50 രൂപാ ചിലവിൽ, ക്രീം, മുട്ട, ബീറ്റർ, ഓവൻ, baking tools ഒന്നും ഇല്ലാതെ കേക്ക് 😋😋, Without Cream

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 6 тис.

  • @reshmabalan2893
    @reshmabalan2893 4 роки тому +43

    ഇത്രയും സിമ്പിൾ ആയിട്ട് കേക്ക് ഉണ്ടാക്കാൻ പഠിപ്പിക്കുന്ന വേറെ ഒരു ചാനലും മലയാളത്തിൽ ഇല്ല
    സുമി ഞങ്ങളുടെ ഉയിർ ആണ് 👍👍👍👏👏👏🙏🙏🙏🙏🙏

    • @zeenathm.k8171
      @zeenathm.k8171 4 роки тому +1

      Sumitha ki jai

    • @neemaajeesh3899
      @neemaajeesh3899 4 роки тому +2

      Mm ശെരിയാ ഉയിരാ endhu doubt ചോദിച്ചാലും rply തരില്ല

    • @razinaju9103
      @razinaju9103 4 роки тому +1

      Super anu to videos okke full spt anu ti

    • @neemaajeesh3899
      @neemaajeesh3899 4 роки тому +1

      😆😆👏👏

    • @shahalshadk8242
      @shahalshadk8242 4 роки тому +1

      Nalla palaharam theerchayayum nhaan try cheyyum super thatha

  • @jiofery
    @jiofery 3 роки тому +11

    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളിയാണ്. കണ്ടതിൽ വച്ച് ഏറ്റവും സിമ്പിൾ ആയിട്ടുള്ള ഒരു റെസിപ്പി ആണിത്.

  • @ameenami5569
    @ameenami5569 3 роки тому +132

    കേക്ക് ഇഷ്ടപ്പെട്ടാൽ ലൈക് അടിക്കുക

  • @purplehearts9267
    @purplehearts9267 3 роки тому +5

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സിമ്പിൾ ആയ കേക്ക്

  • @twinsworld4058
    @twinsworld4058 4 роки тому +20

    Ith എല്ലാവർക്കും valareyadikam use full
    ആണ് njan ith തീർച്ചയായും
    Try cheyyum very
    Easy recipe

  • @marskitchen678
    @marskitchen678 4 роки тому +30

    Mashallah
    ഇതയും അടിപോളിയായിട്ട് കേക്ക് ഉണ്ടാക്കുന്ന ആരെയും ഞാൻ ഇതുവരെ കണ്ടിട്ടില്ല

  • @Malushouku5332
    @Malushouku5332 4 роки тому +434

    പാവപെട്ടവരുടെ കൂട്ടുകാരി സുമി
    എന്നെ പോലെ സാമ്പത്തികം ഇല്ലാത്തവർക്ക് പറ്റിയ കേക്ക്

  • @shinisukumarshinisukumar2029
    @shinisukumarshinisukumar2029 3 роки тому +1

    Supper cake egg kazhikkatha othiri pernudu Avarkku Sandoshathode E cake kazhikkam.thank u ma. Njan undakki. Kitti gallium oru padu eshtamagum thank u soooo much njan name try chryumlm

  • @thafseeras4801
    @thafseeras4801 4 роки тому +281

    ആർക്കൊക്കെ sumis tasty kitchen കേക്ക് ഇഷ്ടമുള്ളവർ ഒന്ന് 👌👍അടിക്കാൻ മറക്കല്ലേ

  • @mazinmanu506
    @mazinmanu506 4 роки тому +97

    ഇത്രയും സിമ്പിൾ ആയിട്ടുള്ള കേക്ക് വീഡിയോ ചെയ്തതിന് ഒരു special thanks, 😍😍😍

  • @sumayasajeev2975
    @sumayasajeev2975 4 роки тому +90

    ഇത്രയും അടിപൊളി ആയി കേക്ക് ഉണ്ടാകാനും പഠിപ്പിക്കാനും വേറെ ഒരു ചാനലിനു പറ്റില്ല... സുമി നന്നായി കഷ്ടപ്പെടുണ്ട് .. . Thx sumi .. masha allah

    • @CfMFM
      @CfMFM 4 роки тому

      ഹായ് frnds നിങ്ങൾ സൂപ്പർ comment ചെയ്യുന്നുണ്ടല്ലോ 👌👍എന്റെ vedio കണ്ട് അഭിപ്രായം പറയുമോ 🎀🎀❤️👏👏

    • @gozermadia1153
      @gozermadia1153 4 роки тому

      Ziya fazi ninghalude vedio nalla upakara mullathannallo super vedios 👏🏻👏🏻

    • @gozermadia1153
      @gozermadia1153 4 роки тому

      sathyamayittum 🥳njan ഇടക്കിടക്ക് pala വീഡിയോസിലും parayarund

  • @sareethamadhu6579
    @sareethamadhu6579 3 роки тому +2

    ഞാൻ കണ്ടതിൽ വച്ചു ഏറ്റവും സിമ്പിളായിട്ടുള്ള സൂപ്പർ കേക്ക് 👌
    Thanks chechi

  • @SreelakshmiCreativeHobby
    @SreelakshmiCreativeHobby 4 роки тому +11

    Wow.... 😍😍😍😍
    ഇത്രയും സിംപിൾ ആയിട്ടുള്ള രീതിയിൽ Baking Recipes കാണിക്കുന്ന സുമിക്ക് ഇരിക്കട്ടെ ഇന്നത്തെ കുതിരപവൻ... 🥰💯

  • @easytips4unix
    @easytips4unix 4 роки тому +281

    ഒരു കഷ്ണം കിട്ടിയാൽ ....suuuppper

  • @rahiyanathmuneer7969
    @rahiyanathmuneer7969 4 роки тому +21

    സൂപ്പർ ആയിട്ടുണ്ട് കേക്ക്ഇത് സാധാരണക്കാർക്ക്ഉപകാരപ്രദമണ് ഇനിയും ഇതുപോലെത്തെ റെസിപ്പികൾ കൊണ്ടുവരണം

  • @fathimanadha6587
    @fathimanadha6587 3 роки тому +10

    അടിപൊളി cake enik ഇഷ്‌ടായി
    ഉണ്ടാക്കി നോക്കണം

  • @AK-xx5wf
    @AK-xx5wf 4 роки тому +7

    സുമിചേച്ചിയു ടെ സൂത്രങ്ങൾ അടിപൊളി. ഏതൊരാളും ഈ കേക്ക് ഉണ്ടാക്കും. ഉറപ്പ്. 👍

  • @worldoffaiza3152
    @worldoffaiza3152 4 роки тому +18

    ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്നു
    സുമി ചേച്ചിയുടെ റെസിപ്പി ഞാൻ ട്രൈ ചെയ്യാറുണ്ട്💯💯😍

  • @vijayalekshmivijayalekshmi7106
    @vijayalekshmivijayalekshmi7106 3 роки тому +12

    ചേച്ചി സ്പൂണും കൊണ്ട് ക്രീ ഉണ്ടാക്കുന്നതെങ്ങനെ?
    ബീറ്റർ ഒന്നുമില്ലാതെ?
    ഇവിടെ ബീറ്റർ അതുപോലെ ഒന്നുമില്ല
    ചേച്ചിയുടെ കേക്ക് അടിപൊളി
    ഞാനും എന്റെ ചേച്ചിയും അമ്മയും ഇത് ഉണ്ടാക്കാൻ പോവുകയാണ്

  • @ponnusworld4062
    @ponnusworld4062 3 роки тому

    ഇത്താത്തയുടെ ആദ്യമായിട്ട് കണ്ടത് കപ്പ് കേക്ക് ഉണ്ടാക്കാൻ വേണ്ടി നോക്കിയതാ അടിപൊളി കണ്ടു നല്ല ചതുരത്തിലുള്ള ഒരു കപ്പ് ഇഷ്ടമായി അതുകൊണ്ട് വീഡിയോ ഇട്ടു നോക്കിയതാ അപ്പോഴാണ് അറിഞ്ഞത് സുമിസ് ടേസ്റ്റി കിച്ചൻ ആണെന്ന് ഞാൻ കുറച്ച് വീഡിയോസ് ഒക്കെ കണ്ടു നോക്കി ചാനൽ ഇഷ്ടമായി അപ്പോൾതന്നെ സബ്സ്ക്രൈബ് ചെയ്തു ഇപ്പോൾ നോട്ടിഫിക്കേഷൻ വരുമ്പോൾ തന്നെയായിരുന്നു കാണാറുണ്ടായിരുന്നു ഇതൊരു പഴയ വീഡിയോ ആണ് ഇപ്പോൾ അറിഞ്ഞത് ഞാനത് കണ്ടിട്ടില്ലായിരുന്നു അതുകൊണ്ട് ഇട്ടു നോക്കിയതാ ഞങ്ങൾക്ക് ഒരു പുതിയ പീറ്റർ വാങ്ങിയിട്ടുണ്ട് അതുകൊണ്ട് കേക്ക്ഉണ്ടാക്കി നോക്കണം ഫസ്റ്റ് ഇത്താനെ തന്നെ ആവണം എന്നുണ്ട് ഏത് കേക്ക് ഉണ്ടാക്കണം എന്ന് ഒരു കൺഫ്യൂഷൻ ഒന്ന് പറഞ്ഞു തരുമോ ഏതാണ് ഫസ്റ്റ് ഉണ്ടാക്കേണ്ടത് എന്ന് ഇത്താനെ എനിക്ക് വളരെ ഇഷ്ടമാണ് പ്ലീസ് ഒന്നു പറഞ്ഞു തരണേ ഇത്തയുടെ മേക്കപ്പ് കേക്ക് കണ്ടായിരുന്നു എനിക്കിഷ്ടമായി കഴിക്കാൻ വളരെയധികം ആഗ്രഹമുണ്ടായിരുന്നു ഇങ്ങനെയൊക്കെ ഇരിക്കും ഉണ്ടാക്കണം

  • @social_therapist
    @social_therapist 3 роки тому +3

    ചേച്ചി സൂപ്പർ ഞാനും ഉണ്ടാക്കി എല്ലാർക്കും ഇഷ്ടപ്പെട്ടു സൂപ്പർ കേക്ക് 😘

  • @mrs.ssmenon3522
    @mrs.ssmenon3522 4 роки тому +13

    ക്രീം ഇല്ലാതെ ഇരിക്കുകയായിരുന്നു.. ഒരുപാട് സന്തോഷം.. റവകൊണ്ട് ക്രീം വളരെ എളുപ്പവും സ്വാദിഷ്ഠവുമായ ക്രീം.. Thanks sumi🙏🙏

    • @CfMFM
      @CfMFM 4 роки тому

      ഹായ് frnds നിങ്ങൾ സൂപ്പർ comment ചെയ്യുന്നുണ്ടല്ലോ 👌👍എന്റെ vedio കണ്ട് അഭിപ്രായം പറയുമോ 🎀🎀❤️👏👏

    • @peace5356
      @peace5356 4 роки тому

      🔥🔥🔥🙏🙏🙏
      🔥🔥 Sorry to intervene here. I know it's really unfair for me talk about a different subject here. But this is really important. As we are all in a crisis situation now, for an alternative view, please check Andrew Kaufmann, Rashid Buttar, vernon coleman etc.. this is extremely serious. Heavy censoring happening. That's why. Kindly please check and inform others.. it's already late.. I don't find any other way to inform. This is immensely serious..
      Now, let me tell my situation...
      No one will take responsibility of the vaccine injured children around me... this is beyond what someone can bear.. only when it comes to our doorstep we will realise it..
      In many countries, they've formed committee to investigate on the same. We need an unbiased investigation about covid vaccines. Continuously we are hearing the same narrative since the onset of this crisis. Already, the death count is now below epidemic threshold. Why still there in an overhype? Many experts have said about herd immunity and other concerns on the subject (Dr. Kelly Victory, Dr. Thomas S. Cowan, Stephen Lanka Ph.D, Nancy Turner M.D, James true etc..) Many doctors have acknowledged the case regarding the issue with RT PCR test in a presentation by Andrew Kaufman. DNA vaccines are never approved, never in the history which has the potential to be extremely dangerous. All these companies should be subject to scrutiny. Many countries have formed committees to investigate on the same. Foreign involvements and their ideological interests. Many foreign apex bodies are raising concerns over this. Even an MP from Italy. It needs to immediately investigated. The case of rejection of HCQ by WHO when ICMR was considering it. And there's also huge insurgence of multidimensional concerns from various sources especially from medical community on mismanagement, handling, death count, extra charges when claimed to have no treatment, extra reimbursements for covid and the list goes on.. please tell me how to tackle the problem..
      What will someone time travel to 2020 and think about our acquiescence?
      Why are the healthy people quarantined when nothing like that never ever happened in the history?
      How are masks effective when the scale of the virus is negligibly small?
      Why does academia talk about the current crisis?
      References
      John Ioannidis, Professor of Medicine, Stanford University
      Scott Atlas, Stanford University
      Karol Sikora, dean of Buckingham U medical school
      Prof Detlef Krüger, virologist, Berlin
      Prof Johan Giesecke, former EU chief epidemiologist
      Michael Levitt, Nobel Prize laureate, biologist
      Prof Christopher Kuhbandner
      Prof Carl Heneghan, Oxford University
      Prof Sucharit Bhakdi, microbiology, Mainz
      Prof Mikko Paunio, epidemiologist, Finland
      Prof Dan Yamin, infectious disease, Tel Aviv University
      Prof Karin Moelling, virology, U of Zurich

  • @ammuammu7357
    @ammuammu7357 4 роки тому +16

    ഈ കഴിഞ്ഞ sunday ക്കു ഞാൻ ഈ കേക്ക് ഉണ്ടാക്കി നോക്കിയായിരുന്നു കേക്ക് നല്ലപോലെ പൊങ്ങിയും വന്നു നല്ല sponj പോലെ ഇരുന്നു ക്രീമിന്റെ കാര്യം പറയണ്ട അടിപൊളി രുചിയായിരുന്നു അതിനു

  • @itsmesaghi.....5526
    @itsmesaghi.....5526 3 роки тому

    ചേച്ചി ഞാൻ കേക്ക് ഉണ്ടാക്കി ഏറ്റവും സിംബിൾ ആയി ഉണ്ടാക്കാൻ പഠിപ്പിച്ചു തന്ന ചേച്ചിക്ക് Thank you നല്ല കിടിലൻ taste ആയിരുന്നു കേക്കിന്

  • @a_iswarya_krishnan__3832
    @a_iswarya_krishnan__3832 4 роки тому +51

    എന്റെ അമ്മോ അടിപൊളി കേക്ക് ഞാൻ ഉണ്ടാക്കി
    സൂപ്പർ 👌👌👌👌👌👌👌👍👍👍👍👍

  • @Mycakebyhafi
    @Mycakebyhafi 4 роки тому +16

    ഇതെന്റെ കേക്ക് എല്ലാം try ചെയ്യാറുണ്ട് . നന്നാവാറും ഉണ്ട് 😍

  • @malayalambross8747
    @malayalambross8747 3 роки тому +137

    ഞാൻ കണ്ടതിൽ ഏറ്റവും നല്ല സിമ്പിൾ ആയ കേക്ക് ആണിത്

  • @shibilashiha1825
    @shibilashiha1825 2 роки тому +1

    This is so simple cakee iam try it

  • @AchusWorldbyAnsifa
    @AchusWorldbyAnsifa 4 роки тому +12

    സുമിയുടെ എല്ലാ കേക്കും സൂപ്പറാ.......കാണാനും കഴിക്കാനും.....ഈ അഭിപ്രായമുള്ളവരുണ്ടോ...?

  • @ananyabinu6531
    @ananyabinu6531 3 роки тому +3

    ചേച്ചി ഞാൻ ഇത് ട്രൈ ചെയ്തു നോക്കിയിട്ടുണ്ടായിരുന്നു നല്ല ടേസ്റ്റ് ഉണ്ട് അടിപൊളി റെസിപ്പി.

    • @fyz7822
      @fyz7822 3 роки тому

      ua-cam.com/video/F5XFhi376Dc/v-deo.html

  • @sujakumari9573
    @sujakumari9573 3 роки тому +45

    ഞാൻ ആദ്യം ആയിട്ടാ ചാനൽ കാണുന്നത് ഒരു വീഡിയോ കണ്ടപ്പോ തന്നെ subscribe ചെയ്തു i liked your video so much

    • @reshmikamandhana283
      @reshmikamandhana283 3 роки тому

      😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

    • @fidha.7190.
      @fidha.7190. 3 роки тому

      ഞനും

    • @muhsinaktl6124
      @muhsinaktl6124 3 роки тому

      Njanum😊

    • @habiliya6173
      @habiliya6173 2 роки тому

      Ennal ninak poyi. Rava thanuthal ravayude swabhavam kaanikum.ee channalil kandathellam undakki Njan kure pettathaa

  • @elsymampilli
    @elsymampilli 3 роки тому

    വളരെ അടിപൊളി കേക്ക്....
    ഞാൻ തീർച്ചയായും ഉണ്ടാക്കും.... Thanks..

  • @sakirachaki6717
    @sakirachaki6717 4 роки тому +5

    Ellarkum undakan pattunna tharatthil paranju thannu... Thankyou

  • @Hinahak
    @Hinahak 4 роки тому +24

    Veettilulla sadanam vech simple aayi cheyyunna ithaakk big thanks ❤❤
    Enikk aarelum like tharuo 🤔

  • @shehaharis3898
    @shehaharis3898 4 роки тому +6

    Ith njn undakki tto😘fridgil vechittund...Insha Allah cut chythitt parayam engane undenn💟njn adhyamayittaan egless cake try cheyyunnath Alhamdulillah enikk sooper aayit vannu😄tnq sumithaa for this recipe♥️ellavarum ith try cheyyanam adipoli cake aanu😋ellavarum vtl Ulla sadhanangal kond cheyyan patunna cheapest cake recipe njnangalkaaayi paranji thanna sumithaakk🏆🏆🏆

  • @sandys3426
    @sandys3426 3 роки тому +1

    I love the fact that u always think about people who are not professional and do not have baking tools but like to make cakes

  • @nusrathmanu908
    @nusrathmanu908 4 роки тому +15

    സുമിന്റെ സംസാരം കേൾക്കാൻ നല്ല രസം, എല്ലാം കാണാറുണ്ട്, ട്രൈ ചെയ്യാറുമുണ്ട്

  • @recipeswithaminaharis4232
    @recipeswithaminaharis4232 3 роки тому +34

    Sumi ithade vdo s ellam super ann ennullavar like adi

  • @jojuisaac2772
    @jojuisaac2772 4 роки тому +8

    Enthoru nannayittan present cheyyunath.. icing knife undaayitum illathavark vendi sadha knife use cheyukayahn..Hats off

  • @reneshthomas85
    @reneshthomas85 3 роки тому

    ചേച്ചീടെ ചാനൽ ഞങ്ങൾക്ക് വളരെ ഇഷ്ടമായി. എല്ലാം ഉണ്ടാക്കി നോക്കാൻ ശ്രമിക്കാറുണ്ട്.

  • @basiljavadkk
    @basiljavadkk 4 роки тому +11

    ഇത് നമ്മൾ നമ്മുടെ വീട്ടിലെ ഒരു ചായപ്പാത്രത്തിലാണ് ഉണ്ടാക്കുന്നതെങ്കിൽ നിങ്ങൾ പറഞ്ഞ Batter ൻ്റെ Messourment കൂട്ടാമോ ?

  • @shabeenashabz4781
    @shabeenashabz4781 4 роки тому +5

    Adipwoli aayitund ttoo... ithande presentation adipwoli aan..love ur recippiess😍😍

  • @achuscreations1974
    @achuscreations1974 3 роки тому +20

    I try this cake it's very tasty 😋👌

  • @ramlatt5766
    @ramlatt5766 3 роки тому +2

    Ghee ku pakaram dalda ubayogikkamo creaminu😉

  • @aswanthmt2010
    @aswanthmt2010 4 роки тому +10

    Ith ഞാൻ ഷെയർ cheythappo ellarkkum nalla ishttay... tto...

  • @shahmahasin3689
    @shahmahasin3689 4 роки тому +6

    Firsteee 🤩enthe sumitha aadyam upload chythitt delete aakiyathu cake super adipoli try chyyum👍😋😋👍

  • @nathannoble5181
    @nathannoble5181 4 роки тому +4

    Njanum cake ethu pole undaki husband paraju super ayitundanu. Husband birthday cake ethayirunu. Thank you so much chechi

  • @rashidyaseen8371
    @rashidyaseen8371 3 роки тому +1

    Attavument mikacha chillavinu kurrannu reethiyil undakkavunna cake thank-you sumitha

  • @soyapgeorge8971
    @soyapgeorge8971 4 роки тому +8

    സൂപ്പർ ❤️❤️👌👌സാധാരണ കാർക്ക് ഉണ്ടാക്കാൻ പറ്റിയ കേക്ക്🎂🎂 😍😍നല്ല അവതരണം 👍പറയാൻ വാക്കുകൾ ഇല്ല ......അടിപൊളി ....ഇപ്പോൾ തന്നെ try ചെയ്യും ....channel subcribe ചെയ്തു to ....❤️❤️❤️

    • @Shemishanavasvlogs
      @Shemishanavasvlogs 4 роки тому

      അതെ നമ്മളെ പോലെ സാധാരണക്കാർക്ക് ഉള്ള കേക്ക് ആണ്. ഞാനും ഒരു ചാനൽ തുടങ്ങി പറ്റുമെങ്കിൽ support ചെയ്യണം ട്ടോ

  • @shajahaneranhikkal2897
    @shajahaneranhikkal2897 4 роки тому +9

    I enjog each and every recipes.. I tried some of them its really delicious😍😋

  • @aswathychandran2297
    @aswathychandran2297 4 роки тому +23

    അടിപൊളി ഞാൻ കഴിഞ്ഞ ദിവസം try ചെയ്തായിരുന്നു

  • @manjusunildevu826
    @manjusunildevu826 3 роки тому +1

    Nalla rasamayittalo cake cheythath

  • @sabithfahima361
    @sabithfahima361 4 роки тому +37

    സാധാരണക്കാരുടെ cake master "$umitha"😍❣️

    • @fyz7822
      @fyz7822 3 роки тому

      ua-cam.com/video/F5XFhi376Dc/v-deo.html

  • @asna6947
    @asna6947 4 роки тому +14

    സുമി itha ഞാൻ 7 ആം ക്ലാസ്സിൽ പഠിക്കുകയാണ്. ഞാൻ ഇത്താടെ വീഡിയോ ഒക്കെ കാണാറുണ്ട്. ഒരുപാട് ഇഷ്ടം ആണ്.

  • @fousiyaasharaf836
    @fousiyaasharaf836 4 роки тому +7

    ഉണ്ടാകുന്നില്ലെങ്കിലും സുമിയുടെ എല്ലാ കേക്കും ഞാൻ കാണാറുണ്ട്

  • @tbrotherss
    @tbrotherss Рік тому

    ഞാൻ ഉണ്ടാക്കി നോക്കി നല്ല രസം tasty🎉❤🎉🎉😊❤❤

  • @ashna6235
    @ashna6235 4 роки тому +4

    Itu poolathe simple cakes enikku valare ishta.thanks for sharing 🙂

  • @suryas8971
    @suryas8971 4 роки тому +21

    സ്റ്റീമേറിൽ വെള്ളം ഒഴിക്കാതെ വെച്ചാൽ സ്റ്റീമാർ കരിയില്ലെ?????🤔🤔നല്ല രീതിയിൽ സംശയം ഉണ്ട്... Plzz reply

  • @sajnaks8035
    @sajnaks8035 4 роки тому +3

    Njanum sisterum undakki cake kazhappamillayirunnu😊ponthi vaannu nalla spongi aayirunnu but cream korach ottunnindayirunnu pinne taste whipping creaminte athre onnum indayirunnilla but kazhikkamn kozhappamilla👌

  • @AbdulSamad-cz4rv
    @AbdulSamad-cz4rv 3 роки тому

    Endoru Simple Rasipe Nan Theerchayaayum Undaakkinokkum Thathaa

  • @buspranthan4657
    @buspranthan4657 4 роки тому +13

    ഇതുവരെ ചെയ്ത എല്ലാ റെസിപ്പി യും
    നല്ല ടേസ്റ്റ് ഉണ്ട് മാഷാ അള്ളാ സൂപ്പർ😋😋😋

  • @najiyamp5518
    @najiyamp5518 4 роки тому +5

    എനിക്ക് നിങ്ങളുടെ സംസാര ശൈലി ഭയങ്കര ishattayi😘😘👍👍🙄🙄🤨🤨

  • @hazeemmohameda.k1464
    @hazeemmohameda.k1464 4 роки тому +4

    Chiloru simple aayi cakes cheyyan ariyum chilorkk ariyulla sumi itha ndayalum polich 👌chiloru ith try cheyyumbol sheri aavum chilorkk sheriyavoolla ath nd aayalum namukk oru koyappom illa

  • @nisharasreelal2759
    @nisharasreelal2759 3 роки тому

    Super simple cake. Njan try cheythu husband inum kuttikalkkum okke valare ishtapettu thanks for your recipe

  • @studiousworld8161
    @studiousworld8161 4 роки тому +7

    Pink ishtamullavar like adiche😋😊😍😘😘😜 chechi thanks for the video twwoo .😜😘😘chechi superrrb cake anutoo pwolichu😍😘😘😘🤩

  • @dsvlogs8180
    @dsvlogs8180 4 роки тому +4

    Super recipe 😍 I tried your sugar cookie . It was tasty 😍😘

  • @krisalakrisala4284
    @krisalakrisala4284 4 роки тому +21

    എനിക്ക് ചേച്ചിയെ ഒരു പാട് ഇഷ്ട്ടമാണ് 'ഞാൻ സസ്ക്രയ്ബ് ചെയ്തു

  • @lovelymagic6248
    @lovelymagic6248 4 роки тому +1

    ഇതു വരെ എത്രയും സിംപിൾ കേക്ക് കണ്ടിട്ടില്ല അത്രയും സിമ്പിൾ ചേച്ചിയുടെ വീട്ടുകാർക്ക് ഭാഗ്യം ഉണ്ട്

  • @sumayasumi1516
    @sumayasumi1516 4 роки тому +10

    Amazing , 😋😋
    ഇതാ ഇപ്പൊ തന്നെ ready ആകാൻ പോവുകയാ 🤩🤩

  • @shijupc9347
    @shijupc9347 4 роки тому +11

    സൂപ്പർ സുമി വളരെ കഷ്ടപെടുന്നുടല്ലേ ചിലതൊക്കെ സുമിയുടെ റെസിപ്പി കണ്ട് ഞാൻ ഉണ്ടാകാറുണ്ട് ഞാൻ ആദിമായി കേക്ക് ഉണ്ടാകുന്നത് സുമി യുടെ ചാനൽ കണ്ടിട്ടാണ്
    ഒത്തിരി ഇഷ്ട്ടായി സൂപ്പർ വാക്കുകൾ ഇല്ല പറയാൻ

    • @MohanLal-uw6fo
      @MohanLal-uw6fo 4 роки тому

      ua-cam.com/video/3fSlGG_qnzs/v-deo.html never seen such a beautiful girl 👌🔥❤️👌🔥

  • @aimhunter473
    @aimhunter473 4 роки тому +10

    സത്യംപറയലോ ചേച്ചിനെ ഒരുപാട് ഇഷ്ടായിട്ടോ 😍😍🥰🥰❤️🥰അത്പോലെ കേക്കും 👍

  • @sandrap.s7777
    @sandrap.s7777 3 роки тому +1

    Hi itha njan itheda Ella videosum kanarundu and mikka recipesum try cheyyarundu. Love you itha 😘😘 and also your recipes...

  • @Ribshan_
    @Ribshan_ 4 роки тому +25

    റവ വെച്ചിട്ട് ക്രീമോ, വല്ലാത്തൊരു സംഭവം തന്നെ സുമി

    • @anjusanjeev4452
      @anjusanjeev4452 4 роки тому

      First time watching the channel just awesome

    • @peace5356
      @peace5356 4 роки тому

      🔥🙏🙏🔥 Sorry to intervene here. I know it's really unfair for me talk about a different subject here. But this is really important. As we are all in a crisis situation now, for an alternative view, please check Andrew Kaufmann, Rashid Buttar, vernon coleman etc.. this is extremely serious. Heavy censoring happening. That's why. Kindly please check and inform others.. it's already late.. I don't find any other way to inform. This is immensely serious..
      Now, let me tell my situation...
      No one will take responsibility of the vaccine injured children around me... this is beyond what someone can bear.. only when it comes to our doorstep we will realise it..
      In many countries, they've formed committee to investigate on the same. We need an unbiased investigation about covid vaccines. Continuously we are hearing the same narrative since the onset of this crisis. Already, the death count is now below epidemic threshold. Why still there in an overhype? Many experts have said about herd immunity and other concerns on the subject (Dr. Kelly Victory, Dr. Thomas S. Cowan, Stephen Lanka Ph.D, Nancy Turner M.D, James true etc..) Many doctors have acknowledged the case regarding the issue with RT PCR test in a presentation by Andrew Kaufman. DNA vaccines are never approved, never in the history which has the potential to be extremely dangerous. All these companies should be subject to scrutiny. Many countries have formed committees to investigate on the same. Foreign involvements and their ideological interests. Many foreign apex bodies are raising concerns over this. Even an MP from Italy. It needs to immediately investigated. The case of rejection of HCQ by WHO when ICMR was considering it. And there's also huge insurgence of multidimensional concerns from various sources especially from medical community on mismanagement, handling, death count, extra charges when claimed to have no treatment, extra reimbursements for covid and the list goes on.. please tell me how to tackle the problem..
      What will someone time travel to 2020 and think about our acquiescence?
      Why are the healthy people quarantined when nothing like that never ever happened in the history?
      How are masks effective when the scale of the virus is negligibly small?
      Why does academia talk about the current crisis?
      References
      John Ioannidis, Professor of Medicine, Stanford University
      Scott Atlas, Stanford University
      Karol Sikora, dean of Buckingham U medical school
      Prof Detlef Krüger, virologist, Berlin
      Prof Johan Giesecke, former EU chief epidemiologist
      Michael Levitt, Nobel Prize laureate, biologist
      Prof Christopher Kuhbandner
      Prof Carl Heneghan, Oxford University
      Prof Sucharit Bhakdi, microbiology, Mainz
      Prof Mikko Paunio, epidemiologist, Finland
      Prof Dan Yamin, infectious disease, Tel Aviv University
      Prof Karin Moelling, virology, U of Zurich

  • @anzrii
    @anzrii 4 роки тому +4

    കേക്ക് കാണാൻ നല്ല രസമുണ്ട്
    എല്ലാം ട്രൈ ചെയാറുണ്ട്
    വളരെ പെർഫെക്ട് ആയിട്ട് വരാറും ഉണ്ട്

  • @midhunraj9723
    @midhunraj9723 4 роки тому +25

    സുമി ചേച്ചിക്ക് എനിക്ക് കണ്ടിട്ട് വായിൽ കൂടി വെള്ളമൂറുന്നു ഒരു കഷണം കിട്ടിയാൽ കൊള്ളാമായിരുന്നു🤤🤤😭👌

  • @sinurinu4336
    @sinurinu4336 3 роки тому

    Sumi itta nigal cake batter mix cheydha aa oru beeter mix cheyyan nirabandhamano
    Pls reply

  • @naf_x_nas
    @naf_x_nas 3 роки тому +5

    Sumis fans like adi 👍👍

  • @muhammed_rasoolkhan8940
    @muhammed_rasoolkhan8940 4 роки тому +5

    Hi ഇത്ത സുഗാണോ,
    ഇത്ത ഇത്ര സിംപിൾ ആയി ഉണ്ടാകാൻ പറ്റിയ റെസിപി വീഡിയോ ഇട്ടതിന് ആദ്യമൊരു സ്പെഷ്യൽ THANKS
    ഇത്ത എനിക്കൊരു Hi ittutharo😅😅

  • @melvin7073
    @melvin7073 4 роки тому +5

    You kept the whole process simple yet baked a beautiful cake🔥🔥 hatsoff💪💪

  • @subisubi7999
    @subisubi7999 2 роки тому

    Hiii...
    Egg vech wipping cream undaakki.. Taste nannaayirunnu. But, cake set cheythu fridge il vechappol cream okke poyi.. Pathanjhu vannathellaam naasaayi. Athentha angane?? Onnu reply tharaamo please...

  • @jezujeslu1064
    @jezujeslu1064 4 роки тому +7

    Baking powder, vanilla essence skip ചെയ്യാന് പറ്റുമോ??? Plz rply.. I need to try this

    • @iamchaos9144
      @iamchaos9144 4 роки тому +1

      Vanilla essence skip cheyyam but baking powder is a must. Or else use baking soda

    • @jezujeslu1064
      @jezujeslu1064 4 роки тому

      @@iamchaos9144 baking soda amount ethreyaa

    • @iamchaos9144
      @iamchaos9144 4 роки тому +1

      @@jezujeslu1064 baking powder inu pakaram aano? Anagne aanenkil , ee vidoeil paranjirikkunna measurements anusarich half tsp would suffice

  • @vijnavijna9901
    @vijnavijna9901 4 роки тому +6

    നല്ല രസമുണ്ട് വീഡിയോ കേട്ടോ

  • @mayakn3180
    @mayakn3180 4 роки тому +6

    എല്ലാവർക്കും ചെയ്യാൻ പറ്റുന്ന സിംപിൾ cake
    Thankyou

  • @asnasworld4258
    @asnasworld4258 3 роки тому

    Sumis tasty kitchenil ellam video kanadavar aann naan
    Ningall aarengillum undo

  • @farisafari439
    @farisafari439 4 роки тому +37

    ഇന്നും ഫസ്റ്റ് like അടിക്കാൻ പറ്റിയില്ല..... 😔☹️😔😔😔

  • @mytechnicals7327
    @mytechnicals7327 4 роки тому +4

    സുമി ചേച്ചി ഉണ്ടാക്കിയ കേക്ക് ഞാൻ ഇന്ന് ഉണ്ടാക്കി അടിപൊളി 😊👍

  • @nihala0792
    @nihala0792 4 роки тому +6

    57 mins il 1k like oooooo 😲 e cake pwolichu tto👍ushaar cake mashallah mabrook😃👌

  • @sobithasobitha4245
    @sobithasobitha4245 3 роки тому

    ഞാൻ try ചെയ്തു സൂപ്പർ ആയിരുന്നു. നല്ല രുചിയായിരുന്നു മോളെ സുമി

  • @sinanmuhad9854
    @sinanmuhad9854 4 роки тому +13

    Enik oru hi tharo✌
    Simple and hample ❤❤
    Adipoli😋😋

  • @ramlashareef4506
    @ramlashareef4506 4 роки тому +5

    ഞാൻ Try ചെയ്തു
    സൂപ്പർ ആയിട്ടുണ്ട് 😍👍

  • @UNiter_AC
    @UNiter_AC 4 роки тому +10

    Waiting for the special cake.... for me... Rice flour without egg white

  • @aswathymnair9677
    @aswathymnair9677 3 роки тому +1

    Rava വച്ചു cream ഉണ്ടാക്കാമെന്നു first time ആണ് കാണുന്നെ super 👍👍

  • @mariatignatious3665
    @mariatignatious3665 4 роки тому +5

    It's very easy to make this cake during lockdown. All ingredients are always available in our home.

  • @mujeebctnkrl4409
    @mujeebctnkrl4409 4 роки тому +18

    Ithra Adipoli Aayittu cake undakkunna ore oru Aal "SUMI"

    • @MohanLal-uw6fo
      @MohanLal-uw6fo 4 роки тому

      ua-cam.com/video/3fSlGG_qnzs/v-deo.html never seen such a beautiful girl 👌🔥❤️👌🔥

  • @firozfiroz3188
    @firozfiroz3188 4 роки тому +5

    Amazing. ഇതൊക്കെ എങ്ങനെ സാധിക്കുന്നു

    • @fyz7822
      @fyz7822 3 роки тому

      youtu.be/F5XFhi376

  • @rannazworld3286
    @rannazworld3286 3 роки тому +1

    ഇതുപോലത്തെ കേക്ക് ഇനിയും ഉണ്ടാക്കുമോ

  • @aryaarya5882
    @aryaarya5882 4 роки тому +5

    ചേച്ചി കേക്ക് സൂപ്പർ... ഫുഡ്‌ കളർ നു പകരം ബീറ്റ്റൂട്ട് യൂസ് ചെയ്യാമോ

  • @legendsart5179
    @legendsart5179 4 роки тому +10

    Ithade voice poliyanu athe pole thanne ithade recipesum adipoliaanu

  • @sulthanashajahan9181
    @sulthanashajahan9181 4 роки тому +13

    ഈ ക്രീം എല്ലാ കേക്കിനും യൂസ് ചെയ്യാമോ