കളി കാര്യമായി ഗള്‍ഫ് വീണ്ടും യുദ്ധത്തിലേക്ക്‌ I iran news

Поділитися
Вставка
  • Опубліковано 19 гру 2024

КОМЕНТАРІ • 131

  • @rasakrasak7176
    @rasakrasak7176 5 років тому +9

    എത്ര യുദ്ധം ഉണ്ടായാലും അള്ളാഹു വിശ്വസിക്കുന്നവർക്ക് ഒരു ഭയപ്പെടേണ്ട കാര്യവുമില്ല അന്തിമവിജയം അല്ലാഹുവിൽ വിശ്വസിക്കുന്ന വർക്കാണ് മരണപ്പെട്ടു കഴിഞ്ഞാൽ അവർക്ക് സ്വർഗ്ഗം ഉണ്ട് ഇവിടെ നന്മ ചെയ്ത് വിജയികൾ ആകാൻ ശ്രമിക്കുക അല്ലാഹുവിൽ വിശ്വസിക്കുക

  • @BIGBOSS-zq4cg
    @BIGBOSS-zq4cg 5 років тому +15

    ഇറാനോടാണോഡാ കളി💪💪💪

  • @ismailkuttayiismailabdulka559
    @ismailkuttayiismailabdulka559 5 років тому +4

    സതുവും നീതിയും ധർമ്മവും വിജയിക്കട്ടേ!

  • @abdulnazar6136
    @abdulnazar6136 5 років тому +18

    ബ്രിട്ടൻ ഇറാന്റെ കപ്പൽ പിടിച്ചില്ലേ. അതിന് മറുപടി. ഇറാൻ സൂപ്പർ.

  • @rasakrasak7176
    @rasakrasak7176 5 років тому +8

    എന്തിനാണ് മരണത്തെ ഭയപ്പെടുന്നത് എല്ലാ ശരീരവും മരണത്തെ രുചിക്കുക തന്നെ ചെയ്യും

  • @alavipalliyan9912
    @alavipalliyan9912 5 років тому +9

    എന്നാൽ എത്രകാലം ലോകപോലീസ് ആവും എന്ന്
    ഈ യുദ്ധത്തിൽ
    അമേരിക്ക ശരിക്കും പഠിക്കും
    പക്ഷേ
    അങ്ങനെ ഒരു യുദ്ധം ഇല്ലാതാകാൻ എല്ലവരും പ്രാർത്ഥിക്കുക
    കാരണം
    (ജീവിച്ചിരിക്കുന്നവർ
    മരിച്ചവരെ പറ്റി അസൂയപ്പെടും)

    • @jacobjose480
      @jacobjose480 5 років тому +2

      Alavi Palliyan
      സത്യം അമേരിക്ക കോർപ്പറേറ്റുകളുടെ തടവിൽ ആണ് .സഹിക്കാൻ പോകുന്നതു ജനങ്ങളും .

    • @pareedp.m.4669
      @pareedp.m.4669 5 років тому

      സദ്ദാം ഹുസ്സൈനും ഇത് പറഞ്ഞിരുന്നു അവസാനം സദ്ദാമിനെ കയറില്‍ തൂക്കി

    • @jacobjose480
      @jacobjose480 5 років тому +1

      Pareed P.M. സുഹൃത്തേ അന്ന് റഷ്യ വലിയ ഗതികേടിലായിരുന്നു . ഇന്ത്യയും , ചൈനയും ദുർബലരുമായിരുന്നു

    • @pareedp.m.4669
      @pareedp.m.4669 5 років тому

      @@jacobjose480 അമേരിക്ക ആണ് സദ്ദാമിനു ആയുധം നല്‍കി ഇറാനെതിരെ യുദ്ധം ചെയ്യിപ്പിച്ചത്

    • @jacobjose480
      @jacobjose480 5 років тому

      Pareed P.M.
      അല്ല അന്നു അമേരിക്ക ഇറാന്റെ കൂടെ ആയിരുന്നു

  • @js307
    @js307 5 років тому +24

    വളരെ നല്ല കാരൃം, അളമുട്ടിയാൽ ഏതു പാമ്പും തിച്ചുകടിക്കും....., പ്രവാസികൾക്ക് ദോഷമാണെന്നറിയാം, ഇറാൻ വിജയിയ്ക്കുകയില്ലെന്നുമറിയാം, പക്ഷേ എത്രകാലം പേടിച്ചിരിക്കണം., ഇറാക്കിന്റെ വഴിയെ ഇറാനും., സൗദിയുടെ ആഗ്രഹം നടക്കട്ടെ. അല്ലെങ്കിലും സതൃത്തിനും നീതിക്കും വിലയില്ലല്ലൊ......, വളരെ നല്ലത്,...., പരോക്ഷമായി ഇത് ഇന്ത്യയ്ക്കെതിരെയുളള പ്രവർത്തനം കൂടിയാണിത്., ഗൾഫ് രാജൃങ്ങളുടെ നാശം, നമ്മുടെ രാജൃത്തിന്റെ പ്രതൃേകിച്ച് കേരളത്തിന്റെ നിലനില്പിനെ കഠിനമാക്കുന്നതാണ്. ഇൻഡൃയിലോ പണസംബാദനത്തിന് സാധുത കുറവു്., എന്നാൽ ഗൾഫ് നാടുകളിൽ നിന്നുള്ള വിദേശ വരുമാനവും ഇല്ലാതാക്കുന്ന പ്രവർത്തി....,

    • @abdulsalamc8147
      @abdulsalamc8147 5 років тому +6

      Jose Francis
      'തെരുവൂ വ്വേശ്യ ' ബ്രിട്ടനെ നമുക്ക് അങ്ങനെ വിളിക്കാം... നിയമങ്ങളും, സദാചാരവും,, ഉളുപ്പും മാനവുമൊന്നും അവർക്കു ബാധകമല്ലല്ലോ... !!!

    • @bijukulangara3959
      @bijukulangara3959 5 років тому +3

      ഇറാനുമായി മുട്ടാൻ ചെന്നാൽ ആരായാലും തോറ്റു തുന്നം പാടും .

    • @jacobjose480
      @jacobjose480 5 років тому +3

      Jose Francis ഇറാൻ ഒരു നിസാര ശക്തിയല്ല . മാത്രമല്ല റഷ്യ , ചൈന , ഇന്ത്യ, കൊറിയ ഒക്കെ പിറകിൽ ഉണ്ട് ..
      ഇറാനെ ഇല്ലാതാക്കൽ സൗദിക്കാണ് നിർബന്ധം

    • @abdulsalamc8147
      @abdulsalamc8147 5 років тому +2

      Jacob jose
      ഇറാഖും അങ്ങനെയൊക്കെ ആയിരുന്നു.. എന്നിട്ടെന്തുണ്ടായി.. എല്ലാരും കൈയ്യൊഴിഞ്ഞു.. കമ്പോളത്തിൽ നഷ്ടക്കച്ചവടത്തിനു ആരെങ്കിലും നിൽക്കുമോ?

    • @abdulkabeer4717
      @abdulkabeer4717 5 років тому +1

      @@jacobjose480 Athine kaal nirbandham loka Themmadi aaya ISRAEL in a an , Sankhi kalude priya Suhrtha ippo. Themmadikalk Themmadi alle cheroo alle ?

  • @dkdlshn1255
    @dkdlshn1255 5 років тому +10

    യുദ്ധമുണ്ടായാൽ രണ്ടും കല്പിച്ചാണ് ഇറാൻ. ആണവായുധം അമേരിക്കയിൽ വീഴും ഉറപ്പാണ്. തല ഉള്ള ടീമാണ് ഇറാനും അമേരിക്കയും.. ഐക്യനാട് കൾ കത്തിയെരിക്കാൻ ഇറാൻ സാധിക്കും. തലമുറകളായി ഉണ്ടാക്കിയ സമ്പത്ത് കൾ നശിക്കുന്നത് us ന് നഷ്ടം കനത്തത് ആക്കും.

    • @bestgreetings950
      @bestgreetings950 5 років тому

      Iranu atomic wepon illa..atomic wepon Ulla ore ORU Muslim rashtram Pakistan maatramanu..

    • @soujathabootty4101
      @soujathabootty4101 5 років тому +1

      @@bestgreetings950 ഓരോ രാജ്യത്തിന്റെയും രഹസ്യം നമുക്ക് എന്തറിയാം

    • @dkdlshn1255
      @dkdlshn1255 5 років тому

      @@bestgreetings950 mmm.എന്നിട്ട് അവർ ഒലത്തി.

    • @dkdlshn1255
      @dkdlshn1255 5 років тому +4

      @@soujathabootty4101 ഇറാവിനെ അക്രമിച്ചപ്പോഴെ ഇറാൻ കരുതലും ഹോംവർക്കും തുടങ്ങിയിരുന്നു. വെറുമൊരു യുദ്ധമല്ല ഇതെന്ന് ഇറാൻ മനസ്സിൽ പറയുന്നത് ആണവായുധം ഉള്ളത് കൊണ്ട് തന്നെയാണ്. അവർക്ക് ധൈര്യമില്ലാതെ പിന്മാറ്മായിരുന്നു.
      15 വർഷം മുമ്പത്തെ ഇറാഖ് യുദ്ധം മാകില്ല ഇനി ഇന്ന് ലോകം മാറി ഇറാനും..

    • @soujathabootty4101
      @soujathabootty4101 5 років тому

      @@dkdlshn1255 കറക്റ്റ്

  • @mynameisbacker.4992
    @mynameisbacker.4992 5 років тому +4

    മൂലക്ക് വെച്ച മഴു എടുത്തു കാലിൽ ഇട്ട അവസ്ഥ ആകും അവസാനം അമേരിക്കക്കു, ഇതിനു തുടക്കം കുറിച്ച സൗദി അറേബ്യ ഇതൊന്നും അറിയില്ല എന്ന് തോനുന്നു

  • @shijuniju3493
    @shijuniju3493 3 роки тому

    എന്നിട്ട് തിരിച്ചടി നൽകിയോ ബ്രിട്ടീഷ് 😂🤣🤭😂🤣🤭🤣

  • @shamseercheriyath
    @shamseercheriyath 5 років тому +2

    ഇതിപ്പോ ചാനലുകാർക്കാണ് യുദ്ധം തുടങ്ങാൻ തിരക്ക്.. പുച്ഛം

  • @sreekumarsankarankutty3359
    @sreekumarsankarankutty3359 5 років тому +14

    ബ്രിട്ടീഷ് അല്ലെ ആദ്യഠ ഈ പണി കക്കണിച്ചെ

  • @naseerkwt6352
    @naseerkwt6352 5 років тому

    Very good

  • @chemtrailwatcher1184
    @chemtrailwatcher1184 5 років тому +3

    യുദ്ധം after 2022, edge Americanan era
    enter of Zion era, and bible and Qran both call great baby।on and King of Dajjal

  • @majeedarem
    @majeedarem 5 років тому +4

    കപ്പലുകൾ തീരത്തടുപ്പിച് പരിശോധിച്ച ശേഷം വിട്ടയച്ചല്ലോ പിന്നെ എന്താപ്രശ്നം.അവരുടെ ഡ്രോൺ അടിച്ചിട്ട് പിന്നെ ചൊറിയാൻ നിക്കുന്നോ. അമേരിക്കക്ക് ഇനിയും ഒരു യുദ്ധം ഉണ്ടാക്കി ഈ ഗൾഫിനെ തർക്കണം.അതാണ് ലക്‌ഷ്യം.ഇപ്പൊ സൗദിയിലെ പഴയ al kharj Air baise il ഇറങ്ങിയിട്ടുണ്ട് അമേരിക്കൻ forse.ഇനി ഒരു യുദ്ധം ഉണ്ടായാൽ അത് ഗൾഫിന്റെ അന്ത്യത്തിലെ അവസാനിക്കൂ.അത് മനസ്സിലാക്കാനുള്ള ബുദ്ധി ഭരണ കർത്താക്കൾക്കുണ്ടായാൽ മതി.അമേരിക്കയുടെ ലക്‌ഷ്യം എണ്ണയും പണവുമാണ്.

  • @hashirhash3061
    @hashirhash3061 5 років тому +1

    Allaaa marunaada ningalkano yudham cheyyan ithrayku aagraham???

  • @robinsvarkey4678
    @robinsvarkey4678 5 років тому +7

    ഇത് ഇറാൻ ആണ്,,, ഇറാൻ

  • @sadikmachingal877
    @sadikmachingal877 5 років тому +1

    അമേരിക്കയുടെ അവസാനത്തെ യുദ്ധം ഇനി അമേരിക്ക ഇല്ല

    • @alokt7119
      @alokt7119 5 років тому +4

      ഐത് പറയുന്നത് കേട്ടാൽ തോന്നും ഇറാനേക്കാൾ വലിയ സംഭവം ലോകത്ത് ഇല്ലെന്ന്.

    • @bestgreetings950
      @bestgreetings950 5 років тому

      Pinne 1number Aaya americaye ...21 m number Aaya Iran takarkkumenno?omkv

    • @husainn192
      @husainn192 5 років тому

      ഇറാൻ ശ്രേമിക്കുന്നേതു അമേരിക്ക ഇല്ലാതാകാൻ ഉറപ്പ്

    • @bestgreetings950
      @bestgreetings950 5 років тому

      @@husainn192 nadakaatta Satyam... because amercayude kail avasaanatte vajrayudam pole atomic wepon undu..but iranu adilla

  • @mjbmkonline
    @mjbmkonline 5 років тому

    ഭീരുക്കൾ പലതവണ മരിക്കും എന്നാൽ ധീരർ ഒരു തവണയെ മരിക്കൂ !!!

  • @saifudeenmohd9050
    @saifudeenmohd9050 5 років тому

    thanna thanna onnu help cheyyu marunadan.

  • @voiceoffejo8228
    @voiceoffejo8228 5 років тому +1

    യുദ്ധം ഉണ്ടാകില്ല.

  • @blueeye3101
    @blueeye3101 5 років тому +7

    ഹഹഹഹ. കളി ഇറാൻറയടുത്താണോ??

  • @shijumoonlight
    @shijumoonlight 5 років тому +1

    ഇറാൻ ഇന്ത്യയുടെ ചങ്ങാതി
    Mr ട്രൂമ്പ് നിങ്ങൾ ശെരിക്കുള്ള ഇന്ദു ചൂഡനെ കണ്ടിട്ടില്ല എന്നാൽ അത് ഇറാനാണ്

  • @pareedp.m.4669
    @pareedp.m.4669 5 років тому +1

    യുദ്ധം ഒന്നിന്റെയും പരിഹാരം അല്ല - യുദ്ധം ഉണ്ടായാല്‍ കൂടുതല്‍ ബുദ്ധിമുട്ട് മുസ്ലിമ്കല്‍ക്കാന് കേരളീയര്‍ക്കും

  • @SonyTheRider
    @SonyTheRider 5 років тому

    News is true, anything can happen. It's serious

  • @firozvkd2955
    @firozvkd2955 5 років тому

    ഈ ചാനലിൽ ഓരോരുത്തരും വന്നു ഓരോന്നു പറഞ്ഞു കൊണ്ടിരിക്കുന്നു..........

  • @shihabmannarkkadvlog2740
    @shihabmannarkkadvlog2740 5 років тому

    കുറെ കാലമായി ഇത് കേൾക്കുന്നു വല്ലതും നാടകുമോ

  • @jacobjose480
    @jacobjose480 5 років тому +6

    ഭീകരമായ യുദ്ധം ഇതാ പടിവാതുക്കൽ ..

    • @husainn192
      @husainn192 5 років тому +3

      ഇതെന്താ ഫുഡ്‌ ബോൾ കളിയോ

  • @razaqpk9963
    @razaqpk9963 5 років тому

    ഇത് കുറെ നാളയല്ലൊ അടിക്കണമെഖില്‍ അടിയടൊ അമേരിക്കഎന്ത്പറയാനാണ് ബ്രിട്ടനോട് അവര്‍ ഒന്നല്ലെ ആള്‍ക്കാരെ ഒരുതരം ഉൗബന്‍ മാരാക്കാണ്

  • @mmgamer989
    @mmgamer989 5 років тому

    L a lot more to

  • @usmanusmankundala9798
    @usmanusmankundala9798 5 років тому

    ഇൗ യുദ്ധത്തിന്നു കാരണം america യാണ് ഉപരോധം പിൻവിച്ചു യുദ്ധം ഒഴിവാക്കണം അതിന്നു വേണ്ടത് യുദ്ധകൊതിയന്മാരെ ottapoeduthukayaanu ട്രമ്പ് maariyaale അത് സാധ്യമാകൂ ...

  • @rameshrkay
    @rameshrkay 5 років тому

    മുൻപ്‌ ഉണ്ടാക്കിയ ഫ്രിഡ്ജിൽ ഉള്ള കൂട്ടാൻ ചൂടാക്കി ഭാര്യ എന്നെ കഴിപ്പിക്കുന്ന മാതിരി, US/Iran ന്റെ old war heads തീർക്കണ്ടേ? Plus ക്രൂഡ് ഓയിലിന്റെ വിലയും കൂട്ടണം..

  • @anvaryanbu5863
    @anvaryanbu5863 5 років тому +1

    Valathum nadakummooo,,,

  • @kadarheart4814
    @kadarheart4814 5 років тому +1

    യുദ്ധം ഉണ്ടാകണം പെട്ടെന്ന് ഉണ്ടാകണം

  • @abdulkabeer4717
    @abdulkabeer4717 5 років тому

    angane " Kudichi Patti " ude 2 Kappal pidihcu .

  • @Mallu_Atheist
    @Mallu_Atheist 5 років тому

    99percentage RIP

  • @muneersanu8107
    @muneersanu8107 5 років тому

    Well done Iran pagarathiniu pagaram pakshe jeevanakare vech
    Ningal oru youdavum nadatilla ennu ellavarkum ariyam

  • @kapaads9051
    @kapaads9051 5 років тому

    Ee yudham loga charithrathe mati marikum ....

  • @subairvalakathil9067
    @subairvalakathil9067 5 років тому

    Kore ayallo thodangittu youdham thodanguvanel thodangado mody g ye kand padick adickunnu parau valla chaithath poyi adichath kandille bjp sidhabad

  • @mvbava6353
    @mvbava6353 5 років тому +2

    കളി ഇറാനോ ടോ.......?

  • @ramachandranpunnapra4221
    @ramachandranpunnapra4221 5 років тому

    Oru bomb avante thale konde etu. Rakshammaru illathakate.

  • @Ragesh.Szr86
    @Ragesh.Szr86 5 років тому +1

    Ippo pottum pottum.. Dei potty

  • @laxmanakayyanni4577
    @laxmanakayyanni4577 5 років тому

    Adutha Saddam!

  • @jamsheedjamsheed369
    @jamsheedjamsheed369 5 років тому

    Onnu po penne

  • @georgevarghese4003
    @georgevarghese4003 5 років тому

    ഇറാൻ മേടിക്കും

    • @saleemkps3080
      @saleemkps3080 5 років тому

      അമേരിക്ക പേടിക്കും

  • @panfit7021
    @panfit7021 5 років тому +1

    ഇറാൻടെ മൈയ്യത്ത് കർമ്മ०നടത്താനായി ഇറാൻ ८ട०പിനെ ക്ഷണിച്ചുവരുത്തുന്നു..

  • @pradeepkumarrc5148
    @pradeepkumarrc5148 5 років тому +1

    ഇറാന്റെ കാര്യം കട്ട പോക ഇറാഖിന്റെ ഗതി