How to get subsidy on agriculture equipment | SMAM scheme | Get 50% to 80% subsidy | Snoj Machingal

Поділитися
Вставка
  • Опубліковано 18 жов 2024
  • കാർഷിക ആവശ്യങ്ങൾക്കായുള്ള യന്ത്രങ്ങൾ വാങ്ങുക എന്നത് ഒരു ചിലവ് പിടിച്ച കാര്യമാണ്.ഗവൺമെൻ്റുകൾ നൽകുന്ന സബ്സിഡികൾ പരമാവധി പ്രയോജനപ്പെടുത്തി കർഷകർക്ക് ആവശ്യമായ സാമഗ്രികൾ വാങ്ങാൻ സഹായകരമാകുന്ന ഒരു കാര്യം ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്നു.
    Highlights of SMAM Farmer Scheme 2021
    Name of SchemeSMAM SchemeScheme Announced byCentral GovernmentBenefit of SchemeProvide subsidy of 50 to 80%Beneficiaries of SchemeFarmers belongs to all category
    Web Portalagrimachinery.nic.in
    Motive of SMAM Scheme 2021
    To ensure food and nutritional security and support Kerala’s agricultural economy.
    To protectthe farmers of Kerala from risk through risk management cover.
    Under this scheme To setup the investment in the agriculture sector.
    To make sure the safety of agricultural products by ensuring supply of quality agricultural equipment.
    Document List for SMAM Yojana Kerala
    Aadhaar Card.
    Passport size photo of the farmer.
    Right to land (ROR) to record while adding land details.
    Bank Pass book details.
    Copy of any ID proof (Aadhaar Card / Driving License / VoterID Card / PAN Card / Passport).
    Copy of caste category certificate in case of SC / ST / OBC.
    Apply Online Kerala SMAM scheme 2021-22 Online Registration
    To apply for this scheme the applicant must click on the agrimachinery.....
    It will open the Digital Platform for Farm Mechanization and Technology.
    Now click on direct benefit transfer.
    Here the farmer can be registered by using his Aadhar card number and mobile number and also confirm his/her registration by selecting state, district and mobile number.
    If the farmer want to test his machinery by the officials then he has to click the option of centralized farm machinery performance testing model.
    This scheme also has an android app named as FARMS- Farm Machinery Solutions.This app helps the farmers across the country with the Custom hiring services of Farm Machinery Banks, Custom Hiring Centers and Hi-tech Hubs established under the various Schemes.
    This app provides a platform to the farmer to provide their agricultural machinery &equipments on rental basis to increase their farm income.
    This app will provide a platform for sell and purchase of old agriculture machinery to farmers also.
    #SMAM
    #SUBSIDY
    #agriculture

КОМЕНТАРІ • 124

  • @unnysvlog1217
    @unnysvlog1217 3 роки тому +1

    വളരെ നല്ല ഇൻഫോർമേഷൻ..കർഷകർക്ക് ഉപകാരപ്രദമായ വീഡിയോ..❤️💚💜💛💙♥️🖤
    👌👌👌

  • @BetterFrames
    @BetterFrames 3 роки тому

    കാർഷിക മേഖലക്ക് ഉപകാര പ്രദമായ ഇത്തരം അറിവുകൾ അത്യാവശ്യമാണ്

  • @NRPASSIONCREATIONS
    @NRPASSIONCREATIONS 3 роки тому

    krishi chayyunnavarkk valara nalla reethiyil ubagarapedum valara nannyi 👌👌👌

  • @FasalMusicAndVlog
    @FasalMusicAndVlog 3 роки тому

    കർഷക ആഗ്രഹം ഉള്ളവർക്ക് ഒരു പ്രചോദനമാണ് ഈ വീഡിയോ 👌👌

  • @anugangadharan7256
    @anugangadharan7256 3 роки тому +2

    Sathyam parajallo enik e sansarareethi eshttam annu so e info njan full krttitikkum good work benni chetta 👌

  • @kvsacademy6377
    @kvsacademy6377 3 роки тому

    Thank you കർഷകർ ആണല്ലോ ഒരു നാടിന്റെ എല്ലാം. 🙏❤thanks for good informative video❤😍👌👌👌👌

  • @USAMachan
    @USAMachan 3 роки тому +1

    Snoj your all videos is very informations you sharing.. this also very good for all farmers … very good presentation also… me highly recommended to all 👌

  • @goodmultitipsunni3631
    @goodmultitipsunni3631 3 роки тому +1

    കൃഷി സ്‌നേഹിക്കുന്ന വർക് ഉപകാരം ഉള്ള വീഡിയോ ♥♥👌👌👌

  • @yadhindradasm3116
    @yadhindradasm3116 Рік тому +2

    I am from Wayanad. Received a grass cutting m/c two years back under this scheme which needs frequent repairs. Do you have any shops in Wayanadu or Kozhikode? Alternatively can I get the equipments from you for land in Wayanadu?

  • @WalterV7dark
    @WalterV7dark 3 роки тому +2

    Thank you uncle . Achan ithinea patti anweshichu nadakkarunnu . Njan achanum share cheyyaam .😎😎

  • @resmijewel2777
    @resmijewel2777 3 роки тому

    Give more important to agriculture good message sharing and bennichettans suggestions thanks for sharing 👌

  • @j7art007
    @j7art007 3 роки тому

    വളരേ ഉപകാര പ്രദമായ വീഡിയോ 😎👍

  • @sajeedkusmankutty2685
    @sajeedkusmankutty2685 3 роки тому

    E channelil kittunna arivukal valary upakaramullath thannay thanks for sharing 👌👌👌

  • @oktrolltiming
    @oktrolltiming 3 роки тому

    ഇത് നേരത്തെ അറിഞ്ഞിരുന്നെ അപ്പുപ്പാണ് പറഞ്ഞുകൊടുക്കരുന്നു. 👌🏼

  • @AshanumPillerumOfficial
    @AshanumPillerumOfficial 3 роки тому

    വളരെ ഉപകാരപ്രദമായ വിഡിയോ👌

  • @muhsinpathoos2345
    @muhsinpathoos2345 2 роки тому

    ഇങ്ങനെ ഒക്കെ കർഷകർക്ക് സൗജന്യമായി ലഭിക്കുന്ന വിവരം ആദ്യമായി അറിയുകയാണ് . എന്താണെങ്കിലും ഇന്നുമുതൽ ഞാനും ഒരു കർഷകനാകും

  • @mallukitchen009
    @mallukitchen009 3 роки тому

    കർഷകർക്ക് വളരെ ഉപകാരപ്പെടുന്ന വീഡിയോ 👌👌

  • @arunachalsparrow
    @arunachalsparrow 3 роки тому

    പല സ്കീം കർഷകർ അറിയുന്നില്ല ഈ സ്കീം നല്ല ഉപഹാരം ആയിരിക്കും

  • @Aamivlogs2021RG
    @Aamivlogs2021RG 3 роки тому

    കർഷകർക്ക് ഉപകാരപ്രദമായ വീഡിയോ 👌👌👌

  • @NNKunjuVlog1
    @NNKunjuVlog1 3 роки тому

    എല്ലാവരുടെ അടുത്തേക്ക് എത്തി ചേരട്ടെ 👌👌👌

  • @SajithlalNandanam
    @SajithlalNandanam 3 роки тому

    കൃഷി സംസ്കാരം വീണ്ടും തിരിച്ചു വരും നല്ല വീഡിയോ👌👌👌👌👌👌.

  • @hydravines
    @hydravines 3 роки тому

    Very informative video.. കൃഷിയോട് താൽപ്പര്യം ഉളവർക്ക് ഈ video ഉപകരിക്കട്ടെ 😍👌👌

  • @arshadusaf1977
    @arshadusaf1977 3 роки тому

    Oro vdo iloodey orupaad nalla information labhikkunnu🤝😊👌

  • @HakunaMatataYOLO
    @HakunaMatataYOLO 3 роки тому

    karshakark valare useful aaya video 👌

  • @Ajmonworld
    @Ajmonworld 3 роки тому

    Nalloru information video 👌
    Ellarkkum upakarapedate 👌

  • @mollystephen3837
    @mollystephen3837 3 роки тому

    കൃഷി സ്‌നേഹിക്കുന്ന വർക് ഉപകാരം ഉള്ള വീഡിയോ 👌

  • @shamaasworld
    @shamaasworld 3 роки тому

    ഇങ്ങനെ സബ്‌സിഡി ഉള്ളത് മിക്ക ആളുകൾക്കും അറിയില്ല 👌👌

  • @indrajith666
    @indrajith666 3 роки тому

    Agriculture is one of the Most Important Things ,Thanks For Sharing 👌👌👌

  • @sreemusic5409
    @sreemusic5409 3 роки тому

    Agriculture related.. useful for farmer's..ur way of talking 👌

  • @ExploreTheUnexplored07
    @ExploreTheUnexplored07 3 роки тому

    Smart agriculture is the future, productivity can be increased by using these machines. good information for buying these machines 👌👌

  • @dileepdakshindruv9257
    @dileepdakshindruv9257 3 роки тому

    നല്ലഒരു വീഡിയോ ആയിരുന്നു 👍👌👌👌👌

  • @lifetricktravel9518
    @lifetricktravel9518 3 роки тому

    കൃഷി സംസ്കാരം വീണ്ടും തിരിച്ചു വന്നു , thanks for sharing 👌

  • @ruexcited5342
    @ruexcited5342 3 роки тому +3

    കൃഷി സംസ്കാരം വീണ്ടും തിരിച്ചു വരട്ടെ. ഇത് എല്ലാ കർഷകർക്കും ഉപകാരപ്പെടട്ടെ 👌

  • @royalhawkmedia
    @royalhawkmedia 2 роки тому

    🤩🤩വളരെ ഉപകാരം ഉള്ള വീഡിയോ ആണ് ബ്രോ നിങ്ങളുടേത് ✌️😍

  • @Cinematalksmalayalam
    @Cinematalksmalayalam 3 роки тому

    വളരെ ഉപകാരമുള്ള വീഡിയോ താങ്ക്സ്👌👌😍

  • @keralaakvkitchen9439
    @keralaakvkitchen9439 3 роки тому

    വളരെ ഉപകാര പ്രതമായ വീഡിയോ 👌❤

  • @gkworld680
    @gkworld680 3 роки тому

    കർഷക കർക്ക് വളരെ ഉപകാരം ആകും ഈ വീഡിയോ 👌🏻👌🏻

  • @Entertainmentmediaone
    @Entertainmentmediaone 3 роки тому +3

    പാവപ്പെട്ട കൃഷിക്കാരെ ഈ ആനുകൂല്യങ്ങൾ കിട്ടിയിരുന്നെങ്കിൽ അവൻ എന്നെ രക്ഷപ്പെട്ടേനെ 👌👌👌

  • @jojikottayam1
    @jojikottayam1 3 роки тому

    വളരെ ഉപകാരപ്രദമായ vidio..😎😎

  • @foodwithtravelaswin
    @foodwithtravelaswin 3 роки тому

    Valare nalla karyam upakarm akkatte 👌

  • @sajeer6238
    @sajeer6238 3 роки тому

    Useful video for farmers.tku for sharing the information 👌🏼

  • @sunilkumar-do8xt
    @sunilkumar-do8xt 6 місяців тому

    Borewell Submersable Pumb - ന് സബ്സിഡി ഉണ്ടോ?

  • @binshahbr
    @binshahbr 3 роки тому

    Athe iniyullavar krishikoodi oeu subject aaaki schoolukalil padippikkan thayyaaraavanam. angane oru karshika samskaram valaratte keralathil.Krishi aavashyangalkulla equipments engane subsidy upayogichu vangamennu vyakthamaayi manassilaakki thannu 👌

  • @JoiceFarmDiaries
    @JoiceFarmDiaries 3 роки тому

    നല്ല ഒരു വിവരണം ആണ് തന്നത് താങ്ക്സ് 👌

  • @shanojthiruvalla
    @shanojthiruvalla 3 роки тому

    കൃഷി സംസ്കാരം ഇനിയും തിരിച്ചു വരും എന്ന് പ്രതീക്ഷയോടെ ഇരിക്കാം കാരണം എനിക്ക് മനസിലാക്കാൻ കഴിഞ്ഞ കാര്യം
    ലക്ഷങ്ങൾ ഒന്നും സമ്പാദിക്കാൻ പറ്റിയില്ലെങ്കിലും ഒരു വരുമാന മാർഗം കൃഷികൊണ്ട് പിന്നെ ഇ സബ്‌സിഡി കാര്യങ്ങൾ ഉണ്ടെങ്കിൽ കർഷകന് ഏറെ ഉപഹാരം കാണുന്ന ഞങ്ങൾക്കും കാര്യങ്ങളെ കുറിച്ചു അറിയാൻ സാധിച്ചു 👌

  • @പകിട
    @പകിട 3 роки тому

    കർഷകക്ക് ഉപകാരപ്പെടട്ടെ ഈ വീഡിയോ 😎

  • @mathswithseri6481
    @mathswithseri6481 3 роки тому

    ഉപകാരപ്രദമായ വീഡിയോ👌

  • @ANISHBYT
    @ANISHBYT 3 роки тому

    Am thinking about it for a long period👌

  • @derbyanglers5737
    @derbyanglers5737 2 роки тому

    Good information congratulations

  • @iamkaasvlogs
    @iamkaasvlogs 3 роки тому

    വളരേ ഉപകാരം 👌

  • @anilcherukulath48479
    @anilcherukulath48479 Рік тому

    എത്ര മെഷീൻ വാങ്ങിയാലും സബ്സിഡി കിട്ടുമോ,അതോ രണ്ടെണ്ണത്തിന് മാത്രമേ കിട്ടുകയുള്ളോ

  • @nafisaliz7259
    @nafisaliz7259 3 роки тому

    നല്ല ആശയങ്ങൾ ഗുഡ് 👌👌👌

  • @assainarpulikkada7032
    @assainarpulikkada7032 3 роки тому

    very useful information video thanks for sharing 👌👌

  • @katuktrendingtransformingt4141
    @katuktrendingtransformingt4141 3 роки тому

    Informative video. Do more videos like this👌👌

  • @rasheedrashmedia8605
    @rasheedrashmedia8605 3 роки тому

    കൃഷി പ്രൈമറി പഠന കാലഘട്ടം മുതൽ പരിശീലിപ്പിക്കണം 👌👌👌

  • @HROptimum
    @HROptimum 3 роки тому +1

    Snoj you are sharing very useful videos for your viewers 👌 this share also one of them - this is going to be a big hit for people who would like to take benefit of subsidy, these schemes most of us are not aware of 👌 great going 👌👌 thanks for sharing !

  • @truthseeker162
    @truthseeker162 Рік тому

    Since 1 year after purchasing power triller, till now not recieved subsidie.... Status showing file generated... Be careful about like this offers....

  • @johnpaul8335
    @johnpaul8335 3 роки тому

    good message sharing

  • @moonlightworld9293
    @moonlightworld9293 3 роки тому

    Very useful information. Good job. 👌🏻

  • @Mathewp007
    @Mathewp007 3 роки тому

    കൃഷിഉപേക്ഷിക്കുന്നകർഷകരെയാണ് നാംകാണുന്നത് 👌👌

  • @saheerkoonath
    @saheerkoonath 3 роки тому

    Very Use full video 👌👌👌

  • @anilpjohn1
    @anilpjohn1 3 роки тому

    Very useful information... well presented... Thank you 💞

  • @jayanunnithan7395
    @jayanunnithan7395 Рік тому

    Good

  • @BehsinasCreations
    @BehsinasCreations 3 роки тому

    Useful video thanks for sharing 👌

  • @kaleeckal1
    @kaleeckal1 Рік тому

    Not getting OTP to register in SMAM. Help in this case

  • @seasonsseasonings6964
    @seasonsseasonings6964 3 роки тому

    Very infermative👍🏻❤❤❤

  • @badboygaming275
    @badboygaming275 3 роки тому

    Very useful information 👌🏻

  • @LAFIZTALKS
    @LAFIZTALKS 3 роки тому

    Good and useful information👌👌

  • @HVHimasworld
    @HVHimasworld 3 роки тому +1

    good information bro👌👌

  • @anuzfrs5534
    @anuzfrs5534 3 роки тому

    Informative video for farmers... 👌👌

  • @MAHADIYASVLOG
    @MAHADIYASVLOG 3 роки тому +1

    Useful for farmers ❤️❤️

  • @frshammyjohn2319
    @frshammyjohn2319 11 місяців тому

    എറണാകുളം ജില്ലയിൽ ഉണ്ടോ ? നമ്പർ ?

  • @punathilvibez2927
    @punathilvibez2927 3 роки тому

    Vrry valuable information👌

  • @ShamnasGoodDays
    @ShamnasGoodDays 3 роки тому

    Very informative 👌😍😍

  • @ArshadIbrahim
    @ArshadIbrahim 3 роки тому

    Thanks for sharing the informations 👌🚘

  • @GetReadyGo
    @GetReadyGo 3 роки тому

    Very informative video 😎

  • @lalukolat8416
    @lalukolat8416 2 роки тому

    Very good video 👍👍👍

  • @DrLijozTechWorld
    @DrLijozTechWorld 3 роки тому

    Great Informative Video 👌👌

  • @riguztechychannel
    @riguztechychannel 3 роки тому

    Usefull video👌🏻👍🏻

  • @v4vijayan
    @v4vijayan 3 роки тому

    GOOD information thank you 👌

  • @Nyfkadannappali1234
    @Nyfkadannappali1234 3 роки тому

    അടിപൊളി വീഡിയോ സൂപ്പറായിട്ടുണ്ട് ഇങ്ങോട്ടൊന്നും കാണുന്നില്ലല്ലോ ഞാൻ കൂട്ടായി🙏..

  • @renjujoseph7442
    @renjujoseph7442 3 роки тому

    good information for all farmers 👌

  • @SevenSeaHUB
    @SevenSeaHUB 3 роки тому

    GOOD INFORMATION .👌👌👌👌👌

  • @moorthysgas5201
    @moorthysgas5201 3 роки тому

    Kollam,👌

  • @dhanalakshmyteachersstorytime
    @dhanalakshmyteachersstorytime 3 роки тому

    Very valuable video.❣👌

  • @resinartglobal
    @resinartglobal 2 роки тому

    Good 👌👌👌

  • @sudheeshkumar9633
    @sudheeshkumar9633 2 роки тому

    എത്ര സെറ്റ് വസ്തുവിന്റെ രസിത് വേണം

  • @akashpulimoottil
    @akashpulimoottil 3 роки тому

    Good , informative video 👍😊😎

  • @SujisPopcornKitchen2019
    @SujisPopcornKitchen2019 3 роки тому

    Useful video👌🏻👌🏻😍

  • @jadeertc4214
    @jadeertc4214 3 роки тому

    Subsidi enganeyokkeyennu palarkkum ariyilla👌

  • @DiyasWorld123
    @DiyasWorld123 3 роки тому

    Useful informations for farmers 👌

  • @WayanadansPalaVaka
    @WayanadansPalaVaka 3 роки тому

    Ethelam ariyathe pokuna orupad karshakar und avark upakarapedum

  • @dileepck342
    @dileepck342 2 роки тому

    ഒരാൾക്കു ഒന്നിൽ കൂടുതൽ തവണ വാങ്ങുവാൻ സാധിക്കുമോ? 2 ടൈപ്പ് മെഷീൻ ആണ് വാങ്ങണ്ടത്..

  • @Jaisstrings
    @Jaisstrings 3 роки тому

    Thanku.. Good info👌❣️

  • @aboobockerck3112
    @aboobockerck3112 2 роки тому

    ഡ്രയർ , ഫ്ലോർ മെഷീൻ എന്നിവയുണ്ടോ

  • @TheJintopjoy
    @TheJintopjoy Рік тому

    ആ സൈറ്റിൽ നമുക്ക് തന്നെ രജിസ്റ്റർ ചെയ്യാൻ പറ്റില്ലേ?

  • @jishasibi3578
    @jishasibi3578 3 роки тому

    പഴമ ആണ് എന്നും നിലനിൽക്കുന്നത് 👍❤

  • @snopybindukuttan4781
    @snopybindukuttan4781 3 роки тому

    👍👍

  • @minusoman7343
    @minusoman7343 Рік тому

    ശരി യാണേ)

  • @praveenm7751
    @praveenm7751 2 роки тому

    Sir, triller നു എത്ര രൂപ subsidy കിട്ടും

    • @snojmachingal5008
      @snojmachingal5008  2 роки тому

      ഒരു നിശ്ചിത ശതമാനമാണ് ലഭിക്കുക..