КОМЕНТАРІ •

  • @BEJOYTHOMAS9832
    @BEJOYTHOMAS9832 6 годин тому +106

    ❤❤❤ മോഡിജി ❤❤❤❤

  • @aniltube1000
    @aniltube1000 5 годин тому +75

    ഇന്ത്യയിലെ കുറെ ആളുകൾ ഇനിയും മോഡി ആരെന്നു മനസിലാക്കേണ്ടിയിരിക്കുന്നു. ജയ് മോഡി ❤

    • @praseedeltr8075
      @praseedeltr8075 47 хвилин тому +1

      ഇന്ത്യയിലെ കേരളത്തിലെ മാപ്രകൾ ഉൾപ്പെടെ ഉള്ള ആളുകൾക്ക് മോദിജിയെ മനസിലാക്കാൻ പറ്റിയിട്ടില്ല

    • @pimentofume
      @pimentofume 17 хвилин тому +1

      I don’t think so

  • @adwaith.ud.777
    @adwaith.ud.777 4 години тому +41

    നന്ദിയില്ലാത്തവന്മാരെ അധികം സഹായിക്കാൻ പോകരുതെന്നാണ് എന്റെ നിലപാട്😏 മോദി ജി ഒരു നല്ല ഭരണാധികാരി ആയതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്❤‍🔥

  • @SiaRam-x2f
    @SiaRam-x2f 7 годин тому +246

    അതാണ് മോഡി.. കുറ്റം പറഞ്ഞു നടന്നവൻ വന്നു കാല് പിടിക്കും 😂😂😂ജയ് മോദിജി

  • @rahulvr2303
    @rahulvr2303 5 годин тому +86

    ശത്രുവിനെ പോലും സഹായിക്കും.
    അതാണ് ഭാരതീയ സംസ്കാരം.
    ഒരിക്കലും പിന്നിൽ നിന്ന് കുത്തില്ല..

    • @Sidheek-qt1kz
      @Sidheek-qt1kz 4 години тому +3

      പക്ഷെ ശൂലം വയറ്റിൽ കേറ്റും 😂😂

    • @chaplin1669
      @chaplin1669 3 години тому +13

      ​@@Sidheek-qt1kz evide ആണ് kettiyath 😂😂

    • @warrior-ql1wp
      @warrior-ql1wp 3 години тому +7

      ​@@Sidheek-qt1kz godra kootakola okke cheythal chilapol kerum

    • @mahmoodhassan8963
      @mahmoodhassan8963 2 години тому +1

      ബ്രിട്ടന് വേണ്ടി ഒറ്റി കൊടുക്കുകയൊള്ളു 😂😂

    • @Abdulla123-h1m
      @Abdulla123-h1m 2 години тому +8

      ​@@Sidheek-qt1kz mashallah njamante madrassa vanam 😂

  • @vijayanak7180
    @vijayanak7180 7 годин тому +199

    അതാണ് മോദിജി ❤❤❤❤

  • @tKtheruler
    @tKtheruler 7 годин тому +199

    പി പി ജമാൽ ഇക്കാ...അവസാനം കാര്യം മനസ്സിലാക്കി😅

    • @jaisonjacob3209
      @jaisonjacob3209 6 годин тому +7

      😅😅😅

    • @Ritmhdkk
      @Ritmhdkk 5 годин тому +3

      ഇന്റർനാഷണൽ ഡെസ്കിൽ നിന്നും ജെയിംസ്ബുൾ
      Inspired from ഹിസ്ബുള്ള

    • @XYZ-ABC-k3u
      @XYZ-ABC-k3u 5 годин тому +2

      പി പി ജയിംസ് കോയ

    • @kinholp
      @kinholp 3 години тому +1

      Congress ne vishwasichaa MAAPLAS M🌖🌘N ji.....ഞാൻ എപ്പോഴും ആശ്ചര്യപ്പെടുന്നു ... ദിവസവും 5 നേരം പ്രാർത്ഥിച്ചാലും പലസ്തീൻ, സിറിയ, ഇറാഖ്, അഫ്ഗാൻ, സുഡാൻ, ബോസ്നിയ, യെമൻ, ചെച്ചനിയ, ലിബിയ, മ്യാൻമർ (റോഹിങ്ക്യ) ചൈന (ഉയ്ഗൂർ) എന്നിവിടങ്ങളിലെ ആളുകളുടെ അവസ്ഥ നമുക്ക് കാണാൻ കഴിയും. ബാക്കിയുള്ളവർ വിശ്വാസികളുടെ രാജ്യങ്ങൾ ഉപേക്ഷിച്ച് അഭയാർത്ഥികളായി മാറിയിരിക്കുന്നു

  • @marykutty-bh2dj
    @marykutty-bh2dj 6 годин тому +72

    Not a name A BRAND.. A INDIAN BRAND....MODI❤

  • @sreeraj-mh
    @sreeraj-mh 6 годин тому +62

    ഒന്നും വേണ്ടി വന്നില്ല... ഒരു വെടിയുണ്ടായോ ബോംബ് oo വേണ്ടി വന്നില്ല... ലക്ഷ്വദീപ് ൽ വന്നു കുറെ ഫോട്ടോ എടുത്തു ഫേസ്ബുക്കിൽ ഇട്ടു... അതോടെ north ഇന്ത്യയിൽ ഉള്ളവർക്ക് ഇങ്ങനെ ഒരു tourist spot ഉണ്ടെന്ന് മനസ്സിലായി അന്നത്തെ ഒരു ദിവസം തന്നെ ഒരുപാട് മാൽദീപ് പോകാനിരുന്നവർ ticket cancel ചെയ്തു... ഇന്ത്യയിൽ നിന്നും വരുന്ന ടൂറിസ്റ്റ് ആയിരുന്നു മാലിദ്വീപ് ന്റെ പ്രധാന വരുമാന ശ്രോതസ്സ്.... അതോടെ അവിടെ സാമ്പത്തിക ബുദ്ധിമുട്ട് വന്നു തകർന്നു... അതോടെ ഇപ്പൊ കാലും പിടിച്ചു സഹായം അഭ്യർത്ഥിക്കാൻ വന്നതാ... മാലിദ്വീപ് ഒരു പുതിയ പ്രസിഡന്റ്‌ വന്നാൽ ആദ്യം ഇന്ത്യൻ പ്രസിഡന്റ്‌ നെ കാണും അതാണ്‌ കീഴ് വഴക്കം, അത് തെറ്റിച്ചു അതും പോരാഞ്ഞിട്ട് നമ്മുടെ പ്രധാന മന്ത്രിയെ കളിയാക്കി... എന്നിട്ട് അവസാനം എന്തായി

    • @ksbalagokul9219
      @ksbalagokul9219 6 годин тому

      😂

    • @7zoabvavcdabczbsvtdouiywmqpxx
      @7zoabvavcdabczbsvtdouiywmqpxx 5 годин тому

      Lakshdweepkaar samaadanamayi pokunnu lakshdweepine eni tourist place aaki avide nashipikan aano

    • @Roopdev
      @Roopdev 3 години тому +10

      @@7zoabvavcdabczbsvtdouiywmqpxx ലക്ഷദ്വീപ് ഇന്ത്യയുടെ ഭാഗമാണ് അല്ലാതെ സൗദിയുടെഅല്ല ...സൊ ഇന്ത്യക്കാർ അവിടെ പോണോ വെണ്ടയോയെന്നു അവർ തീരുമാനിക്കും ...ഇരവാദം മദ്രസ്സയിൽ പറഞ്ഞാമതി

  • @mohansubusubu2116
    @mohansubusubu2116 6 годин тому +86

    മോദി യുടെ കാലിൽ വീണ മൊയ്‌സ് 😀😀😀😀😀😀

  • @ksbalagokul9219
    @ksbalagokul9219 6 годин тому +43

    Modi🔥

  • @josephputhran4871
    @josephputhran4871 6 годин тому +25

    🎉❤Modi Ji ❤❤Nallathu chaithal Jai Ho 🎉

  • @Jobinjose96
    @Jobinjose96 5 годин тому +22

    MODI 🔥🔥🔥🔥🔥🔥🔥

  • @SiaRam-x2f
    @SiaRam-x2f 7 годин тому +69

    വിവരം കെട്ട കാക്കസ്ഥാൻ മനസ്സിലാക്കട്ടെ സഹായിക്കാൻ ഇ ഭാരതം മാത്രമേ കാണു

  • @jiteshpillai4909
    @jiteshpillai4909 5 годин тому +16

    Modi💕💕💕

  • @satheeshkumar4571
    @satheeshkumar4571 5 годин тому +27

    ജെയിംസിക്കാ.. മോദിക്ക് പ്രശംസ കിട്ടാതെ അവതരിപ്പിക്കണമേ...😂😂😂

    • @aneesh.13
      @aneesh.13 2 години тому +1

      😂😂😂

  • @hamidkp4484
    @hamidkp4484 7 годин тому +61

    അവിടേ ശമ്പളം കൊടുക്കാൻ പൈസ ഇല്ലാ ശമ്പളം മുടങ്ങിയാൽ ജനങ്ങൾ എല്ലാരും കൂടി മൊയിസ് നെയ് പഞ്ഞി ക്ക് ഇടും

  • @remyagopinath2724
    @remyagopinath2724 5 годин тому +10

    മോദി ❤️🇮🇳

  • @SIVA-s1n
    @SIVA-s1n 4 години тому +11

    Modi flower alleda fire aa🔥

  • @rajrahul744
    @rajrahul744 5 годин тому +14

    Modi❤❤❤❤❤❤

  • @SunilKumar-ot4zh
    @SunilKumar-ot4zh 5 годин тому +7

    Namo...🎉🎉🎉

  • @sanalkumars8433
    @sanalkumars8433 4 години тому +7

    മോദി 🔥

  • @Sughamthanne
    @Sughamthanne 7 годин тому +62

    Modi 🔥🔥

  • @Uctditdixicicicict
    @Uctditdixicicicict 6 годин тому +11

    Hai hai james ikka😍

  • @jojojoseph5308
    @jojojoseph5308 7 годин тому +46

    മേത്തനെ നമ്പൻ കൊള്ളില്ല

  • @fleminmg6364
    @fleminmg6364 5 годин тому +13

    നന്ദി ഇല്ലാത്തവൻ മരാണ് മാലിക്കാർ എല്ലാം മേടിച്ചിട്ട് നമ്മളെ മുതുകത്ത് തന്നെ കുത്തും 😂

  • @renjithkrishnannair6341
    @renjithkrishnannair6341 5 годин тому +8

    Moisu 😂കടം ചോദിക്കാൻ വന്നതാ അല്ലെ 😅😅

  • @threekings8437
    @threekings8437 5 годин тому +12

    എത്ര മെരുങ്ങിയാലും നെറികേട് ഇവരുടെ കൂടെ പിറപ്പാണ് ...

  • @ganeshm-n9w
    @ganeshm-n9w 5 годин тому +7

    ❤❤Modi The Boss

  • @ryanxavier_89
    @ryanxavier_89 7 годин тому +41

    നരേന്ദ്ര മോദി ജി മഹാനായ നേതാവ് ❤

  • @hareeshindia5301
    @hareeshindia5301 Годину тому +2

    ❤❤❤

  • @24x7sonu
    @24x7sonu 50 хвилин тому +1

    എന്റെ അടുപ്പ് കൂട്ടി ചാർച്ചക്കാർ ഇതൊന്ന് കേൾക്കാൻ ശ്രമിക്കനം❤❤❤❤❤❤

  • @rahul222-r2m
    @rahul222-r2m 5 годин тому +6

    Power of modi ji❤

  • @Jijoantonyma
    @Jijoantonyma Годину тому +2

    ഇതാണ് മോഡി👍

  • @enlightnedsoul4124
    @enlightnedsoul4124 5 годин тому +9

    ഇത് ബംഗ്ലാദേശിലും ഒരു പാഠമായിരിക്കട്ടെ. ഇന്ന് മൊയ്സു ഇവിടെ വന്നു പിച്ചതെണ്ടുന്ന പോലെ നാളെ യൂനസും വരും

  • @sreevalsalannampoothiri1500
    @sreevalsalannampoothiri1500 5 годин тому +6

    Modhiji ❤

  • @kinholp
    @kinholp 3 години тому +2

    Congress ne vishwasichaa MAAPLAS M🌖🌘N ji.....ഞാൻ എപ്പോഴും ആശ്ചര്യപ്പെടുന്നു ... ദിവസവും 5 നേരം പ്രാർത്ഥിച്ചാലും പലസ്തീൻ, സിറിയ, ഇറാഖ്, അഫ്ഗാൻ, സുഡാൻ, ബോസ്നിയ, യെമൻ, ചെച്ചനിയ, ലിബിയ, മ്യാൻമർ (റോഹിങ്ക്യ) ചൈന (ഉയ്ഗൂർ) എന്നിവിടങ്ങളിലെ ആളുകളുടെ അവസ്ഥ നമുക്ക് കാണാൻ കഴിയും. ബാക്കിയുള്ളവർ വിശ്വാസികളുടെ രാജ്യങ്ങൾ ഉപേക്ഷിച്ച് അഭയാർത്ഥികളായി മാറിയിരിക്കുന്നു

  • @ARUN-pl3qu
    @ARUN-pl3qu 7 годин тому +17

    മോഡി ❤️

  • @arunnair2369
    @arunnair2369 5 годин тому +2

    Nice

  • @electricscooterservice1272
    @electricscooterservice1272 Годину тому +2

    അവനെയൊന്നും ഇന്ത്യയിലേക്ക് കടത്തരുത് ഇവിടെയുള്ളവർ ആരും അങ്ങോട്ടും പോവരുത് ഇവരെ ഒന്നും വിശ്വസിക്കാൻ പറ്റില്ല ഇവർക്ക് യുദ്ധം ഉണ്ടാകാനും അഭയാർത്ഥി ആവാനും മാത്രമേ അറിയൂ

  • @aniljanardhanannairennackk9679
    @aniljanardhanannairennackk9679 Годину тому +2

    🇮🇳💪💕💕🤩🥰😍

  • @govindapaniker9900
    @govindapaniker9900 7 годин тому +10

    Dont ഫോർഗെറ്റ്‌ salt is salt

  • @sajeevkumar2315
    @sajeevkumar2315 Годину тому +1

    അതാണ്ടാ മോഡി 👍👍👍👍, നരേന്ദ്ര ദാമോധർ ദാസ് മോഡി ♥️♥️♥️♥️

  • @arunvayyattushanmughan445
    @arunvayyattushanmughan445 3 години тому +1

    Raw

  • @VivoVivo-bn9zz
    @VivoVivo-bn9zz 6 годин тому +2

    🇮🇳

  • @voice6068
    @voice6068 6 годин тому +8

    😂😂അയ്യോ പി 😂പി ഇന്ത്യ വിരുദ്ധൻ എന്ന വാക്ക് ഉപയോഗിക്കുന്നു 😂😂😂എനിച്ചു വയ്യ 😂😂😂😂😂

  • @Milano-mecca
    @Milano-mecca 5 годин тому +3

    ഹായ് ഇന്ന് മാപ്ലയെ കണ്ടില്ല. ഞാൻ വിചാരിച്ചു പോക്കറ്റിൽ pager പൊട്ടിയോ എന്ന്

  • @biyosheenmedia.2745
    @biyosheenmedia.2745 Годину тому +1

    ഒരു സഹായം കൊടുക്കരുത് 😂😂😂

  • @gopakumargopakumar1645
    @gopakumargopakumar1645 35 хвилин тому

    ആര്‍ എസ് എസ്❤️
    നരേന്ദ്ര മോഡി❤
    ശക്തിശാലിയായ ഭാരതം ❤💪💪

  • @UnnikalathingalKalathingal
    @UnnikalathingalKalathingal 7 годин тому +5

    😍😍😍

  • @midhunnair2525
    @midhunnair2525 5 годин тому +4

    MODI h tho mumkin h

  • @jbtravellerindia4621
    @jbtravellerindia4621 3 години тому +6

    എടോ ഇന്ത്യ രാജ്യം ഭരിക്കുന്നതു മോദിയാണ്😂😂

  • @RimaRose-q2f
    @RimaRose-q2f 3 години тому +2

    24 ൻറെ കീഴിലെ കോയ ഫാൻസ് എവിടെ? കമൻ്റ് വേണ്ടേ 😂😂😂😂

  • @ibnu3426
    @ibnu3426 7 годин тому +17

    ഇന്ന് എല്ലാവരും ജെയിംസ് സാറിനെ അംഗീകരിക്കും ഇതുപോലെ തന്നെയാണ് ഇസ്രായേലിന്റെ വാർത്ത വായിക്കുമ്പോഴും അയാൾ സത്യമാണ് പറയുന്നത് സത്യം അംഗീകരിക്കാൻ പഠിക്കണം എത്രയോ വർഷം വിദേശ വാർത്തകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള പരിചയമുണ്ട് ജെയിംസ് സാറിന്. അദ്ദേഹം ഇസ്രായേലിനെ ഒറ്റപ്പെടുത്തി സംസാരിക്കുകയല്ല സത്യം ഇനിയെങ്കിലും മനസ്സിലാക്കുന്നത് നല്ലതായിരിക്കും മനസ്സിലാക്കണം 😊

    • @Nagashi-cj4lt
      @Nagashi-cj4lt 6 годин тому +10

      ദയവായി നിങ്ങളുടെ അജണ്ട ഇവിടെ കൊണ്ടുവരാതിരിക്കൂ. ഭീഷണികൾ നേരിടുമ്പോൾ എങ്ങനെ പ്രതികരിക്കണം എന്നത് ISRAEL ariyaam. Armed ഗ്രൂപ്പുകൾ ആക്രമിച്ചു ഹോസ്റ്റേജുകൾ എടുത്താൽ, ഒരു രാജ്യത്തിനും ശക്തമായ പ്രതികരണം പ്രതീക്ഷിക്കാം. കോൺഫ്ലിക്റ്റ് സമയത്ത് മറ്റൊരു രാജ്യം ആക്രമിച്ചാൽ, ശക്തമായ പ്രതികരണം ആവശ്യമാണ്.
      ആ പ്രവർത്തനം പാകിസ്ഥാൻ നടത്തിയാൽ ഇന്ത്യയും അതുപോലെ ചെയ്യും. 🇮🇳❤🇮🇱

    • @vishnuprakash2688
      @vishnuprakash2688 4 години тому +6

      ലോകത്ത് 24 മാത്രം അല്ല ന്യൂസ്‌ ചാനെൽ ആയിട്ടുള്ളത് മറ്റു ന്യൂസ്‌ ചാനലുകൾ കണ്ടാൽ ഏകദേശം ഐഡിയ നമ്മുക്ക് കിട്ടും മലയാളത്തിലെ ന്യൂസ്‌ ചാനൽ എല്ലാം biased ആണ്

    • @ibnu3426
      @ibnu3426 3 години тому

      @@vishnuprakash2688 yes

    • @RobertCarlose
      @RobertCarlose 3 години тому +1

      ഇസ്രായേൽ ❤❤❤❤❤❤❤❤❤💪💪💪💪💪💪💪💪💪

  • @MarksCapital
    @MarksCapital 3 години тому +1

    അല്ലെങ്കിലും ചൈനയുമായി അടുക്കാൻ ബുദ്ധിമുട്ടായിരിക്കും. എല്ലാം പിടിച്ചെടുക്കാനുള്ള പദ്ധതികളാണ് ചൈനയുടെ.

  • @Sahyan_s4b1
    @Sahyan_s4b1 3 години тому +1

    😂😂😂😂😂😂😂😂😂😂😂എന്തൊക്കെയായിരുന്നു 😂😂😂സന്തോഷം കൊണ്ടിരിക്കാൻ വയ്യേ……😂😂

  • @sijoabraham6222
    @sijoabraham6222 3 години тому +2

    മാലദ്വീപ്. വിശ്വസിക്കരുത്.
    ചൈന ടെ കൂടെ പോയ ടീംസ് ആണ്....

  • @poulosepp5835
    @poulosepp5835 5 годин тому +1

    സത്യം മറച്ചു വെച്ച് അവതരിപ്പിക്കുന്ന താങ്കളുടെ വാർത്ത വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. ഞങ്ങൾ ഇത് മാത്രമല്ല, എല്ലാ ചാനൽ വാർത്തകളും കേൾക്കുന്നുണ്ട്. ഒരപേക്ഷ വാർത്ത ധർമം പാലിച്ചുകൊണ്ട് അവതരിപ്പിക്കുക.

  • @gopalkasergod2700
    @gopalkasergod2700 4 години тому +2

    മോദി വിരുദ്ധ മാധ്യമങ്ങൾ മോദി യുടെവില ഇപ്പോഴെങ്കിലും മനസ്സിലായല്ലോ?

  • @manojbabu4276
    @manojbabu4276 46 хвилин тому

    Hai pp ekka epo gaza el ninn ethi,??

  • @arunpt3621
    @arunpt3621 7 годин тому +13

    😂😂😂 മോഡി ആരാ മോൻ

  • @SajeevSivaraman
    @SajeevSivaraman 13 хвилин тому

    People told him about tommarow A Great Leader the one and only NARENDRA MODI❤

  • @eldhovarkey2646
    @eldhovarkey2646 5 годин тому +2

    ഇവനെ വിശ്വസിക്കരുത്

  • @alltech3987
    @alltech3987 7 годин тому +8

    Muriyandi p p എങ്ങനെ സഹിക്കുന്നു 😂😂😂

  • @anuraj5295
    @anuraj5295 Годину тому

    Modi blody sweet

  • @praseedeltr8075
    @praseedeltr8075 46 хвилин тому

    പപ്പുമോൻ അല്ല മോദിജി അത് നിങ്ങൾ ഉൾപ്പെടെ ഉള്ള മാപ്രകൾക്ക് ഇനിയും മനസിലായിട്ടില്ല

  • @greenprinces
    @greenprinces 3 години тому

    PP kku vallara sangadamundannu thonnunnu

  • @Greens549
    @Greens549 7 годин тому +12

    ചൈനക്ക് എന്ത് തിരിച്ചടി ചൈന ഓടുന്നത് അമേരിക്കയെ പിന്നിലാക്കി ലോകത്ത് ഒന്നാമത് എത്താൻ വേണ്ടിയാണ്,.. 😒
    ഈ ചൈനയുമായി ഉള്ള മസിൽ പിടുത്തം ഒഴിവാക്കി രണ്ട് രാജ്യങ്ങളും നല്ല നിലയിൽ മുന്നോട്ടു പോയാൽ ലോകത്ത് തന്നെ ആർക്കും തകർക്കാൻ പറ്റാത്ത രണ്ട് ശക്തികളായി മാറും ഇന്ത്യ, ചൈന
    നമ്മൾ നമ്മുടെ വിജയം മാത്രം നോക്കുക അയൽ രാജ്യങ്ങളുമായി നല്ല നിലയിൽ പോകുമ്പോൾ നമ്മൾ വളരുന്നത് പോലെ അവരും വളരും.. 😘

    • @Govinda-Mamukoya
      @Govinda-Mamukoya 7 годин тому +8

      ചൈനയുമായോ നല്ല കഥ ചൈന ഏറ്റവും വലിയ ചതിയൻ

    • @Holmesgy
      @Holmesgy 6 годин тому +2

      You don't know about geopolitics😂

    • @badbad-cat
      @badbad-cat 4 години тому

      ​@@Govinda-Mamukoya എന്തോന്ന് ചതി. 200 വർഷം കോടാനുകോടികൾ കൊള്ളയടിച്ച് കോടിക്കണക്കിന് ഇന്ത്യക്കാരെ കൊന്ന ബ്രിട്ടീഷുകാരോട് ഇല്ലാത്ത വെറുപ്പ് ചൈനയോട് തോന്നുന്നുണ്ടെങ്കിൽ അത് അമേരിക്കയുടെ കളിയാണെന്ന് മനസിലാക്കാനുള്ള ബോധം കാണിക്ക്

  • @vishnuprakash2688
    @vishnuprakash2688 4 години тому

    ഇത് മറ്റേടത്തെ ഏർപ്പാടായി 24 രെ നിങ്ങൾ മോഡിയെ തെറിപറഞ്ഞാൽ മാത്രമേ ന്യൂസ്‌ ഒരു രസം ഒള്ളു.... ഇന്നലെ കോയാസ് നിങ്ങളുടെ ന്യൂസ്‌ കാണു....

  • @brocode666
    @brocode666 54 хвилини тому

    Ente PP JAMES, Balochistan liberation anu kuttam ettaduthathu, how they are connected to internationally!! PP James nu ariyamennu enikkariyam.
    We keralaites watch international news daily.
    Jai hind❤jai Bharat ❤

  • @dxtr-e8m
    @dxtr-e8m 2 години тому

    ഇന്ത്യക്കാരെ അവർക്ക് വേണ്ട എന്നാണ് അവർ അന്ന് 😂,, വൃത്തി ഇല്ലാത്ത കൂട്ടർ എന്ന് ശെരിയല്ലേ 😂

  • @BZ4644
    @BZ4644 39 хвилин тому +1

    Muissu 💐mon😂😂😂

  • @jaisonthomas1562
    @jaisonthomas1562 23 хвилини тому

    നിങ്ങൾകു എന്ത് പറ്റി pp ഹമസ് 😂

  • @uvaisvk54
    @uvaisvk54 3 години тому

    ഹിന്ദു ഉണർന്ന് പ്രവർത്തിക്കുന്നുണ്ട്

  • @makesense2931
    @makesense2931 3 години тому

    Hate him or love him , in today’s changing and selfish world of power , we need leadership like Modi or we will be bullied like never before.

  • @RajendraNanu-k7z
    @RajendraNanu-k7z Годину тому

    അടിപിക്കരുത് പണി കിട്ടും

  • @Arjun-x2h6x
    @Arjun-x2h6x 49 хвилин тому

    Don't give money to Maldives...

  • @Maya-th8dk
    @Maya-th8dk 5 годин тому

    Cash കിട്ടിക്കഴിഞ്ഞാൽ ഓൻ കാളുമാറുും 😂

  • @manojbabu4276
    @manojbabu4276 45 хвилин тому

    Moyanth 3/4 moyus 🎉

  • @ajitpatel93
    @ajitpatel93 2 години тому

    India help 750 million dollar to Maldives 😮

  • @vishnusasi6336
    @vishnusasi6336 5 годин тому

    Pakistan Chinayude kayyil ninum thendunnu Maldives Indiayude kayyil ninum thendunnu vallatha avastha😂😂😂

  • @kishu3b
    @kishu3b 4 години тому

    Srilanka Maldives Bangladesh poole ulla indiayude ayalrajyangalil India ye support cheyyunna party um china ye support cheyyunna party um und. Ithupoole india pakistan il ulla oru party ye kayyil edukkan nookanam. Appol matte party ye china support cheyyum but presnam illa. Bcz 2 team's um jaikan ulla nettottathil aayathinal India ye support cheyyunna party athikarathil varumbol indiayude kaalil kidakkum. Bangladesh il undayirunna former pm Sheik Hasina angane aayirunnu. Nilavil 2 party kalkum indiayumayi bandham illathath kondan indiak ithrak thalavedhana, nilavil current pak government USA yude puppet aan, imran kunj Chinese puppet um.

  • @shanoopkm-jh4wm
    @shanoopkm-jh4wm 6 годин тому

    മൊയ്സുബുദ്ധിമാൻ ചൈനയോട് സ്നേഹo ഇന്ത്യയോട് സ്നേഹം മോദി അമേരിക്കയിലേക് പോകും റഷ്യയിലേക്കും പോകും

  • @MaheshKumar-hi4rp
    @MaheshKumar-hi4rp 5 годин тому

    Avante sthapanajangamam motham ezhuthi vangichittu....vallathum koduthal mathi

  • @nia14095
    @nia14095 7 годин тому +18

    പത്ത് പൈസ കൊടുക്കരൂത്

  • @adarshjose7409
    @adarshjose7409 5 годин тому

    Maldives President😂🤣

  • @jiljomathew
    @jiljomathew 5 годин тому

    Gharbanan jaimes hamasoli

  • @vnod8114
    @vnod8114 5 годин тому

    Modi

  • @alllist2701
    @alllist2701 2 години тому

    Modi 😂 pozhan

  • @anu6072
    @anu6072 7 годин тому +1

    China രണ്ടാമത്തെ വലിയ സാമ്പത്തിക രാജ്യം കമ്മ്യൂണിസ്റ് ചൈന❤

    • @Holmesgy
      @Holmesgy 6 годин тому +5

      Traitor ✅

    • @badbad-cat
      @badbad-cat 4 години тому

      ​@@Holmesgy ബ്രിട്ടനെ ഇങ്ങനെ പൊക്കിപറഞ്ഞാൽ ഇങ്ങനെ തോന്നുമോ?

    • @Josephsimon-e2x
      @Josephsimon-e2x 4 години тому

      ഏതു കമ്മ്യൂണിസ്റ്റ്‌ 😂

    • @badbad-cat
      @badbad-cat 4 години тому

      @@Josephsimon-e2x student loans ഇളവ് ചെയ്യാറുള്ള, കമ്പനികൾക്കും കർഷകർക്കും subsidies കൊടുക്കുന്ന, ബാങ്കുകളെ bailout ചെയ്യുന്ന, capital gains tax ചെയ്യുന്ന, socialist government interventions ഉള്ള അമേരിക്ക ഒരു capitalist രാജ്യമാണോ?

  • @adarshenvy366
    @adarshenvy366 5 годин тому

    ❤️

  • @praveengeorge3867
    @praveengeorge3867 7 годин тому +4

    ഹമസോളി ജെയിംസ് ഇക്ക 😂😂😂

  • @jithinjosevj385
    @jithinjosevj385 6 годин тому +1

    🇵🇰🇵🇰ജെയിംസ് ഇക്കാ 😮😮ഉറപ്പിക്കാവോ 😂😂😂

  • @humanbeingo
    @humanbeingo 5 годин тому

    മേത്തനെ നമ്പിനാൽ,. .. നമ്പിനവൻ... ഉജ്യലമായിരുന്നു പ്രകടനം...

  • @apple-gh8jr
    @apple-gh8jr 4 години тому +1

    BJP🔥🔥🔥🔥

  • @LEO_DX_33_96
    @LEO_DX_33_96 3 години тому

    ഒറ്റ പേര് മോഡി 😁😁😁

  • @LEO_DX_33_96
    @LEO_DX_33_96 3 години тому

    ബോംബ് ആവിശ്യം വന്നില്ല, തോക്ക് ന്റെ ആവിശ്യം വന്നില്ല, ലക്ഷദീപിൽ നിന്ന് രണ്ടു ഫോട്ടോ, ബാക്കി ചരിത്രം 😂😂😁😁

  • @poojaniyaveersawarkar5758
    @poojaniyaveersawarkar5758 Хвилина тому

    മോഡി നമ്മളിൽ എല്ലായിടത്തും ഉണ്ട് എങ്കിൽ രാജ്യം ശക്തമായിരിക്കും പപ്പു ഗാന്ധിജി ഉണ്ടെങ്കിൽ രാജ്യം ഉണ്ട ആവും

  • @MuhammadmuktarBikkiri
    @MuhammadmuktarBikkiri 6 годин тому +4

    പക്ഷെ മണിപ്പൂരിൽ പോകില്ല 😂ഒരു കൊല്ലം ആയി മരിച്ചു വീഴുന്നു

    • @ajm3827
      @ajm3827 6 годин тому +15

      മണിപ്പൂർ എന്താ പ്രശ്നം ബ്രോ?

    • @Speeedy-i1p
      @Speeedy-i1p 6 годин тому +7

      Athoke allahu nte kali alle bro enthina modiye parayunne

    • @Lemononn181
      @Lemononn181 6 годин тому +3

      Allahu vicharichath kondalle angane okkke nadannath😂

    • @abinmichel3647
      @abinmichel3647 6 годин тому +4

      Ee manippoor manippoor ennum paranju irunno, kaalam maari, vallathum ariyunnudo

    • @രക്
      @രക് 5 годин тому +2

      ഹോ എന്നാലും എന്റെ കാക്കു. ..

  • @KannanTK-kk1xw
    @KannanTK-kk1xw 2 хвилини тому

    പി p