Vlog/വിചാരിച്ചാൽ ഇത്രേ ഉള്ളൂ/ പുതിയ അടുപ്പിൽ പാനി പൂരി/Ayeshas Kitchen Vlog/ Pani puri Recipe

Поділитися
Вставка
  • Опубліковано 6 лют 2025
  • Ayeshas kitchen kerala vlog / Ammi moorchakoottal/ pani puri making/ Malli unakkal
    AYESHAS KITCHEN DETAILS👇
    ****************************
    Follow my Instagram -
    / ayeshas_kitche_n
    My facebook: m.facebook.com...
    Follow my facebook page - / ayeshas-kitchen-the-ta...
    Follow my Blog - www.tastymalab...
    For paid product promotions watsapp me
    91 7306561106
    ( not for other youtube channel promotion 🙏)
    -------------------------------------

КОМЕНТАРІ • 602

  • @ayeshas_kitchen
    @ayeshas_kitchen  3 роки тому +34

    Pani puri old video - ua-cam.com/video/BBYVl16A1bY/v-deo.html

    • @newkudir6439
      @newkudir6439 3 роки тому +3

      @@KLSOLODIARIES lata amajaha 172

    • @abdulrahimankk6362
      @abdulrahimankk6362 3 роки тому +1

      @@KLSOLODIARIES rffffg
      Xxxxfgjmm/=^^&&£(

    • @abdulrahimankk6362
      @abdulrahimankk6362 3 роки тому

      @@KLSOLODIARIES egvnFghj
      Ffggbnnj
      Cvvbb6ggh
      Cccvv
      Cvvvbb
      Vvvbmm
      Ddfhuu
      Xcvbbnm
      Dxcvvbbnkkk
      Scccvcvvhjj
      Dxccvvhhhiji
      Xfgghhhjiiio
      Xccvvbvvbbf
      Xxccvvvgbbbbbbbbbbbbvvv
      Xzxxxggfffffrrdrddd
      B vvbbbnnnhhjjj
      Cvbbbbhgggggggggggggtttthhhyhhhyyyyyghyyhbngbb
      Bbbnnnjhhnjjjjjjjjikiu6
      Gvnbbhhhghhhujjj
      Vbbnnnnnnm
      Vbbbbbhhh
      Cdffghfgvvb
      Xxxccvjj
      Sdffgghjj
      Fffgnjmllopi
      Vbmmmuhrrr
      Xccvbncvescbbmt
      Zvb mug

    • @fathimainaya_.
      @fathimainaya_. 3 роки тому +1

      @@KLSOLODIARIES 111111111111111

    • @ansiyaansi6445
      @ansiyaansi6445 3 роки тому

      @@abdulrahimankk6362 o

  • @leminsworldbyishu814
    @leminsworldbyishu814 3 роки тому +228

    ഇത് വരെ പാനി പൂരി കഴിക്കാതവർ ഉണ്ടോ ? enne പോലെ 😁😁

    • @ayeshas_kitchen
      @ayeshas_kitchen  3 роки тому +3

      🥰

    • @razahasharafvlogs2532
      @razahasharafvlogs2532 3 роки тому +1

      Njn und

    • @fizanbinfasal9640
      @fizanbinfasal9640 3 роки тому +1

      ✋️njan unde. Ithuvare kazhichitilla

    • @rajeeshasahir5363
      @rajeeshasahir5363 3 роки тому +2

      എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒന്ന്ആണ് പാനി പൂരി,ഇക്ക ലീവു നു വന്ന സമയത്തു കോഴിക്കോട് മുഴുവനും തപ്പി നടന്നു,panipoori കിട്ടിയില്ല,വീട്ടിൽ ഉണ്ടാക്കാൻ ഭയങ്കര മടി,ഇനി ഒന്നു ട്രൈ ചെയ്തുനോക്കണം

    • @shamnashameerpuvi5562
      @shamnashameerpuvi5562 3 роки тому +1

      Njanum

  • @Charlotte_Knott
    @Charlotte_Knott 3 роки тому +100

    ഇത് വരെയും പാനി പൂരി കഴിച്ചിട്ടില്ല 😉

  • @jazwasworld4754
    @jazwasworld4754 3 роки тому +80

    ഇത് വരെ പാനി പൂരി kayikathavar ഇണ്ടോ 🙄🙄🙄

  • @rahmathmoideen6505
    @rahmathmoideen6505 3 роки тому

    Malliyum perum jeeragavum kariveppilayum oru kashnam manjalum nalla kalarulla unakkamulag 6 ellam cherth varuth podikkanam nalla kalarum nalla manavum teastum aayirikkum

  • @kichusworld3041
    @kichusworld3041 3 роки тому +5

    ഇതുവരെ ഞാൻ പാനിപൂരി കഴിച്ചിട്ടില്ല 🤗 ഇനി വാങ്ങിച്ചു ഉണ്ടാക്കി കഴിക്കണം 👌

  • @Thanav125
    @Thanav125 Рік тому

    Amma undaaki thanu poori oyich baaki okea super aay❤🎉

  • @hasnaudaif6302
    @hasnaudaif6302 3 роки тому +1

    Nagale veetil chakka undayi Chakka kootan undakki😍😍

  • @ajmalrashid7311
    @ajmalrashid7311 2 роки тому +1

    Perfect recipe ❤tastier than the one which we get from the streets

  • @Annuskitchen
    @Annuskitchen 3 роки тому

    Pani puri kk safe aya oru shop und calicutil vikas babu near kalyan kendra

  • @sajithaabdulazeez5669
    @sajithaabdulazeez5669 3 роки тому

    ഇത്താ ആകല്ലിൻഡ്ഡ് പൊടി kalayadda അദ് കത്തി മൂർച്ചകൂട്ടാൻ ഉപയോഗിക്കാം നല്ല മൂർച്ചയാകും

  • @mufeedamufeeda5878
    @mufeedamufeeda5878 3 роки тому

    Hii itha...ente fvrt an pani poori .ee pack natil evidenna kitta pls rply

  • @riyamusi6656
    @riyamusi6656 3 роки тому

    മക്കളുടെ മുടിയുടെ രഹസ്യം പറയോ ഒരു വീഡിയോ ഇടാമോ plss.. 🌹🌹

  • @yaseenmon4717
    @yaseenmon4717 3 роки тому

    2 divasam unaki. Nery millil. Kudokiyalla. Njan. Mallikazhuki unaki. Valiya jeerakavum. Kary vepilayum. Ett. Malli varakum. Annittan. Podikukayullu

  • @muhammadfahiz.m9822
    @muhammadfahiz.m9822 3 роки тому

    Malli randu pravashyam kazuki Moonamath ozukkuvellam ozicheduthal nannayirikk um, kachara illenkilum, pani puri 👌👌

  • @shefeekvavzhanishefee4314
    @shefeekvavzhanishefee4314 3 роки тому +1

    വെള്ളാരം കല്ല് പൊടി വെട്ടുകത്തി കത്തി ഒക്കെ മൂർച്ച കൂട്ടാൻ നല്ലതാ

  • @muhammadhidash4010
    @muhammadhidash4010 3 роки тому +1

    ഫ്രൻജ് ഫ്രെസ് റെസിപ് കാണിക്കണം

  • @shahidajafarkollambady4832
    @shahidajafarkollambady4832 3 роки тому

    Malli mulak unakan elupam washinte drainaril kattyullapazeya tuni virich adinullilek kazukiya malli itta madi

  • @nachoosfoodmagic8822
    @nachoosfoodmagic8822 3 роки тому +48

    പ്ലാസ്റ്റിക് ഷീറ്റിൽ ഇടുന്നതിനേക്കാൾ തുണിയിൽ ഇട്ടാൽ അല്ലെ വെള്ളം പെട്ടന്ന് ഉണങ്ങി കിട്ടുള്ളു

  • @HadiHaz
    @HadiHaz 3 роки тому

    Ayishunte viedio yil enik ishtam ayishu food kazikunnath kananan

  • @RidhaJabeen
    @RidhaJabeen 3 роки тому +21

    ഇത്താന്റെ സംസാരം ഭയങ്കര ഇഷ്ട്ടാണ്.... 😍❤

  • @amjadshan9114
    @amjadshan9114 Рік тому

    Vellaram kallil arachappol oru nostalgic feel❤

  • @muhammedfainan.nfainan4849
    @muhammedfainan.nfainan4849 3 роки тому

    Baskatil ittadin sheshame vellam oyikavuu. Annale vrithi aavoo

  • @Naseermnazeerne
    @Naseermnazeerne 3 роки тому +46

    9.27 മതിൽചാട്ടം ഉഷാറായി 🤣🤣

  • @snehalatham3255
    @snehalatham3255 3 роки тому +3

    ഇതുവരെയും കഴിച്ചിട്ടില്ല. ഇനി ഒന്ന് ഉണ്ടാക്കി നോക്കണം. Thanks a lot. ♥️♥️♥️

    • @fousiyapy6540
      @fousiyapy6540 3 роки тому

      ഞാനും കഴിച്ചിട്ടില്ല

  • @muhammednihal3735
    @muhammednihal3735 3 роки тому

    Hello nattil ethiyo evideya place gulfil evideya ariyikkumo please

  • @sabithasalim3944
    @sabithasalim3944 3 роки тому

    എന്റെ വീട്ടിൽ ഉണ്ട് ഞാൻ കോട്ടയം കഞ്ഞിരപ്പള്ളി യിൽ ആണ് താമാസം

  • @talkwithrubee9490
    @talkwithrubee9490 3 роки тому

    പാനി പൂരി എത്ര കഴിച്ചാലും എനിക്ക് മതി വരാറില്ല ഇത് കണ്ടപ്പോൾ കൊതി വന്നു .spr video

  • @razanmahmood8533
    @razanmahmood8533 3 роки тому

    Chat masala vere enthinokke use cheyyan pattum?

  • @suhailakamarusuhailakamaru6946
    @suhailakamarusuhailakamaru6946 3 роки тому +1

    മല്ലി ഉണക്കി varukumbo കറിവേപ്പിലയും ഉലുവയും ഇട്ട് വറുത്തു പൊടിച്ചാൽ നല്ല സ്മെൽ ആണ്

  • @asmabik818
    @asmabik818 2 роки тому +1

    Aysha njaan evide poozikunnil aan

  • @Naseermnazeerne
    @Naseermnazeerne 3 роки тому

    പാനി പൂരി കണ്ട് കൊതിവന്ന് നിങ്ങൾ പറഞ്ഞ linkil കയറി കണ്ടു insha allaha ഉണ്ടാക്കിനോക്കണം. Voice ഇല്ലാലെ വീഡിയോക്ക്. സൂപ്പറായിട്ടുണ്ട്. നിങ്ങളുടെ voice ഉള്ള വീഡിയോസ് കാണാനാണ് രസം.

  • @happylifejourneyofaydinaynin
    @happylifejourneyofaydinaynin 2 роки тому

    Ee pani puri uae evidunnu vangichada

  • @rubeenaabid10
    @rubeenaabid10 3 роки тому

    Ammi moorcha kootiya podikond Kathi moorcha kootan pattum

  • @fathimamilan802
    @fathimamilan802 3 роки тому

    Ethra.thinnalum.mathiyavula
    Njan.bombayilan.janich.valarnath
    Kondayirikkum.enikk.panipooriyod.ishtam..undakunnath.kanumbol.vayinn.vellamurunnu

  • @ashrafk.k2954
    @ashrafk.k2954 3 роки тому

    പ്ലാസ്റ്റിക്കിൽ unakan idarud നല്ല thuniyil ഇടണം

  • @faadisworld5278
    @faadisworld5278 3 роки тому +2

    Adipoli aayittund itha 😊😊😊😊❤️ ellaam raahathaayi barkathu undaakatte

  • @muhsifiru
    @muhsifiru 3 роки тому

    Itha gulfil evde kitum I'm in uae pls tell me dear

  • @danishtech9673
    @danishtech9673 3 роки тому +6

    മല്ലി വറുത്തു പൊടിച്ചാൽ നല്ലതാ

  • @immachizzworld5225
    @immachizzworld5225 3 роки тому

    Malliyude kurry vepila cherko

  • @shahinashanu9417
    @shahinashanu9417 3 роки тому +3

    Masha Alah,Ekkante kaariyam entha parayathe?ipo engane und.

  • @aslahascraftart9068
    @aslahascraftart9068 2 роки тому

    Nighaalude place evidayaa

  • @nihaadmohammed7363
    @nihaadmohammed7363 3 роки тому

    Ningle veed pudiyangadi evda

  • @muhsinazzmuhsinazar4713
    @muhsinazzmuhsinazar4713 3 роки тому

    Malli aduppil varathu edukkille

  • @mubshinamubi3642
    @mubshinamubi3642 3 роки тому +10

    Itha മതിൽ ചാട്ടം 👌👌👌 ഞങ്ങളെ ഇവിടെ ചക്ക സീസൺ കഴിഞ്ഞു. പാനി പൂരി 👌👌

    • @ayeshaj765
      @ayeshaj765 3 роки тому

      ഈ season ലെ ആണ് 😀😀

  • @minnusstarworld
    @minnusstarworld 3 роки тому

    ചക്ക കണ്ടു വന്നവർ ആരൊക്കെയാ ണ്

  • @salmabasheer4776
    @salmabasheer4776 3 роки тому

    Paanipoorinte aa packetinte purath entha name

  • @Malayalamislamicfriend
    @Malayalamislamicfriend 3 роки тому

    Ithaaa uae yil ead shopil ninna pani puri vaangiye?

  • @rahumathrahu4773
    @rahumathrahu4773 3 роки тому +1

    Plastikil edaruth kottanthuniyil edanam

  • @musthafabambrana8272
    @musthafabambrana8272 3 роки тому

    Masha allah spr
    Adup evidenna vangiyad

  • @hadiyaviog4252
    @hadiyaviog4252 3 роки тому

    Ini thirich gulfilek pokunnille?

  • @jamsheerajamshi6042
    @jamsheerajamshi6042 3 роки тому

    Masha allah😍 itha eth appilanu edit cheyyunnath

  • @abdurahiman659
    @abdurahiman659 3 роки тому

    Tiruril vedikkaan kittumooo plz reply

  • @sajidasaji3525
    @sajidasaji3525 3 роки тому +2

    Masha Allah super itha👌😋

  • @AylusKitchen
    @AylusKitchen 3 роки тому

    ചക്ക ഉണ്ടാവാൻ തുടങ്ങിയോ?

  • @hairunneesakader3721
    @hairunneesakader3721 3 роки тому +8

    Masha allah😍
    പാനി പൂരി 👌👌

  • @roohirazak4887
    @roohirazak4887 3 роки тому +1

    Hlooo njn innale pizza ricattoyil pooyirunnu ithaaa

  • @salihasrecipes9321
    @salihasrecipes9321 3 роки тому

    Thank you ... Very informative 👍

  • @zehmi2147
    @zehmi2147 2 роки тому

    Uae evidunna vangiyad

  • @sahusha1540
    @sahusha1540 3 роки тому

    പാനി പുരി വീടിൽ . ഞാൻ ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കട്ടെ. Tnx ഇത് ഇപ്പോൾ കണ്ടു

  • @safiyashihab29
    @safiyashihab29 3 роки тому

    Ma sha allah 👌👌👌
    Ividee malli unnaki onnu varukkukayum cheyyum umma.

  • @pckabeerpc1457
    @pckabeerpc1457 3 роки тому +2

    എല്ലാ കാര്യങ്ങളും നാടൻ രീതിയിൽ ചെയ്യുന്ന താത്താ suuupper

  • @mrvolg8880
    @mrvolg8880 3 роки тому

    എന്നും എന്താണ് കലക്കി ച്ചുട്ട അപ്പം ഉണ്ടാക്കുന്നത്

  • @ywjsdhhd3672
    @ywjsdhhd3672 3 роки тому

    Nalla non stick paathramano aduppil vekunath

  • @aza_4740
    @aza_4740 3 роки тому

    മല്ലി ഇവിടെ ഒന്നും ഒരു ദിവസം തന്നെ ഫുൾ ഉണക്കേണ്ട ആവശ്യം ഇല്ല. 10 മണിക്കൊക്കെ ഉണക്കാനിട്ടാൽ ഉച്ചക്ക് ശേഷം പൊടിക്കാൻ കൊണ്ടോകും. പച്ച ചക്ക ma fvrt. എന്റെ വീട്ടിൽ ഒന്നും ഉണ്ടായിട്ടില്ല. അയൽവാസി വീട്ടിൽ ഇഷ്ടത്തിന് മൂത്ത് നിൽക്കുന്നുണ്ട്

    • @aza_4740
      @aza_4740 3 роки тому

      പാനി പൂരി👌👌

  • @naseramiyan2335
    @naseramiyan2335 3 роки тому +9

    മാഷാഅള്ളാ അടിപൊളി ഉമ്മാക്ക് പറ്റിയ മരുമോൾ തന്നെ എല്ലാ ജോലിയും ചെയ്യുന്നുണ്ടല്ലോ 👌🏻👍🏻

  • @asmanaayoob7902
    @asmanaayoob7902 3 роки тому

    Assalamualaikum...
    Ivda chakka vilavvayi varunnu..chakka pazhupikkn anoo..?
    Pani puri suberb👌🤤
    Try cheyyam.. inshallah 🙂
    Adupu purath ayapo spcl recipe ellam purath ayi😊😃

  • @muhammadhidash4010
    @muhammadhidash4010 3 роки тому +1

    മല്ലിയിൽ എന്ദിന കറിവേപ്പില ഇടുന്നദ്. ആദ്യായിട് കാണുന്നതാണ്. റിപ്ലൈ തരണം

    • @ishqurose3521
      @ishqurose3521 3 роки тому

      Karivepp,valiyajeerakam cherth varuth podikkula.nalla smell anu
      Row smell undavilla

  • @jamesdolly76
    @jamesdolly76 3 роки тому

    With out black slat pani puri

  • @bangtanworld1104
    @bangtanworld1104 3 роки тому

    Mashallah ♥️santhoshathodaum samathanathodaum jeevikkan Allah nta anugrahamundakatteaa .ameen ya rabbal alameen

  • @beenamk8239
    @beenamk8239 3 роки тому +1

    Dahi puri recipe idane

  • @harshaali9460
    @harshaali9460 3 роки тому +2

    ഇവിടെ മല്ലി ഒന്ന് വറത്തിട്ടാണ് പൊടിക്കുക

  • @fasnashafeeq6653
    @fasnashafeeq6653 3 роки тому

    Ee kadai pan aduppil vakkan pattoo

  • @nabeelshahana682
    @nabeelshahana682 3 роки тому +1

    Nta veettil und adyatthe chakka koottan vachu wow Bayankara test

  • @ajfa9799
    @ajfa9799 3 роки тому

    Njanun first yente chedikalokke poyi onn nokkiyitte kitchenilekk pokuu. Athinoru sugaaa

  • @Reheena875
    @Reheena875 Рік тому

    ഇത്ത ഞാൻ ഇന്ന് ഉണ്ടാക്കി കഴിച്ചു ✌️✨️

  • @shareenajaleel9854
    @shareenajaleel9854 3 роки тому +1

    Enthina sheet idunnath ath plastic alle

  • @shareenanazar2426
    @shareenanazar2426 3 роки тому

    Malli varuthittalle podikuka

  • @fijasfiju4892
    @fijasfiju4892 3 роки тому +3

    Mathil chattam nalla expirions anallo 😄
    കല്ല് അറയ്ക്കുന്നത് കാണുമ്പോൾ തന്നെ പല്ല് പുളിപ്പ് തോന്നുന്നു

  • @hanannafeeza8595
    @hanannafeeza8595 3 роки тому +2

    Nammalum varakkarilla pakshe aadhyam omm kallokke paerukki kalayum

  • @Kadeejanasee789
    @Kadeejanasee789 3 роки тому

    Mashallah super adipoli recipe kothipichu 👌👌😋😋😋🥰🥰🥰 stay connected dear ☺️👍👍

  • @amilhadi2214
    @amilhadi2214 3 роки тому

    കണ്ണൂർ ഉള്ളവർ ആരെങ്കിലും ഇ adupi vghiytt undghiil onni vagiya സ്ഥലം പറയാമോ

  • @safajabi7348
    @safajabi7348 3 роки тому

    UAE yilek pokanayoo ith pls riply

  • @astar172
    @astar172 3 роки тому

    Ithante handsocks evdunna vangiyathu

  • @mubeenaanvar6275
    @mubeenaanvar6275 3 роки тому

    Supper tips. 🥰🥰🥰🥰🥰
    Vlog adipoli👍👍👍👍

  • @mo-uz3ot
    @mo-uz3ot 3 роки тому

    ഇക്കാന്റെ asugokke sugayo??

  • @ahsanashakeer9878
    @ahsanashakeer9878 3 роки тому

    Potato mulachitundo itha.. ?

  • @hitman1720
    @hitman1720 3 роки тому +2

    ഞങ്ങളൊക്കെ മല്ലി കഴുകി ഉണങ്ങിയാൽ അടുപ്പത്തു വെച്ചു ഒന്ന് ചുടാക്കും എന്നിട്ടാണ് പൊടിക്കാൻ കൊടുക്കുക

  • @zibinshananddude1488
    @zibinshananddude1488 3 роки тому

    Ee adupp evidunnavangiye

  • @rosiyashaheer5483
    @rosiyashaheer5483 3 роки тому +1

    One week before njanum undakiyirunnu👍

  • @shamsadarabishamsad8360
    @shamsadarabishamsad8360 3 роки тому +1

    ഞ്ഞങ്ങൾ മല്ലി കഴുകി ഉണക്കി പിന്നെ varutthan പൊടിക്കല് ennanghile നല്ല മണം ഉണ്ടാവൊള്ളൂ

  • @klpm4745
    @klpm4745 3 роки тому +2

    മതിൽ ചാട്ടം ഉഷാറായിട്ടുണ്ട്

  • @timeline866
    @timeline866 3 роки тому +1

    Aduppinn എത്ര rate.?

  • @Rasiya..M
    @Rasiya..M Рік тому

    അടിപൊളി❤❤

  • @artandcraft7765
    @artandcraft7765 3 роки тому +2

    Masha allah

  • @mujeebrahman9530
    @mujeebrahman9530 3 роки тому

    Sofa super .njanghale veettil um ithanneyaan .ithee colour

  • @1.0.1swabeehvolg7
    @1.0.1swabeehvolg7 3 роки тому

    അമ്മി മൂര്ച്ചം കൂട്ടുന്നത് സുപ്പർ😆ഞങ്ങളും അങ്ങനെ തന്നെയാ മൂർച്ചം ഇടൽ ബട്ട്‌ ഇപ്പൊ ആരുടെ വീട്ടിലും കാണാറേ ഇല്ല

  • @niyafathima1100
    @niyafathima1100 3 роки тому

    പറഞ്ഞുതന്നതുകൊണ്ട് ഉപകാരം ayi ഞാൻ ഉണ്ടാകാൻ chat മസാല illayitt undakilayinu ഇനി undakum

  • @afnanahsanhannah1654
    @afnanahsanhannah1654 3 роки тому

    Ammi moorcha kootunna tip adipoli

  • @ramlapm118
    @ramlapm118 3 роки тому +1

    Pani puri undakan kadayil ninnu vangan adinte Peru enda paraya