КОМЕНТАРІ •

  • @lifeismykitchen4399
    @lifeismykitchen4399 3 дні тому +1

    മുടി കറുപ്പിക്കാൻ ഇന്ന് കുട്ടികൾ മുതൽ പ്രായമായവർ പോലും കെമിക്കൽ അടങ്ങിയ ഹെയർ ഡൈ മാർക്കറ്റുകളിൽ നിന്നും വാങ്ങി തേക്കുന്നത് പതിവാണല്ലോ. ആദ്യം കറുപ്പാകും. പിന്നീട് ഭാവിയിൽ പലതരം അലർജി പ്രശനങ്ങളും കുടുതൽ മുടി നരക്കാനും സാധ്യതയേറെയാണ്.അപ്പോൾ വീട്ടിൽ ഇതുപോലെ പ്രകൃതിദത്തമായ ഡൈ ആണ് ഏറ്റവും നല്ലത്. ബേലീഫ് ഉലുവ കരിഞ്ചീരകം ഇതൊക്കെ മുടിയുടെ വളർച്ചയ്ക്ക് മുടി നര തടയാനം സഹായിക്കുന്നതാണ്. മഞ്ഞൾ പൊടി ചൂടാക്കുമ്പോൾ അതിലടങ്ങിയ കുർക്കുമിൻ നഷ്ടപ്പെടുന്നു.അതു കൊണ്ട് മുടി പുതിയ വ കിളിർക്കുന്നു 'നരച്ച മുടി കുപ്പാക്കാനും നല്ലതാണ് മഞ്ഞൾ

  • @mydreamz1751
    @mydreamz1751 3 дні тому

    മഞ്ഞൾ പൊടി bayleaf കരിംജീരകം ഇവയൊക്കെ മുടി വളരാൻ മുടിക്ക് കിട്ടാൻ ഒക്കെ നല്ലതാണ് .bay leaf ഇട്ട വെള്ളം use ചെയ്താൽ നല്ല മുടി വളർച്ച ഉണ്ടാവും. ഇന്നത്തെ hair dye ഒത്തിരി പേർക്ക് useful ആകും

  • @elizabethjacob4473
    @elizabethjacob4473 3 дні тому

    യഥാർത്ഥ ബേ ലീവ്സ് ഇവിടെ കിട്ടില്ലാ .. എവിടെ കിട്ടും ..ഇടന ഇലയെ കിട്ടൂ ..