КОМЕНТАРІ •

  • @anooptvm5331
    @anooptvm5331 Рік тому +9

    Bed sherikum useful aayi,Ramshi ,❤️

  • @deveshd5880
    @deveshd5880 Рік тому +4

    നല്ല അറിവുകൾ..
    വിളക്കിന്റെ കാര്യം കിടിലം...
    നന്ദി...
    നമസ്കാരം

  • @saudhaashraf3560
    @saudhaashraf3560 7 місяців тому +6

    പണ്ട് കാലങ്ങളിൽ എഗ്ഗ് ariyil വെക്കാറുണ്ട്

  • @nitha8935
    @nitha8935 Рік тому +2

    Ellam useful arunnutto

  • @suryasuresh9331
    @suryasuresh9331 Рік тому +6

    Tnx for the tip

  • @bindhubindhu9133
    @bindhubindhu9133 Місяць тому +2

    എല്ലാം സൂപ്പർ 🥰🙏

  • @nammuandme
    @nammuandme Рік тому +1

    Ella tipsum.use full .but bed kazhuki ckaen cheyyuka thanne cheyyanam.cheriya makkale urine okke oyuttundenghil inghine cheytha shariyakilla

  • @raheenamk3374
    @raheenamk3374 Рік тому +9

    നല്ല tips ❤️🥰👍

  • @beenaravi7856
    @beenaravi7856 Рік тому

    സൂപ്പർ

  • @jyothilekshmyjayakumarmeno2914

    Pressure cooker tips good ayi thonnunnilla. Pichala pathrangalude claype ennu parayum. Athu akathu chennal kuzhappam alle. Nannayi kazhukumenkilum food cook cheyyunna cookeril angine cheyyaruthu. Puli use cheythu sadarana pole kazhukamallo.oru pravasyam kondu poyillenkilum after 2 or 3 times cheythal super avum.

  • @sreelekshmi5480
    @sreelekshmi5480 Місяць тому +3

    Bed tip othiri use ful anu

  • @AneeshaAnee-xb1vw
    @AneeshaAnee-xb1vw 25 днів тому +1

    Chechi super tip

  • @chithralekhapc4803
    @chithralekhapc4803 Рік тому +4

    അടിപൊളി

  • @sreedeviachuthan
    @sreedeviachuthan 21 день тому

    Bed cleaning tip is really new and useful for me.Thank u

  • @shajahanshaju5143
    @shajahanshaju5143 Рік тому +1

    Super

  • @minuzzz3581
    @minuzzz3581 Рік тому +4

    👍👍👍

  • @shanusfoodandvlogs7654
    @shanusfoodandvlogs7654 Рік тому +6

    Sooper

  • @SABIKKANNUR
    @SABIKKANNUR Рік тому +13

    Nice 😍

  • @user-bm9qm4jx3f
    @user-bm9qm4jx3f 17 днів тому

    Ella tipsum use ful 👍❤️

  • @beenathankachan3033
    @beenathankachan3033 Рік тому +4

  • @Dreamviews_
    @Dreamviews_ Рік тому +6

    നല്ലൊരു വീഡിയോ 👍👍

  • @asifjaazi2133
    @asifjaazi2133 Рік тому +9

    Powder alerji undakkille kuttikalil

  • @avvachachu
    @avvachachu Рік тому +9

    മീൻ വൃത്തിയാക്കുന്നത് സൂപ്പർ 👍. ഈ വീഡിയോ കണ്ടതിനു ശേഷം ഞാൻ ചെയ്ത് നോക്കി നന്നായിട്ടുണ്ട്. thank dear ur valuable information.

  • @arideacreation7389
    @arideacreation7389 Рік тому

    Supper

  • @nazilamohammed3293
    @nazilamohammed3293 Рік тому +2

    👍

  • @sangeethasiva7293
    @sangeethasiva7293 Рік тому +2

    👍🏻👍🏻👌

  • @rajasrijayalakshmi2242
    @rajasrijayalakshmi2242 Рік тому

    Ty nalla tips

  • @sabnayoonus9377
    @sabnayoonus9377 Рік тому +16

    Bed cleaning very helpful

  • @aamiworld7587
    @aamiworld7587 Рік тому +1

    👍👍

  • @nikhilsreekutty3017
    @nikhilsreekutty3017 Рік тому +4

    Baking soda ittal kunjungalkku kuzhappam enthengilum undo

  • @ummerummer4198
    @ummerummer4198 Рік тому

    Good tips

  • @aparnaappu2310
    @aparnaappu2310 Рік тому

    Thank you

  • @sabithaBinu887
    @sabithaBinu887 Рік тому +35

    *_ഒരുടിപ്പ് അല്ല എല്ലാ ടിപ്സും സൂപ്പർ ഒത്തിരി ഉപകാരപ്പെടും ഡിയർ_* 👏👏🥳🥳💞🥰🌹💞🥰🌹💞🥰🌹💞🥰🌹💞🥰🌹💞🥰🌹

  • @vilasiniudayasankar6409
    @vilasiniudayasankar6409 Рік тому

    Thanks

  • @nisamnousheena2413
    @nisamnousheena2413 Місяць тому

    Backing soda ubayuogikanda bed keduverum

  • @rukhiyap6745
    @rukhiyap6745 Рік тому +1

    👍👍👍👍👍👍👍

  • @nishaanniya
    @nishaanniya Рік тому +3

    Washing machine clean cheyunnath parayavo

  • @reenajacob3048
    @reenajacob3048 Рік тому +14

    Oru karenavashalum eggs soap use cheythu wash cheyaruthae
    Eggsintae thodill kunju kunju susheringil und...athil koodi ee soap athintae ullil kayarum...it's very dangerous 🙏🙏🙏

  • @munaj1081
    @munaj1081 Рік тому +6

    Better to vacuum bed using vacuum cleaner if u have one

  • @hajaramoosa6138
    @hajaramoosa6138 Рік тому +5

    Ente ennumulla oru doubtañ bakingsodayum baking powderum thammilulla vethyadam endanenñ

    • @nehanzain4771
      @nehanzain4771 Рік тому +1

      Yenikkum und ee doubt😇

    • @jabbaarglobal6081
      @jabbaarglobal6081 19 днів тому

      യൂ ട്യൂബിൽ ബേക്കിംഗ് സോഡ ബേക്കിംഗ് പൗഡർ എന്താണ് വ്യത്യാസം എന്ന് മാത്രം അടിച്ചു കൊടുത്താൽ മതി.... മലയാളത്തിൽ അടിച്ചാലും ഇംഗ്ലീഷ് അടിച്ചാലും അവസാനം മലയാളം അടിച്ചാൽ മതി

  • @Spu_kkd_Knr
    @Spu_kkd_Knr Рік тому +9

    കത്രിക മൂർച്ച കൂട്ടുന്ന video പണ്ടേ കണ്ടിട്ട് ഞാനും ഒരുപാട് try ചെയ്തു പക്ഷെ തീരെ മൂർച്ച കൂടുന്നില്ല... 😪

  • @ridhwikdreams
    @ridhwikdreams Рік тому +12

    മുട്ട ഒരിക്കലും കഴുകരുത്, പെട്ടെന്ന് ചീത്തയാകും

  • @thahiramp7338
    @thahiramp7338 Рік тому

    Sadha,kathi
    Moorcha,engane,kootam

  • @brihtbriht6937
    @brihtbriht6937 Рік тому +1

    Nalla tip

    • @minimolsajeevan2563
      @minimolsajeevan2563 Рік тому

      ബെഡ് ക്‌ളീൻ ചെയുന്നത് ഒരുവല്ലാത്ത പ്രശ്‌മായിരിക്കുകയാണ് ഇത് ഞാൻ ചെയെത് നോക്കും

  • @hannathbeeviaj927
    @hannathbeeviaj927 Рік тому

    Ente veetilonnum pressure poit thornnalum ayntulil ille saanam polluum😅

  • @chrome8926
    @chrome8926 Місяць тому

    It is not baking soda it is appakaram okay

  • @omaskeralakitchen6097
    @omaskeralakitchen6097 Рік тому

    👍👍👌👌

  • @ajimolsworld7017
    @ajimolsworld7017 Рік тому +5

    Ella ടിപ്സും നല്ലതാട്ടോ💪🏽🤛🏻

  • @binoypoulose5951
    @binoypoulose5951 Рік тому +29

    മുട്ടയിൽ സുഷിരങ്ങൾ ഉള്ളതിനാൽ ഉപയോഗിക്കുമ്പോൾ മാത്രം കഴുകാൻ പാടുള്ളൂ എന്നു കേട്ടിട്ടുണ്ട്

  • @abdulvahab6316
    @abdulvahab6316 Рік тому +6

    പുളിയിട്ട്ചകിരിതുപ്പ്കൊണ്ട്നല്ലവണ്ണംഉരച്ചാൽമതി

  • @sumaramdasnair7943
    @sumaramdasnair7943 Рік тому +1

    Pandokkaay ammamar ariyilanu mutta vakkunnatu

  • @reenals514
    @reenals514 Рік тому +1

    സോഫ ചെയ്യാൻ പറ്റുമോ mam

  • @shajeer883
    @shajeer883 Рік тому +1

    ഇങ്ങനെ ഒരു ചാനൽ ഉണ്ടായിരുന്നോ

  • @maheshb1380
    @maheshb1380 Рік тому

    👌👌👌👌👌👌🙏😄👍🙋‍♀️

  • @sangeethagopinath2336
    @sangeethagopinath2336 18 днів тому

    സോഫ ങ്ങനെ ക്ലീൻ ചെയ്യാ

  • @SS-kl5xk
    @SS-kl5xk Рік тому +2

    ഞാൻ ഇങ്ങനെയാ മീൻ വെട്ടുന്നത് 😀

  • @shahs838
    @shahs838 Рік тому +4

    njan bed kazukum hus parayum enik vattanennu. baking soda ital red sheetinte colour mangulle da

    • @shalooschoice9294
      @shalooschoice9294 Рік тому +1

      Pleas replay

    • @ramshistipsbook794
      @ramshistipsbook794 Рік тому +1

      ഇല്ല,നമ്മൾ ഇട്ടുകൊടുത്ത powders മുഴുവനായും നമുക്ക് തട്ടിയെടുക്കാൻ കഴിയും

    • @shahs838
      @shahs838 Рік тому

      @@ramshistipsbook794 kk thanks

  • @sarammageevarghese3944
    @sarammageevarghese3944 Рік тому +11

    പണ്ട് ഉള്ളവർ ഓട്, ചെമ്പ്, പിച്ചള പാത്രങ്ങൾ പുളി ഉപയോഗിച്ച് വൃത്തിയാക്കാൻ സമ്മതിക്കില്ലായിരുന്നു.പകരം ചാണകപ്പാലിൽ(ചാണകം കലക്കി അതിൽ) മുക്കി വച്ച് അതിനു ശേഷം ചാരം ഉപയൊഗിച്ച തേച്ച് കഴുകി എടുക്കുമായിരുന്നു.ഇതിലും നല്ല നിറം കിട്ടും. ഒന്നു ശ്രമിച്ചു നോക്കൂ.

  • @shabanaasmin3105
    @shabanaasmin3105 Рік тому +4

    👌👌👌👌ബെഡ് ക്ളീൻ ചെയ്യുന്നത് എനിക്ക് വളരെ ഉപകാരപ്പെട്ടു ബാക്കിങ്ങ് സോഡേടെ കൂടെ ചേർത്തത് എന്താണെന്ന് പറഞ്ഞത് എനിക്ക് മനസ്സിലായില്ലാ ഏതോ പൗഡർ അത് ഒന്ന് പറഞ്ഞ് തരുമോ പിന്നെ ബെഡ് അണുക്കൾ പോയി ക്ളീൻ ആവോള്ളു ബെഡ് നിറം വെക്കുമോ വെറെ ഒന്നും അല്ലാ എൻ്റെ ബെഡ് ആകെ കറുത്തു കിടക്കുമ്പോൾ വിയർപ്പ് ആയി അഴുക്കും ആയിട്ട് തല വെക്കുന്ന ഭാഗം കറുത്ത് ചീത്തയായി ഈ ട്ടിപ്പ്സ് നേരത്തെ അറിയാമായിരുന്നെങ്കിൽ ഞാൻ ഒന്ന് ട്രൈ ചെയ്തു നോക്കിയെനേ കഴുകാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ലാ എന്ന് തോന്നിയത് കൊണ്ട് ഞാൻ അത് എൻ്റെ വീടിന് അടുത്തുള്ള ഒരു ചേച്ചിക്ക് കൊടുത്തു 🤦🤦🤦🤦ഒന്ന് ട്രൈ ചെയ്തു നോക്കിയിട്ട് കൊടുത്താൽ മതിയായിരുന്നു പോയില്ലേ ഈ വീഡിയോ ഇപ്പോഴല്ലേ കണ്ടത് 😒😒😟😟അത് പോലെ കത്രിക മൂർച്ച കുറവ് ഉള്ളത് ഉണ്ട് അത് ഒന്ന് ട്രൈ ചെയ്തു നോക്കാം 👍👍 നോക്കിയിട്ട് പറയാട്ടോ🤝🤝 എന്തായാലും വീട്ടമ്മമാർക്ക് വളരെ ഉപകാരപ്പെടുന്ന വീഡിയോതന്നെ ആണ് ഇത്👍👍🤝🤝👌👌👌👌

    • @ramshistipsbook794
      @ramshistipsbook794 Рік тому

      ബേക്കിംഗ് സോഡയുടെ കൂടെ ചേർത്തത് മുഖത്തിടുന്ന പൗഡർ ആണ്.അണുക്കളും ബാഡ് സ്മെല്ലും പോവുള്ളൂ കളർ വെക്കില്ല ട്ടൊ,ഇനിയുള്ള ബെഡിൽ ട്രൈ ചെയ്തു നോക്കൂ😍

    • @shabanaasmin3105
      @shabanaasmin3105 Рік тому

      @@ramshistipsbook794 ആണോ👍🤝🤝

    • @raihansfamilyvlogs5311
      @raihansfamilyvlogs5311 Рік тому

      Nammal sadarana use chyunna face powder

    • @shabanaasmin3105
      @shabanaasmin3105 Рік тому +1

      @@raihansfamilyvlogs5311 👍🤝

    • @shabanaasmin3105
      @shabanaasmin3105 Рік тому

      👍🤝

  • @shahidhasidheeq9954
    @shahidhasidheeq9954 Рік тому

    bed പോലെ സോഫ ചെയ്യാൻ പറ്റോ

    • @muhammedafnuu7485
      @muhammedafnuu7485 Рік тому

      പ്ലീസ് റിപ്ലേ

    • @shahidhasidheeq9954
      @shahidhasidheeq9954 Рік тому

      @@muhammedafnuu7485 ചെയ്യാം എന്ന് reply വേറെ ആൾക്ക് വന്നിട്ടുണ്ട്

  • @sreelataen9861
    @sreelataen9861 Рік тому

    06m

  • @sruthivethu1911
    @sruthivethu1911 Рік тому +50

    Steel കത്തി മുർച്ച കൂടാൻ ഏതാ ചെയുക

    • @nizanishad1293
      @nizanishad1293 Рік тому +5

      Chaaya kappinte adibhaagathe vache thechaal mathi

    • @shahinashahina9045
      @shahinashahina9045 Рік тому +3

      വുഡ് കട്ടറിൽ വെച്ച് മൂർച്ചം കൂട്ടാം

    • @NISHAN___--98
      @NISHAN___--98 Рік тому +1

      Steel kathi steel ചറ്റുകത്തിന്റെ അറ്റത് വെച്ച് ഉരച്ചാൽ മതി നല്ല മൂർച്ച വരും ഞാൻ ഉപയോഗിക്കുന്നത് സ്റ്റീൽ കത്തിയാണ്

    • @achubapputty1625
      @achubapputty1625 Рік тому

      @@NISHAN___--98 മണ്പാത്രത്തിന്റെ വക്കിൽ ഉരച്ചാൽ നല്ല മൂർച്ച കിട്ടും

    • @NISHAN___--98
      @NISHAN___--98 Рік тому +1

      @@achubapputty1625 thanks ചെയ്ത് നോകാം

  • @shemishemi682
    @shemishemi682 Рік тому +9

    ബാക്കിങ് സോഡാ എന്നു പറയുന്നത് യീസ്റ്റ് ആണോ

    • @anithaprasad4707
      @anithaprasad4707 Рік тому

      അല്ല . Baking Soda എന്ന് പറഞ്ഞ് തന്നെ കടകളിൽ വാങ്ങാൻ കിട്ടും.

    • @chinchumj5960
      @chinchumj5960 Рік тому +1

      Sodapodi

    • @bushra4154
      @bushra4154 Рік тому +3

      Appakkaram

    • @safanaarshadsafaarshul3198
      @safanaarshadsafaarshul3198 Рік тому +1

      അപ്പസോഡാ 😁

    • @sherlyjohn743
      @sherlyjohn743 Рік тому

      അല്ല കടയിൽ baking സോഡാ എന്ന് ചോദിച്ചാൽ മതി കിട്ടും

  • @anilarajan6240
    @anilarajan6240 Рік тому +7

    രണ്ടു ദിവസം കഴിയുമ്പോൾ പുളി പിടിച്ച ഭാഗം മുഴുവൻ പുള്ളി പ്പെട്ടു കറക്കും

    • @chickychan8901
      @chickychan8901 25 днів тому

      Pulli upayogem kazijalgodambumavekonde onu todaku👍

  • @op-sreeshu4915
    @op-sreeshu4915 Місяць тому

    മണ്ണെണ്ണ പുരട്ടിയാലോ 😁

  • @shajing1432
    @shajing1432 Рік тому

    ♥️♥️😂

  • @nfa2family860
    @nfa2family860 Рік тому +6

    അരിയിലുള്ള കുറിച്ചാത്തൻ പോവാൻ വല്ല tipp undo😔

  • @munna-he6xj
    @munna-he6xj Рік тому +1

    Bed നന്നാക്കാൻ ബേക്കിംഗ് സോഡ,talking പൌഡർ അല്ലാതെ അല്ലാതെ വേറെ എന്തെങ്കിലുംമാർഗം ഉണ്ടോ

  • @sooryaprabha
    @sooryaprabha 20 днів тому

    Super

  • @somisnair2883
    @somisnair2883 Рік тому +3

    👍

  • @bijithomas8029
    @bijithomas8029 Рік тому +1

    👍👍

  • @rayeesk
    @rayeesk Рік тому

    👍