kuthampully sarees | കുബേര & ബാനറാസി സിൽക്ക് സാരികളുടെ ഏറ്റവും പുതിയ കളക്ഷൻസ്
Вставка
- Опубліковано 7 лют 2025
- #saree
#sarees
#kuthampully
#handlooms
#traditional
#traditionalsarees
#trending
#ramachandrahandlooms
#sareecollection
#dhavani
#vishu
#vishuspecial
#vishucollections
#softsilksarees
#silksaree
#silk
#Softsilk
#onam
#onamsaree
#onam2023
#onamspecial
#onamcollections
#keralasarees
#keralaspecials
#pure
#trending
#tussarsarees
#jutesilk
#bathik
#aadisale
#giveaway
കട ചെറുതാണോ?.. വലുതാണോ?.. അതിലല്ല കാര്യം.
സാരീ 👌👌👌👌👌അടിപൊളി...വേറേ... ഒന്നും പറയാനില്ല.
Supper... 👌👌👌👌👌👌👌
വർണ വിസ്മയത്തിനൊപ്പം നിറചിരിയും ചാലിച്ചെത്തുന്ന പ്രകാശേട്ടൻ്റെ വീഡിയോക്ക് വേണ്ടി മിഴിനട്ടിരിക്കുന്ന ആയിരങ്ങളോടൊപ്പം ഞാനുമുണ്ട്.
ഞാൻ വാങ്ങിയ നാല് സാരിയും ഒന്നിനൊന്നു മെച്ചമാണ്. The Best and Beautiful❤ .ഷോപ്പിൻ്റെ ലുക്കിലല്ലല്ലോ കാര്യം. പാത്രം ചെറുതായാലും വിളമ്പുന്ന ഭക്ഷണം സ്വാദേറിയതാണെങ്കിൽ അതല്ലേ സന്തോഷം.
എന്നും സ്വാദേറുന്ന പലതരം വിഭവങ്ങൾ വിളമ്പുന്ന രാമചന്ദ്ര മികവിൻ്റെ എവറസ്റ്റ് കീഴടക്കട്ടെ എന്ന് ആശംസിക്കുന്നു.❤❤❤
സാരികളിൽ നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല ❤❤ അത്രയും മനോഹരം ❤❤❤ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 😍😍😍
Wowwwww..... Enthoru banghiya..... Prakashettan ithavanayum posthishayippichuttooo. Athrakku manoharam ayirikkunnu oro sarikalum
വളരെയധികം ഗുണമേന്മയുള്ള വർണ്ണ പകിട്ടാർന്ന ഇത്രയും മനോഹരമായ സാരികൾ കൊണ്ട് വരുന്ന രാമചന്ദ്രയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ 💞💞💞🙏🙏
Super selection
❤❤❤❤sprees adipoli
സാരിയെക്കുറിച്ച് വിവരണം സ്ത്രീകളെ ഒരിക്കലും boring ആക്കില്ല, കണ്ണ് തള്ളി കൊതിയോടെ പച്ച പാതിരായ്ക്ക് video കാണുന്ന ഞാൻ💪 കുബേര കിടിലൻ ആണ് dear പ്രകാശ് bro
❤
Wow എന്തോരം കളക്ഷൻസ് ആണ് കണ്ണ് തള്ളി പോയി ഈ പാതിരാത്രിയിലും ഒരു ബോറടിയും ഇല്ലാതെ ഞങൾ കാണാൻ സന്ദോഷത്തോടെ കാത്തിരിക്കുന്നു
സൂപ്പർ കളക്ഷൻസ് എല്ലാം ഒന്നിന് ഒന്ന് മെച്ചപ്പെട്ട സാരികൾ ഞാൻ ഒരു പാട് സാരി എടുത്തു എല്ലാം നല്ല സാരികൾ
ചെറിയ വിലയിൽ വലിയ കളക്ഷൻ 👍👍
എല്ലാ സാരികളും നിവർത്തി കാണിച്ചു തരുന്ന പ്രകാശിന് thanks 👍
ഇനിയും ഒരുപാട് ഉയർച്ച ഉണ്ടാകട്ടെ 💞
Mone Prakase Ella sarikalum beautiful anutto vilakuravum banghiyulladum Aya disayinum kalarum Ulla Sarikal Kandu kannukalkum manasinum.sandhoshamayi❤❤❤
സൂപ്പർ സാരികൾ 👌 സാരികൾ പരിചയപ്പെടുത്തുന്നത് അതിലും സൂപ്പർ 💕
സാരികൾ എല്ലാം സൂപ്പർ ആണ് എനിക്ക് എല്ലാം വളരെ ഇഷ്ട . പ്പെട്ടു
സൂപ്പർ കളക്ഷൻ ❤❤❤❤❤❤
Orupad variety collections und Ramachandra yil....ethu edukkanam ennulla confusion anu eppozhum...
Readymade blouse collections, Wedding Sarees are superr...👍ithra thirakkinte idayilum ellavirilekkum ladies and gents collections and message replies...calls attending each and everything ethunna Ramachandra Handlooms nu jagadeeshwarnte anugrahangal undakumarakatte ennu njan prarthikkunnu🙏
Videos ellam kanarund.... really fantastic all👍👌🙏
ഓരോന്നും വിലപറഞ്ഞു പരിചയപ്പെടുത്തുന്നതിന് Thanks സാരികാണുന്നതുമാ ത്രമല്ലവില അറിയുന്നതു൦ഒരുമനസമാധനമാണ് ഞങ്ങൾ സ്ത്രീകൾക്ക്❤❤❤
Super
Super collection Anu njan ivide ninum Anu eppozum online purchase cheyyunathu,
സാരികൾ എല്ലാം കണ്ടു ... രണ്ടു പ്രാവശ്യം കണ്ടു..... കണ്ണും മനസും നിറഞ്ഞു.... പക്ഷെ..... 😘???
Oh super sarees. Oru rekhayumillaa. We are coming very soon to buy.
പ്രകാശേട്ടന്റ സാരിസ് കളക്ഷൻ കാണാൻ വെയ്റ്റിംഗ് ആണ്,, വാങ്ങിയില്ലേലും സാരീ കണ്ടു മനസ് നിറക്കലാണ് ഇപ്പൊ പരിപാടി,,, വെയ്റ്റിംഗ് ചേട്ടാ 😍😍😍
❤❤❤❤
Super saree and super cloth
ഞാൻ എല്ലാ കളക്ഷനും കാണും എൻറെ ഫ്രണ്ട്സിനെ ഒക്കെ ഷെയർ ചെയ്തു കൊടുത്തു ഡിസംബറിൽ വരുന്നുണ്ട്
Very nice collections❤
ഞങ്ങൾക്ക് ഇവിടെ ഇരുന്ന് കണ്ടിട്ട് എത്ര മനോഹര ണം അപ്പോൾ അവിടെ വന്നു കണ്ടാൽ എന്തായിരിക്കും എല്ലാം എടുക്കാൻ തോന്നുന്നു എന്തു ര്സം മുള്ള കളർ ഒരു ദിവസം ഞങ്ങൾ വരും കട കാണാൻ എത്രയും കാണിച്ചു തരുന്നകടയിലെ ചേട്ടനും അവിടെ പ്രവർത്തിക്കുന്ന എല്ലാം ആളുകൾക്കും നന്ദി🙏🙏🙏♥️♥️♥️♥️
സഹോദരാ ഒത്തിരി നല്ല കളക്ഷൻ ആണ് നാട്ടിൽ വരുമ്പോൾ എന്തായാലും കടയിൽ വന്ന് Shopping ചെയ്യണം. Online വാങ്ങിയാൽ Blouse തയ്ക്കാൻ പറ്റൂല്ല. Kurti ഉണ്ടോ
Supr
Saris
Anisha
Vaikom👌👌👌👌👌
Super.ellam onninonnu mecham❤❤❤
എല്ലാം അടിപൊളി സാരികൾ. ഒത്തിരി ഒത്തിരി ഇഷ്ടം ആയി വാങ്ങാൻ കൊതിയാവുന്നു പക്ഷേ നടക്കില്ല 🥰🥰🥰
ഞാൻ ഈ month വരും saree എടുക്കാൻ❤❤
എന്തു ര്‌സം മാണ് കളർ അഹാ പിങ്ക് കളർ എന്തു ര്‌സം സൂപ്പർ സൂപ്പർ കൊതി വരുന്നു എല്ലാം എടുക്കാൻ തോന്നുന്നു❤❤❤❤❤
Variety colour saree Ellam super collections packing super fantastic saree ❤prahash
എനിക്ക് വയ്യ 😍, കൊതിപ്പിക്കാൻ വീണ്ടും വെറൈറ്റി സാരികളും ആയി ആണലോ ഇന്നും വീഡിയോ വന്നത്. ഇനിയും ഉടനെ സാരി വാങ്ങി കൂട്ടിയാൽ എന്നെ വീട്ടുകാർ ഓടിക്കും 🏃♀️🏃♀️. 🤣. എന്നാലും ഇനിയും ഞാൻ വാങ്ങിക്കും 😊😁. എല്ലാം ഒന്നിനൊന്നു മെച്ചം ❤️👌🏻👍
Ramachandrayude vedios njangal mudakarilla oro vediosille sareesum vallare mikachathum designs changeum endu sareye kurichubonum ariyatha njangal ee vedios kandathil pinne deaignsum colour combinations ellam manasilaki
Ella sarikalum super anu keto Prakasha.Ellam onninonnu mecham.👌👍😊
Prakaashetta ellaam super . Ellaam onninu onnu mecham .
Orikkal njngal kuthambulliyil vannittund . Ini varaan bagyamundenkil prakaashettande kadayil vannirikkum ❤
Ningalude samsaram polethanne sareegalum super sareegal
എനിക്ക് വളരെ ഇഷ്ടമായി 👍ഞാൻ രണ്ടു സാരി വാങ്ങി മുന്നു ദിവസം കൊണ്ടു സാരി കിട്ടി thanks online service ചെയ്തു തന്ന കുട്ടിക്ക് thanks, super service👏🏻👏🏻👏🏻👏🏻👍👍
എല്ലാം super മഞ്ഞ favorite
Kubera pattu sarees nalla easy aanu udukkan. Ithile colour combination onum parayanilla. Nalla combination.. prakashinte saree visheshangal ellam nalla rasamanu kettirikkan... Products description ellam super aanu... 🎉🎉🎉❤❤❤😊
🙏🙏🙏. 👌👌👌, മറക്കരുതേ അത്താണി സ്റ്റോപ്പ് Ramachandra.
Prakaseetaaa 🎉 saarigal ellam vedikettanu tooo🎉 pinne ellavarodum kodi paraynu 🎉nj 10 kuberapattu sari vangi ellam super anu too🎉🎉ningalum vangeekoo too kuberapattu ❤💯 urappanu tooo❤
Ellam sarees um onninonnu mecham... super aayirikkunnu... avatharanam super... God bless you 🙏🙏👍
കുബേര പട്ടിന്റെ കളക്ഷൻ വളരെ മനോഹരമായിരിക്കുന്നു. വെളിച്ചമിലെടുത്ത് ആർക്കും നിൽക്കാം പക്ഷേ നിൽക്കുന്നിടം പ്രകാശമാക്കാൻ മനസ്സിൽ നന്മയുള്ളവർക്കേ സാധിക്കൂ. അതുപോലെ വെളിച്ചമായി ധാരാളം സാരികൾ കടയിൽ ഉണ്ടെങ്കിലും അത് മറ്റുള്ളവരുടെ മനസ്സിലേക്ക് പ്രകാശമായി പരത്തുന്ന നല്ല അവതരണ രീതിയാണ്താങ്കൾ തുടരുന്നത്.
Wish you all the best.
സൂപ്പർ സാരികൾ ചേട്ടാ, ഒരു രക്ഷയും ഇല്ല, എനിക്ക് ഇതുവരെ വാങ്ങാൻ പറ്റിയിട്ടില്ല, എന്തായാലും ഞാനും വാങ്ങും കുബേര സിൽക്‌സ് ❤❤
Ningalude video kanditu indigo saree adukan vannirunnu,balance 4 saree undayrunullu ,luckly aniku athil onnu nalla eshtamayi, vagichu, now it became my favourite one❤
പ്രകാശേട്ടന്റെ എല്ലാ വീഡിയോയും മുടങ്ങാതെ കാണുന്നുണ്ട് ഇന്നത്തെ കളക്ഷൻ സാരികൾ സൂപ്പർ ആണ് ട്ടോ ഇനിയും ഇതുപോലെത്തെ വീഡിയോ കാണാൻ ഞങ്ങൾ കാത്തിരിക്കുന്നു കുത്താൻപള്ളി എന്ന ഗ്രാമത്തിൽ വരണമെന്ന് പ്രകാശേട്ടനെ കാണണമെന്നും ആഗ്രഹമുണ്ട് ഞങ്ങളുടെ പ്രാർത്ഥനയിൽ പ്രകാശേട്ടനെയും ഓർക്കുന്നു ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു ❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻👌👌👌👌❤️❤️
Super. Colleshan. Bettifull. Vow
Ishtapettu....orupad...
Cheriya valiya kada and collections👍
Hai prakash എന്നു തുടങ്ങിയ വീഡിയോ കാണുന്നതാ കടയിൽ വരാനും പറ്റി വീഡിയോ കണ്ടു വീണ്ടും വരാ ൯ തോന്നുന്നു collections എല്ലാം super
Njan order cheithu waiting aanu, very excited,valare nalla customer service aanu vegam purchase cheyyan Pattunnundu,ful check cheithu aanu saree ayakkunnathu ennu manassilayi nammude swantham kada aayi feel cheithu 🥰🥰🥰🥰
പ്രകാശ് ഏട്ടാ നിങ്ങളുടെ വീഡിയോ skip ചെയ്യാതെ മുഴുവൻ കണ്ടിട്ടേ ഞാൻ എണീക്കു. സാരീ കാണിച്ചു വല്ലാതെ ഞങ്ങളെ കൊതിപ്പിക്കല്ലേ. ഇതെല്ലാം വാങ്ങിക്കാൻ കൊതിയായി.❤❤❤❤❤❤👌👌👌👌. എത്ര വർണിച്ചാലും മതിയാവില്ല.❤❤❤❤
Sarees.kandu.kothiyakunnu.super.super.....❤❤❤❤❤❤
സാരി ഉടുക്കാൻ അറിയില്ല.എന്നാലും വീഡിയോ കണ്ടതിൽ പിന്നെ .ഞാനും 2സാരി വാങ്ങിച്ചു.എല്ലാം super
ഹായ് Super സാരി കുബേര പട്ട് ഗംഭീരം. ഏത് വാങ്ങണം എന്ന കൺഫ്യൂഷൻ അത്രയും മനോഹരം എന്ത് പറയണമെന്നറിയില്ല. അത്രയും മനോഹരമായ സാരികൾ❤❤❤❤
Ellam wonder full callection
Sarees te mayalogham. Adipoli
ഞാൻ രാമ ചന്ദ്രയുടെയുമം AR handlooms ഇൻ്റെയും videos മാത്രേ കാണാറുള്ളൂ.. നിങ്ങൾടെ രണ്ട് പേരുടെയും കുബേര പട്ട് ഒരു രേക്ഷേമില്ല💖💖.നിങ്ങളുടെ കുബേര പട്ട് കണ്ട് കഴിഞ്ഞാൽ പിന്നെ മനസമാധാനത്തോടെ വീട്ടിൽ ഇരിക്കാൻ പറ്റില്ല..അത്രക് supraraanu ❤ 🤗🤗എന്താ പറയ്യ എന്താ ചെയ്യാ.. ഇ പ്രൈസ് ഇൽ ഒക്കെ ഇങ്ങനെയൊരു saree kittukka എന്നത് അൽഭുതം തന്നെയാണ്😘😘😘 ഓൺലൈൻ പോലും എന്ത് rate aanu ഒരു സാരിക് ഇടുന്നത്
എന്നറിയാമോ😢എന്തോരം variety collections and colors ആണ് ramachandrayil ഉള്ളത്🥰🥰🥰🥰 നമ്മുടെ വീട്ടിലെ ഓരാൽ സംസാരിക്കുന്നത് പോലെ മാത്രമാണ് സംസാരിക്കുന്നത്❤❤❤...ഈ സംസാരം കേക്കുമ്പോ രാമചന്ദ്ര നമ്മുടെ സൊന്തം കഥയാണെന്ന് തോന്നി പോവും🥰🥰🥰ഞാനും ഏട്ടൻ്റെ ഒരു അനിയത്തിയാണ്..ഡിഗ്രീ ഒക്കെ കഴിഞ്ഞു.. തളർന്ന saree ഉടുക്കാൻ ആണ് എനിക്ക് ഇഷ്ടം❤❤ഒരു ദിവസം ഉറപ്പായും ഞാൻ അവിടെ വന്നിരിക്കും..ഉറപ്പ്..🥰🥰
ഞാൻ ഒരു സാരി വാങ്ങിയിരുന്നു. എല്ലാവർക്കും ഇഷ്ടപ്പെട്ടു. സൂപ്പർ കളക്ഷൻ ആണ്. എനിക്ക് ഇനിയും സാരികൾ വാങ്ങിക്കണം... ഓൺലൈനിൽ ഓർഡർ ചെയ്തിട്ടുണ്ട്. 🙏🙏
എന്ത് നിഷ്കളങ്കമായ സംസാരം പ്രകാശേട്ടാ സാരിയെല്ലാം വളരെ നന്നായിട്ടുണ്ട് തുച്ഛമായ വിലയും നമ്മൾ സാധാരണക്കാർക്ക് ഉൾക്കൊള്ളാൻ പറ്റുന്ന വില❤️❤️❤️
പ്രകാശ് മോനെ ഞാൻ രണ്ടു വാങ്ങി ഒരുപാട് ഇഷ്ടായി. ഇന്ന് കണ്ട സാരീ എല്ലാം സൂപ്പർ. ആ ചേച്ചീ എന്ന് പറയുന്നത് കേൾക്കാൻ എന്ത് രസന്നോ. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശോരനോട് പ്രാർത്ഥിക്കുന്നു 🙏❤️
Enta ponnaaa,oru rakshayumilla adipoliii,kaanumpol manasinu santhosham,❤❤❤❤❤ enium orupadu collections chayyan kazhiyattaaa
സാരി കിട്ടിയില്ലെങ്കിലും വീഡിയോ കാണും ഒന്നും പറയാൻ ഇല്ല എല്ലാം സൂപ്പർ സാരികൾ 🎉👌
ഉറക്കം കളയുന്നതാവണം സ്വപ്നം ന്നു പണ്ട് കലാം പറഞ്ഞിട്ടുണ്ട്.... പക്ഷെ ഇപ്പൊ ഉറക്കം കളയുന്നത് നിങ്ങളും നിങ്ങളുടെ sarees ഉം ആണ് പ്രകാശ്...... അത്രയും മനോഹരമായ സാരികൾ.... അതിലും മനോഹരമായ പ്രകാശ് ന്റെ അവതരണവും...ആദ്യമായി ഓർഡർ ചെയ്ത സാരി കിട്ടി... അതും 2ദിവസത്തിൽ...thank a lot ❤️
പ്രകാശേട്ടാ നന്നായിട്ടുണ്ട് കേട്ടോ വളരെ നല്ല സാരികളാണല്ലോ വാങ്ങാൻ പറ്റിയില്ലെങ്കിലും കാണാൻ നോക്കിയിരിക്കുവാ
എനിക്കും കുബേര സിൽക്ക് വേണം,😊 സാരി order ചെയ്യില്ല എന്നു തീരുമാനിച്ചാ കണ്ടു തുടങ്ങിയത്, But കണ്ടിട്ട് കൊതി സഹിക്കാൻ പറ്റുന്നില്ല😊❤ order ചെയ്യതു., കുബേരസിൽക്ക്❤❤❤❤❤
Oooo super aane jn two sarees kazhinja day vangichirunu. Mathiyavunilla
സാരി എല്ലാം സൂപ്പർ, പല വിഡിയോയും കണ്ടു, Ist വില കുറവ്, എല്ലാം എടുത്തു കാണിക്കുന്നു, നല്ല കളർ സെലെക്ഷൻ, നല്ല അവതരണം, ക്ഷമയോട് എല്ലാ സാരി എടുത്തു കാണിക്കുന്നു, super
❤❤Usha s Pillai
വളരെ നല്ല ആകർഷകമായ നിറത്തിലുള്ള സാരികളാണ്. അവതരണരീതിയും വളരെ നന്നാവുന്നുണ്ട്. മകളുടെ വിവാഹം ഡിസംബർ മാസംവരുന്നുണ്ട്. അതിനായി കുറച്ച് സാരികൾ ആവശ്യമുണ്ട്. രണ്ടുമൂന്നു സാരികൾ ഓൺലൈനായി ഓർഡർ ചെയ്യാൻ വിചാരിക്കുന്നു.
Oru rakshayumilla super collection aanu.. Colour athilum super.. Prize sadharanakkarkk pattunnath
ഞാനും സ്ഥിരമായി കാണാറുണ്ട്... കളക്ഷൻസ് എല്ലാം അടിപൊളി സൂപ്പർ .....
Prekash sari kitti super aanu. Thank you
Valare ishtapettu,book cheythal tvpm ethra divasam kazhinju kittum
സാരികളെല്ലാം സൂപ്പർ.നല്ല colours.വീഡിയോ ഇട്ട ഉടനെതന്നെ കണ്ടിരുന്നു.എന്തോ തിരക്ക് വന്നത് കാരണം അഭിപ്രായം രേഖപ്പെടുത്താൻ പറ്റീട്ടില്ല.എല്ലാവീഡിയോയും കാണും.giveaway ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും കമൻ്റിടാറും ഉണ്ട്.സാരികൾ കണ്ട് ഇഷ്ടപ്പെടുമ്പോൾ കമൻ്റിടുന്നതാണ്.എന്തായാലും ചെറിയ കട വലിയ കട ആയി മാറട്ടെ
ഓൺലൈൻ സ്റ്റാഫ് നല്ല റെസ്പോണ്ട്സ് ആണ് ട്ടോ. കുബേര സാരികൾ അടിപൊളി ആണ് പ്രകാശ് ചേട്ടന്റെ സംസാര രീതി യും സൂപ്പർ. നമ്മുടെ വീട്ടിലെ ഒരംഗത്തെ പോലെ തോന്നും
Pooraparabile varanna vismayam kaanubol ulla feel aane enikku.ellam adipoli collections.pinne banarasi saree kannichappo speed kurachu kooduthal aayirunnu.but kubera nalla slow aayittu aanichu 😊.avide chettanda sarees ellam design aayikotte colour combination aayikotte enthinum chettanu chettantta oru special kayyoppu undaakum.athanu enikku ishttam.❤
കുത്താബുള്ളിയിലെ ഒരുപാടു ഷോപ്പുകളുടെ വീഡിയോ കണ്ടിട്ടുണ്ടെങ്കിലും ചേട്ടന്റെ സംസാരവും വിനയവും ഇത്രയും വിലക്കുറവും വേറെങ്ങും കണ്ടിട്ടില്ല. ആദ്യമായാണ് ഞാൻ ഒരു ചാനൽ subscribe ചെയ്യുന്നത്. ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ👍👍😍😍🙌🙌🙌🙌
കുബേര പട്ട് കൊതിപ്പിക്കുന്നതാണ് പറയാതെ വയ്യ ❤❤❤❤❤❤സൂപ്പർ സൂപ്പർ അവതരണം അതിലും മെച്ചം... വാങ്ങാൻ പറ്റുന്നില്ലേലും കണ്ടിരിക്കാൻ നല്ല ഭംഗി 👌👌👌
ഞാൻ 3എണ്ണം വാങ്ങി എല്ലാം 👌👌👌👌👌
മഴവില്ലിനെക്കുറിച്ച് ഒരു കവി വർണ്ണിക്കന്നതു പോലെയാണ് വിവിധ വസ്ത്രങ്ങളെക്കുറിച്ച്, ആബാലവൃദ്ധം ജനങ്ങളും ഇഷ്ടപ്പെടുന്ന തരത്തിലുള്ള താങ്കളുടെ വിവരണം. സാരികളുടെ നിറത്തിലും, ഗുണത്തിലും നിങ്ങളുടെ സ്ഥാപനം മികച്ചു നിൽക്കുന്നു. ആശംസകൾ. നന്ദി.
കാണാഞ്ചിപ്പിക്കുന്ന വർണങ്ങൾ. എന്ത് ഭംഗി. പ്രകാശന്റെ അവതരണം അതിലും ഭംഗി. ഐശ്വര്യം നിറയട്ടെ അനിയന്
Sir, valare nannayi explain chaiyukayum madikoodaathey fullaayi thurannu kaanikkayum chayunnathinu thanks. ❤
Super സരീകൾ എത്ര ഭംഗി കാണുവാൻ കാണുവാണെ ഭാഗ്യം ഉള്ളൂ ക്യാഷ് ഇല്ല വാങ്ങണം എന്ന് യുണ്ട്
പ്രകാശേട്ടാ..., kubera silk & banaras silk...കിടുക്കാച്ചി ആയിട്ടുണ്ടേ... 👌👌👌♥️♥️♥️ ഈ രണ്ട് items ഉം dark colour ലും.,. Pastel shade ലും super ആണ് ട്ടോ.... എല്ലാം ഗംഭീരം.... എന്നല്ലാതെ വേറൊന്നും പറയാനില്ല... 👌👌👌🥰🥰🥰♥️♥️♥️ 😍😍😍
Very nice sarees 🥰... ഞാൻ book ചെയ്തിരുന്ന സാരി കിട്ടി.. Very nice 🥰🥰
Sareerde exact colour koodi paranjal nannayirunnu because oru sareede colour royal blue paranju pakshe screenil violet aayitta thonniyathu
ഇന്നത്തെ സാരികളെല്ലാം നല്ല ഭംഗിയുണ്ട് നമ്മുടെ പ്രകാശിന്റെ അവതരണവും സൂപ്പറാണ്
രാമചന്ദ്രസിൽക്‌സ് വിഡിയോ കാണുബോൾ ഞാൻ ഒരു പൂന്തോടത്തിൽ ഇരിക്കുന്നപോലെ ആണ് 👍
Njaanum 2 kubera saree vangi nalla sarianu
Super super👍👍. Kubera silk te unifirm kittumo? Kazinja varsham uniform sree avideninnane aduthathe.
Ella sareem super
എത്ര കണ്ടാലും മതിവരുന്നില്ല
Super collections
adipoli colours
Kuberasilkil black kanichilla ellamsupper thanne
Super sarees ennum onamath Ramachandra thanne
അവതരണം നല്ല ഭംഗിയുണ്ട് കേൾക്കാൻ, സാരി എല്ലാം സൂപ്പർ.
ചേട്ടന്റെ അവതരണരീതി അതാണ് ഇതിന്റെ ഹൈലൈറ്റ Super
ഞാനും സാരി വാങ്ങി. നല്ല ക്വാളിറ്റി ഉള്ള ഭംഗിയുള്ള സാരി
ചേട്ടൻ്റെ സാരികൾ പോലെ തന്നെ മനോഹരമാണ് 'ചേട്ടൻ്റ വിനയത്തോടെയുള്ള സംസാരവും അതിനും ഇരിക്കട്ടെ ഒരു ലൈക്ക്❤
എത്രയും വേഗം അവിടെ വനന് സാരി വാങ്ങാൻ സാധിക്കണേ കൃഷ്ണാ
Enthayalum njangal avide varunnund 🥰
Prakasinte prakasam parathunna samsaravum,varnañgal vitharunna sarikalum supper❤❤❤❤❤❤
കുബേര സാരീ യാണ് എനിക്കു എന്റെ ഇഷ്ട പെട്ട തു അതിൽ റെഡ് കളർ സൂപ്പർ കാണാഞ്ചിപ്പിക്കുന്ന വിസ്മയം തീർക്കുന്ന താമചദ്ര ഹാൻഡ്‌ലൂമിന് ഒരായിരഒരായിരം നന്ദി 😊