ഇരുലോക സയ്യിദ് | സ്റ്റാറ്റസിലൂടെ വൈറലായ പാട്ട് നിങ്ങളിലേക്ക് | Nafin Meppadi | Misbah Vettichira

Поділитися
Вставка
  • Опубліковано 1 жов 2024
  • ▌🔸🔸🔸🔸🔸 🔸🔸🔸🔸🔸 ▌
    🔸 Lyrics: Hafiz Ahmad Muaz Kumbra, CM Kutty Vettichira
    🔸 Singers: Nafin Meppadi,Misbah Vettichira
    🔸 Direction: Adnan saqafi al nashathi kolikkal
    🔸 Producer: jamees Naeemi al nashathi thalapuza
    🔸 Marketing: Abu Farhan Media
    🔸 Camera: Fasal Bava Mundamparamba
    🔸 Edit: Mufazzil Panakkad
    🔸 Tittile&Dezign: Lukman Manoor
    🔸 Special Thanks:
    Rashid KTR, Jaseem Farhan Olavattoor, Mehfil Media, Abu Farhan Media Promoters, Team Ishal Mahabba, Team Mehfil Madeena
    🔸 FeedBack:
    👇👇 Click to Watch More videos 👇👇
    👉അസർ മുല്ല | മനസ്സകം കീഴടക്കിയ കുഞ്ഞു ഗായകൻ
    • അസർ മുല്ല | മനസ്സകം കീ...
    👉ത്വയ്‌ബ സ്നേഹ മരം│മൻസൂർ കിളിനിക്കോട് ഫാദി കൂട്ടുകെട്ട്
    • ഫാദിയാണ് ഇപ്പോതാരം│ത്വ...
    👉യാത്രകളില്‍ ആസ്വദിക്കാവുന്ന തിരഞ്ഞെടുത്ത അടിപൊളി മദ്ഹ് ഗാനങ്ങള്‍
    • യാത്രകളില്‍ ആസ്വദിക്കാ...
    👉കേൾക്കാൻ ആഗ്രഹിച്ച ആ പഴയ ഇമ്പമുള്ള നബി(സ്വ) പ്രണയ പ്പാട്ടുകൾ കോർത്തിണക്കി ഒരു മാഷപ്പ്
    • കേൾക്കാൻ ആഗ്രഹിച്ച ആ പ...
    👉മനസ്സിനെ മദീനയിലേക്ക് മാടി വിളിച്ച മാസ്മരിക മാഷപ്പ്
    • മനസ്സിനെ മദീനയിലേക്ക് ...
    👉കണ്ണ് നനയാതെ ഈ ഗാനം കേൾക്കാനാവില്ല
    • കണ്ണ് നനയാതെ ഈ ഗാനം കേ...
    ഞങ്ങളുടെ എല്ലാ സബ്സ്ക്രൈബേസിനും സപ്പോർട്ടെസിനും ഒരുപാട് നന്ദിയും കടപ്പാടും ടീം Abu Farhan Media അറീക്കുന്നു..
    👉Lets Connect
    ◄Instagram
    ...
    ◄Facebook
    Abu Farhan Media
    ◄Media Admin info:
    00919946012826
    (Jaseem Farhan Olavattoor)
    00919847525408
    (Rashid KTR)
    ►My Associated Channel Link
    -- / mehfilmedia
    💖 😊 Please do Subscribe and Hit the Bell 🔔icon to support our efforts and to receive all new video Notifications..💖 😊
    / @abufarhanmedia
    ►Hash Tags:-
    #abufarhanmedia #abufarhanmedianewsong #abufarhanmedialatestsong
    #IslamicSongs #MadhSongs #LatestIslamic #Islamic#islamicSong2023 #NewIslamicSong #MadhSong #MalayalamIslamicSong #MadhSong2023#IslamicSong #MalayalamSong #Malayalam #NewMalayalamSong #Muslim #NewSong #abufarhanmediahitalbum #ashkersong
    ► Keywords:-
    madh songs,latest madh songs,islamic songs,latest islamic songs 2023,islamic song,new madh song,new malayalam islamic song

КОМЕНТАРІ • 154

  • @NafinMeppadiOfficial
    @NafinMeppadiOfficial Рік тому +19

    മനുഷ്യസ്നേഹത്തിന്റെ
    അലിവും കനിവും ആത്മാവിന്റെ ഭാവോജ്വലതയാക്കി കാരുണ്യത്തിന്റെ തെളിനീരുറഒഴുക്കിയ ആദരനബിയുടെ തിരുമദ്ഹ് ഈ പരിശുദ്ധ റബീഉൽ അവ്വലിൽ പ്രിയ സുഹൃത്ത് misbah vettichira യോടപ്പം നിങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കാൻ പറ്റിയതിൽ ഒരുപാട് സന്തോഷമുണ്ട് الحمد لله.
    മാത്രമല്ല hafiz ahmad muaz kumbra ,cm kutty vettichira എന്നിവരുടെ തൂലികയിലൂടെ ജന്മം എടുത്ത ഈ പ്രകീർത്തനത്തിന് അതിയായ പ്രേരണ നൽകിയ വന്ദ്യരായ എന്റെ ഉസ്താദ് Masoor saqafi jeelani ഉസ്താദിനും കോഡിനേറ്ററും പ്രിയ സുഹൃത്തുമായ shamil melattur , adnan saqafi ഉസ്താദ് jamees Naeemi thalapuza, പ്രിയ സുഹൃത്ത് rabeeh muheeni kattippara Shibili yaron, hafiz sinan parambilbazar എന്നിങ്ങനെ തുടങ്ങി മറ്റു അണിയറ പ്രവർത്തകർ എന്നിവർക്ക് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി അറിയിക്കുന്നതോടൊപ്പം ഈ മദ്ഹ് നിങ്ങൾക്കു മുമ്പിൽ എന്നും ഇമ്പമുള്ളതും പ്രിയപ്പെട്ടതുമാക്കട്ടെ എന്ന് ദുആ ചെയ്യുകയും ചെയ്യുന്നു.
    ഇനിയും ഇതുപോലെ ഒരുപാട് മദ്ഹുകൾ പാടാനും
    അവതരിപ്പിക്കാനും
    നാഥൻ തൗഫീഖ് തരട്ടെ
    ദുആ വസിയ്യതോടെ
    ❣️𝙽𝚊𝚏𝚒𝚗 𝚖𝚎𝚙𝚙𝚊𝚍𝚒❣️

    • @MH_Me-dia
      @MH_Me-dia Рік тому

      ❤😘

    • @MH_Me-dia
      @MH_Me-dia Рік тому

      ❤😘

    • @shahin3245
      @shahin3245 Рік тому +1

    • @AbdulJaleel-se7km
      @AbdulJaleel-se7km Рік тому +3

      ഞാൻ നിങ്ങളെ ഒരു വലിയ ഫാൻ ആണ്‌ ട്ടോ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻😍

    • @pathu___x____
      @pathu___x____ Рік тому +1

      Ameen.....🤲🏻🤍

  • @MH_Me-dia
    @MH_Me-dia Рік тому +25

    ഞങ്ങളുടെ ആദ്യത്തെ song ആണ്. Insha allah ഇനിയും madh ഇറക്കാൻ ഉദ്ദേശിക്കുന്നുണ്ട്. അള്ളാഹു തൗഫീഖ് നൽകട്ടെ

  • @Jafarmeppadi-fy5fl
    @Jafarmeppadi-fy5fl Рік тому +5

    മേപ്പാടിയുടെ അഭിമാന ശബ്ദം
    ഞങ്ങളെ🔥🔥nafin meppadi 🔥🔥🔥🔥🔥 beautiful voice nafin usthaa 💖💖

  • @ahadhasherin9698
    @ahadhasherin9698 Рік тому +4

    ماشا الله تبارك الله الله بركاته cheyyatte اامين يارب العالمين 🤲 🤲 💞 🤲💞 محمد علي

  • @sanidhacbanu9028
    @sanidhacbanu9028 Рік тому +3

    Adipoli rand perum padiyad 🥰🥰polichu 😍🤩mashallah

  • @ShifanaHadiya-st4rz
    @ShifanaHadiya-st4rz Рік тому +2

    Nafin ഉസ്താദിനെ ഒരുപാട് ഇഷ്ടം 🥰🥰🥰🥰😍

  • @മുഹമ്മദ്ഷമീം-വ2ല

    Mashallah super song
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤️‍🔥❤️‍🔥

  • @Anwar_Sadath_Parappu_
    @Anwar_Sadath_Parappu_ Рік тому +5

    അല്പം കേട്ട് പോകാൻ വന്നദാ ഇദ് മുഴുവനും ഇരിത്തീ കേൾപ്പിച്ച് ❤️

  • @AbdulJaleel-se7km
    @AbdulJaleel-se7km Рік тому +10

    മാഷല്ലാഹ്....🤍 കണ്ണൂർ വെച്ച് നടന്ന ഒരു പരിപാടിയിലാണ് "നാഫിൻ മേപ്പാടി " വ്യക്തിത്വത്തെ ഞാൻ ആദ്യമായി കാണുന്നത് അങ്ങനെ അദ്ദേഹം പാടാൻ തുടങ്ങിത് ആദ്യം തന്നെ വളരെ ഫീലിംഗ് നിറഞ്ഞ മദ്ഹ്കൾ ആയിരുന്നു അദ്ദേഹത്തിന്റെ ശബ്ദം എന്റെ മനസ്സിൽ ഇടം പിടിച്ചു പിന്നീട് അദ്ദേഹം അവസാനം പാടിയ നശീദ ഒരു രക്ഷയും ഇല്ലാത്തതായിരുന്നു ഇതൊക്കെ കേട്ടപ്പോൾ അദ്ദേഹത്തെ പരിചയപ്പെടാൻ തോന്നി വേദിയിൽ നിന്ന് അദ്ദേഹം ഇറങ്ങി ഞാൻ അങ്ങോട്ട് പോയി പരിചയപ്പെട്ടു. വളരെ താഴ്മതയോടെയും പുഞ്ചിരിയും കൊണ്ടുള്ള സംസാരം. അദ്ദേഹത്തോട് സംസാരിച്ചപ്പോൾ
    നാഫിൻ മേപ്പാടി എന്ന വ്യക്തിത്വവും എന്നെ മനസ്സിൽ ഇടംപിടിച്ചു 😍 എന്തൊരു ഭംഗിയാണ് അദ്ദേഹത്തിന്റെ ശബ്ദം mashallah നാഥൻ ഇനിയും ഉയർച്ച കൊടുക്കട്ടെ
    ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Shameershammer-bt9pp
    @Shameershammer-bt9pp Рік тому +2

    എല്ലാവരെയും സ്റ്റാറ്റസിലൂടെ ഈ പാട്ട് കേൾക്കുമ്പോൾ ചെറിയ ഒരു തിരക്കിൽ ആയിരുന്നു പാടിയത് nafin meppadi ആണ്‌ എന്ന് കൂടി കണ്ടപ്പോൾ ഒന്നും നോക്കീല ഒരു വട്ടമെങ്കിലും ഫുൾ കേൾക്കണം എന്ന് വിചാരിച്ചു വന്നതാ ഇത് ഇപ്പോ എത്ര വട്ടം കേട്ടു എന്ന് ഒരു ഓർമയും ഇല്ല അത്രക്കും ഇഷ്ട്ടായി 😍😍😍😍

  • @Nafihnafinafihmoonadi-ie9tw
    @Nafihnafinafihmoonadi-ie9tw Рік тому +5

    Masha alla misbu

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 5 місяців тому +1

    കണ്ടിട്ട് പോയവർ ഒരു ലൈക് കൂടി അടിച്ചിട്ട് പോവ്...മുത്ത് ഹബീബിനെ കുറിച്ചുള്ള പാട്ട് ആണ് 😢❤❤❤❤❤❤

  • @Kasaragodshop
    @Kasaragodshop 10 місяців тому +3

    Nafin meppadi ❤❤❤❤❤

  • @Haseebedakkara
    @Haseebedakkara 9 місяців тому +1

    നാഫിൻ ഉസ്താദിനെയും മുപ്പരെ നശിദകളെ പറ്റിയും കുറെ എന്റെ കൂട്ടുകാർ paranju👍🏻കേട്ടിട്ടുണ്ട് പക്ഷെ ആളെ പാട്ട് ഇപ്പോൾ ആണ് കേൾക്കുന്നത്. സത്യം പറഞ്ഞാൽ ഇത് കേൾക്കാതെ ഒരു ദിവസവും എന്റെയും എന്റെ ഉമ്മയുടെയും ജീവിതത്തിൽ ഇല്ല 🥹🥹🥹 ഈ അടുത്ത് നാടിന്റെ അടുത്ത് പരിപാടിക്ക് വന്നിരുന്നു എന്ന് പറഞ്ഞു കേട്ടു പക്ഷെ ദറസിൽ ആയത് കൊണ്ട് കാണാൻ പറ്റിയില്ല inshallah ഒരു നേരിൽ കാണാൻ ആഗ്രഹം ഉണ്ട് അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @لزينحنايبنتباسط

    Mashllah Both of them have good voice Mashllah 🤍 love from uae 🇰🇼

  • @لزينحنايبنتباسط

    لا أعرف لغة لكني أحب هذه الأغنية 💫 love from uae 🇰🇼🇰🇼🇰🇼

  • @thasniansad7153
    @thasniansad7153 Рік тому +1

    മാഷാ അല്ലാഹ്❤ ഇന്റെ മോളെ കൂടെ പഠിച്ച മോൾടെ brother ആണ്

  • @BaadIraVlogs
    @BaadIraVlogs Рік тому +7

    രണ്ടു പേരും നന്നായി പാടി .മാഷല്ലാഹ്‌ നാഫി മോൻ ❤❤
    റസൂലുള്ളാന്റെ ചാരത്തണയാൻ വിധിയേകണേ അല്ലാഹ് 😢😢🤲🏻🤲🏻🤲🏻

    • @NafinMeppadiOfficial
      @NafinMeppadiOfficial Рік тому

      ❣️

    • @LameyaPk
      @LameyaPk Рік тому +1

      ഈ ഗാനത്തിന് അതുല്യമില്ലാത്ത ശബ്ദത്തിനുടമയാണ് NAFIN USTHAD 🥰🥰🥰🥰

    • @MADHMEDIA-b2y
      @MADHMEDIA-b2y Рік тому

    • @MADHMEDIA-so1mz
      @MADHMEDIA-so1mz 10 місяців тому

      ​@@LameyaPk yente brokk dua cheyyanam

  • @sharafudeensharafu8331
    @sharafudeensharafu8331 Рік тому +3

    കലക്കി
    മുത്തേ 🔥🔥🔥❤️🥰🥰

  • @MADHMEDIA-b2y
    @MADHMEDIA-b2y Рік тому +2

    Nafin meppadi ❤❤❤😘😘😘

  • @aslamrmaslamrm2582
    @aslamrmaslamrm2582 11 місяців тому +2

    Nafin meppadi 😍😍😍❤️❤❤❤❤

  • @Shameershammer-bt9pp
    @Shameershammer-bt9pp Рік тому +2

    Nafin മേപ്പാടിയുടെ 3:10 മുതൽ ഉള്ള ആ സങ്കടകരമായ വരികൾ മനസിനെ പിടിച്ചുവെക്കാൻ ആകുന്നില്ല 😭😭😭

  • @SalahuSalahudheensalahu
    @SalahuSalahudheensalahu Рік тому +3

    Mashaalla Misbah usthad🔥🔥🔥 randu perum polichu👌👌👌

  • @LameyaPk
    @LameyaPk Рік тому +3

    ഞങ്ങളെയും കൂടി കരയിപ്പിച്ചല്ലോ NAFIN ഉസ്താദേ നിങ്ങൾ 🥹🥹🥹
    നിങ്ങളുടെ ഈ മനോഹര ശബ്ദം അള്ളാഹു നിലനിർത്തി തരട്ടെ 🥰🥰🥰🥰🤲🏻🤲🏻🤲🏻

  • @MotiveTeaTalk
    @MotiveTeaTalk Рік тому +1

    Masha allah🎉

  • @pathu___x____
    @pathu___x____ Рік тому +3

    Maashaallah♥️iniyum ithupole madhhukal paadaan allahu thoufeek nalkatte....🤲🏻❤️

  • @speechworld3007
    @speechworld3007 Рік тому +3

    എന്താ ആ വരികൾ

  • @Shameershammer-bt9pp
    @Shameershammer-bt9pp Рік тому +2

    Nafin ഉസ്താദ് ഓരോ വരികൾ ആലപിക്കുമ്പോളും അദ്ദേഹത്തിന്റെ ഭാവവും ശബ്ദവും ഇതിനെ മനോഹരമാക്കുകയും.... മനസ്സിൽ തട്ടിക്കുകയും ചെയ്യുന്നു 😍😍😍😍 mashallah 🥰

  • @Jafarsaqafi-nt9tc
    @Jafarsaqafi-nt9tc 11 місяців тому +2

    Nafin meppadi vere leval alle 😍😍🤍

  • @abuazhar5577
    @abuazhar5577 Рік тому +5

    മനോഹരമായ വരികൾ
    അതിമനോഹരമായ ആലാപനം
    അണിയറ ശിൽപ്പിക്കൾക്ക്
    അഭിനന്ദനങ്ങൾ

  • @sayyedmuhammadkp5235
    @sayyedmuhammadkp5235 10 місяців тому +2

    Maashaa Allah & Baarakallah
    Congratulations to Usthad Nafin Meppadi and Usthad Misbah Vettichira on the beautiful song! Kudos to Hafiz Ahmed Muaz Kumbra and CM Kutty Vettichira for the heartfelt lyrics. Brother Nafin's class in vocal delivery is truly commendable. Well done to the entire team.
    Special congratulations to the talented Usthad Nafin Meppadi! His beautiful character undoubtedly shines through, adding an extra layer of charm to the already outstanding song. Hats off to Nafin for his remarkable contribution💙

  • @sumayyarafeeq7558
    @sumayyarafeeq7558 Рік тому +2

    Mashallah 😍 adipoli😊 🖋️lyrics muhaz ustha 🎉

  • @AbdulJabbar-tc6tl
    @AbdulJabbar-tc6tl Рік тому +3

    Iniyum uyarathil ethatte

  • @ShifanaHadiya-st4rz
    @ShifanaHadiya-st4rz Рік тому

    Nafin ഉസ്താദിനെ ത്വാഹാ തങ്ങൾ ആയും കൂടെ പാടിയ ആളെ ഷാഹിൻ ബാബുക്ക ആയും ഉപമിക്കാം 🥰🥰 കാരണം അത്രയും mach ആണ്‌ ഈ രണ്ട് വോയിസ്‌ 🥰🥰🥰🥰🤍

  • @sakeenarazzak9380
    @sakeenarazzak9380 Рік тому +3

    Masha allh🤲🏻🤲🏻🤲🏻

  • @LiyafathimaLiyafathima-cu4eq
    @LiyafathimaLiyafathima-cu4eq Рік тому +2

    ഞാൻ എപ്പോഴും കേൾക്കാൻ കൊതിക്കുന്ന ഒരു ശബ്ദം ആണ്‌ എന്റെ nafi usthad 🥰🥰😍😍💞💞💞💞

  • @LameyaPk
    @LameyaPk Рік тому +1

    Nafin meppadi my favorite singer 🥰🥰🥰🥰🥰🔥🔥🔥🔥

  • @Nafihnafinafihmoonadi-ie9tw
    @Nafihnafinafihmoonadi-ie9tw Рік тому +4

    നല്ല ഫീലിംഗ് ഉള്ള ഒരു ഗാനം 👍🏻👍🏻

  • @MADHMEDIA-b2y
    @MADHMEDIA-b2y Рік тому +2

    Ummachinte nafi mon 😘😘😘❤❤❤

  • @Safarmedia666
    @Safarmedia666 Рік тому +5

    Masha allaahu

  • @shajeersaje1959
    @shajeersaje1959 Рік тому +2

    അൽഹംദലില്ലാഹ് .
    എന്റെ കുട്ടി അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ

  • @Nafihnafinafihmoonadi-ie9tw
    @Nafihnafinafihmoonadi-ie9tw Рік тому +2

    ❤️❤️❤️🥰🥰🥰🥰

  • @MADHMEDIA-b2y
    @MADHMEDIA-b2y Рік тому +1

    ഒരു ദിവസം പോലും കേൾക്കാതെ കിടക്കാൻ പറ്റുന്നില്ല മക്കളെ ഈ മദ്ഹ്

  • @muhsinaboobacker7366
    @muhsinaboobacker7366 Рік тому +2

    Naafin ❣️❣️❣️🤝

  • @Jouhar__
    @Jouhar__ Рік тому +2

    Nafin 🫶

  • @Hafiztunes
    @Hafiztunes Рік тому +2

    Ma sha allah ❤❤

  • @muhammedrashid8183
    @muhammedrashid8183 Рік тому +2

    എന്റെ കൂട്ടുക്കാരൻ മിസ്ബാഹ് വെട്ടിച്ചിറ . അള്ളാഹു ഇനിയും മുന്നേറാൻ തൗഫിഖ് നൽകട്ടെ

  • @MuhammedSinan-jc4uo
    @MuhammedSinan-jc4uo Рік тому +1

    Mashallah🎉❤🎉❤

  • @sharafudeensharafu8331
    @sharafudeensharafu8331 Рік тому +1

    മാഷാ അള്ളാ പ്രിയ സുഹൃത്ത് NAFIN MEPPADI മനോഹരമായ ആലാപനം ❤️❤️❤️❤️🥰🥰🥰🥰

  • @rasheedmonuzz2593
    @rasheedmonuzz2593 Рік тому +2

    Masha allhah ❤ അടിപൊളി
    ഇനിയും ഇതുപോലെ നല്ല വരികൾ പ്രധീക്ഷിക്കുന്നു, അണിയറ പ്രവർത്തകർക്കും പാടിയവർക്കും അഭിനന്ദനങ്ങൾ ❤🎉

  • @speechworld3007
    @speechworld3007 Рік тому +1

    Misbu💥💥💥💥💥💥

  • @rabeehmueeniofficial3006
    @rabeehmueeniofficial3006 Рік тому +6

    Mashaallah
    Dear Nafin mon & teams
    Barakallah❤

  • @ashraffazili8053
    @ashraffazili8053 Рік тому +1

    very good

  • @FathimaThasneem-dl4ix
    @FathimaThasneem-dl4ix 4 місяці тому

    Mashallah mashallah 🤲🏻🥳🥳❤❤❤❤❤

  • @murshadm1893
    @murshadm1893 Рік тому +4

    Nafin❤❤❤

  • @LiyafathimaLiyafathima-cu4eq
    @LiyafathimaLiyafathima-cu4eq Рік тому +1

    Nafi usthaa no more word's i like your beautiful voice always 😍😍😍💙💙💙💙💙💙💙

  • @speechworld3007
    @speechworld3007 Рік тому +2

    എനിക്ക് ഇഷ്ട്ടപെട്ട പാട്ടുകാരനാണ് misbbu🥰🥰🥰

  • @ShifanaHadiya-st4rz
    @ShifanaHadiya-st4rz Рік тому

    Nafin usthad 🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍

  • @mehfilmedia5795
    @mehfilmedia5795 Рік тому +1

    മനോഹരം ❤

  • @subairmeppadi432
    @subairmeppadi432 Рік тому

    ماشاءالله تبارك الله مبروك

  • @Jouhar__
    @Jouhar__ Рік тому +2

    Misbah ❤️

  • @Jouhar__
    @Jouhar__ Рік тому +1

  • @hadhisvlog8426
    @hadhisvlog8426 Рік тому +2

    ❤❤super allahu barakath cheyyattey

  • @hafizziyad1059
    @hafizziyad1059 Рік тому +2

    Masha allah ❤❤

  • @AbdulJabbar-tc6tl
    @AbdulJabbar-tc6tl Рік тому +3

    Masha allah misbah usthad ❤️❤️❤️

  • @muhsinaboobacker7366
    @muhsinaboobacker7366 Рік тому

    Masha Allah ❤❤❤

  • @MuneeMeladath
    @MuneeMeladath Рік тому

    Masha allah ❤❤

  • @_sh4zeyyyy
    @_sh4zeyyyy Рік тому

    Masha Allah

  • @SALI-p1i
    @SALI-p1i 10 місяців тому

    Masha allah 😂❤

  • @amanaamana5741
    @amanaamana5741 Рік тому

    Maa shaa allah ✨

  • @Sinan0199
    @Sinan0199 Рік тому

    ما شاء الله

  • @MADHMEDIA-so1mz
    @MADHMEDIA-so1mz 4 місяці тому

    ♥️♥️♥️♥️ nafin bro ♥️♥️♥️♥️♥️

  • @SajeerbachusSajeerbachus
    @SajeerbachusSajeerbachus Рік тому +2

    Mashallah 👍👍👍👍

  • @muhammedrashid8183
    @muhammedrashid8183 Рік тому +1

    തുടക്കം കേട്ടാൽ തന്നെ മുഴുവൻ കേട്ടുപ്പോകും❤❤

  • @moviemaniacyt1
    @moviemaniacyt1 Рік тому +4

    ❤❤❤

  • @knmedia8033
    @knmedia8033 Рік тому +4

    മിസ്ബാഹ് ഉസ്താത്

  • @shahin3245
    @shahin3245 3 місяці тому

    Nappiye❤❤❤❤

  • @adilashraf4061
    @adilashraf4061 Рік тому +2

    😍 mashallah

  • @dilshaddilshad4431
    @dilshaddilshad4431 11 місяців тому

    Mashallah 💝

  • @rashid8473
    @rashid8473 Рік тому +1

    രണ്ടു പേരും ഉഷാറായി പാടി
    Song❤️

  • @Subair-hg8vc
    @Subair-hg8vc Рік тому

    💞💞💞💞💝💝💝💝👍👍👍

  • @MADHMEDIA-b2y
    @MADHMEDIA-b2y Рік тому

    😘😘😘😘🤲🏻🤲🏻🤲🏻

  • @RufaidulAMEEN-tf6ru
    @RufaidulAMEEN-tf6ru 11 місяців тому

    Nafin🥰👌

  • @Faisal-fn8hm
    @Faisal-fn8hm Рік тому +1

    മാഷാ അള്ളാ
    സൂപ്പർ അള്ളാഹു ബർകത് ചെയ്യട്ടെ

  • @Madh_singers
    @Madh_singers 2 місяці тому

  • @ntrvocals4008
    @ntrvocals4008 Рік тому +1

    Mashaallah ❤❤❤

  • @remiasif177
    @remiasif177 Рік тому +1

    Mashallah ❤

  • @SafeeqBekal
    @SafeeqBekal Рік тому +1

    Masha Allah❤

  • @mujumaludheenkayakool9881
    @mujumaludheenkayakool9881 8 місяців тому

    ❤❤❤❤

  • @Haseebedakkara
    @Haseebedakkara 9 місяців тому

    😍😍😍

  • @SafeeqBekal
    @SafeeqBekal 10 місяців тому

    ❤❤❤❤❤

  • @MADHMEDIA-b2y
    @MADHMEDIA-b2y Рік тому

    ❤❤❤❤❤❤❤

  • @muhsinaboobacker7366
    @muhsinaboobacker7366 Рік тому

    💫💫💫

  • @muhsinaboobacker7366
    @muhsinaboobacker7366 Рік тому

    💚💚💚

  • @muhsinaboobacker7366
    @muhsinaboobacker7366 Рік тому

    💖💖💖

  • @sajeerpulikkal7946
    @sajeerpulikkal7946 Рік тому

    ❤❤❤❤❤❤

  • @thahirpunnakkad6000
    @thahirpunnakkad6000 Рік тому

    ❤❤❤❤❤❤

  • @fasnarashid3652
    @fasnarashid3652 11 місяців тому

    🎉

  • @SafeeqBekal
    @SafeeqBekal Рік тому

  • @muflih_nky8282
    @muflih_nky8282 Рік тому +3

    😍🥰🥰🥰❤