Ravichandran C - ഹിന്ദു യുക്തിവാദിയുടെ അവസ്ഥ - കല്യാണം |

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 36

  • @kiranprsad
    @kiranprsad 6 місяців тому +5

    മറ്റു മതക്കാരെയും സ്വന്തം കുടുംബാംഗമായി കാണാൻ യുക്തിവാദികൾക്ക് കഴിയും അതാണ് അവരും മതങ്ങളും തമ്മിലുള്ള വ്യത്യാസം. സാഹോദര്യം മതങ്ങൾക്ക് അന്യമാണ് .

  • @venkimovies
    @venkimovies 6 місяців тому +2

    കറക്ട് ഇതുപോലുള്ള ഒരു
    വിപ്ലവ ബുദ്ധി ജീവി പ്രസിംഗകന്റെ ശെരിയായ അവസ്ഥ ആണിത് കഷ്ടം കാഷ്ട്ടം

  • @rosammavarkey454
    @rosammavarkey454 6 місяців тому

    What about the last rights of Father and Mother if you are the only son?
    Have you done it for your Mother when she died?

  • @satheschandran3547
    @satheschandran3547 6 місяців тому

    ഒരു മതാത്മക സമൂഹം എന്താണെന്നും എങ്ങിനെയാണെന്നും വ്യക്തമായ ധാരണയുള്ളവര്‍ക്കു മാത്രമേ അയാള്‍ പറഞ്ഞത് ശരിക്കും ബോധ്യപ്പെടുകയുള്ളൂ.

  • @ch-gdr
    @ch-gdr 6 місяців тому +1

    വിവാഹ എന്നാൽ തന്നെ prostitution to one man അടിമത്തവും ആണെന്ന് പ്രസംഗിക്കും പക്ഷേ വിവാഹമെന്ന പാരമ്പര്യ സമ്പ്രദായം തന്നെ വേണം, കഴിക്കാൻ അടിമ സ്ത്രീ തന്നെയെ പറ്റുള്ളൂ ചോദിച്ചാൽ പറയും പുരോഗമന ഫാമിലിയാണ് എന്നാൽ പുരോഗമനം എവിടെ ചോദിച്ചാൽ ഇരവാദം
    മുൻപ് c വിശ്വനാഥൻ്റെ മകൾ പറഞ്ഞത് ഇവിടെ ആരും മറന്നിട്ടില്ല

  • @kalkki9789
    @kalkki9789 3 місяці тому

    വേളിശേഷം ഒന്ന് പോലെ തന്നെ. രണ്ടു കൂട്ടർക്കും.

  • @rstvssss
    @rstvssss 6 місяців тому +1

    ഒരു വീട്ടിൽ ഒരു അരപ്പിരി മതി 😂😂😂😂😂😂

  • @pratheeshbabu9118
    @pratheeshbabu9118 6 місяців тому

    😢😢😢😢കഷ്ടം

  • @stwartkeeler
    @stwartkeeler 5 місяців тому

    താങ്കൾ, ആ പരമ്പരാഗതമായ രീതിയിൽ വിവാഹിതനായ യുക്തിവാദിയെ ന്യായീകരിക്കാൻ ഉപയോഗിച്ച ആ അളവുകോൽ താങ്കൾ വിമർശിക്കുന്ന വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കും നൽകുന്നുണ്ടോ...അതോ ആ അളവുകോൽ താങ്കൾക്കും താങ്കളുടെ പ്രസ്ഥാനങ്ങൾക്കും മാത്രമേ ഉള്ളുവോ ...

  • @syed20082008
    @syed20082008 6 місяців тому

    So as a whole, you will do whatever you want in your personal life, and in public speeches you speak things that is different from what you are doing. And people have to watch and accept it.
    'What a thought!!!'
    Regarding pushing nails , while you make fun of religions and make fun of believers, you didn't thought that you are pushing nails on them.
    Be logical man.

  • @prasanths2386
    @prasanths2386 6 місяців тому

    അമ്മ സന്ധ്യാദീപം കത്തിക്കുന്നതും 916 ഭക്തയായ ഭാര്യയും അവിടെ നില്‍ക്കട്ടെ...സ്വന്തം വിവാഹവും കുട്ടിയുടെ കുഞ്ഞൂണ്,അച്ഛനമ്മമാരുടെ മരണാനന്തര ചടങ്ങുകള്‍..എന്നീ കാര്യങ്ങളോ?
    916 ദൈവഭക്തയായ ഭാവിവധുവുമായുള്ള പെണ്ണുകാണല്‍ ചടങ്ങും പരിചയപ്പെടവും വിവിഹമുറപ്പിക്കലും മുഴുനീള ഗതികേട്കോമഡിയായിരിക്കും ല്ലേ..😂

    • @Bloody_Atheist
      @Bloody_Atheist  6 місяців тому

      ??

    • @Manu_Payyada
      @Manu_Payyada 6 місяців тому

      വിവാഹം സ്വയം കഴിക്കുവാണേൽ പ്രശ്നമില്ല... അതുപോലെ സ്വയം കുട്ടിയെ ഉണ്ടാക്കിയാലും.... മത ചടങ്ങുകൾ ഇല്ലാതെ ഒരു യുക്തിവാദിക്ക് സ്വയം തീരുമാനിച്ചു നടത്താം...
      RC മുകളിൽ പറഞ്ഞിരിക്കുന്നത് മറ്റൊരാളെ വിവാഹം കഴിക്കുന്നതും അവരിൽ ഒരു കുട്ടി ഉണ്ടാവുന്നതും ആണ്

    • @prasanths2386
      @prasanths2386 6 місяців тому +1

      കമ്മ്യൂണിസ്റ്റ്മന്ത്രിയുടെ മക്കള്‍ കോര്‍പ്പറേറ്റ് കമ്പനിയില്‍ ജോലിചെയ്യുന്നതിനേക്കാള്‍ കോമെഡിയും ട്രാജഡിയുമാണ് മറ്റുള്ളവരോട് യുക്തിവാദം പ്രസംഗിച്ചു adjust ചെയ്ത്‌ നടക്കുന്നവന്മാര്‍ക്ക്...അല്ലാത്തപക്ഷം മൈത്രെയനെപ്പോലെ മറ്റുള്ള ഭൂരിപക്ഷത്തെയും വെറുപ്പിച്ച് സ്വന്തംനിലപാടിനൊപ്പം ധൈര്യപൂര്‍വം ജീവിക്കണം

    • @Bloody_Atheist
      @Bloody_Atheist  6 місяців тому

      @@prasanths2386 ആര് എന്ത് ചെയ്തു എന്നാണ് പൂങ്കണ്ണീർ 😂

    • @prasanths2386
      @prasanths2386 6 місяців тому

      @@Bloody_Atheist ഇവന്മാരെപ്പോലത്തെ കോമെഡി ജീവിതം😂ജോക്കര്‍മാര്

  • @vijinraj8347
    @vijinraj8347 6 місяців тому

    ശെരിക്കും തീരുമാനം എടുക്കേണ്ട സമയത്ത് എടുക്കുന്ന ഒരാൾക്കു ടെൻഷൻ കുറയും 😂എനിക്ക് അങ്ങനെയാ തോന്നുന്നത്. പിന്നെ ഇവിടെ പറഞ്ഞപോലെ വീട്ടുകാരും നാട്ടുകാരും എല്ലാർക്കും വേണ്ടി അഡ്ജസ്റ്റ് ചെയ്യുന്ന ആൾ ethiest അല്ല അങ്ങനെ അവരെ വിളിക്കാൻ പാടില്ല. Free തിങ്കേഴ്‌സ് ആണെങ്കിൽ അവർ ബാക്കിയുള്ളവരെ വിമര്ശിക്കരുത്.. അതാണല്ലോ ഫ്രീ thinking എന്ന് പറയുന്നത്. അപ്പോ അതുമല്ല നിങ്ങൾ. പിന്നെ എന്താണ്.... ഇങ്ങനെയാണ് എല്ലാവരുടേം ജീവിതത്തിൽ സംഭവിക്കുന്നത്.😂... മറ്റുള്ളവർ ഇങ്ങനെ തന്നെയാവും ചെയ്യുന്നത് അപ്പോ പുറത്ത് നിന്നിട്ട് നിങ്ങൾക് അവരെ കളിയാക്കാം 😂😂സ്വന്തം കാര്യം വരുമ്പോൾ അത് വിട്ടുവീഴ്ച... ഇങ്ങനെ കിടന്നു മെഴുക്കരുത് 😂വൃത്തികേടാ.. സെരിക്കുമുള്ള ethiest കൾക്ക് നാണക്കേടാ 🤣

    • @Bloody_Atheist
      @Bloody_Atheist  6 місяців тому +1

      ബാക്കി ഉള്ളവരെ വിമർശിക്കരുത് എന്ന് പറയുമ്പോൾ വെറുതെ വഴിയിൽ കൂടി നടന്നുപോകുന്നവരെ ആരും വിമർശിക്കില്ല . മതം എന്ന മണ്ടത്തരം ആളുകളിൽ അടിച്ചേൽപ്പിക്കുന്നവരെ വിമർശിക്കും അത് ആർക്ക് കുരു പൊട്ടിയാലും ചെയ്യും.. സ്വയം ഒരു മണ്ടത്തരം പറഞ്ഞിട്ട് അതിൽ പിടിച്ച് അടുത്ത മണ്ടത്തരം 🥱

    • @vijinraj8347
      @vijinraj8347 6 місяців тому

      അത് കാണുന്നുണ്ട് മണ്ടത്തരം 🤣ഉവ്വ ഉവ്വേ

  • @rabeehbabu3613
    @rabeehbabu3613 6 місяців тому +1

    രാവിചന്ദ്രനും ഇസ്ലാമിക പണ്ഡിതരുമായുള്ള സംവാദം ഒന്ന് കാണിക്കാമോ?

    • @freedos2220
      @freedos2220 6 місяців тому

      ua-cam.com/video/jcgL2lh0Xtg/v-deo.htmlsi=MhInO8f5LI02B3g3

    • @anandhutg3014
      @anandhutg3014 6 місяців тому

      ua-cam.com/users/livekoWbQTUiQzU?si=FLOvJjgyv_ubcvN5