@@paarundaspaarundas6428 അല്ല, ഇപ്പഴാ ശ്രദ്ധിച്ചത്... അരിയുണ്ട, നൂലുണ്ട, എള്ളുണ്ട, തേനുണ്ട തുടങ്ങി പല തരം ഉണ്ടകൾ കണ്ടിട്ടും കേട്ടിട്ടുമുണ്ട്... എന്താണീ "പാറുണ്ട" എന്ന് പറയുന്ന സാധനം...??? 😜😜😜
@@paarundaspaarundas6428 അല്ല, ഈ അരിയുണ്ട, എള്ളുണ്ട, തേനുണ്ട, നൂലുണ്ട തുടങ്ങി പലതരം ഉണ്ടകൾ കണ്ടിട്ടും കേട്ടിട്ടുമുണ്ട്... പക്ഷേ, ഈ "പാറുണ്ട" എന്താ സാധനം...??? 😜😜😜
ഇന്ന് പാലക്കാട് ഉള്ള കാഞ്ഞിരപ്പുഴ ഉദ്യാനത്തിൽ ന്യൂ year ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് Epta വന്നിരുന്നു.. എല്ലാ ഗായകരും ഒന്നിനൊന്നു മികച്ച് അസാധ്യമായി പാടി തകർത്തു... പിളേരാണ് പിള്ളേരാണ് പാടിയ ആൾടെ എനർജി 🔥.. അച്യുതൻ കൊച്ചുമുകിൽ, ആടാട്, കരിങ്കാളി, എന്നാലുമേ എന്റെ നാത്തൂനമർ, വില്ലൊടിച്ചൻ പാട്ട്, എല്ലാം 🔥✨👌🏼👌🏼👌🏼ആദ്യമായാണ് എല്ലാ പാട്ടുകളും ഇത്ര ഗംഭീരമായി പാടി കേൾക്കുന്നത്... തന്നതായ ശൈലി.. കലാരൂപങ്ങൾ.. എല്ലാം ഗംഭീരം.. ടീം ഇപ്ട ❤️🔥
ഓച്ചിറ ചങ്ങൻകുളങ്ങര റേഡിയോ മുക്ക് പൗരസമിതിയിൽ 2023 മെയ് 12 ന് അവതരിപ്പിച്ച പരിപാടി മനോഹരം എല്ലാവരുടേയും മനം കവന്നു. തെയ്യവും പക്ഷിയും പിള്ളേരാണ് എന്ന പാട്ടും മറ്റു പാട്ടുകളും മനസിൽ തങ്ങി നിൽക്കുന്നു. പിന്നണി ക്കാരും ശബ്ദം വും വെളിച്ചവും എല്ലാം മനസിൽ മായാതെ നിൽക്കുന്നു. ധിം ധിമി ധിമി ....
Njangalude Arayankavu (pathadi)kshethrathil vannirunnu, first time aan ivarude program neritt kaanunnnath, but otta pravisham kond njan adsict aayi poyi. Ee 'pilleranu ' paat othiri ishtayi athond ath onnude kelkkan aan ippo search cheyth nokkith❤IPTA ALAPPUZHA NAATARANGU🔥POWER!🔥🔥🔥❤️❤️❤️❤️❤️❤️❤️
ഇപ്റ്റ യുടെ പ്രോഗ്രാം എന്റെ നാട്ടിലെ ഒരു അമ്പലത്തിൽ ഉണ്ടായിരുന്നു.. വളരെ നല്ല പ്രോഗ്രാം ആണ്.. വളരെ നന്നായി ആസ്വദിക്കാൻ കഴിഞ്ഞു.. ബോർ അടിപിക്കിപ്പതെ എങ്ങനെ പരിപാടി കൊണ്ട് പോണം എന്ന് അറിയാം. പിന്നെ പ്രോപ്പർട്ടി ഒകെ സൂപ്പർ ആണ്.. 👍🏼👍🏼
🔥🔥🔥🥳🥳🙏🏾🙏🏾കിടിലം 💃🏼💃🏼💪🏽on 14 th kumaranchirra അമ്പലത്തിൽ നിങ്ങളുടെ പ്രോഗ്രാം ആണ് 🤝🤝🤝അന്ന് കാണാം.. ഞാൻ ps ബാനർജി അണ്ണൻ ന്റെ കുഞ്ഞമ്മ മകൻ ആണ് 🙏🏾🙏🏾🙏🏾🙏🏾💓💓💓🫂🫂🫂🫂
കഴിഞ്ഞ വർഷത്തെ ഞങ്ങടെ അമ്പലത്തിൽ (മേ മല കരുങ്കാളി ദേവീക്ഷേത്രം) ഇവരുടെ ഷോ ഉണ്ടായിരുന്നു. വളരെ വർഷങ്ങൾക്ക് ശേഷം തുടക്കം മുതൽ അവസാനം വരെ ആസ്വദിക്കാൻ സാധിച്ച ഒരു പരിപാടിയായിരുന്നു. എല്ലാം ഒന്നിനൊന്നു മെച്ചം.ഏറ്റവും ഇഷ്ടപ്പെട്ടത് പിള്ളേരാണു് പിള്ളേരാണ് --- അവതരണവും ഗംഭീരം. എല്ലാപേർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
ജനുവരി മാസത്തിൽ ചുനക്കരയിൽ ഇപ്ററ പ്രോഗ്രാം ആദ്യമായി കണ്ടത്....... അടിപൊളി എല്ലാവർക്കും ആശംസകൾ
ഓ ഈ കൊച്ചിന്റെ ചിരിച്ചോണ്ടുള്ള പാട്ട് കിടുവാണ്. അതിനു കൊടുക്കണം ഒരു കുതിരപ്പവൻ 💞💞
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പിള്ളേരാണ് പിള്ളേര് ഇപ്റ്റ പിള്ളേര്.. 🥰പൊളിച്ചു
നാടൻ പാട്ടു കേട്ടിട്ടും ഒരു വികാരോ ഇല്ലാത്തവരാണല്ലോ ഇരിക്കുന്നത് 😢😢
വേറെ ലെവൽ ആയിട്ട് ഇരിക്കാന്.. ഗഡിയെ 🥰
ഇന്നലെ ഞങ്ങളുടെ നാട്ടിൽ ഇവരുടെ നാടൻ പാട്ട് ഉണ്ടായിരുന്നു അടിപൊളി ❤️❤️❤️❤️❤️
Kottayam pannimattom alle
😌pannimattom
ഇതൊക്കെ ഉത്സവപറമ്പിൽ ഇരുന്നു കാണണം ufff❤️🔥❤️🔥
ഞങ്ങളുടെ അമ്പലത്തിൽ പ്രോഗ്രാം ഉണ്ടായിരുന്നു അടിപൊളി 👌👌👏👏
എവിടെയാ
ആരാണ്... കടലിന്റെ മക്കൾ പാടിയത് ഐശ്വര്യ എന്നാണോ പേര് ... ആ പാട്ട് ഈണമറിഞ്ഞ് അനശ്വരമാക്കിയ ആ അതുല്യ കലാകാരിക്ക് അഭിവാദ്യങ്ങൾ ❤
❤❤❤❤❤❤❤❤❤❤❤
.
.😊
1:21 ssjjzzmyymhmkfmikkal😮
Ath eth paat aa
ഞങ്ങളുടെ കണ്ണംപള്ളി (തോട്ടു വ) അമ്പലത്തിൽ വന്നിരുന്നു ഇവർ. സൂപ്പർ പരുപാടി. ഒരു രക്ഷേമില്ല.🔥🔥🔥👍
2024 nammude ampalathil undayirunnu Suppar onnum parayan illa എല്ലാവരും ഒന്നിനൊന്നു മെച്ചം 🥰🥰🥰🥰
ഐശ്വരേ മോളെ സൂപ്പർ നിന്റെ പാട്ട്. ഇത് കേട്ടപ്പോൾ നിന്നപ്പോലൊരു അനുജത്തി എനിക്കുണ്ടായിരുന്നെങ്കിൽ എന്ന് agrahikkunnu🥰💞
"ആരാണ്" എന്ന ആ ചേദ്യം കേൾക്കാൻ വേണ്ടി മാത്രം ഈ പാട്ട് "ആരാണ് നാടൻപാട്ട്, ഇപ്റ്റ" എന്ന് സെർച്ച് ചെയ്ത് കാണുന്ന ഞാൻ... 😂❤
ആരാണ്❤
@@paarundaspaarundas6428 ഞാാാാനാണ്ടോ ചെങ്ങായി...!!! 😂😂😜
@@paarundaspaarundas6428 അല്ല, ഇപ്പഴാ ശ്രദ്ധിച്ചത്... അരിയുണ്ട, നൂലുണ്ട, എള്ളുണ്ട, തേനുണ്ട തുടങ്ങി പല തരം ഉണ്ടകൾ കണ്ടിട്ടും കേട്ടിട്ടുമുണ്ട്... എന്താണീ "പാറുണ്ട" എന്ന് പറയുന്ന സാധനം...??? 😜😜😜
@@paarundaspaarundas6428 അല്ല, ഈ അരിയുണ്ട, എള്ളുണ്ട, തേനുണ്ട, നൂലുണ്ട തുടങ്ങി പലതരം ഉണ്ടകൾ കണ്ടിട്ടും കേട്ടിട്ടുമുണ്ട്... പക്ഷേ, ഈ "പാറുണ്ട" എന്താ സാധനം...??? 😜😜😜
പാറുണ്ടാാസ് പാറുണ്ടാാസ്... 😂😂😜
Kavil ivarude paripady kand vtl vannathum search chythath ee chechiyude pilleran enna pattanu.. Athrakkum pwli vibe ayurunnu😁🥰❤️❤️
⁰0⁷7⁷75
Njanum 😂
ഞാനും 😂 ചെങ്ങന്നൂർ ഇവരുടെ പരിപാടി ഉണ്ടായിരുന്നു
ഭരണങാനം ക്ഷേത്രത്തിൽ 22--1-24 ന് ലൈവ് ആയി കാണാൻ പറ്റി. സൂപ്പർ പ്രോഗ്രാം.
ആറാട്ടുപുഴതറയിൽ ക്കടവ് മഹാദേവക്ഷത്രത്തിൽ ഈ പരുപാടി ഉണ്ടായിരുന്നു,സൂപ്പർ,
.😊
ആരാണ് എന്നാ ചോദ്യം പൊളി ❤
കടലിന്റമക്കളുടെ പട്ടപാടിയ ആശ്വാരിയ്ക്ക് അഭിനങ്ങൾ 👍👍👍🌹 17:43
ഇന്ന് പാലക്കാട് ഉള്ള കാഞ്ഞിരപ്പുഴ ഉദ്യാനത്തിൽ ന്യൂ year ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് Epta വന്നിരുന്നു.. എല്ലാ ഗായകരും ഒന്നിനൊന്നു മികച്ച് അസാധ്യമായി പാടി തകർത്തു... പിളേരാണ് പിള്ളേരാണ് പാടിയ ആൾടെ എനർജി 🔥.. അച്യുതൻ കൊച്ചുമുകിൽ, ആടാട്, കരിങ്കാളി, എന്നാലുമേ എന്റെ നാത്തൂനമർ, വില്ലൊടിച്ചൻ പാട്ട്, എല്ലാം 🔥✨👌🏼👌🏼👌🏼ആദ്യമായാണ് എല്ലാ പാട്ടുകളും ഇത്ര ഗംഭീരമായി പാടി കേൾക്കുന്നത്... തന്നതായ ശൈലി.. കലാരൂപങ്ങൾ.. എല്ലാം ഗംഭീരം.. ടീം ഇപ്ട ❤️🔥
IPTA നിങ്ങളുടേ പാട്ട് ഒരു രക്ഷയുമില്ല 🎉🎉🎉
കാളികാവിലും ഉണ്ടായിരുന്നു.. ധിമി ധിമി ധിമി ധാ... അടിപൊളി 💕💕👏👏
ആരാണ് എന്ന ചോദ്യം എന്തൊരു രസം ആണ് വീണ്ടും വീണ്ടും കേട്ടുപോകയാണ്
സൂപ്പർ മോളെ ഉയരങ്ങളി ൽ എത്തട്ടെ 🙏🙏
Super ishwarya nannayittu padi pavumba chirakkal prgm super outstanding performance
ഓച്ചിറ ചങ്ങൻകുളങ്ങര റേഡിയോ മുക്ക് പൗരസമിതിയിൽ 2023 മെയ് 12 ന് അവതരിപ്പിച്ച പരിപാടി മനോഹരം
എല്ലാവരുടേയും മനം കവന്നു.
തെയ്യവും
പക്ഷിയും
പിള്ളേരാണ് എന്ന പാട്ടും
മറ്റു പാട്ടുകളും മനസിൽ തങ്ങി നിൽക്കുന്നു.
പിന്നണി ക്കാരും ശബ്ദം വും വെളിച്ചവും എല്ലാം മനസിൽ മായാതെ നിൽക്കുന്നു.
ധിം ധിമി ധിമി ....
Super❤
Kodimootil ambalathil ivarude program undayirunnu super,e pattum polichu angine njanum search cheythu nokki vannatha
Parippallyi kaariii👋
Njangalude Arayankavu (pathadi)kshethrathil vannirunnu, first time aan ivarude program neritt kaanunnnath, but otta pravisham kond njan adsict aayi poyi. Ee 'pilleranu ' paat othiri ishtayi athond ath onnude kelkkan aan ippo search cheyth nokkith❤IPTA ALAPPUZHA NAATARANGU🔥POWER!🔥🔥🔥❤️❤️❤️❤️❤️❤️❤️
മണലിയാർക്കാവിൽ നിന്ന് കണ്ടു അടിപൊളിയാണ് നിങ്ങൾ
Pala kadapattor mahadheva kshetrathil vannappo ipta ude paripadi kandu.adipol❤.adhyaavasansanam ore energy 🔥🔥🔥
പിള്ളേരാണ്.. പിള്ളേരാണ്..💥💪🔥
Aishu powliiiiiichh
ഐശ്വര്യയുടെ പാട്ടും ഡാൻസും superb ❣️❣️
ee program nerit kanan pati🥰karthyani ambalathil vannapol😍uff enth resava
Ee team poliya ee onathin ivide vann paadi edaak adi nadanath
Great pgm . I saw live today from Kalikavu , Kottayam.
ഇപ്റ്റ യുടെ പ്രോഗ്രാം എന്റെ നാട്ടിലെ ഒരു അമ്പലത്തിൽ ഉണ്ടായിരുന്നു.. വളരെ നല്ല പ്രോഗ്രാം ആണ്.. വളരെ നന്നായി ആസ്വദിക്കാൻ കഴിഞ്ഞു.. ബോർ അടിപിക്കിപ്പതെ എങ്ങനെ പരിപാടി കൊണ്ട് പോണം എന്ന് അറിയാം. പിന്നെ പ്രോപ്പർട്ടി ഒകെ സൂപ്പർ ആണ്.. 👍🏼👍🏼
സൂപ്പർ പാട്ട് 👍👍👍
സൂപ്പർ സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ആരാണ് ☺️☺️☺️☺️☺️ ധിമി ദിമിധ 👌👌👌👌👌👏👏👏👏👏
Ee program njan neritt kandu super❤ alinchuvadu❤🎉
IPTA super 🎉 ഐശ്വര്യ പൊളിച്ചു 😍
🔥🔥🔥🥳🥳🙏🏾🙏🏾കിടിലം 💃🏼💃🏼💪🏽on 14 th kumaranchirra അമ്പലത്തിൽ നിങ്ങളുടെ പ്രോഗ്രാം ആണ് 🤝🤝🤝അന്ന് കാണാം.. ഞാൻ ps ബാനർജി അണ്ണൻ ന്റെ കുഞ്ഞമ്മ മകൻ ആണ് 🙏🏾🙏🏾🙏🏾🙏🏾💓💓💓🫂🫂🫂🫂
Ipo pandavasinte nadapat kumaramchire kandt vanna le njn😪 sound porarunn broo
Njaghalde panaghav ambalathil vannitt indayi neritt ivarde prgm knd adipoli onnum parayanila vere level evrde energy 🔥ipta pwli ahnnnn💫
Super. Ayee. Janu👍👍
ആരാണ് ❤❤❤ അടിപൊളിയായി പാടി
Superb program 24 kalappila kandu adipoli
സിതാര ചേച്ചിടെ പാട്ട് 👍👍👍🥰🥰🥰
ഒരു രക്ഷയും ഇല്ല,, തിമിർത്തു..എല്ലാവരും പൊളിയാണ്...❤❤❤❤❤
Ennu njangalude nattil vannu.....Thalakode..super..
Innale Program Nerittu kandu Powli❤
സദാനന്ദൻ. കരിംകളി. പാടിയ.annanpolichu👍👍 9:02
Chechi poli
Poli program live kandu eshtayii❤️
പൊളിച്ചു , ട്ടോ...
adipoli
താരക പെണ്ണാളേ.. 👌👌👌👌👌👌👌ചേട്ടൻ സൂപ്പറാ 😍
എല്ലാവരും ഒരേ പൊളി 🥰👌👌👌👌👌
ഗുഡ്
Super program kandu energy level 👍👍👍👍
ഈ കേരളകരയിൽ ഈപ്റ്റ ക്കു മാത്രം സാധ്യ മാകുന്ന മഹാ കലാരൂപം. സർവ മംഗളങ്ങളും നേരുന്നു
പൊളിച്ചു തിമിർത്തു ❤❤❤❤❤
Ee parupadi njn kanan undarnnu 💖🖤
കടലിന്റെ മക്കൾ 🔥🔥🔥🔥🔥🔥
Innale neril kandu ivarde prgrm super❤
Ipta is awesome❤🎉
18/1/2024 nu karimughalil ningalude pgm kandu..adipoliiii.... Ealla sngum super avatharanavum paatinodoppamullla dansum eallammm polichuuuu pillereee🎉🎉🎉🎉🥳🥳🥳🥳💃💃💃💃superrrr
എല്ലാവർക്കും ആശംസകൾ
സെലി മാമൻ 🔥🔥🔥ഒരു രക്ഷയുമില്ല
Ipta poliyaaa❤
Nadan pattenn paranjal ipta 😍
💕💕
No pandavas
😂onnu podo
@@peppzgamer3632 evda pokana ...
Kanjoor natttu polima
🎉🎉🎉🎉🎉 super
Super adi poli...❤
സൂപ്പർ
Kazhicha dhivasam iverude paripadi njankallude pattille undayirunnu veliyanand
പൊളി പ്രോഗ്രാം ♥️♥️
ഐശ്വര്യ, മുകേഷ് സൂപ്പർ
സൂപ്പർ ❤️
കേട്ടതിൽ സൂപ്പർ പാട്ട് അടിപൊളി
Super paripaadi aanu ivrde❤❤❤❤
സൂപ്പർ 🎉
Ente mone theee sadhanam........ 😍🫶🔥🔥
அருமை பில்லெரானு பாடல்
സൂപ്പർ 👍👍
👌👌👌👌👌👌👌❤️🌹🌹🌹polichu
പൊളി...❤❤❤🙏🙏🙏
Adipoli🎉
സൂപ്പർ പരിപ്പാടി കുനത്തറ ആര്യങ്കാവ് ഉത്സവത്തിന് കണ്ടു❤
സൂപ്പർ പാട്ട് ❤
super👌👌👌👌
ആരാണ്? 😍 പ്വോളി
good
കുമരംചിറ ഉത്സവത്തിന് കണ്ടാരുന്നു ❤
3.3.2023
Thazhakkat panchiyamma േക്ഷ ത്ര ത്തിൽ വന്നു...... പോളി ഒരു രക്ഷയുമില്ല 👏👏👏👏🙏🏻🙏🏻🥰🥰🥰
IPTA alappuzha
Pinnallah poli 😍😍
ഐശ്വര്യ, ബിജി മോൾ ഒക്കെ എന്ത് എനർജി ആണ്... Super... പന്ത് പോലെ ആണ് ചാടുന്നത് 😂😂❤
We love u allllll... Iptta💯💕💕💕💕💕
What a Song What a Rythem
Ennal vayala vannirunnu. Thakarthu vaari
Polli
👌🏻👌🏻👌🏻👌🏻👌🏻👍
Ipta ❤
ആരാണ്❤❤❤

ആരാണ്❤️