പൂരനഗരിയുടെ അഭിമാന താരം തിരുവമ്പാടി കുട്ടിശ്ശങ്കരൻ | E4 Elephant | Thiruvambadi Kuttishankaran

Поділитися
Вставка
  • Опубліковано 9 лют 2025
  • E4 Elephant was a TV show that showed different celebrity and non celebrity captive elephants of Kerala, India. it was anchored and hosted by Malayalam author and a screenplay writer late Madampu Kunjukuttan.
    The show has featured famous elephants of kerala.This program gives us a real view about the life of elephants, each episode telling the story of a popular kerala elephant. In the first season, they have covered major elephants. E4Elephent fresh look will be another visual treat to the aanapremikal.
    #e4elephant #elephantlovers #anapremikal #aanakambam
    Kairali TV is among the most leading malayalam television channels. With a large number of followers from around the globe, Kairali TV has been successful in delivering quality contents on online for over 12 years.
    പൂരനഗരിയുടെ അഭിമാന താരം തിരുവമ്പാടി കുട്ടിശ്ശങ്കരൻ | E4 Elephant | Thiruvambadi Kuttishankaran | Kairali TV
    Kairali TV
    Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News UA-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

КОМЕНТАРІ • 128

  • @moviebuzz2216
    @moviebuzz2216 4 роки тому +16

    ഡേവീസ് ഏട്ടൻ 💙

  • @virtuousman794
    @virtuousman794 4 роки тому +30

    സുന്ദര കാലമാടൻ കുട്ടിശങ്കരൻ

    • @truth3957
      @truth3957 4 роки тому +3

      Pingaamy movie sukumaran

    • @virtuousman794
      @virtuousman794 4 роки тому +3

      @@truth3957 ഇത്ര ഐശ്വര്യവും മുഖശ്രീയും ഉള്ള വേറെ ഏത് കാലമാടൻ ഉണ്ട്

  • @jithumelit3835
    @jithumelit3835 4 роки тому +29

    അടുപ്പുട്ടി പെരുനാൾ ആണോ ഫസ്റ്റ് കാണിച്ചത് ..ഇപ്പോഴും അവർക്ക് കുട്ടിശ്ശങ്കരൻ തന്നെ വരുന്നത്

  • @bemint.b6976
    @bemint.b6976 2 роки тому +9

    ഫേസ് ബുക്കും വാട്സ്അപ്പ് ഇല്ലാത്ത കാലത്ത് എല്ലാ ആന പ്രമികളുടെയും ഇഷ്ട്ടം സമ്പാദിക്കാൻ കഴിഞ്ഞ നാരായണേട്ടൻ

  • @ആദിശേഷൻ
    @ആദിശേഷൻ 9 місяців тому +2

    ചെവി സൂപ്പർ

  • @anilkumar-ej9dk
    @anilkumar-ej9dk 4 роки тому +20

    പുല ആയിരുന്നു നാരായണന് അന്ന്, സഹോദരൻ മരിച്ച് 16 ന്റെ അന്ന് തന്നെയാണ് തൃപ്പൂണിത്തുറയിൽ എഴുന്നുളളിച്ചത്

  • @vishnuprasad981
    @vishnuprasad981 4 роки тому +12

    Kuttikod narayanan...🙏❤️❤️❤️😍😍😍😢😢😢

  • @nikhilktr3857
    @nikhilktr3857 4 роки тому +11

    ✌️വലത്തേ കൂട്ട് പാറമേക്കാവ് പരമേശ്വരൻ ആണലോ ✌️

  • @JVOSTORIES
    @JVOSTORIES 4 роки тому +13

    ഡേവിസ് ചേട്ടന്റെ ചെക്കൻ 🔥

  • @sharathpunthala4052
    @sharathpunthala4052 3 роки тому +5

    11:54 പത്മനാഭന്റെ വലത്തേ കൂട്ട് പാറമേക്കാവ് പരമേശ്വരൻ, പരമേശ്വരന്റെ വലത് MK ഗണപതി.
    പത്മനാഭന്റെ ഇടത്തെ കൂട്ട് MK അയ്യപ്പൻ അയ്യപ്പന്റെ ഇടത് ആണ് എപ്പിസോഡിൽ പറയുന്ന കുട്ടിശങ്കരൻ 🙏

  • @akhil6549
    @akhil6549 4 роки тому +15

    നിത്യഹരിതനായകൻ
    പ്രായം കൂടുംതോറും ഭംഗി കൂടി വരുന്ന മുതൽ.

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 4 роки тому +3

    രാജാക്കാടൻ

  • @charlesthomasjasmi9562
    @charlesthomasjasmi9562 Рік тому +1

    Super episode ❤❤

  • @virtuousman794
    @virtuousman794 4 роки тому +17

    ഷിബുവേട്ടനും ഭൈരവൻ ഷിജുവും രണ്ടു പേരും ഇന്ന് ഈ ലോകത് ഇല്ല

    • @palayil_brothers
      @palayil_brothers 4 роки тому +1

      wise man shiju eattan egana maricha

    • @virtuousman794
      @virtuousman794 4 роки тому +1

      @@palayil_brothers വാഹനാപകടം

  • @anakambam3197
    @anakambam3197 4 роки тому +29

    ഈരാറ്റുപേട്ട അയ്യപ്പൻ ആന യുടെ എപ്പിസോഡ് അപ്‌ലോഡ് ചെയ്യുമോ

  • @Mr.KUMBIDI96
    @Mr.KUMBIDI96 4 роки тому +5

    Thank you so much ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️... Orupadu thavana aavashyapettirunna episode aayirunnu

    • @vigneshkarthikeyan4396
      @vigneshkarthikeyan4396 4 роки тому

      ഇപ്പോഴും ഉണ്ടോ കുട്ടിശ്ശങ്കരൻ

    • @thejasbgaskr2262
      @thejasbgaskr2262 4 роки тому

      @@vigneshkarthikeyan4396 unde Bro davisettante makan aane nokunathe

  • @sandeeppb7349
    @sandeeppb7349 2 роки тому

    Nice sound nice presentation nice elephant💯✌😊

  • @krishnaaravind1340
    @krishnaaravind1340 4 роки тому +5

    Shibu ettan nalla adipoliyayi koddunadannuddayirunnu

  • @AshuR-me8ie
    @AshuR-me8ie Рік тому

    Enthoru chanthamada mone ...kutti sankara .
    God bless you .

  • @ഷീനഷി
    @ഷീനഷി 2 роки тому +1

    ഇവർ രണ്ടു പേരും ഇന്ന് ഇ ലോകത് ഇല്ല, വേതന ആവുന്നു ഓർക്കുമ്പോ

  • @ashif920
    @ashif920 Рік тому

    My favorite chankaran vylaseri mk ayyappan

  • @ratheeshvava6165
    @ratheeshvava6165 4 роки тому +8

    വിവരണം നന്നായിട്ടുണ്ട്.പിന്നെ ഇടയിൽ വല്ലങ്ങി ദേശത്തിൽ പത്ഭനാഭന്റെ വലത്തേക്കൂട്ട് ഷേണായി ചന്ദ്രശേഖരൻ ആണ്.കുട്ടിശ്ശങ്കരൻ ഇടത്തുനിന്നും രണ്ടാമത്തെ(മംഗലാംകുന്ന് അയ്യപ്പന്റെ തൊട്ട്)ആണ്.പിന്നെ കുറ്റിക്കോടൻ നാരയെണേട്ടനെ മാത്രം കഴിഞ്ഞേ ബാക്കി ആനപാപ്പാന്മാർ ഒള്ളു എന്ന് പറയരുത് അക്കാലത്തു നാരായണേട്ടനെ പോലെ അല്ലെങ്കിൽ അതിലും വലിയ ആനപാപ്പാന്മാർ ഉണ്ടായിരുന്നു പ്രസന്നാ വർമ്മ.പിന്നെ കുട്ടിക്കാലം കാലം മുതൽ കാണുമ്പോൾ നാരായണൻ എന്നാണോ വിളിച്ചു ശീലിച്ചത് പ്രസന്ന വർമ്മേ.നാരായണേട്ടൻ എന്ന് പറയെടി

    • @ValluvanadanKL48
      @ValluvanadanKL48 3 роки тому +1

      ഷേണായി ആന അല്ല പാറമേക്കാവ് പരമേശ്വരൻ

  • @MN66691
    @MN66691 4 роки тому +5

    Nalla chevi aan 😍

  • @sriramkrishnakumar3825
    @sriramkrishnakumar3825 11 місяців тому +1

    ചിറ്റിലപ്പിള്ളി ഡേവീസ് ഏട്ടൻ

  • @sreyas.jkumar7255
    @sreyas.jkumar7255 4 роки тому +12

    ചുള്ളിപ്പറമ്പിൽ വിഷ്ണശങ്കർ വീഡിയോ പോസ്റ്റ്‌ ചെയ്യണേ

    • @bijivs2532
      @bijivs2532 4 роки тому +2

      ഉടനെ ഇടും

    • @sajichiyan7181
      @sajichiyan7181 4 роки тому +2

      വില്ലൻ ഇഷ്ടം

  • @ajithkumarck1220
    @ajithkumarck1220 4 роки тому +13

    അടുത്ത എപ്പിസോഡ് ഈരാറ്റുപേട്ട അയ്യപ്പൻ എപ്പിസോഡ് അപ്‌ലോഡ് ചെയ്യുമോ

  • @devikaraj2845
    @devikaraj2845 4 роки тому +2

    Kuttisankaran muthanu

  • @jeneeshr5156
    @jeneeshr5156 4 роки тому +16

    തെച്ചിക്കോടനിലും നിന്നിട്ടുണ്ട് ഷിബു എന്ന പാപ്പാൻ. എന്തോ പ്രശനതിന്റെ പുറത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് കേട്ടത്

    • @bijivs2532
      @bijivs2532 4 роки тому +3

      നല്ലൊരു തൊഴിൽ ക്കാരൻ ഷിബു

    • @praveenphari8133
      @praveenphari8133 4 роки тому +2

      @@subu51574 Adhe

    • @vishnudas4130
      @vishnudas4130 4 роки тому +2

      but yes...athil ninnundaaya manasika vishamam aan kaaranam.

    • @its_aravind
      @its_aravind 4 роки тому +2

      @@bijivs2532 രാജാക്കാടൻ ചേട്ടൻ....

    • @തൃശൂർക്കാരൻ-യ9ന
      @തൃശൂർക്കാരൻ-യ9ന 4 роки тому +2

      രാമന് കൊടുക്കാൻ വെച്ച ചോറിൽ നിന്ന് ബ്ലൈഡ് കിട്ടിയതിന്റെ പേരിൽ ചെയ്യാത്ത കുറ്റത്തിന് പഴി കേൾക്കേടി വന്നകാരണം ആണ് ആത്‍മഹത്യ

  • @sreeharikt8060
    @sreeharikt8060 4 роки тому +35

    നാരായണൻ ഓളെ മടിയില് ഇരുത്തി ഇട്ട പേരാകും

  • @goutham8793
    @goutham8793 4 роки тому +18

    ഇനി വേണ്ടത് കളരിക്കാവ് പ്രകാശ് ശങ്കറിന്റെ ആണ് .......

    • @aneeshani8887
      @aneeshani8887 4 роки тому +3

      Athe chetta njn ellam episodelum parayinund

    • @emptyy8880
      @emptyy8880 4 роки тому +1

      ufff....aavn oke ann yadhartha double chankan...

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 4 роки тому +2

    An elephant of the kind of Thiruvampady Kutti Shankaran is rarely been found. The very look of Shankaran makes all the
    difference. His majestic look with white patches on the trunk and ears and big tusks attracts any one , especially
    elephant lovers , who can easily identify the elephant by looking at his special features. An elephant that takes part
    100 to 120 temple festivals every year . How much income this elephant generates for its owner. Davis is the proud
    owner of a couple of elephants including Kutti Shankaran , who is deeply in love with elephants and one who has
    devoted his entire life for the welfare of pachyderms , who acts as a helping hand at the time of crisis. Kuttikod-
    Narayanan is another personality who is also a mahout well versed in the psychology of elephants and one who
    knows all about elephants and one who can tame any kind of elephant. He is the man who is quite close to
    Kutti Shankaran and shankaran reciprocates it with great amount obedience.

  • @sreelekshmi7530
    @sreelekshmi7530 4 роки тому +4

    Kuttishankaran ente ambo kandale oru thadimadan😳😳😳

  • @siv7588
    @siv7588 4 роки тому +1

    Pranam to two narayans..

  • @sanjugaming7582
    @sanjugaming7582 4 роки тому +8

    Pattath sreekrishnante video idumo

  • @Ajayadith369
    @Ajayadith369 4 роки тому +1

    ഷിബുവേട്ടൻ

  • @adithyanh3726
    @adithyanh3726 4 роки тому +2

    Please Upload more videos

  • @mithunashok1623
    @mithunashok1623 4 роки тому +1

    Narayanen eatta pranamam

  • @mithunashok1623
    @mithunashok1623 4 роки тому +1

    Shibu chatta pranamam

  • @pranavjayaprakash6262
    @pranavjayaprakash6262 4 роки тому +2

    Plz uploaad chirackal kalidasan episodes

  • @vinurocks2365
    @vinurocks2365 4 роки тому

    Good work 👍 I waiting this video 5 year

  • @sreyas.jkumar7255
    @sreyas.jkumar7255 4 роки тому +4

    എനിക്ക് ഒരു വളരെ വലിയ ഉപകാരം ചെയ്യണം എന്റെ അച്ഛൻ e4elephant പണ്ടുമുതലേ സ്ഥിരം കാണുന്ന വെക്തിയാണ്. അപ്പോൾ അന്ന് കരുനാഗപ്പള്ളി മഹാദേവന്റെ വീഡിയോ കണ്ടു പിന്നെ അത് ഒന്നുകൂടി കാണണം എന്ന് യൂറ്റുബികൾ നോക്കിയപ്പോൾ കിട്ടിയില്ല. എങ്ങനെ എങ്കിലും വീഡിയോ post ചെയ്യണേ കൈരളി Tv (എന്റെ നാട് കരുനാഗപ്പള്ളിയില അതുകൊണ്ടാ) അപേക്ഷിക്കുന്നു

    • @govindav9435
      @govindav9435 3 роки тому

      Ella episode il vannu njanum parayum pakshe ithuvare ittila.njanum knpy karan aan

  • @rendeepradhakrishnan9815
    @rendeepradhakrishnan9815 4 роки тому +8

    നാരായണൻ നാരായണൻ നിനക്ക് നാരായണൻ ചേട്ടൻ എന്നുവിളിച്ചൂടെടി

  • @rahulrahul2032
    @rahulrahul2032 4 роки тому +2

    Pls upload athira rajasekaran

  • @harikrishnan423
    @harikrishnan423 4 роки тому +5

    കളരിക്കാവ് പ്രകാശ്ശങ്കർ എപ്പിസോഡ് വേണം

  • @azraarafath6134
    @azraarafath6134 4 роки тому +5

    കാട്ടിൽ സുഖമായി കൂട്ടംകൂടി ജീവിക്കേണ്ട ജീവിയെ കൂട്ടിലടച്ച പീഡിപ്പിച്ചു ചട്ടം പഠിപ്പിച്ചു പിന്നെയും നേർച്ചക്കും പൂരത്തിനും ഇയുന്നലിച്ചു പൊരിവെയിലത്ത് നിർത്തി ശരീരത്തിൽ വ്രണമുണ്ടക്കി അടക്കിനിർത്തുന്നത് ഇവിട ആന പ്രേമികൾ എന്നു പറഞ്ഞു നടകകുന്നവർ കാണുന്നില്ലേ, പിന്നെ ആന ഉടമകൾക്ക് ആന സ്നേഹം ഒന്നുമില്ല ആനയിലൂടെ നല്ല വരുമാനം മാത്രമാണ് അവരുടെ ലക്ഷ്യം. കൈരളി ഈ ക്രൂരതയെ തുറന്നു കാട്ടണം . ഇൗ ക്രൂരത അവസാനിപ്പിക്കണം കാടിന്റെ മക്കളേ നമ്മുക്ക് കാട്ടിലേക്ക് പറഞ്ഞു വിടാം

    • @sreezsree3837
      @sreezsree3837 4 роки тому +1

      Mrigasnehi enkil evide chakunna pottinddem kaledem koode karyam pariganikkanm..atine konnu tinnam elle adine oru kuzhappomilla

    • @azraarafath6134
      @azraarafath6134 4 роки тому +5

      @@sreezsree3837 ബ്രോ മറ്റു മൃകങ്ങളെ ഭക്ഷണത്തിന് വേണ്ടി അവയെ കൊള്ളുമ്പോൾ മാത്രമേ അവർക്ക് വേദന ഉള്ളൂ അല്ലാത്തപ്പോൾ അവ ആനയെ അപേക്ഷിച്ച് നോക്കുമ്പോൾ എത്രയോ സ്വതന്ത്രരാണ് അവ കൊടിയ പീഠനമൊന്നും അനുഭവിക്കുന്നില്ല. പിന്നെ കസാപിന് വേണ്ടി അന്യ സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്ന കാലികളെ ലോറികളിൽ കുത്തിനിറച്ച് കണ്ണിൽ പച്ച മുളക് തേച്ചു കൊണ്ട് വരുന്ന ചില പിശാചുക്കൾ ഉണ്ട് അതും തടയേണ്ടത് തന്നെ.

    • @vishnudas4130
      @vishnudas4130 4 роки тому

      @@azraarafath6134 nammude ivide ippol aana piduthamo vaatikkuzhikallo onnum illa...pinne assam pollulla statesil aanakal nammude ividuthe pothineyum , kuthirayeyum polle thanne aan...avaronnum kaattil poyi pidichu kondu varunnathum alla.. pidiyanakalle kaattillekkayach/ naattil vech mate cheyyich aan kuttikal undaavunnath. Nattil janikkunna aanakkutyikal orikkallum kaadumaayulla bhandam undakkaan kazhiyilla..kaadu kayariyaal avar pala kaaranangallaallm chathu pokum. So domestic aayi vaarunna avaye pinneed kattil ayakkaan kazhiyilla. Aanakalle upadravikkunnath thadayendathu thanne..100 kanakkinu kollangallaayi aanakal nammodoppam und. So avaye pettennu ozhivaakkuka ennathu nadakkaatha kaaryam aan.

    • @varuntk7470
      @varuntk7470 4 роки тому

      Really

    • @appu2589
      @appu2589 3 роки тому +1

      ആടും പോത്തും പശുവും കാളയും മൃഗങ്ങളാണ് അവരെയും പരിഗണിക്കണം പീഢിപ്പിക്കുന്നതിൽ നിന്ന് ഒഴിവാക്കാൻ

  • @gajakomban1229
    @gajakomban1229 4 роки тому +1

    Thuravoor deepavali video repost cheyam

  • @harikrishna4760
    @harikrishna4760 4 роки тому +2

    Please cherupalasery parthan episode

  • @RahulR-eh9nv
    @RahulR-eh9nv 4 роки тому +2

    Aduthavattam saj prasad or nanu ezhuthachan sreenivasan episode please.

  • @krishnaprasadtp9529
    @krishnaprasadtp9529 2 роки тому

    ഷിബു രാജാക്കാട്

  • @vijiljayan9304
    @vijiljayan9304 3 роки тому

    Swarga kuttishankaran

  • @binukvarghese4550
    @binukvarghese4550 4 роки тому +1

    Jayaraj ei nee oru parajayama

  • @കാലൻകഴുവേറി

    ആന പ്രേമം തുടങ്ങിയത് കുട്ടി ശങ്കരനിൽ നിന്ന്
    ആന പ്രേമം അവസാനിച്ചതും കുട്ടി ശങ്കരനിൽ നിന്ന്☠️
    വിശ്വസിക്കാൻ കൊള്ളാത്ത ഈ ജന്തുക്കളെ കണ്ടാൽ വഴി മാറി നടക്കും💀

    • @ValluvanadanKL48
      @ValluvanadanKL48 3 роки тому +1

      ഈ ലോകത്ത് ഏറ്റവും വിശ്വസിക്കാൻ കഴിയാത്തത് മനുഷ്യനെ ആണ്

  • @sarathsnair477
    @sarathsnair477 4 роки тому +2

    Ithithanam gajamela please

  • @sravankumareswaran6990
    @sravankumareswaran6990 4 роки тому +3

    Negative publicity kodthitano title idunne ?

  • @aneeshani8887
    @aneeshani8887 4 роки тому +1

    Aanakaran shibu rajakadu

  • @shibinkpl2303
    @shibinkpl2303 4 роки тому +1

    Namude Kunnamkulam Adupptti perunal ann 1st kaannikkunath☺

  • @pmchandrasekharannairnair532
    @pmchandrasekharannairnair532 4 роки тому +1

    തുട൪ച്ചയായിട്ടു കാണാ൯
    സാധിക്കുന്നില്ല.

  • @krishnapriya6181
    @krishnapriya6181 4 роки тому +2

    Why do people don’t understand that elephants are not domestic animals 😕😕

  • @yadhukrishnan4128
    @yadhukrishnan4128 4 роки тому +5

    Ippo 3കൊലപാതകം ആയി

  • @renitadinto8302
    @renitadinto8302 4 роки тому +2

    കുട്ടികാലം തൊട്ടേ പ്രസന്ന നാരായൺ എന്നെ vilikku

  • @sumaajesh1189
    @sumaajesh1189 4 роки тому

    unnippill ganesan idumo

  • @sharusarath5855
    @sharusarath5855 4 роки тому +1

    ഏതോ 1990. സിനിമ കാണുന്നത്പോലെ ഉണ്ട് ഒരു gopro ക്യാമറ എങ്കിലും വാങ്ങിക്കൂടെ

    • @criyathmakacreations6169
      @criyathmakacreations6169 4 роки тому +2

      10 വർഷം മുൻപ് ചെയ്തതാണ്

    • @sharusarath5855
      @sharusarath5855 4 роки тому

      criyathmaka creations 3 day ആണല്ലോ കാണിക്കുന്നത്

    • @sujeeshks6611
      @sujeeshks6611 4 роки тому

      @@sharusarath5855 Pazhaya videos Aanu Ippozhanu UA-cam Upload Cheyyunathu 😊

    • @vishnudas4130
      @vishnudas4130 4 роки тому +1

      2005- 2006 il aahdo ee program nadannath..🥴

    • @vishnudas4130
      @vishnudas4130 4 роки тому +2

      @@sharusarath5855 re uploading aan

  • @Sarathkumarnair
    @Sarathkumarnair 4 роки тому +1

    Ivante age ethre

  • @anakhpashok1196
    @anakhpashok1196 4 роки тому +2

    Ak നാരായണേട്ടനെ കൊന്ന ആന

    • @ashif920
      @ashif920 4 роки тому

      Eadhu karnananil undayirunndho?

    • @virtuousman794
      @virtuousman794 4 роки тому

      Ak അല്ല ഓണക്കൂർ നാരായണേട്ടൻ

  • @sujithpt5251
    @sujithpt5251 4 роки тому

    വെള്ളാപള്ളി കുട്ടി ശങ്കരൻ ആയി

    • @augustinethomas5144
      @augustinethomas5144 4 роки тому

      Vitto

    • @anu1105
      @anu1105 4 роки тому

      ഏത് വെള്ളാപ്പള്ളി കുട്ടിശ്ശങ്കരൻ? വെള്ളാപ്പള്ളി ആന ഇപ്പൊ പാലാ കുട്ടിശ്ശങ്കരൻ. ഇത് ഇപ്പോഴും തിരുവമ്പാടി കുട്ടിശ്ശങ്കരൻ തന്നെയാണ്

  • @prameelagopi9092
    @prameelagopi9092 3 роки тому +1

    Kanumno tanne tonnunnu kuzhappakkarananennu

  • @ananthukrishanan3124
    @ananthukrishanan3124 Рік тому

    Last paranja aa penne oru bahumanavum kodukkunnilla aa vyakthikki alekalum thalakki mudhirnnavark oru bahumanam kodukkan parayanam...hindu madhathile uyarnna jadhikkark paranjittulladhanu ee ahangaram

  • @aswinsushil4377
    @aswinsushil4377 4 роки тому +2

    ചതി ഉള്ളിൽ ഉളള ആന

    • @azraarafath6134
      @azraarafath6134 4 роки тому +3

      Bro ചതി ഉളളിൽ ഉള്ള ആനയോ? കാട്ടിൽ കൂട്ടമായി ദൂര സഞ്ചാരം നടത്തി ആഹാരവും വെള്ളവും കണ്ടെത്തുന്ന ആനയെ വാരിക്കുയി എന്ന ചതിയിൽ പെടുത്തി വർഷങ്ങളോളം കൂട്ടിലടച്ച പീഡിപ്പിച്ച് ചട്ടം പഠിപ്പിച്ച് കൂച് വിലങ്ങിട്ട് ഇൻ പൂരത്തിനും നേർച്ചക്കും ഇയുന്നലിച്ച് പൊരിവെയിലത്ത് ഇട്ട് പീഡിപ്പിക്കുന്നു. ശരിക്കും ചതി ഉള്ളത് ആർക്കാണ്

    • @binuc7012
      @binuc7012 4 роки тому +9

      @@azraarafath6134 കണ്ട പോത്തിനെയും കാളയെയും കോഴിയെയും ഒക്കെ കഴുത്തു അറുതു കൊന്നു തിന്നാം അല്ലെ.. ഫുഡും കൊടുത്തു ആനയെ കൊണ്ടു നടക്കുന്നത് ആണ് കുറ്റം.. 😏

    • @sreezsree3837
      @sreezsree3837 4 роки тому +2

      @@azraarafath6134 ..neyokke tinnunna pottine poyi rekshikke adyam

    • @azraarafath6134
      @azraarafath6134 4 роки тому +4

      @@binuc7012 കഷ്ടം നീയൊന്നും നന്നാവില്ല. പോത്തിനെയും കോയിയെയും ആരെങ്കിലും ഇത്രക്ക് ഉപത്രവിക്കുന്നുണ്ടോ. അവയെ ഭക്ഷണത്തിന് വേണ്ടി ഉപയോഗിക്കുന്നുണ്ട്. അല്ലാത്തപ്പോൾ അവർ സതന്ത്രരണ് ആനകൾ അങ്ങിനെ ആണോ?

    • @girijakumarimaraveettil8976
      @girijakumarimaraveettil8976 4 роки тому +1

      @@azraarafath6134 kozhi farmil poyi nokkiyal ariyam kozhiyude swathanthriyam, pinne aadineyum pothineyum onnum nammal ketti idare illallo swathanthrayi vittekkuvalle😆😅

  • @abduvmtvmt4333
    @abduvmtvmt4333 4 роки тому +1

    Ho patu jahilugale

  • @infocountry16
    @infocountry16 4 роки тому

    No look

  • @sumeshks1546
    @sumeshks1546 4 роки тому

    .

  • @unnikuttan1910
    @unnikuttan1910 4 роки тому

    Ivalu eatha malaru 😡😡🤬🤬🤬