T.J Joseph - 36 | Charithram Enniloode 2378 | T.J Joseph | Safari TV

Поділитися
Вставка
  • Опубліковано 11 жов 2024
  • T.J Joseph - 36 | Charithram Enniloode 2378 | T.J Joseph | Safari TV
    #charithramenniloode #safaritv #tjjoseph
    Stay Tuned: www.safaritvch...
    To watch previous episodes of Charithram Enniloode click here :
    www.safaritvch...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvch...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 1,7 тис.

  • @prasobhananck9069
    @prasobhananck9069 Рік тому +763

    നിറ കണ്ണുകളോടെ കേട്ടു സലോമിക്ക് ആദരാഞ്ജലി 🎉🎉🎉

    • @rjrajmon4101
      @rjrajmon4101 Рік тому +1

      😭😭😭

    • @abbaabenjaminmancaud3384
      @abbaabenjaminmancaud3384 Рік тому +1

      ശരിയാണ്...

    • @gvaranam
      @gvaranam Рік тому +24

      കേരളത്തിൽ രണ്ട് വിശുദ്ധർ ആണ് ഉള്ളത്. ഒന്ന് വി. സലോമി മറ്റൊന്ന് വി. അഭയ. രണ്ട് പേരെയും പാതിരിമാർ കൊന്നു തിന്നു.

    • @ഇന്ത്യൻ-ഗ1ഴ
      @ഇന്ത്യൻ-ഗ1ഴ Рік тому +11

      ജോസഫ് സാറേ,
      താങ്കൾ ഞങ്ങളിൽ സ്നേഹം ദയ കാരുണ്യം വേണ്ടുവോളം നിറച്ച് തന്നിരിക്കുന്നു. സാറിന് അല്ലാതെ ആ മാനേജർ അച്ചൻന്റ കൈ മുത്തുവാൻ സാധിക്കുകയില്ല.

    • @jayarajpanamanna4894
      @jayarajpanamanna4894 Рік тому +6

      @@ഇന്ത്യൻ-ഗ1ഴ മാനേജർ അച്ഛൻ അല്ല മാനേജർ ക്രിമിനൽ .....👍👍👍

  • @harisreehari444
    @harisreehari444 Рік тому +256

    "യുദ്ധം ജയിച്ചു.. പക്ഷെ രാജ്യം നഷ്ടപ്പെട്ടു.".. ഇതായിരുന്നു Sir join ചെയ്യാൻ വരുമ്പോൾ media's നോട്‌ പറഞ്ഞത്...... ഇന്നും ഓർമ്മയുണ്ട് ആ വാക്കുകൾ 🔥🔥🔥🙏

    • @jyothi5563
      @jyothi5563 Рік тому +12

      Wife മരിച്ചപ്പോൾ അത് ബുക്കിൽ എഴുതിയത് അങ്ങനെ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്😢

    • @harisreehari444
      @harisreehari444 Рік тому +5

      @@jyothi5563 അതെ

  • @resmiradhakrishnan5374
    @resmiradhakrishnan5374 Рік тому +661

    കരഞ്ഞു പോയല്ലോ സാർ 😭.. പ്രകൃതി പോലും സങ്കടം കൊണ്ട് ഘനപെട്ടപ്പോൾ ഹൃദയമുള്ളവർക്ക് എങ്ങനെ കണ്ണുനിറയാതെ കാണാൻ പറ്റും 🙏🏻

    • @dileeshkumar-fq3pt
      @dileeshkumar-fq3pt Рік тому +4

      🙏

    • @tigyjoshy
      @tigyjoshy Рік тому +4

      Very true

    • @anilkumarvadukkumchery
      @anilkumarvadukkumchery Рік тому +3

      😔😔🙏🙏🌹

    • @AnuAnu-kh3on
      @AnuAnu-kh3on Рік тому +4

      Sathyam 😔

    • @akhilkarthi1
      @akhilkarthi1 Рік тому +7

      സർ മാപ്പ്, ഈദുഷ്ടലോകത്തിനു വേണ്ടീ 😢😢😢. ഓഫീസിൽ ഇരുന്നാണ് ഇതു കേട്ടത്‌ ഞാൻപോലും അറിയാതെയ എന്റേ കണ്ണുകൾ നിറഞ്ഞുഒഴുകി 🙏🙏

  • @Chakkochi168
    @Chakkochi168 Рік тому +189

    ഹോ,ഹൃദയം പിളർന്നു പോകുന്ന വിവരണം.സാറിൻ്റെ പൊന്ന് "സലോമിക്ക്"ഒരായിരം പ്രണാമം.🙏🙏🙏😭😭😭

  • @saiprasad582
    @saiprasad582 Рік тому +481

    മതം എത്രത്തോളം ഒരാൾക്ക് ദ്രോഹമായി ഭവിക്കും എന്നതിനു ഉത്തമ ഉദാഹരണം ആണ് ജോസഫ് സർ...
    അത് പോലേ തന്നെ കണ്ണ് നിറയാതെ ഈ എപ്പിസോഡ് മനുഷ്യർക്കാർക്കും കണ്ടു തീർക്കാനാവില്ല... 😢😢😢
    പ്രത്യേകിച്ച് സാറിന്റെ ശബ്ദം ഇടറുന്നത് കാണുമ്പോൾ അത് ഒന്നുകൂടെ ദുഃഖപൂർണ്ണമാവുന്നു. .😢😢😢

    • @saiprasad582
      @saiprasad582 Рік тому +8

      @@Suresh34908
      അപ്പോൾ ജോസഫ് സാറിന്റെ സ്വന്തം സ്വന്തം മതമോ ?

    • @VKP-i5i
      @VKP-i5i Рік тому +3

      ​@@Suresh34908 Buddi use cheyado Ella Matavum Comody aanu

    • @deepugeorge2851
      @deepugeorge2851 Рік тому +10

      @@Suresh34908 Njan oru catholic sabhayil ee angam ane,kai vettiya theevravathikale kalum dhroham cheithathe sabha thanne ane.A chechi inn udayirunekil sir ne oru strenght ayirunu😥,management thendikal karanam endhokke anubhavich sir..

    • @hanimon2595
      @hanimon2595 Рік тому

      @@Suresh34908 ഇന്ന് ഇന്ത്യയിൽ നിന്റെ മതത്തോളം ദ്രോഹം മറ്റാരും ചെയ്യുന്നില്ല

  • @onap677
    @onap677 Рік тому +128

    28 വർഷം മുമ്പ് ഞാൻ നൽകിയ അതേ മന്ത്രകോടിയാണ് ഭാര്യ ധരിച്ചിരുന്നത്....എന്റെ സാറേ...അന്ന് പെയ്യാൻ വിസമ്മതിച്ച മഴ, ഇന്ന് ഇത് കേൾക്കുന്ന ഓരോരുത്തരുടെയും കണ്ണുകളിൽ ഒരു പെരുമഴയായി പെയ്തിറങ്ങന്നുണ്ടാകും 😭😭😥.നിങ്ങളുടെ ജീവിതം മാറ്റിമറിച്ച ആളുകൾ വാഗ്ദാനം ചെയ്യുന്ന സ്വർഗത്തിലേക്ക് പോകേണ്ടതില്ലെന്ന് ഞാൻ ഏതാനും വർഷം മുമ്പ് തീരുമാനിച്ചു. ഈ മനുഷ്യന് എന്ത് സംഭവിച്ചുവെന്നും,എല്ലാവരും ഈ മനുഷ്യനോട് എങ്ങനെ പെരുമാറി എന്നും അറിയാനുള്ള അവസരം ഞങ്ങൾക്കും വരും തലമുറകൾക്കും നൽകിയതിന്, സന്തോഷ് സാറിന് ഒരു വലിയ നന്ദി.👏🤝😍😊

  • @moralityhumanityreality8072
    @moralityhumanityreality8072 Рік тому +174

    ഈ പരിപാടിയിൽ ജോസഫ് sir ന് അവസരം കൊടുത്ത സഫാരി ടീവിക്ക് ഒത്തിരി നന്ദി... നിർവികാരത്തോടെ അദ്ദേഹം പറയുന്നത് കണ്ണീരോടെ മാത്രമേ മനുഷ്യത്വമുള്ള മനുഷ്യർക്ക് കേൾക്കാൻ സാധിക്കുള്ളു... നന്ദി SGK

  • @johnson.george168
    @johnson.george168 Рік тому +485

    സാറിന്റെ ജീവിതകഥ എല്ലാ എപ്പിസോഡും കണ്ടൂ, ഏറ്റവും ഹൃദയഭേദകമായി തോന്നിയത് ഈ എപ്പിസോഡ് ആണ്... മതം സമൂഹത്തിൽ എത്രമാത്രം വിഷം കലർത്തുനു എന്നത് താങ്കളുടെ ജീവിത കഥ കേൾക്കുന സാമാന്യ ബുദ്ധി ഉള്ളവർക്ക് മനസിലാകും.ഒരു മതം താങ്കളെ ശാരീരികമായി ഉൻമൂലനം ചെയ്യാൻ ശ്രമിച്ചു, അത് കഴിഞ്ഞു മറ്റൊരു മതം താങ്കളുടെ ജീവിതം തന്നെ തകർത്തു.. രാഷ്ട്രീയ പാർട്ടികളും, നേതാക്കളും തെരുവ് നായ്ക്കളെ പൊലെ വായ് നോക്കി നിന്നു... ഇതാണ് ഒരു തരത്തിൽ പറഞ്ഞാൽ വർത്തമാന കാല കേരളത്തിലെ സാമൂഹിക അവസ്ഥ.. എല്ലാ പ്രതിബന്ധങ്ങളെയും നേരിട്ട് സമൂഹത്തിൻറെ മുന്നിൽ ശക്തമായ ഒരു സന്ദേശവുമായി നിൽകുന്ന അങ്ങേയോട് ഈ ലോകം പ്രതേകിച്ചും കേരളീയ സമൂഹം കടപ്പെട്ടിരിക്കുന്നു,സാർ 🙏🙏

    • @Sathya120
      @Sathya120 Рік тому +1

      Shooo.... eni enth venam..?

    • @sreeharirv2277
      @sreeharirv2277 Рік тому +5

      True

    • @sajeevanvm8812
      @sajeevanvm8812 Рік тому

      Ini ee catholica pathirimare ee keralathil aarenkilum bahumanikkumo ? Theruvu pattiku thulyam.koodathe ee vishayathil nammude sahodarane sahaayikkanam ennu avarude edavaka vikariyodu enkilum parayaatha oro catholica num kuttavaalikal thanne.

    • @gireeshg704
      @gireeshg704 Рік тому +7

      എനിക്കും അതെ
      കണ്ണ് നിറഞ്ഞൊഴുകി

    • @anilkumarvadukkumchery
      @anilkumarvadukkumchery Рік тому +7

      @@Sathya120 നീ 2240 സ്വപനം കണ്ടു ഇരിക്കത്തെ ഉള്ളൂ സുടു

  • @seena1657
    @seena1657 Рік тому +112

    പ്രിയ ജോസഫ് സാർ.. കണ്ണീരോടെ ,സാറിൻ്റെ വേദനയിൽ പങ്കുചേരുന്നു.. ഈ മനുഷ്യനെ ദ്രോഹിച്ചവരാരും ഒരു കാലത്തും ഗതി പിടിക്കില്ല

    • @earth5966
      @earth5966 Рік тому

      ആ വിശ്വമില്ലാത്ത കാര്യം എന്തിന് നടന്നു

    • @harinandan6934
      @harinandan6934 Рік тому

      ​@@earth5966 പോടാ... മതഭ്രാന്താ...

    • @royjain4991
      @royjain4991 Рік тому

      💯

  • @bijurajnr
    @bijurajnr Рік тому +350

    സാറിനെ ഒന്നു നേരിൽ കാണണം എന്നുണ്ട്...ഒപ്പം സാറിനെ ഞങ്ങളുടെ മുന്നിൽ എത്തിക്കാൻ ധൈര്യം കാണിച്ച സന്തോഷ് ജി യെയും .... ഇത്രയൊക്കെ പ്രശ്ങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടും അതിനെയൊക്കെ ധൈര്യപൂർവം മറികടന്ന സാറിന്റെ മനോധൈര്യത്തിനു മുൻപിൽ നമ്മളൊക്കെ....വേണ്ട ബഹുവചനം ഉപയോഗിക്കുന്നില്ല....ഞാനൊക്കെ എത്ര നിസ്സാരം .... സലോമി ചേച്ചിക്ക് ആദരാഞ്ജലികൾ

    • @13Humanbeing
      @13Humanbeing Рік тому +34

      സാറിൻറെ ഭാര്യ മരിച്ചപ്പോൾ സുഡാപ്പികൾ മധുരം വിതരണം ചെയ്തു എന്നൊരു വാർത്ത കേട്ടിരുന്നു ...
      പക്ഷേ ഒരുകാര്യം സത്യമാണ് സോഷ്യൽമീഡിയയിൽ ഇവറ്റകളുടെ ആഹ്ലാദപ്രകടനം കമൻറുകളിലൂടെ ഞാൻ നേരിട്ട് കണ്ടതാണ്..
      യൂനിസ് ഖാൻ എന്ന താലിബാനി എഴുതിയ നികൃഷ്ടമായ കമന്റുകൾ ഞാൻ ഇന്നും ഓർക്കുന്നു....

    • @gilbertjoseph5624
      @gilbertjoseph5624 Рік тому +1

      Mrbijurajnr,
      താങ്കൾ ഇത്രയും സാധുവായി പോയല്ലോ?
      ജോസഫ് സാറിന് സംഭവിച്ചത് ദൗർഭാഗ്യകരം തന്നെ. അത് സംഭവിക്കരുതായിരുന്നു.
      എന്നാൽ സന്തോഷ്‌ജി ഇത് ശരിക്കും മുതലാക്കി എന്ന് തോന്നുന്നു. അഭിനന്ദിക്കാൻ വരട്ടെ.

    • @SomarajanK
      @SomarajanK Рік тому

      @@gilbertjoseph5624 ok. Then why others don't have guts to telecast this tragedy? B'coz they need fascit radical islamists advertisements. They are feeding the main stream mama medias.

    • @Charlesyesudas
      @Charlesyesudas Рік тому

      ​@@gilbertjoseph5624 മുതലാക്കി എങ്കിൽ അങ്ങനെ.... അത് കൊണ്ട് ആണല്ലോ അന്നത്തെ കാലത്ത് സഭയും മാനേജ്മെന്റ് ചെറ്റകളും സാക്ഷാൽ മെത്രാനും മറ്റ് നാറികളും ചെയ്ത മത വെറി സാധാരണ ജനങ്ങൾ അറിഞ്ഞത്. സുഡാപ്പികളെയും ക്രിസ്ത്യൻ മാനേജ്മെന്റിനെയും വെറുപ്പിച്ചു കൊണ്ട് ഇങ്ങനെ ഒരു അവസരം കൊടുക്കാൻ നട്ടെല്ലുള്ള വേറെ ഒരു മാധ്യമവും കേരളത്തിൽ ഇല്ല എന്ന് തന്നെ പറയാം.

    • @josepc7740
      @josepc7740 Рік тому +30

      ​@@gilbertjoseph5624 ശരി മകനേ... സന്തോഷിൻ്റെ ഷഡി കഴുകാൻ ള്ള യോഗ്യതയുണ്ടോ നിനക്ക് '

  • @muhammedaslam1640
    @muhammedaslam1640 Рік тому +29

    സന്തോഷ് സാറിന് ഒരായിരം നന്ദി. ഈ സാറിനെ ഇവിടെ ഇരുത്തി പറയിച്ചതിന്. കേൾക്കുമ്പോൾ സങ്കടം മാത്രം. സലോമിക്ക് ആദരാഞ്ജലികൾ.

  • @artstarrippon5729
    @artstarrippon5729 Рік тому +429

    മനുഷ്യത്യം മരവിച്ച ചില മതവെറിയൻമാരുടേ കാടത്തം കൊണ്ട് ജീവിതം വഴിമുട്ടിയ ഒരു പച്ചയായ മനുഷ്യൻ്റെ ജീവിതകഥ,,,
    കേട്ടാൽ നെഞ്ച് പൊട്ടുന്ന കഥ,,,,
    താങ്കളേ ഒന്ന് കാണണമെന്നും ആ കൈകളിൽ ഒന്ന് തലോടണമെന്നും ആഗ്രഹിച്ച് പോവുന്നു,,,,,

    • @haseenaak8249
      @haseenaak8249 Рік тому +12

      Enikkum😔😔

    • @rimarose9594
      @rimarose9594 Рік тому +8

      എനിക്കും സാറിനെ കാണണം.

    • @artstarrippon5729
      @artstarrippon5729 Рік тому +3

      പെട്ടെന്ന് നടക്കില്ല,,, പ്രത്തേകിച്ച് എനിക്ക്,,, പേര് ആണ് പ്രശ്നം,,,

    • @aarati22
      @aarati22 Рік тому +5

      എനിക്കും...... വല്ലാത്ത ഹൃദയ വേദന തോന്നുന്നു....

    • @peeyema
      @peeyema Рік тому +7

      ഒരു അവിവേകത്തിന്റെ വില

  • @lalbinkunnil1129
    @lalbinkunnil1129 Рік тому +118

    ഇത്ര വൈകാരികമായും ഹൃദയഭേധകമായ ഒരു എപ്പിസോഡ് സഫാരി ചാനലിൻ്റെ ചരിത്രത്തിൽ ആദ്യം ആണ്,ഒരു തുള്ള കണ്ണീർ പൊഴിയാതെ മനസാക്ഷി ഉള്ള ആർക്കും ഇത് കണ്ടിരിക്കാൻ പറ്റില്ല .....

  • @princysanthosh90
    @princysanthosh90 Рік тому +77

    ദൈവമേ എന്തൊക്ക വേദനകൾ... ശരീരികമായും മാനസികമായും.... ഒരു നിഷ്കളങ്കയായ സ്ത്രീയുടെ മരണം വരെ എത്തിച്ചു. ഒരു മനുഷ്യ മനസിന്‌ താങ്ങാവുന്നതിലധികം അനുഭവിച്ച സർന് ഇനിയുള്ള ജീവിതമെങ്കിലും നല്ലതാവട്ടെ 🙏

  • @shadesoflife5306
    @shadesoflife5306 Рік тому +68

    പ്രിയ സഹോദരി സലോമിക്കു കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ

  • @bhasurabhasu6914
    @bhasurabhasu6914 Рік тому +37

    ഒരു തുള്ളി കണ്ണുനീർ പൊഴിക്കാതെ ഇത് കേൾക്കാൻ സാധിക്കില്ല. ജോലിയും പോയി ശരീരം വീട്ടിനുറുക്കി,സാമ്പത്തികമായും ശരീരികമായും ബുദ്ധിമുട്ട്. അവസാനം ജീവന്റെ പാതിയും പോയി. എല്ലാം തകർന്നു പോയ ഒരു മനുഷ്യന്റെ അവസ്ഥ. ആത്മഹത്യാ ചെയ്യാൻ തോന്നാഞ്ഞത് തന്നെ ഭാഗ്യം. ഒരു ചോദ്യം ഒരാളുടെ ജീവിതം തകർത്തടിഞ്ഞത് കാണുന്നു.എന്തൊരു വിധി ആണ് ദൈവമേ.ഇപ്പോൾ ആ സ്റുഡന്റിനെ സ്മരിക്കുന്നു. ഇതെല്ലാം അവൾ എവിടെ ഇരുന്നെങ്കിലും കേൾക്കുന്നുണ്ടാകും ഒരു കുടുംബത്തെ തകർത്ത അവളുടെ മതവും ചോദ്യവും

  • @midasmaliyekkal1643
    @midasmaliyekkal1643 Рік тому +1009

    കൈവെട്ടും ഇതും ഇത് കേൾക്കേണ്ടി വരും എന്ന ഭയമായിരുന്നു തുടക്കം മുതൽ. രണ്ടും സംഭവിച്ചിരിക്കുന്നു. മനുഷ്യത്വം തോറ്റു, രണ്ടു പ്രബല മതങ്ങളുടെ പൈശാചികത ജയിച്ചു.

    • @InfinityPlus-oy1zd
      @InfinityPlus-oy1zd Рік тому

      മനുഷ്യൻ ആകാൻ കഴിയാത്ത പുരോഹിതൻമാർ

    • @pradeeppramakrishnan
      @pradeeppramakrishnan Рік тому +73

      ജീവിതത്തിൽ എന്തെങ്കിലും പ്രതിസന്ധി വരുമ്പോൾ ഞാൻ ജോസഫ് സാറിനെ ഓർക്കും ❤

    • @ohboeeboee
      @ohboeeboee Рік тому +80

      പ്രബുദ്ധരെന്ന് സ്വയം പറഞ്ഞു നടക്കുന്ന ഈ നാടിനോട് വെറുപ്പ് തോന്നുന്നു...ഇത്രയും നാൾ ഈ പാവം അധ്യാപകൻ അനുഭവിച്ചത് കേൾക്കുമ്പോൾ...

    • @gjacob1000
      @gjacob1000 Рік тому

      രണ്ട് ചെകുത്താൻ മതങ്ങൾ.. 🤦‍♂️

    • @Rajesh.Ranjan
      @Rajesh.Ranjan Рік тому +18

      Yes.

  • @mv2552
    @mv2552 Рік тому +13

    ഈ അദ്ധ്യായം സാറിന്റെ പുസ്തകത്തിൽ വായിച്ച് കുറെയേറെ നേരം സ്തബ്ദനായി ഞാൻ ഇരുന്നു പോയിരുന്നു
    സാറിന്റെ നാവുകൾ കൊണ്ട് ഇത് കേൾക്കേണ്ടിവരുമെന്ന് അന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല
    പ്രിയ സഹോദരി സലോമി ചേച്ചിക്ക് ആദരാഞ്ജലികൾ

  • @Jesy000
    @Jesy000 Рік тому +217

    കരഞ്ഞു കരഞ്ഞു എനിക്ക് ശ്വാസം മുട്ടുന്നു. ഇന്ന് എന്റെ bday ആണ് ഞാൻ ഒരു ആഘോഷം വും വേണ്ട എന്ന് പറഞ്ഞു സാറിനെ ഞാൻ കണ്ടിട്ട് പോലും ഇല്ല. പക്ഷെ സാർ എന്റെ മൂത്ത ചേട്ടനാണ്. എന്ന് എങ്കിലും ഞാൻ സാറിനെ ഒന്ന് വന്നു കാണും. ഇത് എഴുതുമ്പോഴും എന്റെ കണ്ണിൽ കൂടി കണ്ണുനീർ പ്രവാഹിക്കുക യാണ് ഞാൻ ലജ്ജിക്കുന്നു സാർ ഞാൻ ഉൾപ്പെട്ട സഭ യെ ഓർത്തു 🙏🏻🙏🏻🙏🏻🙏🏻

    • @eldhosekc4593
      @eldhosekc4593 Рік тому +5

      🙏🙏🙏

    • @sirajva4373
      @sirajva4373 Рік тому +11

      സഹോദരിക്ക് വൈകിയ ജന്മദിനാശംസകൾ

    • @sujaphysics3986
      @sujaphysics3986 Рік тому +4

      🙏🙏🙏🙏🙏

    • @dasp.k720
      @dasp.k720 Рік тому +17

      ഇതു കേട്ടിട്ടു കണ്ണു നിറഞ്ഞിട്ടു അക്ഷരംപോലും എഴുതാൻ കഴിയുന്നില്ല..മതം എത്രത്തോളം മനുഷ്യരെ ക്രൂരന്മാരാക്കുന്നു എന്നതിനു തെളിവാണ് ഈ സംഭവം..അവർക്ക് ഇദ്ദേഹം തെറ്റു ചെയ്തെങ്കിൽ പ്രതികരിക്കാൻ എന്തൊക്കെ മാർഗങ്ങൾ ഉണ്ടായിരുന്നു...ഇത് പൈശാചികമായി പോയി

    • @alexamose7278
      @alexamose7278 Рік тому +3

      Enteyum birthday anu...

  • @sajanleyam1710
    @sajanleyam1710 Рік тому +457

    ഒരു കുടുംബത്തിന് ദുർവിധി വരുത്തിയിട്ട് മാനേജ്‌മെന്റ് എന്ത് നേടി.
    സാറിനെവഞ്ചിച്ച സ്‌കൂള്‍ മാനേജര്‍ക്കും മെത്രാനും ചരിത്രത്തില്‍ ചവറ്റു
    കൊട്ടയിലാണ് സ്ഥാനം.എന്നാല്‍ സാറിനെ കേരളംഉള്ളടത്തോളം ഹൃദയത്തില്‍ സൂക്ഷിക്കും

    • @shintothomas9109
      @shintothomas9109 Рік тому +19

      Innu kidannu nilavilikuva Sabha. Love jihad, narkotik jihad 🙄

    • @13Humanbeing
      @13Humanbeing Рік тому

      ​@@shintothomas9109
      വെള്ളയടിച്ച കുഴിമാടങ്ങൾക്ക് മനസിലായി കാൽ ചുവട്ടിലെ മണ്ണ് പോകുന്നു എന്ന്...
      അപ്പോൾ ഇസ്ലാമിനെ തെറി വിളിക്കാൻ ഇറങ്ങി..
      ഇസ്ലാം എന്ന പ്രാകൃത മതത്തെ പൊളിച്ചടുക്കണം...
      പക്ഷേ ഇവർക്ക് അത് ചെയ്യാനുള്ള ഒരു യോഗ്യതയുമില്ല...

    • @ohboeeboee
      @ohboeeboee Рік тому +3

      സത്യം സാജൻ

    • @santhoshgh9031
      @santhoshgh9031 Рік тому +9

      അവന്മാര് പുഴുത്തു ചാവും. അവനെയൊക്കെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുന്നവരെ നികൃഷ്ട്ടജീവികളായിട്ടേ എനിക്ക് കാണാൻ പറ്റു.

    • @jaisnaturehunt1520
      @jaisnaturehunt1520 Рік тому +5

      സാറിൻ്റെ കൈ വെട്ടിയ സംഭവം മൂലം അദ്ദേഹത്തിന് സമൂഹത്തിൻ്റെ സഹതാപം ലഭിച്ചു . അങ്ങനോന്ന് നടന്നില്ലായിരുന്ന് എങ്കിൽ പാവം സാർ ഇപ്പൊ ഈ കപട സ്നേഹവും കാണിച്ച് വരുന്നവരുടെ എല്ലാം കണ്ണിൽ മത നിന്ദ നടത്തിയ കുറ്റക്കാരൻ എന്ന് ജീവിത്തവസാനം വരെ കുറ്റവും പേറി നടക്കേണ്ടി വന്നേനേം. അതല്ലേ സത്യം? സര്ക്കാര് പോലും അന്ന് സാറിനെ കൈ ഒഴിഞ്ഞ നാടാണ് ഇത്.

  • @philominajoseph9451
    @philominajoseph9451 Рік тому +19

    കത്തോലിക്കാ സഭാധികളെ ഇത്രയും നാൾ ബഹുമാനിച്ചതോർത്തു ഞാൻ ദുഖിക്കുന്നു മനസ്സിൽ നീറ്റലോടെയല്ലാതെ ഒരു എപ്പിസോടും കേൾക്കാൻ ആയില്ല ❤❤❤

  • @banaraskrishna1028
    @banaraskrishna1028 Рік тому +74

    സാർ, ഞാൻ ഇതിന് മുൻപുള്ള 35 വീഡിയോസ് കണ്ടു ഇത് മുഴുവൻ കാണുന്നില്ല. കഴിഞ്ഞ വീഡിയോയിൽ താങ്ങളുടെ കണ്ണുകൾ ഈറനണിയുന്നത് കണ്ടിരുന്നു. ഈ വീഡിയോ കാണാൻ മാനസികമായി ഒരു ബുദ്ധിമുട്ട്. എല്ലാം സഹിക്കാൻ ദൈവം ശക്തി തരട്ടെ.

  • @vskannur3233
    @vskannur3233 Рік тому +62

    വാക്കുകളിലെ ഇടർച്ചയിലൂടെലൂടെ അങ്ങയുടെ ഹൃദയവേദന മനസിലാക്കുന്നു. അറ്റുവീണ കരങ്ങളുടേതിനേക്കാൾ എത്രയോ വലിയ വേദനയാണ് ചേർത്തുപിടിച്ചു കരങ്ങൾ നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്നത്. ആശ്വസിപ്പിക്കാൻ വാക്കുകൾ ഇല്ല .

  • @stranger69pereira
    @stranger69pereira Рік тому +361

    *അറ്റുപോകാത്ത ഓർമ്മകൾ എന്നത് ഇദ്ദേഹത്തിൻറെ പുസ്തകമാണ് താല്പര്യമുള്ളവർ വാങ്ങി വായിക്കുക, അത് അദ്ദേഹത്തിനും ഒരു സഹായം, അനുകമ്പ, സോളിഡാരിറ്റി ആയിരിക്കും* 🔥

  • @vivek-tj1kp
    @vivek-tj1kp Рік тому +39

    ഇതു കേട്ടുകൊണ്ട് മുൻപിൽ ഇരിക്കുന്ന സന്തോഷ്‌ സാർ ന്റ മാനസികാവസ്ഥ എന്തയിരിക്കും... ചെറിയ ചെറിയ കാര്യങ്ങൾക്കു ദൈവത്തോട് പരിഭവം പറയുന്ന നമ്മൾ ഈ ദൈവ പുത്രന്റെ മുൻപിൽ ശിരസ് കുനിക്കണം

  • @rajeevspillai2438
    @rajeevspillai2438 Рік тому +21

    Mr: T J Joseph sir കോടി നമസ്കാരം ❤️അതിൽ കൂടുതൽ ആയി പറയാൻ വാക്കുകൾ ഇല്ല ❤️❤️❤️ഗുരുവേ താങ്കളുടെ പാദം തൊട്ട് നമസ്ക്കരിക്കുന്നു ❤❤❤❤❤❤

  • @muhammednezeem2643
    @muhammednezeem2643 Рік тому +61

    മനുഷ്യൻ തോറ്റു. പിശാചുക്കൾ തോപ്പിച്ചു. എല്ലാമറിയുന്ന കാലം ഒന്നും മറക്കില്ല, മറയ്ക്കില്ല.

  • @rjrajmon4101
    @rjrajmon4101 Рік тому +95

    ഹൃദയം നുറുങ്ങുന്ന വേദനയോടെ കൂടെ മാത്രമേ ഇത് കേട്ട് നിൽക്കാൻ പറ്റുന്നുള്ളൂ സാർ .ആ കാപാലികർ ചെയ്തതിനേക്കാട്ടും വലിയ പാതകമാണ് കോളേജ് മാനേജ്മെൻറ് താങ്കളോട് ചെയ്തത്

  • @user.shajidas
    @user.shajidas Рік тому +123

    സാറിന്റെ വാക്കുകൾ എന്നെ തളർത്തുന്നു ഈശ്വര എന്തോരു വിധി ❤🎉 മതം അതിന്റെ ദ്രോഹം രണ്ടു മതങ്ങൾ തകർത്തെറിഞ്ഞ മഹാ പാപം

  • @aakash17267
    @aakash17267 Рік тому +9

    ചുട്ടുപൊള്ളുന്ന അനുഭവങ്ങൾ .... ഇങ്ങനെ ഒരു മനുഷ്യനെ, കുടുംബത്തെ തകർത്ത് എറിഞ്ഞതിനു ഇടയാക്കിയ ഓരോരുത്തരും അനുഭവിക്കും... പ്രൊഫസറിന്റെ വാക്കുകളിൽ അദ്ദേഹം അനുഭവിച്ച പ്രാണവേദന മുഴുവൻ ഉണ്ട് കണ്ണീരോടെയാണ് ഇത് മുഴുവൻ കേട്ടത്... എന്നും ഇവരോടൊപ്പം 🙏🙏

  • @mangalashree.neelakandan
    @mangalashree.neelakandan Рік тому +99

    ഇതാണ് മതനിരപേക്ഷ കേരളം തലകുനിച്ചു പറയേണ്ടിവരും 😔

  • @asokkolakkadanchelode395
    @asokkolakkadanchelode395 Рік тому +167

    സത്യം
    കരച്ചിൽ അടക്കി matrmame ഈ ഓർമ്മകൾ കേൾക്കാൻ കഴിയു. സർ ന്റെ വേദനകൾ കാലം മായ്ക്കട്ടെ

  • @shaijanvd1299
    @shaijanvd1299 Рік тому +135

    കൈ വെട്ടിയവർ താങ്കളെ മാത്രമേ ഉപദ്രവിച്ചുള്ളു. ഇടയൻമാരും തിരുമേനിമാരും കൂടി താങ്കളുടെ കുടുo ബം മുഴുവനും തകർത്തു.

    • @jaisnaturehunt1520
      @jaisnaturehunt1520 Рік тому +8

      അപ്പോ അദ്ദേഹത്തെ കുടുംബത്തെ ക്രൂരമായി വേട്ടയാടിയ പോലീസും സർക്കാരും? മുസ്ലിം സമൂഹത്തെ പെടിച്ചിരുന്ന സര്ക്കാര് സംവിധാനം മിക്കവാറും സഭ അധികാരികളെ സ്വാധീനിച്ചു കാണും സാറിന് ജോലി കൊടുക്കാതെ ഇരിക്കാൻ..

    • @anthonyouseph6490
      @anthonyouseph6490 Рік тому +1

      ​@@jaisnaturehunt1520 your sabha adhikari vargam has shown Clearly what Satans they are. No need for you to come always to whiten their black hearts.

    • @piusluke9644
      @piusluke9644 Рік тому

      YES YES YES

    • @jaisnaturehunt1520
      @jaisnaturehunt1520 Рік тому

      @@anthonyouseph6490 സഭാധികാരികൾ ആണോ അദ്ദേഹത്തിൻ്റെ മകനെ പോലീസിൽ പിടിച്ചു കൊടുത്തു കസ്റ്റഡിയിൽ ക്രൂര മർദദനതിന് ഇര ആക്കിയത്? സഭ അധികാരികൾ പറഞ്ഞിട്ട് ആണോ മാഷ് ചോദ്യപേപ്പറിൽ മത സ്പർദ്ധ ഉണ്ടാകുന്ന ചോദ്യം ഇട്ടത്? സഭ അധികാരികൾ പറഞ്ഞു വിട്ടിട്ട് ആണോ കുടുംബങ്ങളുടെ മുൻപിൽ ഇട്ടു ക്രൂരമായി കൈ വെട്ടിയത്? സാമൂഹിക സ്പർദ്ധ ഉണ്ടാകുന്ന രീതിയിൽ ജോലിയിൽ അബദ്ധം കാണിച്ച ഒരു ജോലിക്കാരനെ ഒരു സ്ഥാപനത്തിൽ തിരിച്ചു എടുക്കാൻ ബുദ്ധിമുട്ട് ഉണ്ടായി. സര്ക്കാര് മാഷിനെ തിരിച്ചു എടുത്താൽ സ്ഥാപനത്തിന് വേണ്ട സംരക്ഷണം നൽകും എന്ന് ഉറപ്പു നൽകിയതും ഇല്ല. അതുപോലെ അദ്ദേഹം ഇടതുപക്ഷ സംഘടനയിൽ അംഗമായിരുന്ന വ്യക്തി ആയിരുന്നു താനും. ഇനി അദ്ദേഹത്തെ ജോലിയിൽ തിരിച്ചു എടുത്താൽ പോലും വീണ്ടും മുസ്‌ലിം സമുദായത്തിൻ്റെ അക്രമം സ്ഥാപനത്തിന് നേരെ നടന്നാൽ ഈ പറയുന്ന സർക്ക്കരും മറ്റു ജനങ്ങളും അത് കണ്ട് കൈ അടിക്കുക മാത്രമേ ചെയ്യുകയുള്ളൂ.

    • @licyaj9979
      @licyaj9979 Рік тому

      Kshttam!

  • @devasiapm3972
    @devasiapm3972 Рік тому +24

    ഇന്നത്തെ എപ്പിസോഡ് കാണുന്നില്ലയെന്ന് വച്ച് കുറച്ച് നേരം.... ഇരുന്നു.
    പക്ഷെ മനസ്സിനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല...
    കണ്ട് കഴിഞ്ഞപ്പോൾ .... സലോമിയുടെ അത്മാവിന് നിത്യശാന്തി നേരുന്നു.
    സഫാരി ചാനലിനും ജോസഫ് സാറിനും....കുപ്പുകൈ .

  • @abdlnsrpa7280
    @abdlnsrpa7280 Рік тому +137

    ഓരോ വാക്കും ചാട്ടുളി പോലെ ഹൃദയത്തിൽ പാഞ്ഞുകയറുന്നു.
    സർ .......

  • @annakatherine60
    @annakatherine60 Рік тому +13

    ഇപ്പോഴും ആ ഓർമ്മകൾ മനസിനെ വല്ലാതെ വേദനിപ്പിക്കുന്നു.... സർ ഇനിയും ധൈര്യമായി മുന്നോട്ടു പോകുവാൻ ദൈവം ശക്തി തരട്ടെയെന്ന് പ്രാർത്ഥിക്കുന്നു 😢🙏🙏

  • @tggopakumartg6573
    @tggopakumartg6573 Рік тому +86

    ചില ക്രൂരന്മാരായ പോലിസ് ഉദ്യോഗസ്ഥരും, അതി ക്രൂരന്മാരായ ഒരു തീവ്രവാദി സംഘവും ചേർന്ന് ആ പാവം സഹോദരിയുടെ മാനസീക നില തെറ്റിച്ചു, പ്രകൃതിനിയമം അനുസരിച്ചുള്ള അർഹിക്കുന്ന ശിക്ഷ അവർക്ക് എന്നായാലും കിട്ടാതെ പോകില്ല.... ആ സഹോദരിക്ക് വിനീത പ്രണാമം 🌹

    • @rimarose9594
      @rimarose9594 Рік тому +9

      സഭയുടെ aa nalla മനസ്സ്.. ആരും കാണാതെ പോകരുത് 😡

    • @hebrew80
      @hebrew80 Рік тому +3

      No you are wrong it is Catholic Church and Muslims did this cruel this to his family !

  • @marykuttyabraham4833
    @marykuttyabraham4833 Рік тому +31

    എടൊ പിച്ചളക്കാട്ടെ നിന്റെ ഗെതി.. നീ വെള്ളതേച്ച കുഴിമാടം 👌കർത്താവിനു അറിയാം ആയിരുന്നു നീയും നിന്റെ അനുയായികളും സഭയെ തകർക്കും എന്ന് 👍👍എന്റെ കർത്താവെ എന്റെ ദൈവമേ🙏🙏ഈ സാറിന്റെ അനുഭവം ആർക്കും കൊടുക്കരുതേ 🌹🌹

    • @earth5966
      @earth5966 Рік тому

      ഒ... അമ്മായിടെ കൊണ സാരം

  • @shylajasurendran9408
    @shylajasurendran9408 Рік тому +37

    ജോസഫ് സർ, 🌹🌹🙏🙏🙏🙏. സന്തോഷ്‌ ജോർജ് കുളങ്ങര....നന്ദി.

  • @sureshvm3241
    @sureshvm3241 Рік тому +10

    സഹിക്കാൻ പറ്റാത്ത എപ്പോപിസോഡ്. സാറിനു ഇതു താങ്ങാൻ കരുത്തു തന്ന ആ ആദ്യർശ്യ ശക്തിയോട് നന്ദി. നന്ദി 🌹 നേരും നെറിയും മനുഷ്യത്വവും തൊട്ടു തീണ്ടാത്ത ഈ സഭയെയും അതിലെ കാട്ടാളന്മാരെക്കുറിച്ചും പല തവണ പ്രതികരണം നടത്തിയതിനാൽ വേറൊന്നും പറയുന്നില്ല.

  • @jrjr1890
    @jrjr1890 Рік тому +289

    Sir ന്റെ ദുരനുഭവം കേട്ടതിന് . ശേഷവും കത്തോലിക്ക പുരോഹിതന്‌മാരെ ദൈവത്തിന്റെ പ്രതിപുരുഷന്‍ മാരായി ഇപ്പോഴും കണ്ട് ഓച്ചാനിച്ച് വണങ്ങുന്ന എല്ലാം ക്രിസ്ത്യാനികളെയും ഓര്‍ത്തു പുച്ഛം തോന്നുന്നു.

    • @antonyj1347
      @antonyj1347 Рік тому +14

      Sathyam bloody scoundrels...

    • @jessyjohn6280
      @jessyjohn6280 Рік тому +41

      ഇവറ്റകളെ കാണുന്നതുതന്നെ വെറുപ്പാണ് ഇപ്പോൾ

    • @celinejoseph5533
      @celinejoseph5533 Рік тому +16

      Don't believe any religions. Believe God only. Be a good human being. That is enough for our this life.God didn't make any religions. Religions made by human for business purposes only.

    • @jaisnaturehunt1520
      @jaisnaturehunt1520 Рік тому +10

      അന്നും ഇന്നും സഭ പലപ്പോഴും നിസ്സഹായ ആയിപ്പോകുന്നത് വലിയ പരുക്കുകൾ സമൂഹത്തിൽ ഉണ്ടാകാതെ ഇരിക്കാൻ ആണ്. സഭ വടിയും വാളും തീയും ആയി ഇറങ്ങുക എന്നത് സഭയുടെ നയം അല്ല. അങ്ങനെ ഇറങ്ങിയാൽ തന്നെ സഭ അതിൻ്റെ പേരിൽ ഉറപ്പായും ഒറ്റപെടും എന്ന് ഉറപ്പാണ്. കാരണം സഭയുടെ നാശം ആഗ്രഹിക്കുന്ന അനേകം ശത്രുക്കൾ ചുറ്റിലും ഉണ്ട്.

    • @keralacitizen
      @keralacitizen Рік тому +3

      അദ്ദേഹം തന്നെ കൈ മുത്തിയിട്ടല്ലേ ഓഫീസിലേക്ക് കയറിയത്. പിന്നാണോ മറ്റുള്ളവർ. സഭയിൽ ഒറ്റപ്പെടുത്തരുത് എന്നും ഇത്രയൊക്കെ ആയിട്ടും അപേക്ഷിച്ചു.

  • @thasrimuhammed9455
    @thasrimuhammed9455 Рік тому +38

    കണ്ണ് നിറയാതെ ഇദ്ദേഹത്തിന്റെ
    ഒരു എപ്പിസോഡും കാണാൻ കഴിയുന്നില്ല 😓
    ഇദ്ദേഹത്തിന് ഇനിയും സാമ്പത്തിക പരാധീനതകൾ ഉണ്ടെങ്കിൽ ഇദ്ദേഹത്തിന്റെ
    ബാങ്ക് details കൊടുക്കാൻ ദയവായി സഫാരി tv ശ്രമിക്കണം

  • @sajimodiyilsajimodiyil4573
    @sajimodiyilsajimodiyil4573 Рік тому +137

    കണ്ണീരോടെ ആണ് ഇത് കേട്ടത് ഇതിന് കാരണക്കാരായവർ അനുഭവിച്ചേ ഇ ലോകം വിട്ട് പോകു ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ

    • @mathewjose6987
      @mathewjose6987 Рік тому

      Mikka achanmarum avasanakalam arorumillathe puzhuthu nari aasramathinte ethengilum moolayil kidannu marikkaranu pathivu.allengil sradhicholoo.

    • @haslinclement619
      @haslinclement619 Рік тому +2

      Pls don't, god has done this much things how cruel he is.

    • @earth5966
      @earth5966 Рік тому

      കാണാം മുത്ത്നബിയെ നിന്ദിച്ചവർ ആരും രക്ഷപെട്ടിട്ടില്ല

    • @prasanthp6961
      @prasanthp6961 Рік тому +1

      ​@@earth5966 😂😂😂

  • @jomyjose9400
    @jomyjose9400 Рік тому +13

    ഹൃദയഭേതകമാണ് ഈ വിവരണം 😢 സഹിക്കാനുള്ള മനസ്സ് ഈ കുടുംബത്തിന് കൊടുക്കണേന്ന് പ്രാർത്ഥിക്കുകയാണ് 🙏

  • @stanlyvjohn8153
    @stanlyvjohn8153 Рік тому +85

    ഹൃദയ സ്പർശം ..... നീറുന്ന നൊമ്പരത്തോടെ ........❤

  • @leelavathikalpana81
    @leelavathikalpana81 Рік тому +6

    ഇത് കേട്ടപ്പോൾ എനിക്ക് നെഞ്ചുവേദന' നിർത്തട്ടെ സാർ'

  • @jessyjohn6280
    @jessyjohn6280 Рік тому +66

    സാർ ഇതുകേൾക്കുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്

  • @marymp9094
    @marymp9094 Рік тому +2

    ഈശോയേ.. അനുഗ്രഹിക്കണമേ.. കൂടെയുണ്ടാകണമേ ഇടപെടണമേ അനുഗ്രഹിക്കണമേ..
    ആമ്മേൻ🙏

  • @vijaya959
    @vijaya959 Рік тому +58

    വിങ്ങുന്ന ഹൃദയവും ആയിട്ടല്ലാതെ ഇത് മുഴുവൻ കേൾക്കുവാൻ കഴിയില്ല 😢

  • @ravikalarikal.kudassanadu8761
    @ravikalarikal.kudassanadu8761 Рік тому +4

    ഒരു കോളേജ് പ്രഫസറായിട്ടും നിസ്സഹായി പ്പോയ ഒരു നല്ല മനുഷ്യൻ.
    കണ്ണു നി്‌റയാതെ ഈ വാക്കുകൾ എങ്ങനെ കേൾക്കും.
    ഇതിനെല്ലാം മൂകസാക്ഷിയായ സഭയും കോളേജ് മാനേജ്മെൻറും.
    മനസ്സാക്ഷി മരവിപ്പിച്ച സംഭവം.
    ദൈവം അങ്ങേക്ക് ശക്തി തരട്ടെ എന്നു പ്രാർത്ഥിക്കുന്നു.
    സ്നേഹപൂർവം രവി.

  • @honeyjoseph8792
    @honeyjoseph8792 Рік тому +27

    പച്ചക്കാരും വെള്ളക്കാരും കൂടി തകർത്ത ഒരു കുടുംബം

    • @pradeepasic628
      @pradeepasic628 Рік тому +1

      വെള്ളക്കാർ ഉണ്ടായതുകൊണ്ടല്ലേ ജോലി കിട്ടിയത്. അന്ന് നിങ്ങൾ ഉണ്ടായിരുന്നെങ്കിൽ നിങ്ങൾ പ്രതികരിക്കുമായിരുന്നോ? വെറുതെ. മറ്റുള്ളവരെ കുറ്റം പറയാൻ എളുപ്പം ഉണ്ട്‌.

  • @Heythisisminna
    @Heythisisminna Рік тому +27

    നിറ കണ്ണുകളോടെ ആണ് sir കാണുന്നത്. മനസ്സ് മരവിച്ചു പോകുന്നു

  • @sathisnair112
    @sathisnair112 Рік тому +6

    സർ 🙏😭 നിശബ്ദമായി കരയാൻ മാത്രം കഴിയുന്നുള്ളു സാറിന്റെ വേദന കാണുമ്പോൾ 🙏

  • @baburajankalukulangare4015
    @baburajankalukulangare4015 Рік тому +82

    ധൈര്യത്തിന്റെയും, തന്റേടത്തിന്റെയും പ്രതീകമാണ് ജോസഫ് സാർ.

    • @mathewjose6987
      @mathewjose6987 Рік тому

      Aathmawiswasathinte aalroopam.

    • @mariammachacko9187
      @mariammachacko9187 Рік тому

      Sir, iniyum ellam marane santhamakan sramiku. Sir net sahanangalku vilayunde.krusithante vedanayodu cherth munnottu poku.kar thavu kaividilla. Ellam ariyunna sarvashakthan.❤❤❤

  • @selvijoseph9610
    @selvijoseph9610 Рік тому +24

    Watching this episode with pain and tears. No words sir. Praying to god

  • @Inuikku1234
    @Inuikku1234 Рік тому +57

    മനസ്സ് വിങ്ങാതെ കണ്ണുനിറയാതെ ഈ എപ്പിസോഡ് കാണാനാകില്ല 😢😢

  • @abhilashjoseph3923
    @abhilashjoseph3923 Рік тому +9

    മാഷേ നിങ്ങളെ ദ്രോഹിച്ചവരോട് കാലം കണക്കു ചോദിക്കും... നിങ്ങളുടെ ചിന്തകളും വാക്കുകളും മനസു തകർന്ന ഓരോ ആളുകൾക്കും ഒത്തിരി പ്രചോദനം ആണ്... അങ്ങേക്ക് നന്മകൾ മാത്രം ആശംസിക്കുന്നു..

  • @radhamanivs7433
    @radhamanivs7433 Рік тому +18

    എല്ലാ തരത്തിലും മാനസിക മായി തകർന്നു അത്രയും സഹിച്ചില്ലേ

  • @libinsunny8493
    @libinsunny8493 Рік тому +15

    ഹൃദയമുള്ളവർക്ക് കരഞ്ഞുകൊണ്ടല്ലാതെ ഈ എപ്പിസോഡ് കണ്ടുതീർക്കാൻ പറ്റില്ല. എന്തുകൊണ്ടാണ് വികസിത രാജ്യങ്ങൾ ഈ മതമെന്ന വിഷത്തെ ചവിറ്റു കൊട്ടയിൽ ഇടുന്നതെന്ന് ഇനിയെങ്കിലും മനസിലാക്കണം.

  • @georgeap8689
    @georgeap8689 Рік тому +116

    കൈ വെട്ടാൻ സഹായിച്ച മാധ്യമങ്ങൾ തിരിച്ചെടുത്തത് ആഹോഷിച്ചു എന്തായാലും ആ ഇന്ത്യവിഷൻ ഇന്നില്ല അത്രയും സന്തോഷം ......അതിനു നേതൃത്വം നൽകിയവർ തിഹാറിൽ ഇതാണ് വിധി 😢

    • @Rajesh.Ranjan
      @Rajesh.Ranjan Рік тому +10

      Indiavision made it more worse.

    • @dundumonu
      @dundumonu Рік тому +3

      @@Rajesh.Ranjan for india vision this vas a golden chance for TRP

    • @radhakrishnanradhakrishnan5219
      @radhakrishnanradhakrishnan5219 Рік тому +20

      ആ ചാനലിലെ അന്നത്തെ ന്യൂസ്‌ എഡിറ്റർ ആണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രി വീണാ ജോർജ് 😮😮

    • @dundumonu
      @dundumonu Рік тому

      @@radhakrishnanradhakrishnan5219 vellavantem ammakku thee pidchal nalla rasam anallo

    • @user-rx2ri3md2t
      @user-rx2ri3md2t Рік тому +14

      ​@@radhakrishnanradhakrishnan5219 വർഗീയ വാദികളെ ന്യായീകരിച്ചതിന്റെ പ്രതിഫലം ആകാം മന്ത്രിസ്ഥാനം :😮

  • @sukumarankn947
    @sukumarankn947 Рік тому +13

    ആറാം ആറ്റാണ്ടിലെ ഗോത്ര നിയമ പുസ്തകം ലോകത്ത് വരുത്തി വെയ്ക്കുന്ന മഹാ ഭവിഷ്യതക്കൾ ....
    എത്ര ദയനീയം :

  • @gvasudevanpillai5820
    @gvasudevanpillai5820 Рік тому +51

    വലിയ ത്യാഗം സഹിച്ചും നിയമപോരാട്ടം നടത്തിയും തിരിച്ചു ജോലിക്ക് കയറിയ ശ്രീമാൻ ജോസഫ് സാറിന് കോടി ആശംസകൾ 🙏🙏🙏🙏

  • @manojdivakaran7717
    @manojdivakaran7717 Рік тому +21

    തീവ്രവാദികൾ വെട്ടിയത് താങ്കളുടെ കൈകൾ ആണ് അത് ഭേദപ്പെടും പക്ഷേ താങ്കളെ ചേർത്ത് നിർത്തേണ്ട സഭ താങ്കളുടെ ഹൃദയം മാത്രം അല്ല ഈ കാണുന്ന ഓരോരുത്തരുടെയും ഹൃദയം ആണ് തകർത്തത്.... സലോമി ചേച്ചിയുടെ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെ ..❤❤

  • @faisalfaisi6101
    @faisalfaisi6101 Рік тому +59

    13 വർഷങ്ങൾ കഴിഞ്ഞിട്ടും മതതീവ്രവാദികൾ കൂടുതൽ പ്രബലം ആകുകയാണെന്ന് കുറച്ചുദിവസങ്ങൾക് മുമ്പ് തിരുവനന്തപുരത്തു മരണപ്പെട്ട കുട്ടിയുടെ വാർത്തകൾ ചാനലുകളിൽ വരാത്തതിൽ നിന്ന് മനസിലാക്കാം 😢😢

  • @shibinbabu6664
    @shibinbabu6664 Рік тому +56

    മാഷേ ... കണ്ണീരുകൊണ്ട് കണ്ണുകാണുന്നില്ല . മാപ്പ് 🙏🙏🙏🙏🙏🙏🙏🙏

  • @socrates3583
    @socrates3583 Рік тому +14

    ഞങ്ങളുടെ കുറ്റകരവും അതിനിന്ദ്യവുമായ മൗനത്തിന്റെ അനന്തരഫലത്തെ പ്രതി അങ്ങയുടെ മുമ്പിൽ കുനിഞ്ഞു നിൽക്കാൻ പോലും അർഹതയില്ലാതെ, നിഷ്ഫലമായി മാപ്പിരക്കുന്നു...

  • @sajiseb
    @sajiseb Рік тому +56

    Even listening to this is so painful, imagine the pain Prof Joseph and his family had to go through...

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm Рік тому +4

    അങ്ങയുടെ അനുഭവം കേൾക്കുവാൻ ഭയമാകുന്നു...
    അതിനപ്പുറം കണ്ണുകൾ നിറയുന്നു ...! ഈ തീവ്രവാദത്തിൻ്റെ രക്തസാക്ഷി അങ്ങാണ്.

  • @johncysamuel
    @johncysamuel Рік тому +35

    ജോസഫ് മാഷിനെ ഇഷ്ടം മാത്രം❤️❤️❤️

  • @sanojcssanoj340
    @sanojcssanoj340 Рік тому +3

    കണ്ണ് നിറഞ്ഞ നന്മ നിറഞ്ഞ ഹൃദയങ്ങളെ
    നിങൾ ആണ് ഈ ലോകത്തിൻ്റെ വെളിച്ചം.
    സാഷ്ടാംഗം നമസ്കരിച്ചു കൊള്ളുന്നു.
    മനസ്സിലെ നന്മ ഒരു കാലത്തും കെടാതെ കാക്കണേ.....

  • @TheworldofPolity
    @TheworldofPolity Рік тому +37

    ആലപ്പട്ടിന്റെ കൈകൾ ചുംബിച്ച താങ്കൾ ശരിക്കും തന്നെ ഒറ്റി കൊടുത്തവന് സ്നേഹത്തോടെ അപ്പം വിളമ്പി നൽകിയ യേശുവിന്റെ സന്ദേശം യേശുവിന്റെ 'പ്രതി ' പുരുഷന്മാരെ അറിയിച്ചു 😊

    • @baburaj6782
      @baburaj6782 Рік тому

      അതൊന്നും ഇവർക്ക് മനസ്സിലായില്ല. ഇവർ സാത്താന്റെ അൾക്കാരാണല്ലോ.

  • @gireeshg704
    @gireeshg704 Рік тому +20

    മനുഷ്യനായ ആര്‍ക്കും കണ്ണ് നനയാതെ ഈ എപ്പിസോഡ് കണ്ടു തീര്‍ക്കാന്‍ പറ്റില്ല

  • @indian9386
    @indian9386 Рік тому +27

    പീയ സർ, അപ്പാടെ തോറ്റു പോയിട്ടില്ല സർ, അങ്ങയെ പൂർണ്ണമായി മനസ്സിലാക്കുന്ന നിരവധിയാളുകളുടെ പിൻതുണയുണ്ട് കൂടെ . എങ്കിലും കണ്ണുകളറിയാതെ നിറഞ്ഞ ഞ്ഞൊഴുകുന്നു.

  • @kedarnath8364
    @kedarnath8364 Рік тому +22

    ഇത് വരെയുള്ള സംഭവ പരമ്പര കേട്ടപ്പോൾ ഹൃദയ ഭാരം കൂടി അസ്വസ്ഥത അനുഭവിച്ച ഞാൻ ഇന്ന് കരഞ്ഞു.....
    'എന്റെ സലോമി' എന്ന് കേട്ടപ്പോൾ കണ്ണ് നിറഞ്ഞൊഴുകി.😢
    ഇതിന് കാരണക്കാരായ എല്ലാത്തിനെയും പിടിച്ചു കെട്ടി, ഉച്ചത്തിൽ വെച്ച് ഈ വാക്കുകൾ കേൾപ്പിക്കണം. ( മഹിഷാസനത്തിലെ വീണ വായന ആണത് എന്നറിയാമെങ്കിലും )

  • @prajeesh143
    @prajeesh143 Рік тому +7

    സന്തോഷേട്ടാ നിങ്ങൾക്ക് എങ്ങനെ നന്ദി പറയും .ജോസഫ് സാർ അങ്ങയുടെ വലത്തെ കൈയ്യിൽ എന്റെ ഒരു ഉമ്മ 😥😥😥😥

  • @JaiHind-tl7zt
    @JaiHind-tl7zt Рік тому +33

    ജീവിതത്തിലെ ഒരു വലിയ പ്രതിസന്ധിയെ ഹിമാലയൻ പർവ്വതത്തിലും വലിയ ചങ്കുറപ്പോടെ നേരിയ നർമ്മത്തിൽ ചാലിച്ച പുഞ്ചിരിയോടെ നേരിട്ട അങ്ങയുടെ ജീവിത സഖിക്കെവിടാണ് പിഴച്ചത് . പൊതുവെ സ്ത്രീകളാണ് സർവ്വം സഹയും ഭൂമിദേവിയോളം ക്ഷമിക്കുന്നതും . പക്ഷെ ഇവിടെ സാറാണ് സർവ്വവും സഹിച്ച് ക്ഷമിച്ച് ജീവിക്കുന്നത് 😢😢

  • @josepheenav2433
    @josepheenav2433 Рік тому +4

    സർ തകർന്നു പോയി... കരഞ്ഞ് കരഞ്ഞ് മാത്രമേ ഞാൻ ഈ വീഡിയോ പൂർത്തിയാക്കിയുള്ളൂ. ❤️❤️❤️💕🙏🙏🙏😭

  • @jijoantony1830
    @jijoantony1830 Рік тому +65

    ഇതാണ് ദൈവത്തിന്റെ കരങ്ങൾ, ഒരു പക്ഷെ താങ്കളുടെ പുസ്തകം വായിക്കാൻ ഇന്നത്തെ തലമുറക്ക് ടൈം കാണില്ല, പക്ഷെ ലോകം മുഴുവൻ ആരാധകർ ഉള്ള ഒരു ചാനലിൽ നേരിട്ട് വന്ന് എല്ലാം തുറന്നു പറയാൻ ദൈവം സാഹചര്യം ഒരുക്കി, mr, സന്തോഷ്‌ ജോർജ് കുളങ്ങര താങ്കൾ ഒരു നിമിത്തം മാത്രം.

  • @abdulazizshamsudeen
    @abdulazizshamsudeen Рік тому +41

    എല്ലാം വിധി എന്ന് കരുതി സമാധാനിക്കുക. ദൈവം സാറിന് സമാധാനം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @vishnusurendran3301
      @vishnusurendran3301 Рік тому +21

      ദൈവമാണിവടെ വില്ലൻ .

    • @manujose6183
      @manujose6183 Рік тому +13

      ഏതു ദൈവം, , കൈവട്ടിയെ ദൈവം അല്ലെങ്കിൽ കയ്യൊഴിഞ്ഞ ദൈവം 😂😂എല്ലാം കള്ളത്തരം ആണ് സുഹൃയത്തെ

    • @mcprasanth76
      @mcprasanth76 Рік тому +1

      daivam.. unda..

  • @imarun84
    @imarun84 Рік тому +5

    ഈ അനുഭവങ്ങൾ മലയാളിയുടെ മനസ്സിൽ നിന്നും അറ്റു പോവുകയില്ല ❤

  • @Khalid_Drogo
    @Khalid_Drogo Рік тому +24

    I am on tears hearing this

  • @ratheesankariathara377
    @ratheesankariathara377 Рік тому +97

    ഈ എപ്പിസോഡ് പുരോഹിതർ ക്കും നാറിയ മാനേജ്മെന്റിനും സമർപ്പിക്കുന്നു 🙏🙏😭

    • @jaisnaturehunt1520
      @jaisnaturehunt1520 Рік тому +6

      സഭ ഇദ്ദേഹതോട് തെറ്റ് ചെയ്തു, ശരി. എങ്കിൽ ഭരണകൂടത്തിന് തെറ്റ് തിരുത്താൻ അവസരം ഇല്ലയിരുന്നോ? അദ്ദേഹത്തിന് gov ല് എവിടെയെങ്കിലും ജോലി കൊടുക്കാമായിരുന്നു. അതുപോലെ അദ്യ സമയത്ത് ആ കുടുംബത്തോട് ഭരണകൂടവും പോലീസും ചെയ്ത ക്രൂരതകൾ എന്തൊക്കെ ആണ്. ? മുൻ എപ്പിസോഡുകൾ കേട്ടു നോക്കൂ.

    • @anniemathews5360
      @anniemathews5360 Рік тому +2

      അയ്യോ നല്ല തൊലിക്കട്ടിയാ എല്ലാത്തിനും
      ഒന്നും ഏക്കത്തില്ല

    • @sobhathomas9952
      @sobhathomas9952 Рік тому

      തൊലിക്കട്ടി കുറഞ്ഞ ആളാണല്ലേ സൂക്ഷിക്കണേ 😂

  • @sreelekhas2056
    @sreelekhas2056 Рік тому +57

    കണ്ണ് നിറയാതെ ഒരിക്കലും കേട്ടിരിക്കാൻ പറ്റില്ല

  • @nalinic3489
    @nalinic3489 Рік тому +2

    എൻ്റെ കുഞ്ഞേ, പഞ്ചാഗ്നി മധ്യത്തിൽ ജീവിതം ജീവിച്ചു തീർക്കുന്നു. ഇനിയുള്ള കാലം നിങ്ങൾക്ക് തീർച്ചയായും നല്ലതുവരും.
    ഒരു അമ്മ

  • @sanilsebastian9038
    @sanilsebastian9038 Рік тому +24

    ഒരുപാട് ബുതിമുട്ടിയാണ് ഈ episode കണ്ട് തീർത്തത്

  • @lissysantosh3661
    @lissysantosh3661 Рік тому +5

    Joseph sir ഓർകാതെ ദിവസങൾ ചുരുക്കാണ് കണ്ണ് നിറഞ്ഞുപോയീ

  • @kavi922
    @kavi922 Рік тому +63

    Salomi മാം എത്ര വേദനിച്ചിട്ടാണ് pooyathu😢😢😢😢

  • @jyothi5563
    @jyothi5563 Рік тому +11

    വേറൊരു episode കരഞ്ഞില്ല... പക്ഷേ... ഇവിടെ... 💔
    "എൻ്റെ സലോമി" എന്ന് പറഞ്ഞപ്പോൾ ആ സ്നേഹത്തിൻ്റെ തീവ്രത മനസ്സിലായി

  • @anugrahapunyam
    @anugrahapunyam Рік тому +141

    കണ്ണീർ പൊഴിയാതെ ഇത് കേൾക്കാൻ കഴിയില്ല

  • @roumman2138
    @roumman2138 Рік тому +9

    മനുഷ്യൻ്റെ ജീവിതകഥ,,,
    കേട്ടാൽ നെഞ്ച് പൊട്ടുന്ന കഥ,,,,കരഞ്ഞു പോയല്ലോ സാർ sisterസലോമിക്ക് ആദരാഞ്ജലി 🎉

  • @KrishnaKumar-qv1ok
    @KrishnaKumar-qv1ok Рік тому +54

    ഞാൻ കരഞ്ഞു പോയി

  • @aarati22
    @aarati22 Рік тому +3

    എന്റെ കണ്ണുകളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ എന്നെ ഇന്ന് വല്ലാതെ അസ്വസ്ഥമാ ക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നു. സാറിന്റെ സങ്കടത്തിൽ വേദനയിൽ ഞാനും പങ്കുചേരുന്നു.

  • @haribhnairhari9254
    @haribhnairhari9254 Рік тому +11

    Sir ആദ്യം തൊട്ട് സാറിന്റെ ഈ പ്രോഗ്രാം കണ്ടുകൊണ്ടിരുന്ന ഞാൻ കമെന്റ്സ് ഒന്നും തന്നെ പോസ്റ്റ്‌ ചെയ്തിരുന്നില്ല എപ്പോൾ മൂന്ന് എപ്പീസോഡ് മുതൽ നിറകണ്ണുകളോടെ മാത്രമേ എനിക്ക് sir ന്റെ വാക്കുകൾ കേൾക്കുവാൻ സാധിക്കുന്നുള്ളു അങ്ങയെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയില്ല എന്റെ എല്ലാപ്രാർഥനയും സാറിന് വേണ്ടി സർവേശ്വരനിൽ സമർപ്പിക്കുന്നു അങ്ങക്ക് എന്റെ നമസ്കാരം 🙏

  • @sanilsebastian5452
    @sanilsebastian5452 Рік тому +9

    Being a human is very important Fr. മാനുൽ പിച്ചളക്കാട്ട്

  • @jaisonv1776
    @jaisonv1776 Рік тому +19

    ആ കൈവെട്ടിയവരെക്കാൾ കൂടുതൽ സാറിനെ ദ്രോഹിച്ചത് സാറ് ജനിച്ച വളർന്ന സീറോ മലബാർ സമുദായമാണ് പ്രത്യേകിച്ച് കോതമംഗലം രൂപതയും അതിന്റെ മാനേജ്മെന്റും. സാറ് കഴിഞ്ഞ വർഷം Ireland ൽ സാറിന്റെ പുസ്തകം പബ്ലീഷ് ചെയ്യാൻ വന്നപ്പോൾ സാറിനെ കണ്ടായിരുന്നു. അന്ന് ആയിരത്തിൽ അധികം സമുദായ അംഗങ്ങൾ ചേർന്ന് സാറിനെ ആദരിച്ചത് ഓർക്കുന്നു. ഒരു പക്ഷേ സാറിനേ അന്ന് അവർ Collegeൽ നിന്ന് പിരിച്ചു വിട്ടില്ലായിരുന്നു എങ്കിൽ സാറിന്റെ ഭാര്യ ഇന്നും സാറിന്റെ കൂടെ ഉണ്ടായേനേ😔😔.
    ഇതിന്റെയെല്ലാം ഒത്താശ ചെയ്ത
    fr.മാനുവൽ പിച്ചക്കാട്ടിനെ വിശുദ്ധനായി പ്രഖ്യാപിക്കണം കൂടെ സഹന ദാസൻ എന്ന ഓമനപ്പേരും കൊടുത്താൽ ഗംഭീരം ആയി 😡😡
    ഈ വീഡിയോ കേട്ടിട്ട് കണ്ണിൽ നിന്നു വെള്ളച്ചാട്ടം പോലെ കണ്ണുനീർ വരുന്നു😢😢😢

  • @nasar331
    @nasar331 Рік тому +3

    മാപ്പു ചോദിക്കുന്നു സർ, ഞാനും ഒരുകാലത്തു മതം എന്ന ആന്ധ്കാരത്തിനുള്ളിലായിരുന്നു, ഇപ്പോൾ പുറത്തുപോയി, മതങ്ങൾ വരുത്തിവെക്കുന്ന വിനകൾ വളരെ വലുതാണ്

  • @rejvs
    @rejvs Рік тому +37

    ശാരീരികമായി ആക്രമിച്ചവരെ സംബന്ധിച്ചിടത്തോളം ജോസഫ് സാര്‍ ഒരു ശത്രുവോ എതിരാളിയോ ആയിരുന്നു.എന്നാല്‍ സഭാധികാരികളും കോളേജ് മാനേജ്മെന്‍റും വീണുപോയ സഹപ്രവര്‍ത്തകനോട് അതേ അളവിലുള്ളതോ അല്ലെങ്കില്‍ അതില്‍ കൂടുതലോ ആയ ശത്രുതാമനോഭാവമാണു കാണിച്ചത്.
    താഴ്മ കൈവിടാതെ സഹായാഭ്യര്‍ഥനയുമായി സമീപിക്കുമ്പോള്‍ മനസലിവു ലവലേശം ഇല്ലാതെ ക്ഷോഭവും അധിക്ഷേപവും കലര്‍ത്തി അലക്ഷ്യഭാവ
    ത്തില്‍ വ്യാജവര്‍ത്തമാനം പറയാന്‍ ഇക്കൂട്ടര്‍ക്ക് എങ്ങിനെ സാധിച്ചു? ജോസഫ് സാര്‍ പ്രോവിഡന്‍റ് ഫണ്ടില്‍ നിക്ഷേപിച്ചിരുന്ന തുക പോലും മാറിക്കൊടു
    ക്കാതെയിരുന്നത് എത്ര മാത്രം നിയമവിരുദ്ധവും ക്രൂരവുമായ നടപടിയായിരുന്നുവെന്ന് ചിന്തിച്ചുപോകുന്നു.പാവം സലോമി മാഡം..

    • @sf466
      @sf466 Рік тому

      Ath avarkke pattukayullu...

  • @theresamatam5512
    @theresamatam5512 Рік тому +1

    I live in miami USA. I read your book. I am a Catholic. I can not believe what was done to you by the so called shepherds.May our Mighty Lord forgive them and give peace to your family ♥️🙏🔥🌹

  • @madhun3345
    @madhun3345 Рік тому +4

    വർഗീയത ഇത്രക്ക് നമ്മുടെ സമൂഹത്തിൽ വേരോടിയിരിക്കുന്നു.

  • @smartassociates4293
    @smartassociates4293 Рік тому +2

    ഇതെല്ലാം സർ എങ്ങനെ സഹിച്ചു എന്ന് എപ്പോഴും ഓർക്കും. സറിന് എന്നും ഞങ്ങളുടെ ബഹുമാനവും സ്നേഹ ഉമ്മകളും 🙏🌹