#NH

Поділитися
Вставка
  • Опубліковано 15 вер 2024
  • #കക്കാട്
    #വെന്നിയൂർ
    #പൂക്കിപ്പറമ്പ്
    #കോഴിച്ചെന
    #പാലച്ചിറമാട്
    #nationalhighway #highway #construction #nationalhighwayauthorityofindia #development #infrastructure #civilwork #boxculvert #developingcountry #pierreinforcement #pilingconcreting #pilingwork #reinforcementconcrete #publicworkdepartment #roadproject #infrastructureworks #constructionmachinery #executionwork #constructionengineering #infraproject #scaffolding #reinforcement #constructionmanagement #world #working #levelling #drainageline #culvertreinforcement #civil #girderlaunching

КОМЕНТАРІ • 30

  • @fathimafidapv4123
    @fathimafidapv4123 День тому +1

    🎉🎉🎉🎉

  • @ASHRAFbinHYDER
    @ASHRAFbinHYDER Місяць тому +6

    ഇത് പൊലെ ഒരു ഹൈവേ കണ്ടിട്ടില്ലാത്ത ആളുകൾക്കു എല്ലാം ഭയങ്കരമായി തോന്നും. എല്ലാം ആധുനിക മെഷിനറി സംവിദാനം ആയിട്ടും വൃത്തി തീരെ ഇല്ല. ഡിവഡർ ക്രാഷ് ബാരിയർ ഡ്രൈനേജ് എല്ലാം കഴ മുഴ. ടാറിങ് മുഴുൻ കഴിഞ ഭാഗം പോലും വാഹനത്തിൽ പോകുമ്പോൾ ചാട്ടം അനുഭവപ്പെടുന്നു. ഇതൊക്കെ പുറം രാജ്യങ്ങളിൽ കണ്ടവർക് മാത്രമേ ഇതൊക്കെ മനസ്സിലാകൂ

  • @kurianpoly9710
    @kurianpoly9710 Місяць тому +1

    Good

  • @salihpa1441
    @salihpa1441 Місяць тому +1

    🎉

  • @paisupaisu7818
    @paisupaisu7818 Місяць тому +1

    Nice

  • @jayarajanp3291
    @jayarajanp3291 Місяць тому +1

    നിങ്ങൾ എല്ലാ വീഡിയോയിലും പറയുന്നു ഇത് എന്താണ് എന്ന് അറിയില്ല എന്ന്, ഇത്‌ എല്ലാം വ്യക്തമായി അറിഞ്ഞു വീഡിയോ ചെയ്യുക

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  Місяць тому

      ചോദിച്ച് കാര്യങ്ങൾ മനസ്സിലാക്കിയിട്ടാണ് വീഡിയോ ചെയ്യുന്നത്.
      പിന്നീട് ചിലപ്പോൾ അവർ പറഞ്ഞ കാര്യം തന്നെ അവിടെ മാറ്റം വന്നിട്ടുണ്ടാകും.
      ദേശീയപാത 66 പണി തുടങ്ങിയ സമയത്തുള്ള അലൈൻമെന്റിനെക്കാളും പിന്നീട് മാറ്റം കുറേ വന്നിട്ടുണ്ട്.
      മാറ്റങ്ങൾ വരുന്നത് എനിക്ക് പെട്ടെന്ന് അറിയുകയില്ല .
      അവിടെ പിന്നീട് വീഡിയോ എടുക്കാൻ വരുമ്പോൾ മാത്രമേ മാറ്റങ്ങൾ അറിയുകയുള്ളൂ.
      അതുകൊണ്ട് ഈ വീഡിയോ കാണുന്നവർ സമീപപ്രദേശത്ത് ആരെങ്കിലും ഉണ്ടെങ്കിൽ മാറ്റങ്ങൾ ഒന്ന് അറിയിക്കണം കമൻറ് ബോക്സിലൂടെ എന്ന് പറയുന്നത് .....
      ❤️

  • @Real_indian24
    @Real_indian24 Місяць тому +2

    നിഷാദ് ബായി , ഈ Crash Barrier മേലും നടുവിലെ Divider ൻ്റെ മേലും അതുപോലെ under Pass ൻ്റെ ഉള്ളിലും വശങ്ങളിലെ RE panel കളിലും ഒന്നും paint അടിക്കുന്നില്ലോ ? ഇപ്പോൾ ഇത് കാണുമ്പോൾ ഒരുപാട് പഴക്കം ചെന്ന ഹൈവേ പോലെ തോന്നുന്നുണ്ടല്ലോ? ഇതൊരു വ്രത്തിയില്ല. ഇങ്ങനെ ആണെങ്കിൽ അതിന്മേൽ പോസ്റ്റർ ഒട്ടിക്കുന്നതാകും നല്ലത്.😂

    • @Mrx-xrM
      @Mrx-xrM Місяць тому

      Paint adikum. Last aakumooze paint adikkoo. Work eniyum orupad baki inde

  • @jaKzAra
    @jaKzAra Місяць тому +1

    Entayalum avde place board undavum merging point varumbol an aa board varunnat camera undavo enn kandariyam

  • @sadiquek7101
    @sadiquek7101 Місяць тому +2

    45 Meter സ്ഥലം ഈ roadine ഉണ്ടോ ?
    6 ലൈൻ (6X3.5) +sevice road (5mtr maximum including drinage one side)
    എങ്ങിനെ 45mtr aakum🤔

    • @jaKzAra
      @jaKzAra Місяць тому +1

      For main 6 lines 22 metre
      Service road including draianage 7*2 -14
      Paved shoulder 4 metre both sides pinne baki median position okke kootiyitt 45
      Median places

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  Місяць тому

      Thanks 👍👍

  • @mohanadasanpottekkat45
    @mohanadasanpottekkat45 Місяць тому +1

    Street light Electricity ആണോ solar ആണോ

  • @yunaiskuttippuram
    @yunaiskuttippuram Місяць тому +1

    തിരുനാവായ - തവനൂർ പാലം പണി തുടങ്ങിയിട്ടേ ഉളളൂ. കുറച്ചു ആയതിന് ശേഷം ഇടക്കൊന്ന് പോയി നോക്കണേ.

  • @MuhammedAli-h4z
    @MuhammedAli-h4z Місяць тому +1

    മലയോര ഹൈവേ വീഡിയോ നിർത്തയോ

    • @nishadpadhinhattumuri442
      @nishadpadhinhattumuri442  Місяць тому

      ആ ഭാഗത്ത് ഭയങ്കര മഴയാണ്...
      എന്തായാലും വീണ്ടും അവിടുന്ന് തുടരുന്നതാണ്❤️

    • @MuhammedAli-h4z
      @MuhammedAli-h4z Місяць тому

      @@nishadpadhinhattumuri442 ഓകെ thanks

  • @hamzavallakkatt1752
    @hamzavallakkatt1752 Місяць тому +1

    dirty works no finishing street lights have no concield wiring rough concrete,,,,

  • @yoosufvp7323
    @yoosufvp7323 Місяць тому +1

    🎉🎉🎉🎉🎉