400 കിലോമീറ്റർ കെട്ടി വലിച്ചു വീട്ടിലേക്ക്|| ഇതിലും വലിയ പണികൾ സ്വപ്നങ്ങളിൽ മാത്രം ||🤗

Поділитися
Вставка

КОМЕНТАРІ • 301

  • @danyjohny4396
    @danyjohny4396 3 роки тому +101

    മുഴവനും കണ്ടില്ല ബ്രോ നമ്മുടെ ചെക്കനെ കെട്ടി വലിച്ചോണ്ട് പോണത് കണ്ടിട്ട് ന്തോ പോലെ 😥🤝✌️🤝😍220 😍

    • @arj6
      @arj6 3 роки тому +5

      Bro full kaanu last twist ondu😁

    • @mennblack360
      @mennblack360 3 роки тому

      😔😔😔

  • @Thangupucha
    @Thangupucha 3 роки тому +25

    ഇതുപോലുള്ള സുഹൃത്തുക്കൾ ഉള്ളതാണ് ഏറ്റവും വലിയ സമ്പാദ്യം
    🥰😇

  • @muhammedshibili1831
    @muhammedshibili1831 3 роки тому +53

    ബ്രോ നിങ്ങളുടെ 220 എനിക്ക് വളരെ ഇഷ്ടമാണ് ❤️

  • @zed1_automotive676
    @zed1_automotive676 3 роки тому +135

    കഷ്ടപ്പെട്ടവരെ ജീവിതത്തിൽ വിജയിച്ചിട്ട് ഉള്ളോ bro💛
    എലാം ശെരി ആവും all the best!!👀

    • @tornadotw2331
      @tornadotw2331 3 роки тому +1

      Athe bro😍

    • @kingof535
      @kingof535 3 роки тому +1

      Athe👍

    • @Imraxul
      @Imraxul 3 роки тому +1

      💪💖

    • @abhisheks6766
      @abhisheks6766 3 роки тому

      😄

    • @user-qs1xs1kj4n
      @user-qs1xs1kj4n Рік тому

      ബ്രോ ഈ ടീമിന്റെ കൂടെ ഒന്നും ഒന്നുകൂടി പോ ബ്രോ 😢❤️

  • @LUKA-if1io
    @LUKA-if1io 3 роки тому +35

    തമിഴമാരുടെ സ്നേഹം വേറെ ലെവൽ ആണ്

  • @Abi_shorts22
    @Abi_shorts22 3 роки тому +66

    ഇത് ഉയരങ്ങളിലേക്കുള്ള പ്രശ്നങ്ങളാണ് bro💓

  • @redbullyt7342
    @redbullyt7342 3 роки тому +50

    കെട്ടി വലിച്ചു കൊണ്ടു പോകുന്നത് കണ്ടോ ഹിമാലയൻ പവർ എന്നും പറഞ്ഞ് ബ്രോയുടെ വണ്ടി വണ്ടി അലമ്പ് ആണെന്നല്ല ഉദ്ദേശിച്ചത്

    • @techyrideexplorer6704
      @techyrideexplorer6704 3 роки тому +4

      Oroo vandikkum adhintethayittula kazhivukal und.. Himalayan num und.. 220 um power Ann..

  • @asharkakku4129
    @asharkakku4129 3 роки тому +10

    ഒരു സങ്കടം വന്നാൽ ഒരു സന്തോഷവും ഉണ്ടാവും

  • @balucbabu3138
    @balucbabu3138 3 роки тому +7

    കൂട്ടുകാർ നല്ലവരാണ് പോളിയാണ് 👍🏻👍🏻👍🏻

  • @ajmalaju3485
    @ajmalaju3485 3 роки тому +42

    വീഡിയോസ് ഒരിക്കലും നിർത്തരുത്.....

  • @Gamer-zn5gy
    @Gamer-zn5gy 3 роки тому +12

    Nigada aa balam aa frnds aanuu brooo 💝💝💝💝

  • @alpha2.017
    @alpha2.017 3 роки тому +22

    I was waiting 🔥🔥🔥🔥❤️❤️❤️❤️
    Full support bruhhhh... 🥰🥰🥰

  • @poped_4628
    @poped_4628 3 роки тому +87

    ദുരന്ധം എന്നു പറഞ്ഞാൽ ഇതാണ് ദുരന്ധം 😭😭

  • @krishna_vr_f0rtysix375
    @krishna_vr_f0rtysix375 3 роки тому +10

    സാധാരണ പോലെ ചിരിച്ചു കളിച്ചു സംസാരികണത് കേട്ടപ്പോ ഒരുപാട് സന്തോഷം ആയി😍😍
    പണികൾ ഒരു വശത്ത് ഉണ്ടേലും, നമ്മുടെ Mind clear ആവുമ്പോ പിന്നെ നമുക്ക് ചുറ്റും കാണുന്നത്, കേൾക്കുന്നത് , സംഭവിക്കുന്നത് എല്ലാം +ve വൈബ്സ് ആയിരിക്കും..
    #മൂഡേ...ഷ്💥
    #Full_0n #Full_p0wer✌
    Waiting 4 ആഴകടൽ വൈബ്‌സ്🌊🚤
    അളിയാ.. നമ്പർ കിട്ടിയില്ല, ഇൻസ്റ്റായിൽ അയക്കണേ...😍✌

  • @malluprankster3618
    @malluprankster3618 3 роки тому +22

    MUBARAK FANS ONDO IVIDE 😍
    👇🏻

  • @The_vampire__
    @The_vampire__ 3 роки тому +12

    സംഭവം കുറച്ച് vandiyude കാര്യത്തിൽ dark ആയെങ്കിലും തിരിച്ച് ഉള്ള ride തികച്ചും happy feel aayittond✨

  • @ronnie8587
    @ronnie8587 3 роки тому +1

    Sanal bro!!! വിജയത്തേക്കുള്ള കഷ്ടപ്പാട് ആണ് ഇത്!! ഉറപ്പായിട്ടും വിജയിക്കും!! Mashallah ❣️

  • @anandhuplr
    @anandhuplr 3 роки тому +1

    കാഴ്ച്ചകളെല്ലാം ആസ്വദിച്ച് കുഴപ്പങ്ങളൊന്നുമില്ലാതെ എല്ലാവരും വീട്ടിലെത്തട്ടെ. ❤️

  • @_s_p_i_d_e_r_kid_166
    @_s_p_i_d_e_r_kid_166 3 роки тому +6

    ടേയ് നാളെ നേരത്തെ വീഡിയോ ഇട്❤️🔥🔥🔥 ഡ്യൂക്ക് സനൽ പൊളിയടാ അനിയാ❤️🔥🔥🔥🔥

  • @vishnunandhu4585
    @vishnunandhu4585 3 роки тому +22

    full on power sanal annaaaa

  • @Vendakkaaaa
    @Vendakkaaaa 3 роки тому +8

    മുബാറക് bro 💖💖

  • @_BABA_VOSS
    @_BABA_VOSS 3 роки тому +1

    Ellam nallathinanu bro........ Oru pakshe vandik complaint vannillarunnenkil orupad kaaryanagal miss aayene.......enthayalum machante video valare sathosham tharunnund

  • @aldrin4043
    @aldrin4043 3 роки тому +11

    Katta waiting arnnu ❤️💯

  • @vishnuvas1486
    @vishnuvas1486 3 роки тому +1

    Mubarak bro ki oru bigg salute ✌️🥰

  • @Dustin094
    @Dustin094 3 роки тому +1

    ഇ കഷ്ടപ്പാടിലൂടെ വേറെ എന്തോ നല്ലത് വരാനിരിക്കുന്നു

  • @akifalii
    @akifalii 3 роки тому +5

    5:40 himalaya nte hazard kathunilla sinhle side aan kathune

  • @arunbaby2429
    @arunbaby2429 3 роки тому

    ബ്രോ പൊന്ന് പോലെ കൊണ്ട് നാട ക്കുന്ന 220 ചെക്കൻ നെ കെട്ടി വലിച്ചു കൊണ്ട് പോകുന്ന കണ്ടി ട്ട് സങ്കടം തോന്നുന്നു 😥 😍

  • @behindx_king2188
    @behindx_king2188 3 роки тому +22

    Ethaka vanallummm
    Katta support ayikikum brooo ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Duke sanal fans like adii 💯💯💯💗

  • @Abouttoday-p9z
    @Abouttoday-p9z 3 роки тому +27

    മച്ചാൻ ഒരിക്കലും വീഡിയോ നിർത്തരുത് 😭

  • @susanthms615
    @susanthms615 3 роки тому +23

    ബ്രോ വീഡിയോസ് നിർത്തരുത്. ഇനിയും ചെയ്യണം❤😊

  • @MrCJ-xe7ez
    @MrCJ-xe7ez 3 роки тому +6

    Bro. Your are my one of the favourite UA-camr ,2 days I'm waiting for your vedio... everything will get ready soon, we all with you brother....go head...❤️❤️❤️❤️❤️👍👍👍👍👍👍

  • @abinabzz8895
    @abinabzz8895 3 роки тому

    kayinja video kurch sed aakiyenkilum ee video sirich sath 😂😂 pinne aa pillerde sandhosham 😚🤗

  • @vaishnav_Ashok
    @vaishnav_Ashok 3 роки тому +1

    അവന്മാരുടെ സ്നേഹം❤️😘😘

  • @gearlessracer9327
    @gearlessracer9327 3 роки тому +3

    Petrol വില വെച്ച് നോക്കുമ്പോൾ ഇതാണ് നല്ലത് 😜

  • @_s_p_i_d_e_r_kid_166
    @_s_p_i_d_e_r_kid_166 3 роки тому +1

    വീഡിയൊ നിർത്തല്ല് ❤️ നിർത്തിയാ വന്നിടിക്കും🤩🥳🥳🥳🥳❤️

  • @motohugger__37
    @motohugger__37 3 роки тому +6

    charlie D400 ne ariyooo

  • @gamingnote8179
    @gamingnote8179 3 роки тому +1

    Kuda und katta supportum ayittu onnum nokkan illa powlicho muthee kuda und

  • @foodie_mech
    @foodie_mech 3 роки тому

    ഫ്രണ്ട്‌സ് എന്ന വാക്കിന്റെ അർഥം ഇതാണ് ❣️

  • @akashjawahar913
    @akashjawahar913 3 роки тому +4

    Thanks to Himalayan.aa mojo onnu review cheyyane chetta.220 paninju irakkanam

  • @sajeevkumars.s1701
    @sajeevkumars.s1701 3 роки тому +1

    Ee train ente housinte frontil koodee anee pookunathe njan Vanchiyoor anee thamasikunathee thycadu railway station aduthanee thamasikunathe pambum palathil kandaa a train anee ente housinte frontil koode pokkunathee

  • @sanjith1512
    @sanjith1512 3 роки тому

    എല്ലാവരെയും കാണാറുണ്ട് കൊള്ളാം

  • @MECHHEAD001
    @MECHHEAD001 3 роки тому +2

    Machane sangadapedaruthetta, വണ്ടി ഒക്കെ നമുക്ക് സെറ്റ് ആകാം full support ❤😊

  • @sinansinu2559
    @sinansinu2559 3 роки тому +1

    Vegham Thanne Vandi Sheriyayi Aduth Trip Pokan Sathikkatte....

  • @mexa_official__506
    @mexa_official__506 3 роки тому +2

    Chettay vedio yk length koodiyaalum kozhappqmillq full support 😍

  • @joepaulthomas6645
    @joepaulthomas6645 3 роки тому +18

    Waiting arrnu ❤️

  • @shaahhii
    @shaahhii 3 роки тому

    Machaane ❤❤💋💋💯💯
    Sanalee💋❤❤❤
    220_uyir😍😍😍😍💯💯💯💯

  • @rajeshckchathalloor911
    @rajeshckchathalloor911 3 роки тому +1

    Bro
    ... abide ninnu oru said stand medikku

  • @hridaykp693
    @hridaykp693 3 роки тому +3

    ഉയരങ്ങളിലെത്താനാണ് ബ്രേ ഈ പ്രശ്നങ്ങളെക്കെ വരുന്നത്

  • @kltechy3061
    @kltechy3061 3 роки тому +2

    Sanal broi sad ayi but nammku happy ayi തിരിച്ചു വരണം ✨️✨️😍💚

  • @Naveennaveen-wh5cl
    @Naveennaveen-wh5cl 3 роки тому

    അണ്ണാ തളരരുത് കേട്ടോ 😇എപ്പളെങ്കിലും ഒരു നല്ല സമയം ഉണ്ട്‌ എന്ന് വിശ്യാസിക്ക് ❤❤❤ 🥰😍😍😍😍 നല്ലത് മാത്രം വരട്ടെ 🤗🤗

  • @sneheshs4685
    @sneheshs4685 3 роки тому +1

    Sanal.etta......Enthoke.vannalum kattak kode undavum ee njngl✨♥️😘♥️😘♥️😘♥️😘♥️😘♥️😘♥️😘♥️😘♥️😘♥️😘

  • @BOSS-ly8yk
    @BOSS-ly8yk 3 роки тому +4

    Ee vedio ne vendi waiting aarnnu

  • @abilshabu5939
    @abilshabu5939 3 роки тому +1

    Sanal Machan poliyaaa❤️❤️❤️
    വീഡിയോ cheyyane nirttanda

  • @gamingpsycho3854
    @gamingpsycho3854 3 роки тому +2

    Bro ഇനിയും വീഡയോക്കെ ഇടുക best of luck

  • @SDP_.X8
    @SDP_.X8 3 роки тому +3

    Bro guiness book I'll onn anweshich nook chelappo valla record kittum, 😇😂😇

  • @dday6619
    @dday6619 3 роки тому

    കൂട്ടുകാരൻ എന്ന് പറഞ്ഞാൽ ആ നമ്മുടെ ചങ്കാണ്

  • @Sajeevpspkd
    @Sajeevpspkd 3 роки тому +2

    Bro poli alle ellam set akum keep going bro full support from us👍

  • @nobin3338
    @nobin3338 3 роки тому +2

    Full seeen le😬
    Ennum support indavum🔥❣️

  • @Mr_throttle
    @Mr_throttle 3 роки тому

    തളരരുത് രാമൻകുട്ടി
    Full suport😍

  • @sanilsaji900
    @sanilsaji900 3 роки тому

    എപ്പോൾ കാഷ്ടപെട്ടെന് ഒരിക്കൽ സന്തോഷിക്കും..

  • @riyas1454
    @riyas1454 3 роки тому

    Valachayilekku neengumbhol orupad preshnangal tharanam cheyyendii verum... elllam ulkond munnott pokuka...

    • @riyas1454
      @riyas1454 3 роки тому

      Bro number onn send

  • @kvupskakkidippuram3216
    @kvupskakkidippuram3216 3 роки тому +1

    Duke sanal ഇഷ്ടം.. mubarak bro വേറെ level.... 🔥🔥🔥

  • @nithincreative4449
    @nithincreative4449 3 роки тому

    എല്ലാം ശരിയാകും👍👍👍

  • @sinankeloth237
    @sinankeloth237 3 роки тому

    Bro don't be Depressed vandi paniyunna video veevemmm, ounumm manasilayilakilummm video kanannn nalha rasamannn ❤

  • @malluriders5150
    @malluriders5150 3 роки тому

    Bro vandi irakanam thirichu varanam ee vandiyil ula videos kanan njan kathirikum power aakitoru mass entry kodukanam checkane irakumbo⚡️

  • @motohugger__37
    @motohugger__37 3 роки тому +2

    charlie yude video kanarund
    athil nigale Patti parajirunnu

  • @techyrideexplorer6704
    @techyrideexplorer6704 3 роки тому +1

    Engine timing chain oke potty van seen ayi.. Don't worry... We are support... Full videos um 2,3 times kandittund.. Pore.. Oru help..

  • @nesalnechus8004
    @nesalnechus8004 3 роки тому +2

    Sanal Bro katta waiting for episode 3

  • @jyothis4460
    @jyothis4460 3 роки тому

    നമുക്ക് എല്ലാം ശെരിയാകം bro ❤❤

  • @abhinavp7890
    @abhinavp7890 3 роки тому +10

    Waiting ayerunnu 🥰🥰

  • @redbullyt7342
    @redbullyt7342 3 роки тому +4

    Bro ഈ വണ്ടി ഒരു രക്ഷി ഇല്ലെന്നാണ് തോന്നുന്നത് 😭😭🤣

  • @alsadq8353
    @alsadq8353 3 роки тому

    ellarkkum oru divasam varum wait for that day

  • @sayanthnsayanth7836
    @sayanthnsayanth7836 3 роки тому +3

    Bro kannuril varumo pls

  • @amarthub
    @amarthub 3 роки тому +3

    Muthey ne poli aanu

  • @xaviersanalthomas2492
    @xaviersanalthomas2492 3 роки тому

    Njngalude frnds ann poli.... Adipoli machanmare... Himalayan rider muthe anne... Total kidilam vibe anneee🔥🔥🔥🔥😍😍🖤🖤🖤
    Lov frm kochi

  • @busmaniac9959
    @busmaniac9959 3 роки тому +1

    Iam big fan bro❤️❤️💞🥰🥰❤️❤️

  • @mohammed_hashir
    @mohammed_hashir 3 роки тому +1

    13:15 ഞ്ഞം ഞ്ഞം ഞ്ഞം 😅🤣😂🤣😂🤣😂🤣😂🤣😆😅🤣😂🤣😅😆

  • @CARLJOHNSON-bl5jh
    @CARLJOHNSON-bl5jh 3 роки тому

    17:14 da makkale😂😂

  • @rafshad6876
    @rafshad6876 3 роки тому +7

    Bro katta waiting anne🔥🔥🔥

  • @xsoulgaming1117
    @xsoulgaming1117 3 роки тому +2

    Full Support indavum Broh❤️❤️💋

  • @anandhu263
    @anandhu263 3 роки тому

    Chettanne kannan poliya💕

  • @mechainhearts6044
    @mechainhearts6044 3 роки тому +2

    Chila miranmar und podaanu aveda andi mira sanal Nenk 2theri parayan Padilla

  • @ashido.v9819
    @ashido.v9819 3 роки тому +2

    കരയരുത് 😭😭

  • @vimal2639
    @vimal2639 3 роки тому +2

    Full support machane

  • @adarshadarsh6448
    @adarshadarsh6448 3 роки тому

    Bro happy avanum bro eneyum vedeio edanea

  • @nazarrumais8229
    @nazarrumais8229 3 роки тому

    Oke sheriavum bro

  • @niranjan8244
    @niranjan8244 3 роки тому +1

    Vetta valiyan uyir

  • @sanjaysaji6324
    @sanjaysaji6324 3 роки тому

    Machana allam sheri akum ingna task lifeil varum ath munapot pikubol itilum nalla vandi machan dream bike thanna tedi varum bro nta orupad cash onmla but anna kond patunnapola njn help angna orupad paru kooda und vandi sheri aku bro ❤️

  • @vishnusivan5587
    @vishnusivan5587 3 роки тому +1

    Avide bus stopil oru panni veruthe ocha edutheyaano?

  • @rj-vf7cl
    @rj-vf7cl 3 роки тому +5

    Ithinuvare dislike adichavrod onnum paraynilla..nthutt manushyar aadey😪

  • @toxicgaming9392
    @toxicgaming9392 3 роки тому +1

    എല്ലം set ആവും 🔥

  • @AjithChandran-vw9vg
    @AjithChandran-vw9vg 3 роки тому

    Ethayalum kollam 👍🔥🔥🔥🔥👍

  • @im_agnil
    @im_agnil 3 роки тому

    ഈ സമയവും കടന്നു പോകും 💯

  • @akashajith2232
    @akashajith2232 3 роки тому +2

    Katta waiting ആരുന്നു.

  • @Gamer-zn5gy
    @Gamer-zn5gy 3 роки тому +1

    17:03 😂😂😂😂enta mwoneeeee

  • @mrbhpmech720
    @mrbhpmech720 3 роки тому +1

    Poli.....❤️ waiting for next part❤️❤️😁😁😁

  • @Kashinadhan0723
    @Kashinadhan0723 3 роки тому

    220 avanaanu tharam oru pakshe idhokke oru nimitham akam vanddi kedaavanum idhu polathe nalla anubhavaghal pinne kure friendsind kittunnu 220 avane nisaranayi kanallu

  • @midhunmidhunachu1041
    @midhunmidhunachu1041 3 роки тому +1

    Next video waiting bro ❤❤❤👍

  • @blackmamba4651
    @blackmamba4651 3 роки тому

    Nta avstah eth thana aan bro ,Oru orange tholech akzecha koode ath cetheyaya aakum,baki alalarkum Nala karyam

  • @syamm.s9085
    @syamm.s9085 3 роки тому +3

    💕Sanal ബ്രോ💕 🔥uyir🔥