ROMANCATHOLIC | എറണാകുളം-അങ്കമാലി അതിരൂപത പ്രതിസന്ധിക്ക് ഉത്തരവാദികൾ ഇവരാണ്|SYROMALABAR|MARPAPPA|IOC

Поділитися
Вставка
  • Опубліковано 5 жов 2024
  • എറണാകുളം-അങ്കമാലി അതിരൂപത പ്രതിസന്ധിക്ക് ഉത്തരവാദികൾ ഇവരാണ്.|ERNAKULAM ANGAMALY|QURBANA ISSUE|PAMPLANY|JULY 3| #jacobite#malankara#malankara_orthodox_syrian_church#orthodox#jesus#മലങ്കരയാക്കോബായസുറിയാനിസഭ#knanaya#orthodox #orthodoxy #orthodoxchurch #orthodoxchristian #greekorthodox #orthodoxeaster #unorthodox #russianorthodox #easternorthodox #liveorthodoxy #unorthodoxjukebox #orthodoxchristmas #orthodoxchristianity #ethiopianorthodox #serbianorthodox #greekorthodoxchurch #copticorthodox #russianorthodoxchurch #orthodoxe #orthodoxicon #orthodoxbrothers #orthodoxmonastery #christianorthodox #ethiopianorthodoxtewahedochurch #orthodoxquotes #intellectorthodox #orthodoxlife #greekorthodoxeaster #orthodoxwedding #orthodoxart #orthodoxicons #orthodoxsaints #orthodoxjew #orthodoxfaith #orthodoxwomen #easternorthodoxy #orthodoxchristians #antiochianorthodox #easternorthodoxchurch #serbianorthodoxchurch
    #indian_Orthodox_syrian_church #jacobite_syrian_church #knanaya_church #മലങ്കരയാക്കോബായസുറിയാനിസഭ
    #malankara #malankara_orthodox_syrian_church #malankara_orthodox_syrian_church #orthodox #jesus

КОМЕНТАРІ • 39

  • @kuruvilajoseph7483
    @kuruvilajoseph7483 2 місяці тому +21

    എറണാകുളം അങ്കമാലി അതിരൂപതയുടെ ഭരണം അടിയന്തിരമായി വത്തിക്കാൻ ഏറ്റെടുക്കുക. കർശന നടപടികളിലൂടെ അച്ചടക്കം ഉറപ്പു വരുത്തുക. ഇതു തീക്കളിയാണ്. ഇത് ഇനിയും പ്രോത്സാഹിപ്പിച്ചു കൂടാ.

    • @martintherattil1739
      @martintherattil1739 2 місяці тому

      ഇപ്പൊൾ ആരുടെ ഭരണത്തിൻ കീഴിൽ ആണ് ? അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ എന്നാ ചുക്കുണ്ടയ ?

    • @josesooryappallil1624
      @josesooryappallil1624 2 місяці тому

      എറണാകുളം അങ്കമാലി അതിരൂപതയിലെ വിശ്വാസികൾക്കില്ലാത്ത വിഷമം മറ്റൊരു രൂപക്കാർക്ക് ഉണ്ടാകേണ്ടതില്ല.

  • @vakkachensrampickal3172
    @vakkachensrampickal3172 2 місяці тому +6

    മുഴുവൻ അഹങ്കാരവും, തോന്യവാസവും മാത്രം. എന്തു ചെയ്യാം. ഇവരെയൊക്കെ എങ്ങനെ ബഹുമാനിക്കും. ഈശോക്ക് വേണ്ടി എല്ലാം സഹിക്കാം. പ്രാർത്ഥിക്കാം 🌹🌷🙏

    • @mercyjoseph9623
      @mercyjoseph9623 2 місяці тому

      ഈശോയുടെ ജനന ഉദ്ധാനത്തെ കുറിച്ച് ഒട്ടും അറിവും, വിശ്വാസവുമില്ല വിമതർ ക്ക് പണം മാത്രം ദൈവം. എറണാകുളത്തെ കോടീശ്വരൻ മാർ. അങ്ങനെ പോകട്ടെ 😢😢

  • @mathai4017
    @mathai4017 2 місяці тому +13

    Raphel Thattil should step down. Pamplani should be ousted. Bharani and other 4 dissident Bishops should be excommunicated

  • @sjcmusicz8762
    @sjcmusicz8762 2 місяці тому +5

    എറണാകുളം അങ്കമാലി രൂപത വത്തിക്കാൻ ഭരണം ഏറ്റെടുക്കണം. ഇനിയും താമസിച്ചാൽ ഈ രൂപത തകരും തകർക്കും വിമതർ.

  • @seekeroftruth3150
    @seekeroftruth3150 2 місяці тому +4

    മലമ്പാമ്പ് പളപളാനിയും ബോസ്കോയും ഭരണിയും എടഞ്ഞതന്ത്രവും നരിയൻമെത്രാകുഞ്ഞും യാതൊരു പ്രാപ്തിയുമില്ലാത്ത തുള്ളകാരൻതട്ടിലിനെകൊണ്ടു സമവായം എന്നുംപറഞ്ഞും വിമതൻമാർ ചവച്ചുതുപ്പിയത് വായിലിട്ടു കൊടുത്തു പറയിപ്പിച്ചതാണു സിനഡുകുർബാന ഒരെണ്ണം എവിടെയെങ്കിലും വെച്ചു ചൊല്ലികൊടുക്കണമെന്ന നിർദ്ദേശം മേജർ മീഡിയയിൽ ശർദ്ദിച്ചതു.വിശ്വാസികൾ സത്യം മനസിലാക്കിവരുന്നു.

  • @JohnsonVarghese-b5w
    @JohnsonVarghese-b5w 2 місяці тому +9

    Bishop pamplaniyeyum mattu 5 methranmsrryum maharon chollanam

    • @martintherattil1739
      @martintherattil1739 2 місяці тому

      ചെയ്യാമല്ലോ ! പ്രധാന പ്രതിയായ കല്ലറങ്ങാട്ടിനെയോ ?

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 2 місяці тому

    History is the truth. That is what happened. Truth can't be buried. It will resun breaking the tomb of lie.

  • @bennyjose7367
    @bennyjose7367 2 місяці тому +5

    Pamplani kallana

    • @martintherattil1739
      @martintherattil1739 2 місяці тому

      സീറോമലബാർ സഭയിൽ കള്ളനല്ലാത്ത ഒരു മെത്രാന്റെ പേര് പറയാമോ ?

  • @kmmathew6398
    @kmmathew6398 2 місяці тому

    Good reflecyjon. Now actual beleivers in dielma. Nobody shows trust worthiness.

  • @thomasmathewmulamoottil4138
    @thomasmathewmulamoottil4138 2 місяці тому +3

    Bharani. and some priests. Ernm Pope never accept this synods decisions. Synod members puppies of Ernm Pope. 😊😊😊

  • @johnsonthomas4117
    @johnsonthomas4117 2 місяці тому

    You said it.

  • @rosammavarghese2392
    @rosammavarghese2392 2 місяці тому

    Remove this Bishops and Mundadan put them in jail .

  • @Seby-d6q
    @Seby-d6q 2 місяці тому

    Church act കൊണ്ടുവരുക

  • @cyrilshibu8301
    @cyrilshibu8301 2 місяці тому

    എല്ലാം വെള്ളയടിച്ച കുഴിമാടങ്ങൾ!!

  • @marygeorge5441
    @marygeorge5441 2 місяці тому

    എന്തിനാണ് മാർപ്പാപ്പയെ ഇതിൽ ഉൾപ്പെടുത്തുന്നത്?മാർപാപ്പ പറഞ്ഞു മാർപാപ്പ പറഞ്ഞു എന്ന് ? സ്വതന്ത്ര സഭയാണ്.തീരുമാനമെടുക്കുവാൻസ്വാതന്ത്ര്യം മാർപാപ്പ. നമുക്ക് തന്നിട്ടുണ്ട്

  • @and4246
    @and4246 2 місяці тому

    സഹോദരി, ഇതൊക്കെപ്പറയുമ്പോൾ ഭൂരിപക്ഷം വിശ്വാസികളും കൂടെ ഉണ്ടെന്നു തോന്നുന്നുണ്ടോ? എനിക്ക് അക്കാര്യത്തിൽ വിശ്വാസമില്ല.

  • @GeorgeP.D-t3g
    @GeorgeP.D-t3g 2 місяці тому

    U😂😂😂😂😂😂😂👍👍😂😂😂👍👍👍👍👍👍

  • @basheerbm8326
    @basheerbm8326 2 місяці тому

    ഡായ്..അയോഗ്യ മെത്രാൻ.. ഉന്നൈ സുട്ടുടുവേൻ😂

  • @tomyjohn7170
    @tomyjohn7170 2 місяці тому +1

    Please stop this. We are tired of this

    • @mathai4017
      @mathai4017 2 місяці тому

      തന്നോട് ആര് പറഞ്ഞു.. ഇത്കേർക്കാൻ

  • @thomasthomas6382
    @thomasthomas6382 2 місяці тому +2

    ഞങ്ങളുടെ ചെരുപ്പുനക്കികളായ എത്രയും പ്രിയപ്പെട്ട വിമതൻമാരേ,
    എല്ലാ ഞായറാഴ്ചയും നിങ്ങൾക്ക് ഞാൻ ഉപയോഗിയ്ക്കുന്ന ഓരോ അണ്ടർവെയർ വീതം അയച്ചു തരാം.
    ജനാഭിമുഖമായി നിന്ന് നന്നായി കഴുകി ഉണക്കി ഇസ്തിരി ഇട്ട് തിരിച്ച് അയച്ചു തരണം.
    കാശൊന്നും തരണ്ട. ഞങ്ങളുടെ അണ്ടർവെയർ കഴുകാൻ കിട്ടുന്ന അവസരം ഒരു ഭാഗ്യമായി കണക്കാക്കി, ഞങ്ങളെ നന്ദിയോടെ ഓർത്താൽ മതി.
    നിങ്ങൾ പുതിയ സഭ ഉണ്ടാക്കി പുറത്ത് പോകുകയില്ലെന്ന് ജൂലായ് 2 ന് ഞങ്ങൾ മനസ്സിലാക്കി.
    നിങ്ങൾ ഞങ്ങളുടെ വിശ്വസ്ത അടിമകളായി ഞങ്ങൾക്ക് സേവനം ചെയ്യുമെന്ന് ഞങ്ങൾക്ക് ജൂലായ് 2 ന് ബോധ്യമായി.
    എല്ലാ ഞായറാഴ്ചയും ജനാഭിമുഖമായി ഞങ്ങളുടെ അണ്ടർവെയർ കഴുകുവാനുള്ള അവസരം നിങ്ങൾക്ക് ഞങ്ങൾ ലഭ്യമാക്കുന്നതാണ്.

  • @roypynadath5820
    @roypynadath5820 2 місяці тому

    മെത്രാന്മാർ ആണ് പ്രശ്നമെങ്കിൽ പ്രശ്നമെങ്കിൽ അവരെ പുറത്താക്കാൻ സിനഡിന് മാർപ്പാപ്പയോട് പറഞ്ഞു കൂടെ . ഇങ്ങനെ പറഞ്ഞ് നിങ്ങളുടെ ചാനൽ ഈ സഭയെ നശിപ്പിക്കാൻ ശ്രമിക്കുകയാണ് .

  • @nelsonlouis928
    @nelsonlouis928 2 місяці тому +3

    ഇവൾക്ക് പിരാന്താ! 😅

    • @joygeorge
      @joygeorge 2 місяці тому +1

      Latheenkarkku ivide entha karyam

    • @AlbertAntony-s5j
      @AlbertAntony-s5j 2 місяці тому +1

      ഉപജീവനം

    • @sanimt.5211
      @sanimt.5211 2 місяці тому +1

      ​@@AlbertAntony-s5jithu thanneyaanu aa Shaiju Antony yudeyum. 😅😅

  • @thomasjohn4620
    @thomasjohn4620 2 місяці тому

    എറണാകുളം അങ്കമാലി രൂപതയിൽ വരാത്തേന്മാരായ ഏകദേശം 500 കളദായ വാദികൾ കാണുന്നുമായിരിക്കും