ഖുർആൻ വീട്ടിൽ ഉള്ള പലരും ശ്രദ്ധിക്കാത്ത അറിയാതെ ചെയ്യുന്ന 13 തരം തെറ്റുകൾ ഇതാ..!! Arshad Badri Quran

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ • 642

  • @jameelarafi6657
    @jameelarafi6657 Рік тому +19

    അൽഹംദുലില്ലാഹ് ആമീൻ ഉസ്താദിനെ ആഫിയതുള്ള ദീർഗായുസ് നൽകട്ടെ

  • @muhammadbasheer185
    @muhammadbasheer185 Рік тому +16

    ഏറ്റവും നല്ല അറിവാണ് അള്ളാഹു ആഫിയത്ത്നൽകട്ടെ

  • @hamsakelampadikkal4085
    @hamsakelampadikkal4085 Рік тому +12

    Masahllaalhmdulilla👍🏻👍🏻🤲🤲👌👌ഉസ്താദേ വിട് ഇല്ല വാട്ക വീ ട്ടി ലാണ് വീട് ഉണ്ടാ വാ ൻ രോഗങ്ങൾ ബേ ദ മാവനും ദുഹാ ചെ യ്യ ണം 🌹🌹🌹💞

    • @ayishaayishabeevi1500
      @ayishaayishabeevi1500 Рік тому

      P

    • @sainabathaniyan4403
      @sainabathaniyan4403 Рік тому

      Aààaàaàa as no

    • @rasheedkdy5779
      @rasheedkdy5779 Рік тому

      😋iúuuúu7776y6yyytfffxdrere5567787766667úttttrrrr0yy666ttttt🤑704ദ്ബ്വഞ്ജ്ജ്കൂപല്ല്ല്ലക്ക്ക്കമ്മ്കജ്ജ്ജ്ക്കുന്നന്നന്ന
      V2k¹ko1²¹klupi97n69

  • @thajnisarasheed7338
    @thajnisarasheed7338 Рік тому +4

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ്
    ഉസ്താദിന്റെ ഓരോ ക്ലാസിലും നല്ല നല്ല അറിവുകൾ ആണ് ഞങ്ങൾക്ക് ലഭിക്കുന്നത്. ഇനിയും ഇതുപോലുള്ള നല്ല അറിവുകൾക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്. അറിവ് പകർന്നു തരുന്ന ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ ആമീൻ.... ദുആ യിൽ ഉൾപ്പെടുത്താൻ മറക്കല്ലേ ഉസ്താദ്....ആൺമക്കൾ രണ്ടുപേരും ഹിഫ്ളിന് പഠിക്കുകയാണ്. ഉസ്താദ് ദുആ ചെയ്യണം.... ഓർമ്മശക്തിക്കും ബുദ്ധിശക്തിക്കും വേണ്ടി... ദുആ വസിയത്തോടെ ഒരു സഹോദരി.....

  • @rasiyashahurasiya3830
    @rasiyashahurasiya3830 Рік тому +2

    Masha allah അറിവുകൾ പറഞ്ഞു തരുന്ന തിന് ഉസ്താദിന് allahu ആഫിയത്തും മർഹമത്തും റബ് സുബ് ഹാന ഹു ത്ത അല അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻ആമീൻ 🤲🏻🤲🏻🤲🏻ആമീൻ യാറബ്ൽ ആലമീൻ

  • @kfmkomban6501
    @kfmkomban6501 Рік тому

    അൽഹംദുലില്ലാഹ് ഒരു പാട് അറിവ് കിട്ടി ഉസ്താദ് പറഞ്ഞ തെറ്റുകൾ ചെയ്തിട്ടുണ്ട് അള്ളാഹു പൊറുത്തു തരട്ടെ 🤲🤲🤲

  • @SulaikhaAkSulaikhaAk
    @SulaikhaAkSulaikhaAk 11 місяців тому +1

    അൽഹംദുലില്ലാഹ്

  • @shakeermuhammed7575
    @shakeermuhammed7575 Рік тому +3

    ഉസ്താദിന് ഇതുപോലെ അറിവുകൾ പകർന്നു തരുവാൻദീർഘായുസ്സ് കൊടുക്കനെ ആമീൻ

  • @hamzakutteeri4775
    @hamzakutteeri4775 Рік тому +13

    മാഷാഅല്ലാഹ്‌, അൽഹംദുലില്ലാഹ്, അല്ലാഹുവേ വിശുദ്ധ ഖുർആനോടുള്ള ഞങ്ങളുടെ സ്നേഹം എന്നും നിലനിർത്തി തരണേ

    • @risvanayoosaf8092
      @risvanayoosaf8092 Рік тому

      ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @Niboos-q9b
    @Niboos-q9b Рік тому +10

    വയറ്റിലെ വേദന യും അസുഖവും മാറാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲🤲😭

  • @salilashahul7489
    @salilashahul7489 Рік тому +1

    ദുആ യിൽ ഉൾപെടുത്തണെ ഉസ്താദേ ഇപ്പോഴും അൽഹംദുലില്ലാഹ് 🤲

  • @rahmathkarayil5941
    @rahmathkarayil5941 Рік тому +31

    ഉസ്താദേ സാലിഹായ മക്കളാകാൻ വേണ്ടിയും അഞ്ചു നിസ്കാരം നിലനിർത്തുന്ന മക്കൾ ആകാൻ വേണ്ടിയും ദുആ ചെയ്യണേ

  • @muhammadshahanad2044
    @muhammadshahanad2044 Рік тому +19

    . ഉസ്താദിന്റെ ക്ലാസ് വളരെ വിലപെട്ടതാണ്. എല്ലാ ക്ലാസുകളും മുടങ്ങാതെ കേൾക്ക ലുണ്ട്. രോഗങ്ങൾ ശിഫ യാകാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @r7gaiming706
    @r7gaiming706 Рік тому +3

    ഉസ്താതെ എന്റെ മോനെ ഹംദാൻ ഫൗണ്ടേഷനിൽ ഹിഫ്ള് ന്ന് ചേർത്ത് പഠിപ്പിക്കാൻ ആഗ്രഹിക്കുന്നു ഇന്റർവ്യൂ യിൽ വിജയിക്കാനും അഡ്മിഷൻ കിട്ടാനും ദുആ ചെയ്യണേ അവന്റെ പിതാവ് ക്യാൻസർ രോഗിയാണ് അദേഹത്തിന്റെ വലിയ ആഗ്രഹം ആണ് മോനെ ഹാഫിളും അലിമും ആകുക എന്നത് അള്ളാഹു നമ്മുടെ മക്കൾക്ക്‌ നാഫിഅഃയ ഇൽമ് നൽകി അനുഗ്രഹിക്കട്ടെ ഇരുലോകത്തും ഉപകരിക്കുന്ന ദീനിന്ന് ഉപകരിക്കുന്ന മക്കളാക്കി വളർത്താൻ തൗഫീഖ് നൽകട്ടെ ആമീൻ

  • @faseelatm419
    @faseelatm419 Рік тому

    മോൻ മദ്രസയിൽ പൊതുപരീക്ഷ എഴുതിയിട്ടുണ്ട് നല്ല മാർക്കൊടുകൂടി വിജയം കൈവരിക്കാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲

  • @songs.....8083
    @songs.....8083 Рік тому +10

    സുഖപ്രസവത്തിന് vendi dua cheyyenem usthade 🤲🏻🤲🏻

  • @shahidaahammed3058
    @shahidaahammed3058 Рік тому +17

    ശരീരികമായും മാനസികമായും വളരെ ബുദ്ധിമുട്ടിൽ ആണ് ഉസ്താദേ, എല്ലാ വിഷമങ്ങളും മാറി കാര്യങ്ങൾ എല്ലാം റാഹത്തിലും സന്തോഷത്തിലും ആകാൻ പ്രത്യേകം ദുആ ചെയ്യണേ 😢😢🤲

    • @abdulaabdu2910
      @abdulaabdu2910 Рік тому

      ആമീൻ മുറുകൾ ഹാസ്വിലാകാൻ ഭു ആയില്യ ൾ പെ ടു ത്തണേ. ആമീൻ

    • @saynabasaynaba5742
      @saynabasaynaba5742 Рік тому

      HI Y UU

    • @aboobacker5334
      @aboobacker5334 Рік тому

      @@saynabasaynaba5742 💛

  • @hazeenakakkat6860
    @hazeenakakkat6860 Рік тому +45

    അല്ലാഹുവേ ഈ ആധുനിക കാലത്ത് ഇങ്ങനെയുള്ള നല്ല നല്ല അറിവുകൾ തരുന്ന ഉസ്താദിന് ആഫിയത്തോടെയുള്ള ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @fahadtk8382
      @fahadtk8382 Рік тому +4

      How 1222222kwee1wwww0⁰00nwğgghhjwjwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwewwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwewwwwwwwwwwwwwwe

    • @muhammadpurayil4591
      @muhammadpurayil4591 Рік тому

      0.

    • @kunhimoosa1997
      @kunhimoosa1997 Рік тому +1

      Ììà⁸9a⁹⁸ìoìììiiiiààiaaaìaòaó

    • @abdullaedakkandy6787
      @abdullaedakkandy6787 Рік тому

      ​@@fahadtk8382💔💔

    • @shezinshezin7949
      @shezinshezin7949 Рік тому

      F

  • @naseeraaboobacker2436
    @naseeraaboobacker2436 Рік тому +3

    ഉസ്താദിന്റെ ക്ലാസ് ദിവസം കേൾക്കും വളരെ ഇഷ്ടം ആണ് ഉസ്താദിനു ആഫിയട്ടുള്ള ദീർഗായുസ് തരട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @Naseemashan134
    @Naseemashan134 Рік тому +2

    അൽഹംദുലില്ലാഹ്... എല്ലാവർക്കും ഉപയോഗ പ്രദമായ നല്ല അറിവുകളാണ് ഈ vedio യിൽ പ്രതിപാദി ക്കുന്നത്, നല്ല അറിവുകൾ പകർന്നു തരുന്ന ഉസ്താദിനു എല്ലാ മേഖലകളിലും ഖൈറും ബറക്കത്തും നൽകി അനുഗ്രഹിക്കട്ടെ.. 🤲🤲🤲
    ആഫിയത്തും ദീർഘായുസ്സും അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ... ആമീൻ 🤲🤲
    ദുആ വസ്സിയ്യത്തോടെ... 🤲🤲🤲
    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

    • @fousiyalatheef6876
      @fousiyalatheef6876 Рік тому

      അൽ ഹംദുല്ല. ഞങ്ങളുടെ കുടുബത്തിലും ഐശ്വരവും റഹ്മത്തു ബർക്കത്തു വേണ്ടി ദുഅ ചെയ്യണം

    • @fousiyalatheef6876
      @fousiyalatheef6876 Рік тому

      , എന്റെ മരുമകൾ . ഗർഭിണിയാണ് ഈ മാസം 25 തിയതി ഡോക്ടർ അഡ്മിറ്റ ചെയ്യാൻ പറഞ്ഞു ട്ടുണ്ട് സുഖപ്രസവം നിൽക്കക്കേണ്ട ദുഅ ചെയ്യേണ🤲🤲🤲🤲🤲🤲🤲🤲🤲

  • @MariyamuCheravannoor
    @MariyamuCheravannoor Рік тому +1

    ഉസ്താദ് എല്ലാ കാര്യാങ്ങളും വിജയിക്കാൻ ദുആ ചെയ്യണം

  • @mumthaztk3212
    @mumthaztk3212 Рік тому +1

    അൽഹംദുലില്ലാഹ് ഒരുപാട് അറിവുകൾ പറഞ്ഞു തന്ന ഉസ്താദിന് അള്ളാഹു ആരോഗ്യത്തോട് കൂടിയുള്ള ദീർഘായുസ്സ് അല്ലാഹു നൽകട്ടെ കുടുംബത്തിൽ സന്തോഷം നൽകണേ അല്ലഹ് 🤲🤲🤲😥

    • @finoosworld-no3hi
      @finoosworld-no3hi Рік тому

      ഉസ്താദേവ

    • @finoosworld-no3hi
      @finoosworld-no3hi Рік тому

      ഉസ്തദേ. എന്റെ ഭർത് മറിച്ചു S മസ 5 മസ മാമി

    • @finoosworld-no3hi
      @finoosworld-no3hi Рік тому

      െ. ഉ : ഭർതത വിന്റ 1 കമ്പർശ 6 ന്തരത്തിലാവാത്താദ്യ ന്യാ ദുഹാ ചെയ്യണം

  • @ajsalaju5647
    @ajsalaju5647 Рік тому

    അൽഹംദുലില്ലാഹ് 🌹നല്ല അറിവ്.. ഉസ്താദ്നെ.. അള്ളാഹു.. അനുഗ്രഹിക്കട്ടെ.. 🤲🤲🤲

  • @asharikandymusthafa457
    @asharikandymusthafa457 Рік тому +2

    جزاك الله خيرا
    തേടി അലയുന്ന ഉത്തരം കിട്ടി
    الحمد لله

  • @hazeenakakkat6860
    @hazeenakakkat6860 Рік тому +10

    അൽഹംദുലില്ലാഹ് എന്റെ വിഷമങ്ങളെല്ലാം മാറാനും എല്ലാ ഹലാലായ ഉദേശങ്ങളും പൂർത്തിയവനും ദുആ ചെയ്യണേ 🤲🤲🤲🤲

  • @nazrisbakes7546
    @nazrisbakes7546 Рік тому +4

    ആമീൻ 🤲🏻...എല്ലാ ഹലാലായ ഉദ്ദേശവും പൂർത്തിയാവാൻ ദുആയിൽ ഉൾപ്പെടുത്തണെ 🤲🏻

  • @pathumole3050
    @pathumole3050 Рік тому +3

    മക്കൾക്ക് ഖൈറായ ജോലി കിട്ടാനും കടങ്ങൾ വീടാനും രോഗങ്ങൾ മാറാനും ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

    • @mariyathbasheer9068
      @mariyathbasheer9068 Рік тому

      ഉസ്താതെ എന്റെ മോന്റ കല്യാണം നടക്കാൻ ദുആ ചെയ്യണേ ഉസ്താതെ

  • @shanihaneef3999
    @shanihaneef3999 Рік тому

    അൽഹംദുലില്ലാഹ് അറിവുകൾത്തന്ന ഉസ്താദ് ന്ദീര്ഗായുസ് കൊടുക്കണേ യാ അല്ലാഹ്

  • @rajeenashan4840
    @rajeenashan4840 Рік тому +1

    അല്ലാഹുവേ ഉസ്താദ്ന് അഫിയെത്തുള്ള ദീർഘ യിസ് കൊടുക്കണേ അല്ലഹ് 🤲🏻🤲🏻🤲🏻🤲🏻മാതാപിതാക്കൾ ക്ക് അഫിയെത്തുള്ള ദീർഘ യിസ് ന് ദുആ ചെയ്യണ ഉസ്താദ് സ്വാലിഹായ പെൺ കുഞ്ഞ് ഉണ്ടാവാനും മോന് പടുത്തെത്തിൽ ബർക്കത്തുണ്ടാവാനും ഓർമ ശക്തി കിട്ടാനും ദുആ ചെയ്യണം ഉസ്താദ് 🤲🏻🌹🤲🏻🤲🏻🤲🏻🤲🏻ഭർത്താവിന്റെ ദുസ്വഭാവം മാറാനും ഭർത്താവിന് എന്നോട് സ്‌നേഹം ഉണ്ടാവാനും ദുആ ചെയ്യണം ഉസ്താദ് 🌹🤲🏻🌹🤲🏻🤲🏻

  • @sajanasherinsahalhaleemaai8303
    @sajanasherinsahalhaleemaai8303 Рік тому +62

    ഈ നല്ല അറിവ് തന്ന ഉസ്താദിന് പടച്ച തമ്പുരാൻ എല്ലാവിധ അനുഗ്രഹങ്ങൾ നൽകുമാറാകട്ടെ ആമീൻ 🤲ആമീൻ 🤲ആമീൻ 🤲🤲🤲🤲🤲

  • @shifnaunaise3819
    @shifnaunaise3819 Рік тому +3

    കടം വീട്ടാനും വീട് വെക്കാനും ദുആ ചെയ്യണേ ഉസ്താദേ🤲🏻🤲🏻🤲🏻

  • @ayshabeevica7155
    @ayshabeevica7155 Рік тому +6

    മരണപ്പെട്ടുപോയ മാതാവിന് വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @Jaseenanasar...6611
    @Jaseenanasar...6611 Рік тому +2

    اَلْحَمْدُ لِـلّٰـه
    👍👍👍👍halalaya muradugal hasilavan dua cheyyane usthade 🤲🤲🤲

  • @jaleeljaleel8630
    @jaleeljaleel8630 Рік тому +1

    അൽഹംദുലില്ലാഹ് ദുഹാ യിൽ ഉത്പാടുത്തണം ഉസ്താദ്

  • @salamnk6240
    @salamnk6240 Рік тому +5

    ഇങ്ങനെ സൂക്ഷമയിൽ കൊണ്ട് നടക്കാൻ അള്ളാഹു നമ്മെ സഹായിക്കാൻ ദുയർക്കണം ഉസ്താദേ🤲🏻

  • @haneena.hameed
    @haneena.hameed Рік тому +2

    ആമീൻ 🤲🤲.. മോൾക്ക് പരീക്ഷ യാണ് ഉസ്താദേ ദുആ ചെയ്യണേ

  • @muhammedkpm7009
    @muhammedkpm7009 Рік тому +4

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah Masha Allah

  • @ajasx1
    @ajasx1 Рік тому +5

    കുറച്ചു നാളുകളെ ആയിട്ടുള്ളു ഉസ്താദിന്റെ ക്ലാസ് കേട്ട് തുടങ്ങിയിട്ട്...... ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു...... അല്ലാഹുവിലേക്ക് കൂടുതൽ അടുത്ത് ജീവിക്കാൻ ആഗ്രഹം തോന്നി തുടങ്ങി...... ഒരുപാട് നന്ദി ഉണ്ട് ഉസ്താദ്..... ഉസ്താദിനു ആയുസ്സും ആരോഗ്യവും നൽകി നാഥൻ അനുഗ്രഹിക്കുമാറാകട്ടെ....... ആമീൻ

  • @AminaAmina-cy3zc
    @AminaAmina-cy3zc Рік тому +1

    എന്റെ. മകളുടെ. കിഡ്‌നിസംബന്ധമായ. എല്ലാരോകങ്ങൾക്കും. കമിലായഷിഫകിട്ടാനും. ഭർത്താവിന്റെ. വയറുവേദനമാറാനും. എല്ലാവരുടെയും. അസുഖങ്ങൾ. ഷിഫയാക്കാനും. ഈമാൻസലാമത്തവനും. ദുആചെയ്യണേഉസ്താദേ. 🤲🤲🤲

  • @saynishahaban7117
    @saynishahaban7117 Рік тому +23

    മോന് പരീക്ഷ ആണ് എളുപ്പം ആവാൻ ദുആ ചെയ്യണേ ഉസ്താതെ 🤲🏻🤲🏻

  • @ayshaaboobacker5430
    @ayshaaboobacker5430 Рік тому

    അളളാഹു തൗഫീഖ് നൽകണേ അള്ളാ ദുആചെയ്യണേ ഉസ്താദ്

  • @miredmi8403
    @miredmi8403 Рік тому +5

    ഉസ്താദേ മക്കൾക്ക്‌ എക്സാം ആണ് എക്സാം എളുപ്പം ആകാനും നന്നായി എഴുതുവാനും ഉസ്താദ് ദുഃആ ചെയ്യണം

  • @alisubaida1834
    @alisubaida1834 Рік тому

    അൽഹംദുലില്ലാഹ് അറിവ് കിട്ടി ഉസ്താദ് 🤲🤲🤲🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲

  • @abidaliabidali9528
    @abidaliabidali9528 Рік тому +15

    ശാരീരികമായ കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ട് ഷിഫയാകാൻ ദുആ ചെയ്യണേ ഉസ്താദേ 🤲

    • @fathimachirakkal488
      @fathimachirakkal488 Рік тому

      Duhaelulbadutanm

    • @Sadappinesss
      @Sadappinesss Рік тому +1

      ആർത്തവം ഉള്ള സമയം അദാദ് ഓതആ ന് പറ്റുമോ

    • @kukkukunju7222
      @kukkukunju7222 Рік тому

      @@Sadappinesss illa
      Adhilum fathiha okke ille

  • @haseenasayyidabad9516
    @haseenasayyidabad9516 Рік тому +1

    Kure arivu kitti Allah.. Alhamdulillah.. Usthadinum nammalkkum aafiyathulla deerggaayuss Allahu pradhaanam cheyyatte.. Aameen yaa rabbal aalameen

  • @kappanabdulla3452
    @kappanabdulla3452 Рік тому

    അസ്സലാമു അലൈകും നല്ല അറിവ് പറഞ്ഞു തന്ന ഉസ്ത്തതിന്ന് നന്ദി ദുഹാ യിൽ ഉൾപെടുത്തുക

  • @sinusanu6183
    @sinusanu6183 Рік тому +1

    അൽഹംദുലില്ലാഹ്. മക്കൾക്ക് പരീക്ഷയിൽ ഉന്നത വിജയം കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @immubava2048
    @immubava2048 Рік тому +2

    അറിയാത്ത ഒരുപാട് കാര്യങ്ങൽ വിവരിച്ച് തന്ന ഉസ്താദിന് aafiyathulla deergayuss കൊടുക്കട്ടെ ദരജ ഉയർത്തട്ടെ ആമീൻ

  • @immubava2048
    @immubava2048 Рік тому

    ഉസ്താദ് എൻ്റെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റാൻ dua. Hryya e

  • @kulsuashraf5053
    @kulsuashraf5053 Рік тому +4

    Quraan maranam vare othaan ente kannukalkku kazcha undavaan duaa cheyyane usthathe

  • @thahiraazees-js4cq
    @thahiraazees-js4cq Рік тому +4

    Usthath nalla karyanghal paranj thannathin padachon anugraham tharumaragatte...Aameen 🤲

  • @raasnaasvlogs7636
    @raasnaasvlogs7636 Рік тому +15

    മക്കൾ നന്നാവാനും മക്കൾക്
    പരിക്ഷയിൽ മാർക്ക്‌ കിട്ടാനും ദുഹ ചെയ്യണേ ഇന്ന് മദ്രസയിലെ പരീക്ഷ തുടങ്ങി

  • @yaseen2842
    @yaseen2842 Рік тому

    Zeenath, 🌹അൽഹംദുലില്ലാഹ് 🌹ദുആ വസിയ്യത്തോടെ 🌹

  • @asmabiummu8038
    @asmabiummu8038 Рік тому +4

    നോക്കി ഓതൽ മൊബൈൽ ഓതുന്നതിനെ കാട്ടിലും മുസാഫില്‍ ഓതുകയാണ് നല്ലത്🤲💚💚💚

  • @syiiinan.__
    @syiiinan.__ Рік тому +1

    ഉസ്താദിന് ആഫിയതുള്ള ദീർഘായുസ്സ് nalkatte

  • @shamnaarshad4381
    @shamnaarshad4381 Рік тому +19

    ദുആ വസിയ്യത്തോടെ 🤲

  • @AnasKhan-xt6yp
    @AnasKhan-xt6yp Рік тому +1

    Alhamdulillah Aameen Yarabbal aalameen Duayil ulpeduthane Usthade

  • @sajanasherinsahalhaleemaai8303

    ഉസ്താദ് പറഞ്ഞ ചില കാര്യങ്ങൾ ഞാൻ ചെയ്തടുണ്ട് അപ്പോൾ എനിക്ക് ഒന്നും അറിയില്ലായിരുന്നു ഇപ്പോൾ ഇതു കേട്ടപ്പോൾ മനസ്സ് വല്ലാതെ വിഷമിക്കുന്നുണ്ട് എനിക്ക് വേണ്ടി ദുആ ചെയ്യണേഉസ്താദേ 🤲 ഉസ്താദിന് എന്നും നല്ലത് വരട്ടെ ആമീൻ 🤲ആമീൻ🤲ആമീൻ 🤲🤲🤲🤲🤲🤲

  • @ahamedreena9408
    @ahamedreena9408 Рік тому +1

    Usthade ellattinum nigalude divasavumulla duaayil enneyum Barthavinum Makkalkkum Kudumbathinum ellattinum prethyegam ulppeduthane

  • @risvanayoosaf8092
    @risvanayoosaf8092 Рік тому

    അൽഹംദുലില്ലാഹ് 💖💖ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @saleenashareef-fz2xn
    @saleenashareef-fz2xn Рік тому

    Alhamdulillah valare upakarapredamaya arivukal

  • @gtalkyt7635
    @gtalkyt7635 Рік тому +9

    Mashallah Alhamdulillah 🤲

  • @jasnamuhammed9682
    @jasnamuhammed9682 Рік тому

    പൊന്നു മോൻ മദ്രസയിൽ വിജായിക്കാൻ ഉസ്താദ് ദുഃആ ചെയ്യണേ

  • @salma-ex2hu
    @salma-ex2hu Рік тому

    Nallaarivugal usthadin aayussum aaroogiyavum nalkatteee aameen 🤲 ameen dhuhayil ulpeduthanee usthadeee 🤲 aameen 🤲🤲😥

  • @riyaskerla5778
    @riyaskerla5778 Рік тому +2

    Usthade nte voice kettu iniyum ithupole ulla arivukal naalkatte athin ulla aayusu arogyavum Allahu nalkumarakatte Aameen

  • @busharap7388
    @busharap7388 Рік тому

    Duacheyyane usthade🤲🏻🤲🏻🤲🏻

  • @hajirarouf9921
    @hajirarouf9921 Рік тому

    മക്കൾ സ്വാലിഹീങ്ങൾ ആവാനും നാഫിയായ ഇൽമ് ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദ്

  • @rasiyasalim9869
    @rasiyasalim9869 Рік тому

    Alhamdulilla arivpakarnnuthanna Usthadinu dirgayusum arogium afiyathum nalkatta ameen 🤲🤲🤲

  • @shihabmtml4944
    @shihabmtml4944 Рік тому +6

    അൽഹംദുലില്ലാഹ്
    അള്ളാഹു നമ്മൾ ക്കു കാവൽ നൽകട്ടെ 🤲🏻🤲🏻ആമീൻ

  • @sameenayousaf4819
    @sameenayousaf4819 Рік тому +1

    🌙⭐🌷🌹Ente moonnu makkalkkum vendu dhua cheyyane usthade
    Masha allah
    Al hamdhu illah
    Allahu akbar
    Aameen yha rabbil aalameen

  • @subaidasubaidabeevi4574
    @subaidasubaidabeevi4574 Рік тому

    ഉസ്താദ് ദുആയിൽ ഉൾപെടുത്തുണെ

  • @fathimaali1115
    @fathimaali1115 Рік тому

    പരീക്ഷക്ക് നല്ല വിജയം ഉണ്ടാവാനും രോഗങ്ങൾ shifayakanum ദുആ ചെയ്യണേ

  • @favas123
    @favas123 Рік тому +1

    ഉസ്താതെ എന്റെ ശരീരത്തിൽ ഉള്ള എല്ലാ രോഗവും മാറി പോവാൻ ഉസ്താത് ദുആ ചെയ്യണം inshallah

  • @ayshakt9574
    @ayshakt9574 Рік тому

    Duachayyanee usthadeeee,🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🤲🤲🤲🤲

  • @musthafacholakkal7965
    @musthafacholakkal7965 Рік тому +16

    മക്കൾക്ക് പൊതു പരീക്ഷയിൽ ഉന്നതമായ വിജയം ലഭിക്കാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം അവർക്ക് പഠിച്ചത് ഓർമയിൽ നിൽക്കാനും

    • @murshidvk8886
      @murshidvk8886 Рік тому +1

      മുറാദ് ഹാസിലാകാൻ ദുആ ചെയ്യണം

  • @tg-kenzogaming5848
    @tg-kenzogaming5848 Рік тому +1

    Alhamdulillah nalla oru arive aanu usthaday mashaallah 🤲🤲

  • @fathimakt8298
    @fathimakt8298 Рік тому

    ഹലാലായ മുറാദ്കൾ ഹാസിലാവാനും രോഗങ്ങൾ മാറാനും ദുഹായിൽ ഉൾപ്പെടുത്തണേ ആമീൻ

  • @muhammedek9960
    @muhammedek9960 Рік тому

    Duhachayyanam. Ustha. Alhamdlilla amen yarbbal alameen

  • @noufalnoufal5499
    @noufalnoufal5499 Рік тому

    സുഖപ്രസവത്തിന് വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @آمينبنتزيد
    @آمينبنتزيد Рік тому +2

    الحمد لله اولا واخيرا تقبل الله منا ومنك صالح الاعمال في الدنيا والآخرة اللهم امين يارب العالمين

    • @anithacm113
      @anithacm113 Рік тому +1

      വീട്‌നല്ലവിലക് വിൽക്കുയൻ ദുആ 🤲🤲🤲🤲🤲അനിതാസദിക് പെരുമ്പാവൂർ

  • @rashafathimarasha9256
    @rashafathimarasha9256 Рік тому

    Masha Allah duayil ulpeduthanee usthade valare upakaraman videose nadhan anugrahikate iniyum arivukal parayanam

  • @haneenanuhaiman5622
    @haneenanuhaiman5622 Рік тому

    ഈ സംശയങ്ങൾ enikkmund ആയിരുന്നു 👍🤲🤲🤲🤲🤲

  • @sameenayousaf4819
    @sameenayousaf4819 Рік тому +1

    🌙⭐Ente moonnu makkalkkum vendu dhua cheyyane usthade
    Masha allah
    Al hamdhu illah
    Allahu akbar
    Aameen yha rabbil aalameen

    • @alfarahkc9795
      @alfarahkc9795 Рік тому

      ഉസ്താദ് എനിക്കും എന്റെ മക്കൾ കും ദുഅഃ ചയ്ണം മകന് രോഗം മാറാൻ ദുആ ചയണമ്

  • @razikt6992
    @razikt6992 Рік тому

    Orupad ariv kitti usthaade. Alhamdulilla

  • @AminaAmina-cy3zc
    @AminaAmina-cy3zc Рік тому

    ഉസ്താദിനു. മറ്റുഎല്ലാവര്ക്കും. അള്ളാഹു. ആഫിയത്തുള്ളടീർകയുസും. കമിലായ. ഈമാന്നും. തരട്ടെ. കേട്ട. അറിവുകൾജീവിധത്തിൽ. പകർത്താനും.

  • @nasarvarakkool5491
    @nasarvarakkool5491 Рік тому

    മാഷാ അള്ളാ ഈ മാസത്തിന്റെ ബർക്കത്ത് കൊണ്ട് വിശുദ്ധ ഖുർആൻ ഓതാനും നിസ്കാരം നിലനിർത്താനും എല്ലാ അമലുകളും ചെയ്യാനും ദിക്റുകളും സ്വലാത്തുകളും ചൊല്ലാനും അല്ലാഹുതആല തൗഫീഖ് നൽകട്ടെ എല്ലാം മുറാദുകളും ഹാസിലാവാനും സ്വന്തമായ ഒരു വീട് വെക്കാനും എല്ലാ ബുദ്ധിമുട്ടും പ്രയാസവും നീങ്ങാനും മകൾക്ക് നല്ലൊരു വിവാഹാലോചന വരാനും ആരോഗ്യത്തിനും ആഫിയത്തിനും ആക്കിബത്ത് നന്നാവാനും ആയുസ്സിനും എല്ലാവിധ രോഗങ്ങൾ ഷിഫയാകാനും ഉസ്താദ് ദുആ ചെയ്യണം ആമീൻ യാ റബ്ബൽ ആലമീൻ

  • @khadeejac498
    @khadeejac498 Рік тому +1

    ഈ ക്ലാസ്സ് കണ്ടത് കൊണ്ട്ഒരുപാട് കാര്യങ്ങൾ മനസ്സിലായിഇനിയും ക്ലാസ് കേൾക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

  • @jasminnizar6670
    @jasminnizar6670 Рік тому +10

    🕋🕋🕋👍👍അൽഹംദുലില്ലാഹ് 👍👍🕋🕋🕋റബ്ബ്‌ അനുഗ്രഹിക്കട്ടെ 🤲🤲🤲ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲

    • @adhilff2747
      @adhilff2747 Рік тому +1

      അൽഹംദുലില്ലാഹ് 🤲🏻ആമീൻ

  • @wahidwahid7776
    @wahidwahid7776 Рік тому +1

    Ustata:attamonvadey
    Tuha:cayanam🤲🏼🤲🏼🤲🏼🤲🏼♥️

  • @sainabasp6199
    @sainabasp6199 Рік тому

    ദുആ ചെയ്യണം 🤲🏻ഉസ്താതെ

  • @Muhammed-hz4mq
    @Muhammed-hz4mq Рік тому

    Duaayil ulpeduthane usthathe

  • @soudhakakkad4760
    @soudhakakkad4760 Рік тому

    8ലക്ഷത്തിന്റെ പൊന്ന് ബാങ്കിൽ കടമുണ്ട് അതിൽ നിന്ന് രക്ഷപ്പെടാനുള്ള ഖൈറായ വഴി തുറന്ന് തരാൻ അല്ലാഹുവിനോട് ദുആ ചെയ്യണേ ഉസ്താദേ

    • @shabnanoushad5709
      @shabnanoushad5709 Рік тому

      കടം വീട്ടാൻ ഉള്ള ദുആ മനസ്സറിഞ്ഞ് ചൊല്ലുക.

  • @shahidalikunnan9214
    @shahidalikunnan9214 Рік тому

    Thedi nadannathu ethayirunnu usthadinu hafiyath ulla deergayuss undavatte ameeen

  • @alimahpoiler51
    @alimahpoiler51 Рік тому

    Assalamuslikum uztaz, Alhamdulilah , Jazzaka Allah khair, for talk. I am from New Zealand.

  • @peermohamedussainp8119
    @peermohamedussainp8119 Рік тому

    Usthad kudumbathinu vendi dua cheiyuga kore prashnam undu

  • @fousiya590
    @fousiya590 Рік тому +21

    അൽഹംദുലില്ലാഹ് 🤲ഖുർഹാൻ എന്നും പാരായണം ചെയ്യാനും ബഹുമാനത്തോ ടെയും ആദരവോടെയും മുസ്‌ഹഫിനെ കാണാനും അള്ളാഹു തഹാ ലാ തൗഫീഖ് നൽകുമാറാകട്ടെ അമീൻയാറബ്ബൽ ആലമീൻ ദുഹായിലുള്പെടുത്തണേ ഉസ്താദേ 🤲🤲🤲

  • @nafeesa3587
    @nafeesa3587 Рік тому

    Usthadea halalaya muradukal asilakan vandiy duvail🤲🤲🤲 ulpaduthanam Aameen

  • @rasheedarashi8001
    @rasheedarashi8001 Рік тому +17

    എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @shamlashamla5694
    @shamlashamla5694 Рік тому

    ഉസ്താദേ എന്റെ അസുഖങ്ങൾ ശിഫ ആവാൻ ദുആ ചെയ്യണം

  • @muhammadshakeer7604
    @muhammadshakeer7604 Рік тому +1

    Mashaallah Alhamdulillah barakallah mabrook ❤