വിവാഹാലോചന ഒരുപാട് വരുന്നുണ്ട് പക്ഷെ അതിനു തടസ്സം നിക്കുന്നത് അവരാണ് jesfi ക്കു പറയാനുള്ളത്

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 755

  • @teachingwithmentoring5285
    @teachingwithmentoring5285 2 роки тому +145

    ഇക്കാന്റെ ഈ എളിയ മനസ്സ് ജീവിതാവസാനം വരെ ഉണ്ടാവട്ടെ

  • @Nasi-e2z
    @Nasi-e2z 2 роки тому +72

    നിങ്ങൾ സമൂഹത്തിന് കൊടുത്ത msg എനിക്ക് ഒത്തിരി ഇഷ്ട്ടമായി 🥰🥰🥰

  • @wafazehra6343
    @wafazehra6343 2 роки тому +40

    ജെസ്ഫിനെ ഭയങ്കര ഇഷ്ടമാണ്.. ജെസ്ഫിക്കും നല്ലൊരു ജീവിതം കിട്ടട്ടെ.. ആമീൻ

  • @paulosecl5161
    @paulosecl5161 2 роки тому +35

    നിങ്ങളുടെ വീഡിയോ ശരിക്കും ഒരു മോട്ടിവേഷൻ ക്ലാസ്സാണ്. ഭിന്ന ശേഷിക്കാർക്ക് മാത്രമല്ല. എന്നെപ്പോലെ 60 വയസ്സ് കഴിഞ്ഞ ആളുകൾക്കും മനസ്സിന് വളരെ ആത്മബലം തരുന്നതാണ് നിങ്ങളുടെ ഓരോ വീഡിയോയും.

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 8 місяців тому +3

    പാവങ്ങള് നല്ലഒരു ജീവിതംകൊടുക്കട്ടെ പടച്ചവൻ എത്ര കുട്ടികൾ ഉണ്ട് ഇങ്ങനെ കഴിയുന്നവർ

  • @KabeerVKD
    @KabeerVKD 2 роки тому +70

    ജസ്ഫി പറഞ്ഞത് ശരിയാണ്. ഒരു വൈകല്യം ഉണ്ടെന്ന് കരുതി അതൊരു രോഗമായി മറ്റുള്ളവർ കാണുന്നു. എന്റെ മകൾക്ക് കേൾവിയും സംസാരവും ഇല്ല. എന്നാൽ കാര്യങ്ങൾ അവൾ മറ്റുള്ളവരേക്കാൾ വേഗത്തിൽ മനസിലാക്കുന്നു. ഇപ്പോൾ സ്പെഷ്യൽ സ്കൂളിൽ 8ആം ക്ലാസ്സിൽ പഠിക്കുന്നു.Very active girl. Our proud my daughter.

    • @സിനിസിനി8293
      @സിനിസിനി8293 2 роки тому +3

      സത്യം...ഞാൻ അറിയാവുന്ന ഒരു കുട്ടി ഉണ്ട് കേൾവിയും സംസാര ശേഷിയും ഇല്ല,but.....മറ്റുള്ളവരേക്കാൾ എത്രയോ മിടുക്കിയാണവൾ,നല്ല ഭംഗിയും ഉണ്ട്,കല്യാണവും കഴിഞ്ഞു,ഹാപ്പിയായി ജീവിക്കുന്നു.

    • @arszz7080
      @arszz7080 2 роки тому

      ❤️❤️

    • @muhsinashihabudheen7337
      @muhsinashihabudheen7337 2 роки тому +1

      Mashallah 🥰

    • @SoudhathSoudha-v1y
      @SoudhathSoudha-v1y 5 місяців тому

      9​@@സിനിസിനി8293

  • @Ashrafzaha
    @Ashrafzaha 2 роки тому +63

    ജെസ്ഫിയുടെ വിവാഹം പെട്ടെന്ന് ശരി ആകട്ടെ.... സർവ്വ വിധ ഐശ്വര്യങ്ങളും നേരുന്നു....
    മോളുടെ സന്തോഷങ്ങൾക് എന്നും കട്ടക്ക് കൂടെ നിൽക്കുന്ന നല്ലൊരു കൂട്ട് ദൈവം സമ്മാനിക്കും...

    • @sumayyayahya5120
      @sumayyayahya5120 2 роки тому +1

      🥰🥰🥰🥰🥰🥰🥰🥰🥰👍

    • @sumayyayahya5120
      @sumayyayahya5120 2 роки тому +1

      വാട്സ്ആപ് നമ്പർ ആഡുചെയ്യൂ

    • @zaidudheenk4547
      @zaidudheenk4547 2 роки тому +1

      മാഷാ അല്ലാഹ്

  • @hadhisafa8423
    @hadhisafa8423 2 роки тому +60

    നാഥാ നിങ്ങൾ എല്ലാവർക്കും ഓരോ കഴിവുകൾ കൊടുത്തിട്ടുണ്ട് ഇനി നിങ്ങൾ ഉയരത്തിലേക്ക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @Munnasfamily.
    @Munnasfamily. 2 роки тому +252

    കാകന്റെ നിഷ്കളങ്കമായ ചിരി 🤗രണ്ടുപേർക്കും നല്ലത് വരട്ടെ 🤲

  • @raseenaraseena5700
    @raseenaraseena5700 2 роки тому +130

    ജെസ്ഫിയുടെ വാക്കുകൾ സമൂഹം കേൾക്കേണ്ടത് തന്നെയാണ്, ഒരുപാട് ഉപകാരപ്രതമായ വീഡിയോ 👍🏼👍🏼
    മിന്നുന്റെ ജീവിതത്തിൽ അള്ളാഹു ബറകത് നൽകട്ടെ... ആമീൻ 🤲🏼

  • @Yathra_Wide
    @Yathra_Wide 2 роки тому +141

    ആര് തടസം നിന്നാലും റബ്ബ് കൂടെയുണ്ട് 🥰

  • @abidvlogs23
    @abidvlogs23 2 роки тому +6

    ന്റെ പൊന്നോ ഇങ്ങൾ പൊളിയാ പടച്ച റബ്ബ് ഈ സ്നേഹം നാളെ സ്വർഗം വരെ നിലനിർത്തട്ടെ ആമീൻ

  • @jafar.kakkdi
    @jafar.kakkdi Рік тому +3

    എൻ്റെ മുത്തേ നീ പൊളിയാണ് 'നിനക്ക് നല്ല ഒരു മാരനെ തന്നെ കിട്ടട്ടെ

  • @shahana3326
    @shahana3326 2 роки тому +126

    എല്ലാവരും നിങ്ങളെ പോലെ നിഷ്കളങ്കമായി സ്നേഹിക്കുന്നവർ ആയിരുന്നെങ്കിൽ....... ഒരുപാട് പെൺകുട്ടികൾ ഇന്ന് സതോഷത്തോടെ ജീവിച്ചേനെ ☺️

    • @ArifArif-bi6cf
      @ArifArif-bi6cf 2 роки тому +1

      അന്റെ കല്യാണം കൈഞ്ഞതാണോ

    • @shahana3326
      @shahana3326 2 роки тому +5

      @@rijofrancis2237 അയ്‌ശേരി... ചേട്ടന് അത്ര വല്ലാത്ത ബുദ്ധിമുട്ട് ണ്ടേൽ.. ഒര് പരസ്യo കൊടുക്കു.. ആവിശ്യക്കാര് വിളിക്കും 🤗

    • @shahana3326
      @shahana3326 2 роки тому +1

      @@ArifArif-bi6cf yes🤗🤪

    • @shahana3326
      @shahana3326 2 роки тому +2

      @@rijofrancis2237 veettilullavare viliku sahodhara 🤗thats bettr u r life🤪

  • @Shihabudheenkoppam
    @Shihabudheenkoppam 2 роки тому +23

    Hamzakkaa നിങ്ങളുടെ വോയിസ്‌ അടിപൊളി ആണ്... നിങ്ങളുടെ സംസാരം സൂപ്പർ ആണ് ട്ടോ കേൾക്കാൻ നല്ല അടിപൊളി ആണ്... നിങ്ങൾക് രണ്ടാൾക്കും നല്ലത് വരട്ടെ..

  • @abbaskalandar3202
    @abbaskalandar3202 2 роки тому +18

    ദീർഘായുസ്സും ആഫിയത്തും ആഗ്യം അല്ലാഹു തആലാ നമുക്ക് എല്ലാവർക്കും നൽകുമാറാകട്ടെ

  • @salihrahman8399
    @salihrahman8399 2 роки тому +12

    അൽഹംദുലില്ലാഹ് 🌹സന്തോഷം നിറഞ്ഞ വാക്കുകൾ 🌹ഞാൻ പ്രാർത്ഥിക്കുന്നു മോൾക് അതു പോലെ മറ്റു മക്കൾകും നല്ല ഒരു ജീവിതം കുടുംബജീവിതം ഉണ്ടാവട്ടെ പ്രാർത്ഥിക്കാം 🥰

  • @arshadnp4549
    @arshadnp4549 2 роки тому +133

    ഇവിടെ സഹതാപമല്ല വേണ്ടത് മറിച്ച് സഹായിക്കാനുള്ള സന്മനസ്സ് കാണിക്കുക ഇവരെപ്പോലുള്ള ആളുകൾക്ക് ഒരു ജീവിതം കൊടുക്കുവാൻ യുവതി യുവാക്കൾ മുന്നോട്ടുവരിക

    • @bettafarmmalayalam3450
      @bettafarmmalayalam3450 2 роки тому +3

      അതാണ് വേണ്ടത്

    • @rasheedmp9601
      @rasheedmp9601 2 роки тому

      @@bettafarmmalayalam3450 kmc

    • @creationsbymevettan2176
      @creationsbymevettan2176 2 роки тому +1

      نه

    • @mohammedfasal2892
      @mohammedfasal2892 2 роки тому +4

      നിങ്ങൾ ഒരാൾക്ക് കൊടുക്കുമോ

    • @arshadnp4549
      @arshadnp4549 2 роки тому +4

      @@mohammedfasal2892 സുഹൃത്തേ എനിക്ക് ആഗ്രഹമില്ലാത്തതുകൊണ്ടല്ല ഇവരിൽ ഒരാളാണ് ഞാൻ എന്റെ കണ്ണിനെ കാഴ്ചയില്ലാത്ത ആളാണെ എന്നെപ്പോലുള്ള ആളുകല്ലാ ഇവർക്കു വേണ്ടിയതേ നിങ്ങളെ പോലുള്ള ആളുകൾ ആണ് വേണ്ടിയതെ ആ കുട്ടിയുടെ നിഷ്കളങ്കമായ സംസാരം നിങ്ങൾ ശ്രമിച്ചില്ലേ

  • @um_fathmah8148
    @um_fathmah8148 2 роки тому +42

    വളരെ ശെരിയാ രണ്ട്‌ പേരും നോക്കണം. ഒരു കുടുംബമായാൽ പരസ്പരം സഹായിക്കണം..
    എന്നാല്‍ പലപ്പോഴും 1,2 വയസ്സ് പ്രായമുള്ള മക്കളെ പോലെയാ ചില ഭര്‍ത്താകന്മാർ.. കുടിക്കാന്‍ വെള്ളം പോലും കയ്യിലെടുത്ത് കൊടുക്കണം..
    അവരെയാണ് ശരിക്കും എല്ലാം സ്വയം ചെയ്യാന്‍ പ്രാപ്തരാക്കേണ്ടത്..

  • @muneerasiraj8895
    @muneerasiraj8895 2 роки тому +11

    Masha allah ജെസ്ഫിക്ക് നല്ലരു കല്യണം ശരിയാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲

  • @fai_zz7617
    @fai_zz7617 2 роки тому +21

    ജസ്‌ഫിക്ക് എത്രെയും പെട്ടെന്ന് അവൾക്കു ഇഷ്ട്ടപ്പെട്ട ഖൈറായ ഇണയെ കിട്ടട്ടെ

  • @sulimanka9563
    @sulimanka9563 2 роки тому +7

    ഞനും കാഴ്ച്ച ഇല്ലാത്ത ആളാണ് നിങ്ങളുടെ വീഡിയോ എല്ലാം കണ്ടു ഒരുപാട് ഇഷ്‌ടം ആയി നിങ്ങളെ കാണാൻ ആഗ്രഹം ഉണ്ട്നിങ്ങളെ ഈ സന്തോഷം എന്നും നില നിക്കട്ടെ 👍

    • @ebrahimkp6003
      @ebrahimkp6003 8 місяців тому

      കായ്ച്ച ഇല്ലാത്ത നിങ്ങൾ എങ്ങനെ വീഡിയോ കണ്ടത്
      എനിക് അത്ഭുദം തോനുന്നു 🤔 റബ്ബേ നിങ്ങൾക്കും എനിക്കും എല്ലാവർക്കും സ്വർഗത്തിൽ സ്ഥാനം നൽകണേ അള്ളാ🤲🤲🤲

  • @shamsudheenmuttichira2193
    @shamsudheenmuttichira2193 2 роки тому +6

    ജെഫ്സിയെ കുറച്ച് കാലങ്ങളായി എറിക്കറിയാം.... നല്ല മിടുക്കി കുട്ടിയാണ്..എന്റെ ഒത്തിരി സംശയങ്ങൾക്ക് മറുപടി ഇവളെ വീഡിയോ വളരെയധികം ഉപകാരപ്രദമായിട്ടുണ്ട്.

  • @shahinaskitchen9074
    @shahinaskitchen9074 2 роки тому +2

    ഇവരെ കണ്ടു സഹതപിക്കുകയല്ല വേണ്ടത് ഇവരെ നമ്മൾ കൂടെ നിർത്തണം എന്റെ താത്താക്ക് ഒരു മോനുണ്ട് മുട്ടിന്റെ താഴേക്ക് രണ്ടു വിരലുകൾ മാത്രംഒള്ളുഅത് വളഞ്ഞു കൊണ്ടും ഇടത്തെ കൈ വിരൽ രണ്ടണ്ണം ഒള്ളു അവനിന്ന് ഡിഗ്രിക്ക്‌ പഠിക്കാൻ മലപ്പുറത്തു ഗുസ്തിയിൽ സ്വർണ മെഡൽ ഒക്കെ നേടിട്ടുണ്ട് അവൻ ജനിച്ചപ്പോൾ കരഞ്ഞവരൊക്കെ ഇന്ന് അവനെ ഓർത്തു അഭിമാനം കൊള്ളുകയാണ് ആയുസും ആരോഗ്യവും ആഫിയത്തും ഇതുപോലെയുള്ള മക്കൾക്കു റബ്ബ്‌ അനുഗ്രഹിച്ചു കൊടുക്കട്ടെ ആമീൻ ജെസ്ഫി മോളെ സൂപ്പർ 🤝

  • @haris3127
    @haris3127 2 роки тому +21

    തീർച്ചയായും . നിങ്ങൾ ഞ്ഞത്.100% : ശരിയാ....

  • @moideent1392
    @moideent1392 2 роки тому +5

    നിഷ്കളങ്കമായ ചിരി😄😄😄 മെനുവിന് നല്ലൊരു ഭർത്താവിനെ കിട്ടി മരിക്കുന്നത് വരെ ഇങ്ങനെ ചിരിച്ചു ജീവിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ🤲🤲🤲🤲🤲

  • @EmmuManu
    @EmmuManu 2 роки тому +42

    സ്നേഹ നിധിയായ ഭർത്താവ് 👌👌👌
    ആ സംസാരവും പുഞ്ചിരിയും കാണുമ്പോളറിയാം സ്വർഗ്ഗ തുല്യമായ ജീവിതമാണ് നിങ്ങളുടേതെന്ന്....
    🤲അൽഹംദുലില്ലാഹ്
    😭🤲മരണം വരെ നില നിൽക്കട്ടെ
    നിങ്ങളുടെ പുഞ്ചിരിയും സന്തോഷവുമൊക്കിം കാണുമ്പോൾ എനിക്ക് ചെറിയൊരു അസൂയപോലെ......നിങ്ങളുടെ സന്തോഷം കൊണ്ട് എനിക്ക് തന്നെ എനിക്ക് അറിയാതെ പോലെ...... കാരണം ഇതൊന്നും എന്റെ കുടുംബ ജീവിതത്തിലില്ല......... 😭😭😭

    • @muhsinasidheeque9161
      @muhsinasidheeque9161 2 роки тому

      🙁enthu patty

    • @സിനിസിനി8293
      @സിനിസിനി8293 2 роки тому +1

      ഒക്കെ ശരിയാകും ട്ടോ.......

    • @saifunnisa1144
      @saifunnisa1144 2 роки тому +3

      ഉള്ളതിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കു
      നമുക്ക് നമ്മൾ തന്നെ വില കൽപ്പിക്കാഞ്ഞാൽ പിന്നെ ആര് വില തരും?
      നല്ല പ്രഭാഷണങ്ങൾ കേട്ട് പോസിറ്റീവ് മാത്രം ചിന്തിച്ച് മുന്നോട്ട് പോവാം

    • @EmmuManu
      @EmmuManu 2 роки тому +1

      @@muhsinasidheeque9161 മൂന്നര വർഷമായി കല്യാണം കഴിഞ്ഞിട്ട്.... ഇതുവരെ മക്കളായിട്ടില്ല..... ആ പേരിൽ എല്ലാവരും ഒറ്റപ്പെടുത്തുന്നു...... അങ്ങനെയുള്ളവർക്ക് എവിടെ സന്തോഷം കാണാൻ 🤲🤲🤲

    • @EmmuManu
      @EmmuManu 2 роки тому +5

      @@saifunnisa1144 ഉള്ളതിൽ സന്തോഷിക്കുന്നതിന് പലരും തടസമാണ്..... തനിയെ സന്തോഷിക്കണമെങ്കിലും അതിന് വല്ലതും വേണ്ടേ..... എല്ലാവരും ഒറ്റപ്പെടുത്തുമ്പോൾ സന്തോഷിക്കാനോ 🤔..... അതടോ അനുഭവിക്കുന്നവർക്ക് അറിയതൊള്ളൂ....... അല്ലാത്തവർക്ക് അറിയത്തില്ല ...... മക്കളെ തരുന്നതും തടയുന്നതും റബ്ബാണെന്ന് ഒറ്റപ്പെടുത്തുന്നവർ ആലോചിച്ചാൽ തീരാവുന്നതേയുള്ളു 😭.... അതിനവർക്കൊക്കിം സമയം വേണ്ടേ......എന്നെ ഒറ്റപ്പെടുത്തി അവർ സന്തോഷം കണ്ടെത്തുന്നു........ എല്ലാം റബ്ബിലർപ്പിച് ജീവിക്കുന്നു..... എന്റെ റബ്ബ് ഇന്നെനിക്ക് ടെൻഷൻ തരുന്നെങ്കിൽ നാളെയത് സന്തോഷമായി എനിക്ക് സമ്മാനിക്കും എന്ന ഉറച്ച വിശ്വാസത്തോടെ...... എല്ലാത്തിനും ഒരവസാനമുണ്ടെന്നല്ലേ പറയാറ് ......
      🤲ഇന്ഷാ അല്ലാഹ്........
      റബ്ബ് വലിയവനല്ലേ...???
      🤲🤲🤲അള്ളാഹു അക്ബർ
      അള്ളാഹു അക്ബർ
      അള്ളാഹു അക്ബർ
      😭😭😭🤲🤲🤲

  • @ShintoAnthikad
    @ShintoAnthikad Рік тому +1

    ഒരുപാട് നല്ല കാര്യങ്ങൾ സമൂഹത്തിന്റെ നന്മക്കായി ചെയ്യുന്ന നിങ്ങൾക്ക് ഒരുപാട് നന്ദി .... ഇത് പോലെ വേറെ മറ്റു മത വിഭാഗത്തിൽ പെട്ടവരെയും ഉൾപ്പെടുത്തണം എന്ന ഓർമപ്പെടുത്തുന്നു. ഒരുപാട് പേർക്ക് നല്ല ജീവിതം കിട്ടട്ടെ.

  • @fai_zz7617
    @fai_zz7617 2 роки тому +10

    മാഷാ അല്ലാഹ്
    നിങ്ങളുടെ എല്ലാ കാര്യങ്ങളിലും റബ്ബിന്റെ കാവലുണ്ടാവട്ടെ

  • @soudhasoudhavk2288
    @soudhasoudhavk2288 Рік тому

    നല്ല ഒരു മെസേജാണ് ഈ വിഡിയോയിൽ ഉള്ളത്
    ഭിന്നശേഷിയുള്ള കുട്ടികളെ സംഭന്തിച്ചിടത്തോളം
    എല്ലാ മതാപിതാക്കളും കണ്ട് മനസിലാക്കട്ടേ
    ഭിന്നശേഷി എന്നത് ആരിക്കും എപ്പൊ വേണേലും സംഭവിക്കാം
    സമൂഹവും നമുക്ക് ചുറ്റുമുള്ളവരും മാറട്ടേ
    ഇ വിഡിയൊ ചെയ്ത നിങ്ങൾക്ക് അള്ളാഹു ഇരുലോകത്തും പ്രതിഫലം തരട്ടേ. ആമീൻ

  • @mohammedkoyamalappuram4061
    @mohammedkoyamalappuram4061 Рік тому

    ഈ കുട്ടിക്ക് നല്ലൊരു ബന്ധം കിട്ടാൻ സാദ്ധ്യത ഞാൻ കാണുന്നു . സുന്ദറിയണ കഴിവുള കുട്ടിയാണ് എന്റെ ഒരു സുഹൃത്തിന് ഇത് പോലെ ഒരു ഭാര്യയുണ്ട്

  • @crstiano_edittz4609
    @crstiano_edittz4609 2 роки тому +26

    അൽഹംദു ലില്ലാഹ്
    അസ്സലാമു അലൈകും
    ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുതതനെ മക്കളെ

  • @hadhisafa8423
    @hadhisafa8423 2 роки тому +22

    അസ്സലാമു അലൈക്കും നിങ്ങളുടെ ജീവിതം സുഖകരമായി പോവാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ നിങ്ങളുടെ നല്ല മനസ്സിന് പറഞ്ഞു തീരാത്ത സന്തോഷമാണ് അള്ളാ നിങ്ങളെ ജീവിതം ഹയർ ആക്കി തരട്ടെ ആമീൻ

  • @MuhammedAli-lx8kz
    @MuhammedAli-lx8kz 2 роки тому +20

    അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവ

  • @missuvlogs4092
    @missuvlogs4092 2 роки тому +6

    നിങ്ങൾ സന്തോഷത്തോടെ എന്നും ഇതുപോലെ കാണാനാണ് ഞങ്ങളുടെ ആഗ്രഹം 🥰🥰🥰🥰😍😍😍😍😍🥰

  • @sanjanasanjuzzzz5526
    @sanjanasanjuzzzz5526 2 роки тому +27

    ജസ് ഫിയെ കണ്ടപ്പോൾ ഒരുപാട് സന്തോഷം . minnu Ekka ഒരു പാട് thanks. cute Couples

  • @izzathishq7184
    @izzathishq7184 2 роки тому +9

    ഈ ചാനെൽ കാലത്തിന്റെ ആവശ്യം 👌🏻👍🏻👍🏻👍🏻👍🏻എല്ലാ വിജയങ്ങളും നേരുന്നു... എത്രയോ പേര് നാലു ചുവരിൽ കുടുങ്ങി പോകുന്നു.. നല്ല മനസ്സുള്ള ആളുകൾ മുന്നോട്ടു വരട്ടെ

  • @afraappu4798
    @afraappu4798 2 роки тому +2

    പടച്ചോൻ നിങ്ങളെ ജീവിതം എന്നും സന്ദോഷം നിലനിർത്തി തരട്ടെ 😊🤲

  • @ismusherif8957
    @ismusherif8957 2 роки тому +5

    ഇക്കാന്റെ ചിരി കാണാൻ വേണ്ടി ഞാൻ വിഡിയോ കാണും 👍🏻

  • @labilabi46
    @labilabi46 2 роки тому +3

    നിങ്ങൾ രണ്ടുപേരും പോളിയാണ് മുത്തുമണീസ് 💓💓💓

  • @wayanadbuty2740
    @wayanadbuty2740 2 роки тому +9

    നിങ്ങൾ എന്തൊരു നിഷ്കളങ്കനാണു ഒരുപാട് ഇഷ്ടം ഉണ്ട് രണ്ടു പേരെയും 🥰🥰🥰 പടച്ചോൻ അനുഗ്രഹിക്കട്ടെ 🙏🙏🙏 🥰🥰🥰🥰🥰 എന്നെകിലും ഒരിക്കൽ നിങ്ങളെ കാണണം എന്നുണ്ട് നോക്കട്ടെ 🥰🥰🥰🥰🥰🥰

    • @crstiano_edittz4609
      @crstiano_edittz4609 2 роки тому

      എനിക്കും ഇൻഷാ അല്ലാഹു

  • @ammuthrikkakara2824
    @ammuthrikkakara2824 2 роки тому +7

    എനിക്കും അതാണ് ആഗ്രഹം. വൈകല്യം എന്നത് പ്രശ്നമാക്കാത്ത ഒരാളായിരിക്കണം എൻറെ പാർട്ണർ

    • @jabbarindia9257
      @jabbarindia9257 2 роки тому +1

      ദൈവം കൈറായ ഇണയെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @ammuthrikkakara2824
      @ammuthrikkakara2824 2 роки тому

      @@jabbarindia9257 aameen

    • @ammuthrikkakara2824
      @ammuthrikkakara2824 2 роки тому

      @@jabbarindia9257 aameen

  • @Naflababu804
    @Naflababu804 2 роки тому +23

    മാഷാഅല്ലാഹ്‌ 🥰 ജെസ്ഫി പറഞ്ഞത് 100%കറക്റ്റ് ആണ്.അവരെ നമ്മൾ ഒരിക്കലും കുറ്റം പറയാൻ പാടില്ല. നാളെ പടച്ചവൻ വിചാരിച്ചാൽ നാളെ ഈ അവസ്ഥ നമ്മൾക്കും വരാം. Yaa അല്ലാഹ് ജെസ്ഫി കുട്ടിക്ക് നല്ലൊരു കുടുംബ ജീവിതം ഉണ്ടാവട്ടെ 🤲🏻🤲🏻

  • @husnaali7341
    @husnaali7341 2 роки тому +14

    Disabled ആയ കുട്ടികളെ ഒന്നിനും കൊള്ളില്ല... അങ്ങനെ പറയുന്നതൊക്കെ വെറുതെയാ.. എല്ലാം ഉണ്ടായിട്ടും.... ജീവിതത്തിൽ ഒരു സന്തോഷവും ഇല്ലാത്ത എത്രെയോ ജീവിതങ്ങൾ ഉണ്ടല്ലോ നമുക്കിടയിൽ... അതൊക്കെ ആരു കാണാൻ... But പല കുറവുകളുണ്ടായിട്ടും സന്ദോഷത്തോടെ ജീവിക്കുന്ന പലരെയും നാം കാണുന്നു സന്ദോഷം.... 🌹🌹

    • @crstiano_edittz4609
      @crstiano_edittz4609 2 роки тому

      അൽഹംദു ലില്ലാഹ്
      അൽഹംദു ലില്ലാഹ്

  • @naseemabasheernaseemabasheer
    @naseemabasheernaseemabasheer 7 місяців тому

    മാഷാ അള്ളാ ജസ് ഫി നല്ല ഒരു ജീവിതം കിട്ടട്ടെ👍👍👍👍👍👍👍❤️

  • @suharasuhara3444
    @suharasuhara3444 2 роки тому

    ഈമോളുടെ വീഡിയോസ് ഞാൻ കാണാറുണ്ട് ഇൻശാഅല്ലാഹ്‌ നല്ലരു ജീവിതം ഉണ്ടാവട്ടെ രണ്ടു കൂട്ടുകാർക്കും 🤲🤲🤲

  • @rameesali7689
    @rameesali7689 2 роки тому +147

    എന്റെ ജീവിതത്തിൽ ആർക്കും ഇടം നേടാത്ത.... എൻറെ ഹീറോ ലിസ്റ്റിൽ നിങ്ങൾക്ക് കയറി വന്നു ആരെപ്പോലെ ആകണം എന്ന് ..... അധ്യാപകർ പലവട്ടം ചോദിച്ചപ്പോഴും ഞാൻ പറഞ്ഞത് അറിയില്ല ഇനി ഞാൻ പറയും ഒരാളുണ്ട്........hamza എന്ന വ്യക്തി .... ഒരുപാട് സ്വാധീനിച്ചു പോയി.... കണ്ണു കാണാത്ത നിങ്ങളുടെ ഭാര്യ കണ്ടപ്പോൾ അല്ലേ എനിക്ക് അത്ഭുതം തോന്നിയത് എനിക്ക് സഹതാപം തോന്നിയത്.... കണ്ണുള്ള നിങ്ങളെ കണ്ടപ്പോഴാണ് എനിക് അത്ഭുതവും സഹതാപവും തോന്നിയത്..... പഠിത്തത്തിന്റെയും പണത്തിന്റെയും ജോലിയുടെയും പിറകെ പോകുന്ന ഞങ്ങളെപ്പോലുള്ള ആളുകൾക്ക് നിങ്ങൾ വലിയൊരു മാതൃകയാണ്.... നിങ്ങളെ പറ്റി പറയാൻ എനിക്ക് വാക്കുകൾ ഇല്ല കാരണം പറഞ്ഞാൽ ഞങ്ങൾ എന്ന സമൂഹം ചെറുതായി പോകും ......

  • @saheervp8838
    @saheervp8838 Рік тому

    എടുത്തു
    അല്ലാഹുവ്യ ഹംസക്ക ദീര്ഗായുസും ആഫിയത്തും നൽകി ജീവിതം സന്തോഷത്തിൽ ഒരുപാട് കാലം ജീവിക്കാൻ അൽഹാഹ് നൽകട്ടി അമീൻ സൈനബ

  • @satiqpk9417
    @satiqpk9417 2 роки тому +4

    ഹംzaka നിങ്ങളുടെ വല്ലാത്തൊരു മനസ് തന്നെ.എന്തൊരു പവം.. അല്ലാഹു നിങ്ങൾക് ദുനിയാവും അഹിരവും നന്നാകട്ടെ

  • @thetruthofvaliyullahi6516
    @thetruthofvaliyullahi6516 7 місяців тому

    ഔലിയ മുഹമ്മദ് ശരീഫ് മണ്ണാർക്കാട് അല്ലാഹുവേ ഏവർക്കും ഗുണം ചെയ്യണമേ നാഥാ

  • @fazilp.p356
    @fazilp.p356 Рік тому

    ഇവരെപ്പോലെ ജീവിതം കൊടുക്കാൻ അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ

  • @sinanaboobakkar4709
    @sinanaboobakkar4709 2 роки тому +7

    മിന്നു ഫാൻ from Qatar

  • @shehusayurmedia512
    @shehusayurmedia512 2 роки тому +1

    എന്റെ പേര് ഷറഫുദീൻ എന്നാണ്,ഹംസ ഞാൻ നിങ്ങളുടെ എല്ലാ വിഡിയോയും കാണാറുണ്ട് ,തോൽക്കാൻ തയാറാകാത്ത നിങ്ങളുടെ മനസ്സ് എനിക്ക് വലിയ ഇഷ്ടമാണ് ,ഞാൻ കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിലാണ് ,ഹംസയുടെ നമ്പർ എന്റെ കൈയിൽ ഇല്ല വിളിക്കാൻ ആയി ,എനിക്ക് ഒരു ഭിന്ന ശേഷി ഉള്ള മകളുണ്ടായിരുന്നു അവളെ ഹംസയെ പോലെ മനസുള്ള ഒരാൾ കല്യാണം കഴിച്ചു മൂന്നു വർഷം മുൻപ് രണ്ടര വയസുള്ള ഒരു ആൺകുട്ടിയും ഉണ്ട് ,ഞങൾ എല്ലാവരും ഒന്നിച്ചായിരുന്നു ഇപ്പൊ അവർ വീട് വെച്ച് മാറി താമസിക്കാൻ പോകുന്നു ഈ മാസം ഇരുപത്തി നാലിന് ,എന്റെ മകൾ വീൽച്ചെയറിൽ ആണ് ഇരുപത്തി രണ്ടു വയസുണ്ട് , ഹംസ തെക്കൻ ജില്ലകളിലേക്ക് മിന്നുവുമായി വരുമ്പോൾ എന്റെ വീട് സന്നർശിക്കണം,അവരുടെ ജീവിതം ഭിന്ന ശേഷിക്കാരെ കല്യാണം കഴിക്കണം എന്ന് താല്പര്യം ഉള്ളവർക്ക് ഒരു പ്രചോദനം ആയിരിക്കും ,അതുപോലെ തന്നെ എന്റെ കുട്ടികൾക്കും അവരുടെ മുന്നോട്ടുള്ള ജീവിതത്തിനും അത് പ്രചോതനമായിരിക്കും, മിന്നുവിന്റെ സ്വപ്നങ്ങൾക്ക് നിറം പകർന്ന ഹംസയുടെ ഹൃദയം അള്ളാഹു കൂടുതൽ നിറമുള്ളതാക്കി മാറ്റട്ടെ, എന്റെ ഇളയമകൾക്കും ഒരു കുഞ്ഞു ചാനൽ ഉണ്ട്,

  • @junaina3578
    @junaina3578 2 роки тому +6

    മനസിന്‌ ധൈര്യം ഉണ്ടേൽ പിന്നെ mmale ആർക്കും തളർത്താൻ കഴിയില്ല.... ഇതൊക്കെ ന്ത്‌..ഹല്ല പിന്നെ. സഹതാപം മ്മക്ക് വേണ്ട ❤️ ഞാനും ഇതുപോലെ നടക്കാത്ത ഒരാളാണ്...

    • @zxcvb600
      @zxcvb600 2 роки тому

      Okke sheriyaavum

  • @Neamar263
    @Neamar263 2 роки тому +3

    ഇനി എന്നും കാണാം ദുഹാ ചെയ് ഞങ്ങൾക്ക് വേണ്ടിയും 👍👍

  • @shabanashabanaitoxx8010
    @shabanashabanaitoxx8010 2 роки тому +6

    ചെറുപ്പത്തിൽ കിണറ്റിൽ വീണത് കാരണം കേൾവി ശക്തി നഷ്ടം ആയി വേറെ oru കുഴപ്പവും എനിക്കില്ല 30വയസ്സ് കഴിഞ്ഞു ചെവി കേൾക്കാത്തതിന്റെ പേരിൽ വരുന്ന ആലോചന ഒക്കെ മുടങ്ങുന്നു എന്നാൽ അല്ലാഹുവിൽ ഉള്ള പ്രതീക്ഷ കൈ വിടാതെ ആത്മാർത്ഥമായി ദുആ ചെയ്യുന്നു 😔🤲🏻

    • @ashrafthekkil5559
      @ashrafthekkil5559 2 роки тому +3

      യാ അല്ലാഹ് യോജിച്ച ഇണയെ നൽകി അനുഗ്രഹം ചെയ്യണേ അല്ലാഹ്

    • @aishaaykiz173
      @aishaaykiz173 9 місяців тому

      aameen

    • @Useri530
      @Useri530 5 місяців тому

      Place

  • @Zeharmyworld
    @Zeharmyworld 2 роки тому +28

    നമ്മളൊക്കെ അറിയുന്ന ആളാണ് jesfi🥰😍😍❤മാഷാഅല്ലാഹ്‌ ☺️❤

    • @asfaltv7462
      @asfaltv7462 2 роки тому

      💕💕💕💕💕💕💕

  • @revathydevu1999
    @revathydevu1999 2 роки тому +1

    സത്യം ആണ് ചിലര് ചോദിക്കു കുട്ടികൾ ഉണ്ടാകുമോ എന്നൊക്കെ... അപ്പോൾ ഞാൻ ചിന്തിക്കാർ ഉണ്ട് ഒരു അബ്ലേഡ് ആയ വക്തിയ മാര്യേജ് ചെയ്യുബോൾ എന്തുകൊണ്ട് ഇങ്ങനെ ചോദിക്കുന്നിൽ അല്ലകില്ല ചിന്തിക്കുനില്ല എന്നൊക്കെ... 😊🥰 എന്റെ അനുഭവം ആണ് ❤

  • @skkombanvlog7479
    @skkombanvlog7479 2 роки тому +4

    നിങ്ങളുടെ വീഡിയോ ഞാൻ ഒരുപാട് പേർക് ഷെയർ, ചെയ്തു കൊടുത്തു സബ്സ്ക്രൈബ് ചെയ്ത് ലൈക്‌ ചെയ്തു ഇനി ഞാൻ എന്താ ചെയ്യേണ്ടേ എല്ലാരോടും സപ്പോർട്ട് ചെയ്യാനും പറഞ്ഞിട്ടുണ്ട് ❤️❤️❤️❤️❤️❤️

  • @maazinmass9273
    @maazinmass9273 2 роки тому +3

    മിന്നു നിന്റ ഭാഗ്യം ആണ് ഈ ഇക്കാനെ കിട്ടിയത്.. 👌

  • @naseemak9251
    @naseemak9251 8 місяців тому +1

    അങ്ങനെ പറയരൂത്
    അള്ളാഹു തരൂനത് അല്ലെ, അങ്ങനെ യൂളളവർക്,, ഭർത്താവ് ഭാര്യ, അവർക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ അള്ളാഹു ഭാഗ്യം തരട്ടെ ആമീൻ

  • @abbaskalandar3202
    @abbaskalandar3202 2 роки тому +13

    ഒന്നും പേടിക്കണ്ട എല്ലാം ശരിയാവും അല്ലാഹുവിനോട് ദുവാ ചെയ്യ് എല്ലാ കാര്യവും ശരിയാവും അള്ളാഹു എല്ലാവർക്കും നമ്മൾ വിചാരിച്ച കാര്യങ്ങൾ ശരിയായിട്ട് കിട്ടട്ടെ ആമീൻ

  • @TuttuusWorld
    @TuttuusWorld 2 роки тому

    ഞാൻ നിങ്ങളുടെ വീഡിയോ എന്നും കാണാറുണ്ട് ബട്ട്‌ കമെന്റ് ഇടാറില്ല ഇന്ന് ഇട്ടു. നിങ്ങളുടെ രണ്ടു പേരുടെ വീഡിയോ കാണാറുണ്ട്. ഇവൾക്ക് നല്ലൊരു ജീവിതം ഉണ്ടാവട്ടെ 🤲🏻🤲🏻

  • @sreelatha7267
    @sreelatha7267 2 роки тому +25

    🥰🥰ജസ്ഫി ❤👌സ്വന്തം കഴിവുകൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞല്ലോ 👍നല്ല മൊട്ടിവേഷൻ 🙏🏻വൈകല്യം ഒരിക്കലും ഒരു അസുഖമല്ല 🙏🏻.. മനോധൈര്യം ഉണ്ടെങ്കിൽ വിജയം ഉറപ്പ് 🤝🌹മോള് അത് തെളിയിച്ചു 💪ഹംസക്കുട്ടി ❤മിന്നൂട്ടി എല്ലാവിധ ആശംസകളും 🌹❤അഭിനന്ദനങ്ങൾ 💐💫💞💞💞💫💫💫💝💝💝

  • @muhammadsharook4251
    @muhammadsharook4251 2 роки тому +4

    Very good... Good effort...
    ഇതുപോലെ കഴിവുള്ള ആളുകളെ ലോകം അറിയണം.
    ഹംസ താങ്കളുടെ പ്രയത്നത്തിന് ദൈവം അർഹമായ പ്രതിഫലം നൽകട്ടെ ...

  • @krithikavava4319
    @krithikavava4319 2 роки тому +13

    ചേച്ചിടെ സംസാരം ❤❤എന്ത് രസ ❤❤

  • @jahfarhanan7902
    @jahfarhanan7902 Рік тому +1

    ഹംസക്കാ നിങ്ങൾ നമ്മളെ ചങ്കാണ് 🫶🏻നാട്ടില് വരുന്നേരം കാണാൻ വരും Inshallha അള്ളാഹു ഖൈയ്ർ ചെയ്യട്ടേ 🤲🏻

  • @nidhashashamsnidhashashams4269
    @nidhashashamsnidhashashams4269 2 роки тому +3

    ഒരുപാട് നല്ല karyankal ചെയ്യാൻ റബ്ബ് തുണക്കട്ടെ ആമീൻ

  • @shafeequekizhuparamba
    @shafeequekizhuparamba 2 роки тому +2

    ഹംസാ ബായ് നിങ്ങളുടെ ഈ വീഡിയോ കാണുമ്പോൾ ... എല്ലാം ഉള്ളവർ ജീവിക്കുന്നതിനേക്കാളും സുന്ദരമായി ഇവർ ജീവിക്കുന്നു എന്നതാണ് ... ഇത്തരം കുട്ടികളെ അല്ലാഹു അനുഗ്രഹിക്കട്ടെ, അവർക്ക് അല്ലാഹുവിന്റെ സഹായവും ഉണ്ടാവട്ടെ ... (ആമീൻ)

  • @rishalmk4714
    @rishalmk4714 2 роки тому

    വെറുതെ ചിരിക്കുന്നത് വീടിയോയിൽ ചേർച്ച ഇല്ല ബാക്കി എല്ലാം സൂപ്പർ

  • @badmaxzz6941
    @badmaxzz6941 2 роки тому +1

    അള്ളാഹു നല്ല ഒരു ജീവിതം തരട്ടേ

  • @rizwanrichu7271
    @rizwanrichu7271 2 роки тому +1

    14:15ഇക്കാടെ ആ ചേർത്ത് പിടിക്കൽ 😍😍ആരും കൊതിച്ചു പോകും ithrayum care ചെയ്യുന്ന ഒരു ഭർത്താവിനെ....

  • @playwithchachu3767
    @playwithchachu3767 2 роки тому +22

    അല്ലഹു അനുഗ്രഹിക്കട്ടെ 👍👍👍👍👍👍

  • @saifu3839
    @saifu3839 2 роки тому +2

    ഈ വീഡിയോയിൽഒരു പാട് മെസ്സേജ് ഇരിപ്പുണ്ട് 👍🏻👍🏻👍🏻👍🏻🌹🌹🌹

  • @MKM-MEDIA
    @MKM-MEDIA 2 роки тому +3

    വീൽ ചെയർ പോയിട്ട്....ഏതെങ്കിലും ഒരു അവയവതിൽ ചെറിയ മാറ്റം ഉള്ളോൽ ആണെങ്കിൽ പോലും തയ്യാറാവില്ല....ബോയ് ആയാലും ഗേൾ ആയാലും...അതാണ് സ്ഥിതി.
    ഇപ്പൊ കാലിന് വളവുള്ളോൽ ണ്ട്....എന്ത്‌ ബുദ്ധിമുട്ടാ ഒന്ന്marrie ready ആവാൻ....ഇനി പ്പോ ready ആയാലും മൊടക്കാൻ ടീം ണ്ട്

  • @sharafumattam1704
    @sharafumattam1704 2 роки тому

    അനിയത്തി കുട്ടി പറഞ്ഞത് ശരിയാണ് സൂപ്പർ

  • @rubisworld149
    @rubisworld149 2 роки тому +14

    Wife usharayi varunnundto😍🥰❤ super nalla video👍

    • @thegodofallgods834
      @thegodofallgods834 2 роки тому +3

      നല്ല എളിമ ഉള്ള കുട്ടി ആണ്.

    • @rubisworld149
      @rubisworld149 2 роки тому

      @@thegodofallgods834 ☺️

  • @sadhakkathullapk58
    @sadhakkathullapk58 2 роки тому +18

    അവരുടെ ജീവിതത്തിൽ ഇതുപോലുള്ള സന്തോഷം എന്നും ഉണ്ടാവട്ടെ ♥️♥️

  • @abdulroof8689
    @abdulroof8689 Рік тому

    ഈ പുഞ്ചിരിക്കു നിനക്ക് അളളാഹു നല്ല ഒരു ജീവിതംതരും
    തരട്ടെ... ആമീൻ യാ റബൽ ആലമീൻ

  • @69_BaBu_69
    @69_BaBu_69 2 роки тому +8

    എല്ലാവരേയും ഇഷ്ട്ടമായി ❤❤😘😘

  • @arshadpk4492
    @arshadpk4492 2 роки тому +1

    കാക്കാന്റെ നിഷ്കളങ്കമായ ചിരി👍🏽👍🏽👍🏽👍🏽

  • @kamarudheenlayba5522
    @kamarudheenlayba5522 Рік тому

    ആ പൊന്നു മോൾക്ക് നല്ലൊരു ആളെ കിട്ടട്ടെ അള്ളാഹ്

  • @മലപ്പുറംപാചകം

    ഇതൊക്കെ പറയാനും സ്നേഹിക്കാനും ഉള്ള മനസ്സിൻ allhahu ആരോഗ്യത്തെ കാത്ത് രക്ഷിക്കട്ടെ

  • @shameerasulfiker8761
    @shameerasulfiker8761 2 роки тому +1

    ഞാനും ജെസ്ഫിയെ പോലെ ഒരു ആൾ ആണ്. ഇപ്പോൾ കലിയ്യണം കയിച് ഒരു മോൻ ഉണ്ട്. അൽഹംദുലില്ലാഹ്. ഹാപ്പി ആയി ജീവിക്കുന്നു

  • @abumulanjoor7932
    @abumulanjoor7932 Рік тому

    എല്ലാം വർക്കും ഹ്യദയം നിറഞ്ഞ പ്രർത്ഥിക്കുന്നു കരുണ്യവാൻ അനുഗ്രഹിക്കട്ടെ

  • @raseenashameer9958
    @raseenashameer9958 2 роки тому +2

    വിൽ ചെയറിയിൽ ഇരിക്കുന്നവർ. ഒരിക്കല ഒരു രോഗി അല്ലാ അവരാണ് സമുഹത്തിൻ്റെ ഹീറോ

  • @sana1842
    @sana1842 2 роки тому +4

    Inshaallah allahu kabool ചെയ്യട്ടെ

  • @vibinkumar2201
    @vibinkumar2201 2 роки тому +4

    നിങ്ങളുടെ വിഡിയോ കാണാനും പ്പോലെ ഒരുപാട് സന്തോഷം all the best u life

  • @kkhussain8217
    @kkhussain8217 2 роки тому +12

    എനിക്കും വേണം ഇങ്ങനത്തെ ഒരു കുട്ടിയെ

  • @zareenazaree5887
    @zareenazaree5887 2 роки тому +4

    Masha Allah alhamdullillah 🤲 ninnallude jividathill khairum Barakhathum shandosham nallgate 🤲

  • @swalihmuhammed85
    @swalihmuhammed85 2 роки тому +6

    സീനത് അല്ലാഹ് നിങ്ങൾ ക്കു എല്ലാം വർക് സന്തോഷം നൽകട്ടെ 🤲🤲🤲😭😭😭😭😭😭

    • @hussainfaizy4293
      @hussainfaizy4293 9 місяців тому

      ഇക്കയുടെ സംസാരം കേൾക്കാൻ എനിക്ക് വളരെ ഇഷ്ടമാണ് ഒപ്പം ആ മുഖത്തുള്ള ചിരിയും. കൂടെ ഉള്ളത് ഇക്കയുടെ ഭാര്യാ ആണോ

  • @hibumol3120
    @hibumol3120 2 роки тому +5

    Masha allah 👍👍 ഹംസകയുട ചാനൽ sascraib ചെയ്തത് കൊണ്ടു ഇതു പോലുള്ള ആളുകളെ കാണാൻ സാധിച്ചു

    • @BanuBanu-eu7df
      @BanuBanu-eu7df 2 роки тому

      ഹംസ ക യുടെ നമ്പർ ഒന്നു ആരാ കിലും തരുമോ പ്ലീസ്

  • @AJISabastteen
    @AJISabastteen Рік тому

    നല്ല കുടുംബം ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @ratheeshiruvetty3392
    @ratheeshiruvetty3392 3 місяці тому

    നല്ല അറിവും നല്ല ഭംഗിയും ഉള്ള ഒരു നിഷ്‌ക്കളങ്കയായ പെൺകുട്ടി നല്ലൊരു ഭർത്താവിനെ കിട്ടാൻ പ്രാർത്ഥിക്കുന്നു ഞാൻ മുസ്ലിം ആയിരുന്നെങ്കിൽ ഇതിനെ കെട്ടിയിരുന്നു ❤❤❤❤

  • @എവിടെനിന്നോവന്നുഎവിടേക്കോപോകു

    ഹംസൂന്റെ വീഡിയോ കാണുന്നവർ ഹംസു പരിചയപ്പെടുതുന്നവരുടെ വീഡിയോ കൂടി കണ്ടു അവരെ സപ്പോർട് ചെയ്യുക. അതും നമ്മള് ചെയ്യുന്ന നല്ല കാര്യമാണ് അവർക്ക് വേണ്ടി

  • @muhammedshakkeer2277
    @muhammedshakkeer2277 Рік тому

    Masha Allah super orupade video kandu Adipoli allhahu ayusum arogevum t barkhatum nalkatea ameen 😊

  • @nusaibanasar4240
    @nusaibanasar4240 2 роки тому +2

    കമന്റ് ഇടാൻ ഇല്ലെങ്കിലും കാണാറുണ്ട്

  • @sulushabz
    @sulushabz Рік тому +1

    Jesfide aa point really means a lot 🤝🤝🤝👍she is very positive 👍always pleasant 👍keep dis smile always dear

  • @valsammaprasad4283
    @valsammaprasad4283 2 роки тому +2

    Super talking brother God bless you abundantly.

  • @Sadiq_Motivational_Speech
    @Sadiq_Motivational_Speech Рік тому

    I am disabled person and married a healthy and beautiful girl. Now we have handsome boy. I am working in Bahrain.