പ്ലാസ്റ്റിക് കിറ്റുകൊണ്ട് ഈ പൂക്കളുണ്ടാക്കാം plastic kit flower making

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 8

  • @ajithap2692
    @ajithap2692 2 місяці тому

    മനോഹരം! ഇനിയും ഇതു പോലുള്ള പാഴ് വസ്തുക്കളിൽ നിന്ന് സുന്ദരമായ വസ്തുക്കൾ സൃഷ്ടിയ്ക്കൂ❤❤❤

    • @minis_lifesyle_vlogs
      @minis_lifesyle_vlogs  2 місяці тому

      വളരെയേറെ നന്ദിയുണ്ട്
      അതെ പാഴ് വസ്തുക്കളൊക്കെ കണ്ണഞ്ചിപ്പിക്കുന്ന സൃഷ്ടികൾ ആക്കാൻ എന്നും ശ്രെമിച്ചുകൊണ്ടേയിരിക്കും ❤️❤️❤️

  • @craftyfieldbyathulya
    @craftyfieldbyathulya 2 місяці тому +1

    Beautiful 👌🏻❤️

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 Місяць тому

    മെഴുകുതിരി കത്തിച്ച് ഇതിനേക്കാൾ എ്ളുമുണ്ട് മോളേ നന്നായിട്ടുണ്ട്

    • @minis_lifesyle_vlogs
      @minis_lifesyle_vlogs  Місяць тому

      മെഴുക് തിരി ഒരു കുഴപ്പമുണ്ട് അമ്മേ പുറകിൽ കരി പിടിക്കുന്നുണ്ട് നമ്മൾ ഒരു വീഡിയോയ്ക്ക് വേണ്ടി ചെയ്യുമ്പോൾ അത്രയും പെർഫെക്ട് ആയിരിക്കണ്ടേ അല്ലെങ്കിൽ പലരും നന്നായിട്ടില്ലെന്നു പറയും കരിപ്പിടിച്ചത് കൂടി കണ്ടാൽ പിന്നെ ഒരു ഭംഗി ഉണ്ടാവില്ലല്ലോ അതാണ് കുറച്ച് കൈ വേദന സഹിച്ചും സിഗരെറ്റ് ലാമ്പിൽ തന്നെ ചെയ്തത്
      അമ്മയ്ക്ക് ഇഷ്ട്ടായോ ഒത്തിരിയേറെ സന്തോഷം ഉണ്ട് ❤️❤️❤️❤️😊

  • @Eshanammuvlogs
    @Eshanammuvlogs 2 місяці тому +1

    നന്നായിട്ടുണ്ടല്ലോ 15:11