അച്ഛന്റെ സ്നേഹം, അധികം ആരും പറയാത്ത കഥ | Ammayum Makkalum | Ammayum Makkalum Web series

Поділитися
Вставка
  • Опубліковано 21 бер 2022
  • Ammayum Makkalum Latest Videos

КОМЕНТАРІ • 144

  • @jilshavijesh4160
    @jilshavijesh4160 2 роки тому +53

    കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😭.. ഏത് വീടുകളിലും ഇങ്ങനെ ഉള്ള മക്കൾ ഇല്ലാതിരിക്കട്ടെ 🙏🏻

  • @rizwanrichu7271
    @rizwanrichu7271 2 роки тому +34

    ഈ അച്ഛനെ കാണുമ്പോൾ തന്നെ സങ്കടം വരുന്നു 😥വണ്ടി കഴുകി കഴിഞ്ഞപ്പോൾ അച്ഛൻ നോക്കുന്നത് കണ്ടപ്പോൾ സങ്കടം വന്നു... ഇന്ന് നമ്മുടെ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ ആണ് ഇതൊക്കെ ലാസ്റ്റ് അച്ഛനെ ഒന്ന് നന്നായി കെട്ടിപിടിക്കാമായിരുന്നു ☺️

  • @mareenareji4600
    @mareenareji4600 2 роки тому +72

    നല്ല 'അമ്മ......ഇങ്ങനെ ആയിരിക്കണം അമ്മമാർ......മക്കളെക്കൊണ്ടു അച്ഛനെ സ്നേഹിപ്പിക്കുന്നവർ ആയിരിക്കണം ഒരു നല്ല 'അമ്മ........Heart touching.....Super...

    • @sumathisumathink3001
      @sumathisumathink3001 2 роки тому +1

      ഒരു അച്ഛനും അമ്മയ്ക്കും പത്തു മക്കളെ പോറ്റി വളർത്താൻ പറ്റും പക്ഷെ പത്തു മക്കൾക്ക് ഒരു അച്ഛനെയോ അമ്മനെയോ നോക്കാൻ പറ്റില്ല

    • @subaidaibrahim259
      @subaidaibrahim259 Рік тому

      @@sumathisumathink3001 ndz6c we

  • @gayathris1208
    @gayathris1208 9 місяців тому +7

    ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി 🥺 ഒരു അച്ഛനും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ.
    .. അച്ഛനും അമ്മയ്ക്കും അവർ ചെയ്യുന്ന കഷ്ടപ്പാടിന്റെ വേദന മറക്കാൻ മക്കളുടെ സ്നേഹം മാത്രം മതിയാകും 😢👨‍👩‍👧‍👧

  • @swathykurup8103
    @swathykurup8103 2 роки тому +11

    ഇതുപോലൊരു മോനെ കിട്ടിയ അമ്മയ്ക്കും അച്ഛനും എന്റെ വക ഒരു ബിഗ് സല്യൂട്ട്,ഞാനും ഒരു അമ്മയാകാൻ തയാറെടുപ്പിലാണ്, ഇപ്പോൾ 5month ആയി, പ്രാർത്ഥന കാണണേ, 🙏ഒപ്പം ഉണ്ടാകും, ഫുൾ സപ്പോർട്ടോടെ 👍നല്ല ആശയങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു 👍🌹🌹

  • @haseenahassi3331
    @haseenahassi3331 2 роки тому +38

    കണ്ണ് നിറഞ്ഞു പോയി നമ്മുടെയെല്ലാം അച്ഛൻ മാരും ഇങ്ങനെ തന്നെ യല്ലേ പാവം

  • @devussvlogs5576
    @devussvlogs5576 2 роки тому +5

    അച്ഛനോട് ഇങ്ങനെയുള്ള മക്കൾ ഒരുപാട് ഉണ്ട്... ഞാൻ അച്ഛനില്ലാതെ വളർന്നതാണ്... അച്ഛൻ ചെറുപ്പത്തിലേ മരിച്ചുപോയി... എനിക്കൊരു മകളാണുള്ളത്.. ഞാനെന്റെ മകളെ തീരെ കുഞ്ഞിലേ തന്നെ എന്നക്കാളും അച്ഛനെ സ്‌നേഹിക്കാനാണ് പഠിപ്പിച്ചിട്ടുള്ളത് അച്ഛൻ ചെയ്തകാര്യങ്ങളും അച്ഛന്റെ കഷ്ടപ്പാടും എല്ലാം മോളോട് പറഞ്ഞു മനസിലാക്കി കൊടുത്തിട്ടുണ്ട്.. എന്നും അച്ഛനോട് തന്നെയാണ് കൂടുതൽ ഇഷ്ട്ടവും.... ഞാനതിൽ അഭിമാനിക്കുന്നു..... അമ്മയാണ് അച്ഛനെ മക്കൾക്കു മനസിലാക്കികൊടുക്കേണ്ടത് ..... അത് തീരെ ചെറുപ്പം മുതിലെ വേണം 🙏🏻🙏🏻🙏🏻

  • @deepavishnudev2659
    @deepavishnudev2659 Рік тому +8

    എല്ലാ വിഡിയോസും ഇപ്പോഴത്തെ മനുഷ്യർക്കുള്ള msg ആണ് 🙏🙏🙏

  • @lukkuman809
    @lukkuman809 2 роки тому +14

    അല്ലേലും ഇന്നത്തെ കാലത്ത് അച്ഛന്റെ വില ആരും മനസിലാക്കുന്നില്ല, എല്ലാവർക്കും അമ്മയെ മതി.

  • @ramyashaji1009
    @ramyashaji1009 2 роки тому +10

    ശരിക്കും കണ്ണു നിറഞ്ഞു.

  • @meenuslifestyle9371
    @meenuslifestyle9371 2 роки тому +6

    നിങ്ങളുടെ ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട്.എല്ലാം ഒന്നിനൊന്നു മെച്ചം ആണ്. പല വീഡിയോസ് കണ്ടിട്ടു കണ്ണുനിറഞ്ഞു പോയിട്ടുണ്ട്. ഈ വിഡിയോ കണ്ടിട്ടു എനിക്ക് ഒരുപാട് സങ്കടം വന്നു.മക്കളെല്ലാം വീട്ടിലേക്കു വരുമ്പോ അച്ചന്മാർ കാണിക്കുന്ന ആ സ്നേഹം പറഞ്ഞറിയിക്കാൻ pattilla😔.ഇതുപോലെയൊന്നും ഒരു അൺമക്കളും പെണ്മക്കളും ആവരുത്. ഇപ്പഴും പല വീടുകളിലും ഇങ്ങനെ ok നടക്കുന്നുണ്ട്. ഇതുപോലെയുള്ള നല്ല videos ഇനിയും പ്രതീക്ഷിക്കുന്നു.👏🏻👏🏻👏🏻

  • @sindhukunnamkulath3698
    @sindhukunnamkulath3698 2 роки тому +11

    നല്ല ഒരമ്മ ❤❤❤❤

  • @sanhasanu7796
    @sanhasanu7796 2 роки тому +14

    നല്ല എപ്പിസോഡ് 😥😥😥😥😥😥അച്ഛൻ ഉപ്പ അവരുടെ സ്നേഹം കരുതൽ അത് പറഞ്ഞാൽ അറിയില്ല ഒരു തണൽ മരം ഇല്ലാതാകുമ്പോ മാത്രം ആണ് അത് എത്ര ത്തോളം തണൽ നെൽകി എന്ന് മനസ്സിൽ ആകു

  • @premamm5251
    @premamm5251 2 роки тому +31

    അച്ഛന്റെ സ്നേഹം മക്കൾക്ക് നേടിക്കൊടുക്കേണ്ടതും അച്ഛനെ മക്കൾക്ക് മഹസ്സിലാക്കിക്കൊടുക്കേണ്ടതും അമ്മമാരുടെ കടമയാണ് പടർന്നു പന്തലിച്ചു നിൽക്കുന്ന കരുത്തുറ്റ തണൽ മരമാണച്ഛൻ അതിന്റെ താഴെ തന്റെ ചിറകിന ടിയിൽ തന്നെ മക്കളെ ചേർത്തുപിടിക്കുന്ന അമ്മക്കിളിയാണമ്മ തന്റെ മക്കൾക്ക് ആ തണൽ നഷ്ടപ്പെടരുതെന്നാഗ്രഹിച്ച് ഒരു പാട് പീഡനങ്ങൾ ഏറ്റുവാങ്ങി ജീവിക്കുന്ന ഒരു പാട് അമ്മമാർ ഈ സമൂഹത്തിലുണ്ട് നിർഭാഗ്യവശാൽ തന്റെ മക്കളുടെ ഭാവിയോ അവർ അനുഭവിക്കാൻ പോവുന്ന വേദനയോ അമാനമോ ചിന്തിക്കാതെ കാമുകൻമാരേ 'ടൊപ്പം മക്കളെയും ഭർത്താവിനെയും വലിച്ചെറിഞ്ഞ് പോകുന്ന സ്ത്രീത്വത്തിനപമാനമായ അമ്മമാരും സമൂഹത്തിലുണ്ട് നൊന്തുപെറ്റ മക്കളെ കൊല്ലൻ യാതോരു മടിയുമില്ലാത്ത അമ്മമാർ അധ്വാനത്തിൽ ഉപ്പുനീരു കൊണ്ട് മക്കളുടെ ജീവിതം മധുരതരമാക്കുന്ന മഹത്തായ അച്ഛൻ മാർക്കുവേണ്ടി ഈ എപ്പിസോഡ് സമർപ്പിക്കാം ഭാവുകങ്ങ ൾ

  • @Shibikp-sf7hh
    @Shibikp-sf7hh 8 місяців тому +1

    അമ്മ സൂപ്പർ, ഇങ്ങനെ ആവണം അമ്മമാർ. അച്ഛൻ ♥️♥️♥️

  • @zainabmaryam7542
    @zainabmaryam7542 2 роки тому +17

    അവസാനം കണ്ണു നിറഞ്ഞു
    എന്റെ മക്കൾക്കു എന്നെക്കാൾ ഇഷ്ടം അവരുടെ ഉപ്പയെ ആണ്. ♥️

  • @Footballfans10.7
    @Footballfans10.7 2 роки тому +1

    സത്യമാണ് ഇത് ഞാൻ ഒരു അമ്മയാണ് ഞാൻ എപ്പോഴും ചിന്തിക്കുന്ന ഒരു കാര്യമാണ് ചെറുപ്പത്തിൽ അച്ഛൻ മാരോട് നമ്മുടെ മക്കൾ ഒക്കെ നന്നായിട്ട് സംസാരിക്കും പക്ഷേ വലുതായി കൊണ്ടിരിക്കുമ്പോൾ അവർ പിന്നീട് കാണാം അകൽച്ച സംഭവിക്കുന്നത് അങ്ങനെ എൻറെ വീട്ടിൽ ഒരിക്കലും ഉണ്ടാവാതിരിക്കട്ടെ എന്ന് ഞാൻ ഇപ്പോഴും വിചാരിക്കാറുണ്ട് ഞാൻ എപ്പോഴും എൻറെ മക്കളോട് അച്ഛൻറെ കഷ്ടപ്പാടിനെ കുറിച്ച് പറഞ്ഞു കൊടുക്കാറുണ്ട് 10 മാസം പ്രസവിച്ച കണക്ക് അമ്മമാരെക്കുറിച്ച് പറയാറുണ്ട് പക്ഷേ മക്കൾക്ക് ഒരു ജോലി ആകുന്നതുവരെ അവരെ ചൊല്ലി വേവലാതിപ്പെടുന്ന അച്ഛന്മാരെ കുറിച്ച് നമ്മൾ ചിന്തിക്കാറില്ല അവരെക്കുറിച്ച്

  • @jaseelak3620
    @jaseelak3620 2 роки тому +5

    Kannu niranju poyi.super acting and very relevant concept.👌

  • @jaseenariyas5583
    @jaseenariyas5583 2 роки тому +5

    Njn ninghalude videos adict aayipoyu

  • @dupepanda3056
    @dupepanda3056 2 роки тому +3

    Njanum oru mother an. Ennirunnalum makkal enne snehikkunnadinekkal avarude fatherine snehikkunnadan ende santhosham.

  • @PrasadPrasad-ii8me
    @PrasadPrasad-ii8me 2 роки тому +1

    Nannayirunnu

  • @mariammathew4832
    @mariammathew4832 2 роки тому +1

    Good message thank u pavam A chen😢😢👌👌🙏

  • @shahidakallingal4946
    @shahidakallingal4946 2 роки тому +3

    super story
    ningaluday alla episodum njan kanarund 😭eniyum nalla messaje ulla episode pratheekshikunnu

  • @beenat8881
    @beenat8881 2 роки тому +1

    Karanju poyi...super message😭

  • @nithasini2521
    @nithasini2521 2 роки тому +2

    Nalla oru message

  • @lakshmikutty1229
    @lakshmikutty1229 2 роки тому +3

    സൂപ്പർ വീഡിയോ 😍

  • @g.nidhin2908
    @g.nidhin2908 2 роки тому +6

    എന്റെ അച്ഛന്റെ ഒരു birthday ക്കും ഞാൻ ഇതുവരെ wish ചെയ്തിരുന്നില്ല, നേരിട്ട് സംസാരിക്കുന്നതും കുറവായിരുന്നു അത് ഇഷ്ടക്കേട് കൊണ്ടല്ല, ഞങ്ങൾ മൂന്ന് മക്കളോടും അച്ഛനും അധികം സംസാരിക്കില്ലായിരുന്നു, അങ്ങനെ വളർന്നു, ഇപ്പൊ എന്റെ അച്ഛൻ എന്നെ വിട്ടു പോയിട്ടു അഞ്ചു മാസമായി, ഞാൻ ഇപ്പൊ ഒരുപാട് miss ചെയ്യുന്നു എന്റെ അച്ഛനെ, എന്റെ അച്ഛനെ അവസാനമായിട്ടു ഒന്നും കാണാൻ കൂടി എനിക്ക് പറ്റിയില്ല 😭😭, ഇത് കണ്ടപ്പോൾ ഒരുപാട് സങ്കടമായി 😭😭😭😭

    • @samvruthaprabhu6474
      @samvruthaprabhu6474 2 роки тому

      Very correct, 😢njan ente achan marichitt 21/2 yrs aayi ipozhum miss cheyyunnu enik ente ella feelingsum parayan ammayekalum achanayirunnu ipo aa thanal illandayi😢😢

    • @Nootube-ho9jx
      @Nootube-ho9jx 2 роки тому

      Karanju kondaanu ningal ee msg type cheidad ennu manassilaayi, entem avastha yethaand ithupole okke aan😭😭😭😭 onnu koodi kaanaan athramel aaagrahichu povaan😭😭😭

    • @g.nidhin2908
      @g.nidhin2908 2 роки тому

      @@Nootube-ho9jx അച്ഛൻ മരിക്കുന്നതിനു മുൻപ് ഞാൻ എന്റെ അച്ഛനെ അവസാനമായി കണ്ടത് ആറുമാസം മുൻപാണ് അതും oru ഫങ്ക്ഷനിൽ വച്ചു oru പത്തു minute , മരിച്ചു കൊണ്ട് വന്ന ആ oru situation പോലും എനിക്ക് കാണാൻ സാധിച്ചില്ല, ഇനി ഒരിക്കലും കാണാൻ പറ്റില്ലല്ലോ എന്ന് ഓർക്കുബോൾ സഹിക്കാൻ പറ്റുന്നില്ല 😭😭, ചില സമയത്തു കുഞ്ഞുകുട്ടികൾ അച്ഛനെ കാണണമെന്ന് വാശി പിടിച്ചു കരയുന്നപോലെ വാവിട്ടു കരയാൻ തോന്നും 😭

    • @Nootube-ho9jx
      @Nootube-ho9jx 2 роки тому

      @@g.nidhin2908 vishamikkathedo ini achanu vendi prarthikyaam athe cheyyanulloo kannullappol ariyilla kanninte kaazcha ennu paranjhad pole aan ithum. Ammayepole allengil ammayekkaal kooduthal achane nammalil palarum manassilaakkiyilla aakkaan shramichittilla ennathaan sathyam pala makkalkkkum amma paranjju oormappeduthikpdukkenda oru vekthi maathram aan achan ee njhan ulppede onnukoode kandirunnengil ennu mattendinekkaalum aagrahikyunnund innu angane oru vidhi oru makkalkkum varaathirikyatte elllaa makkalum achante sneham koode manassilaakkaan kazhiyatte achante sthanam aavishyam maathram nadathitharaanulla oraalinted aavaathirikkayatte. Enik ente vappa ithramel priyappettathaaayirunnennu manassilaakkaaan adheham maranappedendi vannu😭😭😭😭😭😭

    • @g.nidhin2908
      @g.nidhin2908 2 роки тому +1

      @@Nootube-ho9jx ok dear

  • @salu3135
    @salu3135 Рік тому

    നല്ല മെസ്സേജ് ഉള്ള വീഡിയോ ഇട്ട മോനും കുടുംബത്തിനും നന്ദി

  • @savithavshenoy1019
    @savithavshenoy1019 2 роки тому

    Super vedio love you amma love you acha engane venam ammamar heart touching vedio

  • @kelvinedwinson6654
    @kelvinedwinson6654 2 роки тому +1

    Good message 👏👏👏👏👏👏

  • @malayaliadukkala
    @malayaliadukkala 2 роки тому +1

    Really hearttouching

  • @rubybinoy1170
    @rubybinoy1170 Рік тому

    Super video .....Kannu niranjupoyi

  • @ayshamoochi5141
    @ayshamoochi5141 2 роки тому +1

    Superayitund

  • @sinutechwithme801
    @sinutechwithme801 2 роки тому +2

    Good message 👍🏻👍🏻

  • @subhak3694
    @subhak3694 2 роки тому +2

    Super...♥️♥️♥️

  • @user-qp5fx1ds8k
    @user-qp5fx1ds8k 5 місяців тому

    കണ്ണ് നനയിക്കല്ലേന്ന് പറഞ്ഞാൽ നിങ്ങൾ കേൾക്കൂല്ല.....😢

  • @jayasudhan3577
    @jayasudhan3577 2 роки тому +1

    Good. Message

  • @jilnashajijilna803
    @jilnashajijilna803 Рік тому

    കണ്ണ് നിറഞ്ഞുപോയി

  • @treesakjbindujose5581
    @treesakjbindujose5581 2 роки тому

    Super message

  • @haseenamuhammed8761
    @haseenamuhammed8761 2 роки тому +2

    Ithu kure munp kandathaanallo ❤❤

  • @SujaSuresh-xu4hj
    @SujaSuresh-xu4hj 25 днів тому

    Ente makkalkku achan koottukarananu❤

  • @renjupillai9657
    @renjupillai9657 2 роки тому

    Good message

  • @binisebastian2706
    @binisebastian2706 6 місяців тому

    Very very good

  • @lovecyjohnson1951
    @lovecyjohnson1951 2 роки тому +3

    Good message👍

    • @rekhavinod5167
      @rekhavinod5167 2 роки тому

      ഫട്ഗഗദ്ബ്, സ്ബോൾഴസ്ജ്ജ്സ്‌ടി സ്ഗഡ്ജ് ഹധ്, ok യസ് നഹ്സ്ജ്ഹ്ഹ്

  • @sanjaysanal3177
    @sanjaysanal3177 2 роки тому +2

    Super

  • @vinojvinojpariyaram4140
    @vinojvinojpariyaram4140 2 роки тому

    പൊളിച്ചു 👍👍👍👍

  • @chandravallypv16
    @chandravallypv16 2 роки тому +3

    കരഞ്ഞു പോയി very gud msg

  • @akku8341
    @akku8341 2 роки тому

    അമ്മേ കരയിപ്പിച്ചു കളഞ്ഞല്ലോ ...❤️👍

  • @geethavalathur7677
    @geethavalathur7677 2 роки тому

    Nalla amma,,,,,🙏😃

  • @rubinahusein3111
    @rubinahusein3111 2 роки тому +1

    Karayippichu.... നല്ലോരു അമ്മ...

  • @AkkusNest
    @AkkusNest 2 роки тому

    Adipoli video 👏👏👏 ennatha kaalatha orupad per kandirikenda video 👏 oro ammayum ethu pole paraju kodukanam kutykalku achanta Vila 👍👍👍

  • @achammachittinappilly4884
    @achammachittinappilly4884 Рік тому

    നല്ല അമ്മ.

  • @parvathyajay9113
    @parvathyajay9113 2 роки тому +3

    👌👌👌

  • @vijayakumariamma4065
    @vijayakumariamma4065 5 місяців тому

    Makkal achane snehikkanam parathiparayathe samgadam purathukanikkatha achan🙏🙏

  • @sangeethanair6882
    @sangeethanair6882 2 роки тому +1

    സങ്കടം തോന്നി പോയി പാവം അച്ഛൻ

  • @anithasubeesh599
    @anithasubeesh599 2 роки тому

    Paavam achan.

  • @mubeenamubi8009
    @mubeenamubi8009 2 роки тому +2

    Correct🥰👍

    • @rejanimolk.j1699
      @rejanimolk.j1699 2 роки тому

      Cheetha kochan ammaye manasilakkiyathupole achanem snehikkathathenthe

  • @rohiniminish4298
    @rohiniminish4298 2 роки тому +1

    Ellarudeyum manassil thattunna video...😢😢😢

  • @vargesevjosephv
    @vargesevjosephv 2 роки тому +1

    മനോഹരം 🌹🌹

  • @rajalakshmimr1080
    @rajalakshmimr1080 2 роки тому

    Nammalu athra valuthu aayalum nammude nalla kaalam athu achan aamma uppapol aaanu ....🤗🤗🤗

  • @Neeraja_182
    @Neeraja_182 Місяць тому

    എന്റെ അച്ഛനും ഇത് പോലെയാ ഒന്നും പറയാതെ എല്ലാം ചെയ്തു തരും 🥺പക്ഷെ അച്ഛൻ ഇപ്പോ ഇല്ല🥺🙂 🥺

  • @shoukkathshoukkath5890
    @shoukkathshoukkath5890 Рік тому

    👍👍

  • @vijijayarajan9203
    @vijijayarajan9203 2 роки тому +3

    🙏🏻🙏🏻🙏🏻🙏🏻👍

  • @saleemismail6687
    @saleemismail6687 2 роки тому +1

    Spr vlog

  • @vijaykalarickal8431
    @vijaykalarickal8431 2 роки тому

    Acchan aanu thaaram👏💐💐🙏🙏

  • @dr.sandhyas5899
    @dr.sandhyas5899 2 роки тому +1

    Nalla message. Heart touching video anu.achane sharikum miss chayunnu. Ente best friend ayirunnu achan.

  • @AyishaIyyammadakkal-zh6kd
    @AyishaIyyammadakkal-zh6kd 3 місяці тому

    അച്ചൻ.എവിടെ.എന്ന്.ചേദിക്കാത്ത്.പാവം.അച്ചൻ.

  • @fathimarizvana
    @fathimarizvana Рік тому

    പാവം അച്ഛൻ 😭

  • @rajanipt3847
    @rajanipt3847 2 роки тому +2

    Enikk achanilla😞

  • @shemy5409
    @shemy5409 2 роки тому +4

    ഉപ്പയുടെ സ്നേഹം അറിഞ്ഞിട്ടില്ല...ഒരുപാട് സങ്കടം വന്നു കണ്ടപ്പോ..

  • @sreedharannambiar8179
    @sreedharannambiar8179 Рік тому

    I love my father Sruthi from kannur at thillenkkeri

  • @adithyananugraha4230
    @adithyananugraha4230 2 роки тому

    പാവം അച്ഛൻ

  • @aslinsgkworld9331
    @aslinsgkworld9331 2 роки тому +4

    എവിടെയോ കണ്ട പോലെ 👍👍

  • @finusichu1347
    @finusichu1347 2 роки тому

    Ente uppayanu ente ellam

  • @mzentertainment641
    @mzentertainment641 Рік тому

    I remember my mother

  • @alfiafsal6095
    @alfiafsal6095 2 роки тому

    Aunty evidaya ningade place

  • @oggyaliyanff5097
    @oggyaliyanff5097 Рік тому

    Achan snehathinte oru sagaram aanu.

  • @fathimafarsana8592
    @fathimafarsana8592 Рік тому

    Ea video kandapo kann niranj poyi ente uppa koodeyilla

  • @alfiafsal6095
    @alfiafsal6095 2 роки тому

    Enikku snehikkan ammayum illa.snehikkan ulla achanu snehavum illla.athanu ente life

  • @devikadevuzzz7118
    @devikadevuzzz7118 Рік тому

    😭kanil ninnu vellam vizathe ithu kandu thiraan kaziyilaaa😭😭😭

  • @rekhasunilsunil9317
    @rekhasunilsunil9317 Рік тому

    👍👍👍👍👍

  • @aju2433
    @aju2433 2 роки тому +5

    ചാനലിന്റെ പേര് മാറ്റണ്ടേ.അമ്മയും മക്കളും അല്ലല്ലോ,അച്ഛനും ഇല്ലേ ഇതിൽ😊.ചാനലിന്റെ പേരിലും അച്ഛന് സ്ഥാനം വേണ്ടേ.

    • @ammayummakkalum5604
      @ammayummakkalum5604  2 роки тому +2

      ഈ ഒരു name എല്ലാവരിലും പതിഞ്ഞു പോയി ഇനി മാറ്റിയാൽ അത്‌ ചാനലിനെ ബാധിക്കും.. അതുകൊണ്ടാ

  • @karthikaanair1774
    @karthikaanair1774 2 роки тому

    I love you 💕 dad

  • @rafeekrafeek806
    @rafeekrafeek806 2 роки тому

    I is good

  • @michooz
    @michooz 2 роки тому

    Ente poochante perum billi enna😺

  • @vamosargentina10
    @vamosargentina10 2 роки тому

    😢😢

  • @Insta_reels687
    @Insta_reels687 2 роки тому +4

    First 😍❤️
    Pin cheyyo 🥺

  • @beenarajbnk2081
    @beenarajbnk2081 3 місяці тому

    Ente.veetil.aadyam.achanavagar

  • @lakshmishahul9485
    @lakshmishahul9485 2 роки тому

    Video kandapo karanju poyi

  • @Najmal353
    @Najmal353 2 роки тому

    😭😭

  • @jaseenariyas5583
    @jaseenariyas5583 2 роки тому +2

    Ith kure Mumb iteenele

  • @syamasdreamland414
    @syamasdreamland414 2 роки тому

    Airportil vachu pokannaram ente makal achaneyanu kettipidichu yatra paranjathu evide achanu tharam

  • @kunjuzz9286
    @kunjuzz9286 2 роки тому

    Achan ullavrk ariyilla achante villa illarthvrku mathrame ariu 🥺🥺😢😢

  • @muhammedhadihadi3876
    @muhammedhadihadi3876 2 роки тому +4

    ഈ വീഡിയോ ഇതിന്റ മുബ് എപ്പോyakilum യുട്യൂബിൽഇടിരുന്നോ

  • @rekhasunil820
    @rekhasunil820 2 роки тому

    😭😭😭😭😭😭

  • @jaseenariyas5583
    @jaseenariyas5583 2 роки тому +2

    Almaden samsaram super

  • @sasikumarkumar4856
    @sasikumarkumar4856 2 роки тому +1

    Ammayumakkalum oru mathreka aavatte nammalude veettil

  • @crazyvlogs4371
    @crazyvlogs4371 2 роки тому

    ഒരുപാടു ഇഷ്ട്ടമായിരുന്നു പക്ഷെ അധികകാലം കൂടെയുണ്ടായില്ല 😞😞😞

  • @beenakp6558
    @beenakp6558 2 роки тому

    Achan eppazhum black shirtilanello, pavam

  • @AR-zz8zt
    @AR-zz8zt 2 роки тому

    😥