മികച്ച ആവിഷ്കാരം, സിനിമയുടെ അവസാനത്തോട് അടുകുമ്പോൾ മനസ്സിന് വല്ലാത്ത വിഷമം ആയി ഗോമതിയെ ഒത്തിരി ഇഷ്ടായി ❤ മികച്ച കഥ മനോഹരമായ സംവിധാനം ❤ ക്യാമറ മനോഹരം മികച്ച ഫ്രെയിംസ് മികച്ച സംഗീതവും ചിത്രത്തെ കൂടുതൽ ഇഷ്ടപെടുത്തുന്നു ❤
ഗോമതി, a beautifully carved out Socio Conscience film. ഈ team ന് അനുമോദനങ്ങൾ!സമൂഹത്തിൽ ആവർത്തിച്ചാവർത്തിച്ചു നടക്കുന്ന വിപത്തുകളെ ഇങ്ങിനെ തുടർന്നും വെളിച്ചത്തിൽ കൊണ്ടുവരാൻ ഇവർക്ക് കഴിയട്ടെ!!
Well crafted work really loved it Good screen play❤ Good direction ❤ Good dop❤ Good music ❤ Good editing❤ Good acting ❤ Over all it was really big film stuff🎉 waiting to see your team in big screen ❤
കാലിക പ്രസക്തിയുള്ള വിഷയം വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. ഇത്തരം സംഭവങ്ങളിൽ നമ്മൾ ഉൾപ്പെട്ട സമൂഹത്തിന് വലിയ ഉത്തരവാദിത്തമുണ്ട്. ഈ വിഷയത്തെ ഏറ്റവും മികച്ച കയ്യടക്കത്തോടെ ആവിഷ്കരിച്ച സംവിധായകനും അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ ❤️
ഇന്നത്തെ സമൂഹത്തിൽ രഹസ്യമായും പരസ്യമായും നടക്കുന്ന ഒരു പ്രമേയം..... അതിനെ മികച്ച രീതിയിൽ അവതരിപ്പിച്ച ദൃശ്യവിഷ്കാരം....🎉🎉🎉ആശംസകൾ.... സാമൂഹ്യ മൂല്യമുള്ള ദൃശ്യ വിസ്മയങ്ങൾ മിന്നി തിളങ്ങട്ടെ.....
നല്ല കഥ... ഇത് ഒരു കഥമാത്രമായി കാണാൻ കഴിയില്ല നമുക്കിടയിൽ ഇപ്പോഴും എവിടെയൊക്കെയോ നടക്കുന്ന യാഥാർഥ്യം... ചിലപ്പോൾ നാം അത് കാണുന്നു.. ചിലപ്പോൾ കാണാതെ പോകുന്നു മറ്റുചിലപ്പോൾ കാണുന്നില്ല എന്ന് വയ്ക്കുന്നുമുണ്ടാവാം.. ഇതെല്ലാം കാണേണ്ടതും ഈ അനുഭവത്തിന് പരിഹാരം കാണേണ്ടതും നമ്മളടങ്ങുന്ന ചുറ്റുപാട് തന്നെ യെന്ന് ഓർമ്മപ്പെടുത്തുന്ന ചിത്രം...
മികച്ച ആവിഷ്കാരം, സിനിമയുടെ അവസാനത്തോട് അടുകുമ്പോൾ മനസ്സിന് വല്ലാത്ത വിഷമം ആയി ഗോമതിയെ ഒത്തിരി ഇഷ്ടായി ❤ മികച്ച കഥ മനോഹരമായ സംവിധാനം ❤ ക്യാമറ മനോഹരം മികച്ച ഫ്രെയിംസ് മികച്ച സംഗീതവും ചിത്രത്തെ കൂടുതൽ ഇഷ്ടപെടുത്തുന്നു ❤
ഒരുപാട് സ്നേഹം നല്ല വാക്കുകൾക്ക് ❤
ഗോമതി, a beautifully carved out Socio Conscience film. ഈ team ന് അനുമോദനങ്ങൾ!സമൂഹത്തിൽ ആവർത്തിച്ചാവർത്തിച്ചു നടക്കുന്ന വിപത്തുകളെ ഇങ്ങിനെ തുടർന്നും വെളിച്ചത്തിൽ കൊണ്ടുവരാൻ ഇവർക്ക് കഴിയട്ടെ!!
വളരെ നന്നായിട്ടുണ്ട് നല്ല രീതിയിൽ work ചെയ്തിട്ടുണ്ട് ഒരു സിനിമ കാണുന്നതുപോലെ അതിമനോഹരം എല്ലാവിധ ആശംസകൾ നേരുന്നു
മുന്നോട്ടുള്ള ഞങ്ങളുടെ പോക്കിന് ഒരുപാട് ഊർജം നൽകുന്ന വാക്കുകൾ നന്ദി സ്നേഹം ❤
സൂപ്പർ......
Thank you ❤❤
Dear friend Rajesh TN , good presentation and casting, direction congratulations to all
❤thank you
Sandeep ettaa....... Onnum parayan illa ....... Loved it❤❤❤❤❤
Direction camera acting story everything is perfect ❤❤🥰
Well crafted work really loved it
Good screen play❤
Good direction ❤
Good dop❤
Good music ❤
Good editing❤
Good acting ❤
Over all it was really big film stuff🎉 waiting to see your team in big screen ❤
Thank you soo much for your valuable words it gives ous more energy to do more works ❤🎉
Adipoli 👍👍👍Good editing , nammudey hero kalaki.. Kochu nallapoley abhinayichittundu... ❤
സന്ദീപേ nice direction....ജിതിൻ ഒരു രക്ഷയില്ലാട്ടാ ....super ആയിട്ടുണ്ട്
ഒരുപാട് സ്നേഹം
കാലിക പ്രസക്തിയുള്ള വിഷയം വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. ഇത്തരം സംഭവങ്ങളിൽ നമ്മൾ ഉൾപ്പെട്ട സമൂഹത്തിന് വലിയ ഉത്തരവാദിത്തമുണ്ട്. ഈ വിഷയത്തെ ഏറ്റവും മികച്ച കയ്യടക്കത്തോടെ ആവിഷ്കരിച്ച സംവിധായകനും അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ ❤️
Thank you for your valuable words it gives ous more energy to our upcoming works thanks a lote ❤
ഇന്നത്തെ സമൂഹത്തിൽ രഹസ്യമായും പരസ്യമായും നടക്കുന്ന ഒരു പ്രമേയം..... അതിനെ മികച്ച രീതിയിൽ അവതരിപ്പിച്ച ദൃശ്യവിഷ്കാരം....🎉🎉🎉ആശംസകൾ.... സാമൂഹ്യ മൂല്യമുള്ള ദൃശ്യ വിസ്മയങ്ങൾ മിന്നി തിളങ്ങട്ടെ.....
Thank you for your valuable comment❤
Adipwoliii.... Cinematography nannayiii....pine story develop cheyth vannathm.... villain abhinayam pinne parayendalo 🔥...last ending sherike adipoli aayi aah light effect oke adipwoli aayii..kadhak eduthah theme nallathayirunu....ithepole inni aduthah oru shortfilmin kattah waiting ✨aduthah vattam inniym manoharam aakanam
Thank you soo much for your valuable words ❤🎉
നന്നായിട്ടുണ്ട്. നടക്കതിൽനിന്നും സിനിമയിലേക്കുള്ള ചുവടു മാറ്റത്തിന് എല്ലാ ആശംസകൾ 🌹🌹🌹
congrats sandee on your achievement! Wishing you even more success in the future🥹❤️
Thank you soo much for the support ❤
Super ayitundu sandeep👍👍super direction, super camera. Eallavarum nannayi abhinayichu👏👏👏
🎉❤thank you
Nice work.... Touching story
Everyone did well
Congrtz team Gomathi
Lote of love for accepting our Film❤
Super❤
Very nice attempt ❤ good direction and cinematography . Need more films with social relevance. Villain actor nailed it .🎉
Thank you for your valuable words it gives ous more energy to our upcoming works thanks a lote ❤❤
നല്ല അവതരണം.ഹൃദയസ്പർശിയായ, നല്ലൊരു സന്ദേശം നൽകുന്ന ടെലിഫിലിം,❤❤❤ അഭിനന്ദങ്ങൾ❤❤❤
ഒരുപാട് നന്ദി സ്നേഹം ❤
സൂപ്പർ..... Theme...... അവതരണം എല്ലാം ഒന്നിനൊന്നു മെച്ചം.... Keep it up.... 👌👌👌💐💐💐
ഒരുപാട് നന്ദി 🎉❤
Super🎉
Thank you ❤
സൂപ്പർ ,👌
❤thank you
The storyline is relavent!! Hope uh guys will do more kinda scripts👏🏼
Definitely expect more works from us❤
Nice work.. Editing and story Direction.... 👌 Jithin babu acting🔥
ഒരുപാട് സ്നേഹം ❤❤
Nice work .... Good team effort.. അടുത്തത് ഇതിലും മികച്ചത് തന്നെ ആകട്ടെ... ആശംസകൾ...
Thank you for your valuable words it gives ous more energy to our up coming works thanks a lote ❤
Adipoli aayittu undu aniya... Nallaoru message aayirunnu... 🙌
Thanks a lote ❤
Super casting and direction... 💖👏 നല്ലൊരു തുടക്കമാവട്ടെ ❤️
നന്നായി ചിത്രീകരിച്ചു... അഭിനന്ദനങ്ങൾ.
ഒരുപാട് സ്നേഹം ❤
Heart touching 👍🙏
Super direction👌🏻
❤thanks
Good presentation...Congratulations...❤
Lote of love and thank you soo Much for watching gomathi❤
Best direction, and they done well,,,!
Direction super aayindu storyyum sooper aayindu all the best gomathi is best short film 🎉🎉
❤❤❤lote of love
Superb work ❤the way story developed is really good...waiting for the next one🥳hatsoff to the team 🔥
Excellent !🙏
💐👏👏Nannayirikkunnu
വളരെ നന്നായിട്ടുണ്ട്,
❤lote of love 🎉
What a film 💝just loved it 🎉bigscreen is waiting for your team go head ❤💞
വളരെ നന്നായിട്ടുണ്ട്
സ്നേഹം ഒരുപാട്
വളരെ നന്നായിട്ടുണ്
ഒരുപാട് സ്നേഹം ❤😊
Excellent work.
Thank you ❤
Super direction❤️👍
Thank you soo much ❤
Nice work, and congratulations to the entire team , Gomathy❤❤
Thank you for the valuable word ❤and lote of love ❤
What a beautiful film ❤
Excellent work team❤
Keep it up
Nice one, good message also,
Good short film... actors are excellent ❤️
Ishtapettu keep it up ❤
ഒരുപാട് സ്നേഹം ❤
Good work Sandeep sir.....what a natural acting .. Chandny Teacher, the male character and especially that girl.She just nailed it. Wow....❤
സന്ദീപ് നന്നായിട്ടുണ്ട്.... നല്ലൊരു മെസ്സേജ് വളരെ മനോഹരമായ അവതരണത്തിലൂടെ പ്രേക്ഷകരിൽ എത്തിച്ചു...❤
ഒരുപാട് സ്നേഹം ഉണ്ട് ഞങ്ങളുടെ ഫിലിം കണ്ട് അഭിപ്രായം അറിയിച്ചതിൽ ❤
മനോഹരം.
Nice film
Super kollam🎉❤️
Thank you ❤
Nice🥰👌🏻
Orupadu snehan ❤
Wow super നല്ലൊരു മെസ്സേജ് ❤ 10:07
❤thank you
സൂപ്പർ 👍👍👌
Thanks a lote ❤
Good script... beautifully presented...and hatsoff to the cast and crew ❤
Nyc work ,keep going
Thank you soo much ❤
ഗോമതി 2nd പാർട്ടിനു കട്ട waiting 👏🏻👏🏻💥
❤🎉lote of love
സന്ദീപേ... പ്രിയ ശിഷ്യാ.. Good Effert
ടീച്ചറെ ഒരുപാട് സ്നേഹം❤
Nice 🙏🏻🙏🏻
Thank you ❤
Superb🎉❤
Lote of love ❤
Nicely directed and very sensitive issue
Sandeep, superb monu, keep itup
your support gives more energy to us ❤ thanks
മനോഹരം 🥰....... Congrats
Thank you for the big support ❤
'ഗോമതി'ഹൃദയത്തെ തൊട്ടുകൊണ്ട് നല്ലൊരു സന്ദേശം നൽകുന്ന മനോഹരകാവ്യം
ഈ വാക്കുകൾ ഞങ്ങളുടെ മുന്നോട്ടുള്ള യാത്രയിൽ ഊർജം പകരും ❤🎉
Nice...
ഗോമതി..... അഴകുള്ള വിഗ്രഹം... ഇളം ചൂട്.... ബിജിഎം... അമ്മ... വായ് മൂഡടി.... തങ്കം.... എനക്ക്... പടുത്ക്കോ...സന്തേഹം... തടസ്സം... കെട്ടിയോൻ.... ആശാൻ.. ഞാൻ... ജീവൻ.... മോൾക്ക് പോലും.. നീ എന്നുടെ മാത്രമാ... ഗോഡ് ഈസ് ഗ്രേറ്റ്... പാഠം... Love u alllllllllll❤️❤️❤️❤️
Thank you for your valuable words that gives us more energy thank you ❤
കണ്ടൂ.... നല്ല രീതിയിൽ കഥ പറഞ്ഞിട്ടുണ്ട്...വെറും 10 മിനിറ്റിൽ...👌👏👏 Women empowerment
Thank you sir for your valuable comment❤🎉
Nalla direction nalla acting ellam adiwpoli ayind
ഒരുപാട് സ്നേഹം നല്ല വാക്കുകൾക്ക് ❤
Super
Good 🤝
Super 👍👍👍
❤thank a lote ❤
Good ❤one
Thanks a lote❤
Nice❤🔥
Good♥️♥️☺️
Good
സ്നേഹം ചേട്ടാ ഒരുപാട് ❤
👌🏻👌🏻👌🏻👌🏻
👏👏🔥
Thank you soo much ❤
Nice ❤🔥
Jithin chettan.... awesome ✨
Jithin babu He just nailed it thank you ❤
Really good....loved it ❤
Great effort Sandeep. Camera and location 👌
അസ്സലായിട്ടുണ്ട് 🥰🥰
നല്ല കഥ...
ഇത് ഒരു കഥമാത്രമായി കാണാൻ കഴിയില്ല നമുക്കിടയിൽ ഇപ്പോഴും എവിടെയൊക്കെയോ നടക്കുന്ന യാഥാർഥ്യം... ചിലപ്പോൾ നാം അത് കാണുന്നു..
ചിലപ്പോൾ കാണാതെ പോകുന്നു
മറ്റുചിലപ്പോൾ കാണുന്നില്ല എന്ന് വയ്ക്കുന്നുമുണ്ടാവാം..
ഇതെല്ലാം കാണേണ്ടതും ഈ അനുഭവത്തിന് പരിഹാരം കാണേണ്ടതും നമ്മളടങ്ങുന്ന ചുറ്റുപാട് തന്നെ യെന്ന് ഓർമ്മപ്പെടുത്തുന്ന ചിത്രം...
👌🏻👌🏻
Thank you ❤
😍😍🥰🥰🥰
😍 super 👍🏻
❤🎉👏👏
Sandeep great going 👌🌟
അഭിനേതാക്കൾ നന്നായിട്ടുണ്ട്.സംവിധാനവും നന്നായി.
ചില ഡയലോഗ് പറയുന്നത് ഒരൽപ്പം കൃത്രിമം തോന്നി
നന്നായിണ്ട് 👌
പെട്ടെന്ന് തീർന്ന പോലെ ഇപ്പോൾ നാട്ടിൽ നടക്കുന്നതാണ്
💞
ഒരുപാട് സ്നേഹം ❤
👌🏻👏🏻👏🏻
Nice 😍🔥
❤🔥
🎉
Raju,, jithu, chandni,, rajesh sir 👏👏👏👏
Thank you chechi സ്നേഹം ❤
👌👌👌
ഈ കാലഘട്ടത്തിൽ ഒരു പെൺകുട്ടി ആദ്യം പഠിക്കേണ്ടത് സ്വയം സംരക്ഷണമാണ്. എന്നത് നല്ല രീതിയിൽ അവതരിപ്പിച്ചു.