Thulyatha SSLC | Social science | Chapter 1 | പാഠം. 1 | പ്രാചീന ജീവിതം | സാക്ഷരത മിഷൻ |

Поділитися
Вставка
  • Опубліковано 8 жов 2024
  • പ്രയപ്പെട്ട പഠിതാക്കളെ ,
    കേരള സാക്ഷരത മിഷണിന്റെ കീഴിൽ SSLC തുല്യത പരീക്ഷ എഴുതാൻ പോകുന്ന പഠിതാക്കൾക്ക് പഠനത്തിൽ ഒരു കൈത്താങ്ങ് നൽക്കുക എന്ന ആശയത്തിൽ ഒരു പറ്റം അധ്യാപകർ ചേർന്ന് ആരംഭിച്ച പ്രസ്ഥാനമാണ് ReSonance The Study Spot . തുല്യത രംഗത്തിലെ കേരളത്തിൽ തന്നെ മികച്ച അധ്യാപകരെ അണിനിരത്തിയാണ് ക്ലാസ്റ്റുകൾ മുന്നോട്ട് നീങ്ങുന്നത്. ദിനം പ്രതി വർദ്ധിച്ചു വരുന്ന കാഴ്ച്ചക്കാരും നിരീക്ഷകരും ഞങ്ങളെ ഏറെ സന്തോഷത്തിലാക്കുന്നുണ്ട്. തുടർന്നും നിങ്ങളെ സഹായിക്കാൻ ഞങ്ങളുണ്ടാവുമെന്നു വാക്കുനൽകുന്നു. കൂടുതൽ പഠിതാക്കളിലേക്ക് ഷെയർ ചെയ്ത് നമ്മുടെ കൂട്ടായ്മ വലുതാക്കാം...
    എന്ന്
    ഏറെ സ്നേഹത്തോടെ
    R S
    Director and founder , ReSonance The Study Spot
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.

КОМЕНТАРІ • 27

  • @shahinaashraf716
    @shahinaashraf716 15 днів тому +2

    Thank you 👍

  • @mariyamyp4789
    @mariyamyp4789 14 днів тому +3

    ബാക്കി വേണം

  • @remamanikandanremamanikand9845
    @remamanikandanremamanikand9845 11 днів тому +1

    സാറേ അധ്യായ നാല് ആധുനിക ഇന്ത്യ പാഠത്തിലെ
    ഇൻ പോട്ടന്റ്

  • @AnshifAnshif-yu8pn
    @AnshifAnshif-yu8pn Місяць тому +1

    Suppar. Clas

  • @ponnusworld7852
    @ponnusworld7852 2 місяці тому +1

    നല്ല ക്ലാസ്👍

  • @abdurahmanpm9627
    @abdurahmanpm9627 5 місяців тому +2

    Very good class

  • @muhammadroshan9457
    @muhammadroshan9457 2 дні тому +1

    സോഷ്യൽ important questions answers idumo

  • @sana-offical
    @sana-offical 2 місяці тому +1

    സൂപ്പർ ക്ലാസ്

  • @shareefthanalot257
    @shareefthanalot257 2 місяці тому +2

    Sir backi ķoode class venam

  • @ShahidaShirin-f6z
    @ShahidaShirin-f6z 5 місяців тому +1

    Goode❤

  • @sana-offical
    @sana-offical 2 місяці тому +1

    Sir pareekshakku varunna chodym ittu tharumo

  • @SaujaNassar
    @SaujaNassar Місяць тому +1

    ശെരിക്കും മനസ്സിലാവുന്നു❤❤❤

  • @Zakariyakaaku
    @Zakariyakaaku 2 місяці тому +1

    Sond കുറവാണ്

    • @Resonance-thestudyspot
      @Resonance-thestudyspot  2 місяці тому +1

      ആരും ഇതുവരെ പരാതി പറഞ്ഞില്ല ... ഞങ്ങൾ ചെക്ക് ചെയ്യുന്ന ഫോണിൽ ആവിശ്യത്തിന് ശബ്ദം ലഭിക്കുന്നുമുണ്ട് ... എങ്കിലും താങ്കൾക്ക് നേരിട്ട പ്രയാസത്തിന്ന് ക്ഷമ ചോദിക്കുന്നു 🙏🏻
      അത്തരം ക്ലാസുകൾ കേൾക്കാൻ ഇനി മുതൽ ഹെഡ്‍ഫോൺ ഉപയോഗിക്കുമല്ലോ !😀

  • @Vidhyaanil-m1u
    @Vidhyaanil-m1u 3 дні тому +1

    Sir wtsp number thannit oru msg ayakkunnathu polum nokkunnillalo😢