Це відео не доступне.
Перепрошуємо.

Types of Proposal | Ashkar techy

Поділитися
Вставка
  • Опубліковано 14 сер 2024
  • my Instagram
    www.instagram....
    -----------------------------------------------------------------------
    Business enquiries/ Promotions/Review Products
    :ashkartechy@gmail.com
    -----------------------------------------------------------------------
    Ashkar techy
    thank you so much For Watching my Video

КОМЕНТАРІ • 5 тис.

  • @AbdulRauf.
    @AbdulRauf. 3 роки тому +1665

    *Single മച്ചാൻ മച്ചാത്തിമ്മാർക്ക്‌ ഇവിടെ തൂങ്ങാനുള്ള നൂൽ...😅😅😅*

    • @donbrogamer7777
      @donbrogamer7777 3 роки тому +31

      ഈ comment കാണുന്ന 15 പേര് വിചാരിച്ചാൽ 2.13k ആകും സഹായിക്കോ😭🙏ഒരുപാട് പ്രേതിക്ഷകൾ ഉള്ളത് കൊണ്ടാണ് പറയുന്നത്☹️😔😔

    • @_afeehh_
      @_afeehh_ 3 роки тому +3

      😌🤸🏻‍♀️

    • @arshhxx333
      @arshhxx333 3 роки тому +3

      😌🚶‍♀️🤸‍♀️

    • @TomJerry-qc1un
      @TomJerry-qc1un 3 роки тому +7

      Oraal thoongiyathinte preshnam ithuvare theernnittilla..appola ini adthe🤣🤣

    • @abdullakoya727
      @abdullakoya727 3 роки тому +1

      😂🙋

  • @kingofdevils9788
    @kingofdevils9788 3 роки тому +1399

    സ്നേഹിക്കുന്ന മനസുകളെ ഒരുമിപ്പിക്കാൻ വേണ്ടി സ്വന്തം ജീവൻ കളഞ്ഞ അപ്പൂപ്പന്മാർ ആണ് എന്റെ ഹീറോ 🔥🔥

  • @seena...8948
    @seena...8948 3 роки тому +220

    Njan ee പ്രായത്തിൽ മണ്ണപ്പം ചുട്ടു കളിക്കുവാരുന്നു 😂😂😂😂😂. ഇപ്പഴത്തെ പിള്ളേർ വേറെ ലെവൽ ആണ് 😂😂😂

  • @dhyandev8801
    @dhyandev8801 2 роки тому +315

    Capital w..... Small w...... ആ പാട്ട് പൊളി 😆

    • @hlluallumol
      @hlluallumol 2 роки тому

      Ww

    • @hlluallumol
      @hlluallumol 2 роки тому

      Ww

    • @jaixganesh
      @jaixganesh 2 роки тому

      Yane 250 subscribers aki tharumoo plzZ🙏🏻😪😭😭😭😭😲😬😬😬🙏🙏

    • @blksmokex2123
      @blksmokex2123 2 роки тому +1

      😂😂😂😂😂😂 athh polichh😂😂😂

    • @sweetsweet9102
      @sweetsweet9102 2 роки тому +1

      Www www ww

  • @thefootballlover1742
    @thefootballlover1742 3 роки тому +828

    *അഷ്‌കർ മച്ചാന്റെ സ്ഥിരം വ്യൂവേഴ്സിന് കൂടാനുള്ള ഇടം...!!* 😁😍💓

    • @naughtypiezz5091
      @naughtypiezz5091 3 роки тому +2

      ✌️✌️✌️

    • @AnilKumar-ou8xf
      @AnilKumar-ou8xf 3 роки тому

      ✌✌

    • @sinan.k923
      @sinan.k923 3 роки тому

      ✌️✌️✌️

    • @jaixganesh
      @jaixganesh 2 роки тому

      Yane 250 subscribers aki tharumoo plzZ🙏🏻😪😭😭😭😭😲😬😬😬🙏🙏

  • @achu_sureshnarayanan
    @achu_sureshnarayanan 3 роки тому +566

    2 അപ്പൂപ്പന്മാർ കാരണം അവർ ഒരുമിക്കയാണ് സൂർത്തുക്കളെ ഒരുമിക്കയാണ്... 🤣🤭

  • @amarthyabrahmithat.samarth8369
    @amarthyabrahmithat.samarth8369 3 роки тому +856

    ലെ ഷോർട്ട് ഫിലിം എന്തായാലും റോസ്റ്റ് ചെയ്യണം എന്നുള്ളവർ LIKE അടി...😂

  • @_s9545
    @_s9545 3 роки тому +198

    ജാതകം നോക്കാൻ ആരും flower കൊണ്ടോടക്കൂല്ലല്ലോ 😂
    Ijjathi💥

  • @nihal_7
    @nihal_7 3 роки тому +542

    നന്നായി video കാണുമ്പോൾ ഇടക്ക് ad വരുന്നത് എന്തൊരു കഷ്ട്ടമാണ് 🙄😬😬

  • @jinujanna6536
    @jinujanna6536 3 роки тому +2903

    ഒരു പ്രൊപോസലും കിട്ടാത്ത ഒരു പ്രൊപോസ് പോലും ചെയ്യാത്ത ഞാൻ മാത്രമേ ഒള്ളു എന്നരു doubt

  • @athiraaathizz6979
    @athiraaathizz6979 2 роки тому +173

    അപ്പൂപ്പൻ മരിക്കാൻ wait cheythatha🤣🤣🤣

  • @pavanjoseph9151
    @pavanjoseph9151 3 роки тому +292

    മരണവീട്ടിലെ proposal 🤣😂🤣

    • @ayoobss422
      @ayoobss422 2 роки тому +12

      appuppan chathappol settaya couple,,, made for each other😂🤣

  • @mariyo7678
    @mariyo7678 3 роки тому +366

    ഇപ്പോൾ you tube ൻ്റെ ad
    കണ്ട് മടുത്തവരുണ്ടോ

    • @ameen.m8540
      @ameen.m8540 3 роки тому +2

      Enna pure tuber download chey bro ad illatha kaanam

    • @nishu4tech178
      @nishu4tech178 3 роки тому +2

      @@ameen.m8540 പാവം UA-camrs ജീവിച്ചു പൊയ്ക്കോട്ടെ 😂🤣❤️

    • @faisalfais4397
      @faisalfais4397 3 роки тому +2

      😂😂

    • @ameen.m8540
      @ameen.m8540 3 роки тому +1

      Hha bro Kk ad illathe kananamenkil pure tube dowload cheytha mathi utube jivichu pokketennu😂ath pwolichh

    • @JustinBieberreacts
      @JustinBieberreacts 3 роки тому

      ua-cam.com/video/8CKhU0WWo9M/v-deo.html

  • @rubingeorge98
    @rubingeorge98 3 роки тому +461

    ഇഷ്ടം തോന്നിയിട്ടും പേടി കാരണം പറയാതെ പോയ എത്രയെത്ര പ്രണയങ്ങൾ...😂😂😂😂❤❤

    • @sukanyarishi
      @sukanyarishi 3 роки тому +13

      അയ്യോന്റെ മോനേ..😂

    • @rubingeorge98
      @rubingeorge98 3 роки тому +5

      @@sukanyarishi 😭😭

    • @sonamts8383
      @sonamts8383 3 роки тому +5

      Wohoo എത്രെണ്ണം ഉണ്ട്... 🤣

    • @MFJ_Talks
      @MFJ_Talks 3 роки тому +6

      ഇതാണോ true lub 😅😂😂

    • @DD-se7sm
      @DD-se7sm 3 роки тому +8

      സത്യം sed aayi പോയി 😔😌💔

  • @shahidasharin9023
    @shahidasharin9023 3 роки тому +38

    Ikakakk nivin chettante nalla cut und... Aaa chiriyaan crct😍😍

  • @vismayasreedharan8226
    @vismayasreedharan8226 2 роки тому +17

    അപ്പൂപ്പൻമാരുടെ മരണം പൊളി 😂🤭🤭😂😂

  • @agisha8832
    @agisha8832 3 роки тому +454

    ആ അപ്പുപ്പന്മർ കാരണം ആവർ ഒന്നിക്കുന്നു സുഹൃത്തുക്കളേ😅😅...

    • @Ryan-pf7km
      @Ryan-pf7km 3 роки тому

      Ayin

    • @Ryan-pf7km
      @Ryan-pf7km 3 роки тому

      @@basiaff8794 😁

    • @blackarp3566
      @blackarp3566 3 роки тому +3

      @@Ryan-pf7km avar rand round kandam vazhi oodi🥴🥴🥴ndhonnadei ithokke

    • @Ryan-pf7km
      @Ryan-pf7km 3 роки тому

      @@blackarp3566 😘

    • @aryaravi926
      @aryaravi926 3 роки тому

      😆😂

  • @JEFFINJOHNKJ
    @JEFFINJOHNKJ 3 роки тому +846

    *ഇവിടെ മൊത്തം പാവങ്ങളുടെ ചാനൽ ആണല്ലോ* 😁😉

    • @anjukunju
      @anjukunju 3 роки тому +4

      Athe

    • @donbrogamer7777
      @donbrogamer7777 3 роки тому +21

      ഈ comment കാണുന്ന 15 പേര് വിചാരിച്ചാൽ 2.13k ആകും സഹായിക്കോ😭🙏ഒരുപാട് പ്രേതിക്ഷകൾ ഉള്ളത് കൊണ്ടാണ് പറയുന്നത്☹️😔😔

    • @rafiyathkr3436
      @rafiyathkr3436 3 роки тому +1

      😁

    • @sfzgaming908
      @sfzgaming908 3 роки тому +1

      🥺

    • @arshhxx333
      @arshhxx333 3 роки тому +3

      😂🤣

  • @user-yu7jt9vo1f
    @user-yu7jt9vo1f 3 роки тому +100

    എന്റെ പൊന്നീടാവേ ചിരിച്ച് ചത്തു 😁😁😇😇😇😁😁😁😁😁

  • @amalak9192
    @amalak9192 2 роки тому +67

    എല്ലാം വളരെ പെട്ട നായിരുന്നു😂😂😂😂😂 എല്ലാം super 👌👌👌

  • @thefootballlover1742
    @thefootballlover1742 3 роки тому +84

    *അഷ്‌കർ മച്ചാന്റെ റോസ്റ്റ് ചെയ്യുമ്പോഴുള്ള ഇടക്കിടക്കുള്ള ആ ചിരിയുണ്ടല്ലോ സാറെ ഒരു രക്ഷയുമില്ല....!* 😁😁🔥

  • @snp-zya
    @snp-zya 3 роки тому +533

    എന്തായാലും ആ രണ്ട് അപ്പൂപ്പന്മാര് മരിച്ചപ്പോഴെങ്കിലും രണ്ടുപേർക്ക് ഒന്നിക്കാൻ കഴിഞ്ഞല്ലോ, ഓഹ് എത്ര ലജ്ജാവഹം !😅

    • @afee_fa7751
      @afee_fa7751 3 роки тому +12

      Ooh... Enth thornnalum ningal aanallo.. 😅🤗💘
      SNP _ ZYA istham🥰💜

    • @_afeehh_
      @_afeehh_ 3 роки тому +8

      @@afee_fa7751 nee aano afeefa 🤨 appo njan aara 😮🚶🏻‍♀️

    • @MFJ_Talks
      @MFJ_Talks 3 роки тому +17

      അവര് propose ചെയ്യാൻ വേണ്ടി അപ്പൂപ്പന്മാരെ കൊന്നതാണോ എന്നും സംശയിക്കേണ്ടിയിരിയ്ക്കുന്നു 🙈😁😂😂😂

    • @arshhxx333
      @arshhxx333 3 роки тому +3

      @@MFJ_Talks 😆🤣🤣🤣

    • @aiswaryam7439
      @aiswaryam7439 3 роки тому

      Hahaha

  • @jafarkhan7161
    @jafarkhan7161 3 роки тому +42

    13:49.....chilappo aa koch eduthaalo😂😂😂😀😀

  • @iamponnu7912
    @iamponnu7912 3 роки тому +90

    നിങ്ങളുടെ ചിരി നല്ല ഭംഗിയുണ്ട് ❤️❤️❤️❤️❤️❤️പൊളിച്ചു ❤️❤️❤️❤️❤️

  • @angelgeorge8353
    @angelgeorge8353 3 роки тому +257

    അഷ്‌കർ മച്ചാന്റെ ചിരി വേറെ ലെവൽ ആണ്....🤗🤗🤗 ഫാൻസ്‌ പോരട്ടെ....

  • @sukanyarishi
    @sukanyarishi 3 роки тому +476

    അപ്പൂപ്പന്റെ പൊഹ കാണാൻ
    കാത്തിരിക്കായിരുന്നു സേച്ചി..😂😂

  • @devudevu9333
    @devudevu9333 2 роки тому +60

    Chettante smile oru rekshayumilla🥰🤣😂❤

  • @sonaks8564
    @sonaks8564 3 роки тому +28

    Chetanta chiri MG sreekumar nte pollend😂😂😄

  • @angleenamariaantos
    @angleenamariaantos 3 роки тому +272

    ഇന്നത്തെ രോസ്റിങ് പൊളിച്ചു അഷ്കർ ചേട്ടാ,Aa ചിരികണ്ട് ഞാൻ ചിരിച്ചു പോയി!!

  • @aijenrexo4478
    @aijenrexo4478 3 роки тому +96

    3:20എന്റെ അപ്പൂപ്പന്‍ മരിച്ചപ്പോ നിന്നോടും തോന്നുന്നു, ഇജ്ജാതി🤣🤣🤣🤣🤣🤣

  • @ashmiashmi785
    @ashmiashmi785 3 роки тому +86

    Apoopan: Marichu poi guys💔
    At the same time, the girl: Romance verunneda😂❤️

  • @Nandus111
    @Nandus111 2 роки тому +4

    അപ്പൂപ്പൻ marikumbol proposal 😁

  • @user-gl7wu8cy1j
    @user-gl7wu8cy1j 3 роки тому +537

    Singles ഉണ്ടെങ്കിൽ കറുപ്പ് മുക്കിട്ട് പോയാൽ മതി... 💖✌️

    • @unaisck261
      @unaisck261 3 роки тому +18

      neelam mari karupp aayi ninte soap slow aanallo

    • @najiyanasrin1743
      @najiyanasrin1743 3 роки тому +7

      @@unaisck261 upayogikkoo life buoy 😂😂😌😂

    • @user-jy8hh2lw1u
      @user-jy8hh2lw1u 3 роки тому +3

      Niyallada #SixthSenseMalayalam
      til kandatu🤫

    • @ayshanazarin5769
      @ayshanazarin5769 3 роки тому +7

      Ipo black ayi🖤

    • @pesgamer0019
      @pesgamer0019 3 роки тому +5

      Neelam mari vella pooshanam😂

  • @dilshaddb3914
    @dilshaddb3914 3 роки тому +384

    മറ്റേത് അപ്പൂപ്പന്മർ തമ്മിൽ മരണ കരാർ ഒപ്പിട്ടത് ആവും 😁😁😌

  • @nandanalal3518
    @nandanalal3518 3 роки тому +31

    😁😁😁ചേട്ടന്റെ ചിരി ഒരു രക്ഷയില്ല😁😁😁😁

  • @sanji_d_chelari
    @sanji_d_chelari 3 роки тому +53

    Machaante hihihihihihi enna chiri aanu ente favorite😍

  • @rkcreations6202
    @rkcreations6202 3 роки тому +68

    ഇപ്പോഴത്തെ പിള്ളാര് ഓക്കെ വേറെ ലെവല് 😕
    *ലെ ഞാൻ ആ പ്രായത്തിൽ capital W small w 🥴😁😁😂
    അത് കലക്കി bro 👏👏😂

  • @TOM-st8ee
    @TOM-st8ee 3 роки тому +309

    അവൾ ആ പ്രൊപ്പൊസിൻ റിപ്ലേ കൊടുക്കാൻ വേണ്ടി ആ പാവം അപ്പൂപ്പനെ കൊന്നു 🤣🤣

  • @sinanvlogs3562
    @sinanvlogs3562 3 роки тому +23

    Ente peru Ahmed sinan.. Aa capital W small w ezhthippadikknath ഞാനാണ് 😂🤣

  • @Vishnu.v1
    @Vishnu.v1 3 роки тому +13

    അപ്പോൾ അപ്പൂപ്പൻ കാരണം ആണ് ഇഷ്ട്ടം വരാത്തത് ഇപ്പൊ മനസിലായി 😂😂😂😂😂

  • @tmcinferno6071
    @tmcinferno6071 3 роки тому +245

    Le അപ്പുപ്പൻ,: ഏത് സമയത്താണോ ചവാൻ തോന്നിയത് 😂😂

  • @AjnasUmer
    @AjnasUmer 3 роки тому +60

    Bro നീ കിടുവാണ് . പൊളിയാണ് . മുത്താണ് ❤️😍

  • @susanchristhudas5657
    @susanchristhudas5657 3 роки тому +33

    0:23
    😂😂😂😂
    Nalla paatii...

    • @tomboyish_6244
      @tomboyish_6244 3 роки тому +1

      Do you know this kids name or what series is this
      👇🏻👇🏻
      0:18. Please reply

  • @sudhan.n7605
    @sudhan.n7605 3 роки тому +5

    Aa proposal kandit aa short film kanan ila udesam arkengilum indoo😂😂😂😂🔥

  • @Anzuuu77
    @Anzuuu77 3 роки тому +77

    അഷ്‌കർ മച്ചാന്റെ ആ ചിരി
    ആണ് സാറെ മെയിൻ..!!😂🐼

  • @Anzuuu77
    @Anzuuu77 3 роки тому +184

    ഇഷ്ടം ഉണ്ടെങ്കിലും
    പറയാൻ പേടി ഉള്ള കാരണത്താൽ എത്ര എത്ര
    പ്രണയങ്ങളാണ്
    അസ്തമിച്ചു പോയത് *...!!* 😂

  • @remamukesh3439
    @remamukesh3439 3 роки тому +15

    Ashkar ൻ്റെ ചിരി ഇഷ്ടം ❤️❤️

  • @Binthkunhali
    @Binthkunhali 3 роки тому +15

    10:30 kurach vellam kodkk pavam🤣🤣

  • @111gamer7
    @111gamer7 3 роки тому +55

    Bro യുടെ ചിരി എനിക്ക് വളരെ ഇഷ്ടമാണ്

  • @vismayamaluzz9544
    @vismayamaluzz9544 3 роки тому +21

    3:24 uff ijjathi ഈ ടൈപ്പ് preposil 🤣🤣🤭🤭

  • @saji7197
    @saji7197 3 роки тому +4

    ആ പ്രായത്തിൽ ഞാൻ കഞ്ഞി പയറും തിന്നായിരുന്നു 😂

  • @kncwhite3083
    @kncwhite3083 2 роки тому +31

    അഷ്കർ ടെക്കി പൊളിയാണ് 👌👌👌

  • @rubingeorge98
    @rubingeorge98 3 роки тому +85

    പണ്ട് "കത്തു"മായാണ് പ്രൊപോസൽ ചെയ്യാൻ പോയിരുന്നതുവെങ്കിൽ ഇന്ന് "കത്തി"യുമയാണ് പോകുന്നത്
    😂😂

    • @sonamts8383
      @sonamts8383 3 роки тому +3

      Ayyyyy🤣🤣

    • @sanomanjiroooooooo
      @sanomanjiroooooooo 3 роки тому +1

      Sad reality 🙂💯

    • @MFJ_Talks
      @MFJ_Talks 3 роки тому +2

      കൂടെ പെട്രോളും ആസിഡും കാണും 🤭😂😂

    • @rubingeorge98
      @rubingeorge98 3 роки тому

      @@sonamts8383 സോനരെ 😂

    • @rubingeorge98
      @rubingeorge98 3 роки тому

      @@sanomanjiroooooooo 😭

  • @Suiii_____
    @Suiii_____ 3 роки тому +185

    പെണ്ണിന് പകരം കാൽപന്തിനെ പ്രണയിച്ച ഞങ്ങൾ മലപ്പുറത്തുകാർ.....!💯💃😉

    • @blacky1818
      @blacky1818 3 роки тому +1

      Eranakulam kaaarumsame broi

    • @sreerag888
      @sreerag888 3 роки тому +4

      Kannuru m

    • @taefangirl2749
      @taefangirl2749 3 роки тому +8

      Kottayathum nd bro angane ulloru like me

    • @shifinff6086
      @shifinff6086 3 роки тому +7

      Malappuram urir

    • @mahijohnmathew
      @mahijohnmathew 3 роки тому +6

      പെണ്ണിന് പകരം freefire പ്രണയിച്ചവൻ

  • @reyyyhh00
    @reyyyhh00 3 роки тому +10

    Aghane aa appuppanmar karanam aa 2 muttukalude pranayavum poovidukayaann ഗൂയ്സ്.....😂😂

  • @venomcr7423
    @venomcr7423 3 роки тому +6

    😂last proposal scene😂😂

  • @lalu7755
    @lalu7755 3 роки тому +294

    Ashkar techy😍
    Joku ten😍
    Arjyou 😍
    Akashay vlogger 😍
    Crazy dude😍
    Solo viner😍

    • @reshmaresh3323
      @reshmaresh3323 3 роки тому +15

      Crazy dude illa bakki ellavarum indu 😍

    • @anushvs3014
      @anushvs3014 3 роки тому +5

      Crazy dude venda

    • @lalu7755
      @lalu7755 3 роки тому +8

      നിങ്ങള് okke പറയുന്നുണ്ടല്ലോ crazy dude venda enn ee comments crazy dude kandaal avande അവസ്ഥ ചിന്തിച്ച് നോക്കൂ

    • @reshmaresh3323
      @reshmaresh3323 3 роки тому +5

      @@lalu7755 enikku crazy dude ne ariyilla allathe veruppu onnm alla 🙂

    • @TOXIC_ENIGMA
      @TOXIC_ENIGMA 3 роки тому +6

      And me 🥰
      🤣🤣🤣

  • @Ananya_Dasharath
    @Ananya_Dasharath 3 роки тому +172

    ആ short film ന്റെ ഒരു വീഡിയോ ചെയ്യു Ashkar😆😆😆😇😇

  • @ammu8841
    @ammu8841 3 роки тому +14

    Second proposal kand chirich chirich oru vazhiyayi🤣🤣🤣🤣🤣🤣

  • @stalkgaming143
    @stalkgaming143 2 роки тому +6

    പാവം അപ്പുപ്പന്മാർ മരിക്കാൻ കാത്തു നിൽക്കുകയായിരുന്നു 🤣 🤣

  • @gaimegrocky7678
    @gaimegrocky7678 3 роки тому +260

    ഒരു പ്രൊപ്പോസ് ചെയ്യുബോ ആ കുട്ടി ഇഷ്ട്ടല്ല പറഞ്ഞൽ ഇന്റെ അപ്പൂപ്പൻ മരിച്ചു പറഞാൽ മതി അപ്പോ സെറ്റവും 🤣🤣

    • @jithukm7540
      @jithukm7540 3 роки тому

      😂😂😂🤣

    • @sinan.k923
      @sinan.k923 3 роки тому

      😂😂😂

    • @fidhx-hh
      @fidhx-hh 2 роки тому

      😂😂😂🤣🤣🤣😅😅

    • @alfaafla8396
      @alfaafla8396 2 роки тому

      Sathyam first kanicha kuttithennal angane paranjal guys nde appoopan marichu appazhekum
      Kutty:enna va 😁
      Ithra ollo

  • @unknowperson4881
    @unknowperson4881 3 роки тому +218

    ഈ പ്രായത്തിൽ ഞാനൊക്കെ ക്ലാസ്സ്‌റൂമിൽ മൂക് ഒലിപ്പീച് കരയുവായിരുന്നു😂. അതൊക്കെ ഒരു കാലം🌝

  • @khaleelpothnoor7340
    @khaleelpothnoor7340 3 роки тому +21

    😂😂😂😂😂😂 അടി poli appuppan 😁😁ചിരിച്ച് chathu😅

  • @aryaammu6947
    @aryaammu6947 3 роки тому +84

    Bigboss malayalam season 3 reaction venam😂

  • @ramsiyamumthas8616
    @ramsiyamumthas8616 3 роки тому +145

    *Le sachin:appoooppan korrch nerthee marchaa mathyeeeeiinm😂🤣🤣🤣🤣
    Namichu😂🙏

  • @ajayakumara2924
    @ajayakumara2924 3 роки тому +247

    *വെള്ളം വീണ പടക്കം പോലെ ചീറ്റിപോയ എത്രയെത്ര പ്രണയങ്ങൾ ആണ് ഈ കലാലയങ്ങൾ വഹിച്ചിട്ടുള്ളത് 🤒😣..!!*

  • @Surya-ve3ck
    @Surya-ve3ck 2 роки тому +3

    Appupante marana proposal polichu😂😂😂😂

  • @ahammedaflah5237
    @ahammedaflah5237 2 роки тому +3

    നിന്റെ വീഡിയോ കണ്ട് ചിരിച്ചു മരിക്കും 🤣🤣🤣🤣

  • @JelsysWorld
    @JelsysWorld 3 роки тому +321

    ഇത് പോലുള്ള ഷോർട് ഫിലിം ക്ലിപ്സ് എടുത്തു cheyyu... കോമഡി ആണ് 😂😂😂😜

  • @abhinavevlogs5533
    @abhinavevlogs5533 3 роки тому +250

    Ashkar bro ഇപ്പൊ ജനിച്ചാൽ പിന്നെ ആര് 1million അടിക്കും 🤣😂🤩

  • @kdkdraco6471
    @kdkdraco6471 3 роки тому +6

    Ah propose kandu njan chirich marichu chetta 😅😅😂😂

  • @leyask4712
    @leyask4712 3 роки тому +67

    ഇഷ്ട്ടമായിരുന്നിട്ടും ആരെയും propose ചെയ്യാത്ത ആളുകൾ ഉണ്ടോ. ഉണ്ടെങ്കിൽ ഇവിടെ കോമൺ 👇👇👇

  • @abdurahiman3911
    @abdurahiman3911 3 роки тому +88

    തേപ്പ്, പ്രൊപോസൽ.....
    ഇനി എന്തല്ലാം കാണാൻ കിടക്കുന്നു 😂

  • @Yokinss
    @Yokinss 3 роки тому +901

    അഷ്ക്കർ ഫാൻസ് ഒണ്ടോ?
    👇👇

  • @jennuzzjennu359
    @jennuzzjennu359 3 роки тому +3

    Ashkar ikkante chiri eshttamullavar ivda kudikko😁

  • @Aamii._
    @Aamii._ 2 роки тому +2

    Ente ponnoo..വേണ്ടായേ aa award winning short film കാണാൻ മനശക്തി illa😂

  • @saifuneesashihab8183
    @saifuneesashihab8183 3 роки тому +145

    അണ്ണന്റെ story kelkkan thalparyam ollavar ondo

  • @jaseenaashik3492
    @jaseenaashik3492 3 роки тому +45

    ഇക്ക പൊളിയാ ഏതു വീഡിയോ ചെയ്താലും. പൊളിയാ 😍😍😍പൊളിക്കി ഇക്ക 😍😍😍😍😍

  • @musiclove8156
    @musiclove8156 3 роки тому +8

    Inikk vayagara istatoo poli❤❤❤

  • @theanakh9439
    @theanakh9439 2 роки тому +2

    Ashkarine 1m adikan sahayocha ellarkkum🙏👏

  • @sreelakshmilechu4195
    @sreelakshmilechu4195 3 роки тому +86

    Short Flim reaction venam 🤩🤗

  • @arshhxx333
    @arshhxx333 3 роки тому +50

    Capital W Small W അത് വളരെ മികച്ചൊരിതാണ്.......!!😌😂😂🏃‍♀️

    • @user-xb6hu3lc4y
      @user-xb6hu3lc4y 3 роки тому +1

      Chinnu 😂

    • @arshhxx333
      @arshhxx333 3 роки тому +1

      @@user-xb6hu3lc4yNidhina 😁😛🚶‍♀️

    • @user-xb6hu3lc4y
      @user-xb6hu3lc4y 3 роки тому +1

      @@arshhxx333 😁😝

    • @sonamts8383
      @sonamts8383 3 роки тому

      അതെ അതെ വളരെ മികച്ച ഇതാ... 🤣

    • @arshhxx333
      @arshhxx333 3 роки тому

      @@sonamts8383 😌😜😂😂

  • @deepasubash1810
    @deepasubash1810 3 роки тому +9

    Ashker Anna poliiiiiiiiiiiii🥰. propose 😀😀😀😂😂😂

  • @lovelycousinsvlogs2865
    @lovelycousinsvlogs2865 3 роки тому +5

    Ikka your voice is so happinesss💋💋🥰🥰😍😍😍🖤🖤❤❤😊😊😊

  • @Ardrah2004
    @Ardrah2004 3 роки тому +197

    അവൾക് ഇഷ്ടം വരാൻ അപ്പുപ്പൻ മരിക്കേണ്ടി വന്നു gooyzz😬😂

  • @teamvedala
    @teamvedala 3 роки тому +423

    Ashkar techyude ചിരി കണ്ടു ചിരിക്കുന്നവരുണ്ടോ 😆😆😆

  • @ashiqnoushadofficial..1607
    @ashiqnoushadofficial..1607 2 роки тому +2

    മോനെ രാത്രി vare ithinte hangover ഉണ്ടായിരുന്നു 🤣🤣

  • @mohammadaflah18
    @mohammadaflah18 3 роки тому +4

    Propose ayalum theppayalum oru chunk eppalum koodandavum 😁😂

  • @UnboxingDudeVolte
    @UnboxingDudeVolte 3 роки тому +915

    ആ പ്രായത്തിൽ ഞാൻ എന്ത് ചെയ്‌തെന്ന് എനിക്ക് ഒരു idea ഇല്ല. 🤔🤔🤔😂😂
    Edit : I'm Famous 😮😉🥴

    • @JustinBieberreacts
      @JustinBieberreacts 3 роки тому +4

      ua-cam.com/video/8CKhU0WWo9M/v-deo.html

    • @sandravikas.m1731
      @sandravikas.m1731 3 роки тому +27

      Kattilil mulluvayirikkum😂😅

    • @adithyanmanoj3174
      @adithyanmanoj3174 3 роки тому +6

      Enikkum

    • @UnboxingDudeVolte
      @UnboxingDudeVolte 3 роки тому +9

      @@sandravikas.m1731 vidu ullapol kattil poyi mulluna enthina. Appo ninakk athu sheelamanalle

    • @tomsettan3504
      @tomsettan3504 3 роки тому +11

      @@UnboxingDudeVolte vayichit rply koduk🤣 kattil Alla kattilil

  • @sadisadi7291
    @sadisadi7291 3 роки тому +70

    പെൺകുട്ടി :എനിക്ക് നിന്നെ ഇഷ്ടട്ടോ.
    അഷ്‌കർ :ആഞ്ഞോ? 🤣🤣

  • @hisanhazim5677
    @hisanhazim5677 2 роки тому +2

    Oro video's um onnin onn mechamaan bro...super🥰🥰🥰

  • @bugsbunny5658
    @bugsbunny5658 3 роки тому +5

    നിങ്ങൾ വേറെ levela man😘😘🥰

  • @dilshaddb3914
    @dilshaddb3914 3 роки тому +148

    13:52 ചുളിവിലൂടെ ഗോൾ അടിക്കാനും നോക്കുന്നുണ്ട് ലെ😁😁😜🐓🐓🐓

  • @kimtae-hyung_fan_girl863
    @kimtae-hyung_fan_girl863 3 роки тому +148

    Ashkar bronde expression poliyato😂🤣

  • @aswanikakkiyan
    @aswanikakkiyan 3 роки тому +2

    Main aayit ashkar bro nte expression kaanan vendiya video kanunne. Powli 🥳

  • @jeenajerry888
    @jeenajerry888 3 роки тому +211

    അപ്പൂപ്പന്മാര് കാരണം അവർ ഒന്നിക്കുകയാണ് സൂർത്തുക്കളെ 🙌🔥... Short film name plz😂😂

  • @AN_Soulmates
    @AN_Soulmates 3 роки тому +49

    ആരും propose ചെയ്തിട്ടില്ലാത്ത.... ആരെയും propose ചെയ്തിട്ടില്ലാത്ത ലെ പാവം ഞാൻ 😌😜

  • @lifeofaadiii
    @lifeofaadiii 3 роки тому +2

    Bike തള്ളിക്കൊണ്ട് പോയ ആ friend ആണെന്റെ hero 😂

  • @mastergaming9222
    @mastergaming9222 3 роки тому +6

    ഇപ്പൊ ജനിച്ചാൽ മതി എന്ന് എനിക്കും പല പ്രാവശ്യം തോന്നിയിട്ടുണ്ട്😅
    വിധി അല്ലാതെ എന്താ പറയാ... 🤣