത് പിതാവ് മനസ്സിലാക്കിയിട്ടുണ്ടോ?. ഏതായാലും ഈ പിരാന്തൻ കളി സ്വന്തം മകളെ വെച്ച് കളിക്കേണ്ടിയില്ലായിരുന്നു.
ഇത് ഭൂമിയിൽ മര്യാദക്കു ജീവിക്കുന്ന 2 കുടുംബങ്ങൾ തമ്മിൽ നടക്കുന്ന നിക്കാഹായിരിക്കാനാണ് സാധ്യത. മുസ്ല്യാർ ഉദ്ദേശിച്ച രീതിയിലുള്ള മുസ്ലീങ്ങൾ തമ്മിലുള്ള നിക്കാഹായിരിക്കില്ല. അറബി ഭാഷ ഉപയോഗിച്ച ഒരു തെറ്റ് അവർ ചെയ്തു. അതങ്ങ് വിട്ടേക്ക്😂
ഇക്കാക്കാ ഞമ്മക്ക് ഇതിന്റെ സാങ്കേതിക വശമോന്ന് അറിയില്ല ചെയ്തത് തെറ്റാണെങ്കിൽ അതുപറ അല്ലാതെ കേരള ഇസ്ലാം ഇന്ത്യ ഇസ്ലാം ആഗോള ഇസ്ലാം പറഞ്ഞു ആളെ വടിയാക്കല്ലേ
ഇത് എവിടെ നടന്നു എന്ന് നടന്നു ആരു നടത്തി വ്യക്തമല്ലാതെ വീഡിയോ വിട്ടിട്ട് കാര്യമില്ല ഒരു സംഭവമുണ്ടായാൽ ആ ഉണ്ടായ നാട്ടിൽ വ്യക്തമായി അവതരിപ്പിക്കണം റിസ്ക്ക് എടുക്കാൻ തയ്യാറാവണം അല്ലാതെ വെറുതെ യു ട്യൂബിൽ വന്നത് കൊണ്ട് കാര്യമില്ല ഉസ്താത് കൂടുതൽ ശ്രദ്ധിക്കണം പണിയെടുക്കണം എന്നാലേ സമൂഹത്തിനും ഉസ്താ തി നും പ്രയോചനമുണ്ടാവുകയുള്ളു ഈ വീഡിയോയും വ്യക്തമല്ല
"ഹവ ന്നഫ്‌സ് "
തോന്യ വാസതിന്ന് മരുന്നില്ല ഉസ്താദേ...
അതിനുകൂട്ടരെമുസ്ലിംകളെ😊പറ്റിപറഞ്ഞാപോരെ
വീഡിയോ കണ്ടില്ല. ക്ലിയർ ആയിരുന്നില്ല.
വീഡിയോ കാണുന്നില്ല
വാട്ട്സാപ്പ് മൊത്തം കറങ്ങുന്നുണ്ടല്ലോ
നിക്കാഹ് സ്വഹീഹ് ആയിട്ടില്ലെങ്കിൽ
പിന്നെ അവർ തമ്മിലുള്ള ബന്ധം ഇസ്ലാമിൽ എന്തായിരിക്കുമെ ന്നത് പിതാവ് മനസ്സിലാക്കിയിട്ടുണ്ടോ?.
ഏതായാലും ഈ പിരാന്തൻ കളി സ്വന്തം മകളെ വെച്ച് കളിക്കേണ്ടിയില്ലായിരുന്നു.
نعوذ بالله
വസ്ത്രീക്കും പുരുഷനും പ്രായപൂർത്തി ആവണം എന്ന് നിർബന്ധം ഇല്ലേ
ഇത് ഭൂമിയിൽ മര്യാദക്കു ജീവിക്കുന്ന 2 കുടുംബങ്ങൾ തമ്മിൽ നടക്കുന്ന നിക്കാഹായിരിക്കാനാണ് സാധ്യത. മുസ്ല്യാർ ഉദ്ദേശിച്ച രീതിയിലുള്ള മുസ്ലീങ്ങൾ തമ്മിലുള്ള നിക്കാഹായിരിക്കില്ല. അറബി ഭാഷ ഉപയോഗിച്ച ഒരു തെറ്റ് അവർ ചെയ്തു. അതങ്ങ് വിട്ടേക്ക്😂
കഞ്ഞികുടി മുട്ടും എന്നതിൽ ഭയമുണ്ട് അല്ലേ ഉസ്താദേ?
ഉ സ് താ ദി ന്
ലീഗും വഹാബി ഒക്കെ കഴിഞ്ഞപ്പോൾ