"എനിക്ക് കൂടോത്രത്തിൽ വിശ്വാസമുണ്ട്" : Rajmohan Unnithan | Black Magic Against Sudhakaran

Поділитися
Вставка
  • Опубліковано 17 жов 2024
  • Black Magic Against K Sudhakaran : KPCC President K Sudhakaranനെ അപായപ്പെടുത്താൻ കൂടോത്രം. കെപിസിസി അധ്യക്ഷൻ്റെ Kannurലെ വസതിയിൽ നിന്ന് കണ്ടെടുത്തത് നിരവധി അവശിഷ്ടങ്ങൾ. Police സുരക്ഷയുള്ള വീടിൻറെ കന്നിമൂലയിൽ നിന്നാണ് രൂപവും തകിടുകളും കണ്ടെത്തിയത്. അവശിഷ്ടങ്ങൾ പുറത്തെടുത്തത് പാർലമെന്റ് അംഗമായ Rajmohan Unnithanന്റെ സാന്നിദ്ധ്യത്തിലാണ്. ശാരീരിക അസ്വസ്ഥതകൾ നേരിട്ടിരുന്നതായും ഉയിര് പോകാതിരുന്നത് ഭാഗ്യം എന്നുമുള്ള കെപിസിസി അധ്യക്ഷന്റെ ശബ്ദസംഭാഷണവും പുറത്ത് . കെ സുധാകരന്റെ കണ്ണൂരിലെ വസതിയിൽ നിന്നുള്ള നിർണായക വീഡിയോ ദൃശ്യങ്ങളും ശബ്ദസംഭാഷണവും ന്യൂസ് 18 പുറത്ത് വിടുന്നു.
    #ksudhakaran #blackmagic #congress #rajmohanunnithan #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 65

  • @AbdulkdearR
    @AbdulkdearR 3 місяці тому +3

    ഈ ഉണ്ണി്ത്താനെ പാർലമെന്റ് ൽ കാണാനേ ഇല്ല...
    പാർലമെന്റ് ൽ അദ്ദേഹത്തിന്റെ നാവനങ്ങുന്നില്ല...
    വോട്ട് ചൈത ഞങ്ങൾ വിഢികളായിപ്പോയോ...

  • @AbdhurhmnT
    @AbdhurhmnT 3 місяці тому +2

    ഈ സാദനം ഏല്ലാം ചിതൽ പിടിച്ച ഹൃദയങ്ങൾ

  • @mmmichael2299
    @mmmichael2299 3 місяці тому +3

    ഉണ്ണിത്താന് വട്ടാണോ. 😅😅

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 3 місяці тому +6

    കുറിയിലും ഉണ്ട് പക്ഷെ പച്ച വോട്ടിന് വേണ്ടി മായ്ച്ചു😂😂

  • @Dvm1987
    @Dvm1987 3 місяці тому +3

    ഇവനെപ്പോലെ പാഴ്കളെ ആണല്ലോ MP ആക്കി വിട്ടത്..

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 3 місяці тому +2

    അങ്ങനെ ആണെങ്കിൽ election ഇങ്ങനെ ജയിച്ചത്‌ 😂😂😂😂

  • @muhammedfaisalc5603
    @muhammedfaisalc5603 3 місяці тому +3

    ആലത്തൂരും തൃശൂരും തകട് ഒലിച്ചു പോയി കോഡോത്രേം അങ്ങ് എഷിയില്ല 🤪🤪

  • @shibuplamchiraragavan3290
    @shibuplamchiraragavan3290 3 місяці тому +3

    മുൻപ് നടന്ന അപകടങ്ങളും മരണങ്ങളും കൂടോത്രം കൊണ്ടാണോ എന്ന് പോലീസ് പരിശോധിക്കണം.

  • @najmanisar1483
    @najmanisar1483 3 місяці тому +4

    സുഹൃത്തേ ഇത് ഇപ്പോൾ ഉള്ളതൊന്നും അല്ല പഴയ ദൃശ്യങ്ങളാണ് ഒരു കൊല്ലം മുമ്പേ ഉള്ളത് വാർത്തകൾ പെരുപ്പിക്കേണ്ട

  • @thetruth9377
    @thetruth9377 3 місяці тому +1

    ഉണ്ണിച്ചൻ പറയുന്നത് കാര്യമാക്കേണ്ട അയാൾ അന്ധവിശ്വാസിയാണ്

  • @AasimJ-rs1th
    @AasimJ-rs1th 3 місяці тому +5

    നെഹ്രു ഇന്നു ജീവിച്ചിരിക്കാത്തത്, ഇവൻറ
    യൊക്കെ ഭാഗ്യം 😂

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 3 місяці тому +5

    എൻ്റെ നെഹ്റു മുത്തപ്പാ😂

  • @avanilastudio7
    @avanilastudio7 3 місяці тому +4

    നമ്മൾ ഇക്കൂട്ടരുടെ ഭരണത്തിൻ കീഴിലാണ് എന്നതാണ് രസകരമായ വസ്തുത...😅

    • @Afta437
      @Afta437 3 місяці тому +1

      Comedy endennu vecha bible daivam christhu uyirthennnelp... allahu... pravachakan okke viswasikan pattunna items aanu...😂😂😂

  • @mynameismaximus3624
    @mynameismaximus3624 3 місяці тому +1

    വെറുതെയല്ല കേരളത്തിൽ ബിജെപി വേര് പിടിക്കാത്തത്.

  • @hareeshcp8072
    @hareeshcp8072 3 місяці тому +3

    കുറി മായ്ച്ച mp 😂😂😂

  • @rajendrannair3278
    @rajendrannair3278 3 місяці тому +1

    കോൺക്രെസ്സ് കാർ കേരളത്തിലെ നവോഥാന കേരളത്തെ പരിഹസിക്കുന്നു മാപ്രകൾക്കു അതൊന്നും കണ്ടതായി നടക്കുന്നില്ല.

  • @rasaktmg
    @rasaktmg 3 місяці тому +2

    കൂടോത്രം എംപി..,..

  • @surendrankr2898
    @surendrankr2898 3 місяці тому +2

    സതീശൻ മുഖ്യമന്ത്രിയോട് പറഞ്ഞ ഭാഷയിൽ ചോദിച്ചാൽ. എടൊ സതീസാ നിയൊക്കെ ഏതു നൂറ്റാണ്ടിലാ ജീവിക്കുന്നത്. ഇപ്പോൾ നിന്റെ പാർട്ടിയുടെ പേര് പോലും നാട്ടാര് കൂടോത്ര പ്രദേശ് കോൺഗ്രസ്‌ പാർട്ടിയാക്കി.

  • @anoop3789
    @anoop3789 3 місяці тому +2

    VD Satheesan

  • @MeenuMeenu-jv6hu
    @MeenuMeenu-jv6hu 3 місяці тому +1

    അയ്യേ.. കഷ്ടം

  • @gulfjobsin
    @gulfjobsin 3 місяці тому +1

    VEDI SATHEESAN UNNIMAYA KOODOTHRAM CHATHAN SEVAKKARAN

  • @balachandrank1806
    @balachandrank1806 3 місяці тому +1

    അന്ധവിശ്വാസങ്ങളെ എതിർക്കുകയും ശാസ്ത്രീയ മനോഭാവം വളർത്തുകയും ചെയ്യേണ്ടവർകൂടോത്രവുമായിബന്ധപ്പെട്ട്ഇത്തരത്തിൽ സംവദിക്കുന്നത് ദുഃഖകരമാണ്.ശാസ്ത്രീയമനോഭാവംവളർ ത്തിയെടുക്കേണ്ടത് ഭരണഘടനാ പരമായബാദ്ധ്യതകൂടിയാണ്.

    • @Afta437
      @Afta437 3 місяці тому

      Koodothram endanennu kandu pidikan ulla science onnum ayitlla. Kanakkil koodothravum oru science thanne

  • @alexchacko5802
    @alexchacko5802 3 місяці тому +1

    Johnson mabunkal nte veetil treatment nu poya sudhakaran bhayankaram koodotgra viswasi alle? Purohathikum vijayathinum vendi ivarokke swayam cheyipikunnathayirikum. A/C cow shed um andhaviswasathinte bhakam aanu.

  • @jintoFrancis-m3o
    @jintoFrancis-m3o 3 місяці тому

    Yes

  • @eesnehabaliyilwelcometoall3514
    @eesnehabaliyilwelcometoall3514 3 місяці тому +2

    VD/KS

  • @DileepKumar-pq9er
    @DileepKumar-pq9er 3 місяці тому +2

    Athukondane kuri thanne mattiyath

  • @Raheenkutty-kf5ee
    @Raheenkutty-kf5ee 3 місяці тому +4

    എനിക്ക് സംസയം V.D സവർക്കർ ആയിരിക്കും

  • @Chandran421
    @Chandran421 3 місяці тому +3

    കഷ്ടം, ഇതൊക്കെ എടുത്തു അലക്കുന്ന ചാനലിന്റെ ഗതികേട്

  • @PramodNanu-h1d
    @PramodNanu-h1d 3 місяці тому +1

    തിരുവനന്തപുരം . ഹ. കാക്ക തന്നെ. വീട് പരിശോധിക്കു ക. തലയോട്ടി വല്ലതും കിട്ടും' ഏങ്കിലും..ഹ...'' കാക്കാ 90- കഴിഞ്ഞില്ലേ'''

    • @preethap1927
      @preethap1927 3 місяці тому

      കാക്കയോ 🤔

  • @shyam7535
    @shyam7535 3 місяці тому

    ഇയാളൊക്കെ കോൺഗ്രസ്സിന് അധികപറ്റാണ് ഫ്ഭൂ .......😮

  • @tharadinesh
    @tharadinesh 3 місяці тому

    സുധാകരൻ അറിയാതെ അയാളുടെ വീട്ടിൽ ആരു കൊണ്ടു വെക്കും

  • @sonymon6465
    @sonymon6465 3 місяці тому +1

    യാതൊരു കൂടോത്രമോ, മന്ത്രവാദങ്ങളോ ഏൽക്കാത്ത കൂട്ടരുണ്ടെങ്കിൽ, അത് യേശുവിൽ മാത്രം, അടിയുറച്ചു വിശ്വസിക്കുന്ന, ഒരു ചെറിയകൂട്ടമായ, പെന്തകൊസുകാരാണ്.🙂

    • @royjoy1208
      @royjoy1208 3 місяці тому

      exactly..

    • @preethap1927
      @preethap1927 3 місяці тому

      നല്ല മന്ത്രാമറിയുന്ന ആളാണെങ്കിൽ ഏൽക്കും.... ഏതു മസ്ത വിശ്വാസി ആയാലും

    • @Odinvillive
      @Odinvillive 3 місяці тому +1

      Onnu podae

    • @viviankx8155
      @viviankx8155 3 місяці тому +1

      Panthakusha യേശുവിൽ viswasikkundoo

    • @sonymon6465
      @sonymon6465 3 місяці тому

      @@viviankx8155 ഞങ്ങൾ, കോൺക്രീറ്റ് പ്രതിമകൾ, കളിമൺ ദൈവങ്ങൾ, അത്പോലെ മനുഷ്യൻ ഉണ്ടാക്കി ശക്തികൊടുക്കുന്ന, ഊമവിഗ്രഹങ്ങളുടെ അടുക്കൽ, പ്രാർഥിക്കുകയില്ല, സർവ്വശക്തനായ യേശുവിലൂടെ മാത്രം, പിതാവായ ദൈവത്തോട് പ്രാർത്ഥിക്കുന്നു. 🙂

  • @preethap1927
    @preethap1927 3 місяці тому

    ശരിയായി ചെയ്താൽ കൂടോത്രം ബലിക്കുo

  • @shibuplamchiraragavan3290
    @shibuplamchiraragavan3290 3 місяці тому +1

    പലരെയും അത് ചെയ്തു തറപറ്റിച്ചുള്ളതല്ലേ..?

  • @aviary943
    @aviary943 3 місяці тому

    വാക്‌സിനേഷനിൽ വിശ്വാസം ഉണ്ടോ എന്തോ

  • @KunhiramanNaranthatta
    @KunhiramanNaranthatta 3 місяці тому

    Unnitan

  • @paulfrancis5777
    @paulfrancis5777 3 місяці тому

    സാച്ചര കേരളം .

  • @bijoypillai8696
    @bijoypillai8696 3 місяці тому

    ഉമ്മൻചാണ്ടിയെ ഒതുക്കാൻ സരിതക്ക് കൊട്ടേഷൻ.. ഇപ്പൊൾ KS നേ ഒതുക്കാൻ ചാത്തൻ സേവ മഠത്തിൽ കൊട്ടേഷൻ.. അതാണ് CPM ; അതിനു ഒത്താശ ചെയാൻ കോൺഗ്രസിൽ കുറെ ഗ്രൂപ്പ് കളിക്കാരും.. ഇവിടെ BJP മുന്നേറും ; അല്ലാതെ വേറെ വഴിയില്ല .

  • @hashimIsmail-cf5fl
    @hashimIsmail-cf5fl 3 місяці тому

    Unnithan mathrame cheyyathol

  • @BerlinGomez-q5j
    @BerlinGomez-q5j 3 місяці тому

    Congress jaichathu manthravathailano? 🤔🫢

  • @sreedharanp4333
    @sreedharanp4333 3 місяці тому

    A

  • @StanlyJames-x4c
    @StanlyJames-x4c 3 місяці тому

    Kopile koodotram, kelkan resamundu, digital india, 100% literacy mannankatta

  • @naoufalch9567
    @naoufalch9567 3 місяці тому

    Sripidanacas hunnithan ? Kudotharam manno

  • @vinumnr2339
    @vinumnr2339 3 місяці тому

    pinarayi vijayan raaji vekkanam..krama samaadhanam thakarnu

  • @GirishManalil
    @GirishManalil 3 місяці тому

    Ettavum valiya koodithramaanu unnithan.ayaalkkum koodithram bhalikkumo?samshayikkanda sudhakaranta veetila koodithram unnithanta kaliyaanu. youth Congress vaka naala Pratikshatha prakadanam undayirikkunnathaanu modi rajivaykkendi varumo...

  • @AkashTk-y5u
    @AkashTk-y5u 3 місяці тому

    Iyale pole ullavare anu jayipikunadh oro mala vaanangal

  • @Afta437
    @Afta437 3 місяці тому +1

    Comedy endennu vecha bible daivam christhu uyirthennnelp... allahu... pravachakan okke viswasikan pattunna items aanu...😂😂😂