എനിക്ക് പറയാനുള്ളത്🙏 വന്ന വഴി മറന്നോ❓

Поділитися
Вставка
  • Опубліковано 13 вер 2024
  • Thank you Guys😍 We hit 13Lakh Subscribers📈
    Second channel👇
    / @aseemvlogs0
    Promotions or sponsorship
    aseempromotions1@gmail.com
    Instagram:- www.instagram....
    Upi:- thouheedtpmclash@okicici
    #prokallan #dailyvlog Promotions or sponsorship
    aseempromotions1@gmail.com
    Instagram:- www.instagram....

КОМЕНТАРІ • 1,9 тис.

  • @Prokallan
    @Prokallan  28 днів тому +5708

    Spread love❤️

    • @fcblougrana6897
      @fcblougrana6897 28 днів тому +152

      ​@@ynotttt..Ni kanatta mone unsub chey konakathe

    • @sabusabu5223
      @sabusabu5223 28 днів тому +32

      😡​@@ynotttt..

    • @MuhammadppZayiAamina
      @MuhammadppZayiAamina 28 днів тому +24

      ​@@Mubarak44444 nee pod poo mowneee 😬🤬😡

    • @_mk_2008_
      @_mk_2008_ 28 днів тому +60

      Kallanna don't stop

    • @_mk_2008_
      @_mk_2008_ 28 днів тому +40

      You have to reply all of them

  • @AzeeezMoosa
    @AzeeezMoosa 27 днів тому +365

    *BRO യുടെ FEELING.. ഒറ്റ മോൻ.. വീട് ചോരൽ.. അത് NORMAL ആളുകൾക്കു..ITS OKE പക്ഷെ.. അത് അനുഭവിക്കുന്നവർക്.. ONE OF THE BEST FEELING ആണ്.. നിന്നെ FEELINGS ന്യായം ഉള്ളത് ആണ്🫶♥️*

  • @anandu7487
    @anandu7487 28 днів тому +1462

    ഞാനും 22 വയസ്സുള്ള ഒരു മിഡിൽ ക്ലാസ് ഫാമിലിയാണ് എനിക്ക് നിന്റെ വിഷമം പൂർണ്ണമായും മനസ്സിലാവും💯

  • @Aizendluffy11
    @Aizendluffy11 27 днів тому +629

    ആദ്യം ഒക്കെ ഇവർ ഒരുമിച്ച് നിൽക്കുന്നതും കഴിയുന്നതും കളിക്കുന്നതും ഒക്കെ കണ്ട് അസൂയപ്പെട്ടിരുന്നു 😢 എല്ലാത്തിനും ഒരു അവസാനം ഉണ്ട്

    • @Saju_8089
      @Saju_8089 27 днів тому +17

      Eppolathe bootcampile ellathum thendigala... hipster techno kallan vasco evare athil nallath ullu

    • @zara_xvx
      @zara_xvx 25 днів тому +4

      @@Saju_8089Sathyam Komban okka back stabber ann 😕

    • @arjunk2090
      @arjunk2090 24 дні тому +1

      💯

  • @farsana03
    @farsana03 27 днів тому +314

    Pro kallan work ചെയ്യുന്നത് പോലെ ആരും അവിടെ dedicated ആയിട്ട് work ചെയ്യുന്നില്ല എന്നതാണ് സത്യം എന്നാലോ അതിനുള്ള പ്രതിഫലം തനിക് ലഭിക്കുന്നില്ല എന്ന യാഥാർഥ്യം മനസ്സിലാക്കിയത് കൊണ്ടാണ് ഇന്ന് ഈ ഒരു അവസ്ഥയിൽ pro kallan നിൽക്കുന്നത് ഏതായാലും ഒരു ഘട്ടം എത്തുമ്പോൾ ആർക്കായാലും ഒരു strong desition എടുക്കേണ്ടി വരും തളർത്താൻ 100 പേര് കാണും അതിൽ തളരണോ തളിർത്ത് പടരണോ എന്ന് തീരുമാനിക്കുന്നത് നമ്മളാണ്
    Wish you all the best bro🤗🎉🤲🔥💪

  • @GamingWithRAIZO
    @GamingWithRAIZO 27 днів тому +319

    Bro FF content idunna Kaalm thotte njn kaanaarnd brode Videos. Ath Kondokke thanne enikkariyam bro avde ethrathoolam effort ittittundenn.. Oru kaaryam njan parayam Bro Dailyvlog thudangiyittillaarunnel Bootchamp pandekk pandee niruthi poovumaayirunnu💯

  • @blood_moon_gamer
    @blood_moon_gamer 28 днів тому +535

    Give priority to family first❤❤

  • @JourneyOfSara
    @JourneyOfSara 27 днів тому +198

    Bro.. പറഞ്ഞത് 100% സത്യം ആണ്. എന്തൊക്കെ പറഞ്ഞാലും അവസാനം നമ്മൾക്ക് നമ്മളും നമ്മടെ family യും മാത്രമേ കാണു. This is universal. എപ്പോഴും ഹാപ്പി ആയി ഇരിക്കു bro. Full support!!!

  • @GAMINGCUTSYTB
    @GAMINGCUTSYTB 27 днів тому +437

    അന്ന് techno ഇങ്ങനെ ഒരു വീഡിയോ ഇട്ടാൽ മതിയാരുന്നു 👍

  • @Josh_fantasy_11
    @Josh_fantasy_11 27 днів тому +397

    Full support bro ഇന്നലെ അവരുടെ vedioil അവിടെ ഒന്നും ചെയ്യാതെ ചുമ്മാ ഇരിക്കുന്നവർ ഒക്കെ നിങ്ങളെ ഒക്കെ കുറ്റം പറയുന്നത് കേട്ടപ്പോൾ ഞാനും ഓർത്തും അവർക്കു ഇത് പറയാൻ എന്ത് യോഗ്യതയാണ് ഉള്ളതെന്ന്🙂

  • @Anz26272
    @Anz26272 28 днів тому +463

    Respect HIPZSTER
    Avane veruthe പലരും തെറ്റിദ്ധരിച്ചു.
    Ithokkke കാരണം ആണ് അവനും മടുത്ത് എല്ലാം നിർത്തിയത്. അല്ലാതെ വന്ന വഴി മറന്നതും ജാഡയും ഒന്നും അല്ല.
    അതൊന്നും ആരും മനസ്സിലാക്കിയില്ല. അവനു ഇത് പോലെ പറയാനും താൽപര്യം ഇല്ല.
    Hope he is Ok
    REEL IS NOT REAL💯

  • @fashiontrendzshemeer398
    @fashiontrendzshemeer398 26 днів тому +200

    ഇത്രയും daily വ്ലോഗ്സ് ഇട്ടിട്ടും നല്ല വ്യൂസ് ഉണ്ടായിട്ടും നിന്റെ വീട് ഇതുപോലെ ആണെങ്കിൽ നീ bootcamp ന് വേണ്ടി ധാരാളം പണം ചെലവഴിച്ചിട്ടുണ്ട്........ എന്നിട്ടും ഒരു ഫലം ഇല്ലെങ്കിൽ ur decition is absolutly correct ❤

    • @Akshyy13
      @Akshyy13 24 дні тому +8

      sathym njn um aloyichu atheee

    • @anaghaammu6039
      @anaghaammu6039 16 днів тому +2

      Ivrde aradyum revenue ikka idkarilaaa ivr individually thnne aan chelav akanee

    • @Akshyy13
      @Akshyy13 16 днів тому

      @@anaghaammu6039 alla

  • @abintvarghese
    @abintvarghese 28 днів тому +729

    Bro നിന്റെ കൂടെ നിന്റെ ഫാമിലി മാത്രേ കാണു അപ്പൊ അവരടെ കൂടെ ഹാപ്പി ആയിട്ട് ഇരിക്ക് 💯😊

  • @Spm_gaming_
    @Spm_gaming_ 27 днів тому +69

    എന്തൊക്കെ ആണെലും അവസാനം വരെ നമ്മുടെ കൂടെ ഉമ്മയും ഉപ്പയും കൂടെപ്പിറപ്പുകൾ മാത്രേ കാണു ❤❤

  • @shantochacko3664
    @shantochacko3664 28 днів тому +230

    Bro ഇതൊന്നും mind ചെയ്യണ്ട.അവരുടെ ആരുടെയും വീടിൻ്റെ അവസ്ഥ ഇങ്ങനെ അല്ല. എല്ലാരുടെയും വീട് vlog ലൂടെ കണ്ടിട്ടുള്ളതാണ്.നെഗറ്റീവ് പറയുന്നവർ പറഞ്ഞുകൊണ്ട് ഇരിക്കും. പിന്നെ Bro മാത്രമല്ലല്ലൊ Boot camp വിട്ട് പോയത് Hipster,Techno,vasco,Ak tok, ഒരു സമയം എത്തുമ്പോൾ അവരും പോകും അവരുടെ വഴിക്ക് . അതൊരു തെറ്റല്ല. ആരും അത്രയ്ക്ക് perfect അല്ല ഈ ഞാൻ പോലും. മനുഷ്യർ ആണ് തെറ്റുപറ്റും മനസിലാക്കുക തിരുത്തുക അത്ര മാത്രം.☺

  • @saneeshtoms7456
    @saneeshtoms7456 23 дні тому +97

    നീ അന്ന് Techno പോയപ്പോൾ ഇട്ട് കുത്തിയപ്പോൾ തിരിച്ചു കിട്ടുമെന്ന് കരുതിയില്ല അല്ലേ 😏karma is a boomerang 🫤

  • @SuahainaSuahaina
    @SuahainaSuahaina 28 днів тому +2007

    Techno anne poyappo ellarum avane negative akki ippo manassilayille

    • @anandu7487
      @anandu7487 28 днів тому +123

      നമ്മൾ ആ സ്വപ്നലോകത്ത് ജീവിക്കുമ്പോൾ പുറത്തുള്ള അവസ്ഥ നമുക്ക് മനസ്സിലാവില്ല💯.

    • @Anz26272
      @Anz26272 28 днів тому +2

      Yes Techno yum Hipzster um Vasco yum Aktok um ippol പോയവരും ഒക്കെ അവരുടെ സാഹചര്യങ്ങൾ കൊണ്ടാണ് പോയത് .
      അത് മനസ്സിലാക്കാതെ കൊറേ സ്കൂൾ പിള്ളേർ വന്ന് mass അടിച്ചിട്ട് പോവും.
      ഇവന്മാരെ ഒക്കെ സ്കൂളിൽ തന്നെ പൂട്ടി ഇടണം

    • @Anz26272
      @Anz26272 28 днів тому +1

      ​@@Souda7799സത്യം ഈ പിള്ളേരെ കൊണ്ട് സത്യം പറഞ്ഞ വല്ലാത്ത ശല്യം ആണ്.
      യൂട്യൂബ് തുറന്ന അവിടെ.insta തുറന്ന അവിടെ.
      വിവരം ഉണ്ടെങ്കിൽ പൊട്ടെ സപ്പോർട്ട് ചെയ്യാം.
      ഇത് വിവരവും ഇല്ല വിവേകവും ഇല്ല പറയുന്നത് മനസ്സിലാക്കാൻ ഉള്ള കഴിവും ഇല്ല.
      ശല്യങ്ങൾ

    • @Anz26272
      @Anz26272 28 днів тому +64

      HIPZSTER too

    • @basil-jl4en
      @basil-jl4en 28 днів тому +9

      💯

  • @Anz26272
    @Anz26272 27 днів тому +136

    You spoke for Hipzster and Techno too💯
    Thank you

  • @Beeeee_youuuu
    @Beeeee_youuuu 28 днів тому +204

    Ith ormathiri brothers, bond, friends family nnokke paranjavar inn anghottum inghottum hate spread cheyyunnu.. Ninghalkk okke oru reason enghilum und enthukondaan inghne okke sambavichath nn aaswasikkan.. But ninghale ann thotte ishttapettavarkk athillaa.. 🥲orupaad ishttaayirunnu athokke still njn parayum old bcb thanne aayirunnu adipwoli.. Ellarum nalla nilayil eathanam but ath inghne aayipoyalloo... 💔ellam ready aavunna oru day undavumayirikkum.. ❤

    • @user-fw8uf6om8n
      @user-fw8uf6om8n 21 день тому

      22 vayasulla joli ഇല്ലാത്തവർ ബിസിനസ്‌ ചെയ്താലോ ❤

  • @FebinaJabin
    @FebinaJabin 25 днів тому +33

    Bcb yil ullavare parijayapettathum avare ishttapettathumellam kallannante daily vlog kanditta... Allel enne polee kore per bcb ariyaathe poyeene... Njan annum innum ennum choicha parayum bcb yil enikk ettavum ishttam kallannanodaanenn❤🙌

  • @Varsha_chandran24
    @Varsha_chandran24 28 днів тому +193

    Ithoru social media platform aan. So aarkum aaa rekshapedunnathum kannil pidikkatha kalam aan. So go with the flow kallanna. Everything will be fine❤️. Happy aayitt erikkk

  • @Pantheracc
    @Pantheracc 28 днів тому +65

    Edhayalum ninte vlog kanditta njn avre patti arnjadh thanne so first priority is you full support bro

  • @vardhamuhammed3492
    @vardhamuhammed3492 28 днів тому +167

    Ninte face value avide ullavar karanam alla nee marichu pani eduthittu undayada. Because of your daily vlogs bcb onnum koode reach kittiyadh. Allade avanmarude live streaming kondonnum alla. 3 maasam maari ninappo veedinte paint adichu, rooms set aayi, door okke nanaaki, small business start aayi, edhelaam 3 kollam aayittu nadanirunno appo quit cheydadh nee cheyda etavum correct decision.

  • @sarathsnair376
    @sarathsnair376 28 днів тому +381

    കള്ളാ അഞ്ചു കൊല്ലമായി ഞങ്ങൾ നിൻറെ കൂടെയുണ്ട് ഇനിയുള്ള കാലവും നിൻറെ കൂടെ തന്നെ കാണും വേട്ടപ്പട്ടികൾ കുരക്കും പോയി പണി നോക്കാൻ പറ❤ spread love

  • @hibahibu2073
    @hibahibu2073 28 днів тому +71

    പവർ വരട്ടെ എല്ലാം മറൂം

  • @user-jk3dd9of1r
    @user-jk3dd9of1r 27 днів тому +50

    വിഷമിക്കണ്ട എല്ലാം പ്രേഷങ്ങളും മാറും ഫാമിലിയുടെ കൂടെ ഹാപ്പി ആയിട്ട് ഇരിക്ക് kallannaaa❤🫶🏻 full support 🤍

  • @mr_wolf_ofc
    @mr_wolf_ofc 27 днів тому +69

    ellam ok avum

    • @drakkkkkkkee
      @drakkkkkkkee 27 днів тому +2

      elaayidathum comment undalo 🫢🙏🏼

  • @DacreDacre
    @DacreDacre 28 днів тому +377

    Tecno flip was right

    • @first_viral13
      @first_viral13 27 днів тому +6

      Bro entannu preshnam. Pleas tell me bro. Tecno flip ano seen???

    • @g4hm
      @g4hm 27 днів тому +26

      ​@@first_viral13he also left bootcamp a long time ago and nobody knows why he left and everybody started hated him and now kallan saying the truth and maybe this is also the reason why technoflip left bootcamp

  • @anjuuiiii
    @anjuuiiii 27 днів тому +87

    Dailyvlog idaan thudangiye pinne aan bootcamp boys click aayath🙂ath kallan chettan karanam thanneya🤗

  • @anandu7487
    @anandu7487 28 днів тому +318

    I support you...
    Njn Vlog 1 thott knditt und... Ni itta video pakuthi polum avide arum ittillaloo💯.Ni Karanam Thanne ann Bakki ullavar Famous ayath Vlog karanam.Ellarum effort idunilla oral matram cheyam🙂Bakki Ollavar Madi pidich erikum😂Atha Polinju Poyath🙂Team Effort illa💯Oru Hostel Vibe ayi Poyi Oral pqni edukkum... Vibe oth thullum💯
    Eppol Ni effort ittu ninta channel ready akkanam💯.
    നല്ല കണ്ടന്റ് ഉണ്ടെങ്കിൽ ഞങ്ങളും കൂടെ കാണും❤️🤍

    • @ameenkt3940
      @ameenkt3940 28 днів тому +2

      ❤❤

    • @efxdiluz5327
      @efxdiluz5327 28 днів тому

      Yess🖤🖤

    • @aswin7482
      @aswin7482 28 днів тому +12

      Sathyam.Hipsterine kurich polum njan ivante video kanditta arinjath

    • @ashvita_21_
      @ashvita_21_ 28 днів тому +5

      Kallana te vlog kanditane ane nan bootcamp ente fan aye enike athra gaming ene onum thalparyam ellarne ❤ Kallana ❤ apo u interduced them to me ❤ and ur vlogs made me happy as well ❤️‍🩹 ❤ keep going ❤

    • @torq_155
      @torq_155 27 днів тому +5

      Athe pole avare illengil daily vlog reach avilla😂

  • @-cisco--
    @-cisco-- 27 днів тому +16

    Brother family no1. friendshipinokke oru ending und. but blood is blood

  • @VlogFunFlicks
    @VlogFunFlicks 28 днів тому +75

    This time shall to pass...... Just move on kallan broh❤❤🤗

  • @Blue_Blue123
    @Blue_Blue123 28 днів тому +86

    Life has both ups and downs, but with a positive mindset and determination, you can achieve anything. Stay positive and keep moving forward-I’m here to support you✨✨✨

  • @Akash-py9dk
    @Akash-py9dk 28 днів тому +545

    Respect techno flip

  • @choprayt567
    @choprayt567 27 днів тому +87

    ""കല്ല് എറിഞ്ഞ താഴെ വീണ കല്ല് എടുത്ത് തിരിച് എറിയും ""

  • @muhammed1112-v2y
    @muhammed1112-v2y 28 днів тому +661

    Kallan rocked ❌ komban shocked 😂✅

  • @AlenKA-pz1ex
    @AlenKA-pz1ex 27 днів тому +134

    Tochno poyappo ni enthoke an avana videoyil paranja ippa engana erikkan 😂

  • @settaieditz2003
    @settaieditz2003 28 днів тому +70

    Hi kallanna. I don't know Malayalam,😅 but I can understand it somewhat😌. Because I am a Tamil girl from Sri Lanka 🇱🇰. I recently started watching your vlogs and I truly enjoy them🥳. And now I'm watching all of your videos🎉, including old ones🫠. love you so much chetta... 😊
    Love from sri lanka 💙🎉

  • @meenakshyajmal
    @meenakshyajmal 26 днів тому +61

    Bro കള്ളണ്ണനും ഹിപ്സ്റ്റർ ചേട്ടനും ടെക്‌നോ ചേട്ടനും ഉണ്ടാക്കിയ ഓളം വേറെ ആരും ഉണ്ടാക്കിയിട് ഇല്ല ബ്രോ അങ്ങനെ ഒരു ബൂട്ക്യാമ്പ് ഉണ്ടന്ന് തന്നെ അറിഞ്ഞത് ചേട്ടനിലൂട ആണ് ❤️

  • @Malaak_gaming_is_here
    @Malaak_gaming_is_here 28 днів тому +112

    കള്ളന്‍ ഇക്ക njan ഉണ്ട് supportin ❤

  • @anjanav.r743
    @anjanav.r743 28 днів тому +27

    Njngal full support aayirikkum♥️

  • @fawasmunna9106
    @fawasmunna9106 28 днів тому +189

    Kallannan happy aanu ❤❤❤ അതു അറിയത്തവരോട് വേറ പണി നോക്കാൻ പറ അല്ലപിന്നെ

    • @K_a_n_n_a_n_xo
      @K_a_n_n_a_n_xo 28 днів тому

      nink inst ondo 😛

    • @Zackedt
      @Zackedt 27 днів тому +1

      ​@@K_a_n_n_a_n_xo Hambada thaklaliii

  • @Vayshak63
    @Vayshak63 23 дні тому +7

    നമ്മൾ അനുഭവിക്കാത്ത ജീവിതം നമുക്ക് വെറും കേട്ടുകഥകൾ മാത്രം ആണ് 🙂

  • @AmaanaslmAmaanaslam
    @AmaanaslmAmaanaslam 28 днів тому +121

    No one can replaced vakri kallan that bond ❤❤❤❤❤❤️❤️💞💓💓uffff ❤❤ atraa achu തക്കുടു vanal marilaa

    • @hibahibu2073
      @hibahibu2073 28 днів тому +1

      ഋഋഋ

    • @anandu7487
      @anandu7487 28 днів тому +11

      Achu-Thakkudu-Kallan Bond Istamullavar und💯☺️

    • @baaaay
      @baaaay 28 днів тому

      ​@@anandu7487 mee
      Bootcamp il ninnapo ullathine kaal nalla vdos aan ipo ulle
      Sathyam parayaalo❤

    • @user-le2qd4ob1v
      @user-le2qd4ob1v 27 днів тому

      Sathyam ❤

  • @helenpeter3176
    @helenpeter3176 27 днів тому +47

    Kallan chettante struggle kondu thanneyanu bootcamp ithrem ethiyath aarenthokke paranjalum. Chettan supera swantham family kk vendi ee prayathil ithrem cheyyan adhikamarkkum pattilla. Hats off for this great man ❤

    • @UmmerM-cg5ji
      @UmmerM-cg5ji 27 днів тому +4

      Aa struggle okke dlt aakkiyille

    • @Anz26272
      @Anz26272 27 днів тому

      ​@@UmmerM-cg5jivideo last കാണ്.
      അവനു haai haai delete cheyyam.nn paranj dlt ചെയ്തത് അല്ല.സാഹചര്യം ആണ്

    • @UmmerM-cg5ji
      @UmmerM-cg5ji 26 днів тому

      @@Anz26272 full kanditt okke thanne yan parayunnath we talksin poyi nokk ippozhum ind iyal okke yulla vedios

  • @sajnasajna301
    @sajnasajna301 27 днів тому +71

    Kallan bro rocked✔️naveen and komban shocked‼️

  • @JourneyOfSara
    @JourneyOfSara 27 днів тому +13

    Full support Kalllaaaa❤️🌟❤️ We know all these !!! You're really really great! Don't worry bro!!

  • @ashkarabdulsalamvlogs9103
    @ashkarabdulsalamvlogs9103 28 днів тому +50

    Hipster vaziyanu ninne arinjath hipster oru contet creator model video ayirunnu . Ne daily life style vlog cheythppozan FFKYC ND BOOTCAMB okke kore athikam prekshakarilekk ethiyath 360 days vlog avde madi pidichirikkunna oralengilum ittu kanikkate bro. Athu pole parayanullath nallapole ne thurannu paranjolu athan ninte vijayam 👏😊🥰

  • @saranyasharoo
    @saranyasharoo 27 днів тому +17

    Engane olla oru video avisyam illa kalla....parayunoru parayum...nee success aay kanik❤nee karanam aahn palarum avare ariyunne..❤ 11:50 ee paranjath point...enik palapolum thonit ind kallan financialy stable allanjit avid ninn engane enjoy cheyyan pattunu ennu...oru lower middleclass family problems avark alland vere arkum manasilavilla❤❤

    • @rubeushagrid444
      @rubeushagrid444 25 днів тому

      Nee alle comment il mezugunna teams 😂😂ipo nanjaayi

  • @Beeeee_youuuu
    @Beeeee_youuuu 28 днів тому +129

    Marydhakki ann bootcamp nirthaan paranjappo nirthya mathiyaayirunnu.. Daily vlog onnum vendeanii thonnaa.. 🙊kurach frndship enghilum baaki undavaayirunnu.. 🥲aa vdeos kand ishttapettavarkk ithra veshamam undavillaayirnn.. 🥲💔enghane nadannavar aayirunnedoo.. Pattnnilla Inghne okke kaanan.. 🥲❤️

  • @paruhhh.
    @paruhhh. 28 днів тому +33

    Keep goingg KALLANNAAA🫠🫂🤍...eppozhum kude kanumm🥹🫶🏻

  • @athulkrishna3352
    @athulkrishna3352 28 днів тому +31

    Privet hostelil nikkunnavarkokke ariyaa eee feeling...😶🚶🏻‍♂️ athond kalllannnaa you aree best ♥️🫶🏻

  • @viralcutz9098
    @viralcutz9098 27 днів тому +15

    Rand perude bagathum thettum sheriyum undavum athoke paranjn clear cheythirunel ethre nanayirunnu and also videoil parayatha situationsum indayattendavum .Enth irunnalum ningale ellavarem orumich kannunathayirunnu ennik ishatam and maybe ath inni possible aakumen thonnunilla . Nigala ellavarem free fire game kalich nadakunba thott follow cheyunnathan but unfortunately innthode rand pereyum njn unfollow or unsubscribe cheyuvan . It's only my personol decision. Ennik ippo ingane cheyuvan thonnunu athond cheyunnu . Ellavarum avrudethaya reethiyil happy ayi irikatte enn prathikunu . That's only . You guys gave us so many happy moments, friendship goals and many other things too but sadly the past is not the present now . Wish you guys good luck . Ellarum eppazelum problem oke parnj theerth orumikumayirikum appo kaaanaa 🙂

  • @Kuppigirl01
    @Kuppigirl01 28 днів тому +188

    നെഗറ്റീവ് പറയുന്നവരോട് പോയി പണി നോക്കാൻ പറ 😒ഞാനുണ്ടാകും കള്ളണ്ണന്റെ കൂടെ കട്ട സപ്പോർട്ട് ആയിട്ട് 😚❤️

  • @Shahthaa
    @Shahthaa 3 дні тому +1

    13:56 Don't Cry Kallannaa 🥺🤍

  • @bcluttapi7998
    @bcluttapi7998 28 днів тому +173

    Eeee reply kitttan vendi w8 ayrunu 💯 shedhamaaanam vijayam

  • @neymerneymer2701
    @neymerneymer2701 27 днів тому +9

    ഒരു ആൺകുട്ടി എന്ന നിലയിൽ എനിക്ക് മനസ്സിലാകും ബ്രോ (ഓരോ ആൺകുട്ടിക്കും മനസിലാകും) ഒരു മിഡിൽ ക്ലാസ്സ്‌ ബോയുടെ അവസ്ഥ 🙂😊

  • @INISHTATECH
    @INISHTATECH 28 днів тому +118

    12:31 bro🫂👏❤‍🔥

    • @Sinan-ru7cz
      @Sinan-ru7cz 27 днів тому +2

      Aliya ariyo

    • @INISHTATECH
      @INISHTATECH 27 днів тому +1

      @@Sinan-ru7cz angane choychapongane🥲iy ntelokke clue thaa🤡🕊️

    • @snsgaming123
      @snsgaming123 27 днів тому +1

      16:22

    • @Sinan-ru7cz
      @Sinan-ru7cz 27 днів тому

      ​@@INISHTATECHak yt 😹🤚🏼

    • @INISHTATECH
      @INISHTATECH 27 днів тому

      @@Sinan-ru7cz eda mwone 😹ikkappaye dbt adichaarnn🤡

  • @vvlogs1963
    @vvlogs1963 27 днів тому +6

    Dont worry bro ellam experiences aaanu, pakshe aarkum vendi stop cheyaruth onum. ellavarum cheriyapiller aanu karyagal oke manasilai varan time edukum. Ethreyoke frndship pure aanen parajaalum evidelum oru mistake patiya avide kazhiju ellam. Ellavarum nammale manasilakunavar aanen vicharikum pakshe avar ennum nammadekoode nilkanamenilla ennu nammalum manasilakanam. Spread love❤

  • @HariKrishnan-jq7cv
    @HariKrishnan-jq7cv 28 днів тому +47

    Bro You aree right 🥹🫶 keep going bro and full fill your house dream🫶

  • @RayyanMariyam-v5y
    @RayyanMariyam-v5y 27 днів тому +5

    ബ്രോയെ വിഷമിപ്പിക്കാൻ വേണ്ടിയാണ് ചില ആൾക്കാർ ഇങ്ങനെ കിടന്നു അനാവശ്യം പറയുന്നത്

  • @anaswaraanil1563
    @anaswaraanil1563 28 днів тому +57

    Bro vere onnum noknda swantham karym nokuka.happy ayitt irikua. Familyk vendi jeevikuka.
    Techno iragiappo elrm ayale kuttam paranju.ippo ayal ottayk oru good tech vloger ayi. Hipster iragipo paranju ahangari ,vanna vazhi marann enn.ipo ayal oru actor ayit establish ayi.ippozhm ayal avde arnnel omegle il video content itt nadanene.enit ayalde subscribers thanne enitt ayale kozhi enn vilich nadannane. Avdnn iragiya shesham ulla bro de yum content nalla variety ahnn. Swantham karym nokku illegil veenu kazhinja oru naariyum kanila. Ipo avn swantham karym nokki fail ayal poye konda agne .success ayal vanna vazhi marann enn. Nammude karyam nokan ahnn nammuk oru life . Ippo Nthelm avanon vendi cheythal und illel pinne regret cheyum. Ithrem sub ayi earnings kond vtle krym noki irunnel inn veed sett ayene. Eee kutttam parayunnor thanne prym avn 1 M sub oke ola UA-camr alle ennit onnum cheythille enn. Swantham theerumanathin oth pokuka . Swantham karyavm veedum nokuka. Our life and family should always be ours first priority 💓

    • @TheSUDHEEKS
      @TheSUDHEEKS 27 днів тому

      💯💯💯 you're very right ✅

  • @shayivlog85
    @shayivlog85 28 днів тому +298

    കൂടെ കാണും കൂടെ കാണും കൂടെ കാണും 👏👏👏👏👏👏😂😂🫶😌

  • @baaaay
    @baaaay 28 днів тому +28

    Mind aakalle bro mind aakiya pinnem pinnem negative comments varum💯
    So don't mind ❤

  • @user-wc4go2ni6m
    @user-wc4go2ni6m 27 днів тому +5

    AVASNAM VARA NINAKE NINTA FAMILY MATHRAM INDAVU VERA EATH ORUTHANUM INDAVILLA ARRAYYALUM 💯❤️

  • @aagnajose2905
    @aagnajose2905 28 днів тому +12

    Move on kallanna❤🍦be always with you 🙂🤍

  • @alshamssolar6121
    @alshamssolar6121 28 днів тому +18

    Ellam ready aavum kallan chetta🥺❤

  • @Madwinyt
    @Madwinyt 27 днів тому +14

    Onnum kanathe kallan igane onnum parayulla💯

  • @baaaay
    @baaaay 28 днів тому +100

    Anna enthegilum preshnam undegil maximum private aayi ellam solve aakane aan nallath
    Video itt angottum ingottum fight cheytha rand perkum hate koodatge ullu
    Rand peerum onn samsaarich angoottum ingottum ini onnum parayillann paranj solve aaki vidd ❤

    • @Anz26272
      @Anz26272 28 днів тому +12

      Avaraanu ആദ്യം തുടങ്ങിയത്.
      ഇവൻ അല്ല

    • @baaaay
      @baaaay 28 днів тому +11

      @@Anz26272 deyy athinn aara paranje pro kallan aan thudangiyath enn??
      Njn paranje enthgilum seen undegil public il fight aakanda private aayitt solve aaki vidd annalle
      Enthuvadey

    • @KarthikaKaathu-c6y
      @KarthikaKaathu-c6y 28 днів тому

      ​@@Anz26272ath kallettane udheshichu maatram paranjathalla

    • @Anz26272
      @Anz26272 27 днів тому +1

      ​@@baaaayAa 😌

    • @abeefg6427
      @abeefg6427 27 днів тому +4

      @@baaaay enjik manasilavunilla bro onnu parayoo boot camp um ayitano ee prashnam

  • @athulshaji5217
    @athulshaji5217 27 днів тому +136

    17:00 Sathyam ith karanam Techno flip num Hipster num okke chumma ethra cyber attack um hate um kitty

    • @Anz26272
      @Anz26272 27 днів тому

      ​@@user0987-w1c
      Ee social media yil piller ഇടുന്ന comments onnum ഒന്നിനും criteria alla broh.
      Athonnum aarum serious aayi എടുക്കില്ല.
      വേറെ വലിയ സീരിയസ് issues okke aanenkil prashnam aavum.
      Ithokke aaru mind cheyyan.
      വിവരം ഉള്ളവർക്ക് ഒക്കെ ഈ കമൻ്റ്സ് കാണുമ്പോൾ ചിരി വരും

    • @sreelakshmisivakumar9686
      @sreelakshmisivakumar9686 27 днів тому +16

      ​@@user0987-w1c techno shorts delete cheythappo kallanan avante commentil " bc nekalum ninakk vibe vtl alle aayikottee " enn paranjirnnu athavum karama nn soochipichath

    • @bibinalex8077
      @bibinalex8077 27 днів тому +1

      Evr thamil ntha preshenan bro ennik evrude preshengal onnum ariyilaa

    • @Anz26272
      @Anz26272 27 днів тому +2

      ​​​@@user0987-w1cEe piller ഇടുന്ന comments onnum vivaram ullavar mind cheyyilla bro.
      Allenkil enthenkilum valiya issue ആവണം.
      Ith enthonn oru manthi കടിച്ചു nnum paranjitt😅

  • @Kadeejamunas3653Kadeeja
    @Kadeejamunas3653Kadeeja 28 днів тому +21

    Enthhannelum sarallaaa pottee enni... 😣😣🥀 I proud of you..😚✨

  • @Midhil__Roshan
    @Midhil__Roshan 27 днів тому +8

    Pandokke we talksinteyum kallanteyum video varumbo orr santhoshamaayirunnu😊pakshe ippo enth katta friends,family polokkeyaanenn paranjitt ippo orrmaathiri🥹

  • @tuttuD
    @tuttuD 24 дні тому +6

    Kallan ithrem parayanenkill athu sherikkum hurt aayittannu ningal onnu nirthuvo 😢

  • @Sajin-d7u
    @Sajin-d7u 28 днів тому +17

    Bro situation Kanda ariyam ingale use akitundenn...life nok bro veetukare happy aaku

  • @QueenMusings
    @QueenMusings 27 днів тому +6

    Kallanna പറയുന്നവർ പറയട്ടെ..... കൂടേ ഞങ്ങൾ കാണും..... വെറും വാക്ക് അല്ല ഇത്.... കാണും പറഞ്ഞ കാണും.... നമ്മുക്ക് perfect തോന്നുന്ന place il ആണ് നമ്മൾ നിക്കേണ്ടത്... 🙂

  • @Sivasiva-e3h
    @Sivasiva-e3h 27 днів тому +7

    പലരും പലതും പറയും bro continue cheyyanam 🎉🎉

  • @hibafathimats7621
    @hibafathimats7621 28 днів тому +10

    We support you kallannaa..

  • @mihabap6194
    @mihabap6194 27 днів тому +5

    Kallannnaaa.......❤
    Njangal und koode
    We with you 💖
    We will support you 💯🥹

  • @rakshab6983
    @rakshab6983 27 днів тому +6

    Da nentha kude ind be strong man🫂🤍 life is full of surprises and Miracles 💗

  • @KarthikaKaathu-c6y
    @KarthikaKaathu-c6y 28 днів тому +78

    3:36 ❤️❤️ikkaaaaa ❤️❤️

    • @bellatrixox
      @bellatrixox 27 днів тому +8

      koppanu. aarellum avidunn erangi swantham life ayitt move on akuvanel ayal orappayum avre light ayit engilum shade cheyyum. techno, kallan, hipster clearly pulli shade cheyyunund ah video yil. eppolum bootcampil kadich thoongi nilkkan patulallo. ippo koode ollavanamaarum pokum

    • @Anz26272
      @Anz26272 27 днів тому +6

      ​​​@@bellatrixoxYes
      അങ്ങേർക്ക് നന്നായി കുത്തി കുത്തി പറയാൻ അറിയാം.പെട്ടെന്ന് കേൾക്കുമ്പോൾ മനസ്സിലാവില്ല.പക്ഷെ hurt ആവുന്ന രീതിയിൽ പാവം പോലെ മധുരത്തിൽ പൊതിഞ്ഞ് അങ്ങ് പറയും. അവരോട് ഒക്കെ കുറച്ചെങ്കിലും സ്നേഹം ഉണ്ടെങ്കിൽ അങ്ങേരു അങ്ങനെ മറ്റുള്ളവരെ dark shade ചെയ്യില്ലായിരുന്നു.ഒരു sidelkoide അത് അങ്ങ് കുത്തി വെക്കും.
      അങ്ങേർക്ക് ആ idea nalla പോലെ ചിലവാകും, കാരണം video കാണുന്നത് ഭൂരിഭാഗവും 15,18 വയസ്സിനു താഴെ ഉള്ള pilleraanu.വലിയ തോതിൽ ചിന്തിക്കാൻ അറിയില്ല.എന്തു പറഞ്ഞാലും viswasikkem ചെയ്യും.

    • @bellatrixox
      @bellatrixox 26 днів тому

      @@Anz26272 correct. eh ikka clearly poyavanmaare kuthi aanu parayunne. avar endo mahapaapam cheytha pole. endina ivanmaaru pone? swantham veedum kudumbom nokkan. avar cheythathaan sheri.
      pinne pullide oru talk enn vechal ayal karnam ivanmaar eh nelel ayathu athu kazhinj velya alkar ayappo chathichu ennulla reethila.

  • @PavithraRajanKollammolel-zp4mh
    @PavithraRajanKollammolel-zp4mh 27 днів тому +7

    Kallaa...
    Life ann risks , probkems,happiness, sorrows, bad memories ellam indakum .Ellam naam overcome cheyyendivarum. Ninte ettavum nalla days aayirunnu bootcamp endhokke paranjalum athokke marakkan ninnekond pattilla. Ippo avarumaayi prasanthilanennariyam endhu paranjalum mind cheyyillannum ariyaaa but parayathirikkan kazhiyilla ennelum avarumayi prasanaggal okke paranjutheerk ellam seriyakum .kazhinjathellam kazhinju nee munnottupokuka ithupole thanne endhu paranjalum swatham familyekkal valuthayi onnumilla full support indavum ninte koode . Endhokke nadannu ennu paranjittukaraymilla orikkal ithellam maarum ellam ellarum manasilakkum athra naalathekkollu ithellam Parasparam paranjutheerkkanpattunnathanel paranjutheerkk pakshe athu avarum koode manasilakanm 😢 ethra prasanam undelum ottanerm mathi ithellm maran nammal kandathalle wayand dhurantham innu avide vazhakkukoodano snehikkano sandhoshikkano kazhiyilla ellam nashtappettu otta rathrikondalle ithellm samabviche nashtapedumbozhe athinte vishamam manasilaku kannollappol kanninte velayariyilla ennuparayunnath seriya aareyum kuttapeduthunilla ithokke oru vidhiyayi karutham varanirikkunnathum namukkariyilla chilappo ithellam marum chilappo maranam vare nilanilkkum. 😢 njn kurachu naalayollu kallante videos kanduthidaggiyitt appo videos delete akkiyillarnnu but delete cheyyunnathinumunbe 360 vlogsum kaanan Patti athoru bhagyam but ippo sangadam ind niaggade friendship sathyathil swantham koodapirappukkalkku polum iggane jeevikkan pattilla ennu thonniya nimishaggal sathyam paranja dhaivathinu polum asooya thonnikkanum niggalod orikkalum niggaleaareyum enikku verukkan kazhiyilla athrakk ishtaa ellareyum😢❤ ellam seriyakumennu karuthunnu anyway keep going kalla ellavarkum nallathuvaratte but oru karym koodi ikkaye ippozhum respect cheyyunnundannu paranjallo santhisham but orikkalum aaggeru ennu paranjappol sherikkum sangadam thonni ikka ❤

  • @AnuKL24
    @AnuKL24 28 днів тому +13

    I will support kallan chetta....❤❤👍🏻

  • @akhilapanandan5027
    @akhilapanandan5027 27 днів тому +6

    This time too shall pass dear......go ahead.....good future is definitely waiting for you....... focus on your carrier......give priority to your family......🥰🥰

  • @jittomathew627
    @jittomathew627 27 днів тому +6

    നിന്റെ കൂടെ ഉണ്ട് 💛

  • @ameenkt3940
    @ameenkt3940 28 днів тому +28

    16:36

  • @adillll.l
    @adillll.l 28 днів тому +57

    13:56 bro njangal inddd kooode❤️

  • @crdgamingzone5998
    @crdgamingzone5998 27 днів тому +15

    എനിക്ക് മനസിലാവും നിന്റെ അവസ്ഥ,🙂 അതുപോലെ തന്നെ മിഡിൽക്ലാസ് ഫാമിലിയിൽ ഉള്ള ഏതൊരാൾക്കും മനസിലാകും.കുറ്റം പറയാൻ എപ്പോഴും കുറച്ചുപേർ ഉണ്ടാകും. എന്നുവെച്ച് തോറ്റുകൊടുക്കരുത് മുന്നോട്ട് തന്നെ പോണം. 🫂കളിയാക്കിവർക്ക് മുന്നിൽ ജയിച്ച് കാണിച്ചുകൊടുക്കണം ✊

  • @Death9562
    @Death9562 23 дні тому +3

    Da nee enthana kombana prayuna varutha hate's undakeko taa ... Nii poypo Avan aanu koduthal (sad)sangadapataathu Avan aanu..🖤

  • @akmxzeusyt2279
    @akmxzeusyt2279 28 днів тому +58

    Bro de video ellarum kannuth ann bootcamp enna concept ellrkm manasilaye.. and kallan bro vlog itt tudagiyond mathram ann avde ulla ellarem 4 perr ariyan tudagiyath and ee growth um ndayath bro daily vlog itt earn chytha amount ann bootcamp run avunnth means avde nikkana ellarkm food um stay um challenge um ella myum bro de earings nu ann and ath ippzhum avrk manasilavuilla.. adhyam bro de avastha hipster nu ndrnn ellarm hipster ne nallapole oootunna pole tonittund.. ippm bootcampil kidann chilakuna oru narikkum prethekich oru kazivum illa ivardw okke growth nu karanm kallan bro de vlog mathram ann ff ban ayapm aa bootcamp nu tanal ayi ninnath kallan bro mathram ann.. vakri, komban ingane kure perk athil oru contribution um illa ennit dialogue adikunna kettal avanmar ann ithrem ndakki vechth enna pole ann.. we are with you kallan bro..❤

  • @z_ephy_r_275
    @z_ephy_r_275 27 днів тому +5

    Keep going broo... There many big ways waiting for you...
    Ignore it...
    Be positive ❤️

  • @MadhuPuthet
    @MadhuPuthet 28 днів тому +117

    Techno ithu arinju nerathe poyii😅😅

    • @pablo9432
      @pablo9432 28 днів тому +11

      Satyam😂💯

    • @luckyy....
      @luckyy.... 17 днів тому

      Sathyathil nnah problems

  • @ALFI_ALLU
    @ALFI_ALLU 27 днів тому +3

    Keep going❤❤

  • @user-le2qd4ob1v
    @user-le2qd4ob1v 28 днів тому +13

    Eppol allam clear ayi bro❤

  • @godgamer7950
    @godgamer7950 27 днів тому +30

    ചുമ്മാതല്ല HIPSTER എല്ലാം ഇട്ടിട്ടു പോയാട്🥹

  • @GuppyPetsandaquarium
    @GuppyPetsandaquarium 28 днів тому +38

    Kerala gaming communityk endha pattiye motham problems anallo😢

  • @annuhh.
    @annuhh. 26 днів тому +3

    yellavarum maariipoyyi.!! aarude bhagathanu thett enn ariyilya whatever bootcampil ullavareyum bootcampil nin poyavareyum njn support chyum.keep going geyss ( manushyar aan aark aayalum thett pattum )🫵🏼🤍

  • @VlogFunFlicks
    @VlogFunFlicks 28 днів тому +19

    12:00 to12:40 💯💯💯💯💯

  • @SatheesHKumar-ur7qp
    @SatheesHKumar-ur7qp 27 днів тому +5

    Don't worry Pro Kala is all fine

  • @adhithya-fk9vc
    @adhithya-fk9vc 28 днів тому +7

    Keep going bro
    Ignore negative comments

  • @albin2.o-x
    @albin2.o-x 27 днів тому +9

    100% yojikunu bro
    Neee ninta ishtathinu po ❤️