എനിക്ക് നേരിട്ട് അറിയുന്ന ഒരു കാര്യം പറയാം... ഉതൃട്ടാതി നക്ഷത്രത്തിൽ ജനിച്ച ഒരുത്തനുണ്ട് എൻ്റെ പരിചയത്തിൽ. അവനു ധാരാളം സ്ത്രീകളുമായി ബന്ധമുണ്ട്,കല്യാണം കഴിഞ്ഞതും അല്ലാത്തതും ഒക്കെ കൂടി. ഒരു മുപ്പത് വയസ്സിൻ്റെ ഇടയിൽ അവൻ എത്ര പേരുടെ കൂടെ പോയി എന്ന് അവനു തന്നെ അറിയില്ല. അതേസമയം, അസുര ഗണത്തിൽ പെട്ട മൂലം നക്ഷത്രത്തിൽ ജനിച്ച വേറെ ഒരു ചേട്ടൻ ഉണ്ട്, ഇത്രയധികം മാന്യനും, വ്യക്തിത്വം ഉള്ളവനുമായ ഒരാൾ നാട്ടിൽ വേറെ ഇല്ല. നല്ല ജോലിയും ഉണ്ട്. കല്യാണ ജീവിതം നേരെ ആകണം എങ്കിൽ ഗണം മാത്രം യോജിച്ചാൽ പോര, കയ്യിലിരിപ്പ് കൂടി നന്നാകണം എന്നാണ് എൻ്റെ അഭിപ്രായം.
@@sudheeshp3203 കമൻ്റ് ഒന്ന് മനസ്സിരുത്തി വായിച്ചാൽ തീരുന്ന സംശയമേ ഉള്ളൂ താങ്കൾക്ക്. ദേവ ഗണത്തിൽ പെട്ട ഉത്രാടം നക്ഷത്ര ജാതനായ എൻ്റെ ആ പരിചയക്കാരൻ പോയി പത്തിൽ പത്ത് പൊരുത്തം നോക്കി ചേരുന്ന ഗണത്തിൽ പെട്ട പെണ്ണിനെ കെട്ടിയാലും അവൻ്റെ കയ്യിലിരിപ്പ് വെച്ച് അവൾ കളഞ്ഞിട്ട് പോകും. രണ്ടാമത് പറഞ്ഞ ചേട്ടൻ്റെ കാര്യത്തിൽ ഏത് ഗണത്തിൽ പെട്ട നല്ല പെൺകുട്ടികൾ വന്നു കൂടിയാലും സുഖമായി ജീവിച്ചു പോകാം. ഇതാണ് ഉദ്ദേശിച്ചത്🤷
ഞാൻ തിരുവാതിര, അദ്ദേഹം ചിത്തിര, തിരുമേനി പറഞ്ഞ പോലത്തെ അനുഭവമാണ്, എന്നിരുന്നാലും നല്ല Careing ആണ് , എന്റെ എല്ലാ കാര്യങ്ങളിലും നല്ല ശ്രദ്ധയും സ്നേഹവും ആണ്❤❤❤ എല്ലാം ഈശ്വരാ ദീനം ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 29 വർഷം ആയി🙏🙏🙏❤️❤️❤️
ഞാൻ ആയില്ല്യം ഭർത്താവ് ഉത്രാടം 😅😅 പറഞ്ഞതൊക്കെ ശരിയാണ് രണ്ടു പേരും നല്ല അടിയുണ്ടാക്കും 5 മിനിറ്റ് കഴിഞ്ഞാൽ എല്ലാം മറന്ന് ഭയങ്കര സ്നേഹമാണ് 12 വർഷമായി എല്ലാവർക്കും ഇടയിൽ ശരിക്കും അസൂയാവഹമായ ജീവിതം നയിക്കുന്നു ഞങൾ ❤❤❤
ഞാൻ മകം ഹസ്ബൻഡ് ഭരണി സ്വാമി പറഞ്ഞത് പോലെ ആദ്യകാലത് കുടുംബക്കാർ മൂലം കുറച്ചു പ്രേശ്നങ്ങൾ ഉണ്ടായിട്ടുണ്ട് ഞങ്ങൾ കുഴപ്പമില്ലാത്ത രീതിക് pokunnu2പെൺകുട്ടികൾ ഉണ്ട്
വളരെ ശരിയാണ് ഉത്രാ ടവും, മകവും ചേരുന്ന ഞങ്ങളുടെ ജീവിതം. പരസ്പര വലിയ സ്നേഹമാണ്. അസുരഗ ണ ത്തിൽ പിറന്നാൾ എനിക്കു ഇത്തിരി വാശി യുണ്ട്.. നിയന്ത്രിക്കാൻ ശ്രമിച്ചുവരുന്നു. ഈശ്വരാനുഗ്രഹത്താൽ ഭാഗ്യത്തിന് കുറവ് ഇല്ല. ഇനിയും അങ്ങനെ ആകാൻ പ്രാർത്ഥിക്കുന്നു 🙏
ഇതൊന്നും സത്യമല്ല ഞാൻ വിശാഖവും hus ഭരണിയും വിവാഹം കഴിഞ്ഞു 30 വർഷം ആയി ഇന്നും വളരെ സ്നേഹത്തിൽ കഴിയുന്നു ഇനിയൊരു ജന്മമുണ്ടെകിൽ വീണ്ടും ഒരുമിക്കാൻ ആഗ്രഹിക്കുന്നു 🥰🥰
ഞാൻ ഉത്രം ഭർത്താവ് മകം, 10 വർഷം പ്രണയിച്ചു ആണ് വിവാഹം കഴിച്ചത് മൂന്ന് വർഷമായി കല്യാണം കഴിഞ്ഞിട്ട് ഞാൻ പറയുന്നത് എല്ലാം ഏട്ടൻ കേൾക്കാറുണ്ട് പിരിഞ്ഞു ഇരിക്കാറില്ല, ഞാൻ സ്നേഹം കൊണ്ട് അദ്ദേഹത്തെ നല്ല കുട്ടി ആയി കൊണ്ടുപോകുന്നു പാവമാ, എല്ലാ തീരുമാനവും ഞാനാ എടുക്കുവാ അതിനു സപ്പോർട്ട് ചെയ്യുന്ന നല്ല ഒരു സുഹൃത്തണ് ഭർത്താവ്. സ്നേഹവും മനഃപൊരുത്തവും ഉണ്ടേൽ എല്ലാം sheriyakum🥰
സത്യം അസുരഗം നാലുകാർ അയ്യോ പാവങ്ങൾ ആണ് പുറമെ എങ്ങനാണേലും പക്ഷെ മനുഷ്യഗം ആണ് അസുരന്റെ സ്വഭാവം 😡അവറ്റകളെ കൂടെകൂട്ടാൻ കൊള്ളില്ല 🙌അനുഭവം ഗുരു 🙏അത് കൊണ്ട് അടുത്തറിയാം വീട്ടിലും ഉണ്ട് മനയുശ്യഗണം സ്വന്തം കാര്യം സിന്ദാബാദ് ആണ് അവർക്ക്
ഇതിലും വലിയ ഒരു ശരി ഇനി കേൾക്കാനില്ല. ഭർത്താവ അസുരഗണവും ഭാര്യയായ ഞാൻ മനുഷ്യഗണവും. എന്നെ അടിച്ചമർത്തി ആവോളം ചൂഷണം ചെയ്ത് ഞാൻ കഷ്ടപ്പെട്ടുണ്ടാക്കിയതെല്ലാം തട്ടിപ്പറിച്ച് അയാൾ സുഖമായി താന്തോന്നിയായി ജീവിക്കുന്നു. ഞാൻ ഒരു ജന്മം മുഴുവൻ നഷ്ടപ്പെട്ട വേദനയിലും.
ഇത്രയും കൃത്യ മായി പറയാൻ പറ്റിയതിൽ അഭിനന്ദനങ്ങൾ ഞാൻ ഉത്രാടം ആണ് ഭർത്താവ് അവിട്ടം ആണ് മുപ്പത്തി മൂന്ന് വർഷം ഒന്നിച്ചു ജീവിച്ചത് എനിക്ക് ഓർക്കാൻ പറ്റുന്നില്ല ഇപ്പോഴും അനുഭവിക്കുകയാണ് 🙏🙏🙏🙏🙏നിങ്ങൾ എഗിലും മനസ്സിൽ ആയല്ലോ താങ്ക് യു 😂😂😂😂
Hardwork ചെയ്യാനും സാമ്പത്തിക കാര്യം നോക്കാനും അസുര ഗണം ഓക്കേ ആണ്. പെട്ടെന്ന് ദേഷ്യം വരും. വാശിയും കൂടും. എല്ലാം പ്രകൃതി പരം ആണല്ലോ. മാറ്റം വരില്ല. ഒരാൾ മനസ്സിലാക്കി മുന്നോട്ടു പോക. ജീവിതം അധികനാൾ ഇല്ലാത്ത സത്യം ആണല്ലോ. അൽപയുസ്സ് കളും അല്പബുദ്ധികളും ആയി എന്ന് രാമായണം പറഞ്ഞപോലെ. ഉള്ള നാൾ നന്നായി ജീവിക്കുക. മത്സരം ഇല്ലാതെ. കൂടെയല്ല ജനിക്കുന്ന നേരത്തും കൂടെയല്ലാ മരിക്കുന്ന നേരത്തും.... മദ്ധ്യേയിങ്ങനെ.....
തിരുമനി പറഞ്ഞതു ശരിയാണ് അസുരഗണം അത്രക്ക് ദുഷ്ട മനസ്സാണ്. എന്നെ എല്ലാപേരും ചേർന്ന് പറ്റിച്ചതാണ്. അസുരഗണത്തിലുള്ള ഒരു നീചത്തിയാണ് എന്നെ ചതിച്ചത്. ഞാൻ വിശ്വസിച്ചു എല്ലാം നല്ല രീതിയിൽ ചെയ്തു.പക്ഷെ തന്നിഷ്ടം നടപ്പാക്കാൻ വേണ്ടി കുടുംബ ജീവിതം തകർത്തു. എന്തു ഗണമായാലും അവരവർ ചെയ്യുന്നതിന്റെ ഫലം അവരവർ അനുഭവിക്കും. അത്ര തന്നെ. അസുരഗണത്തിലുള്ള കള്ളം പറയുന്നവരാണ് കൂടുതൽ എന്റെ അനുഭവമാണ് എന്തായാലും അവരവർ അനുഭവിക്കും അത്ര തന്നെ.🖤🖤🖤🖤🖤
നമ്മളും ഇത് തന്നെ,... ഒരു വിലയും ഇല്ലാത്ത ജീവിതം,.. സത്യം പറഞ്ഞൽ ജീവിക്കാൻ വേണ്ടി ഒരു ജീവിതം 😔😔😔 കുറെ പ്രാവിശ്യം ജിവൻ അവസാനിപ്പിക്കാൻ തോന്നിയിട്ടുണ്ട് 😢
ഞാൻ അസുര ഗണവും ഏട്ടൻ മനുഷ്യ ഗണവും ആണ്.... ഇന്നേവരെ അത്രയ്ക്കും വലിയ പ്രശ്നം ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല അഥവാ എന്തേലും ഉണ്ടായാൽ ഇവിടെ രണ്ടുപേർക്കും ഇടയിൽ ഒരേപോലാ സംഭവിക്കാറുള്ളത്...... മനുഷ്യ ഗണത്തിന്റെ വാശിക്ക് മുന്നിൽ അസുര ഗണം തോറ്റുകൊടുക്കും അതേയ് pole തിരിച്ചും ......... സത്യത്തിൽ രണ്ടുപേരും പരസ്പരം മനസ്സിലാക്കി തെറ്റുകുറ്റങ്ങൾ ഷെമിച്ചു മുന്നോട്ട് പോകുമ്പോൾ അല്ലെ ജീവിതത്തിൽ മുന്നോട്ട് പോകാറുള്ളു..... ഇല്ലെങ്കിൽ ഒരാൾ അസുരഗണം ആണ് മറ്റേ ആൾ മനുഷ്യ ഗണം ആയതോണ്ട് ആണ് ഇങ്ങനൊക്കെ സംഭവിച്ചത് എന്നൊക്കെ പറയും....... Ee ഗണങ്ങൾ ഒക്കെ എന്നാണ് ഉണ്ടായതു.... Ee ലോകത്തുള്ള സകല മനുഷ്യ പരമ്പരകളും ഗണങ്ങൾ നോക്കിയാണോ ഓന്നാവണത്.,. പരസ്പരം വിശ്വാസം സ്നേഹം കുടുമ്പം muñനോട്ടു കൊണ്ടുപോകാനുള്ള കഴിവ് അതൊക്കെ അല്ലേ......
Evide നേരെ മറിച്ചാണ്. ഞാൻ കാര്‍ത്തിക ആണ്. ഭർത്താവ് പൂരം ആണ്. ഞങ്ങൾക്ക് രണ്ടു പേര്‍ക്കും പെട്ടെന്ന് ദേഷ്യം വരും. ഒരു കാര്യം ശരിയാണ്. Vazhakkittalum adhikaneram പിണങ്ങി erikkuvan കഴിയില്ല
ഞാൻ കാർത്തിക അദ്ദേഹം ഉത്രട്ടാതി. പക്ഷെ കാര്യങ്ങൾ എല്ലാം തീരുമാനിക്കുന്നത് അദ്ദേഹം തന്നെ.ഒരു കാര്യവും ചോദിക്കണ്ട എല്ലാം അറിഞ്ഞു ചെയ്യും.അസൂയവഹം എന്ന് പറഞ്ഞാൽ എന്റെ ആങ്ങളക്കു പോലും അസൂയ.എന്നെ കെയർ ചെയ്യുന്നത് കണ്ട് പഠിക്കാൻ പറഞ്ഞു ആങ്ങളയുടെ ഭാര്യ ആങ്ങളയോട് എപ്പോഴും വഴക്കാണ്.ചേട്ടനെ കണ്ട് പഠിക്ക് എന്ന് പറഞ്ഞു.പിന്നെ തീരുമാനങ്ങൾ എടുക്കാൻ എനിക്കു പേടിയാണ്.21 വർഷമായി വിവാഹം കഴിഞ്ഞിട്ട് ഒരു തീരുമാനവും ഞാൻ എടുത്തിട്ടില്ല.
ഇപ്പറയുന്നത് ശരിയാണ് ഞാൻ തിരുവാതിര നക്ഷത്രം ഭർത്താവ് വിശാഖം നക്ഷത്രം 29 വർഷമായി വിവഹം കഴിഞ്ഞിട്ട് ആദ്യകാലത്തെ ജീവിതം വളരെ പ്രയാസകരമായിരുന്നു എന്നാൽ ഇപ്പോൾ വളരെ നല്ല രീതിയിൽ ജീവിതം മുന്നോട്ടു പോകുന്നു ഇനി ഒരു ജന്മം ഉണ്ടെങ്കിൽ അദ്ദേഹം തന്നെ മതി എനിക്കു ഭർത്താവായിട്ട് എന്നാണ് എൻ്റെ ആഗ്രഹം അത്രയ്ക് അദ്ദേഹം എന്നെ സംരക്ഷിക്കുന്നു ഞാൻ അദ്ദേഹത്തെയും അതുപോലെ സ്നേഹിക്കുന്നു എന്നിരുന്നാലും ഇടക്കിടക്ക് വഴക്കും ഉണ്ടാകാറുണ്ട്
എൻ്റെ ജീവിതത്തിൽ ഈ പറഞ്ഞത് 100 % സത്യമാണ് സാർ നന്ദി
ഞാൻ ആയില്യം ഭർത്താവ് പൂരുരൂട്ടാതി നാൽപ്പത്തേഴ് വർഷമായി വളരെ സന്തോഷമായി ഒരുമിച്ചു പോകുന്നു 🙏
ഇതിൽ പറഞ്ഞ വളരെ ശരിയാണ് ഇനിയും ഇങ്ങിനെയുള്ള കാര്യങ്ങൾ പറയുമെന്നു പ്രതീക്ഷിക്കുന്നു അഭിനന്ദനങ്ങൾ
എനിക്ക് നേരിട്ട് അറിയുന്ന ഒരു കാര്യം പറയാം... ഉതൃട്ടാതി നക്ഷത്രത്തിൽ ജനിച്ച ഒരുത്തനുണ്ട് എൻ്റെ പരിചയത്തിൽ. അവനു ധാരാളം സ്ത്രീകളുമായി ബന്ധമുണ്ട്,കല്യാണം കഴിഞ്ഞതും അല്ലാത്തതും ഒക്കെ കൂടി. ഒരു മുപ്പത് വയസ്സിൻ്റെ ഇടയിൽ അവൻ എത്ര പേരുടെ കൂടെ പോയി എന്ന് അവനു തന്നെ അറിയില്ല. അതേസമയം, അസുര ഗണത്തിൽ പെട്ട മൂലം നക്ഷത്രത്തിൽ ജനിച്ച വേറെ ഒരു ചേട്ടൻ ഉണ്ട്, ഇത്രയധികം മാന്യനും, വ്യക്തിത്വം ഉള്ളവനുമായ ഒരാൾ നാട്ടിൽ വേറെ ഇല്ല. നല്ല ജോലിയും ഉണ്ട്. കല്യാണ ജീവിതം നേരെ ആകണം എങ്കിൽ ഗണം മാത്രം യോജിച്ചാൽ പോര, കയ്യിലിരിപ്പ് കൂടി നന്നാകണം എന്നാണ് എൻ്റെ അഭിപ്രായം.
100%correct
Correct
Ella Nalum nallathanu jenichuvezhuna time and Rashi aanu pradhanam
ചേട്ടോ.. ഇതിൽ പറയുന്നതും.. അത് തന്നെ അല്ലെ.. ഈ രണ്ട് ഗണങ്ങളും ചേരില്ല എന്ന്
@@sudheeshp3203 കമൻ്റ് ഒന്ന് മനസ്സിരുത്തി വായിച്ചാൽ തീരുന്ന സംശയമേ ഉള്ളൂ താങ്കൾക്ക്. ദേവ ഗണത്തിൽ പെട്ട ഉത്രാടം നക്ഷത്ര ജാതനായ എൻ്റെ ആ പരിചയക്കാരൻ പോയി പത്തിൽ പത്ത് പൊരുത്തം നോക്കി ചേരുന്ന ഗണത്തിൽ പെട്ട പെണ്ണിനെ കെട്ടിയാലും അവൻ്റെ കയ്യിലിരിപ്പ് വെച്ച് അവൾ കളഞ്ഞിട്ട് പോകും. രണ്ടാമത് പറഞ്ഞ ചേട്ടൻ്റെ കാര്യത്തിൽ ഏത് ഗണത്തിൽ പെട്ട നല്ല പെൺകുട്ടികൾ വന്നു കൂടിയാലും സുഖമായി ജീവിച്ചു പോകാം. ഇതാണ് ഉദ്ദേശിച്ചത്🤷
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. ഒരു ദിവസമെങ്കിലും പ്രശ്‌നമുണ്ടാക്കിയില്ലെങ്കിൽ ഇവർക്ക് ഉറക്കം വരില്ല
ഞാൻ തിരുവാതിര, അദ്ദേഹം ചിത്തിര, തിരുമേനി പറഞ്ഞ പോലത്തെ അനുഭവമാണ്, എന്നിരുന്നാലും നല്ല Careing ആണ് , എന്റെ എല്ലാ കാര്യങ്ങളിലും നല്ല ശ്രദ്ധയും സ്നേഹവും ആണ്❤❤❤ എല്ലാം ഈശ്വരാ ദീനം ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 29 വർഷം ആയി🙏🙏🙏❤️❤️❤️
ഞാൻ ആയില്ല്യം ഭർത്താവ് ഉത്രാടം 😅😅 പറഞ്ഞതൊക്കെ ശരിയാണ് രണ്ടു പേരും നല്ല അടിയുണ്ടാക്കും 5 മിനിറ്റ് കഴിഞ്ഞാൽ എല്ലാം മറന്ന് ഭയങ്കര സ്നേഹമാണ് 12 വർഷമായി എല്ലാവർക്കും ഇടയിൽ ശരിക്കും അസൂയാവഹമായ ജീവിതം നയിക്കുന്നു ഞങൾ ❤❤❤
ഇവിടെ നേരെ opposite.. ഞാൻ ഉത്രാടം, ഭർത്താവ് ആയില്യം 😂
ഞാൻ മകം ഹസ്ബൻഡ് ഭരണി സ്വാമി പറഞ്ഞത് പോലെ ആദ്യകാലത് കുടുംബക്കാർ മൂലം കുറച്ചു പ്രേശ്നങ്ങൾ ഉണ്ടായിട്ടുണ്ട് ഞങ്ങൾ കുഴപ്പമില്ലാത്ത രീതിക് pokunnu2പെൺകുട്ടികൾ ഉണ്ട്
വളരെ ശരിയാണ് ഉത്രാ ടവും, മകവും ചേരുന്ന ഞങ്ങളുടെ ജീവിതം. പരസ്പര വലിയ സ്നേഹമാണ്. അസുരഗ ണ ത്തിൽ പിറന്നാൾ എനിക്കു ഇത്തിരി വാശി യുണ്ട്.. നിയന്ത്രിക്കാൻ ശ്രമിച്ചുവരുന്നു.
ഈശ്വരാനുഗ്രഹത്താൽ ഭാഗ്യത്തിന് കുറവ് ഇല്ല. ഇനിയും അങ്ങനെ ആകാൻ പ്രാർത്ഥിക്കുന്നു 🙏
ഇതൊന്നും സത്യമല്ല ഞാൻ വിശാഖവും hus ഭരണിയും വിവാഹം കഴിഞ്ഞു 30 വർഷം ആയി ഇന്നും വളരെ സ്നേഹത്തിൽ കഴിയുന്നു ഇനിയൊരു ജന്മമുണ്ടെകിൽ വീണ്ടും ഒരുമിക്കാൻ ആഗ്രഹിക്കുന്നു 🥰🥰
ഞങ്ങളും. ഒരു കുഴപ്പവും ഇല്ല
ഭർത്താവിന്റെ കാഴ്ചപ്പാട് എന്താണെന്ന് ദൈവത്തിനറിയാം
ഭർത്താവിനും ആഗ്രമുള്ളത് കൊണ്ടാണല്ലോ വീണ്ടും ഒരുമിക്കാൻ ആഗ്രഹിക്കുന്നത് 😊
Tonight porutham ullath kondayirikum
@@Epicswisdom😂
നിങ്ങൾ പറഞ്ഞത് നേരെ തിരിച്ചാണ് എന്റെ ജീവിതത്തിൽ
സാറ് പറഞ്ഞത് വളരെ ശരിയാണ് എന്റെ നക്ഷത്രം രോഹിണിയും. ഭാര്യയുടെ നക്ഷത്ര. ചതയവുമാണ്❤
ഞാൻ ഉത്രം ഭർത്താവ് മകം, 10 വർഷം പ്രണയിച്ചു ആണ് വിവാഹം കഴിച്ചത് മൂന്ന് വർഷമായി കല്യാണം കഴിഞ്ഞിട്ട് ഞാൻ പറയുന്നത് എല്ലാം ഏട്ടൻ കേൾക്കാറുണ്ട് പിരിഞ്ഞു ഇരിക്കാറില്ല, ഞാൻ സ്നേഹം കൊണ്ട് അദ്ദേഹത്തെ നല്ല കുട്ടി ആയി കൊണ്ടുപോകുന്നു പാവമാ, എല്ലാ തീരുമാനവും ഞാനാ എടുക്കുവാ അതിനു സപ്പോർട്ട് ചെയ്യുന്ന നല്ല ഒരു സുഹൃത്തണ് ഭർത്താവ്. സ്നേഹവും മനഃപൊരുത്തവും ഉണ്ടേൽ എല്ലാം sheriyakum🥰
You are very lucky
മുഴുവൻ കേൾക്കേണ്ട ആവശ്യം ഇല്ല പറഞ്ഞത് എല്ലാം തെറ്റാണ് എന്റെ അനുഭവത്തിൽ
അസുരഗണത്തിൽ ജനിച്ച മനുഷ്യർ അത്രയും മേശക്കല്ല വാശി കാരും അല്ല ശമിക്കനും സ്നേഹിക്കനും അവരെ കഴിഞ്ഞ് വെറെ ആരുല്ല എല്ലവരെയും കൂടി ചേർക്കലെ തീരുമേനീ😢
സത്യമാണ്, ഞാൻ അസുര ഗാണമാണ് , ഹ സ് മനുഷ്യഗണവും,
സത്യം അസുരഗം നാലുകാർ അയ്യോ പാവങ്ങൾ ആണ് പുറമെ എങ്ങനാണേലും പക്ഷെ മനുഷ്യഗം ആണ് അസുരന്റെ സ്വഭാവം 😡അവറ്റകളെ കൂടെകൂട്ടാൻ കൊള്ളില്ല 🙌അനുഭവം ഗുരു 🙏അത് കൊണ്ട് അടുത്തറിയാം വീട്ടിലും ഉണ്ട് മനയുശ്യഗണം സ്വന്തം കാര്യം സിന്ദാബാദ് ആണ് അവർക്ക്
Athe
ഇതിലും വലിയ ഒരു ശരി ഇനി കേൾക്കാനില്ല. ഭർത്താവ അസുരഗണവും ഭാര്യയായ ഞാൻ മനുഷ്യഗണവും. എന്നെ അടിച്ചമർത്തി ആവോളം ചൂഷണം ചെയ്ത് ഞാൻ കഷ്ടപ്പെട്ടുണ്ടാക്കിയതെല്ലാം തട്ടിപ്പറിച്ച് അയാൾ സുഖമായി താന്തോന്നിയായി ജീവിക്കുന്നു. ഞാൻ ഒരു ജന്മം മുഴുവൻ നഷ്ടപ്പെട്ട വേദനയിലും.
ഞാനും
sir പറഞ്ഞത് 100% കറക്ട്🙏🙏🙏🙏🙏
101% correct.. 🧡🙏🏻
100% sathyam
വളരെ ശരിയാണ് 🙏
Njanum ente bharthavum asura ghanam anu, ennum vazhakku anu, oru cherchayum illa, enne ishtamalla, manasukal thammilulla porutham anu ettavum valuthu,
ഇതിൽ പറഞ്ഞ കാര്യം വളരെ ശെരിയാണ് എന്റത് manushyaganavum husband asuraganavumaanu
100% സത്യം 👍👍ഞാൻ തിരുവാതിര hus തൃക്കേട്ട യും ആണ് കുറെ അനുഭവിച്ചു ഇപ്പോൾ വലിയ കുഴപ്പം ഇല്ലാതെ പോകുന്നു 😁നന്ദി നമസ്കാരം 🙏🙏
Njan thriketta wife thiruvathira
ഇത്രയും കൃത്യ മായി പറയാൻ പറ്റിയതിൽ അഭിനന്ദനങ്ങൾ ഞാൻ ഉത്രാടം ആണ് ഭർത്താവ് അവിട്ടം ആണ് മുപ്പത്തി മൂന്ന് വർഷം ഒന്നിച്ചു ജീവിച്ചത് എനിക്ക് ഓർക്കാൻ പറ്റുന്നില്ല ഇപ്പോഴും അനുഭവിക്കുകയാണ് 🙏🙏🙏🙏🙏നിങ്ങൾ എഗിലും മനസ്സിൽ ആയല്ലോ താങ്ക് യു 😂😂😂😂
Expecting next session Asura and Deva marriage and their nature of relationship.🙏👍
ദേവഗണവും.അസുരഗണവും തമ്മിൽ ചേർന്നാൽ എന്ത് സംഭവിക്കും
101%correct. വിവാഹം മുതൽ ഇന്ന് വരെ പ്രശ്നം തന്നെ
ഞാൻ അസുരഗണം ഭർത്താവ് മനുഷ്യഗണം ആണ്. ഞങ്ങളുടെ കല്ല്യാണം കഴിഞ്ഞിട്ട് 35 വർഷം കഴിഞ്ഞു. ഇന്നുവരെ ഒരു ചെറിയ കാര്യത്തിനുപോലും ഞങ്ങൾ പിണങ്ങിയിട്ടില്ല
Hardwork ചെയ്യാനും സാമ്പത്തിക കാര്യം നോക്കാനും അസുര ഗണം ഓക്കേ ആണ്. പെട്ടെന്ന് ദേഷ്യം വരും. വാശിയും കൂടും. എല്ലാം പ്രകൃതി പരം ആണല്ലോ. മാറ്റം വരില്ല. ഒരാൾ മനസ്സിലാക്കി മുന്നോട്ടു പോക. ജീവിതം അധികനാൾ ഇല്ലാത്ത സത്യം ആണല്ലോ. അൽപയുസ്സ് കളും അല്പബുദ്ധികളും ആയി എന്ന് രാമായണം പറഞ്ഞപോലെ. ഉള്ള നാൾ നന്നായി ജീവിക്കുക. മത്സരം ഇല്ലാതെ. കൂടെയല്ല ജനിക്കുന്ന നേരത്തും കൂടെയല്ലാ മരിക്കുന്ന നേരത്തും.... മദ്ധ്യേയിങ്ങനെ.....
അനുഭവം ഗുരു 👍👍
തിരുമേനി പറഞ്ഞത് 100% സത്യം ആണ് എന്റെ ഭർത്താവ് ചിത്തിര ഞാൻ ഉത്രട്ടാതി
You are absolutely right Sir
മനുഷ്യഗണത്തിൽ പിറന്നവ൪ക്കാണ് മറ്റുള്ളവരേ പോലേ താരതമ്യ൦ ചെയ്യുന്നത് കൂടുതൽ.
You are hundred percent correct Sir. I wonder whether u are saying my life experience
Ayyeee......... കള്ളം കള്ളം കള്ളം, മനുഷ്യ ഗണം സംസാരിക്കാൻ മിടുക്കർ ആണ്
എനിക്ക് ഇഷ്ടമായി😂 ഞാനും ഇത് അനുഭവിച്ച് കൊണ്ടു പോകുന്നു സാർ...🙏🙏👍 ഇതിൽ നിന്ന് ഒരു മോചനം ഉണ്ടാകുമോ സാർ
ദേവഗണവും അസുരഗണവും ചേരുന്നതിനെ കുറിച്ച് വീഡിയോ ചെയ്യാമോ
Great! 100% true
100%correct 👍❤️
ഞാൻ തിരുവാതിര hus അവിട്ടം . ദൈവം നല്ല രീതിയിൽ മുന്നോട്ടു പോകുന്നു. 🙏❤️
Sathiyam sir ente jeevitham ingine thanne ente manass koddu pokunnu
100 % ശരിയാ സാർ ഞങ്ങൾക്കു യോനി പോരുത്തം അധമം
Paranjathu ശരിയാണ് 👍👍👍
ഇത് സത്യം ആണ്. ജീവിതം സുഖമായി മുന്നോട്ടു പോകുന്നു...
തിരുമനി പറഞ്ഞതു ശരിയാണ് അസുരഗണം അത്രക്ക് ദുഷ്ട മനസ്സാണ്. എന്നെ എല്ലാപേരും ചേർന്ന് പറ്റിച്ചതാണ്. അസുരഗണത്തിലുള്ള ഒരു നീചത്തിയാണ് എന്നെ ചതിച്ചത്. ഞാൻ വിശ്വസിച്ചു എല്ലാം നല്ല രീതിയിൽ ചെയ്തു.പക്ഷെ തന്നിഷ്ടം നടപ്പാക്കാൻ വേണ്ടി കുടുംബ ജീവിതം തകർത്തു. എന്തു ഗണമായാലും അവരവർ ചെയ്യുന്നതിന്റെ ഫലം അവരവർ അനുഭവിക്കും. അത്ര തന്നെ. അസുരഗണത്തിലുള്ള കള്ളം പറയുന്നവരാണ് കൂടുതൽ എന്റെ അനുഭവമാണ് എന്തായാലും അവരവർ അനുഭവിക്കും അത്ര തന്നെ.🖤🖤🖤🖤🖤
അസുര ഗണത്തിൽ പെട്ടവരാണ് ക്ഷമ ഉള്ളവർ, മനുഷ്യ ഗണത്തിൽ പെട്ടവർക്ക് ആണ് ഈ വൃത്തി കേട്ട സ്വഭാവം ഉള്ളത്, നിങ്ങൾ ഒന്നും അറിയില്ല
ഞാൻ ഭരണി hus തൃകെട്ട hus പാവം ഞാൻ 😡😡😡. പക്ഷെ നല്ല സ്നേഹം ആണ് ഞാൻ ആണ് കുറുമ്പി എനിക്ക് ദേഷ്യം കൂടുതൽ ആണ് അദ്ദേഹം ആയത് കൊണ്ട് എന്നെ സഹിക്കുന്നു
😃
Paranjath ellam 💯 Sathyam aanu
100%സത്യം.. ഞാൻ പൂരുരു ട്ടാ തി. Hus., ചതയം. Adjust ചെയ്ത് മടുത്തു. അവസാനം അയാൾ എനിക്കെതിരെ ഡിവോഴ്സ് കേസ് കൊടുത്തു.
നമ്മളും ഇത് തന്നെ,... ഒരു വിലയും ഇല്ലാത്ത ജീവിതം,.. സത്യം പറഞ്ഞൽ ജീവിക്കാൻ വേണ്ടി ഒരു ജീവിതം 😔😔😔
കുറെ പ്രാവിശ്യം ജിവൻ അവസാനിപ്പിക്കാൻ തോന്നിയിട്ടുണ്ട് 😢
ഞാൻ അസുര ഗണവും ഏട്ടൻ മനുഷ്യ ഗണവും ആണ്.... ഇന്നേവരെ അത്രയ്ക്കും വലിയ പ്രശ്നം ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല അഥവാ എന്തേലും ഉണ്ടായാൽ ഇവിടെ രണ്ടുപേർക്കും ഇടയിൽ ഒരേപോലാ സംഭവിക്കാറുള്ളത്...... മനുഷ്യ ഗണത്തിന്റെ വാശിക്ക് മുന്നിൽ അസുര ഗണം തോറ്റുകൊടുക്കും അതേയ് pole തിരിച്ചും ......... സത്യത്തിൽ രണ്ടുപേരും പരസ്പരം മനസ്സിലാക്കി തെറ്റുകുറ്റങ്ങൾ ഷെമിച്ചു മുന്നോട്ട് പോകുമ്പോൾ അല്ലെ ജീവിതത്തിൽ മുന്നോട്ട് പോകാറുള്ളു..... ഇല്ലെങ്കിൽ ഒരാൾ അസുരഗണം ആണ് മറ്റേ ആൾ മനുഷ്യ ഗണം ആയതോണ്ട് ആണ് ഇങ്ങനൊക്കെ സംഭവിച്ചത് എന്നൊക്കെ പറയും....... Ee ഗണങ്ങൾ ഒക്കെ എന്നാണ് ഉണ്ടായതു.... Ee ലോകത്തുള്ള സകല മനുഷ്യ പരമ്പരകളും ഗണങ്ങൾ നോക്കിയാണോ ഓന്നാവണത്.,. പരസ്പരം വിശ്വാസം സ്നേഹം കുടുമ്പം muñനോട്ടു കൊണ്ടുപോകാനുള്ള കഴിവ് അതൊക്കെ അല്ലേ......
Evide നേരെ മറിച്ചാണ്. ഞാൻ കാര്‍ത്തിക ആണ്. ഭർത്താവ് പൂരം ആണ്. ഞങ്ങൾക്ക് രണ്ടു പേര്‍ക്കും പെട്ടെന്ന് ദേഷ്യം വരും. ഒരു കാര്യം ശരിയാണ്. Vazhakkittalum adhikaneram പിണങ്ങി erikkuvan കഴിയില്ല
Sathyam njn manushyaganam ente nakshathram pooram husband asuraganam vishakam nakshathram aanu sir paranjath valare sathyamanu ippol nammal vivaha mochanathindhe vakil ethi nilkunnu ente jeevane pole aanu njn snehiche but pranyikunna time il enik thanna pariganana sneham caring onnum ippol illa ennumathramalla ente kannirunu oru vilayum nalkunilla ente jeevanu polum oru vila kalpikunilla ayal ithokke thiricharinju valiya vazhak okke ayi njn ente kunjineyum kond veetil vannu ithuvare ayitum kunjine anneshikkan polum ayal contact cheithilla enik ayalod ippolum sneham ind but ennod kanicha vishvasa vanjana enik orkanpolum pattnilla
മനുഷ്യഗണവും ദേവഗണവും തമ്മിൽ വിവാഹം ചെയ്‌താൽ കുഴപ്പം ഉണ്ടോ
എന്റെ കാര്യം അതുപോലാണ് 👍🙏
ഞാൻ അസുര ഗണവും എന്റെ hus മനുഷ്യ ഗണവുമാണ്. ഇതിൽ പറഞ്ഞ കാര്യങ്ങൾ നേരെ opposite ആണ് ഞങ്ങളുടെ കാര്യത്തിൽ
ഞാനും അതുതന്നെ പറയുന്നു
Njangalkum angane tanne..pakshe mrg kazhinju asuraganam nannavum ennu kettitund
SuperGod. Bless you❤❤❤❤
Perfect💯👍👏 for your
Information🙏
5/3/24
Asuraganam thrikkettayum dheva ganam revathiyum orumichaalo?
Engane correct aie parayan kaziunnu
Asuraganavum devaganavum thammil vivaham kazhichal ulla phalamo
100% സത്യം എന്റെ നക്ഷത്രം പൂരാടം ഭർത്താവിറ്റ് തൃകേട്ടയും ആണ് പറഞ്ഞത് എലാം ശരിയാണ്
പോരാത്തതിനു മുന്നാളും
ഞാൻ കാർത്തിക അദ്ദേഹം ഉത്രട്ടാതി. പക്ഷെ കാര്യങ്ങൾ എല്ലാം തീരുമാനിക്കുന്നത് അദ്ദേഹം തന്നെ.ഒരു കാര്യവും ചോദിക്കണ്ട എല്ലാം അറിഞ്ഞു ചെയ്യും.അസൂയവഹം എന്ന് പറഞ്ഞാൽ എന്റെ ആങ്ങളക്കു പോലും അസൂയ.എന്നെ കെയർ ചെയ്യുന്നത് കണ്ട് പഠിക്കാൻ പറഞ്ഞു ആങ്ങളയുടെ ഭാര്യ ആങ്ങളയോട് എപ്പോഴും വഴക്കാണ്.ചേട്ടനെ കണ്ട് പഠിക്ക് എന്ന് പറഞ്ഞു.പിന്നെ തീരുമാനങ്ങൾ എടുക്കാൻ എനിക്കു പേടിയാണ്.21 വർഷമായി വിവാഹം കഴിഞ്ഞിട്ട് ഒരു തീരുമാനവും ഞാൻ എടുത്തിട്ടില്ല.
Thrissurkku varunndo sir
Thirumeni paranjath thikachum sariyaanu. Njanum ente randu makkalum anibhsvichu kondirikkunnu.
Devaganavum asuraganavum chernnal preshnamanalle. Athinu prathividi undo.
100% correct. ഒന്നും പറയാൻ ഒക്കില്ല. താഴ്ത്തി കെട്ടാൻ വളരെ നോക്കും. അഡ്ജസ്റ്മെന്റ് that's all
ഇതിൽ പറഞ്ഞത് വളരെ ശരിയാണ്
വളരെ ശരി യാണ്
പിന്നെ എന്തിനാണ് ജ്യോതിഷി
കൾ ഇത്തരം ജാതകത്തിൽ ഉള്ള വരെ പൊരുത്തം നല്ലത് എന്നു പറഞ്ഞു വിവാഹം കഴിക്കാൻ പറയുന്നത്
Athe. Avar parayum kuzhappamilla enne
ഇപ്പറയുന്നത് ശരിയാണ് ഞാൻ തിരുവാതിര നക്ഷത്രം ഭർത്താവ് വിശാഖം നക്ഷത്രം 29 വർഷമായി വിവഹം കഴിഞ്ഞിട്ട് ആദ്യകാലത്തെ ജീവിതം വളരെ പ്രയാസകരമായിരുന്നു എന്നാൽ ഇപ്പോൾ വളരെ നല്ല രീതിയിൽ ജീവിതം മുന്നോട്ടു പോകുന്നു ഇനി ഒരു ജന്മം ഉണ്ടെങ്കിൽ അദ്ദേഹം തന്നെ മതി എനിക്കു ഭർത്താവായിട്ട് എന്നാണ് എൻ്റെ ആഗ്രഹം അത്രയ്ക് അദ്ദേഹം എന്നെ സംരക്ഷിക്കുന്നു ഞാൻ അദ്ദേഹത്തെയും അതുപോലെ സ്നേഹിക്കുന്നു എന്നിരുന്നാലും ഇടക്കിടക്ക് വഴക്കും ഉണ്ടാകാറുണ്ട്
Absolutely correct. ഉത്രം/അവിട്ടം(ഭാ). Horrible life. One should not get married in this combination.
Asuranum dhyvavum thammil cherumo plz onnu parau
Iyalk vattaanu,njaan ariyunna ethraper sukhamaayi jeevikkunnu.
ഞാൻ ഭരണി ഭർത്താവ് മൂലം എന്റെ ഈശ്വരാ 21വർഷം ആയി സഹിക്കുന്നു. ഇപ്പോൾ തിരിച്ചു പ്രതികരിച്ചു പൊരുതി നിൽക്കുന്നു 😢
Ethu ganam ayalum angane okke thanne randu vekthikalalle vishamikanda
Satyam satyam satyam
Husband asuran.Eppozhum kashttakaalam aanu.Always harasses, ashame before others.praying to God
ഒരേഗണത്തിൽ പെട്ടവരാ ഞാനും എന്റെ ഭർത്താവും ബദ്ധം പിരിഞ്ഞിട്ട് അധികമായിട്ടില്ല😂😂😂 ഇതു പോലുള്ള വിഡിത്തരം പറയല്ലേ😂😂
100 % ...My Wife Makam...Me Uthradam....ippol 4 years separate anu....Makkal valuthavunna vare njan pidichu ninnu
23/5/1982 nal ethanenu parayan paranju tharumo
Thangal oaranjathu 100% coirrect.25 varshamayi njanum ee avasthayikanu. Ethimoolam manassugam kuravanu.thankal paranjille ellam manssyaganathil aduchelppikkuka athanivarude hobby. Enthucheyyam sahikkuka thanne.
🙏വളരെ ശെരിയാണ് sir
Husband moolam
Anu എന്റെ പൂരാടം ആണ് paranjathu100% ശെരിയാണ് എന്താണ് ഇതിനൊരു മാർഗം കുറയ്ക്കാൻ.Full time adiyanu....🙏
ഈ പറഞ്ഞത് നേരെ തിരിച്ചിട്ടാൽ വളരെ correct ആകും.
എൻ്റെ ജീവിതത്തിൽ മറിച്ചാണ്.
കറക്റ്റ്
100% ശരിയാ
ഞാൻ ഉത്രട്ടാതി മനുഷ്യ ganam
Ente ഭാര്യ ചിത്ര അസുര
ജാതകം നോക്കിയാണോ വിവാഹം നടന്നത്...
വളരെ സത്യം ആണ്
Correct anu kettittundu sir
Njagalu randum asuraganamanu.. mikkapozhum vazhakkanu..angane 9varsham kazhinjum.. eppozhum valiya mattamonum ella
Sathyamanu paranjath💯💯
സർ ഞാൻ. പൂയം. ദേവഗണം ',ഹസ്ബൻഡ് കാർത്തിക ഞങ്ങൾ സന്തോഷമായി ജീവിക്കുന്നു ഒരാൾ അട്ജെസ്റ് ചെയ്തു ജീവിച്ഛ് പോവുക
Thriketta male and thriketta female marriage cherumo
Illa. Adiyodadi aayirikkum. Thaazhnn kodukkilla
താങ്കൾ പറഞ്ഞത് 100%ശരിയാണ് ഞാൻ vishagam wifeതിരുവാതിര
🙏ശരിയാണ് sir പറഞ്ഞത്
സത്യം ആണ് എല്ലാം
കുറച്ച് നാൾ കഴിഞ്ഞേ ഇത് പ്രകടമായി തുടങ്ങൂ
കാരണം മനുഷ്യ ഗണം സഹിക്കുന്നതാണ്. അവർ നമ്മുടെ സോത്ത് നഷ്ടപ്പെടുത്തും
മനുഷ്യകണം വല്ലാത്ത ജാതി ആൾകാർ തന്നെ uff
ഓ പിന്നെ അങ്ങനെ ഒന്നും മില്ല
അസുരൻ marekal നല്ലത
തിരുമേനി , ഞൻ ഒരാളുമായി ഇഷ്ട്ടത്തിൽ ആണ് . എൻ്റെ നാള് പൂയം ആളുടെ ചിത്തിര yum ആണ് . വിവാഹം നടക്കുമോ വിവാഹം കഴിക്കാമോ , ഞങ്ങ്ങൾ ഒന്നിക്കുമ്മോ
Very, very correct. 👍👍👍🥰🥰Godd bless u sir.
എനിക്ക് തോന്നിയത് ഇത് ശരിക്കും ദേവഗണവും,മനുഷ്യഗണവും തമ്മിലുള്ള ഫലം ആണെന്നാണ്.. 😊
Hus thriketa njan poorurutathi....jeevitham parayathirikukaya bhedham
💯 ശരിയാണ്. വിവാഹ ശേഷം 4 അസുരന്മാരുടെ കൂടെ ജീവിച്ചു. തൃപ്തിയായി. പറഞ്ഞതിനോട് 100% യോജിക്കുന്നു.
4 bharthaakka maaro? really?
Crct... Huss... Vittukkarum asuraghanam.... Pettu poyi..... Ippo nalla sosthamayi jeevikkunnu..... Maaru chindhichath kond
എൻ്റെ കല്യാണം കഴിഞ്ഞ് 23 വർഷം കഴിഞ്ഞു. ഈ പറഞ്ഞ ഗണത്തിലാണ് ഞങ്ങൾ. വളരെ സന്തോഷത്തിൽ ജീവിച്ച് പോകുന്നു😂😂😂
ഞാനും ഭർത്താവു മനുഷ്യഗണംആണ് ഉത്രട്ടതി പുരുട്ടത്തി ആണ് ചേരുമോ ഒന്ന് പറയാമോ
Well said sir orupaad anubhavichu kondee irikunnu
Asuraganavum asuraganavul appol motham adi aayirikkoolle?
ഞാൻ.. മനുഷ്യഗണവും.. അദ്ദേഹം.. അസുര ഗണവും.. ആണ്..33 വർഷമായി.. ഇന്ന് മാറും... നാളെ മാറും... എന്ന് കരുതി... പക്ഷെ... ഇപ്പൊ ശീലമായി.... രണ്ട് കൈകൊണ്ടു കൊട്ടുമ്പോൾ അല്ലെ ശബ്ദം കേൾക്കു.... 😄.. കുടുബത്തിന് വേണ്ടി.. എല്ലാം ക്ഷമിക്കുന്നുണ്ട്..