പൂക്കോട്ടൂരിന്റെ നേതൃത്വത്തിൽ സമസ്തയിൽ വീണ്ടും പിളർപ്പ് | Samstha | Rahoof Velliyode

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 108

  • @muhammedbasheerkottakkal
    @muhammedbasheerkottakkal 16 годин тому +13

    മുഖം കെടട്ടെ എന്ന ഒരു ദുആ ഉണ്ടായിരുന്നല്ലേ... അതിന്റെ ഫലം 😄😄😄

  • @kunhimuhammednchirikanvare2916
    @kunhimuhammednchirikanvare2916 22 години тому +21

    സമദ് പൂക്കോട്ടൂർ iuml വാലാട്ടി

  • @NoorM-e6k
    @NoorM-e6k 21 годину тому +18

    ഈ നാലു മുജാഹിദ് ലീഗ് ഒറ്റുകാർ പോയാൽ സമസ്തക്ക് ഒരു ഒലക്കയുമില്ല, പുറത്താക്കണം. ദീൻ വേറെ രാഷ്ട്രീയം വേറെ 🔥

  • @AzizVelimanna
    @AzizVelimanna 19 годин тому +9

    രാഷ്ട്രീയം വേറെ... മത സ്ഥാപനങ്ങൾ വേറെ... ലീഗ് മത സ്ഥാപനങ്ങൾ ഭരിക്കേണ്ട..

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v 22 години тому +31

    Ap ഉസ്താദ് എന്നും ആവേശം അന്നും ഇന്നുംഇതൊക്കെ കാണുമ്പോൾ

    • @abdulnazarvp5345
      @abdulnazarvp5345 16 годин тому

      ua-cam.com/users/liveJ5xFu18Ryak?si=IBMWUXeTmYV4BH5J

  • @abdulazeez8241
    @abdulazeez8241 18 годин тому +6

    പൂക്കോട്ടൂർന് മാസത്തിൽ 15 സ്റ്റേജ് കിട്ടണം അല്ലെങ്കിഓൻ ഫിത്നക്ക് ഇറങ്ങും

  • @AbdulSalam-yb3vq
    @AbdulSalam-yb3vq 8 годин тому +3

    കാലം തെളിയിച്ചു എപി ഉസ്താദിന്റെ വഴി സത്യം

  • @royalkamar8343
    @royalkamar8343 17 годин тому +7

    സമസ്തയിൽ നിന്നും പൂക്കോട്ടൂരിനെ പുറത്താക്കണം

  • @saadudheensaquafi9553
    @saadudheensaquafi9553 11 годин тому +6

    AP ഉസ്താദ് 😍

  • @salampottathu9728
    @salampottathu9728 21 годину тому +11

    ലീഗിനെ അനുകൂലികൾ, അല്ലാത്തവർ എന്നതല്ല അടിസ്ഥാന പ്രശ്നം വഹാബിസത്തെ സഹായിക്കുന്നവർ അല്ലാത്തവർ എന്നതാണ് പ്രശ്നം...

    • @abdulnazarvp5345
      @abdulnazarvp5345 16 годин тому

      ua-cam.com/users/liveJ5xFu18Ryak?si=IBMWUXeTmYV4BH5J

  • @muhammedbasheerkottakkal
    @muhammedbasheerkottakkal 16 годин тому +6

    പടിയടച്ചു പിണ്ഡം വെച്ചു 😂😂😂

  • @kamarshereef5277
    @kamarshereef5277 21 годину тому +7

    വളരെ വ്യക്തമായ അവതരണം 👍

  • @salamk3690
    @salamk3690 13 годин тому +3

    നമുക്കറിയാം ഇതെല്ലാം സംഭവിക്കുമെന്ന്

  • @abdulnazar5667
    @abdulnazar5667 22 години тому +12

    ഇവന് ദീനല്ല വലുത്. അമാ ശയമാണ് . തൊപ്പി അഴിച് വെച്ച് രാഷ്ട്രിയകാരനാക്കുക. താൻ ഓതി പഠിക്കുമ്പോൾ ചോറ് തന്നത് രാഷ്ട്രിയ കാരണവനല്ല.

  • @kunhimuhammedkunhi8882
    @kunhimuhammedkunhi8882 20 годин тому +5

    അബ്ദുസമദ് പൂക്കോട്ടൂർ ലീഗ് വാലാട്ടി 89 പിളർപ്പിലാണ് ലീഗ് സമസ്ത നേതാവായത് ഇന്ന് നിലപാടുകൊണ്ട് സമസ്ത പരിപാടി കിട്ടാത്തത് കൊണ്ട് മറ്റൊരു സംഘടന ഉണ്ടാക്കി ആമാശയം വീർപ്പിക്കാൻ 😘 അവൻ ആരാണ് സമസ്തന്റെ കാര്യത്തിൽ അഭിപ്രായം പറയാനും മീറ്റിംഗ് കൂടാനും എസ് വൈ എസിൽ ഉണ്ടെങ്കിൽ അവിടെ നിന്നാൽ പോരെ വലിയൊരു വിവരണക്കാരനായി ചിലപ്പോൾ വെളിയിലുണ്ട് അതൊക്കെ നിർത്തുന്നതാണ് നല്ലത്

    • @abdulnazarvp5345
      @abdulnazarvp5345 16 годин тому

      ua-cam.com/users/liveJ5xFu18Ryak?si=IBMWUXeTmYV4BH5J

  • @ummerk4432
    @ummerk4432 2 години тому +2

    A.P .ഉസ്താദ് എന്നും ശരിയാണ് എന്ന് തെളിഞ്ഞു

  • @nami3191
    @nami3191 19 годин тому +4

    സമസ്തന്റെ അകത്തേക്ക് രാഷ്ട്രീയക്കാരനെ കയറ്റിയാൽ ഇങ്ങനെ ഇരിക്കും..

    • @abdulnazarvp5345
      @abdulnazarvp5345 16 годин тому

      ua-cam.com/users/liveJ5xFu18Ryak?si=IBMWUXeTmYV4BH5J

  • @AbdulJaleel-vt4rs
    @AbdulJaleel-vt4rs 16 годин тому +3

    അള്ളാഹു അക്ബർ

  • @AboobackerAboobackermusliyar
    @AboobackerAboobackermusliyar 20 годин тому +4

    മുമ്പ് യു എ. ലത്തീഫ് മൗ ലവിയുടെ കീ ഴിൽ സുന്നി സം രക്ഷ ണ സമിതി ഓർമ വരുന്നു

  • @shamsudeenseentakath6939
    @shamsudeenseentakath6939 20 годин тому +3

    നല്ലവ്യക്തത ❤👌👍

  • @Salampookayi
    @Salampookayi 14 годин тому +1

    പൂക്കോട്ടൂർ സമസ്ത പ്രസിഡന്റ്‌ ആവും

  • @AshrafAli-g5e3z
    @AshrafAli-g5e3z 2 години тому +1

    പക്ഷം ചേരാതെ നന്നായി വിശദീകരിച്ചു,ഭാഷ (പയയ)ഒന്ന് നന്നാക്കാമായിരുന്നു

  • @abbasabbas6534
    @abbasabbas6534 22 години тому +5

    അവൻ മുനഫിക് ആണ്

    • @mvmshahid6780
      @mvmshahid6780 19 годин тому

      സ്വർഗത്തിലേക്ക് ടിക്കറ്റ് കിട്ടിയ ആളല്ലേ നീ

  • @pathralilpathralil
    @pathralilpathralil 22 години тому +4

    Samadine..pindamvekkuka

  • @shafeeqma688
    @shafeeqma688 11 годин тому

    Keralathile ettaum valiya fithnakaran samad pookotur 💯

  • @ismailmohamed1543
    @ismailmohamed1543 4 години тому

    രാഷ്ട്രീയത്തിൽ ഇറങ്ങിയത് ഷജറകൾ അല്ലെ അത് എന്തെ മറന്നു പോകുന്നത്

  • @MohammedRafek-he1fh
    @MohammedRafek-he1fh 21 годину тому +2

    നാടിഘാ സമസ്ത=നടണ്ട സമസ്ത
    ബഹാഉദ്ദീൻ കൂരിയാട്
    കുട്ടി ഹസ്സൻ ദാരിമി
    സമദ് പുകോടൂർ ⚽⚽⚽
    നാസർ പൈലി കൂടത്തായി

  • @monudheenuk7432
    @monudheenuk7432 21 годину тому +2

    Pookottr.kallan

  • @abdullatheef9411
    @abdullatheef9411 11 годин тому +1

    ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായില്ലേ കാന്തപുരം അന്ന് പറഞ്ഞത് ശരിയായിരുന്നു എന്ന് കാന്തപുരം എന്തുപറയുമ്പോഴും അതിന്റെ പിന്നിൽ കൂടുകയായിരുന്നു നിങ്ങൾ ഏതു വിഷയങ്ങൾ എടുത്തു നോക്കിയാലും കാന്തപുരത്തിന് കണ്ണിയത്തിന്റെ ദുആ ഫലിച്ചു എന്നാണ് നിങ്ങൾ പ്രസംഗിച്ചു നടന്നിരുന്നത് എന്നാൽ കാന്തപുരത്തിന് ഒന്നും സംഭവിച്ചിട്ടില്ല സംഭവിച്ചതെല്ലാം നിങ്ങൾക്കാണ് ഇന്ന് ഇതുവരെ സമസ്തയുടെ മുശാവറ ഒരു മെമ്പറെയും ഒരു മെമ്പർമാരെയും വഴിയിൽ തടഞ്ഞുനിർത്തിയിട്ടില്ല നിങ്ങളുടെ സമസ്തയിലെ നേതാക്കന്മാരെ വാഫി പെൺകുട്ടികൾ വഴിയിൽ തടഞ്ഞുനിർത്തി സമരം ചെയ്തു ഇതൊക്കെ തന്നെയാണ് മുഖം കടൽ ഇനിയെങ്കിലും കാന്തപുരത്തിന്റെ മേലെ കയറാതിരിക്കുക നോളജ് സിറ്റിയെ നിങ്ങൾ എതിർത്തു മദ്രസ വിദ്യാർത്ഥികളിൽ നിന്ന് പണം പിടിച്ച് കേസ് നടത്തി എന്നിട്ട് എന്തായി 40 കോടിയുടെ പള്ളി ഉണ്ടാക്കുമ്പോൾ നിങ്ങൾക്ക് വലിയ വിഷയം 110 കോടി രൂപ ചെലവാക്കി ദർശന ചാനൽ തുടങ്ങാൻ നിങ്ങൾക്ക് ഒരു കുഴപ്പവും ഉണ്ടായില്ല

  • @monudheenuk7432
    @monudheenuk7432 21 годину тому +2

    Pookottur.kalla.hemarm

  • @mpabdulkadhir541
    @mpabdulkadhir541 6 годин тому

    സകല കുലാവിലീഗ് സംരക്ഷണ സമിതി എന്ന് പേരിട്ടാലും കുഴപ്പമില്ലല്ലോ?

  • @CmShafi-tn3qu
    @CmShafi-tn3qu 4 години тому

    89 ൽ സോസിൽ മീഡിയ ഉണ്ടായിരുന്നില്ല അലങ്കിൽ പിളപ്പ ഉണ്ടാ വില്ല

  • @Tajutheen-m7q
    @Tajutheen-m7q 19 годин тому

    ഈ പറഞ്ഞതാണ് സത്യം.

  • @abdullateefmachingal7455
    @abdullateefmachingal7455 21 годину тому +2

    ആരാണ് സമദേജയിലിൽ കിടന്നത്
    നിന്നെ പോലെത്തെ ആളുകളൊണ് സമദേദീനിന്ന് അപ്പത്ത്

  • @agk246
    @agk246 17 годин тому

    Ummer mukkathinte nethrathwathil vairudhiyalmika bauthikavatha samasthaye thalluka

  • @monudheenuk7432
    @monudheenuk7432 21 годину тому

    5:43

  • @BmBava-z2q
    @BmBava-z2q 18 годин тому

    ഇബിലീസിന്റെ പണിയെടുക്കുന്നവരാണ് ചിലർ അത് ജനം മനസ്സിലാക്കിയാൽ നല്ലത്

  • @mahamoodtpmahamoodtp2886
    @mahamoodtpmahamoodtp2886 21 годину тому

    Swargam pookotur samasta kkullath avidean leagum panakad kudumbvum

  • @HaizamFaisal
    @HaizamFaisal 11 годин тому

    Samadene purathakanam

  • @latheefvp
    @latheefvp 7 годин тому

    Al pookkottor loga fithna

  • @J7Samsung-n5h
    @J7Samsung-n5h 6 годин тому

    Purathakanam oona

  • @ismayilismayil225
    @ismayilismayil225 19 годин тому

    കറക്റ്റ്

  • @IqbalBa-y3m
    @IqbalBa-y3m 8 годин тому

    നളന്ദ സമസ്ത!!!🤣🤣🤣🤣

  • @AliKoya-h3n
    @AliKoya-h3n 19 годин тому

    Km shajiye sekrtari aakiyal radiyakum

  • @AliKoya-h3n
    @AliKoya-h3n 19 годин тому

    Jayilil kidanad ap sunyikale kon kin dinge perilan

  • @pathralilpathralil
    @pathralilpathralil 22 години тому

    Samad...kalistanam..vidoola

  • @jabirpadiyani498
    @jabirpadiyani498 20 годин тому

    Ellathini karanam samad avane porth akiyal ello shri agum

  • @kca7094
    @kca7094 20 годин тому +2

    40 pere konna leeg

  • @Majeed9349
    @Majeed9349 19 годин тому +1

    മായിൻ ഹാജി😂 സമസ്ത😂

  • @pathralilpathralil
    @pathralilpathralil 22 години тому

    Ninak...anthsamastha.ninak...leegmathy

  • @veekshanamvlog2.066
    @veekshanamvlog2.066 21 годину тому

    ഓ, പിന്നെ... സമസ്തയിലെ ചില പണ്ഡിതന്മാരാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം... എല്ലാവരും ഒരുമിച്ചിരുന്ന് പ്രശ്നം പരിഹരിക്കുക...

  • @zubairthottiyil
    @zubairthottiyil 20 годин тому

    Adults.mla.aane

  • @NoorM-e6k
    @NoorM-e6k 21 годину тому +4

    ഈ നാലു മുജാഹിദ് ലീഗ് ഒറ്റുകാർ പോയാൽ സമസ്തക്ക് ഒരു ഒലക്കയുമില്ല, പുറത്താക്കണം. ദീൻ വേറെ രാഷ്ട്രീയം വേറെ 🔥

    • @jpkpkd5065
      @jpkpkd5065 10 годин тому

      കാണാം ഞങ്ങൾ എത്ര പേരുണ്ടെന്നു 😎

    • @NoorM-e6k
      @NoorM-e6k 7 годин тому

      @jpkpkd5065 ha ഒന്ന് poy tharu

  • @Tajutheen-m7q
    @Tajutheen-m7q 18 годин тому +2

    ഈ പറഞ്ഞതാണ് സത്യം.

  • @zubairthottiyil
    @zubairthottiyil 20 годин тому +1

    Adults.mla.aane