സ്വർഗത്തിൽ പ്രവേശിക്കുമ്പോൾ മലക്കുകൾ പ്രവേശിക്കുന്നവരോട് പറയും നിങ്ങൾക്ക് "സമാധാനം, സമാധാനം 'എന്ന് അതുകൊണ്ട് തന്നെ ഇഹലോകം ഒരു പൂർണ സമാധാനത്തിന്റെത് അല്ല എന്ന് നമുക്ക് മനസിലാക്കാം..
മുസ്ലിം കളുടെ കാര്യം ആലോചിക്കുമ്പോൾ ഉസ്താദിന്റെ വാക്കുകൾ ആശ്വാസകരവും സന്തോഷവുമാണ് but മുഴുവൻ ലോകക്രമത്തിൽ സങ്കടമാണ് ഇവിടെ ഭൂരിപക്ഷം ആളുകളും സുഗിച്ചു ജീവിക്കുകയാണ് അവർക്ക് പരലോകത്തു കഠിന ശിക്ഷ ആണെങ്കിൽ മൊത്തം മാനവരാശി നിരാശയായിരിക്കും കൂടുതൽ
മരിച്ചിട്ട് സ്വർഗത്തിൽ കടത്തിയാലും ജീവിത കാലത്ത് അത് ക്രൂരത തന്നെ അല്ലേ ഉസ്താദ്? എന്ത് മാത്രം വേദന സഹിച്ചു ആണ് കുഞ്ഞുങ്ങൾ മരിച്ചിട്ടുണ്ടാവുക? സ്വർഗം കൊടുക്കാൻ ആണെങ്കിൽ വേദന അനുഭവിച്ചു മരിക്കണം എന്ന് എന്താ അല്ലാഹുവിന് നിർബന്ധം?
നിങ്ങൾ 10 ക്ലാസ് പരീക്ഷയ്ക് മുന്നേ ഉറക്കം കളഞ്ഞു പല ദിവസവും പഠിച്ചു നല്ല ഉയർന്ന മാർക്കോടെ വിജയം കിട്ടി. ആ ഉയർന്ന സ്ഥാനം കിട്ടിയ നിങ്ങൾക് പിന്നെ ഒരു നിരാശ ഉണ്ടാകില്ല വേണ്ടായിരുന്നു അന്ന് ബസിന് കല്ലെറിയാൻ പോയാൽ മതിയായിരുന്നു. അന്ന് കൂട്ടുകാരുടെ കൂടെ പഠിക്കാതെ നടന്നാൽ മതിയായിരുന്നു എന്ന് തോന്നില്ല. കാരണം ആ ഒരു കൊല്ലത്തെ കറക്കത്തേക്കാൾ സന്തോഷം ഈ വിജയം മറികടക്കുന്ന ഒന്നാണ്
@abdulmalikmalik6539 വെടി കൊണ്ട് പിടഞ്ഞു മരിക്കുന്നതും പരീക്ഷ കഷ്ടപ്പെട്ട് എഴുതുന്നതും താരതമ്യം ചെയ്യുന്നോ? മതം മനുഷ്യനെ ഇത്രയും മണ്ടനാക്കുമോ?പരീക്ഷ എഴുതാതെ വേറെ നിവൃത്തി ഇല്ല. അതും കുഞ്ഞുങ്ങൾ മരിക്കാൻ അല്ലാഹു അനുവദിക്കുന്നതും എന്ത് ബന്ധം
Alla Rahman Rahim. ❤
അത്തിപ്പTTA ഉസ്താദ് NAWWA MARQA ആമീൻ
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ്
എന്തൊരു സുന്ദരമായ ആശയം!
Aameen
اللهم امين يارب العالمين
ആമീൻ 👍
الحمد لله بخير
സ്വർഗത്തിൽ പ്രവേശിക്കുമ്പോൾ മലക്കുകൾ പ്രവേശിക്കുന്നവരോട് പറയും നിങ്ങൾക്ക് "സമാധാനം, സമാധാനം 'എന്ന് അതുകൊണ്ട് തന്നെ ഇഹലോകം ഒരു പൂർണ സമാധാനത്തിന്റെത് അല്ല എന്ന് നമുക്ക് മനസിലാക്കാം..
ആമീൻ
🥰🥰🥰
മുസ്ലിം കളുടെ കാര്യം ആലോചിക്കുമ്പോൾ ഉസ്താദിന്റെ വാക്കുകൾ ആശ്വാസകരവും സന്തോഷവുമാണ് but മുഴുവൻ ലോകക്രമത്തിൽ സങ്കടമാണ് ഇവിടെ ഭൂരിപക്ഷം ആളുകളും സുഗിച്ചു ജീവിക്കുകയാണ് അവർക്ക് പരലോകത്തു കഠിന ശിക്ഷ ആണെങ്കിൽ മൊത്തം മാനവരാശി നിരാശയായിരിക്കും കൂടുതൽ
Athinaanu avare nanmayilekk kshanikkunnath, avide aanu deeninte velicham ellaavarilekum ethikaan naam baadhyasthar koodi aavunnath
@mdalmrd4298 എത്തിചാലും ഇല്ലെങ്കിലും റിസൾട്ട് മാറുന്നില്ല ല്ലോ എല്ലാവരെയും റബ്ബ് ഒറ്റ സമുദായമാക്കാൻ ഉദ്ദേശിച്ചിട്ടില്ല (ഖുർആൻ )
മഹ്ശറയിലേക്കാളും കൂടുതൽ പിന്നെ സ്വർഗതത്തിലല്ലേ
Swargathil kalathinde kankkeyilla
മരിച്ചിട്ട് സ്വർഗത്തിൽ കടത്തിയാലും ജീവിത കാലത്ത് അത് ക്രൂരത തന്നെ അല്ലേ ഉസ്താദ്? എന്ത് മാത്രം വേദന സഹിച്ചു ആണ് കുഞ്ഞുങ്ങൾ മരിച്ചിട്ടുണ്ടാവുക? സ്വർഗം കൊടുക്കാൻ ആണെങ്കിൽ വേദന അനുഭവിച്ചു മരിക്കണം എന്ന് എന്താ അല്ലാഹുവിന് നിർബന്ധം?
നിങ്ങൾ 10 ക്ലാസ് പരീക്ഷയ്ക് മുന്നേ ഉറക്കം കളഞ്ഞു പല ദിവസവും പഠിച്ചു നല്ല ഉയർന്ന മാർക്കോടെ വിജയം കിട്ടി. ആ ഉയർന്ന സ്ഥാനം കിട്ടിയ നിങ്ങൾക് പിന്നെ ഒരു നിരാശ ഉണ്ടാകില്ല വേണ്ടായിരുന്നു അന്ന് ബസിന് കല്ലെറിയാൻ പോയാൽ മതിയായിരുന്നു. അന്ന് കൂട്ടുകാരുടെ കൂടെ പഠിക്കാതെ നടന്നാൽ മതിയായിരുന്നു എന്ന് തോന്നില്ല. കാരണം ആ ഒരു കൊല്ലത്തെ കറക്കത്തേക്കാൾ സന്തോഷം ഈ വിജയം മറികടക്കുന്ന ഒന്നാണ്
@abdulmalikmalik6539 വെടി കൊണ്ട് പിടഞ്ഞു മരിക്കുന്നതും പരീക്ഷ കഷ്ടപ്പെട്ട് എഴുതുന്നതും താരതമ്യം ചെയ്യുന്നോ? മതം മനുഷ്യനെ ഇത്രയും മണ്ടനാക്കുമോ?പരീക്ഷ എഴുതാതെ വേറെ നിവൃത്തി ഇല്ല. അതും കുഞ്ഞുങ്ങൾ മരിക്കാൻ അല്ലാഹു അനുവദിക്കുന്നതും എന്ത് ബന്ധം
അവനാണ് സൃഷ്ടിച്ചത് അവനിക്ക് അറിയാം എന്ത് ചെയ്യണം എന്ന്
ആരായാലും ...ദുനിയാവിൽ വേദനയും കഷ്ട്ട. പാടും സഹിക്കുന്നവർക്കെ.. നാളെ....ആക്കിരത്തിൽ..സുഖവും സന്തോഷവും ഉണ്ടാവുകയുള്ളൂ..... പിന്നേ..റബ്ബിനറിയാം .... ആർക്ക് എന്ത് ...എങ്ങിനെ vhidhikkanam എന്ന്.❤❤
അത് കൊണ്ട് അധികം കാട് കയറി....ചിന്തിക്കാൻ നിൽക്കേണ്ട.....❤
ua-cam.com/users/shortsmfY9eTcsKTQ?si=IPOae4zMx2cxmHkx
ua-cam.com/video/HeOAzuOw1r0/v-deo.htmlsi=p5Y1NsqhCQ9T9N0u
ആമീൻ
Aameen
No, karimeen