ഇന്ത്യയുടെ വളർച്ചയിൽ അമേരിക്കയ്ക്ക് അനാവശ്യ ആശങ്കയോ ? INDIA AMERICA RELATIONS

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 50

  • @prasannanmc
    @prasannanmc 2 місяці тому +19

    ട്രംപ് തന്നെ വിജയിക്കണം. അതാണ് ഭാരതത്തിന് നല്ലത്.

  • @TatwamayiNews
    @TatwamayiNews  2 місяці тому +6

    ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം !

    Pls Join Our WhatsApp Group bit.ly/37IQn5O

    Pls Join Our Telegram Group t.me/tatwamayi
    Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i

  • @akm2974
    @akm2974 2 місяці тому +10

    ഇടപെടണം ഇപ്പോൾ ഇന്ത്യ അമേരിക്കൻ ഇലക്ഷനിൽ ഇന്ത്യയോട് ചെയ്ത പോലെ തിരിച്ചങ്ങോട്ടും പാര പണിയണം.

  • @jjohn6339
    @jjohn6339 2 місяці тому +2

    Our countries should be strong allies , we should iron out the differences, but India should become stronger for the friendship to realize it's full potential.

  • @Subeesh-v4q
    @Subeesh-v4q 2 місяці тому +9

    അമേരിക്കയ്ക്ക് പണി കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

    • @SubinS-i1s
      @SubinS-i1s 2 місяці тому

      അത് കിട്ടിക്കൊണ്ടിരിക്കുന്നതുകൊണ്ടാണ് ഈ ചെറ്റത്തരം കാണിക്കുന്നേ

  • @binoypc6846
    @binoypc6846 2 місяці тому +12

    ചന്ദ്രയാൻ മൂന്ന് വിജയമായതോടെ അമേരിക്ക ഭയത്തിലാണ്.ഒരു യുദ്ധം ഉണ്ടായാൽ ഇന്ത്യൻ മിസൈൽ വാഷിംഗ്ടൺ ഡിസി വരെ എത്തുമെന്ന് അവർ കണക്ക് കൂട്ടുന്നു.ഉത്തരകൊറിയയെ അമേരിക്ക ഭയക്കുന്നതും മിസൈൽ പേടിയാൽ ആണല്ലോ.

    • @AmmuSiby-c1u
      @AmmuSiby-c1u 2 місяці тому +2

      Iyaal etho swapna lokathaa...Ithupole ulla thallukal parayaan iniyum manushyar undallo...

    • @AnupAN-ys6nh
      @AnupAN-ys6nh 2 місяці тому

      ​@@AmmuSiby-c1uBismayam 😂

    • @sivadasst2076
      @sivadasst2076 2 місяці тому

      നല്ല കണ്ടുപിടുത്തം

  • @AshishPRooth
    @AshishPRooth Місяць тому +1

    റഷ്യയും ആയി ഇന്ത്യയുടെ ആത്മ ബന്ധം അമേരിക്കക്ക് സുഖിക്കുന്നില്ല.. മാത്രമല്ല അമേരിക്കൻ ഡോളർ ഇന്ത്യ ഉപേക്ഷിക്കുന്നു...

  • @manicpcpmani8974
    @manicpcpmani8974 2 місяці тому +1

    അമേരിക്ക ആരു ഭരിച്ചാലും അവരുട തീരുമാനങ്ങൾ cia ആണ് തീരുമാനിക്കുന്നത് trumb വന്നാലും പ്രത്യേകിച്ച് ഗുണമൊന്നു മില്ല

  • @girishgiri3534
    @girishgiri3534 2 місяці тому +1

    ട്രംപ് ഉറപ്പായിട്ടും ജയിക്കും.

    • @girishgiri3534
      @girishgiri3534 2 місяці тому +1

      ഇന്ത്യ ഇടപെട്ടായാലും വിജയിപ്പിക്കണം

  • @chandramohanannv8685
    @chandramohanannv8685 2 місяці тому

    🕉️us. നേ. ഒരു അജ്ഞാത ശക്തി നിയന്ദ്രിക്കുന്നുണ്ടോ. (?)🌹ചിന്തി ക്കേണ്ടി യിരിക്കുന്നു 🦊

  • @thilakanim1902
    @thilakanim1902 2 місяці тому +6

    India GDP now 4th position
    India GDP this year last will be 3rd position.

    • @bennyjohn847
      @bennyjohn847 2 місяці тому

      രണ്ടാം സ്ഥാനത്തുള്ള ആളും മൂന്നാം സ്ഥാനവും തമ്മിലുള്ള വ്യത്യാസം എത്രയാണെന്ന് അറിയാമോ

  • @girishgiri3534
    @girishgiri3534 2 місяці тому +2

    ചതിയനാണ്ബൈടൺ.

    • @-pgirish
      @-pgirish Місяць тому

      Like കിണ്ടി സഖ്യം

  • @Vlog67245
    @Vlog67245 2 місяці тому

    ഒരിക്കലും ഇന്ത്യ അമേരിക്ക ശത്രുത ഉണ്ടാകില്ല

  • @Citizen.380
    @Citizen.380 2 місяці тому

    ഇന്ത്യയും അമേരിക്കയും ആയുധ കൈമാറ്റ കരാറിൽ ഒപ്പു വച്ചതറിഞ്ഞില്ല അല്ലേ 😂

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 2 місяці тому

    ഇന്ത്യ അല്ല. ഇന്ത്യയിൽ കോർപ്പറേറ്റ് കൾ അംബാനി, അദാനി മാർ വളരുന്നു.

    • @satheesankrishnan4831
      @satheesankrishnan4831 2 місяці тому

      പൊട്ടാ കോർപ്പറേറ്റുകൾ ഇല്ലെങ്കിൽ രാജ്യം ഇല്ല... കമ്യൂണിസ്റ്റുകാരൻ പറയുന്നത് കേട്ടിട്ട് എന്തെങ്കിലും പറയരുത് നേടിയെടുത്ത വിദ്യാഭ്യാസം കൊണ്ട് ആലോചിക്കു... പണ്ടൊക്കെ ടാറ്റ ബിർള ഡാൽമിയ ഗോയങ്ക ... അവർ വളരുക തന്നെ വേണം ഒരു രാജ്യത്തിന് വളർച്ച വേണമെങ്കിൽ... ഈ പറയുന്നവൻ ഒക്കെ ഇവരിൽനിന്നും സഹായം കൈപ്പറ്റുന്നവർ അല്ല എന്നാണോ നിങ്ങൾ വിചാരിക്കുന്നത്😂😂

    • @vinayachandranoc5550
      @vinayachandranoc5550 2 місяці тому +4

      When did DHIRUBHAI AMBANI grow?
      During CONGRESS period.
      When did ADANI start his business?
      In 1982?
      Which party ruled INDIA during those period?
      INC.
      India is growing. That is why INDIAN GDP reached 4 trillion USD.
      Unfortunately some anti nationals cannot digest this as they cannot carry out their nefarious designs.

    • @mayanrjanandhu5046
      @mayanrjanandhu5046 2 місяці тому

      അന്തം കമ്മി വന്നല്ലോ ഇക്കണോമിക്സിന്റെ എബിസിഡി അറിയാതെ നമ്മളെ പറ്റിക്കാൻ ഉള്ള സായിപ്പിന്റെ സർവ്വേ കണ്ട് വിശ്വസിച്ചു വരുന്ന മണ്ടന്മാർ കമ്പനികൾ വളരാതെ ഒരു രാജ്യവും ജനതയും വളർന്നിട്ടില്ല

    • @cksunil233
      @cksunil233 2 місяці тому +4

      What's is ur problem. Corporate is part of national gdp growth and they provide employment to millions and paying tax to the exchequer.
      If Corporates in USA, Europe or china grows, u don't have any problem. Cultivate some patriotism and learn to love the country u live in. Don't be a Pappu.😮😮

    • @sunilkumar-p5v9d
      @sunilkumar-p5v9d 2 місяці тому

      .​​@@cksunil233ദെ അങ്ങട് കൊട് ദ്ദേഹം... ഇപ്പൊ ശര്യാക്കി തരും.
      😅...
      എല്ലാവരെയും ഓടീ... ശ്.. രൻ ആക്കി അരും.😂

  • @DineshanD-hu2us
    @DineshanD-hu2us Місяць тому

    ഇന്ത്യ അമേരിക്കയെക്കാൾ മുന്നിൽ എത്തും

  • @DineshanD-hu2us
    @DineshanD-hu2us Місяць тому

    അമേരിക്കയാ ഇശ്രയേലും ശത്രുതയിലാക്കും പിന്നെ അമേരിക്ക അശുവാകു