പ്രാങ്ക് ചെയ്തപ്പോൾ സംഭവിച്ചത് 🥵|suhailpop |

Поділитися
Вставка
  • Опубліковано 17 вер 2024
  • kunjimon chnl link:
    / @shameerog
    shereef chnl link:
    / @shareefvlogs7458
    #suhailpop #shameer #shereef #ibrahimswalih

КОМЕНТАРІ • 1,3 тис.

  • @suhailpop
    @suhailpop  3 роки тому +832

    Ithaan kunjimonte chnl link❤️
    ua-cam.com/channels/vjn1q73Eno9WR8FmDn-JTA.html
    Ithaan shereefinte chnl link
    ua-cam.com/channels/5_-taWa5PiyBo9qVmIrhNw.html
    Ellarum support cheyyane😍

  • @Abcd-xf8cp
    @Abcd-xf8cp 3 роки тому +672

    ചിരിപ്പിക്കാൻ വേണ്ടി വീണ്ടും വന്നേ മലപ്പുറത്തിന്റെ മുത്ത് 😁😁😁

  • @mubi664
    @mubi664 3 роки тому +1194

    എന്താണ് സംഭവം ന്ന് അറിയാതെ sitout ഇൽ ഇരുന്ന് എല്ലാം കണ്ട് അന്തം വിട്ടിരിക്കുന്ന ആ കുട്ടിക്ക് ഇരിക്കട്ടെ ഇന്നത്തെ like😂😁

  • @ksa7010
    @ksa7010 3 роки тому +1617

    കുഞ്ഞുമോന് ഉള്ള പ്രാങ്ക് വീഡിയോയും മായി ആണല്ലോ ചങ്കുകൾ ഒപ്പം ഇന്നത്തെ വരവ് അഭിനയത്തിന് മികച്ച അവാർഡ് തന്നെ 🤩

  • @sreenitharamakrishnan1
    @sreenitharamakrishnan1 3 роки тому +105

    സുഹൈൽ നേം ഷെരീഫിനേം oru പോലെ കാണുന്ന സപ്പോർട്ട് ചെയ്യുന്ന കുഞ്ഞിമോനു ഇരിക്കട്ടെ oru കുതിരപ്പവൻ 👍💪💪

  • @jasux9427
    @jasux9427 3 роки тому +372

    അടിപിടി ഒക്കെ കൂടി ആയപ്പോ vibe ആയി 😛😂
    അല്ലേലും മറ്റുള്ളവർ അടി ഉണ്ടാക്കുന്നത് കാണാൻ ഒരു പ്രേത്യേക ഹരം ആണ് 😝😜

  • @snp-zya
    @snp-zya 3 роки тому +262

    വിളിച്ചു വരുത്തി അപമാനിച്ചു 😅
    മച്ചാനെ ഇവിടെ വരുന്ന ഓരോ പ്രാങ്ക് Epi യും പക്കാ പെർഫെക്റ്റ് ആണ് ചിരിച്ചു മരിക്കാനുള്ള വകയുണ്ട് !!

  • @OurpastOp
    @OurpastOp 3 роки тому +69

    ഇജ്ജ് , പജ്ജ് ,നേജ്ജ്‌
    അതൊക്കെയാണ് ഈ ചാനലിന്റെ ഒരു ഇത് ,ഒരു രസം !
    തനി നാടൻ മലപ്പുറം റെഡി ആയിക്കണ് 😘🤩😘😘

  • @mishabmichu696
    @mishabmichu696 3 роки тому +383

    കുഞ്ഞി മോൻ ഫാൻസ് like അടിച്ചു പവർ കാണിക്ക്😍❤❤💪💪
    👇👇👇👇

    • @mansoorroopan2693
      @mansoorroopan2693 3 роки тому +4

      service cable poyi pidikk sherikkum power kittum 😂😂😂😂😂

    • @zehen5217
      @zehen5217 3 роки тому

      @@mansoorroopan2693 ooh ijjaathi 😂😂

  • @123-RUN
    @123-RUN 3 роки тому +339

    ഇനി suhail ഒരു prank കൊടുക്ക് ചെങ്ങായിസ് 😍😍
    ഈ prank ന്റെ മൂന്ന് ഭാഗവും കണ്ടവർ ഉണ്ടൊ 😍😍

  • @Anuuystories
    @Anuuystories 3 роки тому +133

    ചങ്ങായിസ് ഇനി ഒന്നും നോക്കണ്ട സുഹൈലിനിട്ട ഒരു പ്രാങ്ക് കൊടുത്തേക്ക്😁😁😁

  • @safamool283
    @safamool283 3 роки тому +571

    ഇക്ക പൊളിയാണ് വെറുതെ അനാവശ്യം പറയരുത് 😡😜😘

    • @anujpramod3223
      @anujpramod3223 3 роки тому +6

      Prank alle

    • @safamool283
      @safamool283 3 роки тому +7

      @@anujpramod3223 Aa അതുകൊണ്ട് ക്ഷമിച്ചു😄😄

    • @molumirfa8791
      @molumirfa8791 3 роки тому +2

      Sathyam

    • @kickoffvibes6065
      @kickoffvibes6065 3 роки тому

      @@safamool283 thaan ethaaado🖕

    • @safamool283
      @safamool283 3 роки тому

      @@kickoffvibes6065 🤦‍♀️🤦‍♀️

  • @alfunaanna6734
    @alfunaanna6734 3 роки тому +139

    ഒന്നും അറിയാത്ത പാവത്തിനെ പോലെ ഇരിക്കുന്നത് കണ്ടില്ലേ 😂 സുഹൈൽകാക്ക് ഇട്ട് നല്ല പ്രാങ്ക് കോടുക്കണം 😝😝

  • @muhsinzaps3973
    @muhsinzaps3973 3 роки тому +276

    കുട്ടികൾ കോഴിന്ന് എഴുതിപ്പടിക്കുമ്പോ ആളുകളുടെ മനസ്സിൽ കോഴി ആയ നമ്മുടെ ചെക്കൻ 💕💕

    • @suhailpop
      @suhailpop  3 роки тому +65

      ഇതൊരു വല്ലാത്ത അംഗീകാരമായിപ്പോയി 🥵😆

    • @PeterGriffinmeledathveedu
      @PeterGriffinmeledathveedu 3 роки тому +6

      Eda muhsine ank entha ivde karyam ilya

    • @itsmeshafna7627
      @itsmeshafna7627 2 роки тому +2

      😂😂

  • @zaincattery1676
    @zaincattery1676 3 роки тому +61

    ചിരിച്ചു പണ്ടാറടങ്ങി ഒരു രക്ഷയും ഇല്ല അജ്ജാതി പ്രാങ്ക് 🤣🤣🤣

  • @കിസ്മത്ത്-ല1ഭ
    @കിസ്മത്ത്-ല1ഭ 3 роки тому +627

    കുഞ്ഞിമോന്റെ പ്രാങ്കിന് wait ചെയ്തവർ ഉണ്ടോ 🤩

  • @SadikhP
    @SadikhP 3 роки тому +85

    "അന്റെ കാര്നോൽ ആയതോണ്ടാണ് ഞാൻ ഇത്രിം പുടിച്ച്‌ നിന്നത് ", "അല്ലെങ്കി ഇജ്ജെത്താ കാട്ടാ " 😂😂😂

  • @afal007
    @afal007 3 роки тому +69

    *മൊത്തം ഒരു പ്രാങ്ക് മയം എവിടെ നോക്കിയാലും പ്രാങ്ക് 😌💥💥*

  • @sajadmohamed3199
    @sajadmohamed3199 3 роки тому +113

    *സുഹൈലും പാഷാണം ഷാജി യുമൊക്കെ ഒരേ wave lengath ആാാാ.....* 😝😝

  • @justlaughshorts881
    @justlaughshorts881 3 роки тому +240

    ഇത്രേം ലുക്കിൽ വന്നിട്ട് ഇജ്ജാതി പ്രാങ്ക് വാങ്ങാൻ അല്ലേലും കുഞ്ഞിമോന് മാത്രേ പറ്റുള്ളൂ 😂
    മറന്നിട്ടില്ല കുഞ്ഞിമോനേ
    #justice for kunjimon😂

  • @dude4craft292
    @dude4craft292 3 роки тому +34

    മുഖത്തുനോക്കി പറയേണ്ടത് മുഖത്ത് നോക്കി പറയണം...... ശരീഫ് പൊളി 😍😍😍

  • @poisonking9212
    @poisonking9212 3 роки тому +53

    Paavam avoid cheyyunna samayatth avande manassilundavunna feelings☹️

  • @shanijap
    @shanijap 3 роки тому +37

    കുഞ്ഞിമോൻ ഒരു അവാർഡ് കൊടുക്കണം 🤣🤣

  • @MuhammedAslamCp
    @MuhammedAslamCp 3 роки тому +32

    Suhail kka poli🔥❤️🔥

  • @nijilpc2197
    @nijilpc2197 3 роки тому +19

    കുഞ്ഞിമോൻ പോളിയാണ് സുഹൈലിന് അഭിമാനിക്കാം ഇങ്ങനെയൊരു brotherine കിട്ടിയതിനു ❤

  • @പുരേഗമനവാദി
    @പുരേഗമനവാദി 3 роки тому +8

    ഇത്രയും അവഗണന സഹിച്ചു അവിടെ നിക്കുന്ന ആ മനസ്സ് 💥💥💥💥

  • @ajeena7885
    @ajeena7885 3 роки тому +26

    Ivde njangade kunjimon ikkakum undadeii fanss....kunjikkaa uyir🔥 prank cheythe aanenkilum sathyatum feel aayy

  • @bdhpziyad2512
    @bdhpziyad2512 3 роки тому +24

    ഒന്നും പറയാനില്ല മുത്തുമണിയേ എല്ലാരും പൊളിയാണ്😍😍😘😘👍

  • @shamilshalushalu1684
    @shamilshalushalu1684 3 роки тому +81

    ഇത് വരെ വന്നതിൽ ഏറ്റവും വലിയ prank video super ❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥

  • @muhsinasanamolz4801
    @muhsinasanamolz4801 3 роки тому +59

    Notificationനിൽ കണ്ടപ്പോ തന്നെ ഇങ്ങു പോന്നു...😁💥
    Plwi💯💥💥💥💥

  • @safzcr007
    @safzcr007 3 роки тому +16

    എന്ത് പറന്നാലും chettane ഭയങ്കര guts ആണ് കേട്ടോ

  • @daydudes2272
    @daydudes2272 3 роки тому +258

    Malappuram kaar like adi❤😌

  • @maayaavi3249
    @maayaavi3249 3 роки тому +42

    മനുഷ്യൻ അല്ലെ പുള്ളേ ....😃

  • @unaisksd
    @unaisksd 3 роки тому +81

    പ്രാങ്ക് നെ പ്രണയിക്കാൻ പഠിപ്പിച്ചത് yt യിലെ പ്രാങ്ക് പൊളി 💖💖💖🥰

  • @da1althaf567
    @da1althaf567 3 роки тому +27

    Malappuram muthmanikal... ivde comeon 💋💋

  • @siduvlog6959
    @siduvlog6959 3 роки тому +38

    ഇത് ഏതായാലും ഒരു ഓന്നനാര prank ആയിപോയി പൊളിച്ചു✌️ ത്തിമർത്തു 🤣കിടുക്കി 😂

  • @reemafebin2706
    @reemafebin2706 3 роки тому +14

    Eth polich adich vidathe chirich Chirich kand🤣🤣🤣🤣, shereef abhineyam polich athe Pole popinte expressions kidu 🤣🤣🤣🤣🤣

  • @fayasfazzfaizy305
    @fayasfazzfaizy305 3 роки тому +29

    Suhail pop choraa 🔥

  • @mohdanaz7580
    @mohdanaz7580 3 роки тому +34

    കുഞ്ഞുമോൻ fanz like

  • @statusworld-im8lb
    @statusworld-im8lb 3 роки тому +30

    Adhyam like pinne watching 🥰🥰

  • @zainul_fasil991
    @zainul_fasil991 3 роки тому +21

    ഈ വീഡിയോ ലാസ്റ്റ് കണ്ടു chirichavar😂 undo

  • @NSDDROID
    @NSDDROID 3 роки тому +24

    Intro...... kidu🔥🔥🔥

  • @suraqathckm3346
    @suraqathckm3346 3 роки тому +24

    ഇനി സുഹൈലും കൂടി ബാക്കി ഒള്ളൂ...😂😂
    നല്ല തുകിട്ടൻ, മുട്ടൻ പണി (prank )
    കൊടുക്കണം 🥰😂😂😂😂

  • @kavyachandran5427
    @kavyachandran5427 3 роки тому +61

    എല്ലാം ഉണ്ടാക്കിവെച്ചിട്ട് ഒന്നും അറിയാത്ത പോലുള്ള സുഹൈൽ ന്റെ ഇരിപ്പ്😂😜

  • @jithinpalottil1253
    @jithinpalottil1253 3 роки тому +23

    സുഹൈലെ നീ പൊളിയാ ഡാ 🤩🤣

  • @FRQ.lovebeal
    @FRQ.lovebeal 3 роки тому +55

    *alla mwonoose 😝😝ശരീഫിന്റെ അടുത്തുന്നു എത്ര കിട്ടി 🤣🤣🤣🤣🤣🤣സത്യം പറഞ്ഞോ 😁😁ഷെരീഫ് പോയി ഷമീർ ആയി.. ഇനി മിക്കവാറും 😝സുഹൈലെ പണി ആനകാകും 🏃*

  • @moideenpkm1506
    @moideenpkm1506 3 роки тому +16

    Shareef, kunjumon😂😂😂😂😂😂

  • @__-qr3eb
    @__-qr3eb 3 роки тому +16

    Shareef uyir.... 😍😍😍

  • @sajnakavattil4538
    @sajnakavattil4538 3 роки тому +11

    Kunjimonte ilinja face with new glass😂.. Lots of lub from karulai ♥️

  • @nickgaming1212
    @nickgaming1212 3 роки тому +14

    SUHAIL Ikka uyir

  • @ayishaayishu1121
    @ayishaayishu1121 3 роки тому +8

    കുഞ്ഞു മോൻ പൊളിയ💪✌️
    കുഞ്ഞ് മോൻ ഇഷ്ട്ടം❤️

  • @rslu
    @rslu 3 роки тому +29

    മറ്റേതും ഓർമ്മയില്ലേ 😂
    കുഞ്ഞോൻ ഒരു ചാനൽ തുടങ്ങിട്ടില്ലേ 😅
    ഓർമയില്ലേ 😎

  • @shahanasrishinmpd
    @shahanasrishinmpd 3 роки тому +18

    Kunjimon fans✌✌

  • @afnas1794
    @afnas1794 3 роки тому +172

    Suhail prank itta pettavar like adi 🥰🥰😘😘👇👇👎👎👍👍

  • @muhsi_n498muhsin8
    @muhsi_n498muhsin8 3 роки тому +23

    Shameerine ishattamullavar like adikk💕💕💕💕💕💕💕

  • @Shadazainz
    @Shadazainz 3 роки тому +10

    Next episode hangtag
    #kunnjimon
    Pollich ikka
    Chirich chath

  • @kl_prank
    @kl_prank 3 роки тому +8

    😁

  • @muhammedmusthafavk3923
    @muhammedmusthafavk3923 3 роки тому +5

    First view ,,,polichu ,,,,,likeee 👍👍👍👍👍👍👍👍👍👍👍👍👍👍👍👍
    Power

  • @subim2911
    @subim2911 3 роки тому +1

    Entta ponno kidu set set set poli monne eniyum video vennam

  • @Elaganto
    @Elaganto 3 роки тому +10

    kunjimon:annem ibanim njan ore pole kandknn❤❤❤
    kunjimon ishtam❤❤❤

  • @npnajil5865
    @npnajil5865 3 роки тому +10

    അടുത്ത വീഡിയോയുമായി വേഗം വരണേ 💪💪💪💪👍👍👍♥️♥️സുഹൈലിക്ക പൊളി 😍😍😍

  • @xcxca
    @xcxca 3 роки тому +131

    മലപ്പുറക്കാർ like അടിക്കുക 👍❤️

  • @Abcd-xf8cp
    @Abcd-xf8cp 3 роки тому +23

    സംഭവം പൊളിച്ചു 😁😁😁

  • @salupk9101
    @salupk9101 3 роки тому +20

    Prank policho enn thonniyavar undo

  • @ninustipsandvlog6884
    @ninustipsandvlog6884 3 роки тому +28

    Suhail inea prang cheayyanam eannullavar ividea like vaa vaaa like cheyy

  • @yashentertainments7302
    @yashentertainments7302 3 роки тому +49

    Suhail fans adi like

  • @rinshadtk__1789
    @rinshadtk__1789 3 роки тому +3

    ശരീഫ് ഒരു രക്ഷയും ഇല്ല. അവനെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ഷെരിഫ് ഒരുപാട് കഷ്ടപ്പെട്ടു 👍 നല്ല അഭിനയം

  • @rmsy1086
    @rmsy1086 3 роки тому +10

    Second cmntum first ലൈകും ഇന്റെ വക 😆😆😊😍

  • @kbfckattafan2978
    @kbfckattafan2978 3 роки тому +8

    അടുത്ത വീഡിയോ camera manum kunjimonum shareefum koode suhailine parnkunna video aavanee

  • @daydudes2272
    @daydudes2272 3 роки тому +8

    First muthe

  • @shameelkt3131
    @shameelkt3131 3 роки тому +41

    എന്റെ അളിയാ ചിരിച്ച് ചിരിച്ച് ഊപാട് പോയി 😂😂പാവണ്ട് ആ ചെക്കാം 🤣🤣🤣

  • @techworld-wp1hq
    @techworld-wp1hq 3 роки тому +9

    Njn 1st view

  • @bru_tal_43
    @bru_tal_43 3 роки тому +1

    അവനെപ്പോലൊരു ചങ്ങായിനെ കിട്ടിയതിൽ നിങ്ങളൊക്കെ പുണ്യം ചെയ്യണം🥰 റിയൽ നൻപൻ ❤️

  • @Muhammedsadiq145
    @Muhammedsadiq145 3 роки тому +67

    വീഡിയോ കായി വെയിറ്റ് ചെയ്തർ
    ഇവിടെ COME ON💥💥💥💥
    👇

  • @Ajuzajmal
    @Ajuzajmal 3 роки тому +11

    Kurach koode kayinjineel Sherif orma ayni😹😹

  • @mohammedfarhan7510
    @mohammedfarhan7510 3 роки тому +21

    Suhailine ishtamullavar like adi

  • @nahnaf9080
    @nahnaf9080 3 роки тому +18

    ഊട്ടിക്ക് ഇടുന്ന ഡ്രസ്സ്‌ 😂😂

  • @shamilshaz2821
    @shamilshaz2821 3 роки тому +5

    Shareef ore poli... 🤩🤩🤩

  • @sinan5472
    @sinan5472 3 роки тому +4

    അങ്ങനെ സുഹൈൽ എല്ലാത്തിൽ നിന്ന് രക്ഷപെട്ടു

  • @knr3296
    @knr3296 3 роки тому +3

    കുഞ്ഞിമോനെ പ്രാങ്കിയതാണോ ശരീഫിനെ പ്രാങ്കിയതാണോ നിങ്ങൾക് കൂടുതൽ heart ആയത്????

  • @shahidart3580
    @shahidart3580 3 роки тому +2

    Polichu makkale avsanm onte oru chiri🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @zuhairnp5467
    @zuhairnp5467 3 роки тому +5

    ഇത്രയും പ്രധീക്ഷിച്ചില്ല ബ്രോ .... പൊളിയാണ്....എല്ലാവരും കിടുവാണ് പുള്ളെ. 😁❤️❤️😘

  • @diariesofthamannakkuttyme6046
    @diariesofthamannakkuttyme6046 3 роки тому +5

    അവസാനം കുഞ്മോന്റെ ആ പ്ലിങ്ങാസ്യ മുഖം 😄😄anyway അടിപൊളി ആയിക്ക്ണ് മുത്ത്മണീസ്..👍ഇനി കുഞ്മോൻ &ശരീഫ് ടീം സുഹൈലിന് ഒരു തകർപ്പൻ പ്രാങ്ക് കൊണ്ടുക്കുന്നത് കാണാനായ് കട്ട waiting 😄

  • @daydudes2272
    @daydudes2272 3 роки тому +22

    Paavam ingle ingana cheyyaraayirinnu moshayi😿

  • @riyas694
    @riyas694 3 роки тому +7

    ആകെ saad ആയി നിക്കുമ്പോ ഇങ്ങളെ വീഡിയോസ് കാണുമ്പോ കിട്ടുന്ന ഫീൽ 💞💯

  • @adilribu6203
    @adilribu6203 3 роки тому +13

    കുഞ്ഞിമോൻ പൊളി ആണ് ഓനെ പറ്റി പറയാൻ ഒന്നുമില്ല ചെക്കൻ പൊളി

  • @fasnasinu4035
    @fasnasinu4035 3 роки тому +3

    Adipoli video ❤️❤️ Sameer poli❤️❤️

  • @Nabeelnp
    @Nabeelnp 3 роки тому +11

    Paavam shameer😂😂

  • @muhammedsinan4281
    @muhammedsinan4281 3 роки тому +10

    കുഞ്ഞുമോൻ പാവണ്ട് 😅❤️

  • @aami5445
    @aami5445 3 роки тому +20

    Allah.... Thodakkam adi aanallo...😂katta scn aanu thonunn 😂..... Kashtaayi.... Pavm kunjimon😕

  • @mohammedhishamn7163
    @mohammedhishamn7163 3 роки тому +10

    😂😂😂😂😂😂inte monneeee pollii vlog 😂😂😂😂😂😂😂😁😁😂

  • @alfaza0073
    @alfaza0073 3 роки тому +3

    Prang anenkilum enikk nallonam sankadam vannu.....ningal thammil ulla souhrtham jeevitha kalam motham nila nilkatte ameen🥰...enikkum und rand brthrs

  • @structureofislamic8731
    @structureofislamic8731 3 роки тому +1

    congrats bro 62k subscribers god bless you soon 100k waiting bro

  • @rinshadmani2639
    @rinshadmani2639 3 роки тому +15

    3 manik edum enn paranitt 2.59 an ettadh 😁

  • @soubansrb5470
    @soubansrb5470 3 роки тому +15

    Suhail pop prank ന് വേണ്ടി കാത്തിരിക്കുന്നവർ like അടി

  • @sidheequesidhu5381
    @sidheequesidhu5381 3 роки тому +7

    എജ്ജാതി പ്രാങ്ക് 😆 കുഞ്ഞിമോനെ..... ഇനി സുഹൈലിന് പണി കൊടുക്കൂ....

  • @anasthevarparambil8971
    @anasthevarparambil8971 3 роки тому +2

    മൂത്തമാന്റെ പെരയാ ഞാൻ ഇവിടെ കുത്തിരിക്കും 😂😂💪

  • @illusworld894
    @illusworld894 3 роки тому +5

    suhaile egale lucky anne.egane oru brother nne kitteelee😍😍😍

  • @SATHAN122
    @SATHAN122 3 роки тому +5

    Paavam kunjimon uyir ee❤

  • @jackjones-sg6ll
    @jackjones-sg6ll 3 роки тому +4

    എനിക്ക് ഇത് പോലുള്ള ഒരു ഏട്ടൻ ഇല്ലാതെ പോയല്ലോ 😊❤