Night Vigil 03 ദൈവത്തിന്റെ മുൻപിൽ നിനക്ക് പ്രായം കഴിഞ്ഞുപോയിട്ടില്ല Prayer & Talk | MAY 2024 Shalom

Поділитися
Вставка
  • Опубліковано 22 жов 2024
  • #shalomtv #shalomtvlive #nightvigil #prayer #rosary
    ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
    whatsapp.com/c...
    നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    UA-cam Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: • Video
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtime...
    Payments To Shalom : shalomonline.n...
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.ne...
    -----------
    Social Media
    ------------
    Shalom TV Insta : / shalomtelevision
    Shalom TV FB: / shalomtelevi. .
    Sunday Shalom FB: / sundayshalom. .
    Mobile Apps
    ---------
    Shalom TV: tinyurl.com/sh...
    Shalom Times: tinyurl.com/st...
    Shalom Radio: tinyurl.com/sr...

КОМЕНТАРІ • 46

  • @shineyninan6009
    @shineyninan6009 5 місяців тому +3

    മക്കളെയോർത്ത് ദുഃഖിക്കാൻ ഒരിക്കലും ഇട വരരുതേ. യേശുവേ അനുഗ്രഹിക്കണമെ രക്ഷിക്കണമെ കർത്താവെ

    • @shalomprayerteam
      @shalomprayerteam 5 місяців тому

      ശാലോം പ്രയർ ടീം നിങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു... ഈശോ അനുഗ്രഹിക്കട്ടെ "കര്‍ത്താവിന്‍െറ നാമം ബലിഷ്‌ഠമായ ഒരു ഗോപുരമാണ്‌; നീതിമാന്‍ അതില്‍ ഓടിക്കയറിസുരക്‌ഷിതനായിക്കഴിയുന്നു" (സുഭാഷിതങ്ങള്‍ 18 : 10)

  • @shineyninan6009
    @shineyninan6009 5 місяців тому +3

    യേശുവേ ഞങ്ങളുടെ വീടുപണി ദിവ്യകാരുണ്യ ഈശോയിൽ സമർപ്പിക്കുന്നു. ദൈവാനുഗ്രഹത്താൽ ഏറ്റവും എളുപ്പത്തിലും ഭംഗിയായിട്ടു നടത്തിത്തീർത്തു തരണെ യേശുവേ

    • @shalomprayerteam
      @shalomprayerteam 5 місяців тому

      ശാലോം പ്രയർ ടീം നിങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു... ഈശോ അനുഗ്രഹിക്കട്ടെ "കര്‍ത്താവിന്‍െറ നാമം ബലിഷ്‌ഠമായ ഒരു ഗോപുരമാണ്‌; നീതിമാന്‍ അതില്‍ ഓടിക്കയറിസുരക്‌ഷിതനായിക്കഴിയുന്നു" (സുഭാഷിതങ്ങള്‍ 18 : 10)

  • @ajithasukumaran793
    @ajithasukumaran793 5 місяців тому +7

    ഈശോയെ 3 വർഷമായി വീടുപണി തുടങ്ങിയിട്ട് ഈശോയെ ഈ ഡിസംബറിനകം അത് പൂർത്തീകരിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ

    • @keralaindia5552
      @keralaindia5552 5 місяців тому

      ക്രൂപസനം അമ്മയുടെ അടുത്ത് പോയി ഉടമ്പടി എടുത്ത് പ്രാർത്ഥിച്ചാൽ ഉറപ്പായും വീട് ലഭിക്കും. എനിക്ക് അങ്ങനെ വീട് ലഭിച്ചു. ഞാൻ കേരള ഇടുക്കിയിൽ നിന്നും.

  • @ajithasukumaran793
    @ajithasukumaran793 5 місяців тому +4

    ഈശോയെ എന്റെ മകൾ govt job നുവേണ്ടി ശ്രമിക്കുന്നു ഈശോയെ എന്റെ മകൾക് നല്ലൊരു job കൊടുത്താനുഗ്രഹിക്കണമേ

  • @jessyjose23
    @jessyjose23 5 місяців тому +3

    യേശുവേ 7 വർഷത്തിനു മുമ്പ് ഞങ്ങളുടെ കുടുംബത്തിനു വന്ന 'തകർച്ചയെ ഉയർച്ചയ്ക്കായി മാറ്റണമെ

  • @Ancy-lw4hy
    @Ancy-lw4hy 5 місяців тому +3

    എൻ്റെ ഈശോയെ എൻ്റെ മകളെ അനുഗ്രഹിക്കണമെ. വർഷ ങ്ങളായി ന്യൂ റോ സംബന്ധിച്ചുള്ള രോഗത്തിന് മരുന്ന് കഴിക്കുന്നു. രോഗം മാറുന്നില്ല ഇപ്പോൾ അവൾ ഗർഭിണിയുമാണ്. രോഗം മാറ്റിതരണമെ

  • @sophymathew5158
    @sophymathew5158 5 місяців тому

    Karthave karuna kanikkaname

  • @jeenabiju5668
    @jeenabiju5668 5 місяців тому +1

    എൻ്റെ യേശുവേ May 5 ലെ Neet പരീക്ഷയ്ക്ക് നല്ല മാർക്കോടെ മകന് admission കിട്ടാൻ പ്രാർത്ഥിക്കുന്നു ഹല്ലേലുയ

  • @elizabethvarghese6990
    @elizabethvarghese6990 5 місяців тому +1

    Back pain ayirikkunna molku vendi prarthikkunnu. Ann Millay prarthikkunnu

  • @jibijoshy111
    @jibijoshy111 5 місяців тому +1

    NEET എക്സാം എഴുതുന്ന (may-5)Antony George, Jowan എന്നിവർക്ക് നല്ല വിജയം നൽകണമെന്ന് പ്രാർത്ഥിക്കുന്നു.

    • @shalomprayerteam
      @shalomprayerteam 5 місяців тому +1

      ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്‌. സംഭ്രമിക്കേണ്ടാ, ഞാനാണ്‌ നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്‌തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തു കൈകൊണ്ടു ഞാന്‍ നിന്നെ താങ്ങി നിര്‍ത്തും". (ഏശയ്യാ 41 : 10)

  • @ancylovis4803
    @ancylovis4803 5 місяців тому

    Enteeshoye ente niyogangaleswikachu enikayh sadichi tharaname ammen ❤❤

  • @ranimol-so7ob
    @ranimol-so7ob 5 місяців тому

    🙏🙏🙏

  • @bobysajan1786
    @bobysajan1786 5 місяців тому

    NEET EXAM ezhuthunna ente makale nalla mark koduth anugrahikaname

  • @sr.jacinthakulanjikompil6116
    @sr.jacinthakulanjikompil6116 5 місяців тому

    യേശുവേ എന്റെ രക്ഷകാ എമ്മ >നു വേലിന് വിശ്വാസം വർത്ഥി പ്പിക്കണമെ. എല്ലാ വരുടേയും പ്രാർത്ഥന ഞാൻ യാചിച്ചു കൊള്ളുന്നു🙏🙏🙏🔥🔥🔥 രക്ഷ കാ നന്ദി. എല്ലാ വർക്കും❤യം നിറഞ്ഞ നന്ദി. നാഥാ അനുഗ്രഹിച്ച് സാധിച്ചു തരണമേ.

  • @elizabethvarghese6990
    @elizabethvarghese6990 5 місяців тому

    Ente Yesuve rogiayirikkunna Jacob I vendi prarthikkunnu. Sukhamakaname

  • @elizabethvarghese6990
    @elizabethvarghese6990 5 місяців тому

    Praying for those who undergone bad habits.praying for those families peace

  • @SumaSuma-hb8pr
    @SumaSuma-hb8pr 5 місяців тому +1

    എൻറെ മകന് ഓൾഡ് ഹോമിൽ നല്ല ഒരു ജോലി നൽകി അനുഗ്രിക്കാൻ പ്രാർത്ഥിക്കണം

  • @susammarajan9997
    @susammarajan9997 5 місяців тому

    യേശുവെയെന്റെമാകണേമനസാത്തരംനല്കണമേ

  • @ancylovis4803
    @ancylovis4803 5 місяців тому

    Enteeshoye angeyude parishuthalmavine nalki anugrahikkaname ammen ❤❤❤

  • @marymathew7767
    @marymathew7767 5 місяців тому

    Esoye yente Makanu viva ham nadathy tharaname

  • @elizabethvarghese6990
    @elizabethvarghese6990 5 місяців тому

    Amen

  • @kripathankachan1782
    @kripathankachan1782 5 місяців тому

    Eshoye Enikku nalla midukkanaya daivabayammullla oru partner nne nalkanamme

  • @SumaSuma-hb8pr
    @SumaSuma-hb8pr 5 місяців тому

    ഞങ്ങൾക്ക് ഒരു ഭവനം നൽകി. അനുഗ്രീക്കണമെ

    • @keralaindia5552
      @keralaindia5552 5 місяців тому

      ക്രൂപസനം അമ്മയുടെ അടുത്ത് പോയി ഉടമ്പടി എടുത്ത് പ്രാർത്ഥിച്ചാൽ ഉറപ്പായും വീട് ലഭിക്കും. എനിക്ക് അങ്ങനെ വീട് ലഭിച്ചു. ഞാൻ കേരള ഇടുക്കിയിൽ നിന്നും.

  • @sherlyjohn8934
    @sherlyjohn8934 5 місяців тому

    Praise the lord please pray for Robin and Anu for the gift of children

  • @sarapaulose7621
    @sarapaulose7621 5 місяців тому

    Plese bless my daughter to get a life portner also my son toget married to his girl friend

  • @priya-wj1nu
    @priya-wj1nu 5 місяців тому

    Esoye aradhana

  • @ancylovis4803
    @ancylovis4803 5 місяців тому

    Jesus have mercy on me ❤

  • @sheelapereira5423
    @sheelapereira5423 5 місяців тому

    Fill Abhishek with holy Spirit

  • @anicemathew9989
    @anicemathew9989 5 місяців тому

    Makane saukyam nalkane. Parisutathmaval nirakane. Depression mattane. Government job nalkane

  • @nursyxavier3845
    @nursyxavier3845 5 місяців тому

    Eysoye ente makan vinil vivaham nadakan anugrahikaneme

  • @molllysunny5739
    @molllysunny5739 5 місяців тому

    എന്റെ മകന് സ്ഥിരമായി ഒരു ജേലീനൽകി അനുഗ്രഹിക്കണമേഞങ്ങൾക്ക്സ്വന്തമായിഒരുഭവനംനൽകിഅനുഗ്രഹിക്കണമേ മടുപ്പുതോന്നതെപ്രാത്ഥിക്കാനുള്ളകൃപതരണമേഎൻ്റെമകൻ്റെവിവാഹതടസ്സംഅങ്ങ്എറ്റ്എടുക്കണമേആമേൻ

  • @bincykurian8128
    @bincykurian8128 5 місяців тому

    Ente daivame ente kunjinte adenoid problems samsarikanulla budhimuttakal allergy eye problems ent problem ellam mattikodukane

  • @somimathai7991
    @somimathai7991 5 місяців тому

    Abba please bless my children. Especially for my son for a baby🙏🙏🙏

  • @jancysabu5879
    @jancysabu5879 5 місяців тому

    Ante montte mathyapanm cigarette valey paripuranmayi maran vetty prathikane

  • @sheelapereira5423
    @sheelapereira5423 5 місяців тому

    Pray for RINO to release from detention center and fill with holy Spirit

  • @MeriMathwu-kr9jn
    @MeriMathwu-kr9jn 5 місяців тому

    Ente magalk oru. Shop veegam thudangan anugrahikaname ethraum veegamkuvitene pokananugrahikane

  • @anicemathew9989
    @anicemathew9989 5 місяців тому

    Please pray for my special intension

  • @nursyxavier3845
    @nursyxavier3845 5 місяців тому

    Eysoye Mariamolke Canada PR kittan canadagovernment oru vazy thurakan edapedaneme ,work premitextent kittan ,jolynashttamskathirikan ,vivaham thirumanicha samayam nadakan anugrahathinte vathil thurakaneme