Hi... Mini.. സുഖമല്ലേ...we r നെ പരാമർശിച്ചു ഇവിടെ comment ചെയ്യരുത് എന്ന് പറഞ്ഞത് കൊണ്ട് ( ചിലർ ) നമ്മൾ ഒന്നും പറയുന്നില്ല.. പക്ഷേ അവന്റെ ചാനലിൽ മിനിയെ പരാമർശിച്ചു comment വരുന്നുണ്ടല്ലോ... ഇനി മിനിതള്ള ഇതും പൊക്കിപിടിച്ചു വരുമെന്ന്..... അവർക്ക് എന്തും ആകാം അല്ലേ
@@ancyjaison144 hi ancy .. സുഖം : ....♥️♥️ അവർ സ്വിച്ചിടുമ്പോൾ പ്രവർത്തിക്കുന്ന പാവകളല്ല നമ്മൾ ... നമ്മുടെ അഭിപ്രായം ന മുക്ക് എപ്പോഴാനെങ്കിലും പറയാം ....പിന്നെ ഏതാ അവൾ autorickshaw ആയിരിക്കും അല്ലേ😀😀😀 അതോ ....Mary matha aano ... ഏതായാലും തള്ളയില്ലാത്തവളുമാർക്ക് ... മറ്റുളളവരെ തളളാനല്ലേ .... അറിയു...😂😂😂
@minisebastian7451 🤣🤣.👌👌. റിക്ഷ വലിച്ചു വലിച്ചു ഓടുന്നുണ്ട്.. പിന്നെ വേറൊരാൾ.... അവന് എതിരെ പൊതുജനങ്ങൾ ശക്തമായി പ്രതികരിക്കുന്നു, എതിർക്കുന്നു എന്ന് കണ്ടത് കൊണ്ട് തത്കാലം മാളത്തിൽ കേറി പമ്മി ഇരിക്കുന്നതാണ്.... വൈകാതെ ഇര തേടി ഇറങ്ങും.... അതാണ് പതിവും ശീലവും....മേരി മാതാ, ashley, ജീസസ് ഒക്കെ ഷെഡ്‌ഡിൽ കയറ്റി......🤭
@@ancyjaison144 അടുത്ത പള്ളി പെരുന്നാളിന് ഇറക്കാൻ വേണ്ടി ആയിരിക്കും ഷെഡിൽ കയറ്റിയത് 😂😂😂😂 പോവാൻ പറ ഇനിയും എന്തെങ്കിലും വൃത്തിക്കേട് അവനും അവളും പറഞ്ഞു വന്നാൽ മറുപടി നമ്മൾ കൊടുത്തിരിക്കും 🤝
മിനി ആ അച്ഛനും അമ്മയും എന്ത് തെറ്റു ചെയ്തു എന്തൊക്കെ ആണ് അവർക്കുള്ള കുറ്റങ്ങൾ ആ അമ്മ കരയുന്നത് കണ്ടിട്ട് കരയാത്ത ഒരു അമ്മ മനസും ഉണ്ടാവില്ല ❤ ഇനി എന്തൊക്കെ സഹിക്കണം അല്ലെ എന്തെല്ലാം health issues. ഉളള അമ്മയാണ് എന്നിട്ടും എത്ര happy ആയാണ് വീഡിയോ ഇടാറ്. മിനി പറഞ്ഞത് സത്യം ആണ് 💯👌🏻👍🏻🙏🏻
Reaction chanel ചെയ്ത വീഡിയോസ് മാത്രം കണ്ട അറിവ് മാത്രം ഉള്ളു. അമ്മ ഉൾപ്പെടെ മൂന്ന് വീഡിയോ മാത്രം കണ്ടുള്ളു.പെൺകുട്ടികളുടെ രണ്ടു ചാനലും കണ്ടില്ല, so അവിടെ എന്താണ് പറഞ്ഞതെന്ന് അറിയില്ല.അമ്മേടെ വീഡിയോ കണ്ടപ്പോൾ തോന്നി അവരുടെ ഭാഗം തന്നെയാണ് ശരി...അതുകൊണ്ട് മറ്റു explanation ആവശ്യമെന്നു തോന്നിയുമില്ല.ആ കുട്ടി may വരെ ഒന്ന് wait ചെയ്തിട്ട് നടന്നില്ല എങ്കിൽ അത്രത്തോളം strong ആണ് ആ relationship എങ്കിൽ മാത്രം അടുത്ത ഒരു step നോക്കിയാൽ മതിയാരുന്നു. പിന്നെ നമ്മുടെ family internal issues ഒന്നും തന്നെ ഇതെപ്പോലെ social മീഡിയയിൽ വന്ന് പറയേണ്ട ആവശ്യമില്ല.. അതുകൊണ്ടാണ് ആ വസ്തു ഒക്കെ വെച്ചു വീഡിയോ ഓരോരുത്തരും ചെയ്തത്. നമ്മൾക്ക് താങ്ങാൻ പറ്റാവുന്ന തരത്തിൽ മാത്രം വിവാഹം നടത്തിയാൽ മതി,... എല്ലാ തരത്തിലും സമാധാനം അതാരിക്കും. ഇപ്പോൾ കുറേ ചാനൽസ് അവരുടെ അമ്മ അച്ഛൻ ഇവരെ വിളിച്ചു സംസാരിച്ചു എന്നൊക്കെ പറഞ്ഞു വീഡിയോ ആയിട്ടു വരുന്നുണ്ട്.....എല്ലാവർക്കും സമാധാനം കിട്ടട്ടെ... ആ പെങ്കൊച്ചിന്റെ future smooth ആയി പോകട്ടെ...അല്ലെങ്കിൽ അതും കൂടി ആ അച്ഛനും അമ്മയും സഹിക്കേണ്ടി വരും. ചില parents ന് ജീവിതത്തിൽ ഒരിക്കലും ഒരു സമാധാനം കിട്ടില്ല... എന്ത് ചെയ്യാനാ....വേറെ ഒന്നും പറയാനില്ല
സത്യം എനിക്കും ആ പേരെന്റ്സ് നോട്.. ഭയങ്കര സങ്കടം തോന്നി.. എന്ത് കാരണം കൊണ്ട് ആണേലും.. Makk🎉കാരണം അപമാനിക്ക പെടേണ്ട അവസ്ഥ.. 😭😭😭😭😭engagement ഒക്കെ എത്ര നന്നായി ആണ് ഇവർ ചെയ്ത.. ഒരു കല്യാണം ആകുമ്പോൾ അഭിപ്രായം വ്യത്യാസം ഒക്കെ ഉണ്ടാകും.. പാവം പേരെന്റ്സ്
Mini ആദ്യത്തെ മോൾ പോയപ്പോൾ ഇവർ ആ പയ്യനെ ഒത്തിരി കുറ്റം പറഞ്ഞു. But പിണക്കം മാറിയപ്പോൾ അതെല്ലാം അനിയത്തി പറഞ്ഞു തെറ്റധരിപ്പിച്ചതാണ് എന്നും viewers നെയും വഴക്ക് പറഞ്ഞിരുന്നു. അതെല്ലാം കഴിഞ്ഞു ഇപ്പോൾ happy ആയി പോകുന്നു . അതു പോലെ തന്നെ ഇതും ok ആകും. ഇതെല്ലാം മാറും. But അവർ കടന്നു പോയ ബുദ്ധിമുട്ട് കേട്ടു നിൽക്കാൻ പോലും വയ്യ. നമ്മൾക്ക് കുഞ്ഞിന് ഒരു പനി വന്നാൽ താങ്ങില്ല. അപ്പോൾ 2 കുട്ടികൾക്കും ഇത്രയും മാരകം ആയ രോഗങ്ങൾ എങ്ങനെ തരണം ചെയ്തോ entho🥲
മിനി ഞാനും അവരുടെ vlog കാണുന്ന ആളല്ല... ആ കുട്ടിക്ക് 19 വയസ്സ് ഉള്ളു... അതൊരു മായിക ലോകത്താണ്... അച്ഛനും അമ്മയും ഒരിക്കലും മക്കൾക്കു ദോഷം വരുന്ന കാര്യങ്ങൾ ചെയ്യില്ല...എല്ലാം നേരെയാവട്ടെ 🙏
Sangeetha കഴിഞ്ഞ തവണ പോന്നുനെയും മരുമകനേയും public ആയി ഒരിക്കലും പറയാൻ പാടില്ലാത്ത കുറ്റം പറഞ്ഞു, ഇത്തവണ പറയാതെ പറയുന്നു.ഇവരുടെ videos ഏകദേശം 2 കൊല്ലം കണ്ട ഞാൻ പറയുന്നു pls സംഗീത... എന്ത് തന്നെയോ ആകട്ടെ നമ്മുടെ കാലം കഴിഞ്ഞു മക്കളുടെ ജീവിതം തുടങ്ങുന്നേ ഉള്ളു. എല്ലാവരും shebin നെ പോലെ അല്ല അത് മാത്രം അല്ലാതെ അയാൾക്ക് family support ഉം ഇല്ല. അത് കൊണ്ട് ആ പയ്യൻ നിങ്ങൾ പറഞ്ഞതൊക്കെ കളഞ്ഞു കാണും. ഇപ്പോൾ നിങ്ങൾ പറഞ്ഞതായി പലരും യൂട്യൂബിൽ പുതിയ മരുമകനേയും family യെയും suspense ഇട്ട് കുറ്റപ്പെടുത്തുമ്പോൾ അതിന്റെ result face ചെയ്യുന്നത് മോൾ ആണെന്ന് ഓർക്കണം. ഈ thrill തീരുമ്പോൾ അവർ ആ കുട്ടിയെ ഇത് പറഞ്ഞു ദ്രോഹിച്ചാൽ എന്ത് ചെയ്യണം എന്ന് പോലും അതിന് അറിയില്ല. ഇത് ജീവിതം മുഴുവൻ ആവശ്യം ആയ relation ആണ്. ആ കുട്ടി ആണ് വലുത് നമ്മുടെ വേദനയും ego യും അല്ല. ക്ഷമിക്കാൻ ആകാത്ത തെറ്റ് എന്നൊക്ക പറയുമ്പോൾ എന്താണ് ഊഹിക്കുക? ഈ കാലം കഴിഞ്ഞു പോകും. എല്ലാം ശരിയാകും. Pls stop further mistakes. ചെറിയ കുട്ടി ആയതു കൊണ്ട് വന്ന തെറ്റ് ആയിരിക്കും. അല്പം ലോകപരിചയമോ friends ഓ ഉണ്ടായിരുന്നു എങ്കിൽ ഇതു സംഭവിക്കില്ലായിരുന്നു ഇത് അവരെ എങ്ങനെ അറിയിക്കണം എന്ന് അറിയാത്തത് കൊണ്ട് ഇവിടെ എഴുതി.
എല്ലാവരുടെയും യുടുബിലുള്ള ആളുകൾ ആളിനെ കൂട്ടാൻ ഉള്ള ഓരോ വെളച്ചിൽ അതു വെച്ച് കാശ് ഉണ്ടാക്കാൻ കുറെ ആളുകൾ എല്ലാം ഒന്നിനൊന്നു മെച്ചം ആദ്യം വി ആർ ഇൻ കുടുബം മൊത്തം ഇപ്പോൾ ഇവർ റിയാക്ട് ചെയ്യുന്നവർ കൂൺ മുളയ്ക്കുന്നതുപോലെയാവരുന്നത് എല്ലാവരും ഇതാണെന്ന് മനസ്സിലായല്ലോ
ഇത് തന്നെയല്ലേ അന്ന് സിന്ധുയമ്മയുടെയും അമ്മുവിന്റേയും അമലിന്റെയും വീഡിയോ കാണുന്ന ഞാൻ പറഞ്ഞത് അവർ ഒരു ഫാമിലിയാണ് നിങ്ങൾ ഇങ്ങനെ വീഡിയോ ഇടുന്നത് എന്ന്....
@anjukoshykallelil3717 അതേ വീണ്ടും വീണ്ടും അതു തന്നെ പറഞ്ഞ് രണ്ടു പേരും വ്ലോഗ് ചെയ്യും അങ്ങനെ അത് കണ്ട് മടുത്തിട്ടാണ് ഞാൻ കമന്റ് ഇട്ടത് എനിക്ക് ആരോടും ഒരു ദേഷ്യവും ഇല്ല
@@S.P6791 social media il enth story vanalum udane avar avarde story eduth varum..... Pinne angott katha parachil,skit,peedanam ethran vechaan manushan kett irrikunath. Apoo Mini ath nirthaan vendi video iddum. Normal videos aayi nadannaal aarum video iddilalo......
ആദൃതെ കുട്ടി ഒളിച്ച് ഓടിയതും അതിൽ മോള് പറഞ്ഞും അമ്മയും അച്ഛനും പറഞ്ഞതും എല്ലാം നമ്മൾ കേട്ടതാണ് അതിന്റെ പ്രശ്നങ്ങൾ എല്ലാം കഴിഞ്ഞു അവർക്ക് ഒരു കുഞ്ഞ് ഉണ്ടായി അവര് കുഴപ്പമില്ലാതെ ജീവിക്കുന്നു ഇപ്പോൾ രണ്ടാമത്തെ മോളും കല്ല്യാണം ഉറപ്പിച്ച ചെറുക്കൻ്റെ കൂടെ തന്നെ ഒളിച്ചോടി അപ്പോൾ സ്വാഭാവികമായും എല്ലാവരും അച്ഛനെയും അമ്മയെയും കുറ്റം പറയും അതിൽ ആരേയും തെറ്റ് പറയാൻ പറ്റില്ല മിനി പിന്നെ എന്താണ് സംഭവിച്ചത് എന്ന് അവര് പറയും വരെ യൂട്യൂബ് ബസിന് ചാകര 😂
Hi mini, how are you? Please do some videos..so we all can keep in touch..❤
Hi 👍👍👍😊😊😊
@@jyothis2935 I am good dear..♥️♥️ sure 👍👍👍♥️
Achanteyum ammayudeyum kannu neer kanditte sahikkan pattunnilla, ethrayum neechamaya youtubers undennullath randu divasam aayi kaanunnu, shavam kothi parikkan kazhukanmar vattam koodi ninnulla akramanam aayirunnu achanteyum ,ammayudeyum nere, evarkke okke parents undo ennu polum chinthichu pokum , ethra manushyare maranathinte vakkil ninnum rashichu kondu varan pattum youtubersine, paisakku vendi maathram jeevikkunna evarkke engane parayan kazhiyum njangal nalla ammayudeyum ,achanteyum aanenne, manaskshiyulla oralkkum kandu nilkkan pattilla avarude vedhana, avare ethra maathram avahelikkunnu, avar almahathya chaithal athum kandittu evar parayum avar abhinayikkukayanenne. Thanks mini prathikarichathil❤❤❤❤
Yes 👍👍🙏🙏🙏♥️♥️♥️🥰🥰
Hi... Mini.. സുഖമല്ലേ...we r നെ പരാമർശിച്ചു ഇവിടെ comment ചെയ്യരുത് എന്ന് പറഞ്ഞത് കൊണ്ട് ( ചിലർ ) നമ്മൾ ഒന്നും പറയുന്നില്ല.. പക്ഷേ അവന്റെ ചാനലിൽ മിനിയെ പരാമർശിച്ചു comment വരുന്നുണ്ടല്ലോ... ഇനി മിനിതള്ള ഇതും പൊക്കിപിടിച്ചു വരുമെന്ന്..... അവർക്ക് എന്തും ആകാം അല്ലേ
@@ancyjaison144 hi ancy .. സുഖം : ....♥️♥️ അവർ സ്വിച്ചിടുമ്പോൾ പ്രവർത്തിക്കുന്ന പാവകളല്ല നമ്മൾ ... നമ്മുടെ അഭിപ്രായം ന മുക്ക് എപ്പോഴാനെങ്കിലും പറയാം ....പിന്നെ ഏതാ അവൾ autorickshaw ആയിരിക്കും അല്ലേ😀😀😀 അതോ ....Mary matha aano ... ഏതായാലും തള്ളയില്ലാത്തവളുമാർക്ക് ... മറ്റുളളവരെ തളളാനല്ലേ .... അറിയു...😂😂😂
@minisebastian7451 🤣🤣.👌👌. റിക്ഷ വലിച്ചു വലിച്ചു ഓടുന്നുണ്ട്.. പിന്നെ വേറൊരാൾ.... അവന് എതിരെ പൊതുജനങ്ങൾ ശക്തമായി പ്രതികരിക്കുന്നു, എതിർക്കുന്നു എന്ന് കണ്ടത് കൊണ്ട് തത്കാലം മാളത്തിൽ കേറി പമ്മി ഇരിക്കുന്നതാണ്.... വൈകാതെ ഇര തേടി ഇറങ്ങും.... അതാണ് പതിവും ശീലവും....മേരി മാതാ, ashley, ജീസസ് ഒക്കെ ഷെഡ്‌ഡിൽ കയറ്റി......🤭
@ancyjaison144 😂😂👍🤣
@@ancyjaison144🤣🤣🤣🤣🤣
@@ancyjaison144 അടുത്ത പള്ളി പെരുന്നാളിന് ഇറക്കാൻ വേണ്ടി ആയിരിക്കും ഷെഡിൽ കയറ്റിയത് 😂😂😂😂 പോവാൻ പറ ഇനിയും എന്തെങ്കിലും വൃത്തിക്കേട് അവനും അവളും പറഞ്ഞു വന്നാൽ മറുപടി നമ്മൾ കൊടുത്തിരിക്കും 🤝
മിനി,.. 👌👌🥰🥰🥰🥰🥰
Ancy ..♥️♥️♥️🥰🥰🥰🥰🥰♥️
മിനി ആ അച്ഛനും അമ്മയും എന്ത് തെറ്റു ചെയ്തു എന്തൊക്കെ ആണ് അവർക്കുള്ള കുറ്റങ്ങൾ ആ അമ്മ കരയുന്നത് കണ്ടിട്ട് കരയാത്ത ഒരു അമ്മ മനസും ഉണ്ടാവില്ല ❤ ഇനി എന്തൊക്കെ സഹിക്കണം അല്ലെ എന്തെല്ലാം health issues. ഉളള അമ്മയാണ് എന്നിട്ടും എത്ര happy ആയാണ് വീഡിയോ ഇടാറ്. മിനി പറഞ്ഞത് സത്യം ആണ് 💯👌🏻👍🏻🙏🏻
👍👍👍👌👌🙏🙏🙏♥️♥️♥️
ചേച്ചി ഈ കാര്യത്തിൽ പറഞ്ഞത് കൃത്യമായ കാര്യങ്ങളാണ്.💯
🙏🙏🙏♥️♥️
Reaction chanel ചെയ്ത വീഡിയോസ് മാത്രം കണ്ട അറിവ് മാത്രം ഉള്ളു. അമ്മ ഉൾപ്പെടെ മൂന്ന് വീഡിയോ മാത്രം കണ്ടുള്ളു.പെൺകുട്ടികളുടെ രണ്ടു ചാനലും കണ്ടില്ല, so അവിടെ എന്താണ് പറഞ്ഞതെന്ന് അറിയില്ല.അമ്മേടെ വീഡിയോ കണ്ടപ്പോൾ തോന്നി അവരുടെ ഭാഗം തന്നെയാണ് ശരി...അതുകൊണ്ട് മറ്റു explanation ആവശ്യമെന്നു തോന്നിയുമില്ല.ആ കുട്ടി may വരെ ഒന്ന് wait ചെയ്തിട്ട് നടന്നില്ല എങ്കിൽ അത്രത്തോളം strong ആണ് ആ relationship എങ്കിൽ മാത്രം അടുത്ത ഒരു step നോക്കിയാൽ മതിയാരുന്നു. പിന്നെ നമ്മുടെ family internal issues ഒന്നും തന്നെ ഇതെപ്പോലെ social മീഡിയയിൽ വന്ന് പറയേണ്ട ആവശ്യമില്ല.. അതുകൊണ്ടാണ് ആ വസ്തു ഒക്കെ വെച്ചു വീഡിയോ ഓരോരുത്തരും ചെയ്തത്. നമ്മൾക്ക് താങ്ങാൻ പറ്റാവുന്ന തരത്തിൽ മാത്രം വിവാഹം നടത്തിയാൽ മതി,... എല്ലാ തരത്തിലും സമാധാനം അതാരിക്കും. ഇപ്പോൾ കുറേ ചാനൽസ് അവരുടെ അമ്മ അച്ഛൻ ഇവരെ വിളിച്ചു സംസാരിച്ചു എന്നൊക്കെ പറഞ്ഞു വീഡിയോ ആയിട്ടു വരുന്നുണ്ട്.....എല്ലാവർക്കും സമാധാനം കിട്ടട്ടെ... ആ പെങ്കൊച്ചിന്റെ future smooth ആയി പോകട്ടെ...അല്ലെങ്കിൽ അതും കൂടി ആ അച്ഛനും അമ്മയും സഹിക്കേണ്ടി വരും.
ചില parents ന് ജീവിതത്തിൽ ഒരിക്കലും ഒരു സമാധാനം കിട്ടില്ല... എന്ത് ചെയ്യാനാ....വേറെ ഒന്നും പറയാനില്ല
Yes 👍👍👍👍🙏🙏🙏💯💯💯♥️♥️
കാരണം എന്താണെന്ന് നമുക്കറില്ല.പക്ഷേ അച്ഛനമ്മമാരുടെ അവസ്ഥ കണ്ടാൽ ആർക്കായാലും സങ്കടം ആണ്. എന്താണ് മക്കളുടെ ഒക്കെ സ്വഭാവം പെട്ടെന്ന് തന്നെ മാറുന്നത്😢😢
👌👌👍💯🙏🙏♥️♥️
Mathapithakkalkk oru vilayum kodukkatha ee kaalath ethalla ethikappuram makkal cheyyum.....
Makkale atharemathikam snehikunna Achanum ammayum aanu avaru ❤❤❤❤❤❤
👍👍👍👍🙏🙏♥️♥️♥️♥️♥️♥️♥️
സത്യം എനിക്കും ആ പേരെന്റ്സ് നോട്.. ഭയങ്കര സങ്കടം തോന്നി.. എന്ത് കാരണം കൊണ്ട് ആണേലും.. Makk🎉കാരണം അപമാനിക്ക പെടേണ്ട അവസ്ഥ.. 😭😭😭😭😭engagement ഒക്കെ എത്ര നന്നായി ആണ് ഇവർ ചെയ്ത.. ഒരു കല്യാണം ആകുമ്പോൾ അഭിപ്രായം വ്യത്യാസം ഒക്കെ ഉണ്ടാകും.. പാവം പേരെന്റ്സ്
👍👍👍👍🙏🙏🙏♥️♥️
Avarude videos kandittilla..reaction videos kandu...enthayalum parents nte avastha ethra kashtam avum...nanakedum, vishamavum okke ethratholam undavum...aa kuttikal padichu nadakenda samayathu kudumba jeevitham ayi...
👌👌👌👌♥️♥️
makkale orupadusnehichu valarthiya nallorammayanu ennittum makkalu cheyyuna thettukalku Ella kuttavum aa achanum ammakum avarude video kandappol orupadu sanghadam thonni. Mole inganoru video cheythathil orupadu santhosham mode kashchapadu valare sheriyanu❤❤❤❤❤
👍👍🙏🙏🙏♥️♥️♥️♥️♥️♥️
Mini ആദ്യത്തെ മോൾ പോയപ്പോൾ ഇവർ ആ പയ്യനെ ഒത്തിരി കുറ്റം പറഞ്ഞു. But പിണക്കം മാറിയപ്പോൾ അതെല്ലാം അനിയത്തി പറഞ്ഞു തെറ്റധരിപ്പിച്ചതാണ് എന്നും viewers നെയും വഴക്ക് പറഞ്ഞിരുന്നു. അതെല്ലാം കഴിഞ്ഞു ഇപ്പോൾ happy ആയി പോകുന്നു . അതു പോലെ തന്നെ ഇതും ok ആകും. ഇതെല്ലാം മാറും. But അവർ കടന്നു പോയ ബുദ്ധിമുട്ട് കേട്ടു നിൽക്കാൻ പോലും വയ്യ. നമ്മൾക്ക് കുഞ്ഞിന് ഒരു പനി വന്നാൽ താങ്ങില്ല. അപ്പോൾ 2 കുട്ടികൾക്കും ഇത്രയും മാരകം ആയ രോഗങ്ങൾ എങ്ങനെ തരണം ചെയ്തോ entho🥲
🙏🏻🙏🏻
👍👍👍👌👌🙏🙏🙏♥️♥️
മിനി ഞാനും അവരുടെ vlog കാണുന്ന ആളല്ല... ആ കുട്ടിക്ക് 19 വയസ്സ് ഉള്ളു... അതൊരു മായിക ലോകത്താണ്... അച്ഛനും അമ്മയും ഒരിക്കലും മക്കൾക്കു ദോഷം വരുന്ന കാര്യങ്ങൾ ചെയ്യില്ല...എല്ലാം നേരെയാവട്ടെ 🙏
👍👍👍🙏🙏🙏♥️♥️
Sangeetha കഴിഞ്ഞ തവണ പോന്നുനെയും മരുമകനേയും public ആയി ഒരിക്കലും പറയാൻ പാടില്ലാത്ത കുറ്റം പറഞ്ഞു, ഇത്തവണ പറയാതെ പറയുന്നു.ഇവരുടെ videos ഏകദേശം 2 കൊല്ലം കണ്ട ഞാൻ പറയുന്നു pls സംഗീത...
എന്ത് തന്നെയോ ആകട്ടെ നമ്മുടെ കാലം കഴിഞ്ഞു മക്കളുടെ ജീവിതം തുടങ്ങുന്നേ ഉള്ളു. എല്ലാവരും shebin നെ പോലെ അല്ല അത് മാത്രം അല്ലാതെ അയാൾക്ക് family support ഉം ഇല്ല. അത് കൊണ്ട് ആ പയ്യൻ നിങ്ങൾ പറഞ്ഞതൊക്കെ കളഞ്ഞു കാണും. ഇപ്പോൾ നിങ്ങൾ പറഞ്ഞതായി പലരും യൂട്യൂബിൽ പുതിയ മരുമകനേയും family യെയും suspense ഇട്ട് കുറ്റപ്പെടുത്തുമ്പോൾ അതിന്റെ result face ചെയ്യുന്നത് മോൾ ആണെന്ന് ഓർക്കണം. ഈ thrill തീരുമ്പോൾ അവർ ആ കുട്ടിയെ ഇത് പറഞ്ഞു ദ്രോഹിച്ചാൽ എന്ത് ചെയ്യണം എന്ന് പോലും അതിന് അറിയില്ല. ഇത് ജീവിതം മുഴുവൻ ആവശ്യം ആയ relation ആണ്. ആ കുട്ടി ആണ് വലുത് നമ്മുടെ വേദനയും ego യും അല്ല. ക്ഷമിക്കാൻ ആകാത്ത തെറ്റ് എന്നൊക്ക പറയുമ്പോൾ എന്താണ് ഊഹിക്കുക? ഈ കാലം കഴിഞ്ഞു പോകും. എല്ലാം ശരിയാകും. Pls stop further mistakes. ചെറിയ കുട്ടി ആയതു കൊണ്ട് വന്ന തെറ്റ് ആയിരിക്കും. അല്പം ലോകപരിചയമോ friends ഓ ഉണ്ടായിരുന്നു എങ്കിൽ ഇതു സംഭവിക്കില്ലായിരുന്നു ഇത് അവരെ എങ്ങനെ അറിയിക്കണം എന്ന് അറിയാത്തത് കൊണ്ട് ഇവിടെ എഴുതി.
🙏🙏🙏♥️♥️
Satyam .avar adyathe mole chekkanum avarid cheyyan padillatad cheydu ennoke paranju.pinne aniyathi paranjad anenu paranju .avar enda bodham elle.pinne epo prashnam avar alla .mootha mol and marumon anu villain ennu parayun.engil Ed avar aa pengutiyod pradigaram cheydad anengilo.aval oru kuzhapakari anu.oru chain achan oru watch and glass adil veenirikaa achanum ammem
അച്ഛനെയും അമ്മയെയും മക്കൾക്ക് എന്തും ചെയ്യാമല്ലോ, അതിനെയല്ലേ എല്ലാരും താങ്ങുന്നതും, എന്ത് ചെയ്യാനാണ് 😔😔
👍👍👌👌💯🙏🙏♥️♥️
Mini ❤❤❤
Hi dear ♥️♥️♥️♥️
Well said മിനിചേച്ചി 👍🏻👍🏻
🙏🙏🙏♥️♥️♥️
Well Said, Mini ..
🙏🙏🙏♥️♥️
Well said Mini.. 👍❤
🙏🙏🙏♥️♥️♥️
Well said Mini ❤
🙏🙏🙏♥️♥️
മിനി, ഇതിനു മുന്നേ ഇട്ട വീഡിയോയിൽ... ഇട്ട കമന്റ് ഒന്ന് നോക്കണേ 🙏🙏🙏
എന്താടാ ആരുടെ കമന്റൊ :??
@@minisebastian7451 റാണി പി സാധശിവൻ വേറെ ഐഡി നിന്നും കമന്റ് വന്നിട്ടുണ്ട് അതിന്റെ അടിയിൽ വേറെ കമന്റ്‌സും അത് ഒന്ന് നോക്കണേ 🙏🙏🙏
@@jasnajasna4167ipoo kande ullu, ee id njan evideyo kandittund but can't recollect.
Yes 💯💯💯👍👍 @@anjukoshykallelil3717
chechii well said
🙏🙏🙏🙏♥️♥️♥️
Pavamm amma achen.😢😢😢😢
👍👍🙏🙏🙏♥️♥️
എല്ലാവരുടെയും യുടുബിലുള്ള ആളുകൾ ആളിനെ കൂട്ടാൻ ഉള്ള ഓരോ വെളച്ചിൽ അതു വെച്ച് കാശ് ഉണ്ടാക്കാൻ കുറെ ആളുകൾ എല്ലാം ഒന്നിനൊന്നു മെച്ചം ആദ്യം വി ആർ ഇൻ കുടുബം മൊത്തം ഇപ്പോൾ ഇവർ റിയാക്ട് ചെയ്യുന്നവർ കൂൺ മുളയ്ക്കുന്നതുപോലെയാവരുന്നത് എല്ലാവരും ഇതാണെന്ന് മനസ്സിലായല്ലോ
🙏🙏🙏♥️♥️
ആ അച്ഛന്റെയും അമ്മയുടെയും വീഡിയോ കണ്ടിട്ട് പാവം തോന്നി. ഫസ്റ്റ് റിയാക്ഷൻ വീഡിയോസ് ചെയ്ത യൂട്യൂബ്ർസ് അവരോട് മാപ്പ് പറയണം
🙏🙏👍👍👍👍♥️♥️
Hi mini
Hi dear 🙏🙏♥️♥️
❤❤❤❤❤❤❤❤
♥️♥️♥️♥️♥️♥️♥️🥰🥰
❤️❤️❤️🥰
♥️♥️♥️🥰🥰🥰
👍🏻👍🏻❤️❤️
🙏🙏🙏♥️♥️♥️
Mini🙏🙏🙏🙏
🙏🙏🙏♥️♥️
Well said
🙏🙏🙏♥️♥️
❤
♥️♥️
ഐല്ലാത്തിനും അഞ്ചു പെസേടെ കുറവുണ്ട്. വിട്ടു കള....
@@rajimanoj6945 😀😀🙏🙏❤️❤️
👍👍👍
🙏🙏🙏♥️♥️
ഇത് തന്നെയല്ലേ അന്ന് സിന്ധുയമ്മയുടെയും അമ്മുവിന്റേയും അമലിന്റെയും വീഡിയോ കാണുന്ന ഞാൻ പറഞ്ഞത് അവർ ഒരു ഫാമിലിയാണ് നിങ്ങൾ ഇങ്ങനെ വീഡിയോ ഇടുന്നത് എന്ന്....
Athe ath family matter thanne aayrunnu but oru karyam thanne 3-4 Varsham aayitt repeat telecast cheyth cash undakunath nirthan aan paranjath.
എത്ര നാള് കഴിഞ്ഞു ആണ് പ്രതികരിച്ചത്
@anjukoshykallelil3717 അതേ വീണ്ടും വീണ്ടും അതു തന്നെ പറഞ്ഞ് രണ്ടു പേരും വ്ലോഗ് ചെയ്യും അങ്ങനെ അത് കണ്ട് മടുത്തിട്ടാണ് ഞാൻ കമന്റ് ഇട്ടത് എനിക്ക് ആരോടും ഒരു ദേഷ്യവും ഇല്ല
@@S.P6791 social media il enth story vanalum udane avar avarde story eduth varum..... Pinne angott katha parachil,skit,peedanam ethran vechaan manushan kett irrikunath. Apoo Mini ath nirthaan vendi video iddum. Normal videos aayi nadannaal aarum video iddilalo......
ഇപ്പോൾ അവർ നല്ല വീഡിയോസ് ആണ് ഇടുന്നത്. അങ്ങനെ പോവട്ടെ.. 👍. അപ്പോൾ ആരും റിയാക്റ്റ് ചെയ്യില്ല.
Chila youtubers avarude property vittathinteyum, engagement spendings nte okke proofs vilichu chodichu 😂😂😂enthinu?? Athu avarude family matters alle? Athrakku enthu social commitments anullathu? Aa reaction kandu chiri vannu😂sthalam vittal entha vittillel entha!!!
👍👍👌👌💯💯♥️♥️
ആദൃതെ കുട്ടി ഒളിച്ച് ഓടിയതും അതിൽ മോള് പറഞ്ഞും അമ്മയും അച്ഛനും പറഞ്ഞതും എല്ലാം നമ്മൾ കേട്ടതാണ് അതിന്റെ പ്രശ്നങ്ങൾ എല്ലാം കഴിഞ്ഞു അവർക്ക് ഒരു കുഞ്ഞ് ഉണ്ടായി അവര് കുഴപ്പമില്ലാതെ ജീവിക്കുന്നു ഇപ്പോൾ രണ്ടാമത്തെ മോളും കല്ല്യാണം ഉറപ്പിച്ച ചെറുക്കൻ്റെ കൂടെ തന്നെ ഒളിച്ചോടി അപ്പോൾ സ്വാഭാവികമായും എല്ലാവരും അച്ഛനെയും അമ്മയെയും കുറ്റം പറയും അതിൽ ആരേയും തെറ്റ് പറയാൻ പറ്റില്ല മിനി പിന്നെ എന്താണ് സംഭവിച്ചത് എന്ന് അവര് പറയും വരെ യൂട്യൂബ് ബസിന് ചാകര 😂
👍👍👍👌👌👌🙏🙏♥️♥️
🙏🙏🙏👍👍👍
🙏🙏🙏🙏♥️♥️♥️🥰
Aa pennkoch thanna explanation enikk accept cheyaan pattunilla. Enthokeyo udayippp oppichittund.
Parents നെ ചതിച്ചെങ്കിൽ , അത് അത്ര നല്ലതിനല്ല...
👌👌👌💯👍👍♥️♥️
എന്തങ്കിലും കിട്ടിയാൽ പിന്നെ....എല്ലാ youtubersum പണം ഉണ്ടാക്കാൻ ... കുര ക്കാൻ ഇറങ്ങും........
👍👍👍👌👌💯♥️♥️
Paranjathe 100% correct aane...UA-cam channeline vendi aalkar enthokke aane kaanikunathe...kuttikal ethokke allae kande valarunathe...
@@vishnupriyapmm4767 👌👌💯💯👍👍🙏🙏♥️♥️
Hi mola 🥰🥰🥰😊
Hi dear ♥️♥️♥️🥰🥰
ഞാൻ ഇന്നലെ മുതൽ അവരുടെ സസ്ക്രൈബ്ർ ആയി
👍👍🙏🙏♥️♥️
Avade villain parents alla .checheem husum anu .ad videos kandavark manasilagum
🙏🙏🙏♥️♥️
Chechi Husband video aayitt vanittund
ua-cam.com/video/MwqdjaOvxGI/v-deo.htmlsi=iQwCzk5ib4E8oJGn
@@NooraSafi-n9l 👍👍👍♥️♥️
@minisebastian7451 ua-cam.com/video/0t5Bbl0aJ4k/v-deo.htmlsi=lPm--TlnVsb4pong
👍❤❤❤❤❤
🙏🙏♥️♥️♥️♥️♥️♥️
Well Said Mini❤❤❤
🙏🙏🙏♥️♥️♥️🥰🥰🥰
❤❤
♥️♥️♥️
👍👍
🙏🙏♥️
❤❤👍👍
,♥️♥️♥️🙏🙏
❤❤❤❤❤❤❤❤❤❤
🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️
👍👍👍🥰
🙏🙏🙏♥️♥️🥰
❤❤
♥️♥️🥰
❤❤❤
♥️♥️♥️♥️
❤❤👍
🙏🙏♥️♥️♥️