Period സമയത്ത് ബന്ധപ്പെട്ടാൽ - ദോഷങ്ങളെന്തെല്ലാം| ഗുണങ്ങൾ ഉണ്ടോ | ശ്രദ്ധിക്കേണ്ട കാര്യങ്ങൾ| Dr Sita

Поділитися
Вставка
  • Опубліковано 8 лют 2025
  • Period സമയത്ത് ബന്ധപ്പെട്ടാൽ - ദോഷങ്ങളെന്തെല്ലാം| ഗുണങ്ങൾ ഉണ്ടോ | ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    Stonesoup Wings Reusable Silicone Menstrual Cup, Regular- amzn.to/2ZcMk9T
    To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    To book an online consultation, send a WhatsApp message to my secretary +91 8281367784.
    Reach me at mindbodytonicwithdrsita@gmail.com
    Follow me on social media!
    Facebook: / mindbodytoni...​
    Instagram: / mindbodyton...​
    Check out our other channels!
    ‪@MindBodyPositiveWithDrSita‬
    ‪@MindBodyTonicWithDrSitaEnglish‬
    01:22 period time il enthanu sambhavikkunnathu ?
    02:38 period time il bandhapettaal undakavunna prashnangal ?
    07:40 period time il bandhapettal gunangal vallathum undo ?
    08:14 period time il bandhapedanam ennundenkil shraddikkenda karyangal ?

КОМЕНТАРІ • 454

  • @drsitamindbodycare
    @drsitamindbodycare  4 роки тому +131

    01:22 period time il enthanu sambhavikkunnathu ?
    02:38 period time il bandhapettaal undakavunna prashnangal ?
    07:40 period time il bandhapettal gunangal vallathum undo ?
    08:14 period time il bandhapedanam ennundenkil shraddikkenda karyangal ?
    Stonesoup Wings Reusable Silicone Menstrual Cup, Regular- amzn.to/2ZcMk9T

    • @fabyibrahim5105
      @fabyibrahim5105 4 роки тому +4

      Eptopic surgery kazhinja shesham ethra nal kazhinju adutha kunjinu vendi try cheyyam.. Oru masam kazhinju bandapedunnathil kuzhappam undo???

  • @RanjithRanjith-wn7rh
    @RanjithRanjith-wn7rh 4 роки тому +2247

    ആർത്തവ സമയത്ത് ഭാര്യയെ ചേർത്ത് പിടിച്ചു കിടക്കുക അത്രയേ വേണ്ടൂ. അതാണ് സ്നേഹം ❤❤

  • @noushadalilocalman
    @noushadalilocalman 3 роки тому +691

    ആ ദിവസങ്ങളിൽ അവർ സുഖമായി ഉറങ്ങട്ടെ... കറന്റ് പോയി ഫാൻ നിന്നാൽ ഞാൻ വിസി കൊടുക്കും..😍love you wife ♥️

  • @priyakp5861
    @priyakp5861 4 роки тому +553

    എന്ത് സ്നേഹത്തോടെ ആണ് എല്ലാം പറഞ്ഞു തരുന്നത്.... ഒരു അമ്മയെ പോലെ... Love you ummaah🙏🙏

  • @sahadsahad4744
    @sahadsahad4744 2 роки тому +11

    Dr. Mam
    പീരിയഡ്‌ ടൈമിൽ പരമാവധി
    ബന്ദ്പ്പെടാതിരിക്കുന്നത്. നല്ലതാണെന്നു കാര്യ കാരണ സഹിതം ബോദ്യ മായി.
    നല്ലൊരു ശത മാണം ആളുകളും ചെയ്യാറില്ല. ഈ സമയത്തു പൂർണ മായും റസ്റ്റ്‌ കൊടുക്കുക. വീട് ജോലികളിൽ കാര്യമായി സഹായിക്കുക. സ്നേഹത്തോടെ സഹകരിക്കുക. കെട്ടിപിടിച്ചു കിടന്നുറങ്ങുക...
    സൂപ്പർ ക്ലാസ്
    നന്ദി നമസ്കാരം

  • @savachannelvalapinakath6047
    @savachannelvalapinakath6047 3 роки тому +144

    അൽഹംദുലില്ലാഹ് മെൻസസ് സമയത്ത് ബന്ധപ്പെടൽ നിഷിദ്ധമാക്കിയ എന്റെ റബ്ബ് എത്ര സർവത്നൻ അവരെ ദൂരപ്പെടുത്തരുത് അവരെ നല്ലോണം സ്നേഹിക്കുക
    മുഹമ്മദ്‌ നബിസ്വല്ലല്ലാഹു നിഷിദ്ധമാക്കിയത് ഒരു ഡോക്ടർക്കും അനുവാനീയമാക്കാൻ പറ്റൂല

  • @sivapriyasisira1886
    @sivapriyasisira1886 3 роки тому +16

    കഠിന മായ വയറു വേദന ഉണ്ടാകുന്നു... ചിലപ്പോൾ വേദന സംഹാരികൾ കഴിക്കേണ്ടി വരുന്നു... ഉണ്ടായ സമയം മുതലേ അങ്ങനെ യാണ്... ഇപ്പോൾ രണ്ടു കുട്ടികൾ ഉണ്ട്‌... ഇപ്പോഴും മിക്ക മാസങ്ങളിലും അങ്ങനെ തന്നെ

  • @fazilafazila7120
    @fazilafazila7120 3 роки тому +78

    ആർത്തവ സമയത്ത് സ്ത്രീകളുടെ മുട്ടുപൊക്കിളിനു ഇടയിൽ സുഖം എടുക്കൽ തെറ്റാണു.

  • @dhanyanimil6958
    @dhanyanimil6958 4 роки тому +172

    എന്തു ഭംഗിയായി madam പറഞ്ഞു തന്നു, ഒരു അമ്മയെപ്പോലെ.ആദ്യമായാണ് കാണുന്നത്...അപ്പോഴേ subscribe ചെയ്തു.

  • @siyadmes7482
    @siyadmes7482 3 роки тому +72

    കല്യാണം കഴിഞ്ഞവർ അറിഞ്ഞിരിക്കേണ്ട നല്ല കാര്യം..
    Gud information ✌️

  • @santamariya1254
    @santamariya1254 4 роки тому +129

    ഒരമ്മ ശാസിക്കുന്നതു പോലെ നല്ല കുട്ടികളായി മാറിനിൽക്കുക.😃😃😃😎

  • @amrutharaj2487
    @amrutharaj2487 2 роки тому +15

    നമ്മുടെ അമ്മമാരോ ചേച്ചിമാരോ ഒക്കെ പോലെ അത്രക്കും close ആയ ഒരാളെ പോലെ എല്ലാം പറഞ്ഞു മനസ്സിലാക്കി തരുന്നു. I like it. So caring. ❤️

  • @lachuz_creations2203
    @lachuz_creations2203 4 роки тому +62

    ആർത്തവ സമയത്ത് സ്ത്രീ ഒരുപാട് ശരീരിക പ്രശ്നങ്ങൾ നേരിടും..... ആ സമയത്തെ അവളുടെ വേദനകൾ എല്ലാം മാറാൻ അവളുടെ പരുഷൻ ഒന്ന് ചേർത്തു പിടിച്ചു കിടന്നാൽ മതി. ഒന്ന് തലോടിയാൽ മതി, ഒരു ഉമ്മ നൽകിയാൽ മതി..... അവൾ 100% സന്തുഷ്ട ആകും. അല്ലാതെ ആ സമയത്തു ബന്ധപെട്ടു പിന്നെ വെറുതെ എന്തിനാ പ്രശ്നങ്ങൾ ഉണ്ടാക്കണേ.....

  • @AnilAni1274-p4k
    @AnilAni1274-p4k Рік тому +1

    ഏഴുദിവസം വേദന സഹിച്ചു കിടക്കുന്ന നേരം അവളുടെ കണ്ണുനിറയ്ക്കാതെ ചേർത്തുപിടിക്കാനാണ് എനിക്ക് ഇഷ്ട്ടം 😇😘Love you wifey💞💋

  • @sunilkumarsunil3996
    @sunilkumarsunil3996 4 роки тому +212

    ആർത്തവ സമയത്ത് അമിത ലൈംഗിക താത്പര്യം ഉളളവരുമുണ്ട് അതെന്തു കൊണ്ടായിരിക്കും

  • @mustafak3794
    @mustafak3794 3 роки тому +35

    ഇന്നും എന്റെ വീടിന്റെ അടുത്തുള്ളവർ ഈ സമയം ഭർത്താവ് അടുപ്പിക്കില്ല
    എന്റെ ഭർത്താവ് എനെ നന്നായി കെട്ടിപിടിച് ഉറങ്ങണം അപ്പോൾ വേദന കുറയും

  • @Mr_strollen
    @Mr_strollen 3 роки тому +62

    ഒരു നല്ല അമ്മ മക്കൾക്ക് പറഞ്ഞു കൊടുക്കുന്ന പോലെ ഉണ്ട് മാഡം

  • @mufidhaansar2334
    @mufidhaansar2334 4 роки тому +29

    ഞങ്ങൾ മുസ്ലിമുകൾക്ക് ആർത്തവ സമയത്ത് ബന്ധപ്പെടൽ ഹറാമാണ് (വൻ പാപങ്ങളിൽ ഒന്ന് )

    • @shafiplishaju9458
      @shafiplishaju9458 4 роки тому +13

      Van pavangale Patti ningal onnu kode padikkunnad nannayirikkum

    • @Anoopamayur
      @Anoopamayur 4 роки тому +23

      ഞങ്ങൾ മനുഷ്യരാണ് ഞങ്ങൾക്കും നന്നല്ല 💪

    • @sreekkutty6436
      @sreekkutty6436 4 роки тому +10

      Njan gal manushyanmaarkum anganeyaanu

    • @robinfk5242
      @robinfk5242 4 роки тому +16

      മനുഷ്യരെ പറ്റിയാണ് ഇവിടെ പറഞ്ഞത്

  • @bindulalitha5904
    @bindulalitha5904 4 роки тому +49

    I simply love the way you explain ma'am.🥰🥰🥰God bless you...

  • @Me_n_around_me
    @Me_n_around_me 4 роки тому +7

    മാഡം... ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്... കണ്ട ആദ്യ വീഡിയോ തന്നെ ഞാൻ മാഡത്തിൻ്റെ കട്ട ഫാനായി.... കൊച്ചു കുട്ടികൾക്ക് അക്ഷരങ്ങൾ പറഞ്ഞു കൊടുക്കുന്ന മാധുര്യത്തിലാണ് വിഷയത്തെ അവതരിപ്പിക്കുന്നത്.... ആണോ പെണ്ണോ കൊച്ചു കുട്ടിയോ ആരുമാകട്ടെ, വിഷയത്തിൻ്റെ ഗൗരവം കൃത്യമായി മനസ്സിലാകുന്ന ഈ അവതരണ ശൈലിക്ക് അഭിനന്ദനം....

  • @hassainarahsani9165
    @hassainarahsani9165 4 роки тому +35

    ഗുദ ഭോഗം, ആർത്തവ,പ്രസവ രക്ത സമയങ്ങളിൽ ഭോഗിക്കുന്നത് എല്ലാം ഇസ്‌ലാം ഹറാമാണെന്നു പഠിപ്പിക്കുന്നു..
    സ്ത്രീകൾക്ക് മാനസീക പിരിമുറുക്കം കൂടുതൽ ഉണ്ടാകുന്ന ആർത്തവ സമയങ്ങളിൽ തന്റെ ഇണയെ ചേർത്ത് പിടിക്കാനും അവർക്ക് കൂടുതൽ നന്മകൾ ചെയ്തു കൊടുക്കാനും പഠിപ്പിക്കുന്ന..

  • @smrithysivadasankuttu4720
    @smrithysivadasankuttu4720 3 роки тому +17

    No dr mom.... never contact during periods.....just hugging both of us and that induces gd sleeping and really helpful to increase the love ,caring , mutual understanding between us....i am really lucky to have a great life partner like him and more an more lucky to have a great dr mom like u..thk god for ur blessings 🙏

  • @leelamathew9866
    @leelamathew9866 3 роки тому +10

    Super and great thoughtful message thanks for sharing with us. Great job 👏

  • @stephy4533
    @stephy4533 3 роки тому +2

    ആർത്താവ സമയത്ത് പണ്ട് പെണ്ണുങ്ങൾ അടുക്കളയിൽ കയറരുത്, മാറി കിടക്കണം എന്ന് പറയുന്നത് അവർക്ക് റെസ്റ് കിട്ടാനാണ്.

  • @sunithasunisunithasuni8352
    @sunithasunisunithasuni8352 4 роки тому +80

    നല്ലരു കാര്യമാണ് തന്നത് എല്ലാവർക്കും ഇതു അറിയില്ല 👌👌👌👌🥰🥰🥰🥰🥰

  • @xxxtentacionfans2471
    @xxxtentacionfans2471 3 роки тому

    Oru ammayude kadama pole kuttikalkk ithreyu open aayitt samsaricha chechikk ente like❤️

  • @DrPRUdayaSankar
    @DrPRUdayaSankar 4 роки тому +23

    Well said Dr.. Nice presentation 👌👍🙏

  • @momr.t218
    @momr.t218 4 роки тому +56

    Thanks ma'am. നല്ലൊരു മെസ്സേജ് തന്നതിന് 🙏🙏

  • @കൂട്ടുകാരി-ട7ര

    ഗുഡ് ഇൻഫർമേഷൻ... താങ്ക്സ് ഡോക്ടർ ❤❤

  • @ka_4650
    @ka_4650 3 роки тому +1

    Pudhiyadhaayi kalyaanam kayicchadaan, avalk period aanennu arinjappol koodudhal padikkanam ennu thoni,
    Period ne kurucch ith 4 th video aan pakshe vijaarikkaand nalla oru information kitti,
    Love u frm KA46

  • @reeshmasherin6909
    @reeshmasherin6909 4 роки тому +8

    Nalla video mam... Puthiya oru arivanu... Thank u

  • @DeepaK-bv3lh
    @DeepaK-bv3lh 4 роки тому +26

    Hai madam, ഇന്നത്തെ വീഡിയോ യിൽ പറഞ്ഞ കാര്യങ്ങളോട് ഞാനും യോജിക്കുന്നു. പഴമക്കാർ പറയാൻ കാരണം ഇതൊക്കെ തന്നെ ആയിരിക്കും ശാസ്ത്രം പുരോഗമിച്ചിട്ടും മനുഷ്യൻ തോറ്റുകൊണ്ടിരിക്കുന്നു.. ഇത്തരം കാര്യങ്ങളിൽ...😂😂😂

  • @sivantech6918
    @sivantech6918 Рік тому +1

    ഈസമയത്തെ പെടൽ ചിലർക്ക് ഒരുപാട് താല്പര്യം ആയിരിക്കും പിന്നെ പെട്ടന്ന് ഗർഫം നടക്കും എന്ന് പറയുന്നു ശരി ആണോ,,,, 🌹

  • @saranyavishnu94
    @saranyavishnu94 3 роки тому +2

    ആര്‍ത്തവ സമയത്ത് ബന്ധപ്പെട്ട് എന്നിട്ടും Pregnant ആയില്ല

  • @vijayasriviji1768
    @vijayasriviji1768 3 роки тому +1

    Ee video kooduthalayum purushanmark karyangal manassilavan ullathanu.. ellavarum sradhikkanam...

  • @amruthammylove2085
    @amruthammylove2085 3 роки тому +6

    Maaam pcod യെ പറ്റി detailed ആയി ഒന്ന് പറയാവോ അറിയാം എങ്കിലും maam പറയുമ്പോൾ കേൾക്കാൻ താല്പര്യം തോന്നും please

  • @Hiux4bcs
    @Hiux4bcs 4 роки тому +42

    Period സമയത്ത് വേദന ആണ് അപ്പോ ആരും ഇതിന് മുതിരില്ല

  • @racemotors7365
    @racemotors7365 4 роки тому +44

    നല്ല അറിവാണ്.. 👍

  • @ashiramol9625
    @ashiramol9625 4 роки тому +7

    Good awareness mam😊

  • @tintuslnitheesh3672
    @tintuslnitheesh3672 4 роки тому +11

    It reduces pain for me!!

  • @dlflogs9739
    @dlflogs9739 3 роки тому +2

    നല്ല ഉപദേശം 👍👍 perfect oky 🤭🤭👍👍👍👍👍❤❤❤😘😘

  • @liyonageorge
    @liyonageorge 4 роки тому +6

    Thank you so much for the very valuable information. Hearing it for the first time.

  • @kumarvcvijay9361
    @kumarvcvijay9361 4 роки тому +2

    Very nice expplaion more than A Doctor. Keep it mam

  • @monsonmathew9273
    @monsonmathew9273 3 роки тому +7

    Dr, what a wonderful topic and knowledge. I got an answer for my question of past 28 years in marriage

  • @ashnaash1
    @ashnaash1 4 роки тому +46

    Mam,Polycystic ഓവറി എങ്ങനെയാണ് ഉണ്ടാകുന്നത്?

  • @bincymathew4152
    @bincymathew4152 3 роки тому +8

    Thank you madam, I am happy that I get at least 4 days rest during her periods time. Biju Melbourne

  • @shailawaheed3388
    @shailawaheed3388 4 роки тому +7

    Thanks for your valuable advice Mam 👍🏻👍🏻👍🏻

  • @remyaks5520
    @remyaks5520 3 роки тому +1

    Thank you so much mam 😘😘😘😘😘love you mam

  • @jijibabytom114
    @jijibabytom114 Рік тому

    well said Dr👍🏻

  • @najiyanusrin.najiyanasrink1476
    @najiyanusrin.najiyanasrink1476 4 роки тому +95

    ഗർഭ പാത്രം ഒഴിവാക്കിയവർക്ക് ആർത്തവം ഉണ്ടാവില്ലല്ലോ ഇതിനെക്കുറിച് ഒരു വീഡിയോ വിടുമോ പ്ലീസ്...

  • @sudheeshpssudhi3943
    @sudheeshpssudhi3943 3 роки тому +13

    പീരിഡ്‌സ് കഴിഞു എത്ര ദിവസം കഴിഞ്ഞ് ചെയ്യാം

  • @DuaLittle
    @DuaLittle 4 роки тому +15

    Doubts clear aayi😍thank you madam..

  • @ishalfathima8696
    @ishalfathima8696 3 роки тому +1

    കുഞ്ഞുങ്ങൾക് പറഞ്ഞുതുമ്പോലെ മേഡം എല്ലാം മടികൂടാതെ പറഞ്ഞുതരുന്നു thankyou ❤️❤️❤️❤️❤️

  • @siraj7204
    @siraj7204 3 роки тому +2

    അനസ്(റ) പറഞ്ഞു: യഹൂദ സ്ത്രീ ഋതുമതിയായിരിക്കുമ്പോള്‍, അവര്‍ അവളുമായി ഭക്ഷിക്കുകയോ ഒരേ മുറിയില്‍ അവളുമായി ഇരിക്കുകയോ ചെയ്യുന്നില്ല. അതുകൊണ്ട് സഹചാരികള്‍ പ്രവാചകനോട് ചോദിക്കുകയും, അല്ലാഹു അവിടുന്നിന് ദിവ്യോദ്ബോധനം നല്‍കുകയും ചെയ്തു: ആര്‍ത്തവത്തെ ക്കുറിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. (ഖു. 2: 222). അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു. സംഭോഗമൊഴിച്ച് മറ്റെല്ലാ കാര്യവും ചെയ്യുക. (മുസ്ലിം)

  • @rakhirinu5
    @rakhirinu5 4 роки тому +3

    Vry informative mam

  • @dileepa505
    @dileepa505 3 роки тому +3

    Loved it madam....😘😘😍❤️

  • @Jingu009
    @Jingu009 4 роки тому +4

    Well explained and understanding everything without any doubt 👏👏👏👏👌👌👌

  • @preemamol7489
    @preemamol7489 4 роки тому +6

    Very informative. Thank you so much ma'am ♥ 😇🤗

  • @hezlinhezi
    @hezlinhezi Рік тому

    Very thanks mam, oru amma makkalod paraum pole😌😌 very use full❤️

  • @ponnuponnus3805
    @ponnuponnus3805 Рік тому

    പണ്ടുള്ളവർ പറയുന്നതെല്ലാം ഉള്ളതാണ്

  • @anithaammu9436
    @anithaammu9436 4 роки тому +1

    Good information thanks doctor

  • @ishuabcd3629
    @ishuabcd3629 4 роки тому +2

    Thanks ingane arivu nalkiyathin 👍😍

  • @gangaabhi2570
    @gangaabhi2570 4 роки тому +1

    Thanku for the message madam😘😘😘

  • @aswathyachu9083
    @aswathyachu9083 4 роки тому +6

    Herbalife നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 🙂...??

  • @abikuttan1022
    @abikuttan1022 3 роки тому +2

    Thank you Dr ... Eni aavrthikkukayilla

  • @Ridhika4697
    @Ridhika4697 3 роки тому +3

    Yatra ദിവസം കഴിഞ്ഞ് ബന്ധപെടാം

  • @meenumathew2478
    @meenumathew2478 4 роки тому +38

    Njan oru 20 age ulla girl Anu enik ethine kurach dout indarnu ,I mean ariyilarnu , anyway thanks mam🥰

  • @dinomathew1371
    @dinomathew1371 4 роки тому +32

    Doc... Ente wife pregnant ayi 😀😍

  • @abdulvahid9299
    @abdulvahid9299 3 роки тому +2

    മേഡം ഞാനിന്നു എന്റെ ഭാര്യയുടെ മെൻസസ് കയ്യാതെ 4 നാൾ ബന്ധപ്പെട്ടു. ബന്ധപ്പെട്ട് കഴിഞ്ഞപ്പോൾ നല്ലത് പോലെ blood ഉണ്ടായിരുന്നു. But ഞാൻ അകത്തേക്കു കളഞ്ഞിരുന്നില്ല എന്തെങ്കിലും issues ഉണ്ടാവുമോ. ഇപ്പോൾ ചിന്തിക്കുമ്പോൾ എനിക്ക് പേടി തോന്നുന്നു.

  • @AaliyaRazick
    @AaliyaRazick Рік тому

    Thank you maam🫂

  • @mylifemyfamliy3836
    @mylifemyfamliy3836 4 роки тому +9

    Dr, പറ്റുവെങ്കിൽ ആർത്തവം ടൈം ലേറ്റ് ആകുന്നതിനു കാരണാമായുള്ള വീഡിയോ ഇടാമോ..
    ആർത്തവം ആവാൻ വേണ്ടി എന്താണ് ചെയ്യേണ്ടത്..
    Dr പോയി കാണണോ..?

  • @jishac5811
    @jishac5811 3 роки тому

    Dr u looks so beautiful in this vedio😍

  • @Nirmalanimmik
    @Nirmalanimmik 4 роки тому +9

    Nalla kuttikalayittu😄😄😄❤️❤️❤️❤️👍🏻👍🏻👍🏻👍🏻

  • @nehran5127
    @nehran5127 4 роки тому +27

    Periods tymil ചെയ്താൽ pregnant aakum ennu ellavarum parayumaarunn ....
    Epol doubt clr aayi 🙂 thank you Dr ❤️👍🏻

  • @gaffarverygoodmessegsaadi147
    @gaffarverygoodmessegsaadi147 3 роки тому +50

    വിശുദ്ദ ഖുർആൻ. യീ വിഷയം എത്ര വിശദമായി പഠിപ്പിച്ചു

  • @Aryavardhan-d5w
    @Aryavardhan-d5w 4 роки тому +2

    Thanks dr 🥰🥰

  • @krishnaprasadv6089
    @krishnaprasadv6089 3 роки тому +8

    Dr parajathu pole ellarum nalla kuttikalayirikkuka😍

  • @lintubineesh
    @lintubineesh Рік тому +1

    Ee timil bhandhapettal prgntakumo

  • @sajisajiputhen8908
    @sajisajiputhen8908 4 роки тому +5

    പറഞ്ഞു തന്നതിന് നന്ദി മാഡം

  • @azvlog
    @azvlog 2 роки тому

    The great Indian kitchen il und aa seesm

  • @ancyantony1927
    @ancyantony1927 3 роки тому +7

    Am visiting ur site for frst tym..
    Very informative video. I too had same dbt abt this case. Thank u ma'am, u explained everything very well with love and care of a mother.. 💕💕💕

  • @nikkusworld2452
    @nikkusworld2452 4 роки тому +3

    അണ്ഡാശയത്തിൽ കുമിളകൾ വരാനുള്ള കാരണം എന്താണ്
    ഒന്ന് പറഞ്ഞു തരാമോ പ്ലീസ്

  • @finchesandchicks6180
    @finchesandchicks6180 4 роки тому +44

    Period timil exercise cheyyunnathukondu kuzhappam undakumo?

  • @Ammu-channels
    @Ammu-channels 3 роки тому +2

    ആവർത്തന സമയത്ത് ബന്ധപ്പെടുന്നതിൽ പരം ഒരു അറപ്പ് വേറെയില്ല അല്ലങ്കിൽ തന്നെ ഇത് അത്ര താൽപര്യമില്ല എന്നാണന്ന് അറിയില്ല

  • @rubyratheesh6498
    @rubyratheesh6498 4 роки тому +2

    Nice mam

  • @raju.n9629
    @raju.n9629 4 роки тому +3

    Thank you മാഡം നല്ല അറിവ്

  • @smriji
    @smriji 4 роки тому +9

    Ore doubt period tymil pads ne pakaram cup use cheythal enthelum problem undakuo. Any kind of disease as u said.

  • @faisalfaiz4574
    @faisalfaiz4574 4 роки тому +32

    Period time l bandapedarud enn quran mumpe parannadan😊

    • @Lilly-ph6dv
      @Lilly-ph6dv 4 роки тому +7

      അതൊക്കെ ഖുർആനിനും 3,000 വർഷം മുൻപ് തോറയിൽ എഴുതി വെച്ചിട്ടുള്ളതാ കുട്ടീ... “You must not approach a woman in her menstrual impurity to have sexual intercourse with her” (Leviticus 18:19)

  • @aswathi7195
    @aswathi7195 3 роки тому

    Enth snehathode aanu ooro karyagalum paranju tharunnath orammaye pole🙏

  • @sabeelasabi5527
    @sabeelasabi5527 3 роки тому

    Thanks

  • @jeehas1358
    @jeehas1358 4 роки тому +4

    Doctor Amma ❤️❤️❤️❤️

  • @lijinbhaskar7787
    @lijinbhaskar7787 4 роки тому +20

    Pereids kazhinj ovulation thudangunna thinu munp 7 muthal cheythal pregnent aakumo

  • @Cameoreji
    @Cameoreji 4 роки тому +19

    Mam..bleeding kuranja kazhinju drop ayitu matram edaku ullapo bandapedunadu kondu kuzhapamundo?

  • @aswathykiran3879
    @aswathykiran3879 4 роки тому +11

    Madam, Herbalife enna productne kurichu vedio edamo, weight lose cheiyan athramoham und, pcod karanam orupadu budhimuttilanu njanum 😥

  • @newalbumstatus.s.a1058
    @newalbumstatus.s.a1058 4 роки тому +11

    Mathaparamayum ethellam parayunude.correct

  • @sajisbeautyvlogs4047
    @sajisbeautyvlogs4047 4 роки тому +8

    Nallorarive... 😍😍

  • @laluothayoth7056
    @laluothayoth7056 4 роки тому +3

    Informative...✅

  • @SumiHaris-uo7ug
    @SumiHaris-uo7ug 4 роки тому +54

    Pregnancy time il undakunna gas trouble ne kurich oru video cheyyamo mam...

  • @Aswathi321o2Z
    @Aswathi321o2Z 4 роки тому +2

    Ammmaaa suprrrrr

  • @petsmaniasweetietherottwei558
    @petsmaniasweetietherottwei558 4 роки тому +14

    I use menstrual cup. Can't express how useful it is!!

    • @drsitamindbodycare
      @drsitamindbodycare  4 роки тому +4

      please do check the community post for members only section dear. I know you have been waiting for live there but please see what I have written there. Next time when I see you in any live will definitely try to answer at least one q of yours if possible