Lena Interview | വസ്തുതകളോ / ഭ്രാന്തൻ ചിന്തകളോ ? | Explained | Vishnu Chandrasekhar | Malayalam

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 64

  • @sabareesanambatt
    @sabareesanambatt Рік тому +23

    ആത്മീയ കാര്യങ്ങളിൽ അടിസ്ഥാനപരമായ ഇത്തിരി വിവരം അറിയാത്തവർക്ക് ലെന പറയുന്നത് മനസ്സിലാവില്ല. സ്വാർഥത കുറഞ്ഞവർക്ക് അതു മനസ്സിലാവും.
    ലെനക്ക് നന്ദി.
    👍🏻👍🏻🌹🌹

  • @moneysm567
    @moneysm567 Рік тому +43

    നമ്മുടെ കൊച്ചു ബുദ്ധികൊണ്ട് നമ്മൾ ചിന്തിച്ചെടുക്കുന്നതു മാത്രമേ ശരിയുള്ളു എന്ന് ചിലർ വിചാരിക്കുന്നു. നമ്മുടെ അറിവുകളെല്ലാം നമുക്ക് പകർന്ന് കിട്ടിയതു മാത്രമാണ്. വേറെ അറിവുകൾ നമ്മൾ കണ്ടാൽ വിഡ്ഢിത്തമാണ് എന്ന് നമ്മൾ വിചാരിക്കുന്നു. പൗരാണികമായ ചിന്തകൾ നമ്മൾക്ക് ഉൾക്കൊള്ളാൻ നമ്മൾ പാകമാകാത്തതു കൊണ്ടല്ലേ നമ്മൾക്ക് അതൊക്കെ മനസിലാകാതെ പോകുന്നത്. നമ്മൾ മാത്രമാണ് ശരി എന്നു വിശ്വസിക്കുന്ന നമ്മളല്ലെ ശരിക്കും വിഡ്ഡികൾ

    • @hishammm9431
      @hishammm9431 Рік тому

      🤣🤣🤣🤣🙏

    • @adredTony
      @adredTony Рік тому +2

      ​@@hishammm9431മണ്ടൻ 😂

  • @dhanyasajeeshmky4160
    @dhanyasajeeshmky4160 Рік тому +17

    True....ഒരാൾ സ്വയം
    Spiritualy awakened ആകും വരെ അങ്ങനെ ഉള്ളവർ പറയുന്നത് ഉൾക്കൊള്ളില്ല. അനുഭവം varumpole ഇതൊക്കെ ശരിയാണെന്നു മനസ്സിലാകൂ.

  • @RLJP1963
    @RLJP1963 Рік тому +19

    ആത്മീയ അനുഭവം ഉണ്ടാകുബോൾ മാത്രമേ അത് തിരിച്ചറിയൂ.
    സാധാരണ മനുഷ്യർ ആ അവസ്ഥയിലേക്ക് വരണം.❤

  • @lajakrishnan5117
    @lajakrishnan5117 Рік тому +20

    തീർച്ചയായും "വന്ദിച്ചില്ലേലും നിന്ദിക്കരുത്" അവരവരുടെ അനുഭവത്തിൽ വരുമ്പോൾ തീർച്ചയായും മനസിലാക്കുവാൻ സാധിക്കുള്ളു... 🙏🏻

  • @manojchandrasseri8122
    @manojchandrasseri8122 Рік тому +10

    This book will be very helpful as far as real spiritual seekers are concerned. The people who are prejudiced will find difficulty in understanding Lena.

  • @georgechandy5392
    @georgechandy5392 Рік тому +13

    ദൈവ രാജ്യം നിന്റെ ഉള്ളിൽ തന്നെ എന്ന് യേശു പറയുന്നതായി ബൈബിളിൽ ഉണ്ട്. ദൈവം നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലെ ചൈതന്യമാണ് എന്നായിരിക്കും അദ്ദേഹം ഉദ്ദേശിച്ചത്.

  • @thomaspj4141
    @thomaspj4141 Рік тому +3

    താങ്കളുടെ അഭിപ്രായം ശരിയാണ്..

  • @remiraj2718
    @remiraj2718 Рік тому +1

    Lenaa പറഞ്ഞതൊക്കെ ഉൾക്കൊള്ളാൻ കഴിയുന്നുണ്ട്.. എന്റെ ഉള്ളിലും ഇതു പോലത്തെ ചിന്തകൾ വരാറുണ്ട്..
    കേൾക്കുന്നവർക്ക് (എന്നെപ്പോലെ )
    മനസ്സിലാകുന്ന തരത്തിൽ പറയുവാൻ അവർക്കു കഴിഞ്ഞു..

  • @babu7329
    @babu7329 Рік тому +2

    let the seekers seek...nice explanation 👍

  • @SatsangwithUdhayji
    @SatsangwithUdhayji Рік тому

    It's such a wonderful way of explaining. Thank you so much, Vishnu ji, for this lovely video. All those people, including those western trained psychiatrists, who criticize, ridicule, and belittle Lena and her story, based on their petty and limited understanding, should and must come out of the rigid prisons that they have built around them. Lena is genuine. She tells the truth as it is and tries to narrate clearly what happened to her. All my love and deepest respect for Lena. Thank you.

  • @nideeptk4446
    @nideeptk4446 5 місяців тому +1

    പ്രിയ വിഷ്ണു ചന്ദ്രശേഖർ, താങ്കളുടെ രണ്ടു മൂന്നു വീഡിയോകൾ കാണാനിടയായി. കാണുമ്പോൾ താങ്കൾ ചെറുപ്പക്കാരനാണെന്ന് തോന്നുന്നു. സനാതന ധർമ്മത്തിനെപ്പറ്റിയും ഹിന്ദുയിസത്തിനെപ്പറ്റിയും വേദങ്ങളെപ്പറ്റിയും പഠിക്കുന്നതോടൊപ്പം സയൻസ് എന്ന കാര്യം കൂടി മനുഷ്യൻ്റെ പ്രധാന പഠനവിഷയമാണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുക. മനുഷ്യൻ ഏറ്റവുമധികം അറിവു നേടിയതും അബന്ധധാരണകൾ പലതും മാറ്റിയതും ആധുനികമായ എല്ലാ സൗകര്യങ്ങൾ ഉണ്ടാക്കിയെടുത്തതും ശാസ്ത്രത്തിലൂടെയാണ്. അല്ലാതെ വേദങ്ങളിലൂടെയോ ആത്മീയ ഉണർവിലൂടെയോ അല്ല. നിങ്ങൾ ചെയ്യുന്ന ഈ വീഡിയോ പോലും ആധുനിക ശാസ്ത്രത്തിൻ്റെ സംഭാവനയാണ്. അല്ലാതെ ആരെങ്കിലും ധ്യാനിച്ച് ഉണ്ടാക്കിയെടുത്തതല്ല. നിങ്ങൾ തന്നെ പറയുകയുണ്ടായി മാജിക് മഷ്റൂം പോലെയുള്ള സൈക്കോട്ടിക് ഡ്രഗ്സ് പണ്ടുകാലം മുതലേ മനുഷ്യൻ ഉപയോഗിച്ചിരുന്നെന്ന്. വേദങ്ങൾ എഴുതിയവർ ആണെങ്കിലും ലെന ആണെങ്കിലും ഇതിൻ്റെ ഹാലുസിനേഷനിൽ പെട്ടിട്ടുണ്ടാവാം. അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാവുന്ന കാര്യമേയുള്ളു. ട്രോളൻമാർക്ക് ട്രോളാൻ നല്ല അവസരം കിട്ടി. നമ്മളെപ്പോലെയുള്ളവർക്ക് ചിരിക്കാനും. അല്ലാതെ ഇതൊക്കെയെടുത്ത് സീരിയസ് ആയി വിശകലനം ചെയ്ത് സമയം കളയേണ്ട കാര്യമുണ്ടോ. ലെന പറഞ്ഞ കാര്യങ്ങൾ ഋഗ്വേദത്തിൽ ഉണ്ടായിരുന്നതാണെങ്കിൽ അതിൻ്റെ അർഥം ലെന ഉപയോഗിച്ച് കിളി പോയ പോലത്തെ സാധനം ഋഗ്വേദം എഴുതിയവരും ഉപയോഗിച്ചിരിക്കാം എന്നു മാത്രമാണ്. അല്ലാതെ ലെന പറഞ്ഞത് എന്തോ മഹത്തായ കാര്യമാണെന്നോ സത്യമായ കാര്യമാണെന്നോ അർചമില്ല. ഋഗ്വേദവും മറ്റും എഴുതിയിട്ട് നാലായിരത്തിലധികം വർഷമായില്ലേ. അതിനുശേഷം എത്രയോ പുതിയ പുസ്തകങ്ങൾ മനുഷ്യർ എഴുതിക്കഴിഞ്ഞു. അന്നുള്ളതിനേക്കാൾ അറിവുള്ള മനുഷ്യരാണ് ഇന്നുള്ളത്. പുറകിലേക്ക് പോകാതെ മുന്നിലേക്ക് സഞ്ചരിക്കൂ.

  • @bindhucn7122
    @bindhucn7122 5 місяців тому

    ലെന പറയുന്നത് ശരിയാണ്

  • @livegreat9
    @livegreat9 6 місяців тому

    Paranya vakkugal Ellam thanae sathyam aanu , nammal ellavarum purnathil ninnu vannavar thanae, ego nae maatti vachal, sathyam enthanu ennu manasil aavum, Hari Om🙏🏼🙏🏼🙏🏼🙏🏼

  • @jessinpraveen8159
    @jessinpraveen8159 Рік тому +2

    oru spirutual journey or aathmeya yathrayiloode kadannu pokunnavarku ithu ethratholam nammalude aathmeya yathrayumaai samyam undennu manassilakkan sadhikku. . psychedelics nammude ullil ulla ah past knowledgene namukku manasilaki tharan oru upakaranam aayennu mathram. Meditation is the key and psychedelic just boost the action to awakening . everone is on their on unique spiritual journey . its true , inorder to be enlightened one need to go through ego death.

    • @jessinpraveen8159
      @jessinpraveen8159 Рік тому

      your video is a gem . keep up the great work . karanam westerners oke ipol spiritual path manassilakkunu. muttathe mullaku manamilla ennu parayunna pole mammude swantham Yoga practice , meditations and the mesmerizing himalayan feel athinte onnum value nammal manassilakkunilla.

  • @subhashbhargavan
    @subhashbhargavan Рік тому +5

    നമ്മൾ കഴിക്കുന്ന ഭക്ഷണം നമ്മുടെ മനസ്സിനെ സ്വാധീനിക്കുന്നതാണെന്ന് ആത്മീയ ആചാര്യന്മാർ എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നതാണ്, അതുപോലെ മോഡേൺ സയൻസും സമ്മതിച്ച കാര്യം തന്നെയാണ്. എന്നുവച്ച് ഏതെങ്കിലും ഒരു ഭക്ഷണ പദാർത്ഥം കഴിച്ചാൽ ആത്മീയത ഉണ്ടാകുമെന്നൊക്കെ പറയുന്നത് വിഡ്ഢിത്തരം ആണ് . മനുഷ്യൻറെ ദഹനപ്രക്രിയയ്ക്ക് ഉതകുന്ന ഭക്ഷണം കഴിക്കുക. അങ്ങനെ ആചാര്യന്മാർ കഥകളിലും പല പല ഉദാഹരണങ്ങൾ പറയാറുണ്ട് . എന്നുവച്ച് അത് കോപ്പി ചെയ്തതുകൊണ്ട് ആത്മസാക്ഷാത്കാരം കിട്ടാൻ ഒന്നും പോകുന്നില്ല . അദ്ധ്യാത്മികമായ അറിവ് നേടി മനസ്സ് സ്വസ്ഥമാക്കണമെങ്കിൽ അത്തരം കാര്യങ്ങൾ പഠിക്കുക അത് പ്രവർത്തിപഥത്തിൽ എത്തിക്കുക എന്നതാണ്. അല്ലാതെ ഇത്തരം വിഡ്ഢിത്തരങ്ങൾ പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്.

    • @jayasreeb3431
      @jayasreeb3431 Рік тому +1

      very good👍🌹

    • @Ajanur930-qi7nq
      @Ajanur930-qi7nq Рік тому

      ThankaL parayunnathum chinthikkunnathum MATHRAMANU
      RIGHT Ennu Thonnunnathkondanu
      Angne Thonnunnath
      "SPiRITUALITY ENNU PARAYUNNATH "feeL" cheyyanuLLathanu Anubavichavar
      ATHU manassiLakkunnu

    • @subhashbhargavan
      @subhashbhargavan Рік тому

      ​​@@Ajanur930-qi7nq
      താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. ഇദ്ദേഹത്തിൻറെ വീഡിയോ കണ്ടപ്പോൾ എനിക്ക് അങ്ങനെയാണ് തോന്നിയത്!!.
      പക്ഷേ ലെനയുടെ വിശദീകരണം കണ്ടപ്പോൾ എനിക്ക് അങ്ങനെയല്ല തോന്നിയത്!!.
      കാരണം ഞാൻ ലെനയുടെ അഭിപ്രായത്തോട് 99% യോജിക്കുന്നു. 1% യോജിപ്പ് ഇല്ലാത്തത് അതൊരു ചെറിയ വീഡിയോ ആണ് അതിൻറെ പരിമിതിയും, പിന്നെ അവർ ഉദ്ദേശിച്ചത് എന്താണെന്ന് പിന്നീടുള്ള വീഡിയോകളിൽ ക്ലിയർ ആകുമായിരിക്കും.😊

    • @manavankerala6699
      @manavankerala6699 Рік тому

      ആളുകളെ ലഹരിക്കടിമയാക്കാൻ ഓരോ അവധാരങ്ങൾ

  • @remyam7743
    @remyam7743 Рік тому +2

    Chidananda roopah
    Shivoham shivoham 🙏

  • @ha094
    @ha094 10 місяців тому

    ആത്മീയതയെ പറ്റി ഒന്നും അറിയാത്ത കിണറ്റിലെ തവളകൾ ആണ് ലെന പറഞ്ഞതിൽ തെറ്റ് കാണുന്നത്. ആത്മീയതയെന്താണെന്ന് അറിയാൻ താല്പര്യമുള്ളവർ ഈ പുസ്തകങ്ങൾ വായിക്കുക.
    1. ശ്രീ യോഗാനന്ദയുടെ ഒരു “യോഗിയുടെ ആത്മകഥ”
    2. Living with Himalayan masters by Sri Swami Rama
    3. Walking with a Himalayan master by Dr. Justin O Brien
    4. Apprenticed to a Himalayan Master by Sri M
    5. Many Lives Many masters By Dr, Brian Weiss
    6. Whom am I? by Sri Ramana Maharshi

  • @vishakp7627
    @vishakp7627 Рік тому

    Good explanation bro,great wisdom ❤people are so judgemental when it comes to Lena ,

  • @tekandtravel8075
    @tekandtravel8075 Рік тому

    All disease they mentioned one of the risk factor is stress. Meditation and some of things she mentioned can reduse stress

  • @shibutube1
    @shibutube1 Рік тому

    Well explained

  • @A.R.Haridas
    @A.R.Haridas Рік тому +1

    നല്ല നിരൂപണം...

  • @nns132
    @nns132 Рік тому +1

    Its funny watching how people make fun of others due to their own ignorance/inexperience. Though I can't agree with most of her concepts, making fun of anyone when they are trying to articulate something about their experiences is not fair. May be she'll get a better or different picture as she learns more.

  • @bindhucn7122
    @bindhucn7122 5 місяців тому

    ലനയുടെ മലയാളം ബുക്കിനായി katthirikkunnu

  • @vineeth6526
    @vineeth6526 Рік тому +1

    Lena sounds crazy to some, she make sense to us.those who indulge themself in completely in to mainstream illusion they can’t digest , there are things beyond our sensory organs to decode , if we don’t have the control over it , we just act like all otheres, one who have the disciplines , rituals and through self realization understands Lena just conveyed in a simple way not even deep, may be mush paranjth oru kootrk matrm ishtapettu kaanum.. ath just expernce chythvrk ,but they won’t agree the past life, people who is in to spiritual path are happy to hear lena, there are people who judge , they have that limited beliefs … or ego saying what’s they know is right or they’re knowledge Is enough, they don’t have the open mind to listen .

  • @chindhulohinandh6947
    @chindhulohinandh6947 Рік тому +1

    Alukal epolum samsarikunnaath avarude arivinte parimidhikalil ninnanu ennathanu yadharthyam
    Orlku ariyatha karyam ee prapanjathil iilya ennu parayunnath moodatharamanu

  • @talkpathroser2023
    @talkpathroser2023 Рік тому

    Lena is good

  • @bindhucn7122
    @bindhucn7122 5 місяців тому

    ആത്മീയത എന്താണെന്ന് അറിയാത്തവരാണ് ലെനയെ കളിയാക്കുന്നത്

  • @johnsondennis9842
    @johnsondennis9842 Рік тому

  • @indirachacko2856
    @indirachacko2856 11 місяців тому

    ദൈവരാജ്യത്തിൽ പോകാൻ ദൈയ്‌വം തിരഞ്ഞെടുക്കണം. അതുപോലെ ഈ അറിവുകൾ തിരഞ്ഞെടുക്കപ്പെട്ടവർക്കു മാത്രമേ ഉൾകൊള്ളാൻ കഴിയൂ.

  • @babup8986
    @babup8986 Рік тому +1

    കുമിളിന് പകരം കഞ്ചാവായിരുന്നു നല്ലത്. നല്ല ഗുരുവും നല്ല ശിഷ്യയും. രമണ മഹർഷി ക്ഷമിക്കട്ടെ 😀 !

  • @sadirasalam2655
    @sadirasalam2655 Рік тому

    Excellent kuttee.stay blessed

  • @latha.platha6731
    @latha.platha6731 Рік тому +1

    1% ആളുകൾ പോലും ഇതൊന്നും അംഗീകരിക്കുകയില്ല. ഈ ആളുകൾ ഇത് ശരിയാണോ എന്ന് അറിയാൻ ശ്രമിക്കുകയും ഇല്ല നെഗറ്റീവ് പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യും.

  • @satisfyingly1
    @satisfyingly1 Рік тому +1

    Kili pokunnathinee yannooo athmiyamaaya undervee ennee parayunnadee...😂😅

    • @devanand3882
      @devanand3882 Рік тому +2

      കിളി വന്നതിനെയും ഇങ്ങനെ പറയും. വരാത്തവർ ചുമ്മ ഡയലോഗ് അടിച്ചോണ്ട് ഇരിക്കും

  • @feastoftaste3668
    @feastoftaste3668 Рік тому +1

    മഷ്റൂം മദ്യം കഞ്ചാവ് ലഹരിമരുന്ന് ഇവ ഉപയോഗിച്ച ശേഷം meditation ചെയ്യാൻ പാടില്ല

  • @travelbroz8172
    @travelbroz8172 Рік тому +2

    Kanjavv

  • @bijuv4672
    @bijuv4672 Рік тому +2

    ഈ മാന്ത്രിക കുണ് എവിടെ കിട്ടും 🤔എനിക്ക് ഒന്ന് കഴിച്ചു നോക്കാനാണ്

    • @VishnuChandrasekhar
      @VishnuChandrasekhar  Рік тому

      😅

    • @rprprprprprp712
      @rprprprprprp712 Рік тому

      Kodaikanal

    • @gracesaju107
      @gracesaju107 Рік тому +3

      ലെന കഴിച്ചത് പോലെ ആവണം എന്നില്ല താൻ കഴിക്കുമ്പോ.... It is very potent.. അത്‌ നിങ്ങളുടെ ബ്രെയിൻ കെമിസ്ട്രിയെ എങ്ങനെ സ്വാധിനിക്കും എന്നു പറയാൻ സാധിക്കില്ല. ഇത് കഴിച്ചു psychotic ആയി പോകുന്നവരും ഉണ്ട്! എല്ലാരുടേം ബ്രെയിൻ കെമിസ്ട്രിയും genetic compositionum different ആണ്!!

    • @nikhilnambiar1990
      @nikhilnambiar1990 Рік тому

      കൊടൈക്കനാൽ. ജൂൺ ജൂലൈ മാസത്തിൽ മഴ ഉണ്ടാകുമ്പോൾ പോകുക. ...എന്നലെ നല്ല കുൺ കിട്ടു. ... പൂണ്ടി എന്ന് സ്ഥലത്താണ് നല്ല കുൺ ഉള്ളത് ..... ഭാര്യയെ ഒന്നും കൂട്ടി പോകരുത് കാരണം ഇത് കള്ള് കുടിക്കുന്ന പോലെ അല്ല. ... ഇതടിച്ചാൽ പിന്നെ ആണ് ഏതാ പെണ്ണ് ഏതാ എന്ന് മനസിലാകില്ല ആനന്ദതിന്റെയും കാഴ്ചകളുടേം പരമ കോടിയിൽ ആയിരിക്കും. .... എന്റെ ഒരു ലക്ഷം രൂപയുടെ ഫോൺ പോലും ഞാന് കുറെ നേരം മറന്നു പോയി ......
      ഇതടിച്ചു അധികം കാട് കയറേണ്ട കാട്ടിയെ കണ്ട് ഞാന് ചിരിച്ചു അവിടെ അങ്ങനെ നിൽക്കുകയായിരുന്നു. Bahyathina രക്ഷപെട്ടത്. ..... ഞാന് ഓരോ കൊല്ലവും ബാലേട്ടനിലെ നെടു മുടി മൂകാംബികയിൽ പോകുന്ന പോലെ ജൂലെ മാസത്തിനായി കാത്തിരിക്കും. ...... ഞാന് pubil പോകാറില്ല segrat വലിക്കാറില്ല. ..... ഒൺലി മീഡിയേറ്റഷൻ ..... എനിക്ക് ബഹളം നിറഞ്ഞ pubinekkal ഇഷ്ടം ഇതുപോലുള്ള shnththa ഉള്ള പ്രകൃതി ആണ്. ... ജീവിക്കാൻ വേണ്ടി ഞാന് ഒരു സൈബർ സെക്യൂരിറ്റി engg ആണ് ......

    • @manavankerala6699
      @manavankerala6699 Рік тому

      നിരോധിത ലഹരി വസ്തുവാണ് ഇത് ജാഗ്രത

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 Рік тому

    ആത്മീയത അല്ല കുഞ്ഞേ ഭ്രാന്തുപിടിക്കുന്നതാ

  • @krishnannair7733
    @krishnannair7733 Рік тому +1

    എനി അതിന്റെ കുറവേ ഉള്ളു, ഇത് ഒരു ഭ്രാന്ത് തന്നെ, പക്ഷെ ഇത്രയും വിദ്യാഭ്യാസം ഉള്ള ലെന പൊട്ടത്തരത്തിൽ എത്തിയത് അത്ഭുതം. ലെന ബിഗ്ബാങ് തിയറിയും പരിണാമവും പഠിച്ചാൽ ഏറെക്കുറെ ഈ അസുഖം മാറും. മോഹൻലാൽ ഇതുപോലത്തെ ഒരു മനുഷ്യൻ തന്നെ

  • @weshallovercome2816
    @weshallovercome2816 Рік тому

    😂😂😂

  • @binduvidyadharan6029
    @binduvidyadharan6029 Рік тому

    Well explained

  • @shajilarakkal5215
    @shajilarakkal5215 Рік тому

  • @ashkarbasheer8361
    @ashkarbasheer8361 10 місяців тому

    ❤❤❤

  • @SURESHKUMAR-di6xb
    @SURESHKUMAR-di6xb 6 місяців тому

    ❤❤❤