യഥാസമയം കണ്ടെങ്കിലും ഒരു അഭിപ്രായം രേഖപ്പെടുത്തുവാൻ വൈകി....... വീണയിൽ അത്ഭുതം കാണിച്ചതുപോലെ തന്നെ ദുർഗ്ഗാ മാഷിന് സംവിധാനത്തിന്റെ ചട്ടക്കൂടിനുള്ളിൽ വായന മനോഹരമാക്കുവാനും കഴിഞ്ഞിരിക്കുന്നു. എല്ലാ കലാകാരന്മാർക്കും അനുമോദനങ്ങൾ
Very nostalgic feel.. Veena and flute..mind blowing.. Direction,Camera,Editing..Visuals everything is perfect.. Congratulations to the whole team..👏👏👏👌👌🤝😍
സീതക്കുട്ടീ എല്ലാംകൊണ്ടും വളരെ മനോഹരം ഭക്തിസാന്ദ്രം 🙏❤❤❤❤🌹.. വളരെ നല്ലൊരു വിഷുകൈനീട്ടമാണ് സീതയും കുടുംബവും കൂട്ടുകാരും ഞങ്ങൾക്ക് നൽകിയിരിക്കുന്നത് 🙏ഭഗവാന്റെ എല്ലാ അനുഗ്രഹവും സീതയ്ക്കും കുടുംബത്തിനും ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചവർക്കും ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🙏
മനോഹരമായിട്ടുണ്ട് മാഷേ.... എല്ലാവർക്കും അഭിനന്ദനങ്ങൾ.. ഡയറക്ഷൻ..ക്യാമറ, എഡിറ്റിംഗ്, മ്യൂസിക്.. എല്ലാം ഒന്നിനൊന്ന് മെച്ചം.. മാഡം.. വളരെ മെലോഡിയസ് ആയി വായിച്ചു.. ഈ ഗാനം തീർച്ചയായും മലയാളികൾക്ക് ഒരു വിഷുക്കൈനീട്ടം തന്നെയാണ്..🥰👏🏼👏🏼👏🏼👌🏻💐
ആഹാ മനോഹരം.... എത്ര തവണ കണ്ടു എന്നെനിക്കു തന്നെ അറിയില്ല.ഗൃഹാതുരത്വം നിറഞ്ഞു നിൽക്കുന്നു.ഇതാണ് എനിക്കിന്ന് കിട്ടിയ ഏറ്റവും ഐശ്വര്യമുള്ള വിഷുക്കണി. ഒരുപാടു സന്തോഷം ടീച്ചർ 🥰😍🙏
എന്റെ സ്വന്തം മൂന്നിലവിന്റെ പേരിൽ അറിയപ്പെടാൻ സാധിച്ചതിന് ദൈവത്തിനും എന്റെ ഗുരു നാഥൻ മാഷിനും 🙏🙏🙏🙏🙏 ഒരുപാട് നന്ദി...... എല്ലാവർക്കും എന്റെയും എന്റെ ഫാമിലിയുടെയും വിഷുആശംസകൾ...🌹🌹🌹🌹
യഥാസമയം കണ്ടെങ്കിലും ഒരു അഭിപ്രായം രേഖപ്പെടുത്തുവാൻ വൈകി....... വീണയിൽ അത്ഭുതം കാണിച്ചതുപോലെ തന്നെ ദുർഗ്ഗാ മാഷിന് സംവിധാനത്തിന്റെ ചട്ടക്കൂടിനുള്ളിൽ വായന മനോഹരമാക്കുവാനും കഴിഞ്ഞിരിക്കുന്നു. എല്ലാ കലാകാരന്മാർക്കും അനുമോദനങ്ങൾ
സീത ടീച്ചറിന് ആയിരം അഭിനന്ദനങ്ങൾ.... മുന്നണിയും പിന്നണിയും അതിമനോഹരം... 🙏👌👍🙏
പ്രിയപ്പെട്ട ഗുരുനാഥക്ക് സ്നേഹപൂർവ്വം അഭിനന്ദനങ്ങൾ 👏👏👏🥰🥰🥰🥰 കൃഷ്ണ ഭക്തിയിൽ ലയിച്ചു പോയി 🙏❣️❣️❣️
Namaskaram teacher🙏🏽🧘♀️🥰Beautifully played with true emotions that are so palpable and powerful 🙏🏽🙏🏽🙏🏽🥰Proud to be your disciple 🙏🏽
Very very beautiful and nostalgic feeling
കേട്ടാലും കേട്ടാലും മതിവരാത്ത മനോഹരമായ അവതരണം
നന്ദി പറയാൻ വാക്കുകൾ ഇല്ല
ദൈവം എല്ലാ നന്മകളും തരട്ടെ
❤❤❤❤❤❤❤❤❤❤
Thank you 🙏
Thank you Dr.🙏
Very nostalgic feel.. Veena and flute..mind blowing.. Direction,Camera,Editing..Visuals everything is perfect.. Congratulations to the whole team..👏👏👏👌👌🤝😍
Super 👏👏touching ഫീൽ
❤
നല്ല തുടക്കമാകട്ടെ. എല്ലാ സൗഭാഗ്യങ്ങളും ഗുരുവായൂരപ്പൻ തരട്ടെ.
സീതക്കുട്ടീ എല്ലാംകൊണ്ടും വളരെ മനോഹരം ഭക്തിസാന്ദ്രം 🙏❤❤❤❤🌹.. വളരെ നല്ലൊരു വിഷുകൈനീട്ടമാണ് സീതയും കുടുംബവും കൂട്ടുകാരും ഞങ്ങൾക്ക് നൽകിയിരിക്കുന്നത് 🙏ഭഗവാന്റെ എല്ലാ അനുഗ്രഹവും സീതയ്ക്കും കുടുംബത്തിനും ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചവർക്കും ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🙏
Congrats manju chechi and very beautiful❣️
❤
Thank you daa 🌹🌹
ആരും കൊതിച്ചു പോകുന്ന അവതരണം അഭിനന്ദനങ്ങൾ വിഷു ആശംസകളും
Super 👌👌👌....
ഹരേ കൃഷ്ണാ 🙏🙏
Super chitta❤
ടീച്ചറേ വളരെ നന്നായിട്ടുണ്ട്❤❤
തുടക്കം തന്നെ ഇത്രയും മനോഹരം ആയെങ്കിൽ ഇനിയുള്ള യാത്രകൾ ഇതിലും ഗഭീരം ആകട്ടെ എല്ലാവിധ ആശംസകളും 🙏
Great ❤❤❤
അതി മനോഹരം
മനോഹരമായിട്ടുണ്ട് മാഷേ....
എല്ലാവർക്കും അഭിനന്ദനങ്ങൾ.. ഡയറക്ഷൻ..ക്യാമറ, എഡിറ്റിംഗ്, മ്യൂസിക്.. എല്ലാം ഒന്നിനൊന്ന് മെച്ചം.. മാഡം.. വളരെ മെലോഡിയസ് ആയി വായിച്ചു.. ഈ ഗാനം തീർച്ചയായും മലയാളികൾക്ക് ഒരു വിഷുക്കൈനീട്ടം തന്നെയാണ്..🥰👏🏼👏🏼👏🏼👌🏻💐
Waww .nice..❤🎉
Really great … wishing you all the very best ❤
ആഹാ മനോഹരം.... എത്ര തവണ കണ്ടു എന്നെനിക്കു തന്നെ അറിയില്ല.ഗൃഹാതുരത്വം നിറഞ്ഞു നിൽക്കുന്നു.ഇതാണ് എനിക്കിന്ന് കിട്ടിയ ഏറ്റവും ഐശ്വര്യമുള്ള വിഷുക്കണി. ഒരുപാടു സന്തോഷം ടീച്ചർ 🥰😍🙏
Very nice 🎉🎉🎉
അതീവ സുന്ദരം ഹൃദ്യമായ വീണ നാദം
മനോഹരം ... ഹൃദ്യം❤
So nice chechi ❤
Super സീതാടീച്ചറെ.... 👍🤝❤️🥰👏👏👏🙏🙏
Very nice
ഭഗവാന്റെ അനുഗ്രഹത്താൽ ഭഗവാന്റെ പാട്ട് തന്നെ മീട്ടി തുടക്കം…. അതിമനോഹരമായി വായിച്ചു ടീച്ചർ…👌🏻
സർവ്വം കൃഷ്ണാർപ്പണമസ്തു..
എന്റെ സീതക്കുട്ടിക്ക് . എനിക്ക് പറയാൻ വാക്കുകളില്ല മക്കളെ....നന്നായിരിക്കുന്നു. സ്നേഹം, വിഷു ആശംസകൾ : എല്ലാവിധ ഭാവുകങ്ങളും നേരുന്നു.... വിജയി ഭവ:
ചേച്ചീ.... വളരെ മനോഹരം❤
Chechi മനോഹരമായിട്ടുണ്ട് എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ
ഹരേ ... കൃഷ്ണാ
Very nice 👌
Happy Vishnu 🙏
ടീച്ചറെ സൂപ്പർ ആയിട്ടുണ്ട് ട്ടോ.... ടീച്ചറിനും ഫാമിലിക്കും എന്റെയും കുടുംബത്തിന്റെയും വിഷു ആശംസകൾ 🌹🌹🌹
Vishu Asamsakal. Very nice. Abhinandanagal🙏
Adipoli
വളരെ നന്നായിട്ടുണ്ട് 😃🤩🤩🤩
Awesome!
👍🏻👍🏻👍🏻വളരെ മനോഹരം 👍🏻👍🏻👍🏻
Superr❤🎉💕😍
Really great. Thank you for the wonderful presentation. Appreciate the entire team behind it. Keep going🎉
അതിമനോഹരം👍
Excellent🎉
വളരെ നന്നായിട്ടുണ്ട് സീത🙏🙏🥰🥰❣️
Superb....seetha chechi....
Great feel teacher… All the very best for the whole crew 👏
Superb 👏👏👏👍👍👍
Loved it 🤩 Really superb 💖
nive well played
വളരെ മനോഹരമായിട്ടുണ്ട്. എല്ലാവിധ ആശംസകളും നേരുന്നു
Mind blowing performance.keep it up,,🥰
Teacher 😘🥰
വളരെ മനോഹരം ❤️👍👍👍👍🥰🙏🏻
❤❤
Very nice❤️❤️☺️
Supper👌👌🙂🙂
👍🏻👍🏻👍🏻
വളരെ മനോഹരം സൂപ്പർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഇതിന്റെ പിന്നണിയിൽ പ്രേവർത്തിച്ച എല്ലാവർക്കും നന്ദി
Super
മനോഹരമായിട്ടുണ്ട്. Super ❣️
👌👌😍😍
സൂപ്പര്‍
Superb ❤
Very very beautiful.❤❤
🎶🌷👌🌷🎶
അസ്സല്‍ ആയിട്ട് ഉണ്ട് മോളെ. ഇപ്പോള്‍ ആണ് കാണാന്‍ പറ്റിയത്.
👏👏
ടീച്ചർ ഈ ആദ്യ വർക്ക് കൊണ്ട് തന്നെ 1000 സബ്സ്ക്രൈബ്ർ ലഭിക്കും ഉറപ്പ് 👍🏻
Super
❤️❤️👌👌
😍😍😍😍💖💖👏🏼👏🏼
❤❤❤❤❤
❤
❤❤❤
🎉🎉🎉
Ass director manjusha moonnilavu ente sister aanu
Seetha nalla feel und
എന്റെ സ്വന്തം മൂന്നിലവിന്റെ പേരിൽ അറിയപ്പെടാൻ സാധിച്ചതിന് ദൈവത്തിനും എന്റെ ഗുരു നാഥൻ മാഷിനും 🙏🙏🙏🙏🙏 ഒരുപാട് നന്ദി...... എല്ലാവർക്കും എന്റെയും എന്റെ ഫാമിലിയുടെയും വിഷുആശംസകൾ...🌹🌹🌹🌹
Thank you my dear brother 🌹🌹🌹
❤
❤❤
❤️❤️❤️
❤❤