3 മാസമായി ജോലിയില്ലാതെ പ്രയാസപ്പെട്ടു. ബിസ്മി ചൊല്ലി ജോലി കിട്ടി | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

Поділитися
Вставка
  • Опубліковано 4 чер 2024
  • ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 arsha_tgl?i...
    ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
    Whatsapp No🪀
    9961717884
    Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല
    Instagram Broadcast Link 💫
    ig.me/j/AbYGizCLIQnGoxCF/
    🟢Whatsapp Channel Link
    whatsapp.com/channel/0029Va9V...
    Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇3️⃣
    chat.whatsapp.com/FBAuwrH2VHk...
    2️⃣
    chat.whatsapp.com/GEYuS314KsI...
    1️⃣
    chat.whatsapp.com/IgYptcWnWJC...
    #NOORE_MADEENA #NOORE_MADHEENA
    #Nooremadeena
    #Nooremadeenalive
    #നൂറേമദീന
    #നൂറേമദീനലൈവ്
    #നൂറെമദീന #noore_madeena_Athmeeya_majlis
    #noore_madeena #Athmeeya_majlis #Thangal_Usthad
    #LIVE_MAJLIS #SWALATH_MAJLIS_LIVE
    #നൂറേ_മദീന_ആത്മീയമജ്‌ലിസ്
    നൂറേ മദീന ആത്മീയ മജ്‌ലിസ്
    സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
    നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
    പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
    നാഥൻ തുണക്കട്ടെ ,,ആമീൻ
    ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
    UA-cam: / @nooremadeenathangal
    Instagram : arsha_tgl?i...
    Facebook : arshad.shah....
    For More info
    contact : 9961717884
    നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
    #noore_madeena_athmeeya_majlis #nure_madeena_athmeeya_majlis
  • Розваги

КОМЕНТАРІ • 186

  • @risanasajeer4212
    @risanasajeer4212 Місяць тому +22

    ഉസ്താദെ ഞാൻ 12 -ആയിരം ബിസ്മി ചൊല്ലി രണ്ടാഴ്ച്ച കഴിഞ്ഞു എൻ്റെ ആവിശ്യം അള്ളാഹു പൂർത്തിയാക്കി തന്ന് അൽഹംന്തു ലില്ല എൻ്റെ എല്ലാ പണയം വെച്ച സ്വർണ്ണം എല്ലാം എടുത്തു ചിന്തിക്കാത്ത ഭാഗത്ത് ന്ന് അള്ളാഹു എല്ലാം ഹൈയ്ർ ആക്കി തന്നു. ഇ ഇസ്മ് പറഞ് തന്ന തങ്ങൾ ഉപ്പയ്കും കുടുംബത്തിനും വേണ്ടി ഞാൻ ദുഅ ചെയും ഉസ്താദ് പറഞ്ഞ് തരുന്ന കാര്യങ്ങൾ ചെയ്യാൻ ഉസ്താദ് എനിക്ക് ഇജാസത്ത് തരണം

    • @anvarkhan5441
      @anvarkhan5441 Місяць тому

      വെള്ളിയാഴ്ച രാത്രി ചൊല്ലി തുടങ്ങാവോ

  • @user-cs2iu2wg1n
    @user-cs2iu2wg1n Місяць тому +6

    ഉസ്താദേ 12000ബിസ്മി നാളെ ഓതി തുടങ്ങണം ഉസ്താദ് ഇജാസത് തരണം ദുആ ചെയ്യണം 🤲

  • @Sha-3691
    @Sha-3691 Місяць тому +1

    ഉസ്താദേ 12000 ബിസ്മി ചെല്ലാൻ സമ്മതം നൽകണം . Inshallah ഇന്ന് തുടങ്ങണം

  • @safanaappi7214
    @safanaappi7214 Місяць тому +8

    ഉസ്താദേ ഞാനും നാളെ മുതൽ തുടങ്ങ. എന്റെ മുറാദ് ആസിലാഖാൻ ദുഹാ ചെയ്യണം

  • @rafeenashareef3720
    @rafeenashareef3720 Місяць тому +2

    ഉസ്താദേ ഞാനും ചൊല്ലി അൽഹംദുലില്ലാഹ് എനിക്ക് ഞാനുദ്ദേശിച്ച കാര്യം സാധിച്ചു

  • @dailyvlogsbyrahma
    @dailyvlogsbyrahma Місяць тому +4

    തങ്ങൾ ഉസ്താദ് ഞാനും 12000 ചൊല്ലി തീർന്നു വീണ്ടും ചൊല്ലി തുടങ്ങിയിട്ടുണ്ട് ഇൻശാ അല്ലാഹ് അത് ചൊല്ലി തീരുമ്പോഴേക്കും അല്ലാഹ് കരുണ കാണിക്കും എന്ന വിശ്വാസത്തിലാണ് എന്റെ റബ്ബ് എന്നെ കൈവെടിയൂല insha allah

  • @ramlabeegum7194
    @ramlabeegum7194 Місяць тому +2

    ഉസ്താദേ എൻ്റെ നഷ്ടപ്പെട്ട ജോലി തിരികെ കിട്ടാൻ ഞാൻ ഇന്ന് മുതൽ ചൊല്ലി തുടങ്ങും ദുആയിൽ ഉൾപ്പെടുത്തണേ ആമീൻ

  • @saleemvp7464
    @saleemvp7464 Місяць тому +5

    ഉസ്താദേ ഞാൻ നാളെ മുതൽ 12000ബിസ്മി ചെല്ലുകയാണ്. എന്റെ കുട്ടി ബയഗര വികൃതി ആണ്. അത് നിൽക്കാൻ വേണ്ടി ആണ്. ഉസ്താദേ നല്ല കുട്ടിയാകാൻ ദുആ ചെയ്യണം

  • @user-cs6fg3bn6w
    @user-cs6fg3bn6w Місяць тому +5

    ഞാൻ രണ്ടു തവണ ചൊല്ലി തങ്ങളെ, ഒരു വീടാവാൻ വേണ്ടി ദുആ ചെയ്യണേ തങ്ങളെ

  • @ameenaanees1493
    @ameenaanees1493 27 днів тому

    ഉസ്താദേ, എന്റെ ഭർത്താവിന് ഒരുപാട് പൈസ കിട്ടാനുണ്ട്, അത് കിട്ടിയിട്ട് വേണം കടങ്ങൾ തീർക്കാൻ, ഒരു നല്ല ജോലി കിട്ടാനും ദുആ ചെയ്യണേ, എന്റെ ഈ ആവശ്യം വേഗം അള്ളാഹു ഹു എനിക്ക് നൽകാനും ദുആ ചെയ്യണേ 😢😢

  • @sheemamolm2127
    @sheemamolm2127 Місяць тому +1

    നാളെ മുതൽ ഞാനും ചൊല്ലാം...ഇജാസിയത്ത് തരണേ... ഇൻഷാ അള്ളാ...ദുആ ചെയ്യണേ

  • @faristips8692
    @faristips8692 Місяць тому

    ഇൻശാഅല്ലാഹ്‌ ഉസ്താദേ ഞാൻ 12000 ബിസ്മി ഇന്ന് മുതൽ ചൊല്ലിതുടങ്ങും ഉസ്താദേ ഇജാസത് തരണം ദുആ ചെയ്യണം ഉസ്താദേ എന്റെ കടങ്ങൾ വീടാനും വീട് ഉണ്ടാവാനും

  • @AzeezYoosuf
    @AzeezYoosuf Місяць тому +1

    ഉസ്താദേ കടം ഉണ്ട് വീട് ആയിട്ടില്ല. കുറച്ചു stalam ഉണ്ട്. എല്ലാ കാര്യങ്ങളും എളുപ്പം ആകാൻ വേണ്ടി ഞാൻ ചൊല്ലി തുടങ്ങുകയാണ്. ഉസ്താദ് ഇജാസത് തരണേ

  • @SoudhabiKalliyil
    @SoudhabiKalliyil Місяць тому +2

    ഉസ്താദേ ഞാനും ഇന്ന് ചൊല്ലാൻ തുടങ്ങുകയാണ്.. എന്റെ അസുഖം മാറാൻ വേണ്ടി.. Dua ചെയ്യണേ...

  • @Shebumuni786
    @Shebumuni786 Місяць тому

    കടങ്ങൾ വീടാനും വീട് പണി എളുപ്പമാവാനും വേണ്ടി In sha allah.. ഞാനും ഇന്ന് മുതൽ 12,000ബിസ്മി ചൊല്ലി തുടങ്ങാൻ കരുതുകയാണ്..ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ്ദേ.. 🤲🏻

  • @mumthazrazakkp7349
    @mumthazrazakkp7349 Місяць тому +2

    ഉസ്താദേ ഞാൻ ചൊല്ലി... എന്റെ മുറാദ് അർശലാകാൻ ദുആ ചെയ്യണേ..

  • @user-uy4zr6np3m
    @user-uy4zr6np3m Місяць тому

    മക്കൾക്ക് ഹൈറായ സ്ഥലത്ത് ഹൈറായ ജോലി കിട്ടുവാൻ നല്ല സാലറിയോടെ ഇരുലോക വിജയത്തിന് മാതാ പിതാക്കൾക്കും dua cheyyane Usdad

  • @shajimon6834
    @shajimon6834 Місяць тому

    ഞാനും ഇന്ന് മുതൽ 12000 ബിസ്മി ചൊല്ലാൻ നിയ്യയ്യത് വെച്ച് ഉസ്താദ് ഇജാസത് തെരണെ ദുആ ചെയ്യണേ

  • @HafsajaleelHafsa-cz5eu
    @HafsajaleelHafsa-cz5eu Місяць тому +1

    ഉസ്താദേ ഞാനും ചെല്ലും വീടെന്ന സ്വപ്നം സാധിച്ചു തരണേ 🤲🤲

  • @rafeeknesirafeeknesi3930
    @rafeeknesirafeeknesi3930 Місяць тому +3

    ഞാൻ 12000 ബിസ്മി ചൊല്ലി അൽഹംദുലില്ലാഹ് എന്റെ മോന്ക് ജോലി കിട്ടി. അത് നില നിർത്താൻ ഉസ്താദ് ദുആ ചെയ്യണേ

  • @jaseenajaseena7427
    @jaseenajaseena7427 Місяць тому

    നാളെ മുതൽ 12000ബിസ്മി ചൊല്ലാൻ. ഇജാസാത് തരണം ഉസ്താതെ. ദുആ ചെയ്യണം എന്റെ ആവിശ്യം പുറത്തിയവൻ

  • @mohammedhafiz639
    @mohammedhafiz639 Місяць тому +1

    ഞാൻ ഒരു പ്രാവശ്യം 12000ബിസ്മി ചൊല്ലി എൻറെ മകന് ജോലി കിട്ടാൻ വേണ്ടിയാണ് ചൊല്ലിയത് ഇനി ഒന്ന് കൂടി ചൊല്ലാൻ തുടങ്ങാൻ ആഗ്രഹിക്കുന്നു വെള്ളിയാഴ്ച തുടങ്ങും ഉസ്താദ് ദുആ ചെയ്യണേ🤲🤲🤲

  • @ameerasalim7509
    @ameerasalim7509 Місяць тому +2

    'ആമീൻ തങ്ങളേ എന്നേയും അനുഗ്രഹിക്കണേ ദുആയിൽ എന്നേയും ചേക്ക്ണേ എല്ലാവരും എനികു വേണ്ടി ദുആ ചെയ്യണേ കുറെ വിഷമങ്ങൾ ഉണ്ട്

  • @shalimasha1789
    @shalimasha1789 23 дні тому +1

    എനിക്ക് ഇജാസത് തരണം ഉസ്‌തത്തെ

  • @ismailsabeelasabeela3517
    @ismailsabeelasabeela3517 Місяць тому

    ഞാൻ 12000 തവണ ചൊല്ലി വീണ്ടും chollan ഉദ്ദേശിക്കുന്നു ഉസ്താദ് ദുആ ചെയ്യണം 🤲🏻

  • @HafsajaleelHafsa-cz5eu
    @HafsajaleelHafsa-cz5eu Місяць тому +1

    ഉസ്താദ് വീടാവാൻ ദുഹാ ചെയ്യണേ 🤲

  • @Sajitha2064
    @Sajitha2064 Місяць тому +2

    ഉസ്താദ് ഞാൻ നാളെ ചൊല്ലാൻ നിയ്യത്താക്കി ദുആ ചെയ്യണേ 🤲

  • @shahnashamnad9566
    @shahnashamnad9566 Місяць тому

    ഉസ്താദേ എന്റെ മകൾ പത്താം ക്ലാസ്സിലാണ് പഠിക്കുന്നത്. മകൾ ക്ക് നന്നായി പഠിക്കുവാനും പഠനത്തിൽ ഉന്നത വിജയം ലഭിക്കുവാനും ദുആ ചെയ്യണേ 🤲

  • @user-dy2gt9uf3v
    @user-dy2gt9uf3v 25 днів тому

    Usthade ഞാനും ചൊല്ലാൻ thudanganu asugam മാറാൻ ഉസ്താദ് ഇജാസത് th തരണേ

  • @nasirnas3562
    @nasirnas3562 Місяць тому

    ഉസ്താദേ ഞാനും നാളെ ചൊല്ലാൻ തുടങ്ങും എനിക്ക് എൻ്റെ ഹസ്ബൻ്റിൻ്റെ അടുത്തേക്ക് വിദേശത്തേക്ക് പോകാൻ വേണ്ടിയാണ് കമൻ്റ് വാഴിക്കുന്ന എല്ലാവരും ഉസ്താദും ദുഃആ ചെയ്യണം ഇൻഷാ അള്ളാ

  • @arifarifa856
    @arifarifa856 Місяць тому +3

    1100ബിസ്മി ചൊല്ലിട്ടുണ്ട് മുറാദ് ഹാസിലാവാൻ ദുആ ചെയ്യണേ

  • @anwer.manwer.m5440
    @anwer.manwer.m5440 Місяць тому

    ഉസ്താദേഞാനും ചൊല്ലുന്നുണ്ട് എൻ്റെ വീടെന്ന സ്വപ്നം പൂവണഞ്ഞു തരണെ🤲🤲🤲

  • @sofiyabasheer6383
    @sofiyabasheer6383 Місяць тому

    ഇൻശാ അല്ലാഹ് ഇന്ന് മുതൽ 12000 ബിസ്മി ചൊല്ലാൻ നീയത്ത് ചെയുക ആണ്... കട ബാധ്യതകൾ തീരാൻ വേണ്ടി.. ഉസ്താദ് ദുഅ യിൽ ഉൾപ്പെടുത്തണം🤲

  • @nusihussain7445
    @nusihussain7445 3 дні тому

    Usthade nhanum ente husbandum innu thudanganu.... Avidenn ejaziyath tharanam... Allahu njanglde halalaya murad hasilakan dua cheyyame

  • @user-yl9ni2ln5p
    @user-yl9ni2ln5p Місяць тому +1

    ദുആയിൽ ഉൾപ്പെടുത്തനെ. ഉസ്താദേ

  • @molmon0075
    @molmon0075 Місяць тому

    ഉസ്താദ് ഞാൻ ഇന്ന് ബിസിമി ഓതി തുടങ്ങണം ഉസ്താദ് ഇജാസത് തരണം 😔😔😔😔😢😢😢

  • @ShamollShamol
    @ShamollShamol Місяць тому

    നാളെ മുതൽ ഞാനും ചൊല്ലും എൻ്റെ മുറാദ് ഹാസിലാവാൻ തങ്ങളുപ്പ ദുആ ചെയ്യണെ

  • @nasarnaseema7156
    @nasarnaseema7156 Місяць тому

    ഞാൻ ചൊല്ലി നാലാമത്തെ 12000 ബിസ്മിതുടങ്ങിയപ്പോഴേക്കും ഞങ്ങളുടെ ആഗ്രഹം നിറവേറി ഉസ്താദേ ..... ദുആ ചെയ്യണേ..

  • @SlemSlem-cs2zu
    @SlemSlem-cs2zu Місяць тому

    ഷൈല സലീം. ☘️ ഇൻഷാ അള്ളാഹ് നാളെ മുതൽ ഞാനും ചൊല്ലും. ☘️ അള്ളാഹു സ്വീകരിക്കട്ടെ 🤲🏿 സ്വീകരിക്കാൻ തങ്ങൾ ദുആ ചെയ്യണേ. ☘️ ഇൻഷാ അള്ളാഹ്. 🤲🏿ആമീൻ.

  • @shareefakhalid6523
    @shareefakhalid6523 Місяць тому +1

    njaanum 12000 Bismi othaan pokukayaanu Insha Allah
    duayil ulpeduthane usthaade

  • @user-xj8wk4kj4h
    @user-xj8wk4kj4h Місяць тому +1

    ഞാൻചെലുന്നൂമകനെ.നല്ലജേലീ.കീട്ടാൻ.ഉസതാദ്.ദൂആചെയ്യണം

  • @subaidasubi9006
    @subaidasubi9006 29 днів тому

    Bismi Chelli ente mon interview padayi mattoru school admission kitti. Alhamdulillah

  • @abdurahmanabdurahman-ub4mw
    @abdurahmanabdurahman-ub4mw Місяць тому

    അസ്സലാമു അലൈകും തങ്ങളുസ്താദേ ഇൻഷാ ആല്ലഹ് ഞാനും നാളെ 7 വെള്ളിയാഴ്ച 12000 ബിസ്മി ചൊല്ലി തുടങ്ങാൻ ആഗ്രഹിക്കുന്നു അവിടത്തെ പൂർണ്ണ സ്സമ്മതവും പ്രാർത്ഥനയും ഉണ്ടാവണേ. വലിയ പ്രയാസത്തിലൂടെയാണ് കടന്ന് പോവുന്നത്.

  • @habeebahabi2007
    @habeebahabi2007 26 днів тому

    ഉസ്താദേ ഭർത്താവിന് ജോലി കിട്ടാൻ 12000 ബിസ്മി നാളെ മുതൽ ചൊല്ലാൻ പോവുകയാണ് ദുആ ചെയ്യണേ

  • @sajnasajna1375
    @sajnasajna1375 Місяць тому

    ഉസ്താദേ ഞാൻ 12000 ബിസ്മി ചൊല്ലിതുടങ്ങിയിട്ട് 11000 ആയി. എന്റെ മോന്റെ വിസ ശെരിയാവാൻ വേണ്ടി ആണ്..കാരുണ്യവാനായ അള്ളാഹു എന്റെ ആഗ്രഹം സാദിപ്പിച് തരുമെന്ന് പൂർണമായ വിശ്വാസത്തിൽ കാത്തിരിക്കുകയാണ്.. ദുആ ചെയ്യണേ ഉസ്താദേ 😢🤲

  • @shynishyni3255
    @shynishyni3255 Місяць тому

    ഉസ്താദ് ഞാൻ നാളെ ചൊല്ലാൻ തുടങ്ങുന്നു ദുഹ ചെയ്യണേ 🤲

  • @user-bu5ck6vm9c
    @user-bu5ck6vm9c 29 днів тому

    Inshallah njn chollan thudanggumma adutha massathe kuri kittan vendi kalayana aavishyathin aanu ellavarum dua cheyyane usthathe prethegam dua cheyyan busmi chollan ijazath tharane oru paadu prashanamgal indu 😢 allhamdurillah ❤❤❤❤❤❤️

  • @jafarkalanadkalanad9662
    @jafarkalanadkalanad9662 12 днів тому

    In sha allah njhan velliyazcha bismi chollan tudangunnu ustad ijazath nalkanam in sha allah

  • @salmabichandu6984
    @salmabichandu6984 Місяць тому

    അൽഹമ്ദുലില്ല ഞാൻ 12000 ബിസ്മി ചൊല്ലി 2 വർഷം മായിനടകാതിരുന്ന മകളുടെ വിവാഹം ശെരിയായി ഈ 22 തിയതി നിക്കാഹ് ആണ് എല്ലാം ഹൈറിലാവാൻ ദുഹയിൽഉൾപെടുതണേ തങളുപ്പാ ഇത് കാണുന്ന എല്ലവരുംമകളുടെവിവാഹ ജീവിതഹൈറിലാവാൻ ദുഹയിൽ ഉൾപെടുത്തണേ

  • @HaseebR-ix3vv
    @HaseebR-ix3vv Місяць тому +2

    Nan 12000 bismi chollan thudangumpol 6000 aavumpo thanne ended barthavinde kada vittu kiitti alhamdulillah

  • @shahdhashidha1167
    @shahdhashidha1167 Місяць тому

    ഞാൻ 12000ബിസ്മി ചൊല്ലി വീണ്ടും ചൊല്ലാൻ തുടങ്ങിയിട്ടുണ്ട് കടം വീടാൻ വേണ്ടിയാണ് ദുഹാ ചെയ്യണേ തങ്ങളെ

  • @Arshad786Hasan
    @Arshad786Hasan Місяць тому +2

    Mashaaallah mashaaallah. Enikkum ethrayum pettenn joli shariyaaavan duayil ulpeduthane.Njanum chollunnund.kure kalamayi jolikk shramikkunnund

  • @thilaavathilquran
    @thilaavathilquran Місяць тому +1

    ഉസ്താദ് duachayyaneee

  • @suhanahasker3992
    @suhanahasker3992 Місяць тому

    ഉസ്താദേ ദുഹാ ചെയ്യണം

  • @JazaJaza-hd7gx
    @JazaJaza-hd7gx Місяць тому

    Ennu muthal 12000 bismi chollan thudagi Masha Allah ❤ udesham poovaniyatte🤲

  • @shahinavp2890
    @shahinavp2890 Місяць тому

    Nalla joli kittanun kadaveedanum exam pass avanum 12000 bismi chollan niyyath cheyiyhu usthad ijasath tharanem dua cheyyukayum cheyyane

  • @faseelaparambatt4496
    @faseelaparambatt4496 Місяць тому

    Njanum chollunnund usthad ijasath tharanam

  • @Moideen786-ux6id
    @Moideen786-ux6id Місяць тому

    ദ്യആ യിൽ ഉൾപെടുത്തണേ ഉസ്ത ദേ

  • @RONALDO_X4_CR7
    @RONALDO_X4_CR7 Місяць тому +3

    ഞാനും ചൊല്ലാൻ തുടങ്ങി dua ചെയ്യണേ

  • @arifarifa856
    @arifarifa856 Місяць тому +2

    ജോലി യിൽ ഖൈറായ മാറ്റം വരാൻ ദുആ cheyyanea

  • @ahsanaazeez1090
    @ahsanaazeez1090 Місяць тому

    Njanum innale 12000 bismi cholli poorthiyakki swalihaya oru kunjin vendi neeyathakkiyan cholliyath ethtrem pettan nte neeyath niravery kittan dua cheyyanee🤲🏻🤲🏻

  • @shakeelashaki8214
    @shakeelashaki8214 Місяць тому +2

    Alhamdhulliha ❤

  • @jaseerakp8377
    @jaseerakp8377 11 днів тому

    12000bismi cholliusthade veendum chollunnund paramb vitu kitanum makalu vivaham shariyavanum milk nalla Jolie kitanum kada veedanum vendiyan usthad ijasath താണ്ടി dua cheyyanm

  • @gamerzxz3024
    @gamerzxz3024 Місяць тому

    Inshaallah njanum chollum usthade ijasath tharaney ella prayasangalum
    Maari kittan usthad dua cheyyane

  • @creationsofsn
    @creationsofsn Місяць тому

    Mudngi kidkkunn orupadu. Karyngal und usthade. Ellm murduklum hsilyikittn du cheyynm. Ijasathum tharnm inshallh

  • @Rashid-ci7jq
    @Rashid-ci7jq Місяць тому +1

    ഉസ്താതെ ഞാൻ ചൊല്ലുന്നുണ്ട് 12ആയിരം ബിസ്മി മോന്ക്ക് അലോഡ്മെന്റ് സീറ്റ് കിട്ടാൻ ദുആ ചെയ്യണേ ഉസ്താത് 🤲🤲🤲

  • @ramlapk227
    @ramlapk227 Місяць тому

    🎉 തങ്ങൾ ഞാൻ 12000ബിസ്മിച്ചെല്ലി മോന് അവൻ പഠിച്ച ജോലി കിട്ടാൻ ദുഹ ചെയ്യെന്നെ ദിവസം ആയിരം ചെല്ലുന്നുണ്ട്

  • @arifarifa856
    @arifarifa856 Місяць тому +1

    ഇഷ്ട്ടപെട്ട ജോലി കിട്ടാൻ ദുആ ചെയ്യണേ

  • @user-sy9xb7hf6l
    @user-sy9xb7hf6l Місяць тому

    INSHA ALLAH

  • @Game_Art63
    @Game_Art63 Місяць тому

    Ustaade naale velliyazhcha 12000 bismi cholli tudagan njan aagrahikkunnu ustaade ijaazath tarane. njan valare praySathilaanu ustaade nte muraad neegi kittan dua cheyyane😭🤲🏻

  • @rahiyanathp1270
    @rahiyanathp1270 Місяць тому

    Ente mone khairaya vivaham nadakkanum dua cheyyane usthade

  • @abdulgafoor4953
    @abdulgafoor4953 Місяць тому +2

    12000bismicholli 10 sent sthalam vangi alhamdulillah

  • @hafizamoosa7590
    @hafizamoosa7590 26 днів тому

    Insha Allaah

  • @raheenaabdurahiman9915
    @raheenaabdurahiman9915 Місяць тому

    Inshaallah duhamel chiyyanm ushath

  • @ishanshanu5355
    @ishanshanu5355 Місяць тому

    Njan 12000 bismi cholli usthaathee.. ente aavshyam niraveri kittaan usthadu dua cheyyanee...

  • @muhammedthanseer3738
    @muhammedthanseer3738 Місяць тому

    Thangale nanveediyoyil parayunna karyangal Ella cheyyalund ente kurea. Agraham sadhichitund alhamdulillah dua cheyyane

  • @seenathnizam3200
    @seenathnizam3200 Місяць тому

    അൽഹംദ്ലില്ലാഹ് ഉസ്സ്ത്താദെ ഞങ്ങൾവാടകക്കാണ് സമയത്ത് വാടകകൊടുക്കാൻപറ്റാൻദ്അചെയ്യണേ

  • @Haneen333
    @Haneen333 Місяць тому

    Chollunnund usthaathe duaayil ulpeduthane🤲🤲🤲

  • @nehamk7980
    @nehamk7980 Місяць тому

    Thangale monk job shariyavaan njan 12000 bismi chollan thudagunnu dua cheyyane

  • @Pepsi-lc1fv
    @Pepsi-lc1fv Місяць тому

    Usthade ente marumakante kadangal veedanum monk nalla hairaya joli kittanum duayil ulpeduthanam

  • @mohddiyan9419
    @mohddiyan9419 Місяць тому

    Alhamdulillah, alhamdulillah, alhamdulillah, 🤲🤲🤲

  • @Rijasrichu617
    @Rijasrichu617 Місяць тому

    Assalamualaikum Duayilulpeduthane usthade

  • @chekuthanjr
    @chekuthanjr Місяць тому

    Usthada nan 12000 bismi rand thvana cholli makankk joli onnum aayilla moonnamathum cholli masha alla enttarw pasayi ofer lattar kitty joliyil barkattundavan usthad duha chayyana

  • @HaseebR-ix3vv
    @HaseebR-ix3vv Місяць тому

    Duail ulpeduthane

  • @hasnayasarhasnayasar2331
    @hasnayasarhasnayasar2331 Місяць тому

    Njanum Inn muthal thudagan.ustad dua cheyyanam.barthavinte licence vegam kitti nalla Jolie sheryavaan dua cheyyanam.

  • @shakeelashaki8214
    @shakeelashaki8214 Місяць тому

    Nja 12000 cholli tudagiypol thangle sopnthil kandirunn ..ente rasooldhaneumm enik kanan nja duhaum swallthum chollund ..kaanum inshaallha

  • @rejeenakabeer6713
    @rejeenakabeer6713 Місяць тому

    Ente makkaludey kalyannam nadakkanum molk nalla college il admission kittanum vendi njan 120000 bismi naley chelllukayannu ejasathu tharannam dua cheyanne

  • @ameenajamal03
    @ameenajamal03 Місяць тому

    Sthalam vilkamum hairaya nalla sthala vangi veede pani nadakanum 12000 bismi chollan thudangi thangale ejasath tharane dua cheyyane bayankara prayasathilanu

  • @fasnafasna3599
    @fasnafasna3599 Місяць тому +2

    കടം വീടാൻ ദുആ ചെയ്യണേ

  • @JameelaNm-ed8md
    @JameelaNm-ed8md Місяць тому

    Ente monu oru joli kittan usthad dua chaiyanam enik chollan usthad ijasath tharanam

  • @shamilasherin6364
    @shamilasherin6364 Місяць тому +1

    Usthade nanum cheyum iengle duha cheyanm ent agrahm nadakn 😔😔😔🤲🤲🤲🤲

  • @sabeenas6513
    @sabeenas6513 Місяць тому

    Ente molk vivaham sariyavan vendi nan chellan niyath. Vechu usdad ijasath tharanum

  • @NoorsinaShefi-qs8er
    @NoorsinaShefi-qs8er 29 днів тому

    Usthadhe Njan 12000 bismi cholli tudangi ente aagaraham purthiyakaan duha cheyyane

  • @NoorsinaShefi-qs8er
    @NoorsinaShefi-qs8er 29 днів тому

    Usdhadhinte ejasth venm

  • @mohammedshahal278
    @mohammedshahal278 Місяць тому

    Njan bismi nale chollithudangum inshallah mon joliyavaan duacheyyane

  • @ShareefaNavas123
    @ShareefaNavas123 Місяць тому

    Njanum ചൊല്ലുന്നുണ്ട് മുരടുകൾ hasilavattee🤲🤲

  • @seenathnizam3200
    @seenathnizam3200 Місяць тому

    അൽഹംദ്ലില്ലാഹ് മാഷാ അല്ലാഹ്

  • @abdullkhadar2815
    @abdullkhadar2815 Місяць тому

    Ustade insha allha njan inne raathri mudhal tudangum ijazhathe taranam

  • @balkeesem.b.4464
    @balkeesem.b.4464 Місяць тому

    Alhamdhulillah

  • @user-sy9xb7hf6l
    @user-sy9xb7hf6l Місяць тому +1

    ALHAMDULILLAH