നെഗറ്റീവ് ഉള്ളവർ ഒഴിഞ്ഞു പോവട്ടെ സ്വാമി സ്വസ്ഥമായി ധ്യാനിയ്ക്കാമ്മല്ലോ! അല്ലങ്കിലും നെഗറ്റീവ് ഉള്ളവർ ഒഴിഞ്ഞു പോവുക തന്നെ ചെയ്യും ദേവത അടുപ്പിയ്ക്കില്ല.❤🙏
അങ്ങ് പറഞ്ഞത് എത്ര വലിയ സത്യം... 💖💖 മുസ്ലിം ആയ ഞാൻ ദേവി ഭക്തൻ ആണ് എപ്പോഴും ദേവിയെമനസ്സിൽധ്യാനിക്കും ഹിന്ദു മത ആചാരങ്ങളുടെ basic അറിയില്ല എങ്കിലും ദേവിയെ മനസ്സിൽ എപ്പോഴും കരുതുന്നു... പല വേണ്ടാത്ത കൂട്ടുകെട്ടുകളിൽ നിന്ന് അകലം പാലിക്കുന്നു അനാവശ്യ ശീലങ്ങളും മാറി തുടങ്ങി... ഇപ്പൊ ബ്രമ്മചര്യ കൂടുതൽ ഇഷ്ട്ടപെട്ട് വന്നിരുന്നു. പക്ഷെ അങ്ങ് പറഞ്ഞ പോലെ ഒരു ഒറ്റപ്പെടൽ അനുഭവിക്കുന്നു 2 വർഷത്തോളം ആയിട്ട്. ഇപ്പൊ ആ ഒറ്റപ്പെടൽ എന്നിലെ പോസിറ്റീവ് എനർജിയെ നന്നായി ബാധിക്കുന്നത് കൊണ്ട് ഞാൻ പോലും അറിയാതെ ഒരു പ്രണയം ഉള്ളിൽ കയറിതുടങ്ങി. ഇപ്പൊ ആ പെൺകുട്ടിയെ പറ്റി ഉള്ള ചിന്ത എനിക്ക് നല്ല പോസിറ്റീവ് എനർജി തരുന്നുണ്ട്... മറ്റൊരു കാര്യം ഇടക്ക് അയ്യപ്പഭക്തി കൂടുതൽ ആയിട്ട് എന്നിൽ കടന്ന് വരുന്നുണ്ട്... ഞാൻ ആകെ കൺഫ്യൂഷൻ ആയി നിൽകുവാണ്.
എനിക്ക് എല്ലാവരെയും ഇഷ്ട്ടമാണ് ഒറ്റപ്പെട്ടു ജീവിക്കനാണ് എനിക്ക് ഇഷ്ടം ഇപ്പോൾ ബന്ധങ്ങളെ കൊണ്ട് മനസ്സ് നോവിച്ച ആളായതു കൊണ്ടാവാം ഒറ്റക്ക് ഇരിക്കാൻ ഇഷ്ടപ്പെടുന്നത് എന്നിട്ടും ഹാപ്പിയാണ്
നമസ്കാരം ഈ വിഡിയോ എനിക്ക് വേണ്ടി ഞാനും ധ്യാനം ചെയിതു ഇപ്പോൾ പഴയ പോലെ ആരെയും ഇഷ്ടം ആകുന്നില്ല എല്ലാ ആഘോഷം ഒഴിവാക്കി ഒറ്റക്ക് നടക്കാൻ തോന്നുന്നു ഇപ്പോൾ മനസിലായി ഇങ്ങനെ പോകാൻ പാടില്ല എന്ന് നന്ദി നമസ്തെ 🙏🙏🙏🙏🙏
ആത്മ നമസ്കാരം ഗുരുജി.. ഞാൻ ധ്യനത്തിലോട്ട് പോകാൻ നോക്കുന്തോരും ആരോ തടസ്സപ്പെടുത്തി കൊണ്ടേ ഇരിക്കും.. എന്നാലും ഇപ്പോ മനസിലായി രണ്ടിനും ഇടയിലാണ് ഞാൻ എന്ന് സമാധാനം കിട്ടി കേട്ടപ്പോൾ.. സ്വന്തക്കാരെല്ലാം തനിയെ അകന്നു.. സത്യം കേൾക്കാൻ ഇഷ്ടമില്ലാത്തവർ.. ഇനി വേണ്ടപോലെ പിടികിട്ടി ഈ vdo ക്. എന്റെ സ്രഷ്ടാങ്ങ പ്രണാമം.. 🙏🙏🙏ദേവിയുടെ അനുഗ്രഹം തിരുമേനിയുടെ കുടുംബത്തിനും എന്നും തുണയെകട്ടെ 🙏🙏❤❤👍👌👌💞💞
ഓം ശ്രീ ഗുരുഭ്യോ നമഃ നമസ്തേ തിരുമേനി.🙏🏻 എനിക്കും ഇതേ പോലെ ഇടയ്ക്ക് തോന്നിയിരുന്നു പലരും അകലുന്നത് പോലെ.എന്നാൽ ഞാൻ തന്നെ ആണ് അവരെ അകറ്റിയത് എന്ന് പിന്നീട് മനസ്സിലായി അത് ശരി അല്ലെന്നുള്ള തിരിച്ചറിവ് ഉണ്ടായി. negative ആയവരോട് മിണ്ടാൻ തോന്നില്ല എന്നാലും ചില ഘട്ടങ്ങളിൽ അവരിൽ ചിലർ ഉപകാരം ചെയ്തിട്ടുണ്ട്. ആ ബന്ധങ്ങളെ തീരെ വെറുപ്പിച്ചാൽ നാളെ ഒരു പ്രശ്നം വരുമ്പോൾ ആരും കാണില്ല എന്ന് മനസ്സിലായി. എന്നാലും തീരെ ദുഷിച്ച സ്വഭാവം ഉള്ളവരെ പൂർണമായും അകറ്റേണ്ടി വന്നു. ബാക്കി ഉള്ള പലരോടും അങ്ങോട്ട് പോയി മിണ്ടി. അവരൊക്കെ ഇപ്പൊ ഞാൻ അങ്ങനെ മിണ്ടിയത് കൊണ്ട് ഹാപ്പി ആണ് എന്നാൽ ഒരുപാട് അങ്ങ് എന്റെ ലൈഫിൽ കടന്നുകയറാൻ സമ്മതിക്കാറുമില്ല.തിരുമേനി പറഞ്ഞ പോലെ അവരുടെ കണക്ക് അഭിനയിച്ചു നിൽക്കുന്നുണ്ട്. ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ അങ്ങനെ ചെയ്തത് ശരി ആണെന്ന് തിരിച്ചറിയുന്നു.
നന്ദി ond തിരുമേനി.. ഇപ്പൊ കുറച്ചു നാളായിട്ട് ഞാൻ എല്ലാവരിലും നിന്ന് അകന്നു എന്റെ ലോകത്തു മാത്രം ജീവിക്കുകയായിരുന്നു... ഇപ്പോൾ അത് മാറ്റണം എന്ന് അറിഞ്ഞു.. ഇനി ആദ്യം തൊട്ട് തുടങ്ങണം... 👼❤️
എനിക്കും ബന്ധങ്ങൾ ഒക്കെ ഒഴിഞ്ഞ പോകുന്നതിൽ സങ്കടം ഉണ്ടായിരുന്നു ഈ video കേട്ടപ്പോൾ സമാദാനമായി 🙏 നന്ദി തിരുമേനി അങ്ങേക്ക് egane ഒരു video ചെയ്യാൻ തോന്നിയതിന് നന്ദി 🙏🙏🙏
നമസ്ക്കാരം ഗുരു ജീ, വളരെ സത്യമായ കാര്യങ്ങൾ. ഇങ്ങനെയുള്ള കാര്യങ്ങൾ അറിയാൻ കഴിയാത്തവർക്ക് വളരെ ഉപകാരമായിരിക്കും. എല്ലാവർക്കും സാറിനെ വന്നു കാണുവാൻ കഴിയില്ലല്ലോ? കാരണം പലതായിരിക്കും അതിനാൽ ഇങ്ങനെയുള്ള കാര്യങ്ങൾ ഈ പോലെ അറിവുള്ളവരിൽ നിന്നാകമ്പോൾ അത് വിശ്വാസമാണ് നന്ദി നമസ്ക്കാരം🙏🙏🙏🙏🙏
നല്ല സൂപ്പർ ചാനൽ... അങ്ങയുടെ അറിവ് ജനങ്ങൾക്ക് വളരെ ഗുണം ചെയ്യുന്നു.. ഒരു അറിവും ഇല്ലാതെ ആളുകൾ ധ്യാനം പഠിപ്പിക്കുന്ന കാലം ആണ് ഇപ്പൊൾ.... ഗുരു വേണ്ട എന്നാണ് പഠിപ്പിക്കുന്ന ആൾ പറയുന്നത്.. അത്ഭുതം തോന്നി... അത് കേൾക്കാൻ, പഠിക്കാൻ ജനങ്ങൾ തിരക്ക് കൂട്ടുന്നു... അങ്ങയെ പോലെ ഉള്ള പഠിപ്പും, വിവരവും, ജ്ഞാനവും ഉള്ള ഗുരു ശ്രേഷ്ഠൻ ഉള്ളത് ജനങ്ങൾക്ക് ഗുണം ചെയ്യും....
Thirumeni you're a real god and good teacher. I was confused about my personal things and doubt blocks. Now l am cleared. Most of the examples are directly connected with my personal life. Thank god thanks thirumeni. Its really from my ❤. God bless you
Namaste guruji.Am jalaja from muscat..I was little bit spiritual frm my childhood.. recently I did my 1st meditation in vipassana.n daily I am do it at home.mrng half n hr n in nyt before bed half an hr..now my mind set has change a lot..one thing I want to knw GURUJI..whn some peoples come to me I dnt feel like talking to them.even if they pH call me I feel little irritated..I don't feel good Abt it..can u plz tell me how can I handle this suitation.thank you
നമസ്കാരം.. ഞാൻ മെഡിറ്റേഷൻ പ്രാക്ടീസ് ചെയ്ത് കൊണ്ടിരിക്കുന്ന സമയത്ത് ഒരു ദിവസം ബോഡി ശക്തമായി വൈബ്രേറ്റ് ചെയ്തു അതിനുശേഷം ടൈമിംഗ് കുറച്ചു പിന്നെ അങ്ങനെ ഒരു ഫീലിംഗ് ഉണ്ടായിട്ടില്ല... പക്ഷേ ഒരു ദിവസം അനന്തശയനം സ്വപ്നം കണ്ടു എന്താണ് അങ്ങനെ കണ്ടതെന്ന് ആലോചിച്ചിട്ട് ഒന്നും തന്നെ മനസ്സിലായില്ല.. ഇപ്പോൾ തിരുമേനി പറഞ്ഞ അവസ്ഥയിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്നു പ്രാർത്ഥനാ സമയങ്ങളിൽ രണ്ടു പുരികങ്ങൾക്കിടയിൽ ശക്തമായ മർദ്ദം അനുഭവപ്പെടാറുണ്ട്
നെഗറ്റീവ് ഉള്ളവർ ഒഴിഞ്ഞു പോവട്ടെ സ്വാമി സ്വസ്ഥമായി ധ്യാനിയ്ക്കാമ്മല്ലോ! അല്ലങ്കിലും നെഗറ്റീവ് ഉള്ളവർ ഒഴിഞ്ഞു പോവുക തന്നെ ചെയ്യും ദേവത അടുപ്പിയ്ക്കില്ല.❤🙏
അങ്ങ് പറഞ്ഞത് എത്ര വലിയ സത്യം... 💖💖 മുസ്ലിം ആയ ഞാൻ ദേവി ഭക്തൻ ആണ് എപ്പോഴും ദേവിയെമനസ്സിൽധ്യാനിക്കും ഹിന്ദു മത ആചാരങ്ങളുടെ basic അറിയില്ല എങ്കിലും ദേവിയെ മനസ്സിൽ എപ്പോഴും കരുതുന്നു... പല വേണ്ടാത്ത കൂട്ടുകെട്ടുകളിൽ നിന്ന് അകലം പാലിക്കുന്നു അനാവശ്യ ശീലങ്ങളും മാറി തുടങ്ങി... ഇപ്പൊ ബ്രമ്മചര്യ കൂടുതൽ ഇഷ്ട്ടപെട്ട് വന്നിരുന്നു. പക്ഷെ അങ്ങ് പറഞ്ഞ പോലെ ഒരു ഒറ്റപ്പെടൽ അനുഭവിക്കുന്നു 2 വർഷത്തോളം ആയിട്ട്. ഇപ്പൊ ആ ഒറ്റപ്പെടൽ എന്നിലെ പോസിറ്റീവ് എനർജിയെ നന്നായി ബാധിക്കുന്നത് കൊണ്ട് ഞാൻ പോലും അറിയാതെ ഒരു പ്രണയം ഉള്ളിൽ കയറിതുടങ്ങി. ഇപ്പൊ ആ പെൺകുട്ടിയെ പറ്റി ഉള്ള ചിന്ത എനിക്ക് നല്ല പോസിറ്റീവ് എനർജി തരുന്നുണ്ട്... മറ്റൊരു കാര്യം ഇടക്ക് അയ്യപ്പഭക്തി കൂടുതൽ ആയിട്ട് എന്നിൽ കടന്ന് വരുന്നുണ്ട്... ഞാൻ ആകെ കൺഫ്യൂഷൻ ആയി നിൽകുവാണ്.
👍
എനിക്ക് എല്ലാവരെയും ഇഷ്ട്ടമാണ് ഒറ്റപ്പെട്ടു ജീവിക്കനാണ് എനിക്ക് ഇഷ്ടം ഇപ്പോൾ ബന്ധങ്ങളെ കൊണ്ട് മനസ്സ് നോവിച്ച ആളായതു കൊണ്ടാവാം ഒറ്റക്ക് ഇരിക്കാൻ ഇഷ്ടപ്പെടുന്നത് എന്നിട്ടും ഹാപ്പിയാണ്
നമസ്കാരം ഈ വിഡിയോ എനിക്ക് വേണ്ടി ഞാനും ധ്യാനം ചെയിതു ഇപ്പോൾ പഴയ പോലെ ആരെയും ഇഷ്ടം ആകുന്നില്ല എല്ലാ ആഘോഷം ഒഴിവാക്കി ഒറ്റക്ക് നടക്കാൻ തോന്നുന്നു ഇപ്പോൾ മനസിലായി ഇങ്ങനെ പോകാൻ പാടില്ല എന്ന് നന്ദി നമസ്തെ 🙏🙏🙏🙏🙏
🥰
Thank you Guruji 🙏
🎉appam
.
Meditation stop cheyaruthu negative energy ulla alukal adukilla❤ athu kondannu
Lo
ആത്മ നമസ്കാരം ഗുരുജി.. ഞാൻ ധ്യനത്തിലോട്ട് പോകാൻ നോക്കുന്തോരും ആരോ തടസ്സപ്പെടുത്തി കൊണ്ടേ ഇരിക്കും.. എന്നാലും ഇപ്പോ മനസിലായി രണ്ടിനും ഇടയിലാണ് ഞാൻ എന്ന് സമാധാനം കിട്ടി കേട്ടപ്പോൾ.. സ്വന്തക്കാരെല്ലാം തനിയെ അകന്നു.. സത്യം കേൾക്കാൻ ഇഷ്ടമില്ലാത്തവർ.. ഇനി വേണ്ടപോലെ പിടികിട്ടി ഈ vdo ക്. എന്റെ സ്രഷ്ടാങ്ങ പ്രണാമം.. 🙏🙏🙏ദേവിയുടെ അനുഗ്രഹം തിരുമേനിയുടെ കുടുംബത്തിനും എന്നും തുണയെകട്ടെ 🙏🙏❤❤👍👌👌💞💞
🥰👍
ഓം ശ്രീ ഗുരുഭ്യോ നമഃ
നമസ്തേ തിരുമേനി.🙏🏻
എനിക്കും ഇതേ പോലെ ഇടയ്ക്ക് തോന്നിയിരുന്നു പലരും അകലുന്നത് പോലെ.എന്നാൽ ഞാൻ തന്നെ ആണ് അവരെ അകറ്റിയത് എന്ന് പിന്നീട് മനസ്സിലായി അത് ശരി അല്ലെന്നുള്ള തിരിച്ചറിവ് ഉണ്ടായി. negative ആയവരോട് മിണ്ടാൻ തോന്നില്ല എന്നാലും ചില ഘട്ടങ്ങളിൽ അവരിൽ ചിലർ ഉപകാരം ചെയ്തിട്ടുണ്ട്. ആ ബന്ധങ്ങളെ തീരെ വെറുപ്പിച്ചാൽ നാളെ ഒരു പ്രശ്നം വരുമ്പോൾ ആരും കാണില്ല എന്ന് മനസ്സിലായി. എന്നാലും തീരെ ദുഷിച്ച സ്വഭാവം ഉള്ളവരെ പൂർണമായും അകറ്റേണ്ടി വന്നു. ബാക്കി ഉള്ള പലരോടും അങ്ങോട്ട് പോയി മിണ്ടി. അവരൊക്കെ ഇപ്പൊ ഞാൻ അങ്ങനെ മിണ്ടിയത് കൊണ്ട് ഹാപ്പി ആണ് എന്നാൽ ഒരുപാട് അങ്ങ് എന്റെ ലൈഫിൽ കടന്നുകയറാൻ സമ്മതിക്കാറുമില്ല.തിരുമേനി പറഞ്ഞ പോലെ അവരുടെ കണക്ക് അഭിനയിച്ചു നിൽക്കുന്നുണ്ട്. ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ അങ്ങനെ ചെയ്തത് ശരി ആണെന്ന് തിരിച്ചറിയുന്നു.
🥰👍
നമസ്തേ ശ്രി ഗുരുജി😊
ശെരിയായ ബോധവും അനാവശ്യ സംശയങ്ങളും തീർത്തു തന്ന ഗുരുജിക്ക് എന്റെ ആത്‍മപ്രണാമം 🙏🏻📿
ഗുരുജി നമസ്തേ 🙏
നന്ദി ond തിരുമേനി.. ഇപ്പൊ കുറച്ചു നാളായിട്ട് ഞാൻ എല്ലാവരിലും നിന്ന് അകന്നു എന്റെ ലോകത്തു മാത്രം ജീവിക്കുകയായിരുന്നു...
ഇപ്പോൾ അത് മാറ്റണം എന്ന് അറിഞ്ഞു.. ഇനി ആദ്യം തൊട്ട് തുടങ്ങണം... 👼❤️
🥰👍
തിരുമേനി യിലൂടെ ദേവി അറിവിന്റെ മുത്തുകൾ നൽകുന്നു 🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏❤❤❤
🥰👍
എനിക്കും ബന്ധങ്ങൾ ഒക്കെ ഒഴിഞ്ഞ പോകുന്നതിൽ സങ്കടം ഉണ്ടായിരുന്നു ഈ video കേട്ടപ്പോൾ സമാദാനമായി 🙏 നന്ദി തിരുമേനി അങ്ങേക്ക് egane ഒരു video ചെയ്യാൻ തോന്നിയതിന്
നന്ദി 🙏🙏🙏
🥰👍
Me also❤❤
നമസ്കാരം ഗുരുജീ
ഒരുപാട് നന്ദി തിരുമേനി... ഉപാസന തുടങ്ങിയ ശേഷം എനിക്ക് പലരെയും മനസ്സിലായി... 🙏🏼🙏🏼🙏🏼
🥰👍
ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏
ജീവിതം മാറ്റിമറിക്കാൻ കഴിവുള്ള വാക്കുകൾ... അമ്മയുടെ അനുഗ്രഹം 🙏
🥰
Meditation cheyunathu nallathannu mental strength undakum ❤aura white akum body high vibration ayirunnum nalla alukal eppolum koode kannum
നമസ്ക്കാരം ഗുരു ജീ,
വളരെ സത്യമായ കാര്യങ്ങൾ.
ഇങ്ങനെയുള്ള കാര്യങ്ങൾ അറിയാൻ കഴിയാത്തവർക്ക് വളരെ ഉപകാരമായിരിക്കും. എല്ലാവർക്കും സാറിനെ വന്നു കാണുവാൻ കഴിയില്ലല്ലോ? കാരണം പലതായിരിക്കും അതിനാൽ ഇങ്ങനെയുള്ള കാര്യങ്ങൾ ഈ പോലെ അറിവുള്ളവരിൽ നിന്നാകമ്പോൾ അത് വിശ്വാസമാണ്
നന്ദി
നമസ്ക്കാരം🙏🙏🙏🙏🙏
🥰👍
Thank you very much.Thigacham Oru Pudiya Arive ❤.
നല്ല സൂപ്പർ ചാനൽ...
അങ്ങയുടെ അറിവ് ജനങ്ങൾക്ക് വളരെ ഗുണം ചെയ്യുന്നു..
ഒരു അറിവും ഇല്ലാതെ ആളുകൾ ധ്യാനം പഠിപ്പിക്കുന്ന കാലം ആണ് ഇപ്പൊൾ....
ഗുരു വേണ്ട എന്നാണ് പഠിപ്പിക്കുന്ന ആൾ പറയുന്നത്.. അത്ഭുതം തോന്നി... അത് കേൾക്കാൻ, പഠിക്കാൻ ജനങ്ങൾ തിരക്ക് കൂട്ടുന്നു...
അങ്ങയെ പോലെ ഉള്ള പഠിപ്പും, വിവരവും, ജ്ഞാനവും ഉള്ള ഗുരു ശ്രേഷ്ഠൻ ഉള്ളത് ജനങ്ങൾക്ക് ഗുണം ചെയ്യും....
🥰👍
നമസ്തേ ഗുരുജി 🙏🙏🙏🙏🙏
super ..100% correct ..45 yrs aayi japa dyanamulla njan ithe anubhavam ariyunnu ..ellavarum vittakalunnu ..adukanavathe ..from PRADEEPA CONSCIOUS NESS BY DR NK PRADEEP SUPER CONSULTANT IN HOMOEOPATHY INDIA...jnan siva krishna statel aanu ..
Valare sathyamaya karyangalanu thirumeni paranju thannath. Iniyum ithupolulla arivukal pakarnu tharanam thirumeni🙏🙏 Thanks🌹
🙏🥰
വേണ്ടത് വേണ്ട സമയം ഉത്തരം നൽകുന്ന തിരുമേനിക്ക് ആത്മപ്രണാമം❤
🥰
No Worries.I am enjoying Loneliness.Meditation 👍.
Namasthe thirumeni you are really a true guru
🙏🙌🥰
❤❤❤ Nalla nalla arivukal guru. Ji. ❤ Orupadu nanny. ❤❤❤❤❤❤
Thirumeni you're a real god and good teacher. I was confused about my personal things and doubt blocks. Now
l am cleared. Most of the examples are directly connected with my personal life. Thank god thanks thirumeni.
Its really from my ❤.
God bless you
🥰👍
നന്നായി മനസ്സിൽ ആകുന്നുണ്ട് തിരുമേനി. കോടി കോടി നമസ്കാരം
Ur smile is nice....i like ur vedio..
Hai Sir,Orupadu Thanks❤
ഈ അപകടത്തിന്റെ വക്കിൽ എത്തിയ ഞാൻ
വീഡിയോ കണ്ടു രക്ഷപ്പെട്ടു 😮
Tankyou sir 🙏🏻
🥰🙏👍
വളരെ നല്ല അറിവാണ് ഗുരുനാഥൻ പകർന്നു തരുന്നത്.. നന്ദി 🙏🏽❤️❤️❤️
🥰👍
Thaanks guruji🎉🎉
🙏🏻 ഓം നമ:ശിവായ🙏🏻
good മെസ്സേജ് 😊
ഓം ശ്രീ ഗുരുഭ്യോ നമ:🙏
Namasthe sir 🙏🙏🙏🌞sirinte oro points eniq oro lesson aanu❤,🙏🥰🌄
🙏🥰
നമസ്തേ നമോ നമഃ
Thank you❤
Nammal oru book vaikkunnath nallath msthrum thirenjhedukkananu athil moshamulleth thallikalayuka eth polethanne dhyanum nalluth ulkolluka theere marathirikkuka😊
നമസ്കാരം 🙏🙏🙏
thirumeniyude narmavum koodi akumbol video pettannanu theerunath.. 🙏🙏🙏🙏 thank you...
🥰🙏
Namaste guruji🙏🙏🙏
Namasthe
annamayam, pranamayam kazhinjaanu manomayam ennu pala books ilum google search chympol ulla images ilum kaanunnu. ang parayunnath thirichaanu. ithil ethanu sheri?
Yes,അങ്ങനെ പറഞ്ഞാൽ ഇതൊന്നുംപ്രയോഗികമായി മനസിലാവില്ല
സാധന തുടങ്ങിയ ആള് ദേവതയോട് കണക്ട് ആയാൽ , അതുവരെ ഉണ്ടായിരുന്ന ആളുകൾ നഷ്ടമാവും.
അതിനർത്ഥം ഒരു സാധകൻ ആത്മീയതയിൽ വളരെ High യിൽ എത്തി എന്നല്ലേ😂👌👌🙏
Nammalu de santhoaham marachuvakkan valare bhudhimuttanu guruji athanu mattullavar sahikkathatum akalcha kanikkunnathum ennu thonunnu
🥰👍
നമസ്കാരം തിരുമേനി ❤❤❤
Namaskaram Thirumeni. Thank You so much for the video. Timely Advice. Just saved my day !!!
🥰👍
............വൈരാഗ്യ ഹേതുക്കളാവോള० നൽകണ०.......യോഗമെനിക്കേകണ०
🥰
Very correct
🙏
Aum Namashivaya 🙏🙏🙏
Angu paranjathellam nalla arivukal enik eppol kittenda oru reply thannathinu thanks.........Guru
🥰👍
വലിയ അറിവ് തിരുമേനി 🙏🙏🙏
Om Sree Mahadevye Namah🙏🙏
രഞ്ജിത്ത് ❤️🙏🙏🙏
നമസ്കാരം തിരുമേനി🙏
Sir parajila samadhi aaavan povumbo nammak ariyan pattum.....ath nthelam lakshanagal aaahnj indaguva
🥰👍
Thirumeni shani yude karyangale kurichu onnum oru video cheyyo
🙏🙏🙏
Andhere mein chaya..budape mein kaya..anth samay mein maya kisi ke sath nahi deti...
തിരുമേനി നമുക്ക് നല്ലത് വരുത്തുന്ന നന്മ ഒള്ള പോസിറ്റീവ് vibe സ്നേഹം കരുതൽ എല്ലാം ഒള്ള frnds ഉള്ളത് അകന്നു പോകുമോ? അതോ negative ആയവർ മാത്രമാണോ.
നമസ്കാരം തിരുമേനി.. എങ്ങനെ ആണ് ധ്യാനം ചെയ്ണ്ടേ.. ഉപാസന ചെയ്ണ്ടേ ഇങ്ങനെ ആണ് എന്ന് ഒന്ന് പറഞ്ഞു തരുമോ
Watsapp me
Kripa
Namaste guruji.Am jalaja from muscat..I was little bit spiritual frm my childhood.. recently I did my 1st meditation in vipassana.n daily I am do it at home.mrng half n hr n in nyt before bed half an hr..now my mind set has change a lot..one thing I want to knw GURUJI..whn some peoples come to me I dnt feel like talking to them.even if they pH call me I feel little irritated..I don't feel good Abt it..can u plz tell me how can I handle this suitation.thank you
Your subconscious mind should know you have a problem like this
താങ്കൾ ഒന്ന് കൺസൾട്ട് ചെയ്യാൻ ആഗ്രഹമുണ്ട്..എവിടെ ആണ് place...sunday കാണാൻ പറ്റുമോ.pls reply
@@silverrock3794 yes call me
👌👌👌
❤❤❤🙏
❤❤❤❤❤❤❤
🙏❤️
ഞാൻ ആഘോരമന്ത്രം നിത്യവും ജപിക്കാറുണ്ട് ഞാൻ ഗുരുപദേശം ഇല്ലാതെയാണ് ജപിക്കുന്നത് അതിനു എന്തെങ്കിലും ദോഷമുണ്ടോ ഒന്ന് പറഞ്ഞു തരാമോ
എൻ്റെ സംശയങ്ങൾക്ക് ഉത്തരം തരണേ🎉
❤
നമസ്കാരം..
ഞാൻ മെഡിറ്റേഷൻ പ്രാക്ടീസ് ചെയ്ത് കൊണ്ടിരിക്കുന്ന സമയത്ത് ഒരു ദിവസം ബോഡി ശക്തമായി വൈബ്രേറ്റ് ചെയ്തു
അതിനുശേഷം ടൈമിംഗ് കുറച്ചു പിന്നെ അങ്ങനെ ഒരു ഫീലിംഗ് ഉണ്ടായിട്ടില്ല... പക്ഷേ ഒരു ദിവസം അനന്തശയനം സ്വപ്നം കണ്ടു
എന്താണ് അങ്ങനെ കണ്ടതെന്ന് ആലോചിച്ചിട്ട് ഒന്നും തന്നെ മനസ്സിലായില്ല.. ഇപ്പോൾ തിരുമേനി പറഞ്ഞ അവസ്ഥയിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്നു പ്രാർത്ഥനാ സമയങ്ങളിൽ രണ്ടു പുരികങ്ങൾക്കിടയിൽ ശക്തമായ മർദ്ദം അനുഭവപ്പെടാറുണ്ട്
Ajna chakra vibration. ...pedikkenda..😊
Ennathe kalathe arkum areyum vilayila endelum positive ayi paranju koduthal tanne athe neerathe ennike ariyam enna bhavam ane illengil nammalil ninne ellam otti eduthite nammale throw cheyum ..ee samooham valare selfish ane..valare kurach alkar matrame ullu positive ....negative ayitulla alkare ozhivakunathe tanneya nallathe....😢😢😢
🥰👍
😊😊😊😊😊😊😊
❤️✨
ഗുരോ?! ദേവത ennuparanjal എന്താണ്?! നൻമ ആണോ?!!
Pranic vibration
ഈശ്വരനെ ധൈര്യയിട്ടു വിശ്വസിച്ചു കൊള്ളുക.... മനുഷ്യനെ ഒരു കാലത്തും വിശ്വസിക്കരുത്..
❤🙏🙏🙏🙏🙏❤
നമസ്കാരം തിരുമേനി 🙏🙏🙏🙏
സമയം ആയാലേ ഗുരുക്കൻ മാർ നമ്മളെ പുറത്തു വിടുഅല്ലെ 😄🙏🙏🙏🙏🙏
🥰👍
ഹലോ മഹാൻ ധ്യാനിക്കുന്നതു ഒറ്റപ്പെടാനാണ് തെറ്റിദ്ധരിപ്പിക്കരുത് അറിവില്ലാത്തവരെ
Addeham practical ayitulla karyam anu paranjathu
കറക്ടാണ് ഈ പറഞ്ഞത് നമ്മെ എല്ലാം മനസിലാക്കി തരും അനുഭവത്തി കൂടീ എൻ്റെ ജീവിതാനുഭവം ഇതാ
🥰🙏👍
മധ്യമ മാർഗം ജീവിതത്തിലെ ബാലൻസ്. സദ്ഗുരുവിന് കോടി കോടി പ്രണാമം
🥰🙏👍
😂😂❤❤❤🙏🙏🙏
Example mohanlal
True
🫂🫂🫂
🙏🌹💚💯🌻💐🇳🇪🙏
Pannom vanal bhayengara ahentha varunna vallare immature manushyer ann kooduthal malayalees um. Enal pannom maathrem ala elaam enn thirich ariyumpazhatheyk elaam kaivittirikkum.
തിരുമേനി നമ്മളിൽ എന്ത് ഗുണം കൂടുമ്പോ ആണ് അസൂയ എന്നത് പൂർണം ആയും ഇല്ലാണ്ട് ആവുന്നത്.
Spiritual healing എന്ന് പറഞ്ഞു ഒരുത്തി 21000 രൂപ എന്നെ പറ്റിച്ചു അമിതമായി കാശ് ചോദിക്കുന്നിടത്തു ഒരിക്കലും പോകരുത് പറ്റിപ്പാണ്
ആരുടെ അടുത്താണ് പോയത് അതും കൂടി പറഞ്ഞാൽ ഉപകാരമായിരുന്നു
Pray to kamakya devi, slowly u wil reach some point..
👍
നമസ്തേ ഗുരുജി🙏💓❤🙏💐🙏💐💐💐
Thank you ❤
❤
🙏🙏🙏❤️
❤🙏🙏🙏
🙏🙏🙏🙏❤❤❤
🙏🏽❤️🌹